Тёмный

പപ്പാ വീണ്ടും ഹോസ്പിറ്റലിലേക്ക് 😳😞🙏അതിന്റെ കൂടെ വർഷങ്ങൾക്ക് ശേഷം മരുമോൻ അമ്മായിയമ്മയെ കണ്ടപ്പോൾ 

Oru adaar family
Подписаться 840 тыс.
Просмотров 274 тыс.
50% 1

FoR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT ME AT:-Snehashibu797@gmail.com
.
.
instagram link- shino ms
...
.
instagram link- sneha mol
...
.
facebook page link :- / shinoms03
.
.
അതേപോലെ ഇതുവരെ നമ്മുടെ youtube ചാനൽ subscribe ചെയ്യാത്തവരിണ്ടേൽ ഒന്ന് subscribe ചെയ്തേക്കണേ ‪@Oruadaarfamily‬
.
#hospital #oruadaarfamily #familyfun

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 350   
@nasrinajeeb4935
@nasrinajeeb4935 Год назад
Skip അടിക്കാതെ കാണുന്ന ഒരേ ഒരു വ്ലോഗ് ❤️❤️
@lijaaji41
@lijaaji41 Год назад
Athe
@deavumalu4430
@deavumalu4430 Год назад
Yes😍
@hussainmk7811
@hussainmk7811 Год назад
Yes,🥰🥰😍😍
@natureloving2748
@natureloving2748 Год назад
Njanum
@jintualby
@jintualby Год назад
Satham
@annammareji1102
@annammareji1102 Год назад
നല്ല ഹൃദയം ഉള്ള ഒരു അപ്പച്ചൻ ഒരു അമ്മച്ചിയും എല്ലാർക്കും കണ്ടു പഠിക്കാൻ ഉണ്ട് ♥️
@bindus3129
@bindus3129 Год назад
Over acting
@Sugatha123
@Sugatha123 8 месяцев назад
സുനു എന്നുവിളിക്കാൻ ആണ് എനിക്കും ഇഷ്ട്ടം നിങ്ങൾ എല്ലാരും പൊളിയാ എന്ത് സന്തോഷമായി പോകുന്നു അപ്പച്ചനും അമ്മച്ചിയും 🙏🙏🙏🙏🙏
@nirmalaboban2379
@nirmalaboban2379 Год назад
അമ്മച്ചിയുടെ പ്രാർത്ഥനയാണ് നിങ്ങളുടെ കുടൂംബത്തെ നയിക്കുന്നത്
@omanathomas3030
@omanathomas3030 Год назад
Yes
@izzaworld8459
@izzaworld8459 Год назад
അമ്മമ്മ കരയുന്ന കണ്ടപ്പോൾ സങ്കടായി. ❤️
@shizamohamed3828
@shizamohamed3828 Год назад
പപ്പാ നല്ല rest എടുക്കണം നടന്നാൽ മുറി ഉണങ്ങില്ല എന്റെ ഇത്താക് ഇത് പോലെ 6മാസം ആയി bed rest എടുക്കാൻ പറയൂ എല്ലാവരും പ്രാർത്ഥിക്കുന്നുണ്ട് എല്ലാ gulf കാരും ഇങ്ങെനയാ നാട്ടിൽ വന്നാൽ ഉഷാർ ആവും ഒത്തിരി വർഷം എല്ലാവരും ആരോഗ്യത്തോടെ സന്തോഷത്തോടെ സ്നേഹത്തോടെ ജീവിക്കാൻ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
@successlearningplatform7090
പപ്പയുടെ കാൽ വേഗം സുഖമാകട്ടെ 🌹🌹🌹🌹🌹
@sarithaashok2568
@sarithaashok2568 Год назад
Pappa യെ നല്ലോണ്ണം care എടുക്കണം. സുനുവിന് ആകെ ഒരു വിഷമം പൊലെ. പപ്പയുടെ കാലിന്റെ പ്രശനം ഓർത്താവും. സ്നേഹമോളേ exam ന് നന്നായി പഠിച്ചോണേ.അല്ലേല് നിന്നെ പെട്ടെന്ന് കെട്ടിച്ചുവിടും പറഞ്ഞേക്കാം.😃❤ Love you all dears 🥰
@minipminimol9656
@minipminimol9656 Год назад
സുനുവിന്റെ അമ്മയെ കണ്ടപ്പോൾ എന്റെ അമ്മയെ ഓർത്തുപോയി അമ്മ മരിച്ചുപോയി
@musthfakv6246
@musthfakv6246 Год назад
അമ്മയും അച്ചനും എന്തൊ രു പാവങ്ങളാ സൂപ്പർ അമ്മ
@ayshushafee3909
@ayshushafee3909 Год назад
Pappak vayyengyl ini gulfil vidaruthu.....😊😊ini muthal naattil ningadae koodae nikattae....love u family.....
