Тёмный
No video :(

പത്തി താന്ന്;കസേരേന്നെറങ്ങാൻ നേരമായി മക്കളേ 

SEETHALISM
Подписаться 100 тыс.
Просмотров 108 тыс.
50% 1

മുഖ്യമന്ത്രിക്ക് കസേരയിൽ നിന്ന് ഇറങ്ങാൻ നേരമായി#news#ketala#politics#troll

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 454   
@omanaroy1635
@omanaroy1635 2 месяца назад
ശീതളമ്മേ, ഇത്ര നല്ല വാക്കുകൾ ഒക്കെ എവിടുന്നു കിട്ടുന്നു.... എത്ര നല്ല സംസാരം.... ഏവർക്കും ഇഷ്ടം തന്നെ... നന്ദി
@hamsakm5512
@hamsakm5512 2 месяца назад
Hamsa k m🎉
@purushothamanpurushu5842
@purushothamanpurushu5842 2 месяца назад
🎉🎉🎉 super
@SaheelMdmk
@SaheelMdmk 2 месяца назад
​@@hamsakm5512qpqpq0q0ppq0qqpppqpq0qqpp1pqqpqpq0q0qppqpq0qpqpqppp0qpqppqpqpqppp 2
@hamsapoilan402
@hamsapoilan402 Месяц назад
നല്ല. ബോംബ്. തന്നെ.. 😂😘ഇങ്ങിനെ. വേണം. കമികൾക്ക്. കൊടുക്കാൻ ശീതൾ. മോം. Big. Saliut🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️
@sivakumark809
@sivakumark809 2 месяца назад
രണ്ട് സംസ്ഥാനങ്ങളിൽ നിന്നും ചവിട്ടി പുറത്താക്കിയതാണെന്ന് ഓർമ്മയുണ്ടായിരിക്കുന്നത് നല്ലതാണേ......
@user-os8kg5th4c
@user-os8kg5th4c 2 месяца назад
We must do something to save Kerala from the Communists and the Islamists. These two groups are very dangerous to Kerala. If the Ezhava community stop supporting the communists instead if they support the BJP that is good for Kerala.
@thulasibaib5427
@thulasibaib5427 2 месяца назад
ശീതൾ ഇതിലും നന്നായി വിമർശിക്കാൻ ആർക്കും കഴിയില്ല മിടുക്കി !Best actor അവാർഡിന് അർഹയാണ്.
@rajankm1499
@rajankm1499 2 месяца назад
ഉഗ്രൻ അവതരണം. ഭാഷയുടെ സൗന്ദര്യം സംഗീതം വേറെ തലത്തിൽ
@Chacko-pm8mq
@Chacko-pm8mq 2 месяца назад
Seethalechee നമിക്കുന്നു 👌👌 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sudhasundaram2543
@sudhasundaram2543 2 месяца назад
എൻ്റെ അപ്പികളേ എന്തു പറയാനാ കുസുമേച്ചിയേ ഒന്നു നേരിൽ കാണാൻ പറ്റുമോ കലക്കി അമ്പോ എന്താ ഒരു ഭാഷ സുന്ദരം♥️♥️♥️♥️♥️♥️♥️👍👍👍👍
@seethalunnikrishnan3404
@seethalunnikrishnan3404 2 месяца назад
ഒരു ദിവസം നേരിൽ കാണാം 😊അമ്മയുടെ കമന്റുകൾ വായിക്കാറുണ്ട്. സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി 🥰🙏🏻
@krcpillai4615
@krcpillai4615 2 месяца назад
അവതരികക്കു അഭിനന്ദനങ്ങൾ. സൂപ്പർ 👍🏼🌹
@catlov97
@catlov97 2 месяца назад
മരുമകന് പഴയ പാട്ടയും കുപ്പിയും പെറുക്കുന്ന പണി അറിയാം.
