Тёмный

പരസ്പരം വാക്ക്‌പോര് നടത്തി ഐഷ സുൽത്താനയും എസ് സുരേഷും 

REPORTER LIVE
Подписаться 2,7 млн
Просмотров 352 тыс.
50% 1

Reporter Live
Reporter Live is the cyberspace of Reporter TV, the first journalist led news channel in Malayalam.
With the most energetic news team in Kerala television lead by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, team Reporter has continued to show excellence.
Shows Telecasted: Editors Hour, Meet The Editors, 3 PM Debate, Several unique tales
#ReporterLive
Explore Reporter Live via various Social Media Platforms :
Telegram► t.me/joinchat/...
RU-vid► / @reporterlive
Website ► www.reporterliv...
Facebook ► / reporterlive
Twitter ► / reportertv_news
With Regards
Team Reporter

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4,3 тыс.   
@chellan1
@chellan1 3 года назад
ഡാ സുരേഷേ ചെലക്കാണ്ടെ ആ കൊച്ചിന് മറുപടി കൊടുക്കെഡാ....😠😠
@REJU786
@REJU786 3 года назад
@@shafeeq2498 kurachu kaalam athe minimum 25 yrs sahicheee pattu
@sreejithvaleryil9593
@sreejithvaleryil9593 3 года назад
പമ്പര വിഡ്ഢി സുരേഷ്
@sreejithvaleryil9593
@sreejithvaleryil9593 3 года назад
സുരേഷിന്റെ തൊലിക്കട്ടി അപാരം
@tonyabraham736
@tonyabraham736 3 года назад
നികേഷിന് എതിർക്കേണ്ട ആളെ സ്റ്റുഡിയോയിൽ ഇരുത്തത്തില്ല. സപ്പോർട്ട് ചെയ്യേണ്ട ആളെ അടുത്തു തന്നെ ഇരുത്തും. അപ്പൊ പിന്നെ ഇടക്ക് കണക്ഷൻ പ്രോബ്ലം വരുമല്ലോ. ഇടക്ക് കേറി സംസാരിച്ചാലും കുഴപ്പമില്ല കണക്ഷൻ പ്രോബ്ലം എന്നു പറഞ്ഞാമതി.ഒരാളെ ചർച്ചയ്ക്ക് വിളിച്ചു വരുത്തിയിട്ട് അയാളെ സംസാരിക്കാൻ അനുവദിക്കുന്നില്ല. എന്നിട്ട് വീഡിയോ ടൈറ്റിൽ എന്താ അയാൾ തോറ്റെന്ന് നല്ല ന്യായം..👍
@sujaphysics3986
@sujaphysics3986 3 года назад
He can't answer..his brain s frozen😀!!Ayesha rocks👍!!
@amaljoseph5446
@amaljoseph5446 3 года назад
ചിരിക്കാൻ വേണ്ടി മാത്രം ആണ് ഞാൻ കാണാൻ വന്നത് ...... ഐഷ പൊളിച്ചു
@noushadk2915
@noushadk2915 3 года назад
NRC കഴിഞ്ഞപ്പോൾ ലക്ഷധീപ് വിഷയം വന്നപ്പോളാണ് ചാനൽ ചർച്ചയിൽ BJP യെ സർവരും തെചൊട്ടിക്കുന്നതു കാനുന്നതു ....! ഈ വിഷയം തീരുംവരെ നമുക്കു ചിരിക്കാൻ വേറൊന്നും വേണ്ട ...😂😂😂
@sufyanmohd489
@sufyanmohd489 3 года назад
But ippo karyangal kurach serious avunnund bro 🤯
@AbdulMajeed-gd3tm
@AbdulMajeed-gd3tm 3 года назад
സുരേഷേ ഓടിക്കോ !ഓടിക്കോ !!
@Butterfly-xv2xv
@Butterfly-xv2xv 3 года назад
Ys
@mohandasg7530
@mohandasg7530 3 года назад
ലക്ഷദ്വീപ് അറബിക്കടലിൽമുങ്ങിപണ്ടാരമടങ്ങട്ടേ
@rajeshmkrajesh145
@rajeshmkrajesh145 3 года назад
സുരേഷ് വധം കാണാൻ വേണ്ടി മാത്രം ഈ ന്യൂസ്‌ കണ്ടവർ ഒന്നു ലൈക് അടിച്ചേ
@sugeeshsugee7407
@sugeeshsugee7407 3 года назад
Evida mansilayilla oru chukkum aa pennu paranjittilla verudea ocha kootty ravanu ravanu ennalladea veranda bai paranjad. Aapennu oru chodyum chodichu.. Avidea valudakan kurea val vala ennu parayallandea suresh parayunnad keatto enittu suresh vadum polum. Ningul paranju kelkumpol orma varunnad. All koottathil pranden endokeyo parnju. .mattullaver nishabdrayi ninnu. Anginayulla aa pranden jayichu. Ennu parnjamadiri aayi poi.
@vipiahad7682
@vipiahad7682 3 года назад
@@sugeeshsugee7407 ആയിഷ ജനിച്ചു വളർന്ന നാടിനെ കുറിച് അവൾക്കല്ലേ അറിയൂ അവൾ പാർട്ടി അനുഭാവി അല്ലല്ലോ അവളുടെ നാടിനു വേണ്ടി ആണ് ഇങ്ങനെ സംസാരിച്ചത് അവനവന്റെ കുടുംബത്തിൽ ഒരു പ്രശ്നം വരുന്നത് വരെ എല്ലാം ഒരു നേരംപോക്ക് ആയിരിക്കും
@zurbmij
@zurbmij 3 года назад
സത്യം, ഞാൻ ആ വധം മാത്രം കാണാൻ വന്നതാണ് .
@sugeeshsugee7407
@sugeeshsugee7407 3 года назад
@@vipiahad7682 angina oru nattil janicha oralku samsarikamenkil avidayulla. Ellavarudeayu samsarum angeekarikeanum oraludea mathrum pora avidea janichuvalarnna oral ee apiprayum alla anukoolichukondulla apiprayum aanu pranjudenkil angeekariko. Pinna angina oro alukaludeayum apiprayum chodichittallae oro niymum kondu varunnad adinnum nadakatha karyumallea bai
@faissalmuhammed2197
@faissalmuhammed2197 3 года назад
@@sugeeshsugee7407 avde ulla alkar ethra per ith anukoolikununund ? Jeevikanula avakashathil Kai kadathan gvmnin athikaram ila, niyamam onum areele he ? Oru sthalathe alkar enth kazhikanam enn theerumanikunath gvmnt ala ,
@sunilkumarks5712
@sunilkumarks5712 3 года назад
ഇവനേപ്പോലെ തലയ്ക്ക് വെളിവില്ലാത്തവരെയൊക്കെ എന്തിന് ഇത് പോലെ ഗൗരവമുള്ള വിഷയത്തിൽ ചർച്ചയ്ക്ക് ഇരുത്തുന്നു ടോർച്ചിനെ . ചവിട്ടി കൂട്ടിയ ഐഷ സുൽത്താനയ്ക്ക് ഇരിയ്ക്കട്ടെ ഒരു കുതിരപ്പവൻ
@jibingeorge6523
@jibingeorge6523 3 года назад
സ്വന്തം നാട്ടിൽ ജനിച്ച ആ നാട്ടിലെ എല്ലാം കാര്യം കൊച്ചിലെ മുതൽ കണ്ടു വളർന്ന ആയിഷക്ക് അല്ലെ നാടിന് പറ്റി നന്നായിട് അറിയൂ.
