Тёмный

പരമേശ്വരന്റെ അനുഗ്രഹത്താൽ ഈ ജന്മനക്ഷത്രക്കാർക്ക് മഹാരാജയോഗ സമയം തെളിയുന്നു 

Infinite Stories
Подписаться 1,1 млн
Просмотров 43 тыс.
50% 1

Horoscopes for upcoming weeks of 7 major stars explained in detail along with prayers to recite for getting blessing from lord siva

Опубликовано:

 

10 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 376   
@minivinodakshaiarjun3003
@minivinodakshaiarjun3003 Месяц назад
നമസ്കാരം തിരുമേനി അങ്ങയുടെ പ്രാർത്ഥനമൂലം എനിക്ക് ജോലി കിട്ടി I P ക്കു പകരം O P യിൽ ആണ് posting എന്നാലും വളരെ നന്ദിയുണ്ട് ഇനിയും അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ മിനി, അവിട്ടം വിനോദ് , ഉത്രം അക്ഷയ് മകം ഇപ്പോൾ പത്തിലാണ്. അർജുൻ , അശ്വതി
@infinitestories3221
@infinitestories3221 Месяц назад
വളരെ സന്തോഷം നൽകുന്ന വാർത്ത... ഭഗവാൻ തുടർന്നും എല്ലാ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ 🙏 ഞാൻ വരുന്ന വെള്ളിയാഴ്ച്ച നടത്തുന്ന മഹാലക്ഷ്മി പൂജയിൽ ഉൾപ്പെടുത്തി പ്രത്യേകം പ്രാര്ഥിക്കുന്നതാണ് - പേര് നാള് വിവരങ്ങൾ കുറിച്ചെടുത്തിട്ടുണ്ട് 🙏
@user-rl3gq5bu1g
@user-rl3gq5bu1g Месяц назад
മണികണ്ഠൻ പുണർതം businass രഞ്ജന ചോതി ബി ടെക് ശാന്തി പൂരം ആരോഗ്യം
@sreedeviprabhu3285
@sreedeviprabhu3285 Месяц назад
Krishna Kumari chittira sreedevi punartham poojayil ulppeduthane thirumeni
@AnirudhanNK-hi9xz
@AnirudhanNK-hi9xz Месяц назад
❤E,,,i​@@sreedeviprabhu3285
@jayasreear4349
@jayasreear4349 Месяц назад
ഉണ്ണി കൃഷ്ണൻ അശ്വതി,jayasree പൂരം പലിശ കടം മാറാൻ pradhikane തിരുമേനി
@Kunji797
@Kunji797 Месяц назад
നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി സാമ്പത്തിക പ്രശ്നങ്ങൾ, കടങ്ങൾ എന്നിവ തീരാനും ഐശ്വര്യം ഉണ്ടാവാനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം ♥️
@remabharathan8129
@remabharathan8129 Месяц назад
തിരുമേനി പറഞ്ഞത് സത്യം ആണ്.ഞാനും എന്റെ ഭർത്താവും ചിത്തിര ആണ്.ഞങ്ങൾ അനുഭവിക്കാത്ത ദുരിതങ്ങൾ ഇല്ല.ഇപ്പോൾ അടുത്ത് 6മാസം ഗർഭിണി ആയിരിക്കെ എന്റെ രണ്ടാമത്തെ കുഞ്ഞു പോയി.😢.ഭർത്താവിന് പണി ഇല്ലാതായി തിരുമേനിയുടെ ഈ വാക്കുകൾ ആശ്വാസം പോലെ.ഓം നമശിവായ 🙏🙏🙏🙏🙏🙏
@SheebaRajeev-jl5hz
@SheebaRajeev-jl5hz Месяц назад
നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര... രാജീവ്‌ പൂരം.... ഷാരിക തിരുവോണം ❤️അങ്ങയുടെ എല്ലാ പൂജാ പ്രാർത്ഥനയിലും ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏🙏
@ambikasasikumar5567
@ambikasasikumar5567 29 дней назад