@mathewkj1379
@mathewkj1379 2 месяца назад
പെണ്ണ് പിടുത്തവും അറിയാം 🤣🤣🤣
@mythoughtsaswords
@mythoughtsaswords 2 месяца назад
കലക്കി-ഇത്രയും ഉളുപ്പില്ലാതെ വര്‍ഗ്ഗം- ആഴത്തിൽ അന്വേഷിക്കും പോലും- ഇവന്മാരൊന്നും Newspaper വായിക്കാറില്ലേ- കഷ്ടം
@josephjoseph2037
@josephjoseph2037 2 месяца назад
വാചൻ അറിയില്ലലോ 🤣🤣🤣🤣🤣😂😂
@anirudhanv538
@anirudhanv538 2 месяца назад
ഇവനൊന്നും നാണമെന്നു പറഞ്ഞാൽ എന്താന്നു പോലും അറിയില്ലല്ലോ കഷ്ടം ഇവനൊക്ക് പോയി ചാകരുതോ
@fivestartgs
@fivestartgs 2 месяца назад
ഈ ഡ്രസിൽ ആണ് പ്രമേയം ഉഗ്രൻ ആകുന്നത്.🎉🎉❤
@jineshjin9119
@jineshjin9119 2 месяца назад
താഴെ ഇറങ്ങാൻ എത്രെയും പെട്ടന്ന് ആവട്ടെ 👏🏻👏🏻👏🏻
@XD123kkk
@XD123kkk 2 месяца назад
Iyalu thottalum irangoolaa.... Thottal parayum atutha election il njangal anu jayikkuka athu kondu thannee njangal ippo irangiyalum atutha ghattathil kayarendathu anu... Appo pinne.. Enthinaa ?? Irangiyittu enthu karyam..? Ennokke chodikkum... Irangoolaa.. Uluppillaa.... Ee. Avasarathil Umman Chandiye orkkunnoo... 🙏... Kallatharam ketti chamachu mandir sabhaye nattichu thazhe irakki kayari patti.... Janam anubhavikkanam.... ..
@user-iu8xt9vo4n
@user-iu8xt9vo4n 2 месяца назад
Sree lenka aavartikkumo ivideum
@surendranvishnupriyam1621
@surendranvishnupriyam1621 2 месяца назад
പണ്ടൊക്കെ പാർട്ടിയിൽ തിരുത്തൽ ടീം ഉണ്ടായിരുന്നു.
@mathewkj1379
@mathewkj1379 2 месяца назад
എന്ത് തിരുത്തി 🤣🤣🤣
@user-sl3gj2dy9j
@user-sl3gj2dy9j 2 месяца назад
👍👍👍🌹 കലിയുഗം സത്യമാണ് ജനകീയ ഒരു അബദ്ധം രണ്ടാമത്
@sreekalav279
@sreekalav279 2 месяца назад
ശീതൾ 👌🌹 താഴെ local കമ്മിറ്റി മുതൽ മന്ത്രി വരെ കൈക്കൂലി കൊടുത്തിട്ട് കോൺട്രാക്ടർ എവിടെ നിന്ന് കാശടുത്തു പണി നടത്തണം. അതാണ് പണി നടക്കാത്തത്
@kunjumonkk1550
@kunjumonkk1550 2 месяца назад
😢😢 താഴെ ഇറങ്ങാൻ വേണ്ടി ലിഫ്റ്റ് പണിയാൻ വേണ്ടി ഊരാളുങ്കലിനെ കൊട്ടേഷൻ കൊടുത്തിട്ടുണ്ട് ഏകദേശം 22. മാസം കൊണ്ട് പണി തീർക്കും എന്നാണു പറയുന്നത് എന്തരു അപ്പി കളെ പറേണത് മനസിലായോ ച്വാറുകളെല്ലാ തിന്നുന്ന അപ്പി കൾക്ക് പുടി കിട്ടിയാനമോ വാക o
@raghunaththekkarakath8111
@raghunaththekkarakath8111 2 месяца назад
ജനങ്ങൾ ചവിട്ടി താഴെയിടും
@kndevaki6258
@kndevaki6258 2 месяца назад
Seethala. ചിരിച്ചു ചിരിച്ചു മടുത്തു ഉഗ്രന്‍ മറുപടി കലക്കി കേട്ടോ
