Тёмный

പരട്ട സംഘിയുടെ അണ്ണാക്കിലേക്ക് ഇന്നാ ഒരു ഇസ്രായേൽ വീഡിയോ! | Malayalam News | Sunitha Devadas 

Sunitha Devadas
Подписаться 1 млн
Просмотров 186 тыс.
50% 1

സുനിതാ ദേവദാസിനെ കനേഡിയൻ പൊലീസ് താക്കീത് ചെയ്തു,
ഇസ്രായേൽ വിരുദ്ധ വീഡിയോകൾ പിൻവലിച്ച് മാപ്പ് പറയണം , ഇനി ആവർത്തിച്ചാൽ നാടുകടത്തും എന്ന് പരട്ട സംഘികൾ
Connect with Sunitha Devadas : sunithapdevadas@gmail.com
Instagram: / sunithadevadas
Facebook: / sunitha.devadas.3
Facebook Page: / sunithapdevadas
Twitter: / sunitha_devadas
#malayalamnewslive #malayalamnews #news #sunithadevadas
#cpm #bjp #congress #KeralaNewsLive #MalayalamNewsLive

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,3 тыс.   
@zayan652
@zayan652 4 дня назад
ഒരൊറ്റ പ്രാവശ്യം അല്ലേ ലൈക്ക് അടിക്കുവാൻ പറ്റുകയുള്ളൂ അതാണ് സങ്കടം 😢
@aizafiroz8001
@aizafiroz8001 4 дня назад
athe
@aizafiroz8001
@aizafiroz8001 4 дня назад
❤❤❤❤❤
@Rose-vf6bn
@Rose-vf6bn 4 дня назад
Yes
@Fathimap-wg2xj
@Fathimap-wg2xj 4 дня назад
അതെ
@Aysha_s_Home
@Aysha_s_Home 4 дня назад
😂🙏🏼
@rizwank.starofcochin2734
@rizwank.starofcochin2734 4 дня назад
സുനിതക്ക് മലപ്പുറത്തെ ചുണകുട്ടികളുടെ ഫുൾ സപ്പോർട്ട് ചെയ്യും
@sumayay7003
@sumayay7003 4 дня назад
Kozhikodu karum❤
@RukhiyaPulakkal
@RukhiyaPulakkal 4 дня назад
പാലക്കാട്ട് കാരും
@shameerpk4572
@shameerpk4572 4 дня назад
അപ്പോ കണ്ണൂര്കാർ എന്താ പിന്നെ നോക്കി നില്കുമോ ഫുൾ സ്‌പോർട് സുനിതക്ക്
@DifferentTake-mi4bv
@DifferentTake-mi4bv 4 дня назад
Kasargot kaarum sunithakkoppam aan❤❤
@RayinhaRayinhah
@RayinhaRayinhah 4 дня назад
​@@sumayay7003hindu daivangale Israeli sarkarilullavar apamanichannu paranju central government Israeli ambassadore vilichu pradisadam ariyichirunallo.juda virudharaya Arian nasikal judare kootakola nadatunbol indiayile arianmar hitlarku pintuna kodukukayum jarmaniyileku kudiyeran tayaravukayum cheitirunu.
@sureshk.v29
@sureshk.v29 4 дня назад
❤ ഈ ശബ്ദം ഇനിയും ഉയർന്ന് കേൾക്കണം സത്യം വിളിച്ചു പറയുന്നവർ വളരെ കുറച്ച് ആളുകൾ മാത്രമേ ഉള്ളു
@MuhammedkapikadKapi