നമസ്തേ തിരുമേനി 🙏🙏 ശശികുമാർ..... തൃക്കേട്ട അംബിക.......... ചിത്തിര ഐശ്വര്യ.............. മകം ഞങ്ങൾക്ക്‌ വേണ്ടി പ്രാർത്ഥിക്കണേ. 🙏🙏🙏 വളരെ വിഷമത്തിലൂടെ ആണ് കടന്ന് പോകുന്നത്. എല്ലാ നന്മയും എല്ലാവർക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🌹. ഓം നമഃശിവായ 🙏🌹
@sethusvlogs6153
@sethusvlogs6153 Месяц назад
തിരുമേനി 🙏🙏🙏 എന്റെ അമ്മയ്ക്കും അച്ഛനും വേണ്ടി പ്രാർത്ഥിക്കണേ ശശിധരൻനായർ... ചിത്തിര പ്രസന്ന... ചിത്തിര
@user-xf2il2pb2z
@user-xf2il2pb2z Месяц назад
നമസ്കാരം തിരുമേനി നല്ല വരനെ കിട്ടാൻ വേണ്ടി പ്രാത്ഥികണ്ണെ, അമ്മയുടെ അസുഖം മാറാൻ പ്രാത്ഥികണ്ണേ മേഘന
@arunacs8087
@arunacs8087 Месяц назад
നമസ്കാരം തിരുമേനി , സുരേഷ് ബാബു-- ആയില്യം, രോഗം മാറാൻ പ്രാർത്ഥന യിൽ ഉൾപെടുത്തണേ 🙏🏻🙏🏻
@Jishakm-lz9cp
@Jishakm-lz9cp Месяц назад
🙏 ജിഷ pooruruttathi എനിക്ക് എപ്പോഴും ഓരോ രോഗം വന്നുകൊണ്ടിരിക്കുന്നു മീനം rasi അവസാനത്തെ പാദം എന്റെ മകൾക് കുട്ടികൾ ആയിട്ടില്ല വഴിപാടുകൾ നടത്തി കൊണ്ടിരിക്കുന്നു പൂജയിൽ ഉൾപെടുത്തണേ 🙏🙏🙏🙏🙏
@user-tv3fb3ck9x
@user-tv3fb3ck9x Месяц назад
നമസ്കാരം തിരുമേനി 🙏🙏🙏പ്രാർത്ഥനയിൽ ഉൾപെടുത്തണേ. കസ്തൂരി -പൂയം. ഉണ്ണി -പൂരാടം കാർത്തിക -തിരുവോണം ഉപനീഷ് -അശ്വതി.
@MonishaMonisha-un3cj
@MonishaMonisha-un3cj Месяц назад
നമസ്കാരം തിരുമേനി 🙏 പ്രാർത്ഥനയിൽ ഉൾപെടുത്തേണമേ മോനിഷ, രോഹിണി ശത്രു ദോഷം മാറാനും, ഗവണ്മെന്റ് പരീക്ഷയിൽ വിജയിക്കാനും
@infinitestories3221
@infinitestories3221 Месяц назад
തീർച്ചയായും എന്റെ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം 🙏
@SofiyaDinesh
@SofiyaDinesh Месяц назад
ദിനേശ് =ചതയം സോഫിയ =അവിട്ടം (സന്തോഷത്തോടെയും സമാദാനത്തോടെയും ജീവിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി )🙏🙏🙏
@MalathiSuresh-hf2po
@MalathiSuresh-hf2po Месяц назад
Sumi makayiram,sooraj uthram,renjithchothi prarthikkane
@varadalakshmi8648
@varadalakshmi8648 Месяц назад
Namaskaarm thirumeni mridula chothi asugham marikittan vendi onnu prarthikkanam thanks thirumeni
@vidyar1370
@vidyar1370 Месяц назад
തിരുമേനി വിദ്യ -കാർത്തിക ഉന്നതപഠനം പൂർത്തീകരിക്കാനും psc യിൽ ആഗ്രഹിക്കുന്ന ജോലി ലഭിക്കാനും പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട് ഇപ്പോൾ മഹാദേവൻ എല്ലാം നല്ലതാക്കിതരട്ടേ ഓം നമഃ ശിവായ 🕉️🔱🙏🏼
@SureshKumar-zz4uf
@SureshKumar-zz4uf Месяц назад
🙏🙏🙏 Hare krishna 🙏🙏🙏 Namaskkaram Thirumanae 🙏🙏🙏 Poojayil Ulpaduthanam Thirumanae Prashastha Uthram Vishnu Uthratadhi Suresh Punartham Smitha Pooyam Lakshmi Decorators 🙏🙏🙏
@user-vl4ss6fs3f
@user-vl4ss6fs3f Месяц назад
സുനിത ഉത്രാടംപ്രാർ ത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി🙏🏻
@user-ku1ks5cc2o
@user-ku1ks5cc2o Месяц назад
