Тёмный

പത്തുമാസം പെറ്റുവളർത്തിയ അമ്മയോ അതോ ഇന്നലെ കേറിവന്ന ഭാര്യയോ, ഇവരിൽ ആര്? A True Story,short film,skit 

vlog 4u
Подписаться 2,5 млн
Просмотров 577 тыс.
50% 1

Malayalam short film
malayalam skit
family skit
malayalam serial
vlog 4u short film
vlog 4u skit
nigi short film
nigi skit
malayalam movie
short movie
#shortfilm #skit #family #vlog4u #nigi #nigina #sajeesh #serial #shortmovie #viral #trending #viralvideo #trendingvideo

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 645   
@vlog4u1987
@vlog4u1987 2 месяца назад
ഈ വീഡിയോയുടെ part 2 കാണാത്തവർക്കായി ലിങ്ക് താഴെ കൊടുക്കാം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-jnONp5no3MU.html
@farsanaasar5044
@farsanaasar5044 Месяц назад
❤😂🎉😮😢
@farsanaasar5044
@farsanaasar5044 Месяц назад
😂
@ealssypk6595
@ealssypk6595 Месяц назад
K
@ealssypk6595
@ealssypk6595 Месяц назад
Ggf
@anamika-i7x
@anamika-i7x 3 месяца назад
അമ്മക്ക് അമ്മയുടേതായ പരിഗണന കൊടുക്കണം ഭാര്യക്കും അങ്ങനെതന്നെ അല്ലാതെ മോൻ എന്റെയാണ് എന്ന് പറഞ്ഞു അമ്മയും ഭർത്താവ് എന്റേതാണെന്നു പറയുന്ന ഭാര്യക്കും ഇതൊരു പാഠമാകട്ടെ സ്ക്രിപ്റ്റ് പൊളിച്ചു സജീഷേട്ടാ ❤️❤️❤️❤️💗💗💗💗
@vlog4u1987
@vlog4u1987 3 месяца назад
❤️
@seenakp6323
@seenakp6323 3 месяца назад
Ammayeyum bharyayeyum arinju snehikkan makkal boys padiikkanam. Equal importance to both
@anithakr5906
@anithakr5906 2 месяца назад
Ellarem cinimel edukkum👍😄😄
@sruthisruthi9977
@sruthisruthi9977 2 месяца назад
​H
@anithak8398
@anithak8398 3 месяца назад
എന്റെ അമ്മായിഅമ്മയും ഇതുപോലെയാണ്. കൂട്ടിനു 3 നാത്തൂന്മാരും. 31 വർഷായിട്ടു ഉൾക്കാട്ടിൽ പെട്ട അവസ്ഥയാണെനിക്ക് . നാത്തൂന്മാർ കുറച്ചൊന്നു ഒതുങ്ങി. പക്ഷെ അമ്മായിഅമ്മ പെറ്റു പോറ്റിയ കണക്കു പറഞ്ഞു ഇതുപോലെ തന്നെ . 90 വയസ്സായി ഇപ്പോഴും ഈ കാര്യത്തിൽ ഫുൾ ചാർജിൽ ആണ്
@Shibikp-sf7hh
@Shibikp-sf7hh 3 месяца назад
ചില സാധനങ്ങൾ അങ്ങനെ തന്നെ
@Arj231-zv8vj
@Arj231-zv8vj 3 месяца назад
Ithrayum varsham engine jeevichu..njanum ithupole aayirunnu.23 varshamaayi.13 varsham athupoleyaayirunnu.but njan orikkalum vazhakkundakkiyittilla.othiri prarthichu.13 varshathinu shesham husbend nu thiricharivundaayi.ente makkal ente kudeaayirunnu.njan parayunnathipole.Athil avarkk pidi vittupoyi.ippo njan entha parayunnath athupoleye nadakku.10 varshamayi happy aayittu jeevikkunnu.Athinu daivathine sthuthikkunnu.
@anithak8398
@anithak8398 3 месяца назад
ഇപ്പൊ ഇതൊക്ക ശീലമായി . നമ്മളെ അവഗണിക്കുന്നവരെ തിരിച്ചു നമ്മളും അതെ രീതിയിൽ പെരുമാറിയാൽ എല്ലാർക്കും സമാദാനം കിട്ടും . മറ്റുള്ളവർ പറയുന്നത് മൈൻഡ് ചെയ്യാതിരിക്കുക. അപ്പോ വഴക്കിടേണ്ടി വരില്ല. പ്രായമായിക്കഴിഞ്ഞാൽ എന്തും ആവുമെന്ന് കരുതുന്ന, ചില ആൾക്കാർ ഉണ്ട്. അങ്ങനെയുള്ളവരെ ഒരിക്കലും നന്നാക്കാൻ കഴിയില്ല. നമ്മൾക്കു സന്തോഷം കിട്ടുന്നതെന്താണോ അതിലേക്കു മാറുക. മറ്റുള്ളതൊന്നും ശ്രദിക്കാതിരിക്കുക. ഇതാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്. 👍👍😊
@Jmathew1973
@Jmathew1973 3 месяца назад
Njanum pakshe ippol njan ottakku ammayum monum onnichu .avar jeevikkatte makane snehichu kothi theeratte.
@safnasafna5876
@safnasafna5876 3 месяца назад
.എന്റെ വീട്ടിലും ഉണ്ട്
@dreamlover9493
@dreamlover9493 3 месяца назад
ഭർത്താവിന് നിലപാട് ഉണ്ടേൽ ഒരു പ്രശ്നവും ഉണ്ടാകില്ല. ഭാര്യ വീട്ടിൽ നിൽക്കാൻ അനുവാദം ചോദിക്കണ്ട കാര്യം ഇല്ല.
@SoniyaKakkachiparambil
@SoniyaKakkachiparambil 2 месяца назад
ആ കള്ള നായിന്റെ മോന് നട്ടെല്ല് ഇല്ല ഒരു തള്ളയും മോനും
@parvendhu
@parvendhu 2 месяца назад
Ente hus num ishtalla angane nikkaan.ennaa kaalupidichu nirthichaalo, pittennu hus nte veettilot pokumbo ammede mukham kadannalu kuthiyapolundavum..pengalum anganne..bharyaveettilu ninnaa entho aamaanam polengan aanu.
@susmithan556
@susmithan556 3 месяца назад
ഇപ്പോൾ എന്തോ ഒരു മടുപ്പാ ലൈഫിനോട് ഒരിക്കലും അമ്മായിഅമ്മ അമ്മ ആവില്ല അവർക്ക് എന്നും മരുമകൾ സ്വന്തo പെൺമക്കളും ആവില്ല
@pathmasShy994
@pathmasShy994 2 месяца назад
അങ്ങനെ പറയരുത്. മരുമകൾക്കും അമ്മായിഅമ്മയെ സ്വന്തം അമ്മയായും കാണാൻ പറ്റില്ല. അമ്മയെ അമ്മയായും ഭർത്താവിന്റെ അമ്മയെയും ഭാര്യയുടെ അമ്മയെയും അമ്മായിയായി കാണ്ടമതി
@pinjuzzz....6356
@pinjuzzz....6356 2 месяца назад
Athe amma avanda but ellarum manushar aanu, ellarkum vikaram undenn manasilkiyal mathi aarnu
@deepapramod2747
@deepapramod2747 3 месяца назад
എന്റെ പൊന്നോ......!!! കുക്കറും ചട്ടിയും കൂടിയുള്ള ആ പിടിവലി കണ്ട് ഞാൻ പേടിച്ചുപോയേ 🙏🙏🙏.... ഹോ!! നിഗിയും അമ്മായിഅമ്മയും ഗംഭീര performance തന്നെ 👌👌👌👌 ഒറ്റമകൻ ആണെങ്കിൽ ഇതും ഇതിനപ്പുറവും നടക്കും 😂
@vlog4u1987
@vlog4u1987 3 месяца назад
❤️❤️❤️
@arifaathif8331
@arifaathif8331 2 месяца назад
evde und edupole oru sadhanam❤❤❤❤ mon avarude matram nammal velakkari❤
@fthmm.minhaaa
@fthmm.minhaaa 2 месяца назад
Nte vedtile thalla ithilum kashtam
@tincylinto4930
@tincylinto4930 3 месяца назад
ഇതു തന്നെ ആയിരുന്നു എന്റെ അവസ്ഥ അടിപിടി ഒന്നും ഇല്ല but അടുക്കള വിട്ടു തരില്ല, ഒന്നും എടുക്കാൻ സമ്മതിക്കില്ല, ഇഷ്ടം ഉള്ള food പോലും 😣. ചേട്ടന് എല്ലാം മനസ്സിൽ ആയപ്പോ വീട് മാറി ഇപ്പോൾ happy🙂. ഇടക്ക് പോയി വരും അവിടെ നിക്കില്ല
@vlog4u1987
@vlog4u1987 3 месяца назад
❤️
@Ponnufighter
@Ponnufighter 2 месяца назад
ലക്കി ഗേൾ
@anandavallivc6477
@anandavallivc6477 2 месяца назад
ഇടയ്ക്ക് എന്തിന്പോകണം
@ashrafak1452
@ashrafak1452 2 месяца назад
നിഗിയുടെയും അമ്മയുടെയും അഭിനയം കൊളളാം❤️🥰
@babuk2757
@babuk2757 3 месяца назад
ഇത്തരം അമ്മായിഅമ്മമാരെ നിലയ്ക്ക് നിർത്തേണ്ട കാലം കഴിഞ്ഞു .