@MuhammedkapikadKapi 4 дня назад
കരട്ട്
@JayaprasadV-ns3pj
@JayaprasadV-ns3pj 4 дня назад
നിനക്ക് മേത്തന്റെ ക്രൂരതകൾ പറയാൻ ധൈര്യം ഉണ്ടോ ഇല്ല പണ്ട് മേത്തനെ നീ പറഞ്ഞപ്പോൾ നിന്നെ അവർ വലിച്ചുകീറി
@SandeepChandranKochi
@SandeepChandranKochi 4 дня назад
വർഗീയ വിഷം ചീറ്റുന്ന എല്ലാ പുന്നാര മക്കൾക്ക് എതിരെയും ശബ്ദം ഉയർന്നു കേൾക്കണം... ഹിന്ദുവെന്നോ മുസൽമാനെന്നോ ക്രിസ്ത്യാനിയെന്നോ വേർതിരിവില്ലാതെ നമ്മൾ ഒറ്റക്കെട്ടായി പോരാടണം ഈ വിഷ ജന്തുക്കൾക്ക് എതിരെ 💪💪💪💪
@Rycucgggux66777
@Rycucgggux66777 3 дня назад
ഇസ്രായേൽ പുറത്തു വിട്ട ടണൽ വീഡിയോ എല്ലാരും കണ്ടു.... സ്കൂളുകൾക്കടിയിൽ നിർമിച്ച ടണൽ എല്ലാം പിള്ളേർക്ക് കളിക്കാൻ ഉള്ളതല്ലല്ലോ... എല്ലാരും കണ്ടു സത്യങ്ങൾ നിങ്ങളുടെ തള്ളുകൾ മാതയോളികൾ മാത്രമേ വിശ്വസിക്കൂ... 👀
@kidsvoice6310
@kidsvoice6310 4 дня назад
ലോകമേ....... കൊടുക്കൂ സുനിതക്ക് ഒരു ബിഗ് സല്യൂട്ട് ❤❤❤❤❤❤❤❤❤❤❤
@alavikuttykc8026
@alavikuttykc8026 4 дня назад
സുനിതക്ക് ആയിരമായിരം അഭിവാതങ്ങൾ... 👏👏👏👏
@bindusudhir5842
@bindusudhir5842 4 дня назад
എന്തുവാ അഭിവാതങ്ങൾ
@mkassociateskochipintoplai351
@mkassociateskochipintoplai351 4 дня назад
അഭിവാദ്യങ്ങൾ........ തമ്പാനേ ഒന്ന് ശ്രദ്ധിച്ചൂടെ........
@dr.n.k.geetha4704
@dr.n.k.geetha4704 4 дня назад
എൻ്റെ മോളേ.... വാർത്തയുടെ സത്യം അറിയാൻ മോളുടെ ഈ വാർത്താചാനൽ ആണ് ശരണം. 🥰🥰🥰🥰🥰
@Riverooor
@Riverooor 4 дня назад
Yes..caract
@msz281
@msz281 4 дня назад
സുനിതാദേവദാസ് നീണാൽ വാഴട്ടെ!
@sreekanths1122
@sreekanths1122 4 дня назад
Endanu sathyam ..India Israel oppamanu aade madaveriyamaude Iran Oppam alla
@dirarputhukkudi9049
@dirarputhukkudi9049 4 дня назад
Big salute.... 👍👍👍.... 🙏🙏🙏.. 🥰🥰🥰🥰
@rinuvlogs3105
@rinuvlogs3105 4 дня назад
​@@sreekanths1122വാക്കിൽ മനസിലായി മത വെറി ആർക്കാണെന്നു 😂😂😂
@abdulrasheed4261
@abdulrasheed4261 4 дня назад
ഇത്രയും ധൈര്യംത്തിൽ സത്യം വിളിച്ചു പറയുന്ന ഒരു പെണ്ണ് ലോകത്തിൽ തന്നെ ഉണ്ടാവൂല
@AbdulLatheef-fm5gb
@AbdulLatheef-fm5gb 3 дня назад
സുനിത ബിഗ് സല്യൂട്ട്... പതിനായിരങ്ങൾ നിങ്ങളുടെ പിന്നിലുണ്ട്... സന്ഘികൾ ചാണകം തിന്നും ഗോമൂത്രം കുടിച്ചു ആഘോഷിക്കട്ടെ...
