Тёмный

പപ്പടം പൂർണമായി മെഷീനിൽ നിർമ്മിക്കാം 😍| pappadam making machine | fz rover | malayalam 

FZ ROVER
Подписаться 225 тыс.
Просмотров 219 тыс.
50% 1

Parvathi Engineering
Ottapalam
Ph: 9745626932, 7593012541
----------------------------------------------------------------------------------------------------------------------------------------
FZ ROVER Social Media Link
* FACEBOOK PAGE (FZ ROVER) - / firozfzrover
*INSTAGRAM (fzrover) - / fzrover
Business Enquiry,
FZ ROVER (Firoz Kannipoyil)
WhatsApp: 8075414442
Gmail: kpfiroz27@gmail.com
------------------------------------------------------------------------------------------------------------------
#pappadammakingmachine #fzrover #malayalam

Наука

Опубликовано:

 

28 мар 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 117   
@esatech3935
@esatech3935 2 года назад
മിഷ്ണറിയുടെ സഹായത്തോടെ ഉണ്ടാക്കുന്ന പപ്പടം സംതൃപ്തിയോടെ കഴിക്കാമല്ലോ ചെറുകിട വ്യവസായമായി പപ്പടം ഉണ്ടാക്കി ജീവിക്കുന്ന ആളുകൾക്ക് കൂടി ചെറിയതോതിലുള്ള മെഷിനറി കൂടി ഉണ്ടായിരുന്നെങ്കിൽ വളരെ നന്നായിരുന്നു👍👍😊😊
@muhammadfasil1413
@muhammadfasil1413 2 года назад
കൈ കൊണ്ട് ഉണ്ടാക്കുന്ന പപ്പടമാ നല്ലത്
@subramanianck2261
@subramanianck2261 Год назад
5 ലക്ഷം ചെറിയ സംഖ്യ ആണ് എന്ന് ഇന്ന് മനസ്സിലായി, thanks
@julieanu6283
@julieanu6283 2 года назад
നന്നായിട്ടുണ്ട്👍👍
@sabuct1787
@sabuct1787 11 месяцев назад
You are grate, all are very good posts. ✋️👏👏👍
@manumadhavan504
@manumadhavan504 2 года назад
Super👌
@ASHRAFbinHYDER
@ASHRAFbinHYDER 2 года назад
പാരമ്പര്യ രീതിയില്‍ നിര്‍മിക്കുന്നത് നല്ല ഉഴുന്ന്‍ കൂട്ട് ഒക്കെ ആയിരിക്കും എന്നാല്‍ പൊതുവില്‍ വ്ര്തി കുറയും : ഇത് നല്ല വ്ര്തിയും ഹൈ ജീനിക്കും ആണ് ,, ജോലിക്കാര്‍ ഒന്ന് കൂടെ നല്ല ദ്രസ്സിംഗ് ആണേല്‍ നന്നായിരുന്നു ,, കമ്പനി പപ്പടത്തില്‍ മാവില്‍ കെമിക്കല്‍ മായം മൈത എന്നിവ ചെര്‍കുന്നു എന്നൊക്കെ കേളകാം
@ghostriderghostrider4409
@ghostriderghostrider4409 2 года назад
hi BOടട മാരകം അടുത്തത് ചെറുകിട പലഹാര കമ്പനി ഒന്ന് വീഡിയോ ചെയ്യാമോ
@manoharanpp2695
@manoharanpp2695 2 года назад
ഫിറോസ്ക്ക. അടിപൊളി വീഡിയോ
@FZROVER
@FZROVER 2 года назад
Thank u😊
@RifaiAL
@RifaiAL 2 года назад
Ee machinil ari pathiri undakkan pattumo?
@ramasamyrajamani2716
@ramasamyrajamani2716 2 года назад
Good morning bro thanks for your good information
@FZROVER
@FZROVER 2 года назад
😊😊😊
@abidat1378
@abidat1378 2 года назад
സൂപ്പർ
@FZROVER
@FZROVER 2 года назад
Thank u😊
@selvakumarsubbu4258
@selvakumarsubbu4258 2 года назад
SUPER
@georgevarghese238
@georgevarghese238 2 года назад
Can it use for making chapati.