@Mittus7525
@Mittus7525 3 года назад
ഞാൻ Lakshadweepile kavaratti ദ്വീപിലെ ഒരാളാണ്..ആയിഷ പറയുന്നതൊക്കെ ഞങ്ങളുടെ ശബ്ദമാണ് 😔
@safinas4935
@safinas4935 3 года назад
🥰🥰🥰🥰👍👍
@himasuhail2420
@himasuhail2420 3 года назад
Myranu
@saifudheen5551
@saifudheen5551 3 года назад
@@himasuhail2420 ടി മലരേ പോയി തൊഴുത്തിൽ കിടക്ക്
@salamkottayam490
@salamkottayam490 3 года назад
ഞങ്ങൾ കരക്കാരുടെ ഹൃദയത്തിൽ നിന്നുള്ള സപ്പോർട്ട്‌ ഉണ്ട്‌ ഞങ്ങളുടെ ലക്ഷദ്വീപ്‌ സഹോദരങ്ങൾക്ക്‌. ധൈര്യമായിരിക്കൂ.💪
@DARKSIDE_FF104
@DARKSIDE_FF104 3 года назад
👍🏻👏🏻
@satheeshsathees7709
@satheeshsathees7709 3 года назад
സുരേഷിന് ദയവു ചെയ്‌തു ചർച്ചക്ക് വിളിക്കരുതു വെറുത ഒച്ചപ്പാട് മാത്രം ആണ്
@samuellestar
@samuellestar 3 года назад
Atu ippa ethu chanakam vannalum kanakka🤣🤣
@babuitdo
@babuitdo 3 года назад
ഞാനിപ്പോൾ വേറെ കോമഡി സീരിയലുകൾ കാണാറില്ല.😄😄😄😄😄
@samuellestar
@samuellestar 3 года назад
@@babuitdo endhina series chanakams indallo 🤣
@shanushan2536
@shanushan2536 3 года назад
അങ്ങനെ പറയല്ലേ..... ഞങ്ങളൊന്ന് ചിരിച്ചോട്ടെ
@being.Itachi
@being.Itachi 3 года назад
അതിനാണ് മലയാളത്തിൽ ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുക്ക എന്ന് പറയുന്നത്
@SV_S_18
@SV_S_18 3 года назад
ഇജ്ജാതി പൊട്ടന്മാരെ ഒക്കെ ചർച്ചക്ക് വിളിച്ചാൽ ഇങ്ങനിരിക്കും 🤣🤣🤣
@rajthattarmusicdirector
@rajthattarmusicdirector 3 года назад
ഐഷാ സുൽത്താനയുടെ ശബ്ദം ന്യൂസ്‌ റീഡർ ഷാനിയുടേതുമായി നല്ല സാമ്യം ഉണ്ട്. പിന്നെ ഐഷാടേ ഓരോ വാക്കും പടവാൾ പോലെ മൂർച്ച.!! പൂജ്യേപ്പി സാറ് നല്ലോണം വെള്ളംകുടിച്ച്😄😄
@achuvaava6510
@achuvaava6510 3 года назад
3000 cr ന്റെ മയക്കുമരുന്ന് എവിടുന്ന് പിടിച്ചു എന്ന് ചോദിച്ചപ്പോൾ ഈ പൊട്ടന് ഉത്തരം ഇല്ല....
@arakkalabu
@arakkalabu 3 года назад
ഇതിന് മുമ്പുള്ള ന്യൂസിൽ ലക്ഷദ്വീപ് നിന്നാണ് എന്നാണ് ഈ മലരൻ പറഞത്
@sugeeshsugee7407
@sugeeshsugee7407 3 года назад
Endayalum mayku marunnu laksha ddpintea aduthu ninnanu pidichad appol sopapikami laksh deepumayi bandu undakum ennu entalifen dipparttumentt sumshayikum adil enda eppum ethra tettu
@kl02ss76
@kl02ss76 3 года назад
ലക്ഷദ്വീപിന്റെ പെൺപുലി ആണ് സുൽത്താന
@fasalpk9774
@fasalpk9774 3 года назад
Ayisha alla well educated aaya oru paadu kuttikalund
@gopakumar7314
@gopakumar7314 3 года назад
കഷ്ടം ഇതിനെയൊക്കെ പുലിയെന്ന് വിളിച്ചാൽ പുലിയെ എന്താ വിളിക്കുന്നത്
@sallumon6845
@sallumon6845 3 года назад
@@gopakumar7314 സംഘി
@faj3345
@faj3345 3 года назад
@@gopakumar7314പിന്നെ സുരേഷിനെ പോലുള്ള പട്ടി തീട്ടത്തിന്റെ വിലപോലും ഇല്ലാത്തവനെ പുലി എന്ന് വിളിക്കണോ മൈരേ
@SharookAhammed
@SharookAhammed 3 года назад
@@gopakumar7314 ninete poliyee chanakam ennu vilikom 👞😋🖕
@Aman-cx6ou
@Aman-cx6ou 3 года назад
പറയുന്നതിൽ സത്യമില്ലാത്തതു കൊണ്ടല്ലേ സുരേഷ് ജി താങ്കൾക്ക് ബഹളം വയ്ക്കേണ്ടി വരുന്നത്
@samahasalman7717
@samahasalman7717 3 года назад
ആയിഷ സുൽത്താന നിങ്ങടെ പോരാട്ടം വിജയിക്കട്ടെ. I support lakshadeep 🔥🔥
@DARKSIDE_FF104
@DARKSIDE_FF104 3 года назад
AAMEEN
@ashrafashraf2924
@ashrafashraf2924 3 года назад
Tnggs
@asmaanwar5093
@asmaanwar5093 3 года назад
Aameen 🤲
@sbsb802
@sbsb802 3 года назад
An
@abdusamadppputhuparamba8134
@abdusamadppputhuparamba8134 3 года назад
ഇൻശാഅള്ളാ നല്ലകാരൃങ്ങളെല്ലാം അള്ളാഹു ശുബ്ഹാന വോത്തഹെലാ നിറവേറ്റി തരട്ടെ ആമിൻ
@mohammedshoukath5832
@mohammedshoukath5832 3 года назад
ഇയാളുടെ സംസാരം സഹിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. പ്രത്യകിച്ചു അയശക്കും നികേഷിനും...