@Rycucgggux66777
@Rycucgggux66777 3 дня назад
ഇസ്രായേൽ പുറത്തു വിട്ട ടണൽ വീഡിയോ എല്ലാരും കണ്ടു.... സ്കൂളുകൾക്കടിയിൽ നിർമിച്ച ടണൽ എല്ലാം പിള്ളേർക്ക് കളിക്കാൻ ഉള്ളതല്ലല്ലോ... എല്ലാരും കണ്ടു സത്യങ്ങൾ നിങ്ങളുടെ തള്ളുകൾ മാതയോളികൾ മാത്രമേ വിശ്വസിക്കൂ... 👀
@menoobgamer-hn5ry
@menoobgamer-hn5ry 4 дня назад
എന്നും സത്യം മാത്രം വിളിച്ചുപറയുന്ന സുനിതയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല 👍👍
@aizafiroz8001
@aizafiroz8001 4 дня назад
👍👍👍👍
@aleemaali9454
@aleemaali9454 4 дня назад
സത്യമേവ ജയതേ
@saleemab7862
@saleemab7862 4 дня назад
"വൃദ്ധന്മാർ, സ്ത്രീകൾ, കുട്ടികൾ, ദുർബ്ബലർ, ആരാധനാ നിമഗ്നരായി കഴിയുന്ന ദൈവ ദാസർ, വൈജ്ഞാനിക സംരംഭങ്ങളിൽ മുഴുകിയവർ, യുദ്ധ കാര്യങ്ങളിൽ സ്വന്തം നിലക്ക് താൽപ്പര്യമില്ലാത്ത ഭൃത്യന്മാർ തുടങ്ങിയ സിവിലിയന്മാരിലേക്ക് യുദ്ധം വ്യാപിക്കുന്നത് അനുവദനീയമല്ല. അവർ യുദ്ധം ചെയ്യുകയോ, വഞ്ചനാ പൂർവ്വം യുദ്ധ ഗതി നിയന്ത്രിക്കുകയോ ചെയ്യുന്നുവെങ്കിൽ അവർക്കെതിരെയും യുദ്ധം ചെയ്യാം. എന്തെന്നാൽ, യുദ്ധം നമുക്കെതിരെ യുദ്ധം ചെയ്യുന്നവർക്ക് നേരെ മാത്രമാണ് ചെയ്യേണ്ടത്." (' അസ്സിയാസതുശ്ശർഇയ്യ': ഇമാം അഹ്മദ് ഇബ്നു തൈമിയ്യ, വാല്യം 1, പേജ് 159. ഉദ്ധരണം: " യുദ്ധങ്ങളിലെ പ്രവാചക ധാർമിക സമീപനങ്ങൾ" പേജ് 97, ഡോക്ടർ റാഗിബ് സർജാനി) യുദ്ധ കാര്യത്തിൽ പ്രവാചകൻ ഞങ്ങളെ ഉപദേശിച്ചിരുന്നത് "ദൈവ നാമത്തിൽ, ദൈവ നിഷേധികളോട് നിങ്ങൾ യുദ്ധം ചെയ്യുക, ചതിപ്രയോഗം പാടില്ല. കുട്ടികൾ, സ്ത്രീകൾ, പ്രായാധിക്യമുള്ളവർ, മഠങ്ങളിൽ ധ്യാനത്തിൽ കഴിയുന്നവർ എന്നിവരെ വധിക്കരുത്. ഈത്തപ്പനയും വൃക്ഷവും മുറിക്കരുത്. കെട്ടിടം പൊളിക്കരുത്" എന്നിങ്ങനെയായിരുന്നു. (മുഅത്വ യുദ്ധം - അൽ റഹീഖുൽ മഖ്തൂം)
@hameedptbhameed1281
@hameedptbhameed1281 3 дня назад
ധീര വീര പത്ര പ്രവർത്തക .ഒരായിരം അഭിനന്ദങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ
@sameehamvsemi6574
@sameehamvsemi6574 4 дня назад
കട്ട സപ്പോർട്ട് ❤‍🔥❤‍🔥 സുനിത ❤❤❤❤
@sheejadhanu171
@sheejadhanu171 4 дня назад
👍
@saidalviak7789
@saidalviak7789 4 дня назад
വാരിയംകുന്നൻ്റെ മണ്ണിൽ ജനിച്ചു വളർന്ന ഞങ്ങളുടെ സുനിതയെ ആണോ നിങ്ങൾ പേടിപ്പിക്കുന്നത്‌??❤❤❤ സുനിതക്ക് ഒപ്പം
@Omkaram-e5v
@Omkaram-e5v 4 дня назад
വാര്യം കുണ്ണ
@shamima2946
@shamima2946 4 дня назад
​@@Omkaram-e5vതാങ്കളുടെ പൈതൃകവും പാരമ്പര്യവും സംസ്കാരവും വെളിപ്പെടുത്തുന്ന ഉഗ്രൻ വാക്കുകൾ 🎉🎉.
@shamima2946
@shamima2946 4 дня назад
​@@Omkaram-e5vതാങ്കളുടെ പൈതൃകവും പാരമ്പര്യവും സംസ്കാരവും വെളിപ്പെടുത്തുന്ന ഉഗ്രൻ വാക്കുകൾ 🎉🎉.