Namaskaram thirumeni 🙏 ente mol prathyusha chithira naal aanu. Ee video kandappo bhayankara santhosham thonni nanni thirumeni 🙏 asha makayiram prathyusha chithira Aakash thiruvonam njangalkku vendi prarthikkane thirumeni 🙏
@ushausha4485
@ushausha4485 Месяц назад
ഉഷ പൂയം വേലായുധൻ ഉത്രട്ടാതി ഉഷ പൂയംകടബാധ്യതകൾ തീരാൻ വേണ്ടി പ്രാർത്ഥിക്കുന്നു തിരുമേനി നിമിഷ അവിട്ടം ജോലിക്ക് വേണ്ടി പ്രാർത്ഥിതിരുമേനി
@infinitestories3221
@infinitestories3221 Месяц назад
വെള്ളിയാഴ്ചത്തെ പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം തീർച്ചയായും
@user-tl5qo1oe3h
@user-tl5qo1oe3h Месяц назад
നമസ്കാരം തിരുമേനി 🙏🙏🙏🙏 ഞാൻ ഉത്രിട്ടാതി നക്ഷത്രം ആണ്. ഓം നമ ശിവായ 🙏🙏🙏🙏.. തിരുമേനി പറഞ്ഞത് സത്യം ആവട്ടെ. തിരുമേനിയെയും മഹാദേവൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@user-du3rg1jj3w
@user-du3rg1jj3w Месяц назад
ഗണേശൻ -അവിട്ടം, ഗീന -ഉത്രം, അപർണ -അവിട്ടം, അശ്വതി -ചോതി സാമ്പത്തിക അഭിവൃധിയും, മനസ്സന്തോഷവും ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏
@bindhukv2926
@bindhukv2926 Месяц назад
ബിന്ദു ഭരണി പ്രവീൺ മകം പ്രജിത് കാർത്തിക എനിക്കും എന്റെ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ഞങ്ങൾക്കു ഒരു വീടും വാങ്ങിക്കാൻ സാധിക്കണേ മഹാദേവ 🙏🙏🙏🙏കടങ്ങള് തീരുവാൻ പ്രാർത്ഥിക്കണേ തിരുമേനി,,,, ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏മഹാദേവ 🙏🙏🙏🙏കാത്തുകൊള്ളണമേ 🙏
@saraswatinair6270
@saraswatinair6270 Месяц назад
🙏അക്ഷയ് അശ്വതി ജോലി കിട്ടാൻ 🙏🙏🙏നാരായണ കുട്ടി ഉത്രാടം ലീത പൂയം 🙏🙏🙏
@Chinnuparthan-jk3jr
@Chinnuparthan-jk3jr Месяц назад
നമസ്കാരം തിരുമേനി 🙏🙏 ലക്ഷ്മി, ഭരണി നല്ലത് കേട്ടതിൽ സന്തോഷം 🙏 കേട്ടത് പോലെ നടക്കട്ടെ 🙏🙏തിരുമേനി യുടെ നാവ് പൊന്നാകട്ടെ 🙏 ഹരേ കൃഷ്ണ 🙏
@karthukarthum9833
@karthukarthum9833 Месяц назад
വൈഗ. രോഹിണി വൈഷ്ണവി. ചിത്തിര ഗോപിക. മൂലം വിനോദ്. രേവതി പ്രാർ. പ്രാർത്ഥിക്കണമേ തിരുമേനി
@sheelashaji6152
@sheelashaji6152 Месяц назад
Sheela puram
@SantanaSunil
@SantanaSunil Месяц назад
Reshma. പൂയം. Sunil kumar. തിരുവാതിര. SANJAY. മൂലം. Sanjana. ഉത്രാടം. Sanjuktha. രേവതി. എനിക്ക് ജോലി ശെരിയാവനും, വീട്ടിൽ ഐശ്വര്യം ഉണ്ടാവാനും. മക്കൾ നന്നായി പഠിക്കാനും പ്രാർത്ഥിക്കണം. പൈസ ഒന്നും നിൽക്കുന്നില്ല. എല്ലാം ചിലവാകുന്നു. സമ്പാദ്യം ഉണ്ടാകാനും 🙏🏻
@dhanyagr7948
@dhanyagr7948 Месяц назад
നമസ്കാരം തിരുമേനി🙏🏻 എന്റെ ഭർത്താവിനെ സ്ഥിരമായിട്ട് ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ പൂജയിൽ ഉൾപ്പെടുത്തണം രാജീവ്ദാസ് -ഭരണി
@user-dx5ol2or4x
@user-dx5ol2or4x Месяц назад
റിതിക - ചിത്തിര ഇഷ്ട പെട്ട വിവാഹത്തിന് എൻ്റെ അച്ഛൻ സമ്മതിക്കാൻ പ്രാർത്തികനെ തിരുമേനി.. 2 വർഷം ആയി പ്രശ്നങ്ങൾ ആണ്.. പ്രർത്തികണെ തിരുമേനി