@sidharthprasad595
@sidharthprasad595 3 года назад
👍
@abhijith3055
@abhijith3055 3 года назад
👍
@latheefrv1398
@latheefrv1398 3 года назад
ഇത് കേരളമാണ് ഡങ്കിക്ക് 5 ക്ലാസ് അറിപോലുമില്ലാത്ത ഇത്തരക്കാരെ ചർച്ചക്ക് വിളിക്കരുത്
@newkaraokemedia
@newkaraokemedia 3 года назад
😆✌️
@CasanovaFrames
@CasanovaFrames 3 года назад
you said right
@abduljaleel1709
@abduljaleel1709 3 года назад
അതെ, ഞങ്ങൾ ലക്ഷദ്വീപുകാർ ഒന്നടങ്കം ആയിഷ സുൽത്താനയുടെ കൂടെയാണ്, അത് ഞങ്ങളുടെ ശബ്ദമാണ്
@yathrakal5403
@yathrakal5403 3 года назад
Chanakam allatha ellavarum koode und
@being.Itachi
@being.Itachi 3 года назад
@@yathrakal5403 💯
@KgkfjnFhzjgxhlcvcjlj
@KgkfjnFhzjgxhlcvcjlj 3 года назад
ഞങ്ങൾ കേരളം ഉണ്ട് നിങ്ങളുടെ കൂടെ. ഇവിടെ ഭരിക്കുന്നത് ബിജെപി അല്ല അവർ പല മന്ദബുദ്ധി തരവും പറയും ഇവിടെ ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ്, കോൺഗ്രസ് ആണ് ഇവിടുത്തെ ഭരണാധികാരി സഖാവ് പിണറായി വിജയൻ ആണ്
@dinnerpoint7494
@dinnerpoint7494 3 года назад
VERY...VERY..GOOD✊✊✊✊✊👌👌👌👌👌👌👌👌👍👍👍👍👍
@faisalbabu5099
@faisalbabu5099 3 года назад
Insha allha kude undakum njanghl. Keralkkar
@fouziyamajeed8605
@fouziyamajeed8605 3 года назад
ആയിഷ സൂപ്പർ ഞങ്ങൾ ഉണ്ട് കൂടെ 👍🏻👍🏻👍🏻🌹🌹🌹🌹🌹
@padmanabhanthrissur7205
@padmanabhanthrissur7205 3 года назад
തോൽവികൾ ഏറ്റുവാങ്ങാൻ ടോർച്ചിൻറെ ജീവിതം ഇനിയും ബാക്കി. ആയിഷ ഉയിർ
@habeebka2328
@habeebka2328 3 года назад
കുഴൽ പരിവാർ
@muhammedbinmusthafa8996
@muhammedbinmusthafa8996 3 года назад
😆😆
@vihaansajith7985
@vihaansajith7985 3 года назад
Sorry, E poorimone parnnuvdw
@noufalkannur3965
@noufalkannur3965 3 года назад
പോത്തിനോട് വേദ മോതിയിട്ട് എന്ത് കാര്യം
@muhammedaliv.k1106
@muhammedaliv.k1106 3 года назад
@@noufalkannur3965 വെറുതെ പോത്തിനെ അപമാനിക്കരുത് ... അത് മാനവരാശിക്ക് ഉപകാരപ്രദമായ ജീവിയാണ്.
@rejithr729
@rejithr729 3 года назад
വളരെ വിവരമുണ്ടെന്നു ധരിക്കുന്ന ഒരു വിവരം കെട്ടവൻ
@alfakk3578
@alfakk3578 3 года назад
വിവരമുണ്ടെന്നു വിചാരിക്കുന്നവന്റെ വിവരമില്ലായ്മയാണ് വെളിവില്ലാത്തവന്റെ വായിൽ നിന്നും വിവരക്കേടായി വെളിയിൽ വരുന്നത്
@abijithabi5205
@abijithabi5205 3 года назад
Mandhabudhiya.. Sureshn🤣
@asnasabin43
@asnasabin43 3 года назад
😄😄
@suhailp8690
@suhailp8690 3 года назад
Bjp ഒരു comedy ആയിരിക്കുന്നു 💯
@rahulrajanp.r9676
@rahulrajanp.r9676 3 года назад
ഐഷ ചേച്ചി ഞങ്ങൾ എല്ലാരും നിങ്ങളുടെ കൂടെ ഉണ്ട്
@MyNajus
@MyNajus 3 года назад
എന്നാലും ഐഷാ സിസ്‌ ഇങ്ങനെ ഒക്കെ ഒരാളെ എയറിൽ നിർത്താമോ ...😇കുറെ ഡിബേറ്റ് ന്ന്‌ ശേഷം ഇന്നാണ് ഐഷ പൊളിച്ചടുക്കിയത് ഹാറ്റ് ഓഫ് യൂ സിസ്‌ 🥰
@abubaker5898
@abubaker5898 3 года назад
Verry good ആയിഷ എത്ര അഭിനന്ദിച്ചാലും മതിയാവൂല
@nafeesanafee4254
@nafeesanafee4254 3 года назад
👍👍👍
@georgev8934
@georgev8934 3 года назад
അയിഷ സുൽത്താന ഇതാണ് ട്ടോർച്ച് സുരേഷ്‌.അറിയാന് മേല എന്കിലും തർക്കിക്കും..
@Nova-ke7pk
@Nova-ke7pk 3 года назад
😂
@tonyabraham736
@tonyabraham736 3 года назад
നികേഷിന് എതിർക്കേണ്ട ആളെ സ്റ്റുഡിയോയിൽ ഇരുത്തത്തില്ല. സപ്പോർട്ട് ചെയ്യേണ്ട ആളെ അടുത്തു തന്നെ ഇരുത്തും. അപ്പൊ പിന്നെ ഇടക്ക് കണക്ഷൻ പ്രോബ്ലം വരുമല്ലോ. ഇടക്ക് കേറി സംസാരിച്ചാലും കുഴപ്പമില്ല കണക്ഷൻ പ്രോബ്ലം എന്നു പറഞ്ഞാമതി.
@tonyabraham736
@tonyabraham736 3 года назад
ഷേവ് ഗാസയും ഷേവ് കാശ്മീരും ഷേവ് ലക്ഷദ്വീപും കഴിഞ്ഞിട്ട് കുറച്ചു സമയം ഉണ്ടെങ്കിൽ നമ്മുടെ കുട്ടനാടിനെ കൂടെ ഒന്ന് സേവ് ചെയ്യണേ വെള്ളം കയറി ഇരിക്കാൻ വയ്യ...
@mgbabu2466
@mgbabu2466 3 года назад
@@tonyabraham736 ,,,,
@mohammedpulappadi4929
@mohammedpulappadi4929 3 года назад
Haa... Nattuchakk mobile 🔦 teleekkan paranja pottan🤣🤣🤣🤣🤣
@VasanthKumar-qx3tu
@VasanthKumar-qx3tu 3 года назад
ഇത്രയും വിവരമുള്ള ആയിഷയുടെ കൂടെ ഇത്രയും വിവരമില്ലാത്ത സുരുവിനെ ചർച്ചക് വിളിച്ചതു ഏറ്റവും വലിയ തെറ്റാണ്.
@padmavathypadma2916
@padmavathypadma2916 Год назад
കറക്റ്റ്
@sajithc7749
@sajithc7749 3 года назад
ലക്ഷദ്വീപിനെ വേണ്ടി ഐഷാ സുൽത്താന എടുക്കുന്ന effort കയ്യടിക്കേണ്ടതാണ്👏👏. ചർച്ചയുടെ ആദ്യം സുരേഷ് സാർ എന്ന് വിളിച്ച് അവസാനം എഡോ സുരേഷ് എന്നെ വിളിച്ചത് അടിപൊളി..... ലക്ഷദ്വീപ്നോടൊപ്പം........