@SandeepChandranKochi
@SandeepChandranKochi 4 дня назад
​@@Omkaram-e5vസഹിക്കാൻ പറ്റുന്നില്ല 😂😂😂😂😂
@saidalviak7789
@saidalviak7789 4 дня назад
@@Omkaram-e5v വാരിയംകുന്നൻ എന്ന് പറ നമ്മൾ സംസ്കാരംള്ളവരല്ലേ
@SanoopTrippingVlog
@SanoopTrippingVlog 4 дня назад
സുനിത മേടത്തിന് എല്ലാവിധ പിന്തുണകളും പരസ്യമായി പിന്തുണക്കുന്നു
@hamzubapputty00
@hamzubapputty00 4 дня назад
എന്തു തെറി അവരെ വിളിക്കാൻ ഉപയോഗിച്ചാലും... ഒരു വിരോധവും ഇല്ലാ.... അഭിനന്ദനങ്ങൾ സഹോദരി 🎉🎉
@g3sitanarayan_clinpsychologist
Sathyam. എത്ര വിളിച്ചാലും കുറവേ വരു
@g4marketing280
@g4marketing280 3 дня назад
സത്യത്തിന്റെ കൂടെ നിൽക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ ❤
@kidsdiary5644
@kidsdiary5644 4 дня назад
സത്യം എന്നും വിജയിക്കും♥️♥️♥️♥️ സത്യത്തിന്റെ കൂടെയായിരിക്കും മലപ്പുറത്തുകാർ
@sadhashivanv8026
@sadhashivanv8026 4 дня назад
മിടുമിടുക്കി .. ഇങ്ങ നെവേണം..ഇങ്ങനെയാവണം സുനിത..❤❤❤
@igybaby4900
@igybaby4900 4 дня назад
സംഘികളുടെ സമയം ശരിയല്ലാ, എവിടെ ചെന്നാലും ചളിയാണ് 😂😂😂
@kumaranpancode6493
@kumaranpancode6493 4 дня назад
വ്യക്തമായ പ്രതികരണം സുനിത mem അഭിനന്ദനങ്ങൾ 👍👍👍, സങ്കി ആവുക എന്നാൽ ഏറ്റവും മ്ലേച്ചമായ അവസ്ഥ ആണ് 😄😄😄
@abdulsathar6661
@abdulsathar6661 4 дня назад
Yes, correct!!!
@Rycucgggux66777
@Rycucgggux66777 3 дня назад
ഇസ്രായേൽ പുറത്തു വിട്ട ടണൽ വീഡിയോ എല്ലാരും കണ്ടു.... സ്കൂളുകൾക്കടിയിൽ നിർമിച്ച ടണൽ എല്ലാം പിള്ളേർക്ക് കളിക്കാൻ ഉള്ളതല്ലല്ലോ... എല്ലാരും കണ്ടു സത്യങ്ങൾ നിങ്ങളുടെ തള്ളുകൾ മാതയോളികൾ മാത്രമേ വിശ്വസിക്കൂ... 👀
@mohammedallipparambil
@mohammedallipparambil 4 дня назад
സുനിതാ ദേവദാസ്..... ഭാരതത്തിലെ യൂറ്റ്യൂബ് ചാനലിന്റെ ഝ്സാൻസി റാണീ... സംഘികളുടെ പേടിസ്വപ്നം. മലയാളികളുടെ മനസ്സറിഞ്ഞ പെൺപുലിക്ക് രക്തത്തിൽ കുറിച്ച ഹൃദയം തുറന്ന പൂർണ്ണ സപ്പോർട്ട്.❤❤❤❤❤❤❤A MD
@sulaikhap4131
@sulaikhap4131 4 дня назад
Sunitha യ്ക്ക് ഒരു big Salute❤❤
@abbasdinar1268
@abbasdinar1268 4 дня назад
നിങ്ങൾ ജീവിച്ചിരിക്കണം ഈ ലോകം അവസാനം വരെ പൊരുതണം സംഘികൾക്ക് വേണ്ടി❤❤
@ajaikumarks7895
@ajaikumarks7895 4 дня назад
Sanghikal kku vendi secret aayi poruthan Sunitha ninne pole SUDAPPI alla
@MalcolmX0
@MalcolmX0 4 дня назад
സംഘികൾക്ക് വേണ്ടിയല്ല, അവർക്കെതിരെ
@mbtraders7256
@mbtraders7256 4 дня назад
​@@MalcolmX0❤
@JayaprasadV-ns3pj
@JayaprasadV-ns3pj 4 дня назад
ഇവളുടെ പോരാട്ടം സംഘികൾക്ക് വെറും രോമം
@basheermamiya7400
@basheermamiya7400 4 дня назад
സുനിതയെ പോലുള്ള നല്ല മനുഷ്യർ ഈ ഭൂമിയിൽ ജീവിക്കുന്നു എന്നതാണ് സമാദാനം ❤
@JayaprasadV-ns3pj
@JayaprasadV-ns3pj 4 дня назад
ബിൻലാടനും നിനക്ക് നല്ലവൻ
@aboobackertk4420
@aboobackertk4420 4 дня назад
എവിടെ നിന്നു കിട്ടുന്നു ഇത്ര കറക്റ്റായ മറുപടികൾ .... അഭിനന്ദനങ്ങൾ.....