@cmbismillamedia608
@cmbismillamedia608 Год назад
ദൈവം എത്രയും പെട്ടന്ന് അച്ഛന്റെ രോഗം പൂർണ്ണമായും സുഗമാക്കി തരട്ടെ...... ദൈവം അനുഗ്രക്കട്ടെ... നമുക്ക് പ്രാർത്ഥിക്കാം
@resmisreekumar8139
@resmisreekumar8139 Год назад
നിസ്സാരം അല്ല പപ്പേടെ കാൽ, എന്റെ അച്ഛൻ 13വർഷം കൊണ്ട് അവിടെ ചികിത്സ, ചെരുപ്പിട്ട് ഒന്ന് പൊട്ടി, നല്ല തു പോലെ ഫുഡ്‌ കണ്ട്രോൾ ചെയ്യുവാരുന്നു, അവിടെ കൊണ്ട് പോയി ഡ്രസ്സ്‌ ചെയ്ത്, 10ഡേയ്‌സ് കഴിഞ്ഞു ചെന്നപ്പോൾ മുറിവ് കുഴി പോലെ ഇതുപോലെ തന്നെ പറഞ്ഞു പക്ഷെ പിന്നീട് ഷുഗർ കൂടി വന്ന മുറിവ് പിന്നെയും പിന്നെയും ഡെപ്ത് ആയി ഇൻഫെക്ഷൻ ആയി, അഡ്മിറ്റ് ആയി 2300rs ഒരു ഇൻജെക്ഷൻ വെച്ചു കുറെ എടുത്തു രണ്ട് മാസം ഹോസ്പിറ്റലിൽ കിടന്നു, വല്യ ഒരു തുക ആയി ,ലാസ്റ്റ് അവർ കയ്യൊഴിഞ്ഞു കാല് പഠദം കട്ട്‌ ചെയ്യണം ന്നു പറഞ്ഞു അച്ഛൻ ഡിസ്ചാർജ് വേണം വീട്ടിൽ വന്നു ശ്രദ്ധിച്ചോളാം ചെക്കപ്പിനു വരാം ന്നു പറഞ്ഞു, സ്വന്തം റിസ്കിൽ വീട്ടിൽ വന്നു അടുത്തുള്ള ക്ലിനിക്കിൽ നിന്നു ഒരു നേഴ്സ് വന്നു ഡ്രസ്സ്‌ ചെയ്യുവാരുന്നു, അമിത മായ സ്‌ട്രെസ് ആവും രാത്രി ഉറങ്ങിയപ്പോൾ സൈലന്റ് അറ്റാക്ക് വന്നു, അച്ഛനെ നഷ്ടപ്പെട്ടു,, പപ്പ ഇങ്ങനെ ഫുഡ്‌ ആയാൽ ശരിയാവില്ല carbohydrates ഒഴിവാക്കു സുനുവാന്റി
@cakehub9606
@cakehub9606 Год назад
ദയവായി ഇത്ര ആഹാരം ഒന്നും നിങ്ങളുടെ പപ്പയ്ക്ക് കൊടുക്കാതെ
@sajnashamnad8014
@sajnashamnad8014 Год назад
എല്ലാവരെയും ഒരുപാട് ഇഷ്ടം ആണ്. 🥰🥰🥰 ബുദ്ധിമുട്ടുകളും പ്രയാസങ്ങളും എത്രയും പെട്ടെന്ന് മാറ്റി തരട്ടെ
@syedfazil6128
@syedfazil6128 Год назад
Achante food control cheyanam, kizhangu rice sweet juice okke kurakannam. 👍🏻
@rinceyabraham873
@rinceyabraham873 Год назад
Athe..today itself two juice
@banaseerashihabk
@banaseerashihabk Год назад
അമ്മച്ചിക്ക് എന്ത് പറ്റി 🤔 മുഖം വല്ലാതിരിക്കുന്നു 😞😞
@snehajoseph550
@snehajoseph550 Год назад
ഇത്രയും ഭക്തി ഉള്ളൊരു കുടുംബാന്തരീക്ഷം, അതൊരു ഭാഗ്യം ആണ് 🙏🏻
@vidyasunilvidyasunil8491
@vidyasunilvidyasunil8491 Год назад
നല്ല കുടുംബം❤️❤️❤️
@sheebashyju5718
@sheebashyju5718 Год назад
പപ്പായുടെ ഷർട്ട് സൂപ്പർ ആണ്
@albinmathew005
@albinmathew005 Год назад
16:35 pappa mass daa 😎💥 16:37 shinochettai fire daa 🔥 16:38 snehachechi അതുക്കും മേലേ 😎😎