@latheefklatheef6764
@latheefklatheef6764 3 года назад
ഐഷ നിങ്ങളുടെ ശബ്ദം ലോകം കേൾക്കുന്നുണ്ട് തുടരണം നിർത്തരുത് സത്യം നിങ്ങളുടെ കുടെ യാണ് സമൂഹം നിങ്ങൾക്ക് ഒപ്പമാണ്
@toscosat7977
@toscosat7977 3 года назад
കുന്ദം
@abdusamadppputhuparamba8134
@abdusamadppputhuparamba8134 3 года назад
ഞാൻ എന്നൂം സതൃത്തിന്റെ ക്കുടെ ✋✋✋👌👍💪💪💪
@faj3345
@faj3345 3 года назад
@@toscosat7977 നിന്റെ അപ്പന്റെയോ
@safinas4935
@safinas4935 3 года назад
@@faj3345 👍👍
@safinas4935
@safinas4935 3 года назад
@@abdusamadppputhuparamba8134 👌👌👌
@pedals6285
@pedals6285 3 года назад
BJP ഒരു കോമഡി ആയി മാറിയിരിക്കുകയാണ് നികേഷ് ഒരേ പൊളി
@priyaaruz2017
@priyaaruz2017 3 года назад
ആദ്യം സുരേഷ് പിന്നെ മിസ്റ്റർ സുരേഷ് അവസാനം സുരേഷ് മാത്രം സുൽത്താന പൊളിയല്ലേ മച്ചാനെ പെർഫെക്റ്റ് ഒക്കെ 😃😃😃😃😹😹😹👌👌👌👌
@rajeena8218
@rajeena8218 3 года назад
Aysha sulthanaോടൊപ്പം...
@abdulkhadervk4510
@abdulkhadervk4510 3 года назад
AYSHa SULTHAN the grateful speech and weary good
@abdusamadppputhuparamba8134
@abdusamadppputhuparamba8134 3 года назад
എന്നൂം ഞാൻ തിൻമ കെതിരെ പോരാടുന്ന വരുടെ കുടെ
@cjgjjcjg8365
@cjgjjcjg8365 3 года назад
Yes ayish good gil 💪👌🤲🤗
@babuitdo
@babuitdo 3 года назад
അവർക്ക് അവരുടെ നാടിനെക്കുറിച്ച് (ചില മലരുകൾക്ക് കേരളത്തെകുറിച്ച് അറിയുന്നതിനേക്കാളേറേ) സാധാരണക്കാരുടെ ജീവിതത്തെക്കുറിച്ചും ലക്ഷദ്വീപിന്റെ ചരിത്രവും നല്ലവണ്ണം അറിയാം. പലതരം കള്ളത്തരവും അസത്യവും വീരവാദം ഉച്ചത്തിൽ മുഴക്കിയിട്ടും എതിർഭാഗത്തിരിക്കുന്നവർ ചൂളിപ്പോകുന്നത് ലക്ഷദ്വീപിനെ കുറിച്ച് അതറിയാത്തതു കൊണ്ടും അഹങ്കാരം കൊണ്ടുമാണ് എന്ന് വിവരമുള്ളവർക്ക് മനസ്സിലാകും. ചിലർക്ക് തിരിച്ചു തോന്നുന്നത് നാട്ടുകരുടെ കുഴപ്പമല്ലാ. ആ കുട്ടി മോഡലും സംവിധായികയൊക്കെയാണ് സാമാന്യം മെച്ചപ്പെട്ട വരുമാനവും ജീവിതവുമൊക്കെയായി കേരളത്തിൽ സുഖമായി കഴിയുന്നവരാണ്. പിറന്ന നാടിനോടും സഹജീവി സ്നേഹമുള്ളത് കൊണ്ട് മാണ് അവർ സത്യങ്ങൾ വിളിച്ചു പറഞ്ഞു പ്രതികരിക്കുന്നത്. അവർക്ക് വേണേൽ ഹൈഫൈ ലൈഫ് മായി കൊച്ചിയിൽ അനേകായിരം ജീവിക്കുന്നത് പോലെ ജീവിക്കാം. പക്ഷേ ആത്മാഭിമാനമുള്ളവർ ന്യായത്തിന്റെ സ്വന്തം നാടിന്റെ കൂടെ നിൽക്കും.
@mohammedhakkem8128
@mohammedhakkem8128 3 года назад
ആയിഷ സുൽത്താന ❤❤❤ നീ പുലിയല്ല.. സിംഹം ആണ് സിംഹം 💪💪💪
@theanonymousrider5634
@theanonymousrider5634 3 года назад
''പൊട്ടന്മാർ മാത്രം എങ്ങനെ ഒരു പാർട്ടിയിൽ മാത്രം എത്തുന്നു'' നിഗൂഢമായ രഹസ്യം
@sageerkader5148
@sageerkader5148 3 года назад
അത് വളരെ നിഗൂഢമാണ് ആർക്കും ഇതുവരേക്കും കണ്ടെത്താൻ പറ്റീട്ടില്ല... A
@ummeravaran5053
@ummeravaran5053 3 года назад
😄😄😄😄😝
@shibilshibi6061
@shibilshibi6061 3 года назад
BJP യിലെ p പൊട്ടന്മാരെ സൂചിപ്പിക്കുന്നു..
@lallukids3947
@lallukids3947 3 года назад
😂😂
@shrijithdas4245
@shrijithdas4245 3 года назад
Correct.....അത് കൊണ്ടാണ് സംപൂജ്യരായി വാ പൊളിച്ചിരിക്കുന്നത്
@priyaaruz2017
@priyaaruz2017 3 года назад
ഒൻപതാം മിനിറ്റിൽ നികേഷ് കുമാറിൻ്റെ ആ അർഥം വച്ചുള്ള മൂളൽ കേൾക്കാൻ എന്തൊരു സുഖം
@travelartknowledge6267
@travelartknowledge6267 3 года назад
ഐഷ കയറി ഫോർവേഡ് കളിച്ചപ്പോൾ പന്ത് പാസ്സ് കൊടുത്തു നോക്കി നിന്ന നികേഷ് ആണ്‌ കൊല മാസ്സ്😁😁😁
@himasuhail2420
@himasuhail2420 3 года назад
Isha ee koothichi kidannu just show idukayanu
@nidhinc
@nidhinc 3 года назад
@@himasuhail2420 nge
@muhammedalichalikandy6404
@muhammedalichalikandy6404 3 года назад
@@himasuhail2420 mind your language
@labeebashameer7485
@labeebashameer7485 3 года назад
@@himasuhail2420 സംസ്കാരമില്ലാത്തവളെ വീട്ടിൽ നിന്നെവിളിക്കുന്ന ഓമനപ്പേര് നിനക്ക് മാത്രമേ ചേരൂ, നിന്നെ പെറ്റവളെ പറഞ്ഞാൽമതി കേട്ടോടീ
@labeebashameer7485
@labeebashameer7485 3 года назад
@@muhammedalichalikandy6404 ഇത് Hima സുഹൈൽ അല്ല ഏതോ സങ്കിയോ സങ്കിണിയോ ആണ്
@kiranmichael779
@kiranmichael779 3 года назад
പെണ്ണ് പുലി ആണ് ആയിഷ കൂടെ ഉണ്ട് കേരളത്തിലെ ഇടതു പക്ഷ സർക്കാർ 🚩🚩🚩❤❤
@Kkk42667
@Kkk42667 3 года назад
Kerala സമൂഹം 👏
@sugeeshsugee7407
@sugeeshsugee7407 3 года назад
Edadu sarkar keralathil mathrum appum keralthila karyum mathrum nokiyal porea
@sugeeshsugee7407
@sugeeshsugee7407 3 года назад
@@Kkk42667 adu verdea kerla samookum ennal ellvarum pedunum oru udf karanaya njan adil ella
@Kkk42667
@Kkk42667 3 года назад
@@sugeeshsugee7407 കാക്കി നിക്കാറുള്ള congress കാരൻ അല്ലേ നി 🥵
@shahirkh5921
@shahirkh5921 3 года назад
@@Kkk42667 😄😄😄😄😄😄😄😄😄👌👌👌
@faihan4211
@faihan4211 3 года назад
100 ശതമാനം പൊട്ടൻ മാർ ഉള്ള ഒരേ ഒരു പാർട്ടി ബിജെപി 🙏🙏🙏🙏🙏
@arjuntt2604
@arjuntt2604 3 года назад
No, it's like thier minimum qualification to be in the party.