@sureshgp50
@sureshgp50 2 года назад
കാണാൻ കൊള്ളാം തിന്നാൽ അസുഖം പിടിക്കും
@rajeshpochappan1264
@rajeshpochappan1264 2 года назад
സൂപ്പർ 🌹👍
@FZROVER
@FZROVER 2 года назад
Thank u😊
@safvane6688
@safvane6688 Год назад
Rasipi parayoo
@surajp.r4033
@surajp.r4033 2 года назад
സുപ്പർ
@FZROVER
@FZROVER 2 года назад
Thank u😊
@BusinessVidyarthi
@BusinessVidyarthi 2 года назад
Good ✔️✔️
@FZROVER
@FZROVER 2 года назад
Thank u😊
@kelappanpm2397
@kelappanpm2397 2 года назад
1kg price. Whole rate 👍
@user-df9zf1np3j
@user-df9zf1np3j Год назад
😍😍😍😍
@vinodabanatviswambharan8928
@vinodabanatviswambharan8928 11 месяцев назад
ഇടയ്ക്കുള്ള manual intervention ഇല്ലാതെ സൈസ് പ്രോഗ്രാം ചെയ്താൽ ഡ്രൈ ചെയ്തു കിട്ടുന്ന മെഷീൻ ഉണ്ടോ
@anilsasianilsasi5866
@anilsasianilsasi5866 2 года назад
Kurajja എമൌണ്ട് ഉള്ളത് ഉണ്ടോ
@mohamedshihab5808
@mohamedshihab5808 2 года назад
Good
@FZROVER
@FZROVER 2 года назад
Thank u😊
@sukulmg
@sukulmg 2 года назад
👍🌹
@meghasree7953
@meghasree7953 2 года назад
👍👍👍
@FZROVER
@FZROVER 2 года назад
😊👍🏻
@faizabathool.m.m6640
@faizabathool.m.m6640 2 года назад
👍🏻👍🏻💐💐💐
@FZROVER
@FZROVER 2 года назад
😊😊😊
@tsbalasubramoniam8886
@tsbalasubramoniam8886 2 года назад
Manual activities should get reduced. Papad should be made in a most hygenic way. Dough should not get pushed manually to get a sheet shape dough. Papads that comes out from mould should go to dryer and end product should be papad. This modification if you do you can save labour cost to a great extent. Again final product should get mechanically counted before packing done through machine. Only after this type of modification, one should try to know the cost of entire unit and Break Even point assessment can be thought about. What I forgot to see how much material and water plus oil and other ingredients are used , how it goes for a process to become dough are missed. Again automatic or mechanisation process is to be introduced there also to make it Totally Hygenic, where bare hands will not touch the product at any stage. Congratulations for your venture, but you can do more better business if you think over it seriously. Best of Luck 👍
@jaimonjoseph794
@jaimonjoseph794 Год назад
I would like to start, can you give some advice
@shafeeqfarsana5661
@shafeeqfarsana5661 2 года назад
സൂപ്പർ 👍👍👍
@FZROVER
@FZROVER 2 года назад
Thank u😊
@shihabmodern.2670
@shihabmodern.2670 2 года назад
സൂപ്പർ ❤❤❤❤😍
@FZROVER
@FZROVER 2 года назад
Thank u😊
@govindhanrajendran5746
@govindhanrajendran5746 2 года назад
தமிழ்
@sunikumar4911
@sunikumar4911 2 года назад
👍👍❤👍👍
@FZROVER
@FZROVER 2 года назад
😊👍🏻
@Aamir_shadan10
@Aamir_shadan10 2 года назад
Subscribed your channel bro,👍
@FZROVER
@FZROVER 2 года назад
Thanks alot😊
@devakiappath2567
@devakiappath2567 Год назад
ഇവരെ ആരും വിശ്വാസികരുത്
@kbnitheeshkhan8233
@kbnitheeshkhan8233 9 месяцев назад
entha patty
@jayanmullasseri9096
@jayanmullasseri9096 2 года назад
സുഹൃത്തേ ഇതിലേറെ നന്നായി പപ്പടം ഉണ്ടാക്കുന്ന മിഷൻ കോഴിക്കോട് ഫറോക്കിനടുത്ത് ഉണ്ടാക്കുന്നുണ്ട്
@lovingheart1641
@lovingheart1641 2 года назад
Evide ferokil
@jayanmullasseri9096
@jayanmullasseri9096 2 года назад
@@lovingheart1641 ചെറുവണ്ണൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിനടുത്ത്
@binduaravind7165
@binduaravind7165 Год назад
അവരുടെ contact no ഒന്ന് തരാമോ
@anusslime9313
@anusslime9313 Год назад
ചെറുവണ്ണൂർകാരുടെ കോൺടാക്ട് no. തരുമോ
@Marakkayil.dolphin
@Marakkayil.dolphin 6 месяцев назад
Anda rite
@ajiolivia6181
@ajiolivia6181 4 месяца назад
5ലക്ഷം ഡ്രയർ ഉൾപ്പെടെ ആണോ?