@ziyabudheen
@ziyabudheen 4 дня назад
ഉള്ളിലുള്ള രോഷം മുഴുവൻ ക്ഷമയോടെ വളരെ ഭംഗിയായി തിരിച്ചു കൊടുത്തു.
@ShajahanMS-p6q
@ShajahanMS-p6q 4 дня назад
സുനിത ദേവദാസിന് പകരം സുനിത ദേവദാസ് മാത്രം❤❤❤
@Abdulrasheed407um
@Abdulrasheed407um 4 дня назад
മലപ്പുറത്തെ ആളുകൾ നിങ്ങൾക് ഫുൾ സപ്പോർട്
@abdukt8514
@abdukt8514 4 дня назад
സുനിത താങ്കളുടെ channel കാണുമ്പോൾ ഒരു രോമാഞ്ചമാണ്.
@UsmanVahabi
@UsmanVahabi 4 дня назад
ഉസ്താദ് .🖐️സുനിത മിടുക്കിയാണ്. ഇരുത്തേണ്ട വരെ സ്ഥാനത്ത് ഇരു😅ത്തും
@sameehamvsemi6574
@sameehamvsemi6574 4 дня назад
നമ്മൾ മലപ്പുറക്കാർ എന്നും എല്ലാവരെയു കൂട്ടി പിടിച്ചവർ ❤️❤️❤️
@umaibiaumaibia8375
@umaibiaumaibia8375 4 дня назад
സത്യം തുറന്നു പറയാൻ കാണിക്കുന്ന ആ മനസ്സിന് ഒരു ബിഗ് സെല്യൂട്
@shameemmohammed3583
@shameemmohammed3583 4 дня назад
ഇത്രയും ധൈര്യം ഞാൻ ചാൾസ് ശോഭരാജിന് മാത്രമേ ഞാൻ കൻണ്ടിട്ടുള്ളു വെൽഡൻ സുനിത മാഡം 👌👌👌👌
@nasarkonathuchiranasarkona9815
ചേച്ചിക് ഫുൾ സപ്പോർട് 🥰🥰🥰👍👍👍
@valsakunjuju3221
@valsakunjuju3221 4 дня назад
എൻറെയും
@HamzaV.P
@HamzaV.P 4 дня назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@invisible1278
@invisible1278 8 часов назад
Big salute mam❤❤❤
@mohanchanassery7866
@mohanchanassery7866 4 дня назад
സമ്മയിച്ചിരിക്കുന്നു സുനിതാ ജി.
@SeenaSeena-n5r
@SeenaSeena-n5r 4 дня назад
സുനിതക്ക് ഫുൾ സപ്പോർട്ട് ആയിരിക്കും ഷൂ നക്കികൾ ഇല്ലാത്തവരുടെ മലയാളികൾ കൂടെ ഉണ്ടായിരിക്കും❤❤❤❤❤❤
@ykkd6442
@ykkd6442 4 дня назад
മാഡം സുനിതയുടെ ഡയലോഗ് സൂപ്പർ ആയിട്ടുണ്ട് 👏🏻👏🏻👏🏻👏🏻👏🏻👏🏻
@MUHAMEDMUNAVEERVILAKKATHILALI
@MUHAMEDMUNAVEERVILAKKATHILALI 4 дня назад
നിലപാടിന്റെ അവസാന വാക്ക് സുനിത 👍
@UmmerFarooq-pr7sc
@UmmerFarooq-pr7sc 4 дня назад
Sunitha madam your great work ❤❤❤❤
@saritharaveendran1598
@saritharaveendran1598 4 дня назад
പൊളിച്ചു മോളേ.. പൊളിച്ചടുക്കി..👌👌👍👍 കട്ടക്ക് കൂടെ ഉണ്ട്.. 💪💪💪💪💪😍 സമ്മതിച്ചു.. സമ്മതിച്ചേ....👏👏👏👏👏👏👏👏👏👏👏🤝🤝🤝🤝🤝🤝🤝🤝
@mujeebrahman8942
@mujeebrahman8942 4 дня назад
അഭിവാദ്യങ്ങൾ സുനിത മാഡം
@AbdulVahab-jv5bi
@AbdulVahab-jv5bi 4 дня назад
കലക്കി അടിപൊളി താങ്ക്സ് sunitha
@afsalhameed1958
@afsalhameed1958 4 дня назад
Sunitha big salute 💯✅ എവിടെ മലയാളി ഉണ്ടെങ്കിലും അവിടെ എല്ലാം സുനിതക്ക് ഫുൾ സപ്പോർട്ട് ഉണ്ടാവും 💪🏻 ധൈര്യമായി മുന്നോട്ടു പോവുക
@rathna9163
@rathna9163 4 дня назад
നല്ല പക്വതയുള്ള മറുപടി നല്ല നിലപാട് 🌹🌹🌹🌹🌹🌹🌹🌹
@anilnandanath9168
@anilnandanath9168 4 дня назад
അടിച്ചു പൊളിച്ചു തിമിർത്തു 👍👍❤️❤️
@FathimMusthu-wb4xf
@FathimMusthu-wb4xf 4 дня назад
സൂപ്പർ സൂപ്പർ വയറു നിറച്ചു കൊടുത്തു എത്ര ലൈക് അടിച്ചാലും മതി വരില്ല 👍?!