@Abrahambaby-om5xg
@Abrahambaby-om5xg 2 месяца назад
ഇനി ഒന്നും കൊണക്കണ്ട ... കരണ്ട് ചാർജം . നികുതികളും കൂട്ടിയത് കുറക്കുമോ ?? ഭരിക്കാനറിയില്ല എന്ന് തെളിയിച്ചു.😂😂😂 ജനങ്ങൾക്ക് പറ്റിയ ആ ഭദ്ധം. തിരുത്തുക.❤
@sajigeorge1247
@sajigeorge1247 2 месяца назад
പ്രതിപക്ഷം നിർജീവം ആയ അവസ്തിയിൽ പൊതു ജനം അടുത്ത സാധ്യത അന്വേഷിക്കുന്നു😂
@sasidharank1499
@sasidharank1499 2 месяца назад
Moonchunna prathipaksham anivide avare jayipikunna kovarkazhuthakal
@jeep2173
@jeep2173 2 месяца назад
യാഥാർത്ഥ്യബോധത്തോടെ ഉള്ള മികച്ച അവതരണം 👍👍👍👍
@marykuttyxavier5475
@marykuttyxavier5475 2 месяца назад
അവതരണം പൊളി 👍👍👍👍👌👌👌👌
@roshinisatheesan562
@roshinisatheesan562 2 месяца назад
😂😂😂 ശീതളേ Super😂😂 ഒന്നോർത്താ സത്യമല്ലേ ഈ ഊളത്തരം കാണിച്ചവനേ പണ്ടേ നിലത്തിട്ട് ചവിട്ടിക്കുഴക്കണമായിരുന്നു😂😂😂 ഓർമ്മിപ്പിക്കല്ലെ പൊന്നേ ആ ഇരുമ്പ് കസേര😂😂😂🤝👍🙏
@user-ii1um3dp5r
@user-ii1um3dp5r 2 месяца назад
ബെസ്റ്റ് വളരെ നന്നായി. ഇങ്ങനെ ഒരു നൂറായിരം വരട്ടെ ജനങ്ങൾക്ക് കുറച്ചെങ്കിലും ബോധം വരട്ടെ
@user-hx5yj3zu4s
@user-hx5yj3zu4s 2 месяца назад
നല്ല പാർട്ടി. നേതാക്കൾക്ക് ധാർഷ്ട്യം ഉച്ചകോടിയിൽ
@balakrishnannambiar9628
@balakrishnannambiar9628 2 месяца назад
അവതരണം പൊളിച്ചു. വേഷം super
@user-ok6yl1sl3g
@user-ok6yl1sl3g 2 месяца назад
സൂപ്പർ അവതരണം
@soudaminypv3602
@soudaminypv3602 2 месяца назад
കഴിഞ്ഞ പാർലമെന്റ് ഇലക്ഷനും കനൽ ഒരുത്തരി ആയിരുന്നു. എന്നിട്ടെന്താ assembly എലെക്ഷന് മലയാളികൾ പരനാറിയെ തന്നെ തെരഞ്ഞെടുത്തു. മലയാളികളെ എന്ത് വിളിക്കണം എന്നറിയില്ല.
@balachandrannair4166
@balachandrannair4166 2 месяца назад
കിറ്റ് വാങ്ങിയില്ലേ. എനി അനുഭവിക്ക തന്നെ. ചേച്ചിക്ക് 🌻🌻🌻
@mohang7545
@mohang7545 2 месяца назад
പൊളിച്ചു 👍👌👍
@bhaskarangopalan5672
@bhaskarangopalan5672 2 месяца назад
അഴിമതി ലവലേശം ഇല്ലാത്തൊര ഞമ്മന്റെ ആൾക്കാർ ഏതു ഒരു രൂപ പോലും ഞമ്മന്റെ യാൾക്കാർ എടുക്കുകയെയില്ല യേത്
@viswanathanpillais2944
@viswanathanpillais2944 2 месяца назад
Congratulations.പറയു,ഇങ്ങനെ ഇനിയും പറയു.കേരള മക്കളുടെ ദുരിതങ്ങൾ!!!!.കഴിവില്ലെങ്കിൽ രാജി വച്ചു പുറത്തു പോയി ജനങ്ങളുടെ ദുരിതങ്ങൾ ഒഴിവാക്കട്ടെ. കഞ്ഞിക്കു വകയില്ലാത്തവൻ പണം കണ്ടപ്പോൾ ഭ്രാന്ത് മുഴുത്തു. എന്നൊരു ചൊല്ലുണ്ട്.അതുപോലെയുള്ള ഭ്രാന്തുകൊണ്ട് ജനം പൊറുതി മുട്ടിയിരിക്കുകയാണ്.
