Тёмный

പയ്യോളി ചിക്കന് ഫ്രൈ കഴിച്ചിട്ടുണ്ടോഒന്നൊന്നര രുചിയാണ് | Tasty Chicken Fry Recipe - Payyoli Chicken 

Village Cooking - Kerala
Подписаться 2,2 млн
Просмотров 227 тыс.
50% 1

Ingredients
Chicken-1 kg
Flour-1/2 cup
Dry red chilli- 5 or 6 nos
Fennel seed-1 tbsp
Garlic -7 or 8
Ginger-1 medium
Pearl onion-9 or 10
Green chilli-6 or 7 nos
Lemon - ½ slice
Grated coconut-1/2 cup
Garam masala-1 tbsp
Pepper powder-1 tbsp
Turmeric powder-1/2 tbsp
Oil -for frying
Salt to taste
Method
First we wash and clean the chicken and set it a side
Then we grind the dry red chilli, fennel seed, garlic, ginger and pearl onion into fine paste,
keep it in a side.
Then we take a bowl, mix the flour ,garam masala, pepper powder ,turmeric powder,salt and
lemon juice well
Again we add the chicken pieces into the masala bowl and mix well,keep a side for half an
hour .
Heat oil in a pan add grated coconut and mix and saute till the colour change into golden
brown.
Again we heat oil in a pan add green chilli and curry leaves saute well and keep it in a side
Heat oil in a heavy bottom pan add marinated chicken pieces , fry well on low flame.
Once the chicken pieces are fried, add the roasted coconut mix, and fried green chilli to it,
and mix well
Then we serve and enjoy the taste of kerala style tasty chicken fry..
ആവശ്യമുള്ള ചേരുവകൾ
ചിക്കൻ - 1 കിലോ
മൈദാ - 1 / 2 കപ്പ്
വറ്റൽമുളക് - 5 , 6
പീരുംജീരകം - 1 tbsp
വെളുത്തുള്ളി - 7 , 8
ഇഞ്ചി - 1
ചെറിയഉള്ളി - 9 , 10
പച്ചമുളക് - 6 , 7
നാരങ്ങാ - 1 / 2
ചിരകിയ തേങ്ങാ - 1 / 2 കപ്പ്
ഗരം മസാല - 1 tbsp
കുരുമുളക്പൊടി - 1 tbsp
മഞ്ഞൾപൊടി - 1 / 2 tbsp
എണ്ണ
ഉപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം ചിക്കൻ കഴുകി മാറ്റിവെയ്ക്കുക
വറ്റൽമുളക് , പീരുംജീരകം , വെളുത്തുള്ളി , ഇഞ്ചി , ചെറിയഉള്ളി എന്നിവ നന്നായി അരച്ച മാറ്റുക
ഇനി ഒരു പാത്രത്തിൽ മൈദാ , ഗരം മസാല , കുരുമുളക്പൊടി , മഞ്ഞൾപൊടി , ഉപ്പ് , നാരങ്ങാ നീര് എന്നിവ ചേർത്ത മിക്സ് ചെയുക
ഇനി ഇതിലേക്ക് അരിഞ്ഞ വെച്ച ചിക്കൻ ഇട്ട് നന്നായി മസാല നന്നായി യോജിപ്പിച്ച ഒരു അര മണിക്കൂർ മാറ്റിവെയ്ക്കുക
ഇനി ഒരു ചട്ടിയിൽ കുറച്ച എണ്ണ ഒഴിച്ച അതിലേക്ക് ചിരകിയ തേങ്ങ ഇട്ട് നന്നായി മൂപ്പിച്ച മാറ്റുക
ഇനി അതെ ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കറിവേപ്പിലയും , പച്ചമുളകും ഇട്ട് വറുത്ത കോരുക ,
ഇനി അതെ എണ്ണയിൽ മസാല പുരട്ടി വെച്ച ചിക്കൻ ഇട്ട് വറുത്ത കോരുക
വറുത്ത എടുത്ത് ചിക്കനിലേക്ക് വറുത്ത വെച്ച പച്ചമുളകും , കറിവേപ്പിലയും , തേങ്ങയും ഇട്ട് യോജിപ്പിച്ച എടുക്കുക
അങ്ങനെ നമ്മുടെ നാടൻ പയ്യോളി ചിക്കൻ തയാർ
Want to find a full list of the ingredients and cook this dish by yourself? Visit our official website:
villagecookingkerala.com
SUBSCRIBE: bit.ly/VillageCooking
Membership : / @villagecookingkeralayt
Business : villagecookings@gmail.com
Phone/ Whatsapp : 94 00 47 49 44
Follow us:
Facebook : / villagecookings.in
Instagram : / villagecookings
Fb Group : / villagecoockings

Опубликовано:

 

22 янв 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 276   
@robbinchirammel1475
@robbinchirammel1475 3 года назад
Ammayude fans like adi 👍
@asiyafaizal89
@asiyafaizal89 3 года назад
അമ്മ കല്ലേൽ അരക്കുന്നതും പുരട്ടുന്നതും എല്ലാം കാണാൻ തന്നെ നല്ല ഭംഗിയാ. സൂപ്പർ recipe.