@KamaruKamar
@KamaruKamar 4 дня назад
സത്യത്തിന് വേണ്ടി സംസാരിക്കുന്ന സുനിതക്ക് നന്ദി അറിയിക്കുന്നു
@NazeerNazz-v7o
@NazeerNazz-v7o 4 дня назад
നിങ്ങൾ ഒരു താരം ആണ് 💚💚💚💚💚💚💚💚💚💚💚💚❤👍
@akbarm.a3100
@akbarm.a3100 4 дня назад
നല്ല മറുപടി. 👍🏻ബിഗ് സലൂട്ട്
@habeebsurya9784
@habeebsurya9784 4 дня назад
സുനിതാ മാഡം സത്യം തുറന്ന് പറഞ്ഞോളൂ കാപട്യമില്ലെങ്കിൽ താങ്കൾക്ക് ദൈവത്തിൻ്റെ സഹായമുണ്ടാകും ,ഈ ഒരു വലിയ നല്ല പ്രവർത്ഥനത്തിന്,
@Kbfcxx
@Kbfcxx 4 дня назад
സുനിത മേടത്തിന് എന്റെ ഫുൾ സപ്പോർട്ട്❤
@Saidsaid-ed9vw
@Saidsaid-ed9vw 4 дня назад
സുനിതയേച്ചി ഇങ്ങള് ഞമ്മളെ മുത്താണ് ❤❤❤❤❤
@jinanlatheefjinan9161
@jinanlatheefjinan9161 3 дня назад
അഭിനന്ദനങ്ങൾ ഈ ധൈര്യത്തിന്
@kareemabdul2282
@kareemabdul2282 4 дня назад
സത്യം വിളിച്ചു പറഞ്ഞു തരുന്ന സുനിതാ ദേവദാസിന് ഒരായിരം ആശംസകൾ
@shifamole
@shifamole 4 дня назад
അടിപൊളി മറുപടി 👌👌👌❤️❤️❤️
@AbdulSalam-ii9gt
@AbdulSalam-ii9gt 4 дня назад
സത്യം ജനങ്ങളുടെ മുന്നിൽ മറയില്ലാതെ അവതരിപ്പിക്കുന്ന സുനിത മാഡത്തിന്റെ വാ അടപ്പിക്കാൻ കള്ള കഥകൾ പ്രചരിപ്പിക്കുന്നു ഒരായിരം നന്ദി 👍👍👍👍👍👍👍👍👍👍
@anshamolpa3517
@anshamolpa3517 4 дня назад
❤❤❤🎉🎉🎉 നല്ല അവതരണം സംഘികൾക്കിത് തന്നെ കേൾക്കണം
@Nooralavi
@Nooralavi 4 дня назад
സൂപ്പർ സുനിത. .well said 👍😊
@kamalpadikkal1046
@kamalpadikkal1046 4 дня назад
പെണ്ണൊരു "തീ "സുനിത ഇഷ്ടം ❤️
@abdulbasheer9868
@abdulbasheer9868 4 дня назад
സുനിദയുടെ സങ്കി ഗൾ കുള്ള മറുപടി സൂപ്പർ സൂപ്പർ ✋🌹👍
@KareemKareem-kt3cl
@KareemKareem-kt3cl 3 дня назад
ഈസുനിതയെ നിങ്ങൾ സങ്കി എന്നുവിളിച്ചു അവമാനിച്ചിരുന്നു ഓർമയുണ്ടോ കുറേ തലയിൽ കെട്ടിയ മൊയ്‌ലർമാർ വന്നു യൂ ടൂബിൽ വിളിച്ചു പ്രമായിരുന്നു റസൂൽനെ കുറിച്ച് അതിൽ റസൂൽ ആറു വയസുള്ള കുട്ടിയെ വിവാഹം കഴിച്ചു എന്നും കുറേ കല്ലിയാണം കഴിച്ച കഥകളും ആ ഉസ്താദിനെ അതിരൂച്ഛമായി സുനിത വിമര്ശിച്ചിരുന്നു അതിനു അവരെ തെറിവിളിച്ചും സങ്കിപുത്രി എന്നും ആക്ച്ചേ വിച്ചു കുറേ മൊയ്‌ലർമാരും മൂരികളും സുടുവൊക്കെ ചീത്ത വിളിച്ചിരുന്നു
@scw907
@scw907 4 дня назад
Sunida devadasin കേരളത്തിൻറെ സപ്പോർട്ട്
@ismailnp5315
@ismailnp5315 4 дня назад
ഫാഷിസത്തിന് എതിരെ തന്റെടമുള്ള വർത്തമാനം. ഈശബ്ദം ഒരിക്കലും നിലക്കാൻ പാടില്ല. 👍🏻👍🏻👍🏻
@naushadsait
@naushadsait 4 дня назад