@jithusaju2502
@jithusaju2502 2 месяца назад
ഈ ഡ്രസ്സ്‌ ആണ് ശീതൾ ഭംഗി.
@dancer1041
@dancer1041 2 месяца назад
ഓ, ഇപ്പൊ ശരിയാക്കി തരാം എല്ലാം പാർട്ടി പരിശോധിക്കും ട്ടൊ.... ഒരു ഹരജി കോടൂകക
@sivajits9267
@sivajits9267 2 месяца назад
മോളെ.. നിനക്കും, നിനക്കു ജന്മം, നൽകിയ.. മാതാ പിതാക്കൾക്കും.. 👌👌👌. 👍👍👍.. 💕💕💕💞💞💞
@jayakumardl8159
@jayakumardl8159 2 месяца назад
ഭരണം ഇങ്ങനെയാണെങ്കിൽ വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പിൽ പാരാജയം ഉറപ്പാണ് ഇടതുപക്ഷത്തിൻ്.
@balanvadakkayil396
@balanvadakkayil396 2 месяца назад
തോറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല എനി തോൽക്കുകയില്ല കാരണം എനി ഞങ്ങൾ ഭുമിൽ ഉണ്ടാവില്ല
@bhagavandaskalarikkal9279
@bhagavandaskalarikkal9279 2 месяца назад
കലക്കി തിരോന്തരം വേഷോം ഭാഷേ ഒന്നാംതരം പ്രമേയം അതുക്കും മേലെ ❤👍🙏❤
@reghunadhannairnair9443
@reghunadhannairnair9443 2 месяца назад
ഞാൻ വിചാരിച്ചു കേന്ദ്രം പിടിച്ചെന്ന് .
@hussainp.m8837
@hussainp.m8837 2 месяца назад
ഒരു വല്ലാത്ത അവതരണം, എന്റമ്മോ, സമ്മതിച്ചൂ. ഇത്തരത്തിൽ അവതരിപ്പിക്കാൻ അത് ചേച്ചിക്ക് മാത്രമേ പറ്റു. 🙏🙏🙏♥️♥️♥️ 😂😂👍👍👍
@jessyjose7240
@jessyjose7240 2 месяца назад
Correct
@user-kp6ys8jh3j
@user-kp6ys8jh3j 2 месяца назад
' ശീതളേ എന്നെ കൊതിപ്പി ക്കല്ലേ! എവിടന്നു പഠിച്ചു ഈ ഭാഷയൊക്കെ ' കൊള്ളാം ഇറങ്ങാനോ ? കുളയട്ട പോലെ അള്ളി പിടിച്ച് തുങ്ങി കിടക്കും ഈ ഓസ് സുഖസൗകര്യങ്ങൾ കളയുമോ?
@jayathirajagopal7126
@jayathirajagopal7126 2 месяца назад
സീതലേ... പൊളിച്ചുട്ടോ 🥰🥰🥰🥰❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@basheerkutty6064
@basheerkutty6064 2 месяца назад
കുടുംബ വാഴ്ച ഇല്ലാത്ത ഒരു പാർട്ടി ,തിരിതീ തിരിതീ ഈപരുവം ആക്കി സിപിഎം റീത്തു വെച്ചാൽ മതി,എങ്ങോട്ടോ എന്തോ?🤣😂😛
@MrJoy8888
@MrJoy8888 2 месяца назад
കുസുമേച്യേ.... കലക്കീട്ടോ😅😅😅 ആ ഇരിപ്പും ഡ്രെസും ഭാഷയും എന്തൂട്ടാ പറയുക. കിടിലോൽ കിടിലം😅😅😅😅 28 എന്നു പറയാഞ്ഞത് നന്നായി....അല്ലേൽ നാട്ടുകാരു തുണി പൊക്കി....