@madhavkrishnan8060
@madhavkrishnan8060 Месяц назад
Thirumeni Namaskaram Sudija Revathi ante makalanu night akumboll Shasammuttanu hospital koddupoe blood test mattuallam test num aduthu 3days akum kittan prathikane🙏🙏🙏
@anjanaravi6253
@anjanaravi6253 Месяц назад
🙏🙏Thirumeni Namaskaram 🙏🙏 Yesodha-Rohini Ravishankar-uthram Kadam Theeran Prathikane 🙏 Suma-uthrathathi Anjana-Moolam Joli nedan Akshaya-uthram Vidhya vijayamthinu Prathikane 🙏🙏
@infinitestories3221
@infinitestories3221 Месяц назад
എല്ലാവരുടെയും പേര് നാള് വിവരങ്ങൾ കുറിച്ചെടുത്തിട്ടുണ്ട് 🙏 ഞാൻ എന്റെ പൂജാപ്രാർത്ഥനയിൽ ഉൾപ്പെടുത്താം
@syamamenon6101
@syamamenon6101 Месяц назад
നിർമൽ തിരുവോണം 🙏🏻 prarthikkane🙏🏻
@surajnair6585
@surajnair6585 Месяц назад
Namaskaram thirumeni.ente sankadathilanu marane prathikyane thirumeni Sooraj thiruvathira, sabitha anizham, Dhyan Revathi
@babukv2210
@babukv2210 Месяц назад
പ്രാർത്ഥന വേണം സ്വാമി...🎉🎉🎉അസുഖങ്ങൾ ഇല്ലാതെ ഇരുന്നാൽ മതി.ബാബു...ഭരണി
@infinitestories3221
@infinitestories3221 Месяц назад
ബാബു സർ - ഞാൻ പ്രാർത്ഥിക്കാം 🙏
@Swetha__xhh
@Swetha__xhh Месяц назад
Athe🙏🏾
@SofiyaDinesh
@SofiyaDinesh Месяц назад
ബിജിൽ =ചിത്തിര (നല്ല മകനായി വളരാൻ പ്രാർത്ഥിക്കണേ തിരുമേനി )🙏🙏🙏
@anizhaov5998
@anizhaov5998 Месяц назад
നമസ്കാരം തിരുമേനി, എന്റെ മകൻ ഭരണി ആണ്, പറഞ്ഞതിന് നേരെ വിപരീതമാണ് അനുഭവം പ്രാർത്ഥിക്കണേ തിരുമേനി
@user-ci7cb1wl3z
@user-ci7cb1wl3z Месяц назад
അക്ഷയ് ഉത്രാടം സ്മിത അവിട്ടം ബാബു തൃകെട്ട ബസ്നിസ് നന്നായി പോകാൻ ശത്രു ദോഷം മാറി പോകാൻ 🙏
@vidyasunni3830
@vidyasunni3830 Месяц назад
Ohn namasivaya🙏🏼🙏🏼🙏🏼 Vidya-anizham Binoj-visakam Agalya-karthika Aginesh-pooram
@kumarankannan2368
@kumarankannan2368 Месяц назад
തിരുമേനി പൂജയിൽ ഉൾപ്പെടുത്തണേ കുമാരൻ രേവതി അഭിഷേക് രേവതി ഷീജ മക O രോഗശാന്തിക്ക്
@sheebajogesh2891
@sheebajogesh2891 Месяц назад
Thirumeni paranjathu pole ente jeevithathil sambhavikkatte 🙏🏻🙏🏻🙏🏻 Sheeba - uthradam poojayil ulpeduthane thirumeni 🙏🏻🙏🏻🙏🏻
@sherliramesh01
@sherliramesh01 25 дней назад
രമേശ് - ഉത്രം, ഷെർലി ഉത്രാടം, അനൂപ് -ഭരണി പ്രാർത്ഥിക്കണെ തിരുമേനി
@user-bk6bh3xn3k
@user-bk6bh3xn3k Месяц назад
Shynu Thiruvathira. Megha puam Arnav Bharani. abigitBharani. Kanakamma Thriketta. Sreedharan. Chithira🙏🏻🙏🏻🙏🏻🙏🏻
@radhakrishnankt6692
@radhakrishnankt6692 Месяц назад
ഓം നമ:ശ്ശിവായ ഭരത് ഹരികൃഷ്ണൻ ആയില്യം രോഗമുക്തി ദുരിതങ്ങൾ വിദ്യ വിജയം ജോലി.പ്രാർത്ഥിക്കണേ തിരുമേനി. വിശ്വസിക്കുന്നു.