@abdusamadppputhuparamba8134
@abdusamadppputhuparamba8134 3 года назад
അദും ലോകത്തിലെ ഒരെഒരു പാർട്ടി 😃😆🤣
@himasuhail2420
@himasuhail2420 3 года назад
@@abdusamadppputhuparamba8134 ninde ammede pooru myre sudaapi
@himasuhail2420
@himasuhail2420 3 года назад
Ninde ammede pooru myre sudaapi
@abbas7961
@abbas7961 3 года назад
@@himasuhail2420 കണ്ടില്ലേ ഇതാണ് നിങ്ങളും ഞങ്ങളും തമ്മിലുള്ള വ്യത്യാസം.
@chandrant7571
@chandrant7571 3 года назад
കുഴൽ പണം, സ്വർണ്ണക്കടത്, എല്ലാം വൻകിട മുതലാളിമാർക്ക് തീറെഴുതൽ ചാണക നാടകങ്ങൾ അങ്ങനെ അങ്ങനെ തുടരും.
@arunima4005
@arunima4005 3 года назад
പേടിച്ചു പേടിച്ചു ഒരു ജീവിതം വേണോ എന്ന് ചോദിക്കുമ്പോൾ ഫോൺ cut ആകും 🤣🤣😂😂
@jasimcherapuram3267
@jasimcherapuram3267 3 года назад
😆🤣
@starstudiostar6126
@starstudiostar6126 3 года назад
സുരാണ്ണന് ആ ടോർച് അടിച്ചു വഴി കാണിച്ചു കൊടുക്ക്... അങ്ങേരു അങ്ങ് പൊയ്ക്കോട്ടേ 😂😂😜
@anilkumarvsasi9798
@anilkumarvsasi9798 3 года назад
ഐഷാ സുൽത്താന ഒരു നാടിന്റെ അഭിമാനമാണ് .മുന്നോട്ട് തന്നെ പോവുക .
@mohammedka5244
@mohammedka5244 Год назад
Good ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@firoskhanfiroskhan7787
@firoskhanfiroskhan7787 3 года назад
ഈ ലക്ഷദ്വീപ്ന്റെ പെൺ കരുതിന് അഭിനന്ദനങ്ങൾ..... നിങ്ങൾ പൊരുതുക ഞങ്ങൾ ഒണ്ട് കൂടെ അവസാന ശോസം വരെ..... 💯💯💯💯
@vijayankozhikode4799
@vijayankozhikode4799 3 года назад
അത് ഞമ്മന്റെ രാജ്യത്തിനാണെങ്കിൽ നടക്കൂല.. നടത്തിക്കയും ഇല്ല.. ഞമ്മന്റെ ആളുകൾ കൂടുതൽ ഉണ്ടെന്ന് കരുതി...
@REJU786
@REJU786 3 года назад
Ipppol Isha satay 😔😔😔😔
@vijayankozhikode4799
@vijayankozhikode4799 3 года назад
ഇപ്പോൾ മൗദൂദി ചാനൽ ആയ മീഡിയ വണ്ണിലെ അവതാരകൻ നിഷാദ് റാവുത്തറും ആയിഷ സുൽത്താനയും തമ്മിലടിക്കുന്നു.. രാജ്യദ്രോഹത്തിന് കുടുങ്ങും എന്നായപ്പോൾ റാവുത്തർ നൈസായി ആയിഷയെ തേക്കുന്നു....
@mohammedka5244
@mohammedka5244 Год назад
Good ❤️❤️❤️❤️❤️❤️❤️
@azarudheensaleem1440
@azarudheensaleem1440 3 года назад
സുരയണ്ണൻ പെട്ടു. വേറെ നിവർത്തിയില്ല റൂട്ട് മാറി പോകുവാ 😂
@suneerelayi2408
@suneerelayi2408 3 года назад
Avar ella charchayilum iganethanneyan
@letswalktogether1877
@letswalktogether1877 3 года назад
I am a fan of Aisha sultana...keeep going dear ..we all are vth u
@abdusamadppputhuparamba8134
@abdusamadppputhuparamba8134 3 года назад
Tanku sumche broader
@abhijithkv3712
@abhijithkv3712 3 года назад
Me too
@babuitdo
@babuitdo 3 года назад
അവർക്ക് അവരുടെ നാടിനെക്കുറിച്ച് (ഒരു പക്ഷേ BJP മലരുകൾക്ക് കേരളത്തെകുറിച്ച് അറിയുന്നതിനേക്കാളേറേ) സാധാരണക്കാരുടെ ജീവിതത്തെക്കുറിച്ചും ലക്ഷദ്വീപിന്റെ ചരിത്രവും നല്ലവണ്ണം അറിയാം. പലതരം കള്ളത്തരവും അസത്യവും വീരവാദം ഉച്ചത്തിൽ മുഴക്കിയിട്ടും എതിർഭാഗത്തിരിക്കുന്നവർ ചൂളിപ്പോകുന്നത് ലക്ഷദ്വീപിനെ കുറിച്ച് അതറിയാത്തതു കൊണ്ടും അഹങ്കാരം കൊണ്ടുമാണ് എന്ന് വിവരമുള്ളവർക്ക് മനസ്സിലാകും. ചിലർക്ക് തിരിച്ചു തോന്നുന്നത് നാട്ടുകരുടെ കുഴപ്പമല്ലാ. ആ കുട്ടി മോഡലും സംവിധായികയൊക്കെയാണ് സാമാന്യം മെച്ചപ്പെട്ട വരുമാനവും ജീവിതവുമൊക്കെയായി കേരളത്തിൽ സുഖമായി കഴിയുന്നവരാണ്. പിറന്ന നാടിനോടും സഹജീവി സ്നേഹമുള്ളത് കൊണ്ട് മാണ് അവർ സത്യങ്ങൾ വിളിച്ചു പറഞ്ഞു പ്രതികരിക്കുന്നത്. അവർക്ക വേണേൽ ഹൈഫൈ ലൈഫ് മായി കൊച്ചിയിൽ അനേകായിരം ജീവിക്കുന്നത് പോലെ ജീവിക്കാം. പക്ഷേ ആത്മാഭിമാനമുള്ളവർ ന്യായത്തിന്റെ സ്വന്തം നാടിന്റെ കൂടെ നിൽക്കും.