@NittiyaHilary
@NittiyaHilary 3 года назад
Go watch our channel Real story behind interracial marriage True story of Indian woman and African man
@kingking9728
@kingking9728 3 года назад
താനും ആ മിക്സി എടുത്തുകള
@asiyafaizal89
@asiyafaizal89 3 года назад
@@kingking9728 പരിഗണിക്കുന്നുണ്ട്.
@kingking9728
@kingking9728 3 года назад
@@asiyafaizal89 അതിനായി കാലപ്പഴക്കം മാറ്റിവെക്കണം പിന്നെ മൊബൈലും കേട്ടോ😄😄 വല്ല നടക്കണ കാര്യം പറ
@EXTREMEADRI
@EXTREMEADRI 3 года назад
*ചിക്കൻ കൊണ്ടുള്ള എല്ലാ വിഭവങ്ങളും ഒരുപോലെ ഇഷ്ട്ടല്ലുവർ ആരൊക്കെ ഉണ്ട്*
@aswinanil1383
@aswinanil1383 3 года назад
ആ അമ്മയുടെ വീട്ടിലുള്ളവരുടെ ഭാഗ്യമേ 🥰😍😍
@DIGITALDIARIESvlogs
@DIGITALDIARIESvlogs 3 года назад
Athea atheaa..
@MYMOGRAL
@MYMOGRAL 3 года назад
ഒരുപാട് കേട്ടിട്ടുണ്ട് കഴിച്ചിട്ടില്ല.. പയ്യോളിയിൽ ഒന്നു പോണം 😀😍
@shermilashermila8994
@shermilashermila8994 3 года назад
Njan payoliyilla
@sunilsreeram9589
@sunilsreeram9589 3 года назад
തീർച്ചയായും വരണം
@saj4642
@saj4642 3 года назад
കാഴ്ച്ച തന്നെയും നൊസ്റ്റാൾജിയ ഉണ്ടാക്കുന്നു... നന്ദി!
@SaiKumar-wk4mk
@SaiKumar-wk4mk 3 года назад
Absolutely 🙏
@JAY-gk6up
@JAY-gk6up 3 года назад
Subtitles കൊടുക്കുന്നത് നല്ലതാണ് 👍
@chithrakp8764
@chithrakp8764 3 года назад
Njn oru payyolikkari aanu kettooo....👍👍👍❤️❤️payyoilikkar aarum ille
@shammukv2384
@shammukv2384 3 года назад
Unde chikke kopalette
@shaheebpayyolipayyoli6497
@shaheebpayyolipayyoli6497 3 года назад
ഞമ്മള് പയ്യോളിയാ👍🏼👍🏼💪💪😁😁🌹
@sunilsreeram9589
@sunilsreeram9589 3 года назад
ഞാനും പയ്യോളി ക്കാരിയാ
@anjanaanju7043
@anjanaanju7043 3 года назад
Payyolikkar aarelum undo😊
@sanjanakp1904
@sanjanakp1904 3 года назад
undee...🖒
@jithinpj3420
@jithinpj3420 3 года назад
Anjana & Sanjana :-)
@anjanaanju7043
@anjanaanju7043 3 года назад
😊
@mufeedamuhammed6087
@mufeedamuhammed6087 3 года назад
Und
@user-zq6fq9my5c
@user-zq6fq9my5c 3 года назад
❤️❤️
@lamisworld3044
@lamisworld3044 3 года назад
Adipoliyan njn try cheydhirunnu
@dhillallen26
@dhillallen26 3 года назад
OMG!!! ANOTHER FABULOUS DISH AND RECIPE .GOD BLESS YOU 🙏 🙏🙏❤💜💚.
