Тёмный

പത്തു സ്വർഗങ്ങളെക്കുറിച്ച് ഹാനോക്കിന്റെ പുസ്തകം വിശദീകരിക്കുന്നു - ഒന്നാം ഭാഗം 

Paradise of Jacob
Подписаться 24 тыс.
Просмотров 83 тыс.
50% 1

The Bible tells us that Enoch was taken up into heaven. He never actually died. I found the Book of Enoch, which contains secrets, and tells of Enoch's journey to heaven.
#gospel #history #jesus #facts #horrorstories #knowledge #mystery #mythology #enoch #stpaul
Join this channel to get access to perks:
/ @paradiseofjacob

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 314   
@ParadiseofJacob
@ParadiseofJacob 25 дней назад
നിഗൂഢതകൾ അടങ്ങിയ ഹാനോക്കിന്റെ പുസ്തകത്തെക്കുറിച്ചുള്ള ഈ വീഡിയോ നിങ്ങൾ മുഴുവൻ കാണുക. Like and Share please🙏🏼
@TipTop_power_CG
@TipTop_power_CG 25 дней назад
Hanoke ന്റെ ബുക് എന്തോകൊണ്ടാണ് ദൈവവചനമായി പരിഗണികതത്?
@TipTop_power_CG
@TipTop_power_CG 25 дней назад
Hanok ന്റെ ബുക്ക്‌ എഴുതിയത് ആരാണ്?
@alphonsathomas1427
@alphonsathomas1427 25 дней назад
പുസ്തകം ഉണ്ടോ...? മലയാളം PDF ഉണ്ടോ....?
@ParadiseofJacob
@ParadiseofJacob 25 дней назад
@@alphonsathomas1427 മലയാളം ഉണ്ടോ എന്ന് സംശയം ഉണ്ട്. Search in Google🥰
@dinkuabc
@dinkuabc 25 дней назад
Hanok or Enoch,?
@jojojose8386
@jojojose8386 8 дней назад
ഒരു കൊടും പാപിയായ എന്നെ നീ സ്പർശികേണമേ എന്റെ രെക്ഷകൻനും നാഥാനും മായ ജീസസ് ക്രൈസ്റ്റ് ❤️🎼 Amen ❤️
@ParadiseofJacob
@ParadiseofJacob 8 дней назад
ആമേൻ 🙏🏼 ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ 🙏🏼
@kurianpv5702
@kurianpv5702 6 дней назад
​@@ParadiseofJacob 12:09
@joshymuthukattil92
@joshymuthukattil92 7 дней назад
ഒന്നാം സ്വർഗം നമ്മുടെ ഹൃദയം ആണ്‌, രണ്ടാം സ്വർഗം അബ്രഹാമിന്റെ മടിത്തട്ട്, മൂന്നാമത്തെ സ്വർഗം ഹോളി HEAVEN
@gesalalazar63
@gesalalazar63 8 дней назад
ആമേൻ, ദൈവം പരിശുദ്ധൻ 🙏🙏🙏🙏🙏
@ParadiseofJacob
@ParadiseofJacob 8 дней назад
ആമേൻ 🙏🏼 ഈ വീഡിയോ ഷെയർ ചെയ്യണേ 🙏🏼
@sunilgeorge9539
@sunilgeorge9539 25 дней назад
നിത്യ ജീവിതത്തിനായി ഒരുങ്ങുവാൻ പുതിയ നിയമത്തിൽ എത്രെയോ നല്ല കാര്യങ്ങൾ എഴുതി യിട്ടുണ്ട്. അതെല്ലാം മറന്നു ഹാനോക്കിന്റെ പുസ്തകം തപ്പി അതിന്റെ പുറകെ പോകണ്ട ആവശ്യം ഉണ്ടോ? അവന്‍ പറഞ്ഞു: സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുത പിച്ച്‌ സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍. മര്‍ക്കോസ്‌ 1 : 15
@ParadiseofJacob
@ParadiseofJacob 25 дней назад
🙏🏼
@cmsyamini7903
@cmsyamini7903 24 дня назад
Puthiya kariyangal kandu pidikkunnathu valare nallathalle...
@LUXIFERA
@LUXIFERA 24 дня назад
Namal yellam padikanam yanal wisdom indakko
@sunilgeorge9539
@sunilgeorge9539 24 дня назад
​@@cmsyamini7903 there is difference between just knowledge and heavenly wisdom. These type of new findings only give knowledge not wisdom.
@sunilgeorge9539
@sunilgeorge9539 24 дня назад
​@@LUXIFERAwisdom comes from the revelation of Holy Spirit. Current Bible is more than enough. So called "new findings" are only for enlarging our horizon of knowledge which has nothing to do with eternity.
@RenjuRaju-x1t
@RenjuRaju-x1t 25 дней назад
ഹായ്‌ ഫാദർ. 😊😊ഫാദറിന്റെ വീഡിയോയ്ക്ക് വേണ്ടി വെയിറ്റിംഗ് ആണ് 🙏🙏🙏🙏🙏
@ParadiseofJacob
@ParadiseofJacob 25 дней назад
Thanks🥰 ഈ വീഡിയോ ഷെയർ ചെയ്യണേ
@PriyaAnnJoseph
@PriyaAnnJoseph 25 дней назад
Father എനിക്ക് ഹാനോക്കിനെ ഒരുപാടു ഇഷ്ട്ടമാണ്. കാരണം അദ്ദേഹം ദൈവത്തോട് കൂടെ നടന്നു. എനിക്ക് അങ്ങിനെ ദൈവത്തിന്റെ കൂടെ നടക്കണം.പക്ഷെ എങ്ങിനെ?😢
@ParadiseofJacob
@ParadiseofJacob 25 дней назад
ആമേൻ 🙏🏼 ദൈവ ഇഷ്ടം പ്രവർത്തിക്കുക എന്നതാണ് ദൈവത്തോട് കൂടെ നടക്കുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
@ParadiseofJacob
@ParadiseofJacob 25 дней назад
ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ 🙏🏼
@PriyaAnnJoseph
@PriyaAnnJoseph 25 дней назад
@@ParadiseofJacob തീർച്ചയായും 🙏🏽
@EdenGarden-rw4ch
@EdenGarden-rw4ch 24 дня назад
വിശുദ്‌ധമായവ വിശുദ്‌ധിയോടെ ചെയ്യുന്നവര്‍ വിശുദ്‌ധരാകും; അവ അഭ്യസിക്കുന്നവര്‍ രക്‌ഷ കണ്ടെത്തും. ജ്‌ഞാനം 6 : 10
@ParadiseofJacob
@ParadiseofJacob 23 дня назад
​Amen @@EdenGarden-rw4ch
@JOSE.T.THOMAS
@JOSE.T.THOMAS 25 дней назад
പൗലോസ് അപ്പസ്തോലൻ തന്റെ എഴുത്തുകളിൽ ഒരു പ്രത്യേക കോഡ് ഉപയോഗിക്കുന്നു.അതറിയുന്നവർക്ക് സ്വർഗ്ഖത്തിലേക്കുള്ള വഴി പറയുന്നുണ്ട്
@ParadiseofJacob
@ParadiseofJacob 25 дней назад
ആമേൻ ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ 🙏🏼
@jivanprakash1569
@jivanprakash1569 5 дней назад