@mollybenny6270
@mollybenny6270 Месяц назад
തിരുമേനി എൻ്റെ മോൾ പരീക്ഷക്ക് വിജയിക്കാൻ പ്രാർത്ഥിക്കണേ അപരണ ചോതി
@manusivam7852
@manusivam7852 Месяц назад
Manojkumar chothi, Anjurahul Uthrittathi, Manavikamanoj Karthika..prardhanayil ulppeduthane thirumeni.....🙏🙏🙏🙏🙏
@jyotinibi7434
@jyotinibi7434 Месяц назад
നിബിൻ പൂയം ശിവാനി മൂലം ശരണ്യ ചോതി സരോജം തിരുവോണം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ കടബാധ്യത രോഗശാന്തി ശത്രുദോഷം 🙏🙏🙏
@lakshmideevi9560
@lakshmideevi9560 Месяц назад
ഓം നമഃ ശിവായ ശിവായ നമഃ ഓം ഭഗവാനെ അടിയങ്ങളെ അനുഗ്രഹിച്ചു എപ്പോഴും കൂടെയുണ്ടാകണേ ദേവാ 🙏🙏🙏🙏🙏🌹🌹🌹🌹🌹
@lakshmideevi9560
@lakshmideevi9560 Месяц назад
നന്ദി തിരുമേനി 🙏🙏🙏🙏
@meenakshi7169
@meenakshi7169 Месяц назад
Prasad-thiruvathira Sindhukala -chithira Nakshatra prasad-revathi Niraj prasad-moolam പ്രാർത്ഥിക്കണേ തിരുമേനി 🙏
@user-ld6vm2yb3g
@user-ld6vm2yb3g Месяц назад
രാധാകൃഷ്ണൻ മകം ശ്രീവിദ്യ ചിത്തിര അക്ഷയ് കൃഷ്ണ പൂരോരുട്ടാതി അതുല്യ ശ്രീ പുണർതം ഞങ്ങളെ അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി
@vijayalekshmin891
@vijayalekshmin891 Месяц назад
നമസ്കാരം തിരുമേനി 💐💐💐💐💐💐💐💐💐
@infinitestories3221
@infinitestories3221 Месяц назад
നമസ്കാരം 🙏🌺
@jayasreeramakrishnanpp753
@jayasreeramakrishnanpp753 Месяц назад
Namaskkaram Thirumeni 🙏🏻🙏🏻🙏🏻 Nhan Anizham aanu 🙏🏻🙏🏻🙏🏻Ohm namah Shivayaa... Ohm Namah Shivayaa... Ohm Namah Shivayaa....🙏🏻🙏🏻🙏🏻 ente Mahadevaa anugrahikkane ennum eppolum..... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@vijeshvijayan2863
@vijeshvijayan2863 Месяц назад
വിജേഷ്, ഉത്രാടം, ഓം നമഃ ശിവായ, ഓം നമഃ ശിവായ, ഓം നമഃ ശിവായ 🙏🙏🙏
@chandana-nm7py
@chandana-nm7py Месяц назад
സുഭാഷ് -പുണർതം നിഷ -മൂലം ഹരിനന്ദൻ -അശ്വതി ചന്ദന -ഭരണി 🙏🙏🙏🙏 🙏🙏പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏
@RajalakshmiAmma-yg4pd
@RajalakshmiAmma-yg4pd Месяц назад
🙏🙏🙏 തിരുമേനി പറഞ്ഞത് സത്യം ❤
@infinitestories3221
@infinitestories3221 Месяц назад
നന്ദി 🙏
@kinkusworld4995
@kinkusworld4995 Месяц назад
എന്റെ മോൾക്ക് വേണ്ടി പ്രാർത്ഥിക്കണേ... നവമി അനിഴം
@nishababu-gq8lf
@nishababu-gq8lf Месяц назад
Nisha Bharani. Shyam pururuttathy..... Nishanth vishakam.. Nidhi chithira vishakh visakam.