@sivadasmk7675
@sivadasmk7675 2 года назад
സ്വാദ് ഉണ്ടാവുമോ..... ഉഴുന്ന് ചേർക്കുന്നോ......
@manju.vsanthosh1195
@manju.vsanthosh1195 Год назад
ലോൺ കിട്ടുമോ
@remakunjukunju4461
@remakunjukunju4461 9 месяцев назад
എനിക്ക് ഈ മെഷീൻ വേണം
@aneesmambadan493
@aneesmambadan493 2 года назад
Super bro
@FZROVER
@FZROVER 2 года назад
Thank u😊
@nizaminizam3497
@nizaminizam3497 3 месяца назад
No Taroo
@bejoysam3575
@bejoysam3575 2 года назад
പപ്പടം ഇത്ര വൃത്യയായി ഉണ്ടാക്കിയാൽ തീരെ രുചിയുണ്ടാകത്തില്ല.
@mohammedkoyam6820
@mohammedkoyam6820 2 года назад
😍
@renji9143
@renji9143 2 года назад
😂😂
@Faisalmhdali
@Faisalmhdali 2 года назад
😀😀
@navaskadakassery2113
@navaskadakassery2113 2 года назад
,🥰🥰
@Rayeeskp6
@Rayeeskp6 2 года назад
😂
@farmavni3143
@farmavni3143 2 года назад
Ethra okke machine kondu vannalum aaa kayy kondu undakkunna pappadathinte taste ithinonnum kittulla saare
@FZROVER
@FZROVER 2 года назад
😄
@muhammadfasil1413
@muhammadfasil1413 2 года назад
ഗുണനിലവാരം കുറവാ
@RAFI-vi1pr
@RAFI-vi1pr 2 года назад
first comment
@FZROVER
@FZROVER 2 года назад
Wow😍
@nisarkc2284
@nisarkc2284 Год назад
റേറ്റ് പ്ലീസ്
@anusslime9313
@anusslime9313 Год назад
ഇവരെ വിശ്വസിച്ചു വാങ്ങിയാൽ ഇവർ ഒമ്പിക്കും വെറുതെ കുടുങ്ങേണ്ട
@ARUNKUMAR-ii9sv
@ARUNKUMAR-ii9sv Год назад
നമ്പർ ഉണ്ടോ
@sivamranjeth2496
@sivamranjeth2496 2 года назад
മെഷീന്‍നില്‍ ഉണ്ടാക്കിയ പപ്പടം ടെസ്റ്റ് കുറവ് ഉള്ളത്‌ പോലെ തോന്നുന്നു എന്റെ ഒരു അഭിപ്രായം പറഞ്ഞു
@rajuvk3657
@rajuvk3657 2 года назад
പപ്പടം ഉണ്ടാക്കുന്ന ആളുടെ വിയർപ്പ് ഇല്ലാത്തതിനാൽ ആണ് രുചി കുറയുന്നത്
@sivamranjeth2496
@sivamranjeth2496 2 года назад
@@rajuvk3657 അറിയില്ല
@nasrovayal
@nasrovayal Год назад