ആമ്മേൻ ആമ്മേൻ യേശുവേ സ്തോത്രം അപ്പാ നന്നി അപ്പാ നന്നി 🕎✝️🕎✝️
@ParadiseofJacob
@ParadiseofJacob 5 дней назад
ആമേൻ 🙏🏼 ഈ വീഡിയോ ഷെയർ ചെയ്യണേ 🙏🏼
@ക്രിസ്ത്യൻ_ടെസ്റ്റിമണി
അനുഗ്രഹിക്കപ്പെട്ട സന്ദേശം... 🙏🙏🙏🙏
@babyemmanuel853
@babyemmanuel853 20 дней назад
ഇതെല്ലാം ഏഴാം നൂറ്റാണ്ടിലെ (AD) അറേബിയായിലും ബാബിലോണിയായിലേയും ചില ജനങ്ങളുടെ വിശ്വാസമായിരുന്നു. അതിൻറ അടിസ്ഥാനത്തിൽ ധാരാളം അൽഭുത കഥകൾ ആ. നാടുകളിൽ പ്രചരിച്ചിരുന്നു... അതിലൊന്നാണ്. ആലീഫ് ലൈല എന്ന ആയിരത്തൊന്നു രാവുകൾ എന്ന കഥകൾ... ഇതിൻറ പിന്തുടർച്ചയാണ് മുഹമ്മദിൻറ ദൈവസങ്കല്പവും , ഖുറാനും. ഇതെല്ലാം ബൈബിളിൾ ചേർക്കാൻ അന്ധകാരശക്തികൾ ശ്രമിച്ചു... എന്നാൽ അതിനെ തടയിടാനാണ് ബൈബിളിനെ അദ്ധ്യായമായി തിരിക്കുകയും, പിന്നീട് വാക്യങ്ങളായി തിരിക്കുകയും ചെയ്തത്... ബൈബിൾ പഴയനിയമത്തിൽ 46 പുസ്തകങ്ങളും 1069 അദ്ധ്യായങ്ങളും പുതിയ നിയമത്തിൽ , 27 പുസ്തകങ്ങളും 260 അദ്ധ്യായങ്ങളും ഉൾപ്പെടെ , 73 പുസ്തകങ്ങളും , 1329 അദ്ധായങ്ങളുമാണുള്ളത്... അതിലൊന്നൂം ഹാനോക്കിൻറ പുസ്തകമില്ല... ഇതു പിന്നീട് എഴുതിയതാണ്... അഫക്രിഫാ പുസ്തകമായിട്ടൂപോലും ബൈബിൾ പണ്ഡിതർ അംഗീകരിച്ചിട്ടില്ല... പിന്നെ പുതിയ പൂതിയ സഭകൾ പലതുമുണ്ടാക്കും... അവരുടെ ലക്ഷ്യം ദൈവജനത്തെ സംശയത്തിന്റെ നിഴലിൽ നിറുത്തുകയെന്നതാണ്.... അതിൽനിന്നും പല ഉപദേശങ്ങളുമുണ്ടു...
@ParadiseofJacob
@ParadiseofJacob 20 дней назад
@@babyemmanuel853 🙏🏼
@sheelageorge2567
@sheelageorge2567 26 дней назад
Amen Amen Amen 🙏🏻🙏🏻🙏🏻 Sthothram ❤ Hallelujah 🙌🏻🔥🥰❤️🔥🥰🤝🏻❤
@ParadiseofJacob
@ParadiseofJacob 26 дней назад
Amen🙏🏼 Kindly share this video🙏🏼
@krishnakumard5418
@krishnakumard5418 21 день назад
Bible ഈ പുസ്തകത്തെ അഗീകരിച്ചതു കൊണ്ടാണ് യൂദായുടെ പുസ്തകത്തിൽ ഹാനോക്ക് പ്രവചിച്ചതായി എഴുതിയിരിക്കുന്നത്
@jesusfollower03
@jesusfollower03 24 дня назад
ഇതിൽ പറയുന്ന 2, 5 സ്വർഗത്തിൽ ഉള്ളവരെ യാണ് ഹിന്ദു ക്കൾ,മുസ്ലിം, മറ്റു മത വിഭാഗ ങൾ അറിയാത്ത (യഥാർത്ഥ ദൈവം ആയ ഈശോ അല്ലാതെ ) പിശാചിനെ ആരാധിക്കുന്നത്... ( വെളിപാട് പുസ്തകം 12:4) ദൈവം നൽകിയ ഒന്നാമത്തെ കല്പന ശരിയായി പാലിച്ചാൽ മറ്റെല്ലാ കൽപ്പനകളും ലംഘിക്കാതെ ജീവിക്കാൻ സാധിക്കും...
@ParadiseofJacob
@ParadiseofJacob 24 дня назад
ആമേൻ 🙏🏼 ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
@Human01957
@Human01957 21 день назад
Onnam kalppana onnu paranje ennitu mathi hindu muslim ethire ullara parachal daivathinu roopamilla bavammillaa daivam ekanannum hindu muslim scriptures lu vekthamakunnu moses vare eka daiva vishvasam apo ningal parayunnu 3yekatham esho paranja karyasthan evide holy spirit anennu parayanda eshode koode athyame holy spiritundu esho vekthamunnundu esho poyaale adheham varathullu vekthamakunnu think
@babyemmanuel853
@babyemmanuel853 20 дней назад
അതാണ് യേശു ക്രിസ്തു ​@@Human01957 വിൻറെ സ്വർഗാരോഹണത്തിന് ശേഷം ഹോളി സ്പിരിറ്റ് എന്ന പരിശുദ്ധാന്മാവു കാത്തിരിക്കുന്ന ശിഷ്യന്മാരുടെ മേൽ വന്നത്... അതാണ് സഹായികൾ..
@YISHRAELi
@YISHRAELi 19 дней назад
​@@Human01957Mohammed aano Kaaryasthan ? 😂
@user-Vachanasfodanam
@user-Vachanasfodanam 17 дней назад
​@@Human01957 യേശുക്രിസ്തു ഉയർത്തെഴുന്നേറ്റ ശേഷം പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥൻ യേശുക്രിസ്തുവിൻ്റെ രക്തത്താൽ പാപമോചനം ഉണ്ട് എന്ന് വിശ്വസിക്കുന്ന അവൻറെ രക്തത്താൽ വിമോചനം ഉണ്ട് എന്ന് വിശ്വസിക്കുന്നവർക്ക് പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥൻ ഭരിക്കപ്പെടുന്നു , ഈ പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥനെ അറിഞ്ഞവർക്ക് തിരിച്ചറിഞ്ഞ വർക്ക് ഒരിക്കലും പാപം ചെയ്യുവാനോ പാപ ലോകത്തിലേക്ക് പോകുവാൻ കഴിയില്ല ഇതാണ് യഥാർത്ഥ ഉത്തരം
@MATHEWS-w9k
@MATHEWS-w9k 23 дня назад
പുതിയ ഭൂമി (ഒന്നാം സ്വർഗ്ഗം ) പുതിയ ആകാശം (രണ്ടാം സ്വർഗ്ഗം )പുതിയ യെരുശാലേം (മൂന്നാം സ്വർഗ്ഗം )പുതിയ സീയോൻ (നാലാം സ്വർഗ്ഗം )
@ParadiseofJacob
@ParadiseofJacob 23 дня назад
ആമേൻ 🙏🏼 ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ 🙏🏼
@gkworld3185
@gkworld3185 20 дней назад
ഹാനോക്കിനെ കൊണ്ടുപോയത്തിന് ശേഷം ഇങ്ങനെ പുസ്തകം എഴുതി.ഇതൊന്നും ബൈബിൾ ിൽ ഇല്ല
@Gthomasdenmark
@Gthomasdenmark 25 дней назад
Thanks for this fascinating video, dear Achen. Theologically, Hanoch's visions serve as a reminder of the eschatological hope central to Reformed faith: the eventual restoration of all things under Christ's lordship. This apocalyptic perspective encourages believers to live in the light of God's sovereign plan, fostering a deep sense of reverence, awe, and commitment to God's will as they anticipate the fulfillment of His promises.