@susmithan556
@susmithan556 3 месяца назад
ഒന്നും. ശെരിയാവൂല അഭിനയിച്ച നല്ല രീതിയിൽ പറഞാൽ ഏത് മകനും മുട്ട് കുത്തും
@soumyayadhu
@soumyayadhu 2 месяца назад
ന്റെ പ്രശ്നം എല്ലാം പണി ഞാൻ തന്നെ നോക്കണം അച്ഛൻ വരെ ഞാൻ തന്നെ ചോറ് എടുത്തു കൊടുക്കണം ആ വഴി അവര് വരില്ല fd കഴിക്കാൻ ഇരുന്നാൽ ഒരുപാട് കുറ്റങ്ങൾ പറഞ്ഞു തുടങ്ങും, എനിക്ക് അവരുടെ ബാത്‌റൂമിൽ പോൽ ഇരിക്കാൻ പാടില്ല. അത് ന്റെ തന്തയുടെ വീട്ടിൽ നിന്ന് കൊണ്ട് വന്നത് അല്ല എന്നൊക്കെ പറയാറ്.. ഒരുപാട് പ്രശ്നം. തലകറക്കം വന്നതിനു ഇനി പണി എടുക്കില്ല പറഞ്ഞിട്ട് മോന്റെ ക്യാഷ് ചിലവ് ആക്കും പറഞ്ഞിട്ട് പ്രശ്നം fd പോൽ എടുത്തു കഴിക്കാൻ പറ്റാതെ ന്റെ അമ്മ വന്നു dr കാണിച്ചു പിന്നെ അന്ന് അവര് fd തന്നില്ല പിറ്റേന്ന് പനി വിറയൽ ഒക്കെ കൂടി എന്നിട്ട് പിന്നെ അമ്മ വന്നു വേറെ ഹോസ്പിറ്റലിൽ കാണിച്ചു ഇപ്പോൾ വീട്ടിൽ ആയി husband പോൽ വിളിക്കാറില്ല എന്നെ..
@Ponnufighter
@Ponnufighter 2 месяца назад
​@@soumyayadhuമികച്ച തീരുമാനം... ഇങ്ങനെ മന്ദബുദ്ധി ആയ husband ഇല്ലാതിരിക്കുന്നതാ നല്ലത് 👍.....
@saazsa
@saazsa 3 месяца назад
അമ്മയും ഭാര്യ ആയിരുന്നു അത് മറന്ന് എന്റെ മോൻ എന്റെ വീട് അടുക്കള എന്നാവുമ്പോൾ തിരിച്ചു എന്റെ ഭർത്താവ് എന്ന് പറയേണ്ടി വരും... രണ്ട് ദിവസം ഭാര്യയുടെ വീട്ടിൽ നിന്നാൽ എന്താണാവോ നഷ്ട്ടപെടുന്നത്... കല്യാണം കഴിഞ്ഞു ഭാര്യ ആവുന്ന ഓരോ സ്ത്രീയും സ്വന്തം വീട് ഉപേക്ഷിച്ചു ഭർത്താവിന്റെ വീട്ടിൽ നിന്നാലും വന്നു കേറിയവൾ, ഭാര്യ വീട്ടിൽ നില്കാൻ രണ്ട് ദിവസം പോകുന്ന ഭർത്താവ് രാജാവും... ഇതേ പോലുള്ള ഭർത്താവിന്റെ ഒപ്പം താമസിക്കാതിരിക്കുന്നതിൽ തെറ്റില്ല... വിവാഹ ശേഷം ഭാര്യക്ക് ഭർത്താവും ഭർത്താവിന് ഭാര്യയും ആയിരിക്കണം പ്രധാനം എന്നും പറഞ്ഞു വളർത്തി വലുതാക്കിയ അമ്മ, അച്ഛനെ ഒഴുവാക്കാൻ പാടില്ല, അവരെ നമ്മൾ സ്നേഹിക്കണം പരിഗണിക്കണം അത് ഭാര്യയുടെ ആണെങ്കിലും ഭർത്താവിന്റെ ആണെങ്കിലും പക്ഷേ ഇവരുടെ വാക്കുകൾ കേട്ട് വെട്ടിലവരുത്....
@adhinadhinvava-ef3vj
@adhinadhinvava-ef3vj 3 месяца назад
വീഡിയോ സൂപ്പർ, രണ്ടുപേരും അഭിനയിക്കുവാണെന്നു പറയുകയേയില്ല, ഇങ്ങനെയായാൽ ആ മകന്റെ അവസ്ഥ എന്താകും? അമ്മക്കും ഭാര്യക്കും ഒരേപോലെ സ്നേഹം കൊടുക്കണം, അതാണ് വേണ്ടത്
@vlog4u1987
@vlog4u1987 3 месяца назад
❤️
@Shibikp-sf7hh
@Shibikp-sf7hh 3 месяца назад
2ദിവസം ഭാര്യ വീട്ടിൽ നിന്നാൽ എന്താ പ്രശ്നം. ഭാര്യ കലാകാലം ഭർത്താവിന്റെ വീട്ടിൽ അല്ലേ, 👌👌
@vlog4u1987
@vlog4u1987 3 месяца назад
❤️
@MINHAJK-v8p
@MINHAJK-v8p 2 месяца назад
​@vlog4u1987 >[bio0
@parvendhu
@parvendhu 2 месяца назад
Paranjit karyam illa.ente hus um anganne..nikkan paranja apozhek vila povum nnu ,avide veettilum valia prashna,ettan ente veettilu ninnaalu aakaasham idinju veezhunnapola avare samsaram
@ShaheedaPp
@ShaheedaPp 3 месяца назад
ഒരു കല്യാണം കഴിഞ്ഞു എന്ന് വിചാരിച്ച് പെറ്റമ്മയെ ഒഴിവാക്കാൻ പറ്റുമോ 👍🏻 പെറ്റമ്മയെന്നും പെറ്റമ്മ തന്നെയാണ്❤🥰
@PR-em1tg
@PR-em1tg 3 месяца назад
ഇത് പെൺകുട്ടികളുടെ അമ്മമാർക്കും ബാധകമല്ലേ? എന്തിനാണ് ഒരു പെൺകുട്ടിയെ മറ്റൊരു വീട്ടിൽ കൊണ്ടു വന്നു അവിടെ കഷ്ടപ്പെടുത്തുന്നത് ?