മെഷിനിൽ ഉണ്ടാക്കുന്നത് കൊണ്ട് ഈസി ആയി ഏത് മാവും കുയച്ചെടുക്കാം.അതായത് ഉഴുന്ന് പൊടി കുറച്ചും മൈദ പൊടി കൂടുതലും പിന്നെ പൊള്ളുവാനായ് യദാർത്ഥ പപ്പട കാരത്തിന് പകരം മറ്റ് കാരങ്ങൾ ചേർക്കുന്നു.വിപണിയില്ലിന്ന് കിട്ടുന്നതിലധികവും ഈ പപ്പടങ്ങളാണ്.ബൾക്കായ് എടുത്ത് ഒരു fssi നംബറും എടുത്ത് പല പേരിലും വിൽപ്പന നടത്തുന്നു.പരമ്പരാഗത നാടൻ പപ്പടക്കാരും ഇത്തരം പപ്പടം വാങ്ങി മിക്സ് ചെയ്തും അല്ലാതെയും വിൽക്കുന്നു.കച്ചവടക്കാർ പ്രത്യേകിച്ച് സൂപ്പർ ഹൈപ്പർ മാർക്കറ്റുകാർ 70 _80 ഗ്രാം ഉള്ള പപ്പട പായ്ക്കറ്റുകൾ 12, 13 രൂപയ്ക് വാങ്ങി 20രൂപയ്ക് വിൽക്കുന്നു.ചെറുകിട കച്ചവടക്കാർക്ക് കിട്ടുന്നത് 13 ,14, 15രൂപ നിരക്കിലും.ഇത്തരം മെഷിനറി വന്നതോട് കൂടി ഈ മേഘലയിൽ മത്സരം കടുക്കുകയും ക്വാലിറ്റി കുറയുകയും ചെയ്തു.പാരമ്പര്യ നാടൻ പപ്പടങ്ങൾ 14 ദിവസത്തിലങ്ങോട്ട് ചുവന്ന് 21ദിവസത്തിനടുത്താകുമ്പോൾ ഉപയോഗ യോഗ്യമല്ലാതിരിക്കുകയും ചെയ്യുമ്പോൾ ഇത്തരം പപ്പങ്ങൾ അഥവാ കൃത്രിമം ചേർക്കുന്ന മിഷിനറി പപ്പടങ്ങൾ മാസങ്ങളോളം കേട് വരാതെ നിൽക്കുന്നു.എല്ലാ മെഷീൻ പ്പടങ്ങളിലും കൃത്രിമം ഉണ്ട് എന്നല്ല ഭൂരിഭാഗത്തിലും ഉണ്ട്.പല സൂപ്പർ ഹൈപ്പർ മാർക്കറ്റുകാരും ബൾക്കായ് എടുത്ത് സ്വന്തം ലേബലിലും ഇത്തരം പപ്പടങ്ങൾ വിൽക്കുന്നു. മത്സരം കാരണം 9 നും 10 നും വരെ മേൽ പറഞ്ഞ പായ്ക്കറ്റുകൾ വാങ്ങി 20രൂപയ്ക് വിൽക്കുന്നു.അപൂർവ്വം ചിലർ 15 രൂപയ്ക് വിൽക്കുന്നുണ്ട്.
@msubfilmsmalayalam
@msubfilmsmalayalam 2 года назад
ഹേയ് മല്ലമ്മ പപ്പടം ശ്രദ്ധിക്ക് :റോക്കി ഭായ് 😬
@rejeeshsh4771
@rejeeshsh4771 2 года назад
പപ്പടം കട്ട് ചെയ്തു ബാക്കി വരുന്ന വേസ്റ്റ് എന്ത് ചെയ്യുന്നു എന്ന് കണിച്ചില്ലല്ലോ അത് റീ പ്രോഡക്റ്റ് ചെയ്യാൻ പറ്റുമോ
@vishnus6089
@vishnus6089 2 года назад
Pattum
@rejeeshsh4771
@rejeeshsh4771 2 года назад
@@vishnus6089അത് എങ്ങനെ എന്ന് കൂടി പറയുന്നത് നല്ലതായിരിക്കും🤗🤗🤗🙏🙏🙏
@vishnus6089
@vishnus6089 2 года назад
@@rejeeshsh4771 1.30 kaanikkunnath pole veedum veedum cheyth kondirikkum
@devakiappath2567
@devakiappath2567 2 месяца назад
Evaruda machine quality illa service sariyilla thattippan.