@ParadiseofJacob
@ParadiseofJacob 25 дней назад
@@Gthomasdenmark ആമേൻ 🥰
@jinujacob5016
@jinujacob5016 24 дня назад
വളരെ നന്നായി അവതരിപ്പിച്ചു 👍🏻👍🏻👍🏻
@ParadiseofJacob
@ParadiseofJacob 24 дня назад
ആമേൻ ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ 🙏🏼
@brigjose5373
@brigjose5373 9 дней назад
Nice initiative for laity . Praise the Lord .
@ParadiseofJacob
@ParadiseofJacob 9 дней назад
@@brigjose5373 amen 🙏🏼 Kindly share this video🙏🏼
@sumapk3848
@sumapk3848 21 день назад
Praise the Lord
@ParadiseofJacob
@ParadiseofJacob 21 день назад
Amen 🙏🏼 Kindly share this video🙏🏼
@jayinandranjayinandran7910
@jayinandranjayinandran7910 25 дней назад
പൗലോസ് തന്നെ ക്കുറിച്ച് തന്നെ യാണ് മൂന്നാം സഽർഗത്തെക്കപ്പറ്റി പറഞ്ഞത്
@ParadiseofJacob
@ParadiseofJacob 25 дней назад
👍🏼
@DanielJohn3337
@DanielJohn3337 25 дней назад
അതു എങ്ങനെ ശരിയാകും
@jayinandranjayinandran7910
@jayinandranjayinandran7910 24 дня назад
സഹോദരാ റോമർ തൊട്ട് ഫിലോമോൻ വരെയുള്ള ലേഖനങ്ങൾ വായിക്കുക 👍👍👍
@DanielJohn3337
@DanielJohn3337 24 дня назад
@@jayinandranjayinandran7910 അപ്പോ പൗലോസ് മൂന്നാം സ്വർഗത്തിൽ പോയി എന്നാണോ താങ്കൾ പറയുന്നത്?
@Evangel1000
@Evangel1000 23 дня назад
Yes
@Morningmist-pn8vk
@Morningmist-pn8vk 24 дня назад
ഞാൻ ഈ ബുക്കിനെ കുറിച്ച് കെട്ടിട്ടുണ്ട് വായിക്കണം എന്ന് ആഗ്രഹിച്ചു , വളരെ unexpectedly ആണ് ഈ വീഡിയോ കിട്ടിയത് . Thank you father . ഈ ബുക്കിന്റെ hard copy കിട്ടുമോ ?
@ParadiseofJacob
@ParadiseofJacob 24 дня назад
ആമേൻ ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ 🙏🏼
@ParadiseofJacob
@ParadiseofJacob 24 дня назад
Please try online
@Morningmist-pn8vk
@Morningmist-pn8vk 24 дня назад
@@ParadiseofJacob sure 🙏
@Linsonmathews
@Linsonmathews 25 дней назад
A long awaited video... ✝️
@ParadiseofJacob
@ParadiseofJacob 25 дней назад
🥰thanks Kindly share this video with everyone
@sabuanapuzha
@sabuanapuzha 24 дня назад
ഞാൻ ലൈക്‌ ചെയ്തു ഇത് സാദാരണ ഒരു മനുഷ്യന്റെ ഭൂമിയിൽ ഒരിക്കലും സംഭവിക്കാത്ത തോന്നലുകൾ മാത്രമാണ് കെട്ടിരിക്കാൻ എല്ലാവർക്കും സന്തോഷമായിരിക്കും അതുകൊണ്ടാണ് മനുഷ്യൻ ഇതിന്റ പുറകെ പോകുന്നത് വിവരം ഉള്ളവർ ഇത് ഒരുവരുമാന മാർഗം ആയി കൊണ്ടു നടക്കുന്നു പിന്നീട് അത് വളർന്ന് ഒരു മതം ആയി മാറി ഇപ്പോൾ ഭൂമിയിൽ ഏറ്റവും സാമ്പത്തിക ഭദ്രത ഉള്ള കൂടികെട്ടായി ഈ സമ്പത്ത് പങ്ക് കിട്ടാത്തവർ ഇതിൽ നിന്ന് പിരിഞ്ഞു പോയി മറ്റു ഗ്രൂപ്പുകൾ ഉണ്ടാക്കി അവരും വരുമാനം ഉണ്ടാക്കി തുടങ്ങി ഇത് അടുത്ത കാലത്തൊന്നും നിൽക്കാൻ പോകുന്നില്ല ഇത് ഇങ്ങിനെ തുടർന്നു കൊണ്ടിരിക്കും
@ParadiseofJacob
@ParadiseofJacob 24 дня назад
🙏🏼
@traveloguebyjs6891
@traveloguebyjs6891 11 дней назад
Amen 🙏
@ParadiseofJacob
@ParadiseofJacob 11 дней назад
ആമേൻ 🙏🏼 ഈ വീഡിയോ ഷെയർ ചെയ്യണേ 🙏🏼
@ക്രിസ്ത്യൻ_ടെസ്റ്റിമണി
ദൈവം അനുഗ്രഹിക്കട്ടെ...