@vlog4u1987
@vlog4u1987 3 месяца назад
❤️
@saraabraham7793
@saraabraham7793 3 месяца назад
Swanthamayi abhiprayam edukkan Oru prayam kazhinjal anpillerk kazhiyanam.appanum ammayudem ishtam nokkiyalla bharyaye pariganikkendathu.avar athil pradanyam manasilakkathidatholam Kalam aa veedukalil ithu nadanu kondeyirikkum.kalyanam kazhinjal ammaye thallanam ennu ithinu arthamilla.avar parayunathil thallendathu thallanam kollendathu kollam.athu ivar manasilakkathidatholam Kalam pen vargam ithokke anubhavichu jivichu theerkkendi varum.ithokke kandenkilum kurachu karyangal avar padikkanam.ammaye patti orkkumpol ellavareyum vittu Vanna bharyaye kudi oorkkunathu nallathayirikkum.avar ithinu engane tharanam cheyyumennum avarude manasikavastha engane ayrikkum ennu kudi alochikkanam.kalyanam kazhinjal kurachu space,privacy avark kodukkanam.ithil mathapithakkale thalli kalayanam ennu arthamilla.ettavum nallathu mattulla ragyangililethu pole marriage nu munpe thane swantham veedum sahcharyangalum undakkunethanu.but penninte veetil ninnu vangichu settled Akan irikkunavaranu ivide ullathu.ennit penninu aa veetil Oru kaduku mani plum swanthamayi illa.athinu plum kanakku kelkendi varunu.ithokke life l problem valiya reethiyil undakkunundu.so marriage nu munpe thanne pennungal ithokke urappakkendi irikkunu.kalyanam kazhikkatha girls orupakshe ee video sredikkuna polum undakilla.avarkkariyilla avare kathirikkuna thu ingane Ulla jivitham ayirikkamenu.ella parents um kalyanathinu munpe thane ee karyangalil Oru safety nokkendiyirikkunu
@ShaheedaPp
@ShaheedaPp 3 месяца назад
@@saraabraham7793 thankyou ❤️
@vijayack5514
@vijayack5514 2 месяца назад
😮hg​@@ShaheedaPp
@Shibikp-sf7hh
@Shibikp-sf7hh 3 месяца назад
ഇവിടെ നേരെ തിരിച്ചാ എല്ലാ പണിയും നമ്മൾ തന്നെ ചെയ്യണം. അച്ഛന്റെ കാര്യം പോലും നോക്കുമായിരുന്നില്ല
@vlog4u1987
@vlog4u1987 3 месяца назад
❤️
@sreedivyasreedivyau5988
@sreedivyasreedivyau5988 3 месяца назад
അമ്മയും മോളും നന്നായി അഭിനയിച്ചു. ചട്ടിയും കുക്കറും തമ്മിലുള്ള പിടിച്ചു വലിക്കൽ കണ്ടു ചിരിച്ചു പോയി. ബ്രോക്കർ അച്ഛൻ പൊളിച്ചു. പിന്നെ ഒരു കാര്യം part 2വേണം. കൂടാതെ ബ്ലൂപ്പർ ഇടണം. എന്നിട്ട് വേണം ചിരിക്കാൻ ❤❤❤
@vlog4u1987
@vlog4u1987 3 месяца назад
❤️❤️ഉറപ്പായും
@DayanaNixon
@DayanaNixon 3 месяца назад
അമ്മയ്ക്ക് അമ്മയുടെ സ്ഥാനം, ഭാര്യക്ക് ഭാര്യയുടെ സ്ഥാനം
@vlog4u1987
@vlog4u1987 3 месяца назад
❤️❤️athe athu marakkunnathanu prashanm
@AshiRafiMunnarafi
@AshiRafiMunnarafi 3 месяца назад
Correct
@sameerajaz9370
@sameerajaz9370 3 месяца назад
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@vijayaprabha9375
@vijayaprabha9375 3 месяца назад
Correct anu. Ellavarum athorthal happy ayi jeevikam
@anupamapc4577
@anupamapc4577 3 месяца назад
Bharya thane ann improtant avaran nammude kude jeevithakaalam muzhuvan undaku... Amma... Achan... Oke seriya... But... Oru partner ayal pine... Bharya ann first priority.
@സയനു
@സയനു 3 месяца назад
ഈ അമ്മ എന്നു പറയുന്നവരും വേറൊരു വീട്ടിൽ നിന്ന് അച്ഛൻ കല്യാണം കഴിച്ച് കൊണ്ടുവന്നതല്ലേ പിന്നെ മരുമകൾ മാത്രം വന്നു കേറിയവൾ ആകുന്നത് എങ്ങനെ 🤔ഒരു പിടിയും കിട്ടുന്നില്ല
@vlog4u1987
@vlog4u1987 3 месяца назад
❤️
@ColoursmusicalArts
@ColoursmusicalArts 3 месяца назад
Satyam
@MinhaKrishna.P
@MinhaKrishna.P 3 месяца назад
നിങ്ങളെ എപ്പോഴും ഇഷ്ടമാണ് സജീഷ് ഏട്ടാ സ്ക്രിപ്റ്റ് പൊളിച്ചു ഇതിൻറെ പാട്ട് രണ്ട് വേണമെന്നുള്ളവർ ലൈക് അടി
@MinhaKrishna.P
@MinhaKrishna.P 3 месяца назад
Like അടിച്ചു
@chinnammacherian4507
@chinnammacherian4507 2 месяца назад
Bu see r³4😊😊 Zee ❤😊😊CT buhuy 5G😢😊😅😊😊​@@MinhaKrishna.Pbu Nani bu bu bu
@sameerashemishalushezu1774
@sameerashemishalushezu1774 3 месяца назад
അമ്മയുടെ abineyam super പൊളിച്ചു 😊
@vlog4u1987
@vlog4u1987 3 месяца назад
❤️
@smithav-zf9vy
@smithav-zf9vy 3 месяца назад
അടിപൊളി അഭിനയം എല്ലാവരും.... 😍😍
@susmithan556
@susmithan556 3 месяца назад
