കണ്ടു കണ്ണു നിറഞ്ഞവർ ലൈക് ചെയ്യ്... ചേച്ചി രണ്ടു വർഷമേ അഭിനയിച്ചിട്ടുള്ളു എങ്കിലും കുടുംബ പ്രേക്ഷക മലയാളി മനസ്സിൽ സ്വന്തം വീട്ടിലെ സഹോദരി ആയി മകളായി പ്രതിഷ്ഠ ചെയ്യപ്പെടാൻ ആ കാലയളവു തന്നെ ധാരാളം..മലയാള സിനിമ ഇന്നുവരെ കണ്ടതിൽ. ഏറ്റവും കുലീനയായ നായിക.. ജീവിതത്തിലും കഥാപാത്രങ്ങളിലും ഒരേപോലെ മാന്യത പുലർത്തിയ അഭിനേത്രി.. കാർത്തിക ചേച്ചിയെ അന്നും ഇന്നും എന്നും ഇഷ്ടം ❤❤❤❤❤
നായികമാർ ആയി അഭിനയിച്ചവരിൽ എനിക്ക് ഏറ്റവും രണ്ട് പ്രിയപ്പെട്ട പേർ ഒന്ന് കാർത്തിക പിന്നെ മീന😊❤ ഇവർ ഒന്നിച്ച് ഒരു സിനിമ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹം ഉണ്ട്🥰😊❤
How sweet and blessed I am to see these two Iconic actresses who immortalised the memorable roles in many legendary films, after all these decades. Karthika ma’am if you read this, sending loads of love and prayers to you, family, mon and family. Actually, you know when I was born my sisters came to see the infant me and amma at GG hospital. Then the newly married you and your doctor hubby came to visit someone. My lil elder sisters were excited to see you. Amma couldn’t see you as she was bedridden soon after delivery. After all these decades, my amma is no more. I am watching you with tears in my eyes. All thanks to Shari ma’am and Radhaleksmy ma’am and everyone behind for making this moment. Love you and all prayers for your happiness and peace🧿💎👌🤗🥰😘 (I always hum that..Gandhi Nagar 2nd street background music whenever I remember you)😘
Karthika was a talented actress. When acting with Mohanlal, she will be the best. Years ago , she lived in Calicut .I had seen her a couple of times. Shari is also a natural actress. Good to see both of them again.
ഇപ്പോൾ ഉള്ള ചിനിമാ ഞടികൾ എന്ന് പറയുന്നവർ കണ്ടും കേട്ടും പഠിയ്ക്ക് എന്താണ് എങ്ങനെ ആണ് സിനിമാ നടി എന്ന്... ഒരു പടത്തിൽ എങ്ങാനും അഭിനയിച്ചാൽ പിന്നേ നിലത്തും അല്ല മാനത്തും അല്ല.... എന്നാൽ ഇവരൊക്കെ 🙏🏻🙏🏻ഡെഡിക്കേറ്റ്... പിന്നെ.. വസ്ത്ര ധാരണം, എളിമ.. ഐക്യം..... Great Great ആര്ടിസ്റ്റ് കാർത്തിക &ശാരി 👌🏻🤍🤍❤❤
No.. Never... She had drawn a line.. And it was her resolution not to come back.. Not even in public platforms.... She became over emotional seeing Shaari after a gap of 38 years... And she was not ready to keep her body for sale for roles