Тёмный

പപ്പായ ഇങ്ങനെ കറിവച്ചാൽ കോഴിക്കറി പോലും മാറിനിൽക്കും|| Special Pappaya Curry 

Mia kitchen
Подписаться 2,4 млн
Просмотров 4,8 млн
50% 1

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@foodballtiks8356
@foodballtiks8356 2 года назад
Hai, ദേ ഞാനിന്ന് ഉച്ചക്ക് ഈ കറി വെച്ചു...😋😋sooper 👍👍very taste 💖ഇതിൽ കാണുമ്പോലെ und... ഒത്തിരി നന്ദി.. പുതിയ oru കറി പരിചയപ്പെടുത്തി തന്നതിന്... കുറെ പപ്പായ vtil ഉള്ളതോണ്ട് ഇനിയും വെക്കും ഞാൻ....👍👍👍👍👍👍
@prk3212
@prk3212 2 года назад
.
@hajarap.p8005
@hajarap.p8005 2 года назад
@@prk3212mmnnn J
@vimalavimala1234
@vimalavimala1234 2 года назад
Plplpp
@sadanandankk9009
@sadanandankk9009 2 года назад
P p
@baburaj592
@baburaj592 2 года назад
അടിച്ചു പൊളിക്കു 👍
@manjuladevaki7959
@manjuladevaki7959 2 месяца назад
വേണ്ട ചേരുവകൾ ആദ്യം പറഞ്ഞാൽ ഉപകാരമാകും
@mssasiantony721
@mssasiantony721 Месяц назад
Correct. പിന്നെ ഉള്ളി അരിയുന്നത് മുഴുവൻ കാണിക്കണമെന്നില്ല. എല്ലാം അരിഞ്ഞു വച്ച ശേഷം വീഡിയൊ എടുത്താൽ നല്ലതാണ്. Length കുറയും.
@sulaikhaaboobacker1965
@sulaikhaaboobacker1965 11 месяцев назад
ഈ ഒരു ചെറിയ കറിക്ക് വേണ്ടി ഇത്രയും വലിയ വീഡിയോ എന്തിനാണ്
@pgn4nostrum
@pgn4nostrum 2 года назад
സവാള പൊളിക്കുന്നത് ഇങ്ങനെയാണോ. പകുതിയും കളഞ്ഞല്ലോ 🤔
@sowmyajackson5670
@sowmyajackson5670 2 года назад
അതെ
@151in
@151in 2 года назад
Athu damage vasamanu kalanjathu
@varkalatsmurukesh.thankapp6188
@varkalatsmurukesh.thankapp6188 3 месяца назад
അങ്ങനെ ഏതെങ്കിലും കോഴി മാറി നിന്നാൽ അതിനെ ആദ്യം കറി വയ്ക്കും...😂
@NatureStudio.
@NatureStudio. Год назад
ചില ഭക്ഷണങ്ങൾ കാണുമ്പോൾ തന്നെ അതിന്റെ രുചി നമുക് നാവിൽ വരും ചിലപ്പോ ഇതിനെ ആവും കൊതി വിടുക എന്ന് പറയുക 😋
@binudaniel4978
@binudaniel4978 2 месяца назад
റസിപ്പി കൊള്ളാം പക്ഷെ കള, കള, ന്നുള്ള പറച്ചിൽ കൊറക്കണം
@unnipandikkad8791
@unnipandikkad8791 11 месяцев назад
ക്ഷമ നശിക്കുന്നു ഒന്ന് കാണിക്കൂ ❤❤😂
@gTom552
@gTom552 11 месяцев назад
അതെ ഭയങ്കര slow 😅😅
@underworld2770
@underworld2770 10 месяцев назад
ഒരു കർമത്തിക്കറി വെക്കാനാണോ ഇത്രയും ഒരുക്കം 😄🤪
@bimalss9406
@bimalss9406 4 дня назад
First settings poyi playback speed 2x കൊടുത്താൽ തീരുന്ന കേസേ ഉള്ളൂ
@ambikamariya2536
@ambikamariya2536 10 месяцев назад
Sabola kazhukandayo
@Subahallh
@Subahallh 2 года назад
പഴയ സ്കൂൾ കാലത്ത് ഇതുപോലുള്ള കറികൾഅതും വരുത്തരച്ച കറികൾ 85കാലഘട്ടത്തിൽ ജനിച്ച വർക്ക് മനസിലാകും
@rfffs8588
@rfffs8588 2 года назад
Yes
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk Год назад
80 കാലഘട്ടത്തിൽ ജനിച്ചവർക്ക് മനസിലാകില്ലേ? പപ്പായ, കുമിട്ടി ചീര, ചക്കക്കുരു, വറുത്ത അല്ല ക്കുരുവും കട്ടനും കഴിച്ചിട്ടുണ്ടോ? B&W TV പോലും ഇല്ലാത്ത കാലം!
