Тёмный
No video :(

പയർകൃഷി പൊടിപൊടിക്കാൻ ഒരു കവർ മതി | Payar krishi tips malayalam | 

SAN REM VlogS
Подписаться 442 тыс.
Просмотров 28 тыс.
50% 1

പയർകൃഷി പൊടിപൊടിക്കാൻ ഒരു കവർ മതി | Payar krishi tips malayalam |
#payar #payarkrishi #adukkalathottam

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 38   
@subaidap2933
@subaidap2933 4 месяца назад
ഞാൻ പയറു വിത്ത് കുഴിച്ചിട്ടത് സാദാ പയറാണ് നല്ലോണം പൂ വരുന്നുണ്ട് പക്ഷേ ഒരു വിധം ആകുമ്പോഴേക്കും എല്ലാം പറ്റ കൊഴിഞ്ഞുപോകുന്നു ഇതിനെന്താണ് മരുന്ന് ഇത് എന്തുകൊണ്ടാണ് ഇങ്ങനെ കൊഴിഞ്ഞു പോകുന്നത്
@soumyasvlogg1677
@soumyasvlogg1677 16 дней назад
Thanku
@flin4833
@flin4833 4 месяца назад
വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി 🙏
@Kitchengarden218
@Kitchengarden218 8 месяцев назад
Ente krishiyil motham njn ee tips nerathe muthal prayogikkunnathanuu.. Nalla result aanu.. 👍❤❤
@Mahima1223
@Mahima1223 Месяц назад
Super🙏
@jeyarajantony1838
@jeyarajantony1838 2 месяца назад
THANK you SIS
@lisymolviveen3075
@lisymolviveen3075 8 месяцев назад
കൃഷി രീതി kollam 👌👌👏
@sureshsuresht9257
@sureshsuresht9257 8 месяцев назад
സൂപ്പർ ഐഡിയ 😄👍☘️☘️
@ayshajaleel-xv9yy
@ayshajaleel-xv9yy 8 месяцев назад
Super idea nice 😊
@alphonsavarghese2804
@alphonsavarghese2804 3 месяца назад
Kidu idea
@varietymealtips7318
@varietymealtips7318 8 месяцев назад
ഇവിടെ പയർ ഉണ്ടാക്കുന്നുണ്ട്. പക്ഷേ ഒരു പ്രാണി വന്ന് നീര് കുടിക്കുന്നു. ഒരു രക്ഷയും ഇല്ല.
@bigtomatoplantslover6205
@bigtomatoplantslover6205 8 месяцев назад
Wow Lovely Plants ^^ Like 17 My friend, thank you for good sharing Have a good relationship
@sashidharannair7381
@sashidharannair7381 8 месяцев назад
Hai Ramya😊 Useful video super👌
@lijishap361
@lijishap361 8 месяцев назад
അടിപൊളി 👍🏼
@jogyjohn132
@jogyjohn132 Месяц назад
നീറു കേറിയാൽ മുഞ്ഞ വരില്ല. പക്ഷെ കുറെ കഴിയുമ്പോൾ പാറു മുഴുവൻ നീർ പൊതിയും ഒരു വെളുത്ത പൊടി വരും പയറിൽ നിന്നു ഒന്നും കിട്ടില്ല
@beenap1566
@beenap1566 6 месяцев назад
Ithu njan pandukalathu cheyyumayrunnu. Pakshe payar vilavedukkunna samayathu iva nammale kadichu paruvamakkum
@srinivasanpandurangan1625
@srinivasanpandurangan1625 8 месяцев назад