@Limin167
@Limin167 Год назад
നല്ല വിഡിയോ ... ഷിനോമോൻ ഇവിടെ തന്നെ നിന്നാൽ മതി ...ജോലിക്കൊന്നും പോകേണ്ട...എന്നാലേ നമുക്ക് ഇങ്ങനെയുള്ള വിഡിയോസ് എല്ലാം കാണാൻ പറ്റു..അമ്മച്ചി കേൾക്കേണ്ട 😂😜
@DinuVargheseMSW
@DinuVargheseMSW Год назад
അടിപൊളി വീഡിയോ ആണ് എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു ഏത് ക്യാമറയാണ് ഉപയോഗിക്കുന്നത് എന്ന് പറയാമോ
@rijoyrijoy2679
@rijoyrijoy2679 Год назад
അമ്മ നഷ്ട്ടപെട്ട എനിക്ക് സുലുവിന്റെ അമ്മയെ കണ്ടപ്പോൾ വല്ല്യ വിഷമം
@shijicherian5183
@shijicherian5183 Год назад
Shinumone pappakku muttyude vella mathram daily 5-6 koduthal pettennu murivu nikannu varum remember vella mathram🙏🙏
@jasminethomas2660
@jasminethomas2660 Год назад
അമ്മച്ചിയുടെ ഒരു കണ്ണിന് ഇത്തിരി നീർക്കെട്ട് ഉണ്ടല്ലോ എനിക്ക് തോന്നിയതാണോ
@Samah_kb
@Samah_kb Год назад
കാലിന്റെ അസുഖം എത്രയും പെട്ടന്ന് മാറട്ടെ
@ADHAM-VLOGS
@ADHAM-VLOGS Год назад
നിങ്ങൾ ഒരു രക്ഷേം ഇല്ലട്ടോ ❤️ Hpy family healthy family ❤️❤️😘👍🏻
@adilyaseen2761
@adilyaseen2761 Год назад
മാഷാ അല്ലാഹ് ചക്ക കാണുമ്പോൾ കൊതിയാകുന്നട ഞാൻ ഇപ്പോൾ soudiyila
@Jj-ym8ux
@Jj-ym8ux Год назад
ചേന ചേട്ടന്റെ ആരോഗ്യത്തിന് നല്ലതാണ്... ഒപ്പം പച്ചച്ചക്കയും
@shihanmonu2651
@shihanmonu2651 Год назад
അളിയൻ നമ്മുടെ സ്വന്തo chunk അല്ലെ marakkaanokkumo
@ancyberlan4436
@ancyberlan4436 Год назад
Ammachikku nallavishamam undaloo pappa sheenichupoi ini gulfil vidanda shino ningalkkuvandi prarthikkunnundu
@ninapanickaruparampil4797
@ninapanickaruparampil4797 Год назад
Sunu looks upset, don’t worry everything will be alright, take care and pray
@ashokperumtholil5066
@ashokperumtholil5066 Год назад
എല്ലാം ശെരിയാവും ഡാ എല്ലാവർക്കും വേണ്ടി മനസറിഞ്ഞു പ്രാർത്ഥിക്കുന്നു.. ശുഭം 🙏🌹🌹.. Soumya Ashok
@Limin167
@Limin167 Год назад
Adhikam madhuram ulla pazhangalude juice onnum kodukan padilla.musambi juice kodukam
@Anialbiaj
@Anialbiaj Год назад
Uncle you should care your health and foot .. strictly control your diet Sunu aunty , shino Take care uncle ‘s health .. Diet control cheythu sugar normal akku first ..