@rajanikr4615
@rajanikr4615 Год назад
@@DILEEPKUMAR-pr2bk ഓര്മിപ്പിക്കാതെ
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk Год назад
@@rajanikr4615 😛
@Jagannath2024
@Jagannath2024 Год назад
പച്ച കശുവണ്ടി, കൂൺ
@sreedevipillai4430
@sreedevipillai4430 2 года назад
Sry pappaya
@lazarusworld-lejitha
@lazarusworld-lejitha 2 года назад
ഇത്തിരി ഭാഗം repeat ആയി പോയി എന്നാലും കറി ഉണ്ടാക്കി കഴിച്ച ഒരു ഫീൽ ആയി ട്ടോ
@kadeejakachoos1536
@kadeejakachoos1536 Год назад
കത്തി കാണുമ്പോൾ pediyakunnu
@bhanusubrahmanian9645
@bhanusubrahmanian9645 Год назад
സവാള ആദ്യത്തെ 2 പുറംതോലി കളഞ്ഞാൽ നന്നായിരിക്കും. സവാള വിളവെടുത്തു സൂക്ഷിച് വെക്കുന്നതിനു മരുന്നടിക്കാറുണ്ട്
@valsalapv5229
@valsalapv5229 Год назад
കുറച്ചു കൂടി വേഗം പറഞ്ഞാൽകൊള്ളാം
@sruthipurushothaman853
@sruthipurushothaman853 Год назад
Playback speed kootiyal mathi
@lissyjacob7882
@lissyjacob7882 Год назад
നമുക്ക് സമയം കിട്ടില്ല ഇത്രയും സാവധാനം പറയുമ്പോൾ
@booster1889
@booster1889 Год назад
​@@lissyjacob7882 qqqqqqqqqqqqql in no hi 15:19
@girishraj1976
@girishraj1976 Год назад
​@@sruthipurushothaman853yes
@thressiaroy1477
@thressiaroy1477 Год назад
Avishathinu speed undu
@Sujatha-g4i
@Sujatha-g4i 2 месяца назад
Vegam parayu
@JubyShaji-g8s
@JubyShaji-g8s 9 месяцев назад
ഇത്കാണാൻ ഇരുന്നാൽ ഒര് ദിവസം വേണo അയ്യേ
@five4funtastic422
@five4funtastic422 Год назад
ഇതുവരെ വെച്ചിട്ടില്ല ഒന്ന് വെച്ച് നോക്കണം.... പപ്പായ നല്ല ഹെൽത്തി അല്ലെ... നല്ല വീഡിയോ ഇഷ്ടപ്പെട്ടു
@greeshmakuriakose4565
@greeshmakuriakose4565 5 месяцев назад
ഗരം മസാല എപ്പോഴാ ഇട്ടത്
@Sujatha-g4i
@Sujatha-g4i 2 месяца назад
Vegam parayu
@suminaasok7614
@suminaasok7614 2 года назад
Cut ചെയ്യുന്ന കാണാൻ നല്ല രസമുണ്ട്. എനിക്ക് അങ്ങനെ പറ്റില്ല
@aleyammaleema4658
@aleyammaleema4658 2 месяца назад
എനിക്കും. അറിയില്ല
@Lachukailas
@Lachukailas 10 месяцев назад
Mia chechi vegitable cut chaiyunna oru verity ayit enik thonni...arum ath commentil mention chaith kandilla..apo ellarum enganano ariyunne....🤔
@athirapraveen1461
@athirapraveen1461 2 года назад
Chechi.. Ingredients discription bx mention cheyyamo
@vincentjames2297
@vincentjames2297 Год назад
Supppprrrrrr anu chechi adipoly taste anu congrats 👏 😋 🙌 engane parajathu kondu nallavannam manasilayee thanks u
@mohankaithakkatte6520
@mohankaithakkatte6520 2 года назад
Yr papaya recipe is ok. But yr unwanted explanation is boring like "tomatto is from home garden and chilli also."