ഈ വീട്ടിലേക് മരുമകയായി കേറി വരുമ്പോൾ വലിയ പ്രതീക്ഷ ആയിരുന്നു സന്തോഷം ആയിരുന്നു എനിക്കി ഒരു വലിയ ജോയിന്റ് ഫാമിലി കിട്ടി എന്ന്. പ്കഷെ ഇപ്പോൾ അത് ഇല്ല ഓരോ മരുമകളും മാറാൻ പ്രധാനകാരണം അമ്മായി അമ്മ മാറാന്ന് ശെരിക്കും മനസിലായി. ഇവർ ഉള്ളിലൂടെ കളിക്കും ആർക്കും ഒന്നും മനസിലാവില്ല അതാണ് അവരുടെ മിടുക്ക്. കുറ്റക്കാരിയോ എന്നും മരുമകൾ തന്നെ. എന്റെ same അവസ്ഥ ഇത് തന്നെ ആണ് എന്താണ് ഒരു ചെറിയ മാറ്റം എന്റെ അമ്മയിഅമ്മ പാവം പോലെ നില്കും എല്ലാവരുടെ മുന്നിലും ഉള്ളിലൂടെ കളിക്കും. അടുക്കളകാര്യങ്ങൾ മോന്റെ കാര്യം എന്റെ വാവന്റെ കാര്യവും എല്ലാം അമ്മായിക്ക് തന്നെ ചെയ്യണം എന്നാൽ മാത്രേ അമ്മായിക്ക് നല്ല പേര് കിട്ടുള്ളു ഞാൻ കുറ്റക്കാരി ആവുള്ളു. നല്ലോണം അറിയാം അഭിനയിക്കാനും ഉള്ളിലൂടെ കളി താരനും ഞാൻ ഇവിടെ വെറും ഒരു bommakuttine പോലെ റൂമിൽ ഇരിക്കണം മറ്റുള്ളവ 16:55
@jobybiju9b461
@jobybiju9b461 3 месяца назад
എന്റെ നിഗി പെണ്ണെ അടിപൊളി തല്ല് ചട്ടിയും കലവും ആകുമ്പോൾ തട്ടി മുട്ടി ഇരിക്കും ഇപ്പോൾ ചട്ടി പൊട്ടിതെറിച്ചതും കണ്ടു എല്ലാവരും നല്ലതായി അഭിനയിച്ചു ഒടുവിൽ ബോക്കറും
@vlog4u1987
@vlog4u1987 3 месяца назад
❤️❤️❤️😂😂
@christchrist6981
@christchrist6981 3 месяца назад
സൂപ്പർ സജീഷ് ചിരിക്കാനും ചിന്തിക്കാനും ഉണ്ട്. അച്ഛൻ സൂപ്പർ
@vlog4u1987
@vlog4u1987 3 месяца назад
❤️
@Lathika_Lachuz
@Lathika_Lachuz 2 месяца назад
പൊളിച്ചു നിങ്ങൾ എല്ലാവരും സൂപ്പർ ആണ് ഇന്നത്തെ തലമുറക്ക് നല്ല ഒരു msg ആണ് ❤❤❤❤
@saleesworld9
@saleesworld9 3 месяца назад
സൂപ്പർ അഭിനയം ഓരോ വീട്ടിലും നടക്കുന്ന സംഭവങ്ങ ൾ 😂😂👍
@vlog4u1987
@vlog4u1987 3 месяца назад
😄😄
@rakhirakhi4252
@rakhirakhi4252 3 месяца назад
അഭിനയിച്ചതാണല്ലേ.. 😁 ശരിക്കും കണ്ടാൽ പറയില്ല. കഥപാത്രമായി ജീവിച്ചു എല്ലാരും അമ്മമാർ ഒരു രക്ഷേം ഇല്ല❤
@vlog4u1987
@vlog4u1987 3 месяца назад
😂😂
@subeeshkk1117
@subeeshkk1117 3 месяца назад
എന്റെ കെട്ടിയോന്റെ അമ്മ ഇങ്ങനെ ആണ്.... അഭിനയിക്കാൻ തള്ളയെ കഴിഞ്ഞേ ആളുള്ളൂ... ഓസ്കാർ കിട്ടേണ്ട മൊതലാണ് 😁
@vlog4u1987
@vlog4u1987 3 месяца назад
😄
@jubytreesa1379
@jubytreesa1379 3 месяца назад
Correct
@ANISH-tn4fr
@ANISH-tn4fr 2 месяца назад
സത്യം... ഇപ്പോൾ എന്റെ അമ്മായിയമ്മ മാറി താമസിച്ചു.. ഇപ്പോൾ ആണ് ജീവിതം ആസ്വദിക്കാൻ തുടങ്ങി യത്.
@shazadvlog4108
@shazadvlog4108 2 месяца назад
ഇവിടെയും
@shahanamkd5048
@shahanamkd5048 Месяц назад
നിഗനയുടെ അമ്മ ഈ പ്രായത്തിലും ചുരിതാർ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣ചിരി വരുന്നു
@aswathyps1744
@aswathyps1744 3 месяца назад
😂😂😂 സൂപ്പർ.. നല്ല അഭിനയം ആണ്. ഇതിന് 2nd പാർട്ട്‌ വേണം.
@adhidevvlogs2378
@adhidevvlogs2378 3 месяца назад
ചോറും ചായേം ഒക്കെ എടുത്തുകൊടുക്കാൻ അമ്മമാർ ഇങ്ങനെ തിരക്ക് കൂട്ടുന്നത് ഒരു വല്യ കിട്ടൽ അല്ലെ 😂😂😂😂നമുക്ക് ഫ്രീ ആയിട്ട് ഇരിക്യാലോ 🤣🤣🤣
@uk2727
@uk2727 3 месяца назад
A real social problem .. natural acting by all 👏👏❤❤
@favaznajuzz_3.0
@favaznajuzz_3.0 2 месяца назад
നിങ്ങൾക്ക് ഇത് വെറും അഭിനയം മാത്രം എനിക്ക് ഇത് കണ്ടപ്പോൾ എന്റെ ജീവിതമായി തോന്നി 🥹🥹
@jessybinoy8069
@jessybinoy8069 2 месяца назад
എൻറെ വീട്ടിലും ഉണ്ട് ഒരു അമ്മായിയമ്മ അമ്മായിയമ്മ എന്ത് പോക്കിരിത്തരം ചെയ്താലും പറഞ്ഞാലും സൈഡ് നിന്ന് അമ്മയെ പ്രീതിപ്പെടുത്തുന്ന ചേട്ടന്മാരും നാത്തൂനും ഭർത്താവ് നല്ല ഒരു മനുഷ്യൻ ആയതുകൊണ്ട് ജീവിച്ചുപോകുന്നു
@vijithaammu7412
@vijithaammu7412 3 месяца назад
ഇങ്ങനെ ഉള്ളഒരുപാട്അമ്മായിഅമ്മമാർ ഇപ്പോഴും ഉണ്ട് സത്യം അറിയാതെ ഭാര്യയെ ഉപേക്ഷിച്ചു കുടുംബം ഇല്ലാതായി നടക്കുന്ന മക്കളുംഉണ്ട് ഇതേ സ്വഭാവം ഉള്ള അമ്മായി അമ്മമാർ പണ്ട് മുതലേ ചെയ്ത കൂട്ടിയത്തിനുള്ള ശാപം ആണ് തോന്നുന്നു ഇപ്പൊ ഉള്ള ആൺപിളേർക്ക് പെണ്ണ് കിട്ടാത്തത് 🤔😔അമ്മമാർക്ക് ഒരു ഹോബി ആയിരുന്നു ആൺകുട്ടികളുടെ ജീവിതം വെച്ചു കളിക്കൽ മരുമകൾ എന്നും ശത്രുവാണല്ലോ ഇപ്പൊ അമ്മമാര് പറയുന്ന ഒരു ഡയലോഗ് ഉണ്ട് എനിക്ക് പ്രായം ആയി നീ എവിടുന്നെങ്കിലും ഒരു പെണ്ണിനെ വിളിച്ചോണ്ട് വാടാ എന്ന് 😂😂പെണ്ണ് വരാനുംഇല്ല കിട്ടാനും ഇല്ല അടിപൊളി പൊളിച്ചു ട്ടോ സൂപ്പർ ആയി മൂന്നു പേരും 🥰🥰🥰ഇതിന്റ രണ്ടാഭാഗം കൊണ്ട് വരണം ബ്രോ
@vlog4u1987
@vlog4u1987 3 месяца назад
❤️❤️
@baluvbabu1822
@baluvbabu1822 3 месяца назад
അഭിനയത്തിന്റെ കാര്യത്തിൽ ചേട്ടന്റെ അമ്മയ്ക്ക് ഒരുപാട് പുരോഗതി വന്നിരിക്കുന്നു
@vlog4u1987
@vlog4u1987 3 месяца назад
അതെല്ലേ 😄😄
@shazadvlog4108
@shazadvlog4108 2 месяца назад
6:42 hooh എന്തോരു ഒറിജിനാലിറ്റി 👌അനുഭവം😢
@OurFamilybyAvyukth
@OurFamilybyAvyukth 11 дней назад
Neegal super aaa pinne ippolte vidoeill chechiyude face etho shennam or sangadam ulla pole
@jayasreev9074