@ParadiseofJacob
@ParadiseofJacob 16 дней назад
Amen 🙏🏼 ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ 🙏🏼
@arunrandyard9121
@arunrandyard9121 6 дней назад
ദൈവം വരുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും ആയി കഴിഞ്ഞു 🤍
@ParadiseofJacob
@ParadiseofJacob 6 дней назад
ആമേൻ 🙏🏼 ഈ വീഡിയോ ഷെയർ ചെയ്യണേ
@lamivaxel377
@lamivaxel377 24 дня назад
Good effort brother....❤❤❤ Expect more🎉🎉
@ParadiseofJacob
@ParadiseofJacob 24 дня назад
Thanks😍 ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ 🙏🏼
@sinanmuhammed5205
@sinanmuhammed5205 7 дней назад
In Islam ☪️. ഹാനോക്കിൻ്റെ പുസ്തകത്തിൻ്റെ ആദ്യഭാഗം ജിന്നുകളുടെ പതനത്തെ വിവരിക്കുന്നു, അവർ എപ്പോഴും മനുഷ്യരെ അനുഗമിക്കുകയും അവരെ നിരീക്ഷിക്കുകയും ചെയ്യുന്നതിനാൽ അവർക്ക് വിവരണാത്മകമായ പേരാണ് വാച്ചർമാർ എന്ന് വിളിക്കുന്നത്, അല്ലാഹു അവരെ ആദരിക്കുമ്പോൾ ജിന്നിനെ മാലാഖമാർ എന്നാണ് വിശേഷിപ്പിച്ചത്. അവരുടെ പദവി നഷ്ടപ്പെടുന്നതിന് മുമ്പ്, ജിന്നുകൾ നെഫിലിമുകളെ ജനിപ്പിച്ചു, അവർ പകുതി ജിന്ന് പകുതി മനുഷ്യരാണ്, പല ഹദീസുകളും അത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയും സുലൈമാൻ (അ) പ്രവാചകൻ്റെ അടുത്തേക്ക് പോയ ബിൽഖിസ് രാജ്ഞി ഒരു നെഫാലിം ആണെന്ന് പരാമർശിക്കുകയും ചെയ്യുന്നു. പുസ്തകത്തിൻ്റെ ബാക്കി ഭാഗം യാത്രകൾ, ദർശനങ്ങൾ, സ്വപ്നങ്ങൾ, വെളിപാടുകൾ എന്നിവയുടെ രൂപത്തിൽ ഹാനോക്കിൻ്റെ (അ) ദർശനവും ബഹിരാകാശ സന്ദർശനവും വിവരിക്കുന്നു. ക്രിസ്ത്യാനികളും യഹൂദരും അവരുടെ കാനോനിൽ അംഗീകരിക്കാത്തതിനാൽ, കാലക്രമേണ അതിൽ കൃത്രിമം കാണിക്കാനുള്ള പ്രോത്സാഹനം വളരെ കുറവായിരുന്നുവെന്നും അതിൽ ഭൂരിഭാഗവും പ്രവാചകനായ ഹാനോക്ക് (സ)യുടെ തന്നെ അക്ഷരാർത്ഥത്തിലുള്ള വചനമാണെന്നും നബി (സ്വ )പറഞ്ഞു
@dr.nikhilmathew
@dr.nikhilmathew 22 дня назад
Ente oru doubt aanu. അച്ഛൻ clear ചെയ്യണം..ഹാനോക്കിനെ സ്വർഗത്തിലേക്ക് നേരിട്ട് എടുക്കപ്പെട്ടത്തിന് ശേഷം പിന്നീട് ഹാനോക് തിരികെ വന്നിട്ടില്ലെങ്കിൽ,ഈ പത്ത് സ്വർഗത്തെപറ്റി ഇത്ര detailait aaranu വിവരിച്ചത്? അതെങ്ങനെ രേഖപ്പെടുത്താൻ പറ്റി?
@ParadiseofJacob
@ParadiseofJacob 22 дня назад
ഒരു പക്ഷെ ഈ ദർശനം മറ്റൊരാളിലൂടെ സംവേദനം ചെയ്തിട്ടുണ്ടാകാം
@sebu7844
@sebu7844 21 день назад
​@@ParadiseofJacob Please provide reference book or number
@sebu7844
@sebu7844 21 день назад
വെളിപ്പാടു 22:18 ഈ പുസ്തകത്തിലെ പ്രവചനം കേൾക്കുന്ന ഏവനോടും ഞാൻ സാക്ഷീകരിക്കുന്നതെന്തെന്നാൽ: അതിനോടു ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ ദൈവം അവന്നു വരുത്തും. 22:19 ഈ പ്രവചന പുസ്തകത്തിലെ വചനത്തിൽനിന്നു ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാൽ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവന്നുള്ള അംശം ദൈവം നീക്കിക്കളയും.
@sebu7844
@sebu7844 21 день назад
ബൈബിളിൽ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു വിശ്വാസികളെ വഴി തെറ്റിക്കല്ലേ അച്ചോ 🙏
@ligerelroy2128
@ligerelroy2128 18 дней назад
Y they banned the book of enoch, from bible
@sunilk.k9107
@sunilk.k9107 12 дней назад
Near death experience എന്ന അവസ്ഥയിൽ കടന്നു പോയിരിക്കുമോ ചിലപ്പോൾ ഹാനോക്ക് ? അങ്ങനെ കണ്ടതാവുമോ.. ? ഇപ്പോൾ ജീവിച്ചിരിക്കുന്ന പലരും near death അനുഭവങ്ങൾ പറഞ്ഞിട്ടുള്ള അറിവിൽ ചോദിച്ചതാണ്..ആർക്കും ഒന്നുമറിയില്ല വ്യക്തമായി ഈ പ്രപഞ്ച രഹസ്യങ്ങൾ 🙏🙏🙏
@ParadiseofJacob
@ParadiseofJacob 12 дней назад
ഒരുപക്ഷെ ശരി ആയിരിക്കാം 😍
@levelup_001
@levelup_001 26 дней назад
Superrrr❤️.
@ParadiseofJacob
@ParadiseofJacob 26 дней назад
Thanks🥰 Kindly share this with everyone 🙏🏼
@levelup_001
@levelup_001 25 дней назад
@@ParadiseofJacob sure👍.
@sinujoseph4661
@sinujoseph4661 25 дней назад
Nanni Appa Amen 🙏🙏🙏🙌❤❤❤❤
@ParadiseofJacob
@ParadiseofJacob 25 дней назад
Amen 🙏🏼 ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
@catiet1735
@catiet1735 8 дней назад
Gregorians nallavar allengil pinne church enthukondu gregirian mass celebrate cheyyunnu?
@ProJudeJewish
@ProJudeJewish 25 дней назад
🙏🏼 Amen 🙏🏼 most awaited video🥺🥺❤
@ParadiseofJacob
@ParadiseofJacob 25 дней назад
😍😍
@SujathaR-xt3ih
@SujathaR-xt3ih 25 дней назад
ആമേൻ ആമേൻ 🙏🙏🙏
@ParadiseofJacob
@ParadiseofJacob 25 дней назад
Amen 🙏🏼 ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
@mygraceninakkemathi
@mygraceninakkemathi 23 дня назад
Father... Waiting for the next video
@ParadiseofJacob
@ParadiseofJacob 23 дня назад
🥰 ആമേൻ 🙏🏼 ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ 🙏🏼
@vijilavp4839
@vijilavp4839 25 дней назад
ദൈവത്തിന് മഹത്വം.