@gminie5485
@gminie5485 2 месяца назад
8:35 mulakuoodyanu cherkunne ennuparanjit manjapodi alle cherthe
@chankanchef
@chankanchef 2 года назад
പപ്പായ ഇങ്ങനെ കറി വെക്കാമെന്ന് ഇപ്പോഴാണ് മനസിലായത് ❤, thanks for the receipe - very innovative.
@redmisworld5139
@redmisworld5139 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3hJ6F7Mi4pY.html
@dottiejacob5200
@dottiejacob5200 6 месяцев назад
¹1111¹1111¹11111111111111111111
@rajalphones1236
@rajalphones1236 2 года назад
ഗരം മസാല എത്ര ഇടുന്നു എന്നു കാണിക്കുന്നില്ല. മറന്നോ
@vanajakumarik99
@vanajakumarik99 2 года назад
സൂപ്പർ മിയ ചെയ്തു nokkam👍🏻👍🏻
@sindhuprakash4032
@sindhuprakash4032 11 месяцев назад
ഞാൻ വെക്കാറുണ്ട് പെട്ടന്ന് ഉണ്ടാക്കാൻ പറ്റുന്ന കറി യാണ് ഒന്നിച്ചു വറുത്താൽ മതി
@rethnarajuvlog9911
@rethnarajuvlog9911 Год назад
ഇത് കണ്ടപ്പോൾ തന്നെ കറിയുടെ രുചി മനസ്സിലായി. സൂപ്പർ 😍🙏🏼ഞാൻ ഉണ്ടാക്കിനോക്കും 👍👍👍
@rukhiyarukhiya3831
@rukhiyarukhiya3831 11 месяцев назад
വലിച്ചു നീട്ടുന്നദ് എന്തിനാണ്
@dazuotv
@dazuotv Год назад
Chicken curry with cooked papaya is very good, I will try it 👍
@chinnushinto2568
@chinnushinto2568 Год назад
Samsaram kurakk
@MASKER_GIRL74
@MASKER_GIRL74 2 года назад
മുളക് പൊടിക്ക് മഞ്ഞൾ ന്റെ നിറം അടിപൊളി ഞാൻ കറി vechu🥰
@indindian2507
@indindian2507 2 года назад
മുളകുപൊടി മാത്രമല്ല എല്ലാ പൊടികളും മഞ്ഞകള്ളറില കണ്ടത്
@okvinesh2385
@okvinesh2385 2 года назад
Light ന്റെ vettam kondavum
@anuxanux
@anuxanux 2 года назад
10 minute kazhijju Curry kanikkannu parajjittu last kanichullallo🚶🏻🚶🏻🧑🏻‍🦯
@haseenahashim965
@haseenahashim965 2 года назад
സവാള കഴുകില്ലേ
@awaannizz5477
@awaannizz5477 2 года назад
🤣
@thilavutalkies3984
@thilavutalkies3984 Год назад
Welcome to our channel... Suspense thriller...so interesting and resourceful programs.. BIRIYANI BIRTHDAY KATHAI..so interesting biriyani special feast.. watch and enjoy friends
@beenasamad363
@beenasamad363 2 года назад
👍☺️, Miaഅവിടെ പപ്പായ കൃഷിചെയ്യാത്തതെന്താ
@ratheendranv6780
@ratheendranv6780 10 месяцев назад
ഇത് ഉണ്ടാക്കി കഴിമ്പോഴേക്കും ഒരു ഗ്യാസ്കുറ്റി തീരും മോളേ .....😢😮😅😂❤😢😂🎉😮😅😅
@sosammaabraham5064
@sosammaabraham5064 Год назад
Looking very delicious
@starfishingtools9797
@starfishingtools9797 Год назад
Kari veeppila ittilla chechi
@അൻവർ.വികാപ്പുപറമ്പ്
🍐🍐🍐🍐🍐🍐🍐🍐👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 സുപ്പർ സുപ്പൻ
@antonyjeenaevergreen3196
@antonyjeenaevergreen3196 2 года назад
മിയ ചേച്ചി , ഇതിൽ ഗരം മസാല ചേർക്കണം എന്ന് പറഞ്ഞിട്ട് ചേർത്തില്ലല്ലോ
@Miakitchen
@Miakitchen 2 года назад
cheerthu edit cheythapol pooyatha..last cheerkku
@Kalipaanl
@Kalipaanl 2 года назад
ചേച്ചിയുടെ സൗണ്ടും സംസാരവും സുപ്പർ🙌💋
@Anand-lm3wj
@Anand-lm3wj 2 года назад
അപ്പോൾ കറിയോ 🤣
@chandrasekharanedathadan2305
Correct.