@nishababu-gq8lf
@nishababu-gq8lf Месяц назад
Nisha Bharani. Om namah Shivay
@nikhilkrishna8628
@nikhilkrishna8628 Месяц назад
🙏തിരുമേനി❤❤❤❤ Nibu Krishna Makam, Nikhil Krishna Pooyam, Rema vishagam, Balakrishnan punartham, Remesh Babu makeeryam പ്രാർത്ഥനയിൽ ഉൾപെടുതനെ തിരുമേനി ❤❤❤❤❤
@fazilshajahan1839
@fazilshajahan1839 Месяц назад
തിരുമേനി എന്റെ നാളെ ഭരണിയാണ് ഒരു ഉയർച്ചയിൽ ഇല്ല കഷ്ടപ്പാടും ദാരിദ്ര്യം മാത്രമേ ഉള്ളൂ ഇപ്പോഴും പൈസ കാര്യമായിട്ട് ഓടിക്കൊണ്ടിരിക്കുകയാണ്. ഒന്നും നടന്നിട്ടില്ല
@mayab7376
@mayab7376 Месяц назад
വസന്ത അനിഴം വീടിന്റെ ജപ്തി ഒഴിവാക്കാൻ പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി
@prasannavijayan9429
@prasannavijayan9429 Месяц назад
നമസ്കാരം തിരുമേനി പ്രവീൺ പൂരം, പ്രസന്ന തിരുവാതിര, വീണ ചോതി, ആദിത്യ ഉത്രാടം, രഞ്ജിത്ത് ചിത്തിര പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി
@anitanair4334
@anitanair4334 Месяц назад
Namskaram thirumeni . Anita. Karthika
@user-uh7pk6qr3w
@user-uh7pk6qr3w Месяц назад
Namasthe thirumeni . Please do pray for my daughter Parvathi - uthram to perform well in her PSC exams as well as in other exams too
@greeshmaanil2441
@greeshmaanil2441 Месяц назад
നമസ്കാരം തിരുമേനി, എന്തെങ്കിലും ഒരു വഴി പറഞ്ഞു തരണം, ഒരു ഗവൺമെന്റ് ജോലി ലഭിക്കാൻ തിരുമേനി പ്രാർത്ഥിക്കണം. പഠിക്കാനുള്ള മനസ്സ് വരുന്നില്ല. മാനസികവും ശാരീരികവുമായ അസ്വസ്ഥതകളാണ്. പുസ്തകം എടുക്കാൻ തന്നെ തോന്നുന്നില്ല. എനിക്ക് ഉത്സാഹത്തോടുകൂടി പഠിക്കാനുള്ള മനസ്സ് ഉണ്ടാവാൻ തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കണം. 🙏🏼. ഗ്രീഷ്മ വിശാഖം നാൾ
@infinitestories3221
@infinitestories3221 Месяц назад
ഞാൻ വെള്ളിയാഴ്ചത്തെ സന്ധ്യാ പൂജയിൽ പ്രാര്ഥനയിൽ ഉൾപ്പെടുത്താം
@user-wt4ni1dz7f
@user-wt4ni1dz7f Месяц назад
നമസ്കാരം തിരുമേനി സജി ഉത്രം അനൂപ് ഭരണി അഭിജിത്ത് കാർത്തിക പ്രാർത്ഥനയിൽ ഉൾപെടുത്തണം തിരുമേനി
@thulasideepesh
@thulasideepesh Месяц назад
ദീപേഷ് ഭരണി തുളസി ഉത്രം പ്രാർത്ഥിക്കണം തിരുമേനി
@bindhuranirajanrajan5364
@bindhuranirajanrajan5364 Месяц назад
തിരുമേനി 🙏🏻 ഞാൻ ചിത്തിര യാണ്. 🙏🏻