@ParadiseofJacob
@ParadiseofJacob 25 дней назад
ആമേൻ🙏🏼 ഈ വീഡിയോ ഷെയർ ചെയ്യണേ
@Sijo1989
@Sijo1989 25 дней назад
Amen
@ParadiseofJacob
@ParadiseofJacob 25 дней назад
ആമേൻ🙏🏼 ഈ വീഡിയോ ഷെയർ ചെയ്യണേ 🙏🏼
@stebinc.x513
@stebinc.x513 18 дней назад
Hallelujah
@ParadiseofJacob
@ParadiseofJacob 18 дней назад
ആമേൻ 🙏🏼 Kindly share this video🙏🏼
@Susamma-lc1ey
@Susamma-lc1ey 25 дней назад
Very nice💓💓🙏🙏🙏
@ParadiseofJacob
@ParadiseofJacob 25 дней назад
😍
@josepo8535
@josepo8535 14 дней назад
Very.goof
@basilvarghese2268
@basilvarghese2268 25 дней назад
Suprrr❤❤
@ParadiseofJacob
@ParadiseofJacob 25 дней назад
Thanks🥰 ഈ വീഡിയോ ഷെയർ ചെയ്യണേ 🙏🏼
@VargheseMathai-f7t
@VargheseMathai-f7t 24 дня назад
Amen 🙏 🙏 🙏
@ParadiseofJacob
@ParadiseofJacob 24 дня назад
ആമേൻ ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ 🙏🏼
@NigelmathewAbrham
@NigelmathewAbrham 25 дней назад
Amen 🙏🏻🤍 super acha...
@ParadiseofJacob
@ParadiseofJacob 25 дней назад
@@NigelmathewAbrham 🥰🥰
@abrahamthomas839
@abrahamthomas839 23 дня назад
Book of Enoch should be exposed in this last days. Only thing we need to get it from reliable sources. This generation should walk with God.
@ParadiseofJacob
@ParadiseofJacob 23 дня назад
ആമേൻ 🙏🏼 ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ 🙏🏼
@Man_of_Jesus
@Man_of_Jesus 25 дней назад
Supper❤🙌
@ParadiseofJacob
@ParadiseofJacob 25 дней назад
Thanks🥰 Kindly share this video 🙏🏼
@hitheshyogi3630
@hitheshyogi3630 17 дней назад
നല്ല വോയിസ്‌
@ParadiseofJacob
@ParadiseofJacob 17 дней назад
Thanks😍
@TipTop_power_CG
@TipTop_power_CG 25 дней назад
Hanok ന്റെ ബുക്ക്‌ ന്റെ link തരാമോ
@ParadiseofJacob
@ParadiseofJacob 25 дней назад
Try online 🥰
@moncy1578
@moncy1578 25 дней назад
🙏🙏🙏
@ParadiseofJacob
@ParadiseofJacob 25 дней назад
ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ 🙏🏼
@cartoonworld4688
@cartoonworld4688 23 дня назад
മുഹമ്മദ്‌ നബിയുടെ മിഹ്റാജ് രാവിനെ സൂചിപ്പിക്കുന്നു
@ParadiseofJacob
@ParadiseofJacob 23 дня назад
🙏🏼
@cartoonworld4688
@cartoonworld4688 23 дня назад
ഹാനോക് അഥവാ ഇസ്ലാമിൽ (ഇദ്രീസ് )നബി എന്നാണ് പറയുന്നത് ആ സ്റ്റോറി ഒന്ന് എടുത്തു നോക്കു ബ്രദർ.
@babyemmanuel853
@babyemmanuel853 20 дней назад
​@@cartoonworld4688ഇസ്ലാം തന്നെ. ജിന്നുകളൂടെ ആരാധനയാണ്. ജിന്ന് എന്നാൽ ഈവിൾ. അഥവ സാത്താൻ എന്ന പിശാച്.
@Chackochanabel
@Chackochanabel 26 дней назад
wowwwwww❤❤❤❤❤❤ sooo niceee❤❤❤ Awesome 🙌
@ParadiseofJacob
@ParadiseofJacob 26 дней назад
🥰🥰
@dhanushsd8548
@dhanushsd8548 21 день назад
How u create this video
@Pharma_Dr_Merlin
@Pharma_Dr_Merlin 12 дней назад
Inium cheyyumo hanok nte book il ninn vere topic
@ParadiseofJacob
@ParadiseofJacob 11 дней назад
യെസ്. Cheyam
@vipindavid1364
@vipindavid1364 25 дней назад
എന്തിര് ഇമേജിനേഷൻ ആണ്.. Great of all time ❤️❤️
@ParadiseofJacob
@ParadiseofJacob 25 дней назад
Thanks🙏🏼 ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ 🙏🏼
@kevin-qi5kv
@kevin-qi5kv 25 дней назад
Acha hanock book kitan entelum vayi ondo
@ParadiseofJacob
@ParadiseofJacob 25 дней назад
@@kevin-qi5kv online try cheyu
@royvarghesevarghese
@royvarghesevarghese 25 дней назад
Yes Pdf file is there.if you want pls replay me
@Rosamma-ex9hs
@Rosamma-ex9hs 18 дней назад
❤️❤️❤️👍❤️❤️❤️
@ParadiseofJacob
@ParadiseofJacob 18 дней назад
@@Rosamma-ex9hs ആമേൻ 🙏🏼 ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ 🙏🏼
@merlinroy8712
@merlinroy8712 7 дней назад
👌🏻👌🏻👌🏻👍🏻❤🙏🏻🌈🌍
@ParadiseofJacob
@ParadiseofJacob 7 дней назад
ഈ വീഡിയോ ഷെയർ ചെയ്യണേ 🙏🏼
@abhijithvictorsam8985
@abhijithvictorsam8985 24 дня назад
Informative video achen 👍🏻... ചില പൗരസ്ത്യ സഭകളിൽ ഹാനോക്കിന്റെ പുസ്തകം ഉപയോഗിക്കുന്നുണ്ട്. Qumran ഗുഹകളിൽ നിന്നും ഇതിന്റെ ചുരുളുകൾ ലഭിച്ചിട്ടുണ്ട്
@ParadiseofJacob
@ParadiseofJacob 24 дня назад
👍🏼🥰
@babyemmanuel853
@babyemmanuel853 20 дней назад
ഖുംറാൻ ഗുഹകളിൽ നിന്നും ലഭിച്ചതായി പറയുന്നില്ല...
@SunStar6USA-zm3fn
@SunStar6USA-zm3fn 17 дней назад
❤🌹🙏🙏🙏🙏🙏🙏🙏
@ParadiseofJacob
@ParadiseofJacob 17 дней назад
Amen 🙏🏼 Kindly share this video with everyone 🙏🏼
@Aze-ze6tv
@Aze-ze6tv 25 дней назад
ബൈബിളിലെ എല്ലാ വചനങ്ങളും വാചിക അർത്ഥത്തിൽ അല്ല എടുക്കേണ്ടത്, അതിനു ആത്മീയ ഉൾകാഴ്ചകൾ ഉണ്ടാകും, വെളിപ്പാട് പുസ്തകം എങ്ങനെയാണു താങ്കൾ വിശദീകരിക്കുക.
@ParadiseofJacob
@ParadiseofJacob 25 дней назад
👍🏼
@user-qy3yn9tv1y
@user-qy3yn9tv1y 25 дней назад
എന്ത് തേങ്ങയാടോ ഈ പറയുന്നത്
@josepp3285
@josepp3285 25 дней назад
ഉൾകാഴ്ച ഇല്ലാത്ത സാധരണ ജനങ്ങൾ ബൈബിൾ വായിച്ചു എങ്ങനെ മനസിലാകും. ബൈബിൾ എഴുതിയത് ആർക്കുവേണ്ടിയാണു. അതുകൊണ്ടായിരിക്കും ഇന്നു നൂറു സഭകൾ ക്രിസ്ത്യന്നിയിട്ടിലുള്ളത്. മഹാ കഷ്ട്ടം !!