@mruthyumjayan2288
@mruthyumjayan2288 Год назад
കറി മോശമാണോ 🤔
@nasrinb8212
@nasrinb8212 2 года назад
Garam masala idunnathu kandilla🤔 eathrayaanu ittathu eanthayalum try cheyyum curry kaanumbol thanne 👌👌aanu😋😋
@radhasreesuku2261
@radhasreesuku2261 2 года назад
ഇന്ന് ഞാൻ പപ്പായ കറി ഉണ്ടാക്കി കഴിച്ചു.സൂപ്പർ ആണ് കേട്ടോ.പപ്പായ ആണ് താരം എന്ന് ആരും പറയില്ല👍
@redmisworld5139
@redmisworld5139 2 года назад
ഇങ്ങനെ നോക്കു ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--AR-783h2LQ.html
@kunjoosvlog4425
@kunjoosvlog4425 11 месяцев назад
Enikum ethpole Oru channelund onn Subscrib cheyyamo
@SheejaSimon-v3s
@SheejaSimon-v3s 2 месяца назад
Super curry checking very taste 🎉
@foodandtravelbydaulathniza
@foodandtravelbydaulathniza 2 года назад
Miya adipoli curry 10 min kazhinju curry kanichillallo😄
@SajithaGafoor-u1q
@SajithaGafoor-u1q Год назад
Undaakki nokki. Adipoli aanu.mulaku podi korachu neram chudakkiyittu aano nnu ariyilla.cheriya bitter taste undaarunnu.super..ishtappettu.thank u
@PRADEEPCK-ht4ge
@PRADEEPCK-ht4ge 2 года назад
പാവങ്ങളുടെ ചിക്കൻകറി 😊😋
@saleemente2395
@saleemente2395 Год назад
അടിപൊളി
@asharafputhiyaveetilabdulk1406
പാവങ്ങൾ ഇപ്പോൾ ശെരിക്കും ഉളള ചിക്കൻ തന്നെ യാണ് കഴിക്കുന്നത് മധ്യ വർഗ മാണ് ശെരിക്കും ഇപ്പോൾ പാവങ്ങൾ
@babuverot4150
@babuverot4150 Год назад
പണ്ട് കൂൺ കറി പാവങ്ങളുടെ ചിക്കൻ കറിയായിരുന്നു. ഇപ്പോൾ അത് പണക്കാരുടെ ചിക്കൻ കറിയായി.ഇപ്പോൾ ഏറ്റവും സുലഭമായി കിട്ടുന്നത് ചിക്കനാണ്.പപ്പായയുടെ ഗുണങ്ങൾ ചിക്കനില്ല .
@chandralekhas5954
@chandralekhas5954 Год назад
@@asharafputhiyaveetilabdulk1406 sathyam
@unnikrishnanthevannoor6316
@unnikrishnanthevannoor6316 Год назад
@@asharafputhiyaveetilabdulk1406 👍🏻🥰👍🏻
@RabeehMo
@RabeehMo День назад
Super
@brainheart357
@brainheart357 2 года назад
Very nice...Once in a while you can show your face in the videos just to connect with your audience
@anand56cks75
@anand56cks75 Год назад
വളരെ നന്നായിട്ടുണ്ട് രുചികരം.... പക്ഷേ ഗർഭിണികൾ മാത്രം ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക....