ദൈവം അനുഗ്രഹിക്കട്ടെ
@Roohulquds
@Roohulquds 4 дня назад
സുനിത.. അഭിമാനം തോനുന്നു.... നിങ്ങളെ ഓർത്ത്...❤❤❤
@udayanudayan5987
@udayanudayan5987 4 дня назад
ഹായ് 💗 .... സ്നേഹപൂർവ്വം ഗുഡ് മോർണിംഗ് സുനിത.. ❤❤ ...അഭിവാദ്യങ്ങൾ 👍🏾 .... നേരോടെ നിർഭയം ഇനിയും മുന്നോട്ട്... ♥👍🏾
@udayanudayan5987
@udayanudayan5987 4 дня назад
💗
@foodcombochannel9464
@foodcombochannel9464 4 дня назад
👍👍👍👍👍👍👍
@shameerbabu7199
@shameerbabu7199 4 дня назад
Sunitha❤❤❤❤❤❤❤❤
@shameerasalim999
@shameerasalim999 4 дня назад
ഹായ് സുനിത താങ്കളുടെ ആർജവം എത്ര മനോഹരം...🎉🎉🎉🎉
@aarbees3488
@aarbees3488 4 дня назад
ഫുൾ സപ്പോർട്ട്. ഇതുപോലെ ഒരാൾ മലയാള മാധ്യമങ്ങളിൽ ഉണ്ടായിരുന്നെങ്കിൽ 🤔എന്നാശിച്ചു പോകുന്നു.
@abdullakuttymelethil735
@abdullakuttymelethil735 4 дня назад
ഇതിന് ഒരു നൂറ് ലൈക്‌ അടിക്കണമെന്നുണ്ട് സുനിത മാഡം ജീ പക്ഷെ പറ്റില്ലല്ലോ
@sajeeshparakkil1557
@sajeeshparakkil1557 4 дня назад
സത്യം തുറന്നു പറഞ്ഞ സുനിതാ ദേവദാസി ആയിരമായിരം അഭിനന്ദനങ്ങൾ
@pes.shorts4555
@pes.shorts4555 4 дня назад
സുനിത മുത്തേ നീ പൊളിയാണ് മലപ്പുറത്തെ ചങ്കുകൾ കൂടെയുണ്ട് ❤❤
@ളാഹേൽവക്കച്ചൻ-ട9ല
നല്ല മറുപടി ❤️🔥
@cmrazak58
@cmrazak58 4 дня назад
Sunitha Going well❤
@rafeeqcp5017
@rafeeqcp5017 4 дня назад
സ്വപ്നത്തില്‍ മാത്രം ഇത് പോലൊരു മറുപടി
@skyeskey7412
@skyeskey7412 3 дня назад
Sunita madam താങ്കളെ കേൾക്കുന്നത് തന്നെ താങ്കളുടെ നിഷ്പക്ഷത കാരണമാണ് go ahead
@MohammedAli-rj6rz
@MohammedAli-rj6rz 4 дня назад
Good speech ❤
@josephjoby3511
@josephjoby3511 4 дня назад
ചേച്ചി അവർ ചോറിനു പകരം വേറെ സാധന ആ തിന്നുന്നത് അതാണ് ചേച്ചി 😊😊😊
@Aysha_s_Home
@Aysha_s_Home 4 дня назад
🥴🥴
@raghunathraghunath8913
@raghunathraghunath8913 4 дня назад
കഞ്ചാവല്ലേ അന്തമേ
@abdulrahmanktc
@abdulrahmanktc 4 дня назад
100%support sunitha madam 🎉❤😅
@harisn6286
@harisn6286 4 дня назад
Sunitha Devadas ❤❤❤
@jeevanviju5211
@jeevanviju5211 4 дня назад
👍 you are great 👍👍
@aseespullooppi3087
@aseespullooppi3087 3 дня назад
ഇത്രയും പറഞ്ഞ സുനിതയ്ക്ക് ഒരു ബിഗ് സല്യൂട്ട്❤
@abdulnasarp3733
@abdulnasarp3733 4 дня назад
തന്റേടി.. ധൈര്യശാലി... സമ്മതിച്ചിരിക്കുന്നു🙏🙏🙏
@hamsahamsa6587
@hamsahamsa6587 4 дня назад