@jayasreev9074 3 месяца назад
Yes, we want 2nd part ❤❤❤❤❤. Very nice video. Story, acting every thing excellent. Keep it up
@bindhukwt8957
@bindhukwt8957 3 месяца назад
അടികൊണ്ടോ നിഗി സൂപ്പർ അമ്മേ 👍
@smithaek7336
@smithaek7336 3 месяца назад
കുക്കറും ചട്ടിയും കൂടിയുള്ള പിടിവലി.. കണ്ടിട്ട് ചിരിച്ചു ചിരിച്ചു വയ്യാതായി... അടിപൊളി ഒരു രക്ഷയും ഇല്ലാട്ടോ.... അമ്മയുടെ സ്ഥാനം അമ്മയ്ക്കും... ഭാര്യയുടെ അവകാശങ്ങൾ അവൾക്കും കൊടുക്കണം....ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ വേണം ... കാത്തിരിക്കും.... പിന്നെ നിഗിയുടെ അമ്മ ചുരിദാർ ഇട്ടത് കൊള്ളാം.... എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഈ ഫാമിലി ❤❤❤❤
@VanajaAk77-dp4pw
@VanajaAk77-dp4pw 3 месяца назад
രണ്ടു അമ്മമാർ അടിപൊളി അഭിനയം നിഗി സൂപ്പർ അച്ഛൻ ബ്രോക്കർ അഭിനയം സൂപ്പർഎല്ലാവർക്കും അഭിനന്ദനങ്ങൾ 👌👌
@ajitharajan3468
@ajitharajan3468 2 месяца назад
അമ്മ സൂപ്പർ 😄😄😄😄അടിപൊളി മരുമകൾ അതിലും സൂപ്പർ 😄😄😄
@dharminidas8060
@dharminidas8060 2 месяца назад
എല്ലാവരുടെയും അഭിനയം അടിപൊളി ആയിരുന്നു, 😄😄👌👍ഇപ്പോലെത്തെ പെൺകുട്ടികളോട് ഒന്നും ഇതൊന്നും നടക്കില്ല, അമ്മായിമ്മയും മരുമകളും അഡ്ജസ്റ്റ് ചെയ്തു ജീവിക്കണം, എനിക്കുമുണ്ട് രണ്ടു ആൺ മക്കള് കല്യാണം കഴിക്കാൻ ഈ വീഡിയോ കണ്ടപ്പോൾ വയറ്റിൽ കാലിച്ച തുടങ്ങി 😁😄😁😁
@GracyJohnson-b5y
@GracyJohnson-b5y 3 месяца назад
അയ്യോ ഇങ്ങനെ കള്ളം പറയുന്ന അമ്മയും അത് മാത്രം കേൾക്കാൻ നിൽക്കുന്ന ഭർത്താവും ഉണ്ടെങ്കിൽ കുടുംബം കുട്ടിച്ചോർ 😢
@vlog4u1987
@vlog4u1987 3 месяца назад
Athe❤️
@laijushaju595
@laijushaju595 3 месяца назад
Ithuthanneya ente avastha😢amma parayunathu mathram kelkunna mon😢
@GracyJohnson-b5y
@GracyJohnson-b5y 3 месяца назад
@@laijushaju595 😥
@athi3731
@athi3731 2 месяца назад
പാവം. സജിഷ് ഏട്ടൻ... അമ്മ. പറഞ്ഞത്. കേട്ടിലെ. അച്ചി കോന്തൻ. ആ. പാവം. ചേട്ടാ. ചായ പോലും. കുടിക്കാതെ. പോയി.. അമ്മമാരുടെ. അഭിനയം. കിടു ♥️❤️♥️❤️
@remavijaykumar7881
@remavijaykumar7881 3 месяца назад
എല്ലാ വീടുകളിലും ഉള്ള പ്രശ്നങ്ങൾ ആണിതൊക്കെ..നന്നായി അവതരിപ്പിച്ചു.
@abhinabiju
@abhinabiju 2 месяца назад
എന്റെ അമ്മായിയാമ്മയുടെയും ഭർത്താവിന്റെയും കറക്റ്റ് സ്വഭാവം. ഇപ്പോഴും തുടരുന്നു.
@nandhuzz..
@nandhuzz.. 3 месяца назад
ഇതൊക്കെ മനസിലാക്കി എന്നേ നാടു നന്നായേനേ അടിപൊളി
@nimishababeesh6812
@nimishababeesh6812 Месяц назад
മരുമക്കളെ ഒരു ജോലി ചേയൻ സമതിക്കിന് ഇല്ലേ എ അദിനക്ക അയാക്ക് ആ അദിനക്ക❤😂
@DivyaAntony-ig8vv
@DivyaAntony-ig8vv 2 месяца назад
Ente husband enneyum ente veettukareyum snehichathin ammayammayum nathoonum koody poruthi veettil ninn irakkivitt ippo ah roomil chevhede monan thamasikkunnath Njagale thammil pirikkan Kure nokki but athu nadannilla husband ❤
@radhamaniv8929
@radhamaniv8929 3 месяца назад
ഒരിക്കലും മക്കളോട് പെറ്റുപോറ്റിയകണക്ക് പറയരുത് ഭാര്യാഭർത്താക്കന്മാരുടെ സ്‌നേഹത്തിന്റെ പ്രതീകമാണ് മക്കൾ അവർ ജനിക്കുന്നത് അവർ പറഞ്ഞിട്ടല്ല പിന്നെ എന്തിന് അവരെ വളർത്തിയ കണക്ക് പറയുന്നു ഇവിടെ അമ്മായിഅമ്മയും മരുമകളും തെറ്റുകാരാണ് ആരെങ്കിലും ഒരാൾ വിട്ടുവിഴ്ച്ചക്ക് തയാറാകണം ഇവിടെ അത് ഇല്ല മകൻ വിവാഹം കഴിഞ്ഞാൽ അമ്മ മകന്റെ കാര്യത്തിൽ കുറച്ചു വിട്ടുവിഴ്ച്ചക്ക് തയാറാകണം അതുപോലെ മരുമകളും വേണം രണ്ടുപേരുടെയും അഭിനയം സൂപ്പർ
@vlog4u1987
@vlog4u1987 3 месяца назад
❤️❤️❤️
@shn12345
@shn12345 2 месяца назад
എനിക്ക് ഇവരുടെ അടി കണ്ടിട്ട് ചിരി നിർത്താൻ പറ്റുന്നില്ല 😂😂😂😂😂
@ShaheedaPp
@ShaheedaPp 3 месяца назад
എനിക്ക് നിങ്ങളുടെ എല്ലാ വീഡിയോസും ഇഷ്ടമാണ് നല്ല കഥയും കഥാപാത്രങ്ങളുമായിരിക്കും👍🏻👍🏻
@vlog4u1987
@vlog4u1987 3 месяца назад
❤️❤️
@Jilshavijesh
@Jilshavijesh 3 месяца назад
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല രണ്ടമ്മമാരും പൊളിച്ചടുക്കി 🤣😂😂😂ചട്ടിയും കുക്കറും പൊളി 🎉❤❤❤❤❤
@vlog4u1987
@vlog4u1987 3 месяца назад
❤️❤️❤️
@sinijabbar9879
@sinijabbar9879 3 месяца назад
😂
@sheenakingu3825
@sheenakingu3825 3 месяца назад
ചിരിയും വന്നു.... വിഷമവും വന്നു... സൂപ്പർ acting 2 പേരും 😅😅😅❤❤❤❤
@vlog4u1987
@vlog4u1987 3 месяца назад
❤️❤️
@renukakv981
@renukakv981 2 месяца назад
സജീഷ് സൂപ്പർ അഭിനയം രണ്ടു അമ്മമാർ
@rajianil5740
@rajianil5740 3 месяца назад
എല്ലാവരുടെയും അഭിനയം സൂപ്പർ 😂😂
@ambalikamurali5419
@ambalikamurali5419 3 месяца назад
ഇത്തവണ അമ്മയും മകളും സൂപ്പർ ❤❤❤❤ ഉഗ്രൻ ❤❤😂😂😂😂.