@Arsha86
@Arsha86 3 года назад
കണ്ടുക്കൊണ്ടിരിക്കുമ്പോൾ vaayill വെള്ളം വരുന്നവർ like
@chinnu.v3851
@chinnu.v3851 3 года назад
Innale night koode kazhichu... Payyoli chicken.... Njanum oru payyolikkariyaa👍👍👍👍
@saranyasai2647
@saranyasai2647 3 года назад
Flour..enthanu..corn ano rice ano
@houseworld23
@houseworld23 3 года назад
പയ്യോളി ചിക്കൻ ഫ്രൈ... ആഹാ ആദ്യായിട്ട് കേൾക്കാണ് ട്ടോ.....ഏതായാലും സംഭവം കണ്ടപ്പോ വായിലൂടെ കപ്പലോടാൻ തുടങ്ങിയിട്ടുണ്ട്......🤤🤤
@shafeekbk
@shafeekbk 3 года назад
Ayyo ente naad..PAYYOLI 🔥CHICKEN
@rosnaabu.k9937
@rosnaabu.k9937 3 года назад
Chicken vachittulla ellaa recipes m njn try cheydu adipoliyaan. Vtl ellarkkum eshtaayi oru prathyeka taste ❣️
@muhammadjamsheer2360
@muhammadjamsheer2360 3 года назад
payyoli chicken gopalan enn kettitundo super chicken ann
@Earlysunshyn.
@Earlysunshyn. 3 года назад
I love seeing cooking videos, but this one s unique so traditional and healthy chicken recipe Even though its fried. I see people using instant spices in their videos and getting millions of views. This one is very underrated and it deserves lots of views.
@Arsha86
@Arsha86 3 года назад
കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു അമ്മ സൂപ്പർ ആണുട്ടോ 🤩
@DIGITALDIARIESvlogs
@DIGITALDIARIESvlogs 3 года назад
unbeatable presentation.. oru meditation video kanunnapolea 🤣 peaceful 👌
@kasthurigopal6810
@kasthurigopal6810 3 года назад
I made this today its really tasty Thank you
@parvathymineesh3380
@parvathymineesh3380 3 года назад
Amme poli recipie 🥰
@soumyakrishna51
@soumyakrishna51 3 года назад
chicken fry undakumbol kozhi koovunna kelkunnath adipoli
@manuhinpalath607
@manuhinpalath607 3 года назад
Ammede cooking ellam adipoli aanu. Chila samayath ingredients enthanennu parayunnath kelkan kurach prayasamund. So athonnu video il ezhuthi kaanichaal valare upakaram aayirunnu.
@blessycherian82
@blessycherian82 3 года назад
😀nice cooking
@JJThoughts-JJThoughts
@JJThoughts-JJThoughts 3 года назад
അമ്മ ഇഷ്ടം 😍
@ziyanuha4530
@ziyanuha4530 3 года назад
Njn Aa kathi fan aan ❤️👍
@rohinisaju3820
@rohinisaju3820 3 года назад
E channel kanumbo manasinu vallatha oru samadhanam aanu..
@nandhanaraju7941
@nandhanaraju7941 3 года назад
Ammmede food kandittttu Navil kothi varunnnu🤤🤤🤤🤤
@thereallechu5714
@thereallechu5714 3 года назад
Comments vaayich kond kanunavar indo😃
@shahinathoufeeq1246
@shahinathoufeeq1246 3 года назад
Ya
@sunilsreeram9589
@sunilsreeram9589 3 года назад
Yes
@girijaravi2557
@girijaravi2557 3 года назад
Maidhayano ആദ്യം ഇട്ടത്.അതുപറഞ്ഞില്ല
@chakkaraunni6652
@chakkaraunni6652 3 года назад
Ya
@lotuscookingplaza7917
@lotuscookingplaza7917 3 года назад
കൊള്ളാം നന്നായി ട്ടുണ്ട്. Like, subscribe ചെയ്തു
@Dr.WINeeth
@Dr.WINeeth 3 года назад
We tried this 🤩 Yummy 😋
@eklavya3160
@eklavya3160 3 года назад
Great recipe. Love the karahi you used to fry the coconut. Where did you get it? Please can you post a link so we can have a look and but it?
@Vanchinad
@Vanchinad 3 года назад
Looks so delicious 🤤
@ratheeshm9499
@ratheeshm9499 3 года назад
കിടു.......😘😘😘😋💯💯
@saneeshkt9250
@saneeshkt9250 3 года назад
Super 👌👌amma
@sumairasumi3887
@sumairasumi3887 3 года назад
Poli ammachi sooooper
@shyamilichinnu9556
@shyamilichinnu9556 3 года назад
Powli amma😍😍❤️❤️❤️😋😋😋
@vidhyaravi6890
@vidhyaravi6890 3 года назад
Superrrrr.Amma
@devoottyvlogs8284
@devoottyvlogs8284 3 года назад
കിടിലൻ recipe 😋😋
@GrandmasKitchenkerala
@GrandmasKitchenkerala 3 года назад
അടിപൊളി ഫ്രൈ...😋😋😋
@Gaya3pu
@Gaya3pu 3 года назад
Athinidkulla a kozhi kooval😂😍🥰
@njaeelamgulati971
@njaeelamgulati971 3 года назад
Super talentad amma
@minimols1367
@minimols1367 3 года назад
Mouth watering dish
@nishithaponnu4426
@nishithaponnu4426 3 года назад
ഒരു രക്ഷയും ഇല്ല... അടിപൊളി..