@mohandaniel3921
@mohandaniel3921 3 года назад
ആയിഷ, ലക്ഷദീപിന്റ മമത 😄😄😄
@sasik8837
@sasik8837 3 года назад
ബഹു. നികേഷ് താങ്കൾ ചെയ്യില്ലെങ്കിലും പറഞ്ഞുപോവുകയാണ് ഇവന്റെ കാരണക്കുറ്റിക്കു രണ്ടു കൊടുത്ത് ഇറക്കിവിടണം!!
@blastfights9096
@blastfights9096 3 года назад
"Bjp ഒരു കോമഡി ആണ്" നിഗേഷ് സാർ ഇങ്ങൾ പുലിയാണ് ട്ടോ
@Hari-im9ok
@Hari-im9ok 3 года назад
ലക്ഷ ദ്വീപിൽ ബിജെപി കാണിക്കുന്ന കോമഡി എങ്ങനെ ഉണ്ട് സുഡാപ്പി
@blastfights9096
@blastfights9096 3 года назад
@@Hari-im9ok ഞാൻ സുഡാപ്പി അല്ല ചാണകമേ... പിന്നെ നിങൾ ദ്വീപിൽ കാണിച്ചതും കാണിക്കാൻ പോകുന്നത് കോമഡി അല്ലാലോ ക്രൂരതയല്ലേ .
@Hari-im9ok
@Hari-im9ok 3 года назад
@@blastfights9096 അല്ല മോനെ അത് ക്രൂരത അല്ല അത് ചെറിയ ഒരു കോമഡി ആണ്
@blastfights9096
@blastfights9096 3 года назад
@@Hari-im9ok നിനക്ക് കോമഡി ആയിരിക്കും കാരണം നിൻറെ രാഷ്ട്രീയവും നിൻ്റെ സംസ്കാരവും അതായിരിക്കും
@Hari-im9ok
@Hari-im9ok 3 года назад
@@blastfights9096 നിന്റെ ഒക്കെ കരച്ചിൽ എനിക് എന്തെന്ന് ഇല്ലാത്ത ഒരു ലഹരി തരുന്നു 😀😀
@arunjoseph4648
@arunjoseph4648 3 года назад
ഇയാളുടെ സംസാരം സഹിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. പ്രത്യകിച്ചു അയശക്കും നികേഷിനും ...
@vladimirsid7296
@vladimirsid7296 3 года назад
so unsahicable
@shajump1319
@shajump1319 3 года назад
പട്ടാപകൽ ടോർച്ചടിച്ചവൻ്റെ കൈയിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കരുത്
@krishna4853
@krishna4853 3 года назад
ടോർച്ചു സുരേഷ്നു ഒന്നിനും ഉത്തരം ഇല്ല , എന്തുപറഞ്ഞാലും മോഡി , അയിഷ ടോർച്ചു സുരേഷിനെ എടുത്തിട്ടു അലക്കിയതിനു അഭിനന്ദനങ്ങൾ .
@shailajanair2544
@shailajanair2544 3 года назад
എന്തൊരു ദുരന്തമാണിത്! Aa kutty പറഞ്ഞ നുണ മുഴുവനും വെള്ളം തൊടാതെ വിഴുങ്ങാൻ നാണമാവുന്നില്ലെ നിങ്ങൾക്ക്! 7500 കോടി dollars കിട്ടുമത്രെ മിനിക്കോയ് ലേ lighthouse ൽ നിന്ന്. ഈ തള്ളു മുഴുവൻ വിശ്വസിച്ച പ്രബുദ്ധ keralame നമോവാകം! ഇമ്മാതിരി തള്ളു കേട്ടാൽ സുരേഷ് അല്ല, സാക്ഷാൽ ദൈവം തമ്പുരാൻ പോലും പകച്ചു പോകും. 1990s le കണക്ക് വച്ച് നോക്കിയാൽ ഇന്ത്യയിലെ മുഴുവൻ lighthouse ൽ നിന്നുള്ള വരുമാനം 70 crores rupees aanu. Dollars alla. അതിൻ്റെ പത്തിരട്ടി ആയാൽ പോലും 2021 ൽ ഇന്ത്യ ഒട്ടാകെ യുള്ള ഈ 185 light ഹൗസിൽ നിന്നും 700 കോടി രൂപയിൽകൂടുതൽ കിട്ടുമോ? തള്ളുന്നത് ഒരു മയത്തിലോക്കെ വേണ്ടേ ഐഷ!!! എന്നിട്ട് ഇവളെ glorify ചെയ്യാൻ ഇറങ്ങിയിരിക്കുന്നത് സാക്ഷര കേരളത്തിലെ പ്രബുദ്ധരായവരും!! വല്ലാത്ത ഒരു അവസ്ഥ തന്നെ.
@binuthomas6311
@binuthomas6311 3 года назад
മനുഷ്യന് ഭ്രാന്ത് പിടിച്ചാൽ ചങ്ങലക്കിടാം,പക്ഷേ ചങ്ങലക്ക് ഭ്രാന്ത് പിടിച്ചാൽ എന്ത് ചെയ്യും.അതാണ് ഇപ്പോൾ ഇന്ത്യയിലെ അവസ്ഥ.😜.
@hari1973
@hari1973 3 года назад
ഇപ്പൊ കോമഡി ഷോ ഒന്നും കാണാൻ പോവാറില്ല ഇപ്പൊ ഇതാണ് കോമഡി
@thesiblife2854
@thesiblife2854 3 года назад
😂
@lallukids3947
@lallukids3947 3 года назад
😅
@shervinss3710
@shervinss3710 3 года назад
Same to you bro😂🤣🤣😂😂😂
@muhammedshafeeq2023
@muhammedshafeeq2023 3 года назад
ഉത്തരം മുട്ടുമ്പോൾ ഉറക്കെ ശബ്ദം വെക്കുക, ചാണകങ്ങളുടെ സ്ഥിരം പരിപാടിയാണ്
@abdusamadppputhuparamba8134
@abdusamadppputhuparamba8134 3 года назад
അത് അവരുടെ സ്തിരം സൈലിയാണ് അത് ഒന്ന് വേലെവലിൽ മാറ്റിപിടികുന്നത് നന്നായിരിക്കും കാരണം അത് ജെനം കണ്ട്‌ കണ്ട് മടുത്തിരിക്കൂന്നൂ
@sugeeshsugee7407
@sugeeshsugee7407 3 года назад
Sharikum ayishakallea utharum muttiyad. Onnum nirthi nirthi parayandea endokayo paryunnu porathadinu oudaryumalla ennokea parayunnad keattu aninayanenkil keralathil kodukunna kittum. Pentionum anukoolyungulum audaryum alla ennu parayo aayishak alla edokea koduthu ennu kanichittallea cpm adikarathil keriyud
@sabiksabiksachin9702
@sabiksabiksachin9702 3 года назад
@@sugeeshsugee7407 പൊട്ടാത്തതരം പറയുമ്പോ എന്ന് ചെയ്യണം 🤭🤭🤭🤭കാണുന്നവർക്ക് അറിയാം ചിന്തിക്കുന്നവർക്കും
@mohammed-hy4um
@mohammed-hy4um 3 года назад
പുല്ല് തെഞ് ഒട്ടി ലേസുരെഷ് 😂💩 അയിഷ പൊളി 🔥❤️
@ksirajudheen
@ksirajudheen 3 года назад
എന്ത് ധൈര്യത്തിലാണ് ഇയാൾ കേരള നിയമസഭയുടെ പ്രമേയത്തെ കുറിച്ച് ഒരു വൃത്തികെട്ട രീതിയിൽ അവഹേളിക്കുന്നത്. അമിട്ടിന്റെയും മോദിയുടെയും ധൈര്യത്തിലാണോ.