@AnnuAllu-g2t
@AnnuAllu-g2t 3 месяца назад
നാലര വർഷം കഴിഞ്ഞു എന്റെ marriage കഴിഞ്ഞിട്ട്. അമ്മായിയാമ്മക്ക് 73 വയസ്സ് ഉണ്ട്. ഇതുപോലെ തന്നെ ഭയങ്കര അഭിനയമാണ്. പോരാത്തതിന് 4 നാത്തൂന്മാരും. വയ്യ സഹിക്കാൻ എല്ലാരും പറയുന്നു divorce ചെയ്യാൻ. എന്റെ രണ്ടര വയസ്സുള്ള കുഞ്ഞിനെ ഓർത്തു സഹിക്കുന്നു
@vlog4u1987
@vlog4u1987 3 месяца назад
😳
@ANISH-tn4fr
@ANISH-tn4fr 2 месяца назад
👍🏼
@MeenuPB-ve4bs
@MeenuPB-ve4bs 3 месяца назад
ഇതിൽ മുക്കാലും എന്റെ life ആണ് 🤣😄
@vlog4u1987
@vlog4u1987 3 месяца назад
😳
@SoniyaKakkachiparambil
@SoniyaKakkachiparambil 2 месяца назад
ഒരിക്കലും പാവം ആവരുത് സ്ട്രോങ്ങ്‌ ആവണം...
@GracyJohnson-b5y
@GracyJohnson-b5y 3 месяца назад
വേറെ ഏതു പെണ്ണിനെ കൊണ്ട് മകനെ കെട്ടിച്ചാലും ഈ അമ്മായിഅമ്മ മാറിയില്ലെങ്കിൽ എല്ലാം പഴയ പോലെ തന്നെ, അവർക്കൊന്നും മരുമകൾ വാഴില്ല
@vlog4u1987
@vlog4u1987 3 месяца назад
❤️❤️
@alanantony571
@alanantony571 2 месяца назад
കുക്കറിൽ വെച്ചിട്ടുള്ള രസം മതി 😂🤣🤣
@rekhasukumaran4378
@rekhasukumaran4378 3 месяца назад
Super script and super performance....all have done their part most excellently.
@vlog4u1987
@vlog4u1987 3 месяца назад
❤️❤️
@MuthukoyaVt
@MuthukoyaVt 2 месяца назад
ഇതു കണ്ടാൽ ഇപ്പോഴത്തെ നമ്മളൊന്നും കല്യാണം കഴിക്കാൻ സമ്മതിക്കില്ല 😭
@athira0307
@athira0307 3 месяца назад
എത്ര പ്രാവശ്യം റീടേക്ക് എടുത്തിട്ട് ഉണ്ടാവും ഇന്നത്തെ വീഡിയോ. ഞങ്ങൾക്ക് തന്നെ ചിരിച്ചു മണ്ണ് കപ്പി. ചട്ടിയും കുക്കറും പിടിവലി നടക്കുമ്പോൾ അവർ എങ്ങനെ ചിരി വരാതെ അഭിനയിച്ചു😅
@vlog4u1987
@vlog4u1987 3 месяца назад
Orupadu thavana eduthu😂 blooper edumbol kanam😂
@JayalakshmiM-tq5sv
@JayalakshmiM-tq5sv 2 месяца назад
​@@vlog4u1987uyl6tddx h no
@Nusaibhaaa
@Nusaibhaaa 2 месяца назад
Echiinthe ammaye Sunday nagal kandin 😊 ingale vidum kanduu
@vidyaraju3901
@vidyaraju3901 2 месяца назад
അമ്മമാരുടെ അഭിനയം പൊളിച്ചു.. നല്ല ഒറിജിനാലിറ്റി...... അടിപൊളി വിഡിയോ 🙏🏻🥰🥰
@divyasworld2841
@divyasworld2841 2 месяца назад
Dgdhf 🎉
@divyasworld2841
@divyasworld2841 2 месяца назад
Fifi ckfi xjfkc ir gj🎉
@Manjusha-tf5fo
@Manjusha-tf5fo 3 месяца назад
അമ്മമാരൊക്കെ മികച്ച നടികളായിരിക്കുന്നു 😂😂❤️❤️
@vlog4u1987
@vlog4u1987 3 месяца назад
😂😂
@ANISH-tn4fr
@ANISH-tn4fr 2 месяца назад
സത്യം.. അത് മകൻ മനസ്സിലാക്കില്ല. മരുമകളുടെ കണ്ണീർ കാണാൻ ആണ് അമ്മ മാർക്ക് ഇഷ്ടം. മകന്റെ മുമ്പിൽ മരുമകളെ പുകഴ്ത്തി പറയും. അങ്ങനെ ഉള്ള അഭിനേതിരി അമ്മ മാർ ഉണ്ട്
@bindhumk6592
@bindhumk6592 2 месяца назад
അമ്മ മുറ്റത്ത് നിന്ന് ഫോൺ വിളിക്കുമ്പോൾ നിഗിയുടെ നോട്ടം കണ്ട പ്പോൾ ചിരി വന്നു
@VijinaAnoop-tf2qt
@VijinaAnoop-tf2qt 3 месяца назад
വീഡിയോ ഇഷ്ട്ടപെട്ടു അമ്മയുടെ അഭിനയം സൂപ്പർ നിഗിയും നന്നായി അഭിനയിച്ചു വളരെ നല്ലൊരു സന്ദേശം ആണ് പറഞ്ഞത് കുക്കറും ചട്ടിയും കൂടിയുള്ള പിടിവലി കണ്ട് ചിരിയും വന്നു സങ്കടവും വന്നു ഇതിനൊരു 2nd പാർട്ട്‌ വേണം ❤
@vlog4u1987
@vlog4u1987 3 месяца назад
❤️❤️
@anandhakrishnan8448
@anandhakrishnan8448 2 месяца назад
കുറെ ചിരിച്ചു 😂 നല്ലത് ആയിരുന്നു നാട്ടിൽ നടക്കുന്നതാണ്
@VALSALASurendranath-zk3pe
@VALSALASurendranath-zk3pe 3 месяца назад
ചായ കുടിക്കണ്ടേ പോയത് ശെരിയായില്ല രണ്ട് അമ്മമാരും സെരിയല്ല
@MuhammadNuaimy
@MuhammadNuaimy Месяц назад
എല്ലാ വീട്ടിലും ഇത് തന്നെ ഇവിടെ എനിക്കും അടുക്കളയിൽ കേറാൻ തമ്മസിക്കില്ല
@nesiyathnasi4944
@nesiyathnasi4944 2 месяца назад
മരുമക്കളുടെ അമ്മയും മക്കളേ നല്ലത് പറഞ്ഞു കൊടുത്താൽ ഭർത്താവിന്റെ വീട്ടിൽ എത്തുബോൾ അമ്മയിമാരോട് ഇങ്ങനെ പെരുമാറുകയില്ല ഭർത്താവിന്റെ അമ്മ നമ്മുടെ അമ്മയായി കണ്ടാൽ ഒരു കുഴപ്പവും ഉണ്ടാവില്ല ഇവിടെ മരുമകളുടെ അമ്മയാണ് തെറ്റ്
@shylajapk1442
@shylajapk1442 2 месяца назад
Iyal ithilulla ammayiammaye polarikkum
@prinishavinesh
@prinishavinesh 3 месяца назад
നിങ്ങളുടെ ഇല്ല വിഡിയോസും നല്ലതാണ്. ഇതിൽ കാണിച്ചപോലെ അമ്മമാർ ആണ് കുറെ സ്ഥലത്ത് കാണിച്ചിരിക്കുന്നത്. എന്റെ മാത്രം മോൻ എന്നും പറഞ്ഞു. അങ്ങന ഉള്ള അമ്മമാർ മകനെ കല്യാണം കഴിപ്പിക്കാതിരിക്കുന്നതാ നല്ലത്. എല്ലാത്തിനും അമ്മയോട് കാര്യങ്ങൾ ചോദിച്ചു ചെയ്യാൻ ആ മകന് തനിച് ഒരു തീരുമാനം എടുക്കാൻ അറിയില്ലേ അങ്ങന ഉള്ളവർ കല്യാണം കഴിക്കാതിരിക്കുന്നതാണ് നല്ലത്. അമ്മ പറയുന്നത് മാത്രം വിശ്വസിച്ചു ഭാര്യക്ക് ഒരു പരിഗണന യും സ്നേഹവും കൊടുക്കാത്ത ഭർത്താവിനെ കിട്ടിയിട്ട് എന്തു കാര്യം. അമ്മയ്ക്ക് കൊടുക്കുന്ന അതെ പരിഗണനയും ഭാര്യക്കും കൊടുക്കണം. കല്യാണം കഴിച്ചു ഭാര്യയും ഭര്ത്താവിനേം അവരുടെ ലൈഫ് ജീവിക്കാൻ അനുവദിക്കണം.അല്ലാതെ എല്ലാത്തിനും ഇടയിൽ അമ്മയെ കൊണ്ട് വരരുത്. അമ്മയ്ക്ക് വേറേം മക്കൾ കാണും. ആ അമ്മയ്ക്ക് എല്ലാ മക്കളും ഒരു പോലെ ആയിരിക്കും. പക്ഷെ ഭാര്യക്ക് എല്ലാം പറയാനും സ്നേഹിക്കാനും ഈ ഭർത്താവ് മാത്രേ ഉള്ളു. വീട്ടുകാരെ ഒക്കെ വിട്ടു പിരിഞ്ഞന് ഭർത്താവ് എന്നാ ലോകത്തേക്ക് അവര് വരുന്നത് അപ്പൊ ഇങ്ങനെ ഉള്ള അമ്മമാരു ഉള്ള ആൺമക്കളെ കല്യാണം കഴിപ്പിക്കാതിരിക്കക. ഒരു പെണ്ണിന്റെ ലൈഫ് kalayathirikkuka