Wow
@MOHANDASMN
@MOHANDASMN 2 месяца назад
വിത്തുണ്ടോ.. അയച്ചുതരാൻ പറ്റുമോ
@user-ss4gi4fj4z
@user-ss4gi4fj4z 8 месяцев назад
Nice🎉
@etra174
@etra174 8 месяцев назад
Ithu payar chediyil maathhrame work cheyyuka ullo?
@jayankrishna2558
@jayankrishna2558 8 месяцев назад
👍👍👍
@shyamjacob3905
@shyamjacob3905 8 месяцев назад
ഈ വിഡിയോയുടെ തുടക്കത്തിൽ കാണിച്ചിരിക്കുന്ന വൈജയന്തി നാടൻ പയറിന്റെ വിത്തുകൾ ലഭ്യമാണോ ചേച്ചി
@rifaischannel5538
@rifaischannel5538 8 месяцев назад
👍
@saaji2715
@saaji2715 8 месяцев назад
നിങ്ങളുടെ പഴയ വീഡിയോയിൽ 13 തരം മണിപ്ലാന്റിനെക്കുറിച്ച് പറഞ്ഞിരുന്നല്ലോ. Sale ഉണ്ടോ? എനിക്ക് വേണം pls റിപ്ലെ തരണേ
@ponnammathankan616
@ponnammathankan616 8 месяцев назад
One doubt ithu nammude thodi muzhuvan nirayille
@shahubanathshahubanath5449
@shahubanathshahubanath5449 8 месяцев назад
ഞാൻ ഇതിനെ കുറച്ചു സങ്കടിപ്പിച്ചു എന്റെ പേര മരത്തിൽ കേറ്റി വിട്ടു 😄😄 പക്ഷെ അതെല്ലാം വേറെ വഴിയിൽ പോയി 😪😪 എന്റെ പേര മരത്തിൽ നിറയെ കറുത്ത ഉറുമ്പ് കേറി ഇലയിൽ വെള്ള വെച്ചു നശിപ്പിച്ചു കളയുന്നു 😪😪😪എന്താ പരിഹാരം ഡിയർ 🙏🙏🙏
@sureshsuresht9257
@sureshsuresht9257 8 месяцев назад
രമ്യ ചേച്ചിയെ കാണാനില്ല 🖐️👍🌹❤❤❤❤
@sanremvlogs
@sanremvlogs 8 месяцев назад
Hii...
@sureshsuresht9257
@sureshsuresht9257 8 месяцев назад
@@sanremvlogs 😊☘️
@shareefabeebi1165
@shareefabeebi1165 6 месяцев назад
സ്ഥല കുറവാണു നാലഞ്ചു തൈ ഉണ്ട്‌ പടരുന്നു എന്നാൽ ഇതുവരെ പൂവും കായും വരുന്നില്ല എനത ചെയ ണം
@jayamani5614
@jayamani5614 8 месяцев назад
കമ്പോസ്റ്റിലെ പുഴുക്കളെ മാറ്റാൻ എന്തു ചെയ്യും
@vimaladevi3919
@vimaladevi3919 8 месяцев назад
Kummayam kurachu use cheyyuka
@binduajith3577
@binduajith3577 8 месяцев назад
ഇവിടെ നിറച്ചും ഉണ്ട് വേണോ😂😂
@mariaantony9432
@mariaantony9432 8 месяцев назад
എൻ്റെ പയർ മൊത്തം പുഴു തിന്നുകയാണ്
@abcdefghijk2515
@abcdefghijk2515 8 месяцев назад
തത്തമ്മ വന്നു പയർ തിന്നുന്നു എന്ത് ചെയ്യും
@sanremvlogs
@sanremvlogs 8 месяцев назад
പഴയ cd ഉണ്ടെങ്കിൽ കെട്ടി തുക്കി ഇട്ടാൽ മതി
@JayasobiSobi-kf2wh
@JayasobiSobi-kf2wh 7 месяцев назад
Thathammaye pidichu chuttu thinnal pore?
@subhashcr4052
@subhashcr4052 8 месяцев назад
ഇനി ഇതിനെ ഓടിക്കാൻ വേറെ വഴി കണ്ടെത്തണം
Далее