@beenajiji7751
@beenajiji7751 Год назад
Kurathikadu evideyanu
@elizabeththomas9452
@elizabeththomas9452 Год назад
Pappaye videndaa karanam thirichu angott poya pappa care cheyyilla medicine onnum correct kazhikkuvo ennonnum parayan pattilla shino ennum video edukkanam ketto njan ennum parayunnatha ennalum enthelum video edutha mathi ningal orikkalum veruppikkunnilla athukonda pappayikk oru shop itt kodukkanam ennitt naattil nikkatte ammayum happy aakum, appanu pacha kappa onnum kodukkanda ketto
@remyashivakumar9877
@remyashivakumar9877 Год назад
പാവം ഷിനോ ചേട്ടൻ
@akshaym6995
@akshaym6995 Год назад
Shinoo bro machannummm ammachikummm chattichoruu parcel vangamayirrunnu🤣🤣🤣🤣 because machanan ullathukondannniii njan ee channel kannunaathi pavammn ente machannn😍😍😍😍😍😍😍😘
@assa3689
@assa3689 Год назад
Corret
@renukasatheesh7765
@renukasatheesh7765 Год назад
Pappakku pettannu sughamakatte 🙏🥰 Ammammeye kandappol orupadu santhoshum 🥰🥰 Ammamma karanjappol koode karanjupoyi 😔 dhyvam anughrahikkatte 🙏🥰
@joicybinoy1610
@joicybinoy1610 Год назад
Pappayode rest chayan parayanamm..sookshikanamm...
@bushrahamza7091
@bushrahamza7091 Год назад
pappaaa andh oru paavam menpappa varunnadhinu munne samayam endaayeelo annit andhaa pokaathirunne adhu thettaanu edakide pokanam ammaye kaanan
@bijigeorge9962
@bijigeorge9962 Год назад
Vitamins, iron, janamet ano suger tab. Food കണ്ട്രോൾ,, exercise, വെള്ളം ധരാളം കുടിക്കുക
@manjuladevikn5211
@manjuladevikn5211 Год назад
Kappa papaku kodukkalle shino
@nibudevasia8722
@nibudevasia8722 Год назад
machane appane nalla pole shrethikku ketto ellavarum parayunna ethrayum pettunnu sugam pravikkan daivam anugrahikkatte ❣️🔥😍🙌🙌🙏
@dooniyadooniya2018
@dooniyadooniya2018 Год назад
Video full kandu nalla resayirunnu family visheeshangal..
@razizubair247
@razizubair247 Год назад
പപ്പ ഇപ്പോൾ സുന്ദരൻ ആയിട്ടുണ്ട്
@shibithashibitha
@shibithashibitha Год назад
Aa kettayichittu normal saline mathram oyichu koduthal mathi...vegam murivu unagum...Nan evide kuwaitil home nurse anu..othiri patients ithu pole Nan nokki experience undu..atha paranje
@NachozWorld
@NachozWorld Год назад
Achan chakkayum kappayum kazhikan padillalloo sugar allee super vlogttooo👍👍
@sheejajohn5171
@sheejajohn5171 Год назад
Shinoye e English medicine kazhikkumbol avar diet onnum paranju tharilla. Sherilkum enthenkilum oru dietetion ne kandittu pappakku oru proper food patten koodi arinjittu venam food kodukkaan. Kappayum, pazhutha chakkayum, chorum okke high blood sugar undaakkunnathu items aanu. Allaathe e medicine maathram kazhichittu oru karyavum illa.