@jesbingeorge6229
@jesbingeorge6229 24 дня назад
❤❤❤❤
@ParadiseofJacob
@ParadiseofJacob 24 дня назад
ആമേൻ ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ 🙏🏼
@justine3271
@justine3271 24 дня назад
Ai father 🙏
@ParadiseofJacob
@ParadiseofJacob 24 дня назад
ആമേൻ ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ 🙏🏼
@JintopaulSonofPaul
@JintopaulSonofPaul 5 дней назад
Which chapter bible??
@ParadiseofJacob
@ParadiseofJacob 5 дней назад
not in the Bible
@daicycd4969
@daicycd4969 25 дней назад
@ParadiseofJacob
@ParadiseofJacob 25 дней назад
ആമേൻ ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ 🙏🏼
@G0D-eternal._
@G0D-eternal._ 25 дней назад
✝️ ❤
@ParadiseofJacob
@ParadiseofJacob 25 дней назад
Please share this video🙏🏼
@Jane-yo6ev
@Jane-yo6ev 6 дней назад
താങ്കൾ പറയുന്നത് ശരിയാണെങ്കിൽ സത്യം വിളിച്ചു പറയുക യിസ്രായേലിന് കല്പന എഴുതി കൊടുക്കുന്നതിനു മുൻപ് തന്നെ സ്വർഗ്ഗത്തിൽ കല്പന ഉണ്ട്, ശബത്ത് ഉണ്ട്, അതിനെ ക്രിസ്തു മാറ്റിയില്ല. അനുസരിച്ചാലെ സ്വർഗ്ഗത്തിൽ പോകാൻ കഴിയൂയെന്ന്. വെളിപ്പാട് 14:12 അതിനെ സാക്ഷ്യം പറയുന്നു. കല്പന അനുസരിച്ച ഹാനോക്ക് പോയ ഒരു സ്വർഗം മാത്രമേ ഉളളൂ. കല്പന അനുസരിക്കാത്തവർക്ക് സ്വർഗം ഇല്ലായെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞു സ്വന്തം ആത്മാവിനെ രക്ഷിക്ക. അല്ലാതെ ഈ വീഡിയോ ഇറക്കിയെന്നും പറഞ്ഞു താങ്കൾ സ്വർഗ്ഗത്തിൽ പോകില്ല. കാരണം സ്വർഗ്ഗം കല്പന അനുസരിക്കുന്നവർക്ക് ( ശബത്ത് -ശനിയാഴ്ച )ഉള്ളതാണ്, ഞായറാഴ്ച അല്ലായെന്ന് വിളിച്ചു പറയുക.
@Sinayasanjana
@Sinayasanjana 23 дня назад
🎉🎉🥰🙏
@ParadiseofJacob
@ParadiseofJacob 23 дня назад
ആമേൻ 🙏🏼 ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ 🙏🏼
@foodcreations4568
@foodcreations4568 24 дня назад
ഹിന്ദു പുരാണ൦ പറയുന്നു. 3 പുരങ്ങളെപറ്റി. ത്റിപുര സുന്ദരി എന്നാണ് ആദിശക്തി അറിയപ്പെ ടുന്ന ത്
@jesusfollower03
@jesusfollower03 24 дня назад
ഇതിൽ പറയുന്ന 2, 5 സ്വർഗത്തിൽ ഉള്ളവരെ യാണ് ഹിന്ദു ക്കൾ അറിയാത്ത (യഥാർത്ഥ ദൈവം ആയ ഈശോ അല്ലാതെ ) പിശാചിനെ ആരാധിക്കുന്നത്... ( വെളിപാട് പുസ്തകം 12:4)
@joic1203
@joic1203 13 дней назад
5 സ്വർഗ്ഗത്തിൽ ഇരിക്കുന്നവർ, തെറ്റ് ചെയ്യാത്ത ദൈവദൂതന്മാരാണ്.... അവരുടെ കൂട്ടത്തിൽ ഉള്ളവർക്കാണ് തെറ്റ് പറ്റിയത്... അവരെയാണ് ഹിന്ദുക്കൾ ആരാധിക്കുന്ന രണ്ടാം സ്വർഗ്ഗത്തിൽപ്പെട്ട ദേവി ദേവന്മാർ....... ഒന്നാം സ്വർഗ്ഗത്തെപ്പറ്റി പുരാണകഥകളിൽ പഠിച്ചത് ഓർക്കുന്നുണ്ട്, സ്പടികതുല്യമായ വഴികളും മറ്റും.... ഹെനോക് ഈ പുസ്തകം എഴുതുമ്പോൾ ശരിക്കും ലിപികൾ കണ്ടുപിടിക്കുന്നതിനു മുമ്പായിരുന്നു.... ഒമ്പതാം സ്വർഗ്ഗത്തിലെ ദൈവദൂതന്റെ speed യിൽ സഹായത്തോടെയാണ് ഈ പുസ്തകം എഴുതിയത്..... പ്രളയങ്ങൾക്ക് ശേഷവും ചാവുകടൽ ലിഹിതങ്ങളായി കണ്ടുകിട്ടിയ ഈ പുസ്തകത്തിൽ സ്വർഗ്ഗത്തിന്റെ ഒരു കയ്യൊപ്പ് ഉണ്ട്.......
25 дней назад
Hanok ന്റെ പുസ്തകം എവിടെ നിന്നാണ് കണ്ടെത്തിയത്..?
@ParadiseofJacob
@ParadiseofJacob 25 дней назад
Try online
@ajilcs681
@ajilcs681 25 дней назад
Hanoke's books invented in he'll ok
@babyemmanuel853
@babyemmanuel853 20 дней назад
അപ്പോൾ ​@@ajilcs681അയാൾ hell ൽ ആണോ താമസിക്കുന്നത്...
@mariammajacob130
@mariammajacob130 19 дней назад
Who found the book of HANOC?
@ParadiseofJacob
@ParadiseofJacob 19 дней назад
@@mariammajacob130 it will be dealt in the second part😍
@rajeshbabu7492
@rajeshbabu7492 24 дня назад
ഈ തരത്തിൽ ഉള്ള സ്വർഗങ്ങളെ പറ്റി ഹിന്ദു പുരാണം പറയുന്നു
@ParadiseofJacob
@ParadiseofJacob 24 дня назад
🙏🏼👍🏼
@stm0404
@stm0404 23 дня назад
Reading many biblical secret books made me think The God is eternal and Jesus just His prophet who was raised to him without death and angels are not women
@ParadiseofJacob
@ParadiseofJacob 23 дня назад
Jesus is the Son of God
@stm0404
@stm0404 23 дня назад
@@ParadiseofJacob y he need a son.then y not Adam his first son
@ParadiseofJacob
@ParadiseofJacob 23 дня назад
@@stm0404 to redeem the humanity
@stm0404
@stm0404 23 дня назад
@@ParadiseofJacob for that the Lord had sent many books and men.so r u claiming jews are inhuman
@babyemmanuel853
@babyemmanuel853 20 дней назад
​@@stm0404രണ്ടിനും രണ്ടു അർത്ഥമാണ്... ആദ്യത്തെ ദൈവം സൃഷ്ടിച്ചതാണ്... എന്നാൽ. യേശു ക്രിസ്തു സൃഷ്ടിക്കപ്പെട്ടതല്ല. ദൈവത്തിന്റെ ഭാ ഗം തന്നെയാണ്... ദൈവത്തിന്റെ വചനമാണ്.