@vlog4u1987
@vlog4u1987 3 месяца назад
❤️❤️❤️❤️
@DeepaDeepa-ly5jk
@DeepaDeepa-ly5jk 3 месяца назад
Part 2❤❤❤ സുപ്പർ❤❤❤ Pant 2❤❤❤ സുപ്പർ 2❤❤
@vlog4u1987
@vlog4u1987 3 месяца назад
❤️❤️❤️❤️
@shobhanam7029
@shobhanam7029 19 дней назад
സൂപ്പർ മെസ്സേജ് ❤
@bindhushibukumar4567
@bindhushibukumar4567 2 месяца назад
സൂപ്പർ അഭിനയം നിഗ്ഗീ&സജീഷ് ❤❤❤❤
@anupamapc4577
@anupamapc4577 3 месяца назад
Pragnant ayal... Prasavikkanam..... Kunjugale nokkanam, athokke ... Kannakku parayunath seriyalla.... Avarkku age akumbol nammalum nokkanam... Oro... Kariyagalum varumbol anoshikkanam, thirakkanam... Athumathi.... Sathiyathil.... Bhariyaum husband um kalyanam kazhinjit oru 5 yr engillum mari thamasikkanam... Ennit avarodoppam pokanamengill pokam.. That's my opinion.
@vlog4u1987
@vlog4u1987 3 месяца назад
❤️
@shyjushyju5137
@shyjushyju5137 2 месяца назад
ഉള്ള കാലം കല്യാണം കഴിക്കാതിരിക്കുക❤️❤️❤️
@sunithapv-rx2mp
@sunithapv-rx2mp Месяц назад
SUPER. അഭിനയം😂😂😂😂
@SiyadMa-ke1md
@SiyadMa-ke1md 2 месяца назад
ചേട്ടാ നല്ല വീഡിയോ ഇഷ്ട്ടപെട്ടു ഇതിന്റെ രണ്ടാം ഭാഗം വേണം അതിൽ വേറെ പെണ് കെട്ടി അതിലും ഉണ്ടാകുന്ന പ്രേശ്നങ്ങൾ ആയി വീഡിയോ ചെയ്യുമോ എന്നിട്ട് മകന് മനസിലാക്കി കൊടുക്കണം ആരാണ് ശെരി എന്നും തെറ്റ് എന്നും
@Ponnufighter
@Ponnufighter 2 месяца назад
എനിക്ക് മനസ്സിലായി... എന്നിട്ട് അതിന്റെ ലിങ്ക് husbandinu അയച്ചു കൊടുക്കാൻ അല്ലെ 😂😂
@asank2744
@asank2744 3 месяца назад
എന്താ ഒറിജിനാലിറ്റി സൂപ്പർ 👍🏻👍🏻👍🏻
@Nimishasalbin
@Nimishasalbin 3 месяца назад
എൻറെ ദൈവമേ😂 ആ കലത്തിൻറെ കേസ് എൻറെ വീട്ടിൽ ഒരാഴ്ച മുന്നേ നടന്ന കഥയാണല്ലോ😅😅
@vlog4u1987
@vlog4u1987 3 месяца назад
😂
@Amlu_Mol
@Amlu_Mol 2 месяца назад
Aarude thalakka kittiyath
@sudheeryahoo1863
@sudheeryahoo1863 3 месяца назад
സത്യം പറഞ്ഞാൽ ഈ skitt കണ്ടു ഞാൻ ചിരിച്ചു പോയി 😂😂😂 കൊള്ളാം പിന്നെ നേരത്തെ ചോദിച്ചിരുന്നു മറുപടി തന്നില്ല ആ ഔട്ടോറിക്ഷ ആരുടേത് ആണ്
@vlog4u1987
@vlog4u1987 3 месяца назад
❤️❤️
@vlog4u1987
@vlog4u1987 3 месяца назад
ഒരു വ്ലോഗിൽ പറയാം athu😂 ഓട്ടോ ഒരു വലിയ കഥ ആണ്
@sudheeryahoo1863
@sudheeryahoo1863 3 месяца назад
@@vlog4u1987 ഓക്കേ 😄
@ShirlyJohn-ph5rm
@ShirlyJohn-ph5rm 2 месяца назад
അമ്മ സൂപ്പർ 😂😂😂
@vyshnavprakashan1561
@vyshnavprakashan1561 2 месяца назад
Eth nalla swbavam alla amma weeding kazinjal wife anne husband karyam nookandath amma adikam avaruda karathil eda pedaruth sageesh venam eth ammanode parayan wife ellanm enniki cheyidu tharum ne nalla swbavam alla amma nigi nannayi paranjo full sappott
@haseenasathar5785
@haseenasathar5785 Месяц назад
ചേച്ചി പുതിയ വീടിയോ ഇടുമോ❤
@kavyacu9086
@kavyacu9086 3 месяца назад
Chetta, chechi,amme abhinayam poli, content um ok,pakshe last oru sugamayilla, climax kurach koode nannakkamayirunnu❤, love you 💖 fam❤
@vlog4u1987
@vlog4u1987 3 месяца назад
❤️❤️
@MuhammedShakkir-m9k
@MuhammedShakkir-m9k 2 месяца назад
എല്ലാ വരും പ്രസവിച്ചാണ് മക്കളെ വളർത്തുന്നത് ഇത് എപ്പോഴും എപ്പോഴും പറയേണ്ട കാര്യമില്ല
@Sparkvlog-m8v
@Sparkvlog-m8v 2 месяца назад
Poli eda sathyam ann ne paranath
@MuhammedShakkir-m9k
@MuhammedShakkir-m9k 2 месяца назад
🥹🥹
@neethusanoj2308
@neethusanoj2308 3 месяца назад
അടിപൊളി ആക്റ്റിംഗ് 😂😂😂എന്റെ പൊന്നെ ആ പിടിവലി 😅😅😅👌🏻👌🏻👌🏻
@vlog4u1987
@vlog4u1987 3 месяца назад
😄😄
@VipinJosh-ut7jt
@VipinJosh-ut7jt 2 месяца назад
എന്റെ അവസ്ഥനേരെ തിരിച്ചാണ് ഭാര്യ വീട്ടിൽ ആണ് പ്രശ്നം ഭാര്യ അവളുടെ നാട്ടിലെ ഹോസ്പിറ്റലിൽ അക്കൗണ്ടന്റ് ആണ് മലപ്പുറം ആണ് ഭാര്യ വീട് ഞാൻ കോഴിക്കോട് ജില്ലയിൽ പേരാമ്പ്രക്കടുത്തും ഭാര്യ ജോലിക്ക് പോയി തിരിച്ചു എന്റെ വീട്ടിലേക്കു വരുത്തുണ്ടായിരുന്നു പിന്നെ കോവിഡ് സമയത്ത് അവളുടെ വീട്ടിൽ നിൽക്കാൻ തുടങ്ങി. കല്ല്യാണം കഴിഞ്ഞു 2കൊല്ലത്തോളം നല്ല സ്നേഹത്തോടെ ആയിരുന്നു അവിടത്തെ അമ്മയുടെ പെരുമാറ്റം ഇപ്പോൾ ഓരോ കാരണം പറഞ്ഞു എന്റെ വീട്ടിലേക്ക് വിടുന്നില്ല ഞങ്ങൾക്കൊരു മോനാണ് ഉള്ളത്. മോന് 4വയസ്സ് മോന്റെ ഒന്നാം പിറന്നാളും രണ്ടാം പിറന്നാളും മാത്രമേ കഴിച്ചുള്ളൂ. ഞാനും വീട്ടുകാരും ചെന്നാൽ അമ്മ ഓരോന്ന് പറഞ്ഞു ഇറക്കി വിടും.