@mohandasprabhakaran3516
@mohandasprabhakaran3516 Год назад
Shiboo ,if the bone has been infected pls be very very careful , my father-in-law ho had high diabetes ,with similar toe injury fortunately escaped from leg amputation since it had not affected his bone. The surgeon said if bone gets infected there is no other way others than to get the infected leg removed.since your father's bone has been infected pls be very very careful, including diet
@lechuss6276
@lechuss6276 Год назад
Pappayk ee shirt 👕 nannayi cherunnu 💕
@Agnitharanath
@Agnitharanath Год назад
Sunu amma ipo kidillam look ayitund
@sheenaameensheena2476
@sheenaameensheena2476 Год назад
Shino Enttammachi egana njagal chellumbol Karayum pokumbol pinnem karayum Ellavarum vittupovannu paraju
@aswintinu5835
@aswintinu5835 Год назад
Papa nalla rest edukanam.. Pinna njan inn ebal amma kanndu kalayanam vannapol but oru aadar family chodikan chenna mallu family ayi chodicha sorry🙏 bro
@deepthinelson
@deepthinelson Год назад
Pls follow keto diet for a while until the wound heals.. Avoid all carbohydrate foods like rice, wheat, ragi etc.. Vegetables, non veg okke kazhikunnenu kuzhapamilla..
@aboobackersidique8427
@aboobackersidique8427 Год назад
Shino, Aaa 500 Rs nu ninak oru Viatnam Early jackfruit tree Vaangi parambil kuzhichitta next year thottu daily ninak chakka kittoollee Onnu vaaangi vekkk
@jinuamal4885
@jinuamal4885 Год назад
ഷിനോയെ ഒരു ദിവസം വായോ ടിക്കി നിറയെ ചക്ക ചെന എല്ലാം kodu പോകാം 🥰🥰🥰🥰
@bettysabukaleeckal8775
@bettysabukaleeckal8775 Год назад
Sunu mumbaiy il thane shanthinagaril ano thamasichathu. Elizabeth enna oru sister undo.
@thecyberfighter3286
@thecyberfighter3286 Год назад
Meghana🙈❤️‍🔥
@krishnamehar8084
@krishnamehar8084 Год назад
കളി അല്ല ഷിനോ അച്ഛന്റെ കാലിലെ ഈ മുറിവ്.ഈ പ്രശ്നത്തെ നന്നായിട്ട് അടുത്ത് അറിയാം അതുകൊണ്ടാണ് പറയുന്നേ. ഷിനോ കാരണം എന്റെയും അമ്മസ്ഥാനം പോയി കിട്ടി.
@reshmishyjith4717
@reshmishyjith4717 Год назад
Athengane?
@leenasaji9058
@leenasaji9058 Год назад
Ammachikku vayyaallo
@gyanimohan5337
@gyanimohan5337 Год назад
കോഴിക്കോട് malabar ഹോസ്പിറ്റൽ ഉണ്ട് dr. Ram naik ഷുഗർന്റെ ഡോക്ടർ ആണ് ദൂര സ്ഥലത്ത് നിന്നു പോലും ആളുകൾ അവിടെ വരുന്നുണ്ട് ആദ്യം സാദാ dr ആയിരുന്നു പിന്നെ അമേരിക്കയിൽ പോയി പഠിച്ചത് ആണ് എന്റെ relativesnte ഈ ഡോക്ടറെ കാണിച്ചു എത്രയോ മാറ്റം ഉണ്ട് ഹൈ sugar ആയിരുന്നു ഇപ്പോ ഒരു കുഴപ്പവും ഇല്ല പറ്റുമെങ്കിൽ കാണിക്ക് ബുക്കിങ് ആണ് അവിടെ
@anglesworld2740
@anglesworld2740 Год назад
Paripurna soukyam karthave tharate.. Jagalum prarthikunnunde
@lijaaji41
@lijaaji41 Год назад
Sunu amma sundari ayi
@mariammageorge1442
@mariammageorge1442 Год назад
Ammachi rakshikkapettu jeevikke snanapedam. Mamodisa vachanaprekaram alla.