@remanipk1475
@remanipk1475 Месяц назад
തിരുമേനി എൻ്റെ വീട്ടിൽ ഭരണി: കാർത്തിക: ഉത്രാടം ഈ മൂന്നു നാളുകളും ഉണ്ട് ഭഗവാൻ ഞങ്ങൾക്ക് എല്ലാ ഐശ്യര്യങ്ങളും തരട്ടോ
@LakshmiLachu-xh6ee
@LakshmiLachu-xh6ee Месяц назад
Ente job nashttayyi pray cheyyanne plsss
@user-zb6eg9hv6e
@user-zb6eg9hv6e Месяц назад
Mukundhan uthrattathy kadangal vekamveedan prarthikane തിരുമേനി ❤❤
@dineshnampiammal8764
@dineshnampiammal8764 Месяц назад
Dinesh പൂരുരുട്ടാതി Roshna രോഹിണി ആദർശ് തിരുവാതിര അഭിനവ് മകയിരം
@user-pg4mp8gv4y
@user-pg4mp8gv4y Месяц назад
ശിവം ശിവകരം ശാന്തം, ശിവാൽമനാം ശിവോത്തമം, ശിവമാർഗ പ്രേണതരം, പ്രണതോസ്മി സദാശിവം. ഓം നമഃ ശിവായ 🙏🙏🙏🙏
@omananataraju7231
@omananataraju7231 Месяц назад
Namaskaram Thirumeni, Nataraj rohini, Omana aswathy, Akhila Punartham, Abhilash Chothi, kadam theeran prarthikanam Thirumeni.
@sudheeshlal2601
@sudheeshlal2601 Месяц назад
Sudheesh lal Star: chithira Govt job labhikkaanum,vivaaham nadakkaanum vendi praarthikkane🙏♥️🙏
@sudharamakrishnan1968
@sudharamakrishnan1968 Месяц назад
Thirumeni entehusbandinte asukam maran prathikkaname Ramakrishnan Anizham
@sheebasuraj96
@sheebasuraj96 Месяц назад
Sheeba -ചോതി തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ
@simipraveen4534
@simipraveen4534 29 дней назад
Namaskkaram thirumeni simi bharani prathnavenam🙏🏻🙏🏻
@user-bk6bh3xn3k
@user-bk6bh3xn3k Месяц назад
Shynu Thiruvathira Ente givthathil NjanAnubhavikunna sakadagal maran prathikanne Enium vaya Anubhavikan. HusbandinalEnium Egivithathil Enievidennium enikum kuttukalkum maranpattanam Enikum Makalkum vendi prathikanne. Siva Bhagavante Aduthu Dharakum Ponvilakinum koduthitu16DivisamayiEthuvare kodutha karithanuBhalam kittunillaEniku vendi innu prathikanne🙏🏻🙏🏻🙏🏻🙏🏻
@DheviBhagavathi
@DheviBhagavathi Месяц назад
ഓം നമഃ ശിവായ 🙏🙏🙏. നമസ്കാരം തിരുമേനി 🙏.
@infinitestories3221
@infinitestories3221 Месяц назад
നമസ്കാരം madam 🙏
@user-dy1gp2no5k
@user-dy1gp2no5k Месяц назад
ഓം നമഃ ശിവായ 🙏സിന്ധു അനിഴം.