@Ponnufighter
@Ponnufighter 2 месяца назад
ആ ചേച്ചി ചേട്ടന്റെ വീട്ടിലേക്കു ഇപ്പോ ഒട്ടും വരാറില്ലേ??? മോൻ ചേച്ചിടെ വീട്ടിൽ ആണോ...???? ചേട്ടന്റെ അമ്മ കുഴപ്പം ഒന്നും ഇല്ലല്ലോ.... 😅... ഇനി അത് കൊണ്ട് എങ്ങാനും... ആണോ...😮😊just oru doubt🙃
@VipinJosh-ut7jt
@VipinJosh-ut7jt 2 месяца назад
@@Ponnufighter വരാറില്ല അവിടെ തന്നെയാണ് അമ്മയുടെ ഭാഗത്തു നിന്നും ഒരു തെറ്റുമില്ല.
@Ponnufighter
@Ponnufighter 2 месяца назад
@@VipinJosh-ut7jt ചേട്ടനോട് ആൾക്ക് പിണക്കം എന്തെങ്കിലും ഉണ്ടോ??? അമ്മ ഇറക്കിവിടുമ്പോൾ ആള് ഒന്നും പറയില്ലേ.......????????
@AswiniAnoop
@AswiniAnoop 3 месяца назад
Super നിഗി ചേച്ചിയെ തല്ലണ്ടായിരുന്നു👌👌❤❤
@vlog4u1987
@vlog4u1987 3 месяца назад
Oru punch vende😄
@NaeemaMaryam-z7t
@NaeemaMaryam-z7t 2 месяца назад
അതിനൊക്കെ ഞങ്ങളുടെ പോരാളി മക്കൾ വരുമ്പോത്തിന് ചായ മുതൽ എല്ലാം ഞങ്ങൾ എടുത്തു കൊടുക്കണം 😜😅.. പിന്നെ ഏത് വീട്ടിലാണേലും പെണ്ണിന്റെ വീട്ടുകാർ ഇടപെടാതിരിക്കുന്നതാണ് നല്ലത് 😜.ഞങ്ങളെ വീട്ടിൽ 5 മരുമക്കളാണ് അതിൽ 4 ണ്ണത്തിന്റെ ന്റെ അടക്കം വീട്ടീന്ന് എന്തൊക്കെ ആണേലും അവർ നമ്മൾ എന്ത് പറഞ്ഞു കൊടുത്താലും അവർ അവരുടെ രീതിയിൽ അന്വേഷണം നടത്തിയിട്ടെ തെറ്റും ശെരിയും തീരുമാനിക്കാറുള്ളു എന്നാൽ ചെറിയ മരുമോൾടെ ഉമ്മച്ചി ഇത് പോലെയാണ്. അവൾക് ഉമ്മനെയോ ഉപ്പാനെയോ ഞങ്ങളെ ആരെയോ ഇഷ്ടമില്ല ഇപ്പൊ 4 ആളും വേറെ യാണ് ഓൾ ആണ് തറവാട്ടിൽ. ഞങ്ങൾ ആരും അങ്ങട്ട് പോവടതെ ഉമ്മച്ചിനെ ഞങ്ങളുട വീടുകളിലേക്ക് കൊണ്ടുവരും.. ഇപ്പൊ ഞങ്ങളോട് ഞങ്ങളുട പ്രന്റ്സ് പറയും ഓളെ വീട്ടുകാർ ചെയ്ത പോലെ ഞങ്ങളും ഇങ്ങളെ കാര്യത്തിൽ ഇങ്ങളെ വാക്കും കേട്ട് കുത്തിത്തിരിപ്പ് ഉണ്ടാക്കിച്ചിണേൽ ഇതന്നെയാവും ഇങ്ങക്കും സംഭവിക്കുക എന്ന് 😜
@Ponnufighter
@Ponnufighter 2 месяца назад
എനിക്ക് ആ ലാസ്റ്റ് സെന്റെൻസ് ചേച്ചി എഴുതീത് മനസ്സിലായില്ല.... എന്ത് സംഭവിക്കും എന്നാ ഉദ്ദേശിച്ചത്????
@VipinJosh-ut7jt
@VipinJosh-ut7jt 2 месяца назад
സജീഷേട്ടാ നിങ്ങളുടെ ഈ വീഡിയോ ഇങ്ങനെയുള്ള കുടുംബപ്രശ്നങ്ങൾ നടക്കുന്ന വീട്ടുകാർ കണ്ടു പഠിക്കേണ്ടതാണ്. എല്ലാവർക്കും ഇതൊരു പാഠമാവട്ടെ 👌👌🙏🙏
@FasilaAg-c8r
@FasilaAg-c8r 20 дней назад
,,😂😂😂😂അടിപൊളി 😆😆😆
@Itsme-x7l4h
@Itsme-x7l4h 2 месяца назад
ammayiammye kond thanne ammayiammayude enemyroll chyyunna chechii😂
@Mayoori..
@Mayoori.. 2 месяца назад
Nigi chechi poliichu ketto satheeshetta adi poli ammamar nigle 2 pereyum kadathi vetti.. Njn oru store paraya amma illatha pennkuttikalod avarude relatives behave chayunthum avare ette thatti kalikunthum avrk oru vivaham kande pidichu arude thalylum ketti vakkuntum pine kshama nasich aa penn kutty tirich relativesnod rply kodukkunthum pls onnu chyuvoo.. Ande storeya chechii.. Plss😢😢😢nj anubhavikunta etoke pls..
@subithams7043
@subithams7043 2 месяца назад
Makan epozhum makan thanneya ennal makante kalynam kazhijal avanoru bharthavum aanu athu amma nokanam allayrne makane kalynam kazhipikaruth .....
@ElsyAmbrose-vz2no
@ElsyAmbrose-vz2no 2 месяца назад
Ith thanne yannu ente veetil sabhavamvikkunuth ipolum ❤❤❤❤😂😂😂😂😂😂ente appan pavam randui teiddayil kidanityuokk appanu oru sauorasa
@anvarsadathambu
@anvarsadathambu 2 месяца назад
സംഗതി പൊളിച്ചു ❤️❤️👍🏻👍🏻
Далее
КТО БОИТСЯ КЛОУНОВ?? #shorts
00:20
Просмотров 609 тыс.