Experience of a farmer Vadakkekkara Rau Making and working of a portable Smoke House - • 4 Grade Rubber sheet ന... #rubber #agriculture #agricutural #kerala #kollam #sheet #rubbertapping #rau #madhu #latex Madhumohanan
5 % നേർപ്പിച്ച എത്തിപ്പോൺ തേക്കുക 'പാൽ കട്ടി ആവില്ല.' ഒരു ദിവസം രണ്ട് നേരം പാൽ എടുക്കാൻ പറ്റും :ഒരു പ്രാവശ്യം എത്തിപ്പോൺ തേച്ചാൽ ഒരു മാസം വരെ വെട്ടാം 'ഇരട്ടി വരുമാനം
😂😂 2 മാസം കഴിഞ്ഞപ്പോൾ 80% മരത്തിന്റെ പട്ടയും മരവിച്ചു (മുറിക്കേണ്ട മരം ആയത് കൊണ്ട് പ്രശ്നമില്ല ) 160 മരത്തിൽ നിന്നും 3 മാസം കൊണ്ട് 2 ലക്ഷം കിട്ടി (ചെറിയ മരം ആയിരുന്നു A-B പാർട്ട് മാത്രമേ വെട്ടിയുള്ളൂ )