@crackieshere
@crackieshere Год назад
ഞാനും ഉണ്ടാക്കി നല്ല രുചിയുണ്ടായിരുന്നു. സൂപ്പർ എല്ലാർക്കും ഇഷ്ടമായി. ഇനിയും ഉണ്ടാക്കി കൊടുക്കണമെന്ന് പറഞ്ഞു. പപ്പായ കഴിക്കാത്ത എന്റെ ഇളയ മകൾ നല്ല ടീസ്റ്റ് ഉണ്ടെന്നു പറഞ്ഞു വീണ്ടും വീണ്ടും കഴിച്ചു.❤️
@DogloverandcarloverJ17332
@DogloverandcarloverJ17332 9 месяцев назад
Good... Thanks.. But ifeel u r explain very long time... The boring . I am sorry... I feel... I information
@baijuss7047
@baijuss7047 2 года назад
Nalla avatharanam.nannayitundu
@jacobkp1132
@jacobkp1132 Год назад
കപ്പ, കൊള്ളി, പൂള, എല്ലാം ഒരു സാധനം തന്നെ പല സഥലത് പല പേര്... ഇതു തന്നെ കറി വച്ചാൽ ചിക്കൻ മസാല ഇട്ടാൽ ചിക്കൻ ബീഫ് മസാല ഇട്ടാൽ ബീഫ് നല്ല രസം ഉണ്ടാവും ബീഫും ചിക്കനും കഴിക്കാൻ പറ്റാത്തവർ ക്കു 👌
@sibysamson2134
@sibysamson2134 2 года назад
കറിയെക്കാളും ഇഷ്ടപ്പെടത് അത് എന്നെ ഉണ്ടാക്കാം എന്ന് അവതരിപ്പിച്ച രീതിയാണ് . അഭിനന്ദനങ്ങൾ 🎉
@fashion_corner3748
@fashion_corner3748 2 года назад
Ithu ipazhanu kande inu undakit thane baki karyam njan readyakit varato,,،🏃🏃🏃🏃
@batarflivlog7325
@batarflivlog7325 Год назад
സൂപ്പർ ❤️❤️❤️
@Suneel18407
@Suneel18407 2 года назад
ആദ്യം മുഖം ഒന്ന് കാണിക്കൂ...pls
@sheebarajeev8282
@sheebarajeev8282 2 года назад
കറി ഉണ്ടാക്കി കഴിച്ചു. സൂപ്പർ...
@manivm2925
@manivm2925 Год назад
Nalla curry vechunokkam cndothu supper anenu thonnu
@kunhimoideen1961
@kunhimoideen1961 Год назад
ഇത്രയൊക്കെ പണിയെടുത്തിട്ടും ഒടുവിൽ ആ കറി യുടെ അവസ്ഥ എന്താവും? പിന്നെയെന്തിനാ ഈ വേണ്ടാത്ത ജോലിഭാരം? ആ പപ്പായ / കറുമൂസ ഒന്ന് വറവ് ഇട്ടു ചോറിൽ കുഴച്ചു തിന്നാൽ എന്താ രുചി പിന്നെ ജോലി ഭാരം കുറക്കാം, പണം ലാഭിക്കാം, മുക്കറ്റം ഭക്ഷണം കഴിക്കാം, വയറു കേടാവില്ല, ആരോഗ്യം സംരക്ഷിക്കാൻ,
@ramshros3679
@ramshros3679 2 года назад
ആർക്കും വേണ്ടാത്ത sadanam ആയിരുന്നു...corona ടൈമിൽ വില മനസ്സിലാക്കി തന്നു
@krcrux
@krcrux 11 месяцев назад
01:28 അയ്യേ നാളികേരം പൂളാനറിയില്ല. വട്ടത്തിലാണ് പൂളുന്നത്.
@prayoshkk5894
@prayoshkk5894 4 месяца назад
പപ്പായ വഴറ്റി എടുക്കാനാകുമ്പോഴെക്കും ആ ഗ്യാസിൻ്റെ പ്ലയ്മ് കുറച്ചാൽ ആ ചട്ടി ഇങ്ങനെ പുകഞ്ഞ് പുക വരില്ലായിരുന്നു 😊
@sobhanavarghese8776
@sobhanavarghese8776 2 года назад
സവോള എന്തിനാ ഇത്രയും cut ചെയ്തു കളയുന്നത്
@meranaamhindusthani3475
@meranaamhindusthani3475 2 года назад
Very good presentation...... like tutor. പപ്പായ കൊണ്ട് ധാരാളം കറികൾ ഉണ്ടാകാറുണ്ട്.. നമുക്ക് എല്ലാവർക്കും വളരെ ഇഷ്ടമാണ് ...അതുപോലെ ഇറച്ചിയിൽ ഇത് ചേർക്കാറുണ്ട്. ഈ രീതി കണ്ടിട്ട് വളരെ നല്ലതാണ് എന്ന് തോന്നുന്നു..ശ്രമിച്ചു നോക്കാം അമ്മയോട് വീട്ടുകാരോടും ഒന്ന് പറഞ്ഞു നോക്കാം...അമ്മ ഇറച്ചിക്കറി പോലെ അതായത് കിഴങ്ങുകറി പകരം ഉണ്ടാകാറുണ്ട്... കിഴങ്ങുകറി പോലെ തോന്നും...ഇതുപോലെ വീട്ടുമുറ്റത്തെ നാടൻ വിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു....