@josepp3285
@josepp3285 25 дней назад
ഹാനോക്കിന്റെ പുസ്‌തകം എവിടെ കിട്ടുമെന്ന് ദയവായി പറയുക.
@ParadiseofJacob
@ParadiseofJacob 25 дней назад
ഓൺലൈൻ സെർച്ച്‌ ചെയ്യു
@anithamolthankachantp1686
@anithamolthankachantp1686 24 дня назад
Thankyou
@JoshyCJose
@JoshyCJose 25 дней назад
ഹനോക്കിൻ്റെ കാലത്ത് മനുഷ്യൻ എഴുത്ത് വിദ്യ കണ്ടുപിടിച്ചിരുന്നോ?
@ParadiseofJacob
@ParadiseofJacob 25 дней назад
👍🏼
@JoshyCJose
@JoshyCJose 25 дней назад
പഴയ നിയമകാലത്തെ പുസ്തകങ്ങൾ യഹൂദരാണ് ക്രോഡീകരിച്ചത്. നമ്മൾ അത് ബൈമ്പിളിൽ ചേർത്തു വച്ചു അത്രമാത്രം. പഴയ നിയമ ബൈബിൾ അതായത് തോറയിലെ ഒരു ഭാഗമാണ് യേശു ദേവലയത്തിൽ വായിച്ചത്. യേശു വരെ അത് ക്രോഡീകരിച്ചത് തെറ്റായി പറഞ്ഞിട്ടില്ല. അതിനെ വിശുദ്ധ ലിഖിതങ്ങൾ എന്നാണ് പറഞ്ഞിട്ടുള്ളത്. അപ്പോൾ അത് സമ്പൂർണ്ണമായിരുന്നു എന്ന് കരുതാവുന്നതാണ്. ഇനി ഈ പുസ്തകം പുതിയ നിയമത്തോട് ചേർക്കാൻ ഒരിക്കലും സാധിക്കുകയില്ല കാരണം പുതിയ നിയമം യേശു ഭൂമിയിൽ വന്നത് മുതലുള്ള കാര്യങ്ങളാണ്. ഇങ്ങനെയെങ്കിൽ ഈ പുസ്തകത്തിന് യാതൊരു പ്രശസ്തിയുമില്ല. Thanks
@max-pb7or
@max-pb7or 25 дней назад
ഹാനോക്ക്കിന്റെ ബുക്ക്‌ വലിയ പഴക്കം ഇല്ലാ അതുകൊണ്ട് തന്നെ ഇതിന് imprtance കൊടുക്കാറില്ല ​@@JoshyCJose
@ginujacob9743
@ginujacob9743 23 дня назад
Haloofather
@ParadiseofJacob
@ParadiseofJacob 23 дня назад
👍🏼🙏🏼
@ginujacob9743
@ginujacob9743 23 дня назад
@@ParadiseofJacob hai
@ParadiseofJacob
@ParadiseofJacob 23 дня назад
@@ginujacob9743 kindly share this video with everyone
@ginujacob9743
@ginujacob9743 23 дня назад
@@ParadiseofJacob ham
@ginujacob9743
@ginujacob9743 23 дня назад
Avidaplace
@jithin000
@jithin000 25 дней назад
Jesus nte same time el ano Enoch 3th heaven el poyath
@ParadiseofJacob
@ParadiseofJacob 25 дней назад
No. Enoch is from the old testament
@moncytj9575
@moncytj9575 25 дней назад
മാതാവിന് ഡൂപ്ലിക്കേറ്റ് നൽകാം എങ്കിൽ ഹാനോക്കിന്നും നൽക്കാം. ഈ പറയുന്ന ഹാനോക്ക് 7-ആം തലമുറയിലാണ് ആണ്. പുസ്തകം എഴുതി കൊള്ളാലോ. ഇനി എന്തല്ലാം വെളിപ്പെടുവാൻ ഉണ്ട് ആവോ🤔
@ParadiseofJacob
@ParadiseofJacob 25 дней назад
🙏🏼
@YeshuvaMessiah
@YeshuvaMessiah 25 дней назад
ആവേ മരിയ
@ParadiseofJacob
@ParadiseofJacob 25 дней назад
ആമേൻ ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ 🙏🏼
@jacksonjoseph1446
@jacksonjoseph1446 25 дней назад
എന്തിനാണ് ഈ പുസ്തകം സാധാരണ ജനങ്ങളിൻ നിന്നും അകറ്റി വച്ചത് (നാം എന്ന് കാണുന്ന ബൈബിൾ ിൽ ഉൾപെടുത്താതിരുന്നത്)(അതും അല്ലെങ്കിൽ നിരോധിച്ചത്)വിശ്വാസികൾ ഈ ഗ്രന്ഥം പഠിക്കേണ്ടതില്ല അല്ലെങ്കിൽ പഠിക്കാൻ പാടില്ല എന്ന് സഭ വിലക്കിയിട്ടുണ്ടോ??വിശ്വാസത്തിൽ വളരാൻ ഇത് ആവശ്യം ഇല്ലെങ്കിൽ ഇതെകുറിച്ചുള്ള് ചർച്ച വ്യർത്ഥം അല്ലെ
@ParadiseofJacob
@ParadiseofJacob 25 дней назад
വളരെ പ്രസക്തമായ ചോദ്യം ചോദിച്ചതിൽ ഒത്തിരി സന്തോഷം ഉണ്ട്. ഈ ചോദിച്ചതിനെ കുറിച്ചുള്ള വിശദീകരണം വീഡിയോയുടെ രണ്ടാം ഭാഗത്തിൽ വിശദീകരിക്കുന്നതാണ്.
@cartoonworld4688
@cartoonworld4688 23 дня назад
മുഹമ്മദ്‌ നബി മിഹ്‌റാജ് രാ വിൽ കണ്ട കാഴ്ചകളാണ് ഇത്‌ ഈ ഗ്രന്ധം നിലനിന്നാൽ പലരും ഇസ്ലാം സ്വീകരിക്കും അതുകാരണം പുരോഹിതർ ഇതിനെ മറച്ചു കളഞ്ഞു
@sindhuvs1636
@sindhuvs1636 21 день назад
Ethyopian Bible ൽ ഹാനോക്കിന്റെ പുസ്തകം ഉണ്ട്
@josemc9171
@josemc9171 25 дней назад
വീഡിയോ കൊള്ളാം പക്ഷെ ഇന്നത്തെ കാലത് ഇത് തള്ളിക്കളയും /
@ParadiseofJacob
@ParadiseofJacob 25 дней назад
🥰 വീഡിയോ ഷെയർ ചെയ്യണേ
@lalualex7395
@lalualex7395 7 дней назад
ഇതൊരു അപ്പോക്രിഫാപുസ്തകമല്ലേ ഇതിനെന്തെങ്കിലും ആധികാരികതയുണ്ടോ?