@REJU786
@REJU786 3 года назад
Local party nadathiya premeyathinu njnangal enthu parayana
@aswathy5207
@aswathy5207 3 года назад
@@REJU786 ninod athinu aru nth chodichu ne parayan
@la_fille7107
@la_fille7107 3 года назад
@@aswathy5207 Appo ivar ivadond, comment box.l varaan dairyalland olichirikka sankhikuttanmar.. 😂 Enth life edey
@la_fille7107
@la_fille7107 3 года назад
@@REJU786 chenn aa sreedhar ji.de MLA office.l chennirunn karanjoode
@vismaya2860
@vismaya2860 3 года назад
Athu thanneyan avarude dyryam... 🙌
@apollyon369
@apollyon369 3 года назад
ലക്ഷ്വദീപ് ജനത വിജയിക്കും🔥❤️
@DARKSIDE_FF104
@DARKSIDE_FF104 3 года назад
Yes
@reignyami
@reignyami 3 года назад
ദൈവത്തെ ഓര്‍ത്തു ഈ സുരേഷിനെ ചര്‍ച്ചയ്ക്കു വിളിക്കരുത്. വെറുതെ എന്തിന് ഇയാളെ ഒക്കെ. ഒരു കാര്യം പറഞ്ഞാ മനസ്സിലാക്കാന്‍ പോലും തയ്യാറല്ല.
@farsanakichu702
@farsanakichu702 3 года назад
Sathyam
@pavithranp9033
@pavithranp9033 3 года назад
Andam kammiyallay
@albinantony3019
@albinantony3019 Год назад
ഏയ് അങ്ങനെ ഒന്നും പറഞ്ഞുടാ..പിന്നെ ഞാൻ എന്ത് കണ്ടു എന്റർടൈൻ ചെയ്യും..
@nishadnishadma1710
@nishadnishadma1710 3 года назад
5000 കോടി ആണോ 7500 കോടി ആണോ വലുത്... ചാണകം പറയുന്നു '5000" ആണ് വലുത് എന്ന്..
@shailajanair2544
@shailajanair2544 3 года назад
ഇതിൽ എത്ര പേര് ഐഷയുടെ 7500 കോടി രൂപയുടെ തള്ളു വിശ്വസിച്ചു? ഇത്രയും വലിയ നുണ ചാനലിൽ വന്നിരുന്ന് പറയണമെങ്കിൽ തൊലിക്കട്ടി അപാരം തന്നെ. Aishayude കണക്കനുസരിച്ച് ഓരോ മണിക്കൂറിലും 300 കപ്പലുകൾ international ചാനലിൽ കൂടി കടന്ന് പോകണം. ഈ കപ്പലുകളിൽ നിന്ന് പൈസ പിരിക്കണമെങ്കിൽ ആഴക്കടലിൽ toll booth vachu കസ്റ്റംസ് അധികൃതർ ഇരിക്കേണ്ടി വരും. 😂😂😂😂Traffic jam ulla area ആണത്രേ. ഇതെന്താ നാഷണൽ highway ആണെന്നു വിചാരിച്ചോ?ചിരിച്ചു ചിരിച്ചു ഒരു വഴിയായി. കപ്പലുകൾ കൂട്ടിയിടിക്കുന്ന അവസ്ഥ ഓർത്ത് തല മരവിച്ചു പോയി . തള്ളുമ്പോൾ ഒരു മയത്തിലൊക്കെ വേണ്ടേ? പാവം നികേഷ് വരെ കണ്ണ് തള്ളി ഇരുന്ന് പോയി. വിഡ്ഢികളെ പലതരത്തിൽ കണ്ടിട്ടുണ്ട്. പക്ഷേ ഈ range ൽ ഉള്ള ഒരാളെ ആദ്യമായിട്ടാണ് കാണുന്നത്. നമിച്ചു 🙏 എന്നിട്ടു് കയ്യടിച്ചു പ്രോത്സാഹിപ്പിക്കാൻ പ്രബുദ്ധ കേരളവും.. കഷ്ടം!
@ameenashraf4992
@ameenashraf4992 3 года назад
@@shailajanair2544 ആ സുര മാമൻ പറഞ്ഞത് തന്നെ കറക്റ്റ്,, ഊള
@akhilmurali8859
@akhilmurali8859 3 года назад
എന്റെ പൊന്നു സുരേഷ്‌ജി ഇങ്ങനെ തോൽവി ആവാൻ വരല്ലേ.... 🙏
@kumaranil3218
@kumaranil3218 3 года назад
എന്തിനാ ഇവനെ സാർ എന്ന് വിളിക്കുന്നത് സുരേഷ് എന്ന് വിളിച്ചാൽ പോരെ
@cjgjjcjg8365
@cjgjjcjg8365 3 года назад
Evana nammoku thttam annu vilkam athan aviniki charunnthu 🐃😤😡
@padmanabhanthrissur7205
@padmanabhanthrissur7205 3 года назад
സുരേഷ് സർ അല്ല ടോർച്ച് സുരേഷ്. നുണ പറയാൻ ഒരു ജന്മം
@cjgjjcjg8365
@cjgjjcjg8365 3 года назад
Eventa thalaku sugam ella vegam poyi kuthira vattathu poyi kidku
@sinchumonysm8333
@sinchumonysm8333 3 года назад
@@cjgjjcjg8365 chumma avide ola samathanam koode illathakanooo ivane valla chakadayil kondu thalanum😁😁😁
@malabar3760
@malabar3760 3 года назад
ആയിഷ ഒരുനാടിന്റെശബ്‌ദം നിങ്ങളിലൂടെ അലയടിച്ചു ഞങ്ങളുടെ കാതുകളിൽ പക്ഷേ ഇതുകൊണ്ടൊന്നും പിജെപി ക് ഒരു ഉളുപ്പില്ലാതെ പിന്നെയും പിന്നെയും വീണിടം വിഷ്ണുലോഗ
@sunnygeorge7570
@sunnygeorge7570 3 года назад
ഐഷ സുൽത്താന് . ഷാനിയും മായി എന്തെങ്കിലും സാദൃശ്യം തോന്നിക്കുന്നുണ്ടോ?😎
@ayoobshahul4875
@ayoobshahul4875 3 года назад
ചെറിയൊരു സാമൃമുണ്ട്
@tamtontamton
@tamtontamton 3 года назад
randalum sathyam parayunnu ... kallam parayunnavarude navu adaykunnu
@sameerindia484
@sameerindia484 3 года назад
തിന്മയ്ക്കെതിരെ പോരാടുന്നു
@kishorkumar5749
@kishorkumar5749 3 года назад
ഇത് പെൺ പുലി തന്നെ ടോർച്ച് ആകെ ചുളിപ്പോയി
@mohammedfiroz6024
@mohammedfiroz6024 3 года назад
ഇവർ ഷാനി മാഡത്തെപ്പോലെ പത്രപ്രവർത്തകയാണോ
@jagadeshchuhan5391
@jagadeshchuhan5391 3 года назад
സുരേഷിന്റെ.വിചാരം.ലക്ഷദീപ്.അവന്.സ്തീധനം.കിടിയതാണെനന്
@dcvneeth5498
@dcvneeth5498 3 года назад
ഐഷ സുൽത്താനയുടെ ചെറിയ ചോദ്യത്തിനു ഉത്തരം നൽകാത്ത മഹാൻ.... വിദ്യാഭ്യാസത്തിന്റെ vere ലെവൽ..... ഐഷ സുൽത്താനാക്കൊപ്പം 🚩🚩
@kattalanjopz9104
@kattalanjopz9104 3 года назад
@@SAFFRONINFERNO eth ninte ammede myro?