@bemaforever8321
@bemaforever8321 7 месяцев назад
വലിയ ഗ്യാപ്പിനു ശേഷം കണ്ടു സന്തോഷം
@lekhapradeep577
@lekhapradeep577 2 года назад
🙏പാചകത്തിൽ വൈവിദ്യം ഉള്ള സ്ത്രീ, പുരുഷന്മാർ എത്രെയോ ആൾക്കാർ ഈ കൊച്ചു കേരളത്തിൽ ഉണ്ട്‌. 😄അവർക്കു എന്തെ ഇങ്ങനെ ഒന്നും ഐഡിയ കിട്ടാഞ്ഞത്. ഇത് കറിവെച്ചു കഴിച്ചിട്ട് ഉണ്ടല്ലോ. Suuuuuuuuuuper❤Taste. 💕🙏
@lekhapradeep577
@lekhapradeep577 2 года назад
🙏 Thank you and good night❤🙏
@valsalapp6609
@valsalapp6609 2 года назад
L
@lekhapradeep577
@lekhapradeep577 2 года назад
@@valsalapp6609 🙏 Thank you mam🌹 And shubharathry 🌹❤🙏
@jitheshbalaram3180
@jitheshbalaram3180 3 месяца назад
പുരുഷന്മാർ സ്ത്രീകളെ പോലെ ഇതൊന്നും വിളിച്ചു കൂവില്ല... എന്തുകൊണ്ട് സ്ത്രീകൾക്ക് സദ്യ വെക്കാൻ സാധിക്കാത്തത്..... അത്രയും രുചിയിൽ....
@salyabraham366
@salyabraham366 2 дня назад
ഞാൻ ഈ കറി വച്ചു സൂപ്പർ പക്ഷെ മിയ ഗരം മസാല ഇട്ടു കണ്ടില്ല , ഇടണം എന്നു പറഞ്ഞു, പിന്നെ 10 മിനിറ്റ് കഴിഞ്ഞു തുറന്നു കാണിക്കാം എന്നു പറഞ്ഞു അതും കണ്ടില്ല. സാരം ഇല്ല കറി കൊള്ളാം. താങ്ക്സ് മിയ.
@ascreation8138
@ascreation8138 2 года назад
സവാള കഴുകി ഇല്ലേ 🤔🤔😳🧐
@sobhakk1866
@sobhakk1866 2 года назад
Athu thanr
@gopalakrishnanbabu1610
@gopalakrishnanbabu1610 7 месяцев назад
ഈ കറി എന്റെ അമ്മ ഉണ്ടാക്കാറുണ്ട്. എന്റെ അമ്മയാണ് ഈ കറി കണ്ടു പിടിച്ചത്.
@PriyaAnnaStephanose
@PriyaAnnaStephanose 6 месяцев назад
🙏
@rajimols9436
@rajimols9436 6 месяцев назад
😂😂😂
@shanavask8211
@shanavask8211 6 месяцев назад
😂
@SajeevSreenivas
@SajeevSreenivas 5 месяцев назад
How old is your mother?
@gopalakrishnanbabu1610
@gopalakrishnanbabu1610 5 месяцев назад
65. പണ്ട് ഞാൻ കോളേജിൽ പോകുന്ന സമയത്ത് തന്നെ ഈ കറി ഉണ്ടാക്കിത്തരാറുണ്ടായിരുന്നു. നിങ്ങളാരും ചിരിക്കേണ്ട. ഇത് സത്യമാണ്.
@rishiumesh43
@rishiumesh43 2 года назад
Hi chechi add cheyyunna items name screnil onnu display cheyyamo....