@sureshnair2393
@sureshnair2393 2 месяца назад
Right topic at Right time. Thanks for Nice video again ❤❤❤
@kuriakosegeorge5461
@kuriakosegeorge5461 2 месяца назад
Good Morning Seethal. Nannayittundu.
@muraleedharanr4022
@muraleedharanr4022 2 месяца назад
ശീതള്‍,അടിച്ചു പൊളിച്ചു മോളെ
@yessayJay
@yessayJay 2 месяца назад
ചേച്ചീ ചിരിച്ചു മടുത്തു. ചേച്ചിയെ നേരിട്ടു കാണണമായിരുന്നു.
@vathakatens
@vathakatens 2 месяца назад
മുഖ്യമന്ത്രിയും മരുമോനും അല്ലാതെ ഒരു മന്ത്രിയും സംസാരിക്കുന്നില്ലല്ലൊ.
@premalatha7819
@premalatha7819 2 месяца назад
Super ennu paranjal pora athrayathikam Superrrr.
@sudhesanparamoo3552
@sudhesanparamoo3552 2 месяца назад
മഴക്ക് മുമ്പേ റോഡുകളെല്ലാം തുറന്നിട്ടിട്ടുണ്ട്. വീഴുന്ന വെള്ളം നഷ്ടപ്പെടാതെ തന്നെ വാട്ടർ മെട്രോ തുടങ്ങാം.
@radhakrishnank3966
@radhakrishnank3966 2 месяца назад
സീതളേ നല്ല അവതരണം. കെട്ടിരിക്കുന്നവർക്ക് മുഷിപ്പ് തോന്നുകയില്ല. എന്നാൽ എല്ലാം ഉണ്ട്. ശത്രുക്കൾ ഉണ്ടാകും, സൂക്ഷിക്കണം, ഇതിൽ കൂടുതൽ എന്ത് വലിച്ചു കിറി കോണകം ഉടുക്കാൻ ആണ്, പിന്നെ നാണം ഇല്ലാത്തവന്റെ ആസനത്തിൽ അല് കിളിർത്താൽ അത് തണലാക്കി കൊണ്ടു നടക്കും. എല്ലാ ആശംസകളും നേരുന്നു 🙏🙏🙏
@binoymathew9263
@binoymathew9263 2 месяца назад
യുദ്ധ അടിസ്ഥാനത്തിലായിരുന്നു മോളെ കെട്ടിയതു ഇനി അതിലും വലിയ സംഭവം ആയിരിക്കും അപ്പനെ എടുത്ത് തോട്ടിൽ കളഞ്ഞ് ഞാൻ മുഖ്യമന്ത്രി ആകും ലേ മരുമോൻ😂😂😂
@pradiumnancd
@pradiumnancd 2 месяца назад
അടിപൊളി സൂപ്പർ ഒന്നും പറയാനില്ല❤
@shanmughanappu4707
@shanmughanappu4707 2 месяца назад
ശീതലംമയുടെ വിമർശനം ഹാ ഗംഭീരം നന്നായി കോരക്കിന് കൊള്ളുന്നുണ്ട് കേട്ടാ
@pkgopakumar5591
@pkgopakumar5591 2 месяца назад
ശീതൾ സൂപ്പർ 👍🏼👍🏼👍🏼
@vargheesegeorge1154
@vargheesegeorge1154 2 месяца назад
Polichu
@maheshnambiar2073
@maheshnambiar2073 2 месяца назад
സൂപ്പർ
@karthikeyanpn6454
@karthikeyanpn6454 2 месяца назад
❤❤❤❤❤❤❤ നമസ്തേ ശ്രീമതി ശീതൽ. നന്ദി നമസ്കാരം മാഡം.❤❤❤
@sayeedsayeed273
@sayeedsayeed273 2 месяца назад
ശിതളമേമ നല്ല അവതരണം സമ്മതിക്കണം വല്ലാത്ത ജാതി😂
@acupuncture-simplehealthti1469
@acupuncture-simplehealthti1469 2 месяца назад
Very good mole
@comment6567
@comment6567 2 месяца назад
ഹാസ്യാത്മകമായ അവതരണം വളരെ നന്നായിട്ടുണ്ട് .