@santhoshvenusanthosh3489
@santhoshvenusanthosh3489 2 года назад
Super amma you videos neet works
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 3 года назад
Thanku Super Chicken Fry 👍👌🍗
@sreeharinibu3427
@sreeharinibu3427 3 года назад
Amma super
@mallump3850
@mallump3850 3 года назад
എന്റെ നാട് ഇങ്ങള് പൊളിച്ചു കെട്ടോ 💪💪💪
@sandrasuresh802
@sandrasuresh802 3 года назад
Ithe evdeyw
@mallump3850
@mallump3850 3 года назад
@@sandrasuresh802 kozhikode payyoli
@NittiyaHilary
@NittiyaHilary 3 года назад
Go watch our channel Real story behind interracial marriage True story of Indian woman and African man
@parvathyvadivel2679
@parvathyvadivel2679 3 года назад
Wow supet dish
@rajeswariharidas5127
@rajeswariharidas5127 3 года назад
Super😍😍😍😍
@Jebzvloges
@Jebzvloges 3 года назад
Pwolichuu😍
@VishnaVi-ms6fe
@VishnaVi-ms6fe 9 месяцев назад
Delisheus😊😊❤
@teacherinkitchen7266
@teacherinkitchen7266 3 года назад
അതീവ ശ്രദ്ധയോടെയുള്ള ഈ പാചകം കാണാൻ മരത്തിന്റെ മുകളിലും കൂടിയാണ് ആളിരിക്കുന്നത് 😊 എന്നാണ് ഓമനചേച്ചിയെ ഒന്ന് നേരിട്ട് കാണാനും ആ രുചിയൊന്നു അറിയാനും സാധിക്കുന്നത് ❤❤
@shalompanidas2449
@shalompanidas2449 3 года назад
Super👌👌👌
@krishnapriyachandhran4897
@krishnapriyachandhran4897 3 года назад
Inn first time aanu ammamede sound kelkkunne. Superrrr aayittund
@MyDivineWorship
@MyDivineWorship 3 года назад
Satyam
@anamikasuresh748
@anamikasuresh748 3 года назад
Ammayde Kathi super
@krishnenthup8994
@krishnenthup8994 3 года назад
അമ്മയുടെയും കത്തിയുടെയും ഫാൻ ആയി😀👌👏
@DIGITALDIARIESvlogs
@DIGITALDIARIESvlogs 3 года назад
Aa kathi 🔪 oru sambhavam thannea..
@rashahashir3856
@rashahashir3856 3 года назад
Avarude okke life complete kitchenil theernnittindakum..
@keerthanaharidasan872
@keerthanaharidasan872 3 года назад
Super എനിക്കി ഇഷ്ടപ്പെട്ടു ആ നാട്ടിന് പുറവും പിന്നെ അമ്മയേയും 😄😄😄😄😄😄😄
@ummarumar1093
@ummarumar1093 3 года назад
Adipoli
@sanjaykampurath3729
@sanjaykampurath3729 3 года назад
Is that corn flour or all purpose flour ? Love the videos
@anasn2627
@anasn2627 3 года назад
സൂപ്പർ
@yanvikakl11
@yanvikakl11 3 года назад
👌👌. Flour maida aano
@thanmayasujith2685
@thanmayasujith2685 3 года назад
Aa veedinte chuttum onnu kanikkamo?nalla greenish aanennu thonnunnu
@nandhu5271
@nandhu5271 3 года назад
Ammma💗💗🔥
@nandusai1970
@nandusai1970 3 года назад
👌 Amma
@Iamsurya854
@Iamsurya854 3 года назад
Super 😋
@ziyanuha4530
@ziyanuha4530 3 года назад
8:25 le 🐒: njn edukkunno ningal tharunno 😂❤️
@DRISYABKUMAR-mh6dh
@DRISYABKUMAR-mh6dh 3 года назад
😂😂🤭🤭🤭😁😁😁
@abiramky
@abiramky 3 года назад
Love from Tamilnadu
@sumahari8654
@sumahari8654 3 года назад
Super 🥰👌👌👍🏼
@sindhugeorge291
@sindhugeorge291 3 года назад
Poli chachi house is were
@ziyanuha4530
@ziyanuha4530 3 года назад
Amma ❤️
@sumayyaajwa8135
@sumayyaajwa8135 3 года назад
Vedio quality 👌
@robbinchirammel1475
@robbinchirammel1475 3 года назад
Super
@deepaktvm5259
@deepaktvm5259 3 года назад
Adipoli....😋😋😋😋😋
@MyDivineWorship
@MyDivineWorship 3 года назад
😋 yummy
@nikaish9221
@nikaish9221 3 года назад
Superb
@devendranayak1822
@devendranayak1822 3 года назад
Very nice ooking
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 3 года назад
Ammayude Veedu Kaadinde Aduthano, Veedu Kaanikkamo 🙏🙏🙏
@nancymanoj3602
@nancymanoj3602 3 года назад
അമ്മ അടിപൊളി ആണ് 😍
@jithinsabu4314
@jithinsabu4314 3 года назад
❤️😍😋
@sumeshs2320
@sumeshs2320 3 года назад
Super amme
@amirnafir6987
@amirnafir6987 3 года назад
Kaanan kollam pakshe oru white podi ittulle ammachi athu entha podi.?