@sreeragkeerthana5184
@sreeragkeerthana5184 Год назад
സവോള അറിയുന്ന സ്റ്റൈൽ... സൂപ്പർ 👍
@kunjoosvlog4425
@kunjoosvlog4425 11 месяцев назад
Enikum ethpole Oru channelund onn Subscrib cheyyamo
@sankaramadombalaji4792
@sankaramadombalaji4792 Год назад
കണ്ടപ്പോൾ കൊള്ളാമെന്ന് തോന്നുണ്ട്. പക്ഷെ സംസാരം ആവർത്തന വിരസത തോന്നുന്നു.
@priyas8114
@priyas8114 2 года назад
ഞാൻ കുമ്പളങ്ങ വച്ചു ഇങ്ങനെ ഉണ്ടാകാറുണ്ട്.. നല്ല ടേസ്റ്റ് ആണ്
@Hamnamalappuram
@Hamnamalappuram 2 года назад
👍👍👍👍👍👍👍🤝
@rajank8346
@rajank8346 2 года назад
Aah super
@jishakg3857
@jishakg3857 2 года назад
Njnum
@babuverot4150
@babuverot4150 Год назад
കുമ്പളങ്ങയുടെ കഷണങ്ങൾ ഇതുപോലെ എണ്ണയിൽ വാട്ടിയെടുത്താൽ നല്ലതായിരിക്കും.
@girijaparikh3435
@girijaparikh3435 5 дней назад
Tenga tirumman ariyilla, adu kondu tenga itta curry undakarilla, 2 months avumboll oru change venamallo adinu kuttigale pidichiruttum tenga pottikkanum mixiyil crush cheyyanum, adu kondu nattile coottan kuravanu, pinne north indian curryil kaju pista, butter, ghee ittu undakkum.
@rajanvn816
@rajanvn816 2 года назад
Oru simple advice aanu ,chatting undakkumbol kazhiyunnathum wooden spoon allenkil chirattakayil upayogichal nannayirikkum, allenkil chatting kidannu uranju a chattiyude nanny elakan chance undu🙏
@basherrk2072
@basherrk2072 2 года назад
U mean chatti!!!
@rajanvn816
@rajanvn816 2 года назад
Yes
@bharathikp9400
@bharathikp9400 8 месяцев назад
സംസാരം കുറച്ചാൽ ജോലി വേഗം തീരും
@varkalatsmurukesh.thankapp6188
കോഴിക്കറി മാറിനിൽക്കില്ല , നമ്മൾ മാറി നിൽക്കും...😂😂😂😂😂
@kmmathew6006
@kmmathew6006 Год назад
Papya pcs oil cherth vaatti Thenga Varuth Gingr+garlic+badi somp fry 1 tomato fry add chilly pder1 tspn + manjl teesp+ mallipodi 1 tspn add wtr n put the papay cook ad garn masala Salt for taste and serve
@roynambeesan6774
@roynambeesan6774 2 года назад
ഗരംമസാല ഇടുന്നത് കാണിച്ചില്ലല്ലോ, അത് കാണിച്ചാലല്ലേ എത്ര ഇടണമെന്ന് മനസിലാകൂ.
@ck-zg9su
@ck-zg9su Год назад
ഒരു സ്പൂൺ ചാമ്പിക്കോ😋
@focusonstudies8331
@focusonstudies8331 Год назад
ഗരം മസാലയൊക്കെ എത്ര ഇടണം എന്നറിയില്ലെങ്കിൽ cooking ചെയ്യാതായിരിക്കുന്നതാകും മറ്റുള്ളവർക്ക് നല്ലത് 😂😂😂 This comment reminds me of Spoon feeding 😂
@kidsworld-dk4nh
@kidsworld-dk4nh Год назад
ഇതിൽ ഒരു ഉരുളകിഴങ്ങു കൂടി ഇട്ടാൽ സൂപ്പർ ആയിരിക്കും
@bindhusreekg7707
@bindhusreekg7707 Год назад
കണ്ടിട്ട് കൊതിവരുന്ന് ചെയ്തു നോക്കണം 👍
@kunjoosvlog4425
@kunjoosvlog4425 11 месяцев назад
Enikum ethpole Oru channelund onn Subscrib cheyyamo
@sreenathrecipes
@sreenathrecipes Год назад
Thank you for the recipe. Will try it soon..
