കാശു ചെലവില്ലാതെ കറ പിടിച്ച tiles um ക്ലോസററ്റും ഒക്കെ നല്ല ക്ലീൻ ആക്കി എടുത്ത solution adipoli. വെറുതെ വലിച്ചെറിയുന്ന സാധനം കൊണ്ട് ഇത്രയും use ഉണ്ടെന്ന് അറിഞ്ഞു
നാരങ്ങ തോടും orange തോടും കൊണ്ട് നല്ല effective ആയ cleaning solution ഉണ്ടാക്കിയത് ഇഷ്ട്ടപ്പെട്ടു. വളരെ ഉപകാരപ്പെടുന്ന ടിപ് ആയിരുന്നു എല്ലാം.gas stove ഒക്കെ നല്ല തിളക്കം വന്നു.അതുപോലെ wash basin clean ആയി.ഇതുപോലെ ഉണ്ടാക്കി നോക്കുന്നുണ്ട്