ഈ ചങ്കൂറ്റത്തിന് മുന്നിൽ കൈകൂപ്പുന്നു മേഡം❤❤❤❤❤❤❤❤❤❤❤
@hussainbapputty2983
@hussainbapputty2983 4 дня назад
❤സുനിത മാഡത്തിന് അപ്പറേസിയേഷൻ അഭിവാദ്യങ്ങൾ ❤❤സത്യങ്ങൾ വസ്തുതകൾ തുറന്നു പറയുന്ന തന്റെടത്തിനു ❤
@muhammedjasim8969
@muhammedjasim8969 4 дня назад
പള്ള നറച്ച് കിട്ടിയല്ലോ...ബാ പോകാം 😂
@Aysha_s_Home
@Aysha_s_Home 4 дня назад
🥴🥴🥴🥴🙂
@jasheertp3777
@jasheertp3777 4 дня назад
😂😂😂😂
@RekhaRekha-c3s
@RekhaRekha-c3s 4 дня назад
😂😂😂😂😂
@basheerk3345
@basheerk3345 4 дня назад
രോമാഞ്ചമാഞ്ചിഫിക്കേഷൻ സുനിത👍👍👍🙏
@NajaNajamol-t8y
@NajaNajamol-t8y 4 дня назад
ഈ ധൈര്യം എന്റെ പിണറായി വിജയൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാനും നശിച്ചുപോയി
@amko2010
@amko2010 4 дня назад
സുനിത ചേച്ചി മലപ്പുറത്തു കാരി ആണ്.......
@chandranmanathurvalappil890
@chandranmanathurvalappil890 4 дня назад
Yes ...... അതാണ് ..കട്ട support
@kadercv2648
@kadercv2648 3 дня назад
ഒരു പാട് നന്ദി ഇതു പോലെ തുറന്നു ആരും പറയാറില്ല നിങ്ങൾ ഉള്ളതു പറഞ്ഞു വാസ്തവം ഇങ്ങനെ ഉള്ളവരാണ് ഇവിടെ ഇല്ലാത്തത് ഭയം ആയിരിക്കും.
@nazeerku8974
@nazeerku8974 3 дня назад
അഭിവാദനങ്ങൾ
@safiahussainsherief1434
@safiahussainsherief1434 4 дня назад
Good morning Sunitha. പൊളിച്ചു🎉🎉🎉 ധൈര്യത്തോടെ മുന്നോട്ടു പോകൂ.❤❤❤
@shaijukunnammal3706
@shaijukunnammal3706 4 дня назад
Sunitha chechi 🎉🎉🎉
@livingculture9182
@livingculture9182 4 дня назад
Sunitha devdas. A true journalist 🔥🔥🔥
@FazalKTKalathilThayyilakandy
@FazalKTKalathilThayyilakandy 4 дня назад
Sunithaa u r great keep it up we r with u always❤
@shihabudheenshihab3921
@shihabudheenshihab3921 3 дня назад
സുനിത സൂപ്പർ 👍💪
@RajanPerumpullyThrissur
@RajanPerumpullyThrissur 3 дня назад
👍👍👍
@hamsapoojari9306
@hamsapoojari9306 4 дня назад
സുനിത ദേവതസ് ഇഷ്ടം ❤
@shajushah5056
@shajushah5056 4 дня назад
വാർത്ത കേട്ടിട്ട് ചിരിച്ചു ചിരിച്ചു ഒരു പരുവമായി. 😂😂😂എന്തായാലും തകർത്തിട്ടുണ്ട്. 👍👍👍
@ammadpk300
@ammadpk300 4 дня назад
'ഏത് ഭക്ഷണവും കഴിക്കാം എന്നും കൂടി പറയൂസുനിതേ ' സുനിതയ്ക്ക് കട്ട സപ്പോർട്ട്
@MansoorCity
@MansoorCity 4 дня назад
സൂപ്പർ സുനിതാ......
Далее
Обыкновенное чудо
00:48
Просмотров 760 тыс.