@kunjoosvlog4425
@kunjoosvlog4425 11 месяцев назад
Enikum ethpole Oru channelund onn Subscrib cheyyamo
@valsonpv6401
@valsonpv6401 2 года назад
സൂപ്പർ കറിയാണെ ❤️❤️👌👌 ഇതുപോലെയുള്ള കറികളാണ് നമുക്ക് വേണ്ടത്
@remeshedathadan446
@remeshedathadan446 2 года назад
തേങ്ങ ചിരകി എടുത്ത് വറുത്താ പോരെ ചേച്ചി
@jayaprakashjayaprakash5359
@jayaprakashjayaprakash5359 2 года назад
അവതരണം സൂപ്പർ വീട്ടിൽ കുട്ടികൾ ക്ക് പറഞ്ഞു കൊടുക്കുന്ന പോലെ ഒരുപാട് സംസാരിക്കുന്നു നല്ല രസം ഉണ്ട് വീട്ടിലെ ഒരാളെ പോലെ 👍🏻
@princyantony9480
@princyantony9480 10 месяцев назад
Orupad thamasam parayunathum chiyunathum
@babyvv174
@babyvv174 2 года назад
കോഴിക്കറിയും ഓമക്കാ കറിയും ആയിട്ട് ഒരുപാട് വ്യത്യാസമുണ്ട് ചാച്ചി.
@Nesiyashajahan
@Nesiyashajahan 2 года назад
പപ്പായകറി കഴിക്കുമ്പോൾ എല്ല് കിട്ടില്ല chikken ആവുമ്പോൾ എല്ല് കിട്ടും 🤣🤣
@minijoshy141
@minijoshy141 2 года назад
@@Nesiyashajahan as
@joichayan30
@joichayan30 4 месяца назад
​@@Nesiyashajahan😂
@umaprincy3079
@umaprincy3079 Год назад
How you peeling onion. Wasting lot. Learn how to peel onion. Should not waste that much
@jammee83
@jammee83 Год назад
Thank you for the recipe Mia, but when did you add the Garam masala?? Or did I miss it when you said ??!!
@idukkigirl5076
@idukkigirl5076 Год назад
Final stage
@indindian2507
@indindian2507 2 года назад
കൊള്ളാം പപ്പായ കറി പക്ഷേ അവസാനം കറിവേപ്പില ഗരം മസാല ചേർത്തില്ല
@akacorygaming3987
@akacorygaming3987 2 года назад
mmm
@rasheedamuthalib4862
@rasheedamuthalib4862 2 года назад
അതെ
@prasannancn174
@prasannancn174 Год назад
എല്ലാനും എന്നത് ഒരു കൂതറ ഭാഷയാണ്. എല്ലാം എന്ന് പറയാൻ ശ്രമിക്കുക.
@user-tt9md4sv7f
@user-tt9md4sv7f 2 года назад
Supper curry ane pappaya
@favme6992
@favme6992 2 года назад
കുമ്പളങ്ങ പറ്റുമോ, ചേനയോ
@bbbb7821
@bbbb7821 Год назад
തേങ്ങ വരുത്തപ്പോൾ ഗ്യാസ് ഓഫ് ചെയ്തു എന്നല്ലേ പറഞ്ഞത് പക്ഷെ തീ കാത്തുന്നത് കാണാമല്ലോ തേങ്ങ വരുത്തപ്പോൾ
@richujoseph7217
@richujoseph7217 Год назад
Aaa sheriya
@rajeenanazeer9368
@rajeenanazeer9368 Год назад
ഗ്യാസ് off ചെയ്തിട്ടുണ്ടായിരുന്നു ഇപ്പൊ വീണ്ടും കത്തിച്ചു അതാണുദ്ദേശിച്ചത്.. 😇
@bbbb7821
@bbbb7821 Год назад
@@rajeenanazeer9368 ok
@ushachittadathu9695
@ushachittadathu9695 Год назад
പറയുന്നത് ശരിക്ക് വ്യക്തമാകുന്നില്ല. വളരെ ഫാസ്റ്റായി പോകുന്നു
Далее
Шоколадная девочка
00:23
Просмотров 821 тыс.
പപ്പായ ചിപ്സ് //papaya chips
7:57