ശരിയാണ്..ടീച്ചർ..എനിയ്ക്കുറപ്പുണ്ട്.അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.എൻ്റെ ആഗ്രഹം.നമുക്ക് ചുറ്റിനുമുള്ള എല്ലാവരും ഇതൂ പോലെയുളള കാര്യങ്ങൾ കേട്ട് മനസിലാക്കിയിരുന്നെങ്കിൽ ഈ ലോകം എത്ര സുന്ദരമായേനെ..🙏🙏🙏
ഹരേ കൃഷ്ണാ ❤❤❤ ഇത് കേട്ടപ്പോൾ ഒത്തിരി ഒത്തിരി സന്തോഷം എന്റെ പിറന്നാൾ ദിവസ്സം തന്നെ കേട്ടു അമ്മ ഇപ്പോൾ ഇല്ലല്ലോ എന്നാ വിഷമം മാറി , അമ്മ എന്നെ കാണുന്നുണ്ട് കേൾക്കുന്നുദ് ,അനുഗ്രഹിക്കുന്നു ❤ ഒത്തിരി ഒത്തിരി നന്ദി ടീച്ചർ അമ്മാ ❤❤❤
ടീച്ചറമ്മേ നമസ്കാരം .ഞാൻ പരലോകനിയമങ്ങള്‍ കേള്‍ക്കാറുണ്ട്. എപ്പോഴും ആ ഏഴു തലങ്ങളെപ്പറ്റിയാണ് ചിന്ത.ഞാൻ ഏതു തലത്തില്‍ ആയിരിക്കും പോവുക എന്ന്.ഹരേ കൃഷ്ണ ഹരേ രാമ.❤❤❤❤❤🙏🙏🙏🙏🙏
Ente bf marichu poyi oru accidental suicide ayirunn ee life il oonavan pattathe poyi but namalk ee after death oonavan pattuo?? Eniki eni kannan pattuo??