@jomongeorge8665
@jomongeorge8665 6 дней назад
No
@Lakshmisunil-r9v
@Lakshmisunil-r9v 25 дней назад
Amen🙏❤
@ParadiseofJacob
@ParadiseofJacob 25 дней назад
Amen 🙏🏼 ഈ വീഡിയോ ഷെയർ ചെയ്യണേ
@redcarrot7455
@redcarrot7455 25 дней назад
Hanok avide vachu anu ee book azuthiyath.
@ParadiseofJacob
@ParadiseofJacob 25 дней назад
അത് രണ്ടാം ഭാഗത്തിൽ വിശദീകരിക്കാം
@toppenzmedia1896
@toppenzmedia1896 25 дней назад
who is enoch?
@ParadiseofJacob
@ParadiseofJacob 25 дней назад
Please refer Bible
@dersonlz1777
@dersonlz1777 24 дня назад
🫅
@AbyThiparamb
@AbyThiparamb 25 дней назад
Dedicate with my Ahaana Krishna
@ParadiseofJacob
@ParadiseofJacob 25 дней назад
🙏🏼
@bijunchacko9588
@bijunchacko9588 25 дней назад
ദിവാസ്വപ്നം
@ParadiseofJacob
@ParadiseofJacob 25 дней назад
നല്ലതാണ്
@dxbinfinity6548
@dxbinfinity6548 16 дней назад
May be this is Muhammad salla Allah
@ParadiseofJacob
@ParadiseofJacob 16 дней назад
@@dxbinfinity6548 this is the vision of Enoch
@dersonlz1777
@dersonlz1777 24 дня назад
🤫🤫🤫🤫🤫🤫
@ParadiseofJacob
@ParadiseofJacob 24 дня назад
👍🏼
@sandhyajohn479
@sandhyajohn479 25 дней назад
Eru correchy annnu
@ParadiseofJacob
@ParadiseofJacob 25 дней назад
മനസിലായില്ല
@sandhyajohn479
@sandhyajohn479 25 дней назад
etu oru story ayi thonunni chelarku.pakshaa etu satyamannu. 80 percent. Entae anumannam.
@ParadiseofJacob
@ParadiseofJacob 25 дней назад
@@sandhyajohn479 ആമേൻ ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ 🙏🏼
@George-br2bv
@George-br2bv 25 дней назад
Your story is unreal
@ParadiseofJacob
@ParadiseofJacob 25 дней назад
🙏🏼
@ajilcs681
@ajilcs681 25 дней назад
Its not truth lwant to jesus but not hanoke
@ParadiseofJacob
@ParadiseofJacob 25 дней назад
🙏🏼
@toppenzmedia1896
@toppenzmedia1896 25 дней назад
ശരീരത്തോട് കൂടെ സ്വർഗത്തിൽ പോയത് യേശുവും മാതാവും മാത്രമാണ് എന്റെ അറിവിൽ
@brusleeindia7746
@brusleeindia7746 25 дней назад
മാതാവ് എപ്പോൾ സ്വർഗത്തിൽ പോയി..?
@stephingeorge5192
@stephingeorge5192 25 дней назад
മാതാവോ??? Atheppo
@RijoMonv.r-ow7dz
@RijoMonv.r-ow7dz 25 дней назад
ഏതു മാതാവ്?
@kesss8708
@kesss8708 25 дней назад
Ehhhh!!!Read Bible properly
@aneesh8233
@aneesh8233 25 дней назад
Mathavo ethu ethu bible ill
@sbcreation6456
@sbcreation6456 20 дней назад
ദൈവദാസ ഞാൻ ഇപ്പോഴാണ് ഒരു മാസം മുമ്പ് അങ് ഇട്ടാ കത്തോലിക്കരുടേം ക്രൈസ്തവരുടെയും ആറ് വ്യത്യാസം കാണുന്നത് ഒരു സംശയം സ്നാനം ഒരു പ്രധാന ഘടകമാണ് കത്തോലിക്കാർക്ക് മാമോദിസ ക്രിസ്ത്യാനികൾക്ക് സ്നാനം...വെളിപാടിന്റെ അവസാനം പറയുന്നത്ഇതിൽനിന്ന് കൂട്ടുകയോ കുറക്കുകയോ ചെയ്യരുതെന്നല്ലേ... മറ്റു പുസ്തകങ്ങൾ പുസ്തകങ്ങളായി ഇറക്കാമല്ലോ ബൈബിളിനൊപ്പം ചേർക്കണം എന്ന് നിർബന്ധം ഉണ്ടോ
@ParadiseofJacob
@ParadiseofJacob 20 дней назад
ഇല്ല
@sbcreation6456
@sbcreation6456 20 дней назад
​@@ParadiseofJacobപ്രിയ ദൈവദാസ സ്നാനത്തെപ്പറ്റി താങ്കൾക്ക് എന്താണ് പറയാനുള്ളത്
@ParadiseofJacob
@ParadiseofJacob 20 дней назад
@@sbcreation6456 സ്നാനം അടിസ്ഥാനമാക്കി ഒരു വീഡിയോ എന്റെ ചാനലിൽ ഉണ്ട്
@babyemmanuel853
@babyemmanuel853 20 дней назад
സുഹൃത്തേ, സ്നാനം എന്നാലൂം മാമ്മോദീസ എന്നാലും ഒരു അർത്ഥമാണ്... ഒന്ന് മലയാളവും അടുത്തത് സുറിയാനിയുമാണ്... Baptism...
@VGPaulSir
@VGPaulSir 25 дней назад
അതിലൊരു നുണയുണ്ടല്ലോ?
@ParadiseofJacob
@ParadiseofJacob 25 дней назад
@@VGPaulSir എന്ത്?
@su84713
@su84713 25 дней назад
ആദാമിൻ്റെ പുസ്തകവും ഉണ്ട്. ചാവ് കടൽ ലിഖിതങ്ങൾ ഉണ്ട് അല്ലേ !
@ParadiseofJacob
@ParadiseofJacob 25 дней назад
Yee👍🏼🥰 Amen 🙏🏼 ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
@su84713
@su84713 25 дней назад
@@ParadiseofJacob ചെയ്തു ഒത്തിരി പേർക്ക്👍❤️
@babyemmanuel853
@babyemmanuel853 20 дней назад
ചാവൂകടൽ അഥവ ഖൂംറാൻചുരുളുകളിൽ ഹാനോക്കിൻറ പുസ്തകം ഇല്ല... എന്നുമാത്രമല്ല പഴയനിയമം മുഴുവനൂമുണ്ടു.... ഗ്രീക്ക് കാരുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെടാൻ അന്നത്തെ യഹൂദറബിമാർ മണ്ണിൽ ഭരണിയിലാക്കി കുഴിച്ചിട്ടതാണത്...
@sebastianfrancis387
@sebastianfrancis387 25 дней назад
🙏🏻
@ParadiseofJacob
@ParadiseofJacob 25 дней назад
🥰 Kindly share this video
@rinuabraham8468
@rinuabraham8468 24 дня назад
❤❤
@ParadiseofJacob
@ParadiseofJacob 24 дня назад
🥰
Далее
ഹാനോക്ക്  | Enoch | Saju John Mathew
1:13:17
JESUS (Malayalam) 🎬
2:07:54
Просмотров 2,9 млн