@geethuprabhath7360
@geethuprabhath7360 Месяц назад
Namaskaram thirumeni ....🙏🙏🙏🙏🙏 Geethu.... bharani
@AshaKumar-cr7mm
@AshaKumar-cr7mm Месяц назад
Namskaram thirumeni 🙏 Rohit kumar nayar thiruvatira, Ankit Kumar nayar makairam, jyothish Kumar poorurutathi, Asha Kumar anizham
@user-gq7rb9mt6q
@user-gq7rb9mt6q Месяц назад
Ary - thriketta govt job kittan prarthikanee thirumenii🙏🙏🙏🙏
@geethasasi68
@geethasasi68 Месяц назад
ഗീത ഭരണി കടങ്ങൾ വീടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
@infinitestories3221
@infinitestories3221 Месяц назад
ഞാൻ പ്രാർത്ഥിക്കാം 🙏
@ashokaparna752
@ashokaparna752 Месяц назад
Anandha Vishnu uthram Aswanth thrikketta Thirumeni anugrahikkane exam passayi joli kittan prarthikkanne thirumeni
@user-xr9vp8fp4e
@user-xr9vp8fp4e Месяц назад
ഉണ്ണികൃഷ്ണൻ. പൂയം പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏
@soumyasajeesh509
@soumyasajeesh509 Месяц назад
Soumya Bharani 🙏
@infinitestories3221
@infinitestories3221 Месяц назад
🙏
@vandanavarma426
@vandanavarma426 Месяц назад
Vandana: Bharani nakshatram aanu orupad sangadathilude aanu kadannu pokunnadhu sambhathika bhudhimuttu Karanam urakkimathil polum adhu aalojichu vishamikukayanu. Angayude navu ponna atte Prarthikane thirumeni
@achu3428
@achu3428 Месяц назад
നമസ്കാരം തിരുമേനി 🙏🏼 ഓം നമഃ ശിവായ 🙏🏼🙏🏼🙏🏼
@infinitestories3221
@infinitestories3221 Месяц назад
നമസ്‌കാരം 🙏
@akshayavinod7904
@akshayavinod7904 Месяц назад
വിനോദ് കുമാർ ചതയം പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
@infinitestories3221
@infinitestories3221 Месяц назад
ഞാൻ എന്റെ പൂജാ പ്രാർത്ഥനയിൽ ചേർക്കാം -!കുറിച്ചെടുത്തിട്ടുണ്ട്
@sibupk7797
@sibupk7797 Месяц назад
Ohm Namashiva 🙏🏽🙏🏽🙏🏽
@vineethasabin3748
@vineethasabin3748 Месяц назад
Ente ammayude kanninte asugm maran prarthikkane thirumeni 🙏 Saraswathi.Anizham🙏
@kmtmask4057
@kmtmask4057 Месяц назад
Renjini - Rohini എനിക്ക് ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി കടങ്ങൾ വീട്ടാൻ കഴിയണേ
@prasadmm6394
@prasadmm6394 Месяц назад
ഓം നമശിവായ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 പ്രസാദ് - അശ്വതി ദേവനന്ദ മൂലം ശാന്തിനി - അനിഴം
@maneeshat8366
@maneeshat8366 Месяц назад
ഓം namashivaya🙏🏻🙏🏻🙏🏻
@saranyaakhil4435
@saranyaakhil4435 Месяц назад
Namaskaram Thirumeni 🙏 Saranya uthradom18/2/93.2.30.am Joli kittunnadhinu prarthikane Thirumeni 🙏
@nzr748
@nzr748 Месяц назад
Namaskaram thirumeni , Nesla naal chithra plz prayer for me to pass my IELTS
@tharabinesh3869
@tharabinesh3869 Месяц назад
Thirumeni navu ponnayirikkatte ❤🙏
@rajappannair2661
@rajappannair2661 Месяц назад
മണി - ചിത്തിരാ കൃഷ്ണകുമാരി - വിശാഖം വിനീത് അനിഴം ,ജിൻ്റെ വിനീത് കാർത്തിക, സിയറ വിനീത് ചോതി, വിശാഖ് ഉത്രാടം , ജ്യോതി വിശാഖ് -ഉത്രട്ടാതി റിഷാൻ വിശാഖ് ഉത്രിട്ടാതി ഞങ്ങളേയും പ്രാർഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി🙏🙏🙏
@sreenaprajosh6381
@sreenaprajosh6381 Месяц назад
Govt ജോലി കിട്ടാൻ പ്രാർത്ഥിക്കണം തിരുമേനി sreena ഉത്രം, മൊത്തം കടത്തിലാണ് എല്ലാത്തിനും തടസ്സം, പ്രാർത്ഥന യിൽ ഉൾപ്പെടുത്തണം
@syammurali1139
@syammurali1139 Месяц назад
Syamkumarmoolam
Далее
Новые iPhone 16 и 16 Pro Max
00:42
Просмотров 1,6 млн
Новые iPhone 16 и 16 Pro Max
00:42
Просмотров 1,6 млн