@dcvneeth5498
@dcvneeth5498 3 года назад
Mone...ഞാൻ coment ittath ആയിഷയുടെ ചോദ്യത്തിനാണ്...ആ വീഡിയോ kandal മനസ്സിലാകും... പിന്നെ വീട്ടിൽ ഇരിക്കുന്നവർക് പറയാൻ വേണ്ടി വന്നതാണേൽ നിനക്കുള്ളത് ഞാൻ tharam...
@dcvneeth5498
@dcvneeth5498 3 года назад
@@kattalanjopz9104 സഹോ ente പോസ്റ്റിൽ keri തെറി പറയാൻ nikkanda
@mohammedfiroz6024
@mohammedfiroz6024 3 года назад
പൂർണ്ണമായും പല വിഷയങ്ങളിലും വിദ്യാഭ്യാസം നേടിയ സ്ത്രീകളെയോ പുരുഷന്മാരെയോ ശ്രദ്ധിച്ചു നോക്കൂ അവരൊരിക്കലും അഹങ്കരിക്കില്ലാ
@babuitdo
@babuitdo 3 года назад
@@mohammedfiroz6024 അവർക്ക് അവരുടെ നാടിനെക്കുറിച്ച് (ഒരു പക്ഷേ താങ്കൾക്ക് കേരളത്തെകുറിച്ച് അറിയുന്നതിനേക്കാളേറേ) സാധാരണക്കാരുടെ ജീവിതത്തെക്കുറിച്ചും ലക്ഷദ്വീപിന്റെ ചരിത്രവും നല്ലവണ്ണം അറിയാം. പലതരം കള്ളത്തരവും അസത്യവും വീരവാദം ഉച്ചത്തിൽ മുഴക്കിയിട്ടും എതിർഭാഗത്തിരിക്കുന്നവർ ചൂളിപ്പോകുന്നത് ലക്ഷദ്വീപിനെ കുറിച്ച് അതറിയാത്തതു കൊണ്ടും അഹങ്കാരം കൊണ്ടുമാണ് എന്ന് വിവരമുള്ളവർക്ക് മനസ്സിലാകും. താങ്കൾക്ക് തിരിച്ചു തോന്നുന്നത് നാട്ടുകരുടെ കുഴപ്പമല്ലാ. ആ കുട്ടി മോഡലും സംവിധായികയൊക്കെയാണ് സാമാന്യം മെച്ചപ്പെട്ട വരുമാനവും ജീവിതവുമൊക്കെയായി കേരളത്തിൽ സുഖമായി കഴിയുന്നവരാണ്. പിറന്ന നാടിനോടും സഹജീവി സ്നേഹമുള്ളത് കൊണ്ട് മാണ് അവർ സത്യങ്ങൾ വിളിച്ചു പറഞ്ഞു പ്രതികരിക്കുന്നത്. അവർക്ക വേണേൽ ഹൈഫൈ ലൈഫ് മായി കൊച്ചിയിൽ അനേകായിരം ജീവിക്കുന്നത് പോലെ ജീവിക്കാം. പക്ഷേ ആത്മാഭിമാനമുള്ളവർ ന്യായത്തിന്റെ സ്വന്തം നാടിന്റെ കൂടെ നിൽക്കും.
@abdullatheeflatheef2018
@abdullatheeflatheef2018 3 года назад
തെറ്റ് ചെയുന്നവർക്കു ഒരിക്കലും ന്യായികരിക്കാൻ കഴിയില്ല ലോക തോൽവി ആണ് bjp.
@suhailkk9600
@suhailkk9600 3 года назад
ആയിഷ സുൽത്താൻ നിങ്ങൾ ശരിക്കും ഒരു ഹീറോ ആണ് ❤❤🔥🔥🔥
@unniiunniz8341
@unniiunniz8341 3 года назад
ഒരു കോമഡി ആയി മാറി ഇരിക്കുകയാണ് ബിജെപിയും UP യും... നികേഷ് പൊളിച്ചു
@romariyoromo8408
@romariyoromo8408 3 года назад
Poooda 🐖
@unniiunniz8341
@unniiunniz8341 3 года назад
@@romariyoromo8408 same to you
@sugeeshsugee7407
@sugeeshsugee7407 3 года назад
Endu parayana aaa comdykarku thanna jungul vottu cheyufu vijayippikunnu. India pinnayu pinnayu barikunnu. Bjp comdy kandu chirikunna chila aalukal chirichu chirich avarudea bjpyudea kalinadiyil jeevikunnu. Bjpyea veendum veendum comdy kandittu janangul jayippichu tharunnu
@shailajanair2544
@shailajanair2544 3 года назад
പത്രം വായിക്കണം.നാഷണൽ dailies. വിവരമുണ്ടാകാൻ. U.P യിലേ CM nu കള്ളക്കടത്തു അല്ലാ പണി. അതുകൊണ്ട് അവിടെ പല കാര്യങ്ങളും നടക്കും. Patel pratima വച്ചത് കൊണ്ട് വരുമാനം ഉണ്ട്. ജടായു പാറ പോലെ. മാണിയുടെയും , ഗൗരി അമ്മയുടെയും പ്രതിമ വച്ചിട്ട് എന്ത് ഗുണമാണ് നാട്ടുകാർക്ക്?
@muhammedkutty2082
@muhammedkutty2082 3 года назад
സുരേഷ് മനഃപൂർവം ഒളിച്ചു കളിക്കുന്നു..... ഉത്തരം മുട്ടുന്നു
@thejuskbenny3487
@thejuskbenny3487 3 года назад
avanu velivu illa
@arjenxvlogz
@arjenxvlogz 3 года назад
Its not only him..all the sangi/rss pple know they are telling adn doing shit only..but these pple do anything to get money..that is why they are known as sangi's or cherippu nakii's
@sugeeshsugee7407
@