@thansee333thanchi5
@thansee333thanchi5 Год назад
Maliyali polli daa nigale family 😍
@babuthekkekara2581
@babuthekkekara2581 Год назад
Very nice Super 👍🙏🙏👍🙏 Happy Family members 💕🥰😘💕🥰💕 Take Care 👍😘 God Bless your Life always 💕🥰😘💗🙏
@anoopjoseph2119
@anoopjoseph2119 Год назад
Ado chekko sunu ammane vishamipikathe pavam
@jessystephen3594
@jessystephen3594 Год назад
ഫാമിലിയെ നേരിട്ട് കാണണം എന്നുണ്ട്
@aaronalex8227
@aaronalex8227 Год назад
Reji chayante wife ille ammachi ye nokkan
@gittygeorge3626
@gittygeorge3626 Год назад
Ellam ok akkum
@Haridasanramakrishnan
@Haridasanramakrishnan Год назад
Pappa aharam okke shreddikkane
@susanphilip6272
@susanphilip6272 Год назад
Pavom Appachen
@meenaambauthan3908
@meenaambauthan3908 Год назад
Ammamma monodulla sneham vishamam dhukham sankadam kalu vayyanjitta athanamma
@joncykoshy836
@joncykoshy836 Год назад
For Pappa continue with the same foods and quantity from the hospital. Palappam, rice, kappa ozhivackuka . 👍👍
@munnycherian
@munnycherian Год назад
Shino, pappayude kaal ennum mng, evening Betadine konde nannayi clean cheyithite T Bact enne oru ointment unde athe vagi apply cheyu, vegam wind dry aagum. (Diabetic patients normally apply cheyuna oru ointment aane T bact
@ab4651
@ab4651 Год назад
Ammede matching bag sradhichavarundo❤
@leenaprabhath9946
@leenaprabhath9946 Год назад
Which hospital pappa treated for his diabetic ulcer?
@aiswaryaratheeshaiswaryara4041
പപ്പക്ക് കപ്പ കൊടുക്കല്ലേ ഷുഗർ കൂടും
@shynijorge1322
@shynijorge1322 Год назад
Enthinadi snehe ammachiyude cheviyil pidichu thirmiyathu? U should respect her. Don't play with her ok. Receive blessing from her. She will pray for ur exam ok. Don't repeat it again .ok
@minivinayakan5655
@minivinayakan5655 Год назад
അടിപൊളി സ്sunu chechiyude ammayeyum kandu pappakk vegam kurayum 👌👌👌👌
@Sarah85645
@Sarah85645 Год назад
Love u family🥰🥰
@babyjose7654
@babyjose7654 Год назад
Sneha you R a lucky girl
@_Sujath
@_Sujath Год назад
Kathiripane shino
@bibinab9829
@bibinab9829 Год назад
ഷിനോ പപ്പക്ക് പൈനാപ്പിൾ കൊടുക്കരുത്. ഷുഗർ കൂടും
@VishnuKannan-zk7xj
@VishnuKannan-zk7xj 10 месяцев назад
സൂപ്പർ,ഫാ മ്മിലി
@സ്മിത
@സ്മിത Год назад
I like your family...... Very loving family
@sandhyanarayanan9536
@sandhyanarayanan9536 Год назад
Sunu amma ❤😘
@sahiraahmed3427
@sahiraahmed3427 Год назад
Pappa 🤗🤗
@kirthana4110
@kirthana4110 Год назад
Kappayum, chakkayum appanu kodukkanda diabetic alle
@shinyvinod6334
@shinyvinod6334 Год назад
ഷുഗർ ഉള്ള പപ്പക്ക് diet പത്യം നോക്കണം കപ്പ,ചക്ക ഒന്നും കഴിക്കല്ലേ
@adck7620
@adck7620 Год назад
Yes, rice items kurakanam
@anithgeorge1802
@anithgeorge1802 Год назад
നിങ്ങളുടെ വീട് ഏതു സ്ഥലത്താണ്
@shibumm
@shibumm Год назад
Mannar Pavukara
@anithgeorge1802
@anithgeorge1802 Год назад
@@shibumm thanks for the reply
@vavazkitchen344
@vavazkitchen344 Год назад
അമ്മച്ചിട്ടേ കാണ്ണിന് എന്താ പറ്റിയത്
@Arya-ez8it
@Arya-ez8it Год назад
Sunu amma sundari ayattund edaku palourel ponamm
@muhammedirshad9577
@muhammedirshad9577 Год назад
Pappa God bless you
@_Sujath
@_Sujath Год назад
Happy family🥰
@vinuvijayan3051
@vinuvijayan3051 Год назад
Sthalam.evida
@sheebaantony1678
@sheebaantony1678 Год назад
You people need to monitor your Pappa’s food,or dietitian can provide guidance, otherwise wound is not going to get better
@mashhoodap4258
@mashhoodap4258 Год назад
Ammachide kanninn enth patti virttirikkunnu😔
@sanjayvellukandi1297
@sanjayvellukandi1297 Год назад
Sneha mol eppo ethrela????
Далее
Meni yerga urdingda
00:20
Просмотров 375 тыс.