@sreelallspillai8713
@sreelallspillai8713 3 года назад
👌
@sukanththelegend4120
@sukanththelegend4120 3 года назад
What is the flour you are using to make the masala? Rice flour or corn flour?
@reshuanoopsai4724
@reshuanoopsai4724 3 года назад
???
@FoodieGadi
@FoodieGadi 3 года назад
അമ്മ ഉണ്ടാകുന്നത് കണ്ടിരിക്കാൻ നല്ല ബങ്ങി ആണ്....👌👌😋
@fathimafilza7111
@fathimafilza7111 3 года назад
സൂപ്പർ 😋😋😋
@rahilarahila5764
@rahilarahila5764 3 года назад
👌cooking recipes
@Anooja233
@Anooja233 3 года назад
Njan Ee channelinte valiya fan aanu aa ammayudem...anavashya samsaram ella, verupikkunna goshtikalilla..English moviele poleyulla background score ella.. Pakaram mithamaya samsaravum, pine pashuntem, aaditem, paatidem, kozhidem karachilum..aaha entha rasam..ethineyanu thani naadan enu aksharam thettathe vilikan thonane..
@anjanaps4756
@anjanaps4756 3 года назад
👌👌
@ghaniani6468
@ghaniani6468 3 года назад
Wow
@ekmtimes2768
@ekmtimes2768 3 года назад
Puvan kozi bgm powli atooo
@nijuks9838
@nijuks9838 3 года назад
Supper
@monikamoni2239
@monikamoni2239 3 года назад
Hai ammachi nanu Monika aanu nengalda recepies Super aanu
@taniyahotagi2179
@taniyahotagi2179 3 года назад
Superbbbb👌👌👌👌👌
@sijijohn4801
@sijijohn4801 3 года назад
Ammayuday Jilla etha❤️❤️❤️❤️enna super ah❤️❤️❤️🎉
@ethomas003
@ethomas003 3 года назад
Chef Omana Amma, 64yrs Pathanamthitta
@sonytharakan7157
@sonytharakan7157 3 года назад
Sound illa.. But nature nte sound..Athanu highlite
@arunimaraveendran5570
@arunimaraveendran5570 3 года назад
So hard working ❤️
@DIGITALDIARIESvlogs
@DIGITALDIARIESvlogs 3 года назад
Whole crew hard workingaa .. channel growth is the proof..♥️
@MyDivineWorship
@MyDivineWorship 3 года назад
So true..the whole team shld be applauded for their effort
@salmakp3329
@salmakp3329 3 года назад
Super 👍Amme
@happysanthosam5135
@happysanthosam5135 3 года назад
Which flour basin or maida
@jaingeorge6411
@jaingeorge6411 3 года назад
Enniyum curry recipe undakane
@user-hx9om6lo3b
@user-hx9om6lo3b 3 года назад
അമ്മ ഇഷ്ട്ടം 🖤🖤
@arjun...v8311
@arjun...v8311 3 года назад
💞💞💓
Далее
#kikakim
00:23
Просмотров 7 млн
Kerala Style Tasty Fried Chicken | Chicken Fry
9:46
Просмотров 37 тыс.
Tasty Chicken Fry Recipe - Chicken Kondattam
9:30
Просмотров 204 тыс.