@remakunjukunju4461
@remakunjukunju4461 9 месяцев назад
കോൺടാക്ട് നമ്പർ തരാമോ
@nageshl3643
@nageshl3643 21 день назад
ഈ സ്ഥാപനത്തിനെ കുറിച്ചു ഒറ്റപ്പാലത്ത് എവിടെ അന്വേശിച്ചാലും ഒരു തുമ്പും കിട്ടത്തില്ല. മാത്രമല്ല ഇങ്ങനെ ഒരു സ്ഥാപനത്തെ കുറിച്ചു ആരും കേട്ടിട്ടു പോലുമില്ല. ഇതിന്റെ ബന്ധപ്പെട്ട ഉടമകളാണെങ്കിൽ രണ്ടു നമ്പറിലും വിളിച്ചാലും ഫോണെടുക്കില്ല.
@sreeramakrishnan547
@sreeramakrishnan547 2 года назад
ഇത്ര അധികം പപ്പടം ഒന്നിച്ചു നിർമിക്കുമ്പോൾ ഇത് ഹലാൽ ആക്കാൻ നിരവധി ആളുകൾ വേണ്ടിവരില്ലെ?
@kingfisher366
@kingfisher366 2 года назад
വേണ്ട. ഉണ്ടാക്കുന്ന മാവിൽ ഓതിത്തുപ്പിയിൽ മതി.
@shafeeque818
@shafeeque818 2 года назад
സംഗിണി 💩spotted✌️
@anasa9730
@anasa9730 2 года назад
വെജിറ്റേറിയൻ എല്ലാം ഹലാൽ ആണ് സഹോ.. അതിനി star പപ്പടം ആയാലും malabar പപ്പടം ആയാലും ബ്രാഹ്മിൻസ് പപ്പടം ആയാലും ശെരി.... 😁
@anusslime9313
@anusslime9313 Год назад
@@kingfisher366 തുപ്പി ഹലാൽ ആക്കിയാൽ ആരാ തിന്നുക
@sibia5527
@sibia5527 Год назад
എന്റമ്മോ ഉറങ്ങുമ്പോള്‍ വരെ വര്‍ഗ്ഗീയത പറയുന്ന വിധത്തിലായി.
@paulsonvm5594
@paulsonvm5594 2 года назад
ഒന്നര ലക്ഷം രൂപ മുതൽ മുടക്കിൽ 100 കിലോ പപ്പടം ഉണ്ടാക്കുന്ന മിഷ്യനറീസ് നിർമ്മിക്കാൻ സാധിക്കുമോ.
@shameer.c123shameer.c4
@shameer.c123shameer.c4 2 года назад
Ok
@nizarkk4076
@nizarkk4076 2 года назад
No
@abdullakunhim2252
@abdullakunhim2252 2 года назад
പാവപ്പെട്ട പപ്പട ക്കാരുടെ അധ്വാന ക്കാരുടെ കുട വയർ വരുത്താനുള്ള പറ്റിയ പപ്പടം
@binduaravind7165
@binduaravind7165 Год назад
ഈ ടീം വാക്കിനു സ്ഥിരത ഇല്ലാത കൂട്ടത്തിൽ ആണ് എന്നാണ് കേട്ടത്തത്
@vishnus6089
@vishnus6089 Год назад
Araa paranjath veruthe oronn parayaan nikkalle plzz😒
@anusslime9313
@anusslime9313 Год назад
​@@vishnus6089 തീരുർ ഭാഗത്തു ഒരു ടീമിനെ മെഷീൻ കൊടുത്തു ഊമ്പിച്ചു പറഞ്ഞ വാക്കുകൾ പാലിച്ചില്ല അവർ കുടുങ്ങി പാവങ്ങൾ
@anjaliaravind9366
@anjaliaravind9366 Год назад
@@vishnus6089 evar tirur oru teamina ombichu anik ariyam paisa vangi sarik cheytilla a team kudungi
@HydraliHyrock
@HydraliHyrock 6 месяцев назад
Ottappalam phone number
@mohammedsansar7977
@mohammedsansar7977 2 года назад
Firoz ninte number tharuo.
@FZROVER
@FZROVER 2 года назад
8075414442
Далее
FARUX RAIMOV AVJIGA CHIQDI - JAVOHIR🔥
01:01
Просмотров 916 тыс.