@carolinaleons5189
@carolinaleons5189 2 месяца назад
യാഥാർഥ്യങ്ങൾ വിളിച്ചു പറയുന്ന നിങ്ങൾക്കു അഭിനന്ദനങ്ങൾ
@user-om7vr1yn2x
@user-om7vr1yn2x День назад
നല്ല അവതരണം നമസ്തേ❤️❤️
@govardhanmenon6158
@govardhanmenon6158 2 месяца назад
Panayude Mukalil Ninnu Thazheyittal Mathrame Kedupattukayullu. Seethalji Supper ❤
@HairdasKanjili-ob2kx
@HairdasKanjili-ob2kx 2 месяца назад
തൃശൂർ പുഴക്കൽ കുന്നംകുളം റോഡ് ഫെബ്രുവരി 35നു തുറക്കും അല്ലേ മരുമോനെ.
@rangaswamyp2646
@rangaswamyp2646 2 месяца назад
❤❤😂😂😂😂
@kpgopalakrishnan425
@kpgopalakrishnan425 2 месяца назад
Supereb!❤❤❤❤❤👌
@premachandran5391
@premachandran5391 2 месяца назад
തിരുവനന്തപുരത്തെ മുഖച്ഛായ അല്ല മാറിയത് തിരുവനന്തപുരത്തിന്റെ ഛായ ഗുദം പോലെ ആക്കി?!?!
@RajanRamakrishnan-vm5tv
@RajanRamakrishnan-vm5tv 2 месяца назад
❤👌
@sukumaranm2142
@sukumaranm2142 2 месяца назад
താക്കൾപറയുന്നത് വളരെശരി. 👍🏽👍🏽👍🏽👍🏽👍🏽
@crpd1731
@crpd1731 2 месяца назад
👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@bhaskarangopalan5672
@bhaskarangopalan5672 2 месяца назад
ഞങ്ങൾ ആയിരുന്നേൽ ആകാശ റോഡുകൾ തന്നം പിന്നം ഉണ്ടാക്കിയേനെ
@alimm8309
@alimm8309 2 месяца назад
🌹👍
@remabai5982
@remabai5982 2 месяца назад
ഉഗ്രൻ അവതരണം. എത്ര കിട്ടി
@thomaskoshy3874
@thomaskoshy3874 2 месяца назад
പിണറായി കൊറിയ യൂടെ കിം ജോ യൂ എൻ ൻ്റെ സ്റ്റൈൽ നടപ്പിലാക്കുന്നു.
@sasidharantm4959
@sasidharantm4959 2 месяца назад
അക്കാ, നീ എന്തര് പില്ല് പറയണത്? ഇപ്പഴും മാമ്മാനേം ചെറുക്കനേം കാണുമ്പോൾ കോവിന്ദനും ജയരാജന്മാരും നിക്കറിൽ മുള്ളാറുണ്ടല്ല്? പിന്നെ എന്തരിന് അവര് കസേരേന്ന് എറങ്ങണം?
@ayshabeevik5761
@ayshabeevik5761 2 месяца назад
Goodspeach
@bijumol2081
@bijumol2081 2 месяца назад
സൂപ്പർ👌
@yessayJay
@yessayJay 2 месяца назад
എത്ര സത്യം
@jojivarghese76
@jojivarghese76 2 месяца назад
Super super super super super
@radhakm7621
@radhakm7621 2 месяца назад
Kerala CM, LDF ഇതൊക്കെ കാണുന്നുണ്ടല്ലോ. നല്ല അവതരണം, Best Actress award ഉറപ്പ് 🌹
@mohananraghavan4915
@mohananraghavan4915 2 месяца назад
❤ very very good nalla👍🏼അവതരണം.
@sumaadcruz2119
@sumaadcruz2119 2 месяца назад
അടുത്ത election പെട്ടെന്ന് വന്നിരുന്നെങ്കിൽ
@kumar.vajaya.v4545
@kumar.vajaya.v4545 2 месяца назад
ADI POLI NAMICHU
@sureshkumarad1887
@sureshkumarad1887 2 месяца назад
Super speech🎉
@sunilkumar.v.v7713
@sunilkumar.v.v7713 2 месяца назад
തലസ്ഥാനം ഇനി തൃശൂർ ആക്കണം
@susammavarghese773
@susammavarghese773 2 месяца назад
Very good👍 mole love you❤
@DineshKumar-xq2pr
@DineshKumar-xq2pr 2 месяца назад
We respect you ma'm
@soorajt4976
@soorajt4976 2 месяца назад
നമുക്ക് അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ തിരോന്തരത് സ്വതന്ത്ര സ്ഥാനാർഥി യായി ഒരു കയ് നോക്കിയാലോ കുസുമം ചേച്ചി
@sosammavarghese497
@sosammavarghese497 2 месяца назад
Adipoli big salute
@harikumar-nm8np
@harikumar-nm8np 2 месяца назад
Excellent presentation !!!
@truthprevails6463
@truthprevails6463 2 месяца назад
ഇതിനേക്കാൾ നാറാൻ ഒരു മുഖ്യനും ഇന്ത്യയിൽ കഴിഞ്ഞിട്ടില്ല. ഒന്നേ മുക്കാൽ കോടി മകളുടെ അക്കൗണ്ടിൽ അജ്ഞാത കാര്യത്തിന് വന്നത് എങ്ങനെ എന്ന് ഇതുവരെ വിശദീകരിച്ചിട്ടില്ല. ഒറ്റ അഴിമതി ആരോപണത്തിനും ശരിയായ അന്വേഷണം നടന്നിട്ടില്ല. എന്നാൽ സകല രാഷ്ട്രീയ ശത്രുക്കളെയും കാലാ കാലമായി അപകീർത്തിപ്പെടുത്തുകയും, കടിച്ചു കീറുകയും, അക്രമം പ്രയോഗിക്കുകയും ചെയ്ത പിണറായി ആൻഡ് ടീം ആണെന്ന് ഓർക്കണം. ഇവർക്ക് ജനാധിപത്യം മേലനങ്ങാതെ പണമുണ്ടാക്കുന്ന പരിപാടിയാണ്.
@mykittens7363
@mykittens7363 2 месяца назад
Grand 👍
@philipmathew3016
@philipmathew3016 2 месяца назад
രണ്ടു കൊല്ലം എങ്ങനെ പോയി കിട്ടും എന്നു ചിന്തിക്കുമ്പോൾ തല കറങ്ങുന്നു❤
@sudhesanparamoo3552
@sudhesanparamoo3552 2 месяца назад
ലോക കേരളസഭയുടെ പേരിൽ ഒരു നാലു കോടി.
@haridasanpullooni-ry6hh
@haridasanpullooni-ry6hh 2 месяца назад
മരു മോനെ കുറ്റം പറയണ്ട യവൻ പുലിയാണ്
@anirudhanv538
@anirudhanv538 2 месяца назад
ഇനിയും മാർച്ചും ഏപ്രി ലും വരുമല്ലോ
@jaimon.k.jkarimalappuzhaja8235
@jaimon.k.jkarimalappuzhaja8235 2 месяца назад
Thakarthu....Congratulations .
@sivarajanpillai9378
@sivarajanpillai9378 2 месяца назад
Super mam
@josephkaitholil2244
@josephkaitholil2244 2 месяца назад
Very good
Далее
Will A Guitar Boat Hold My Weight?
00:20
Просмотров 19 млн
لدي بط عالق في أذني😰🐤👂
00:17
Просмотров 4,6 млн
Will A Guitar Boat Hold My Weight?
00:20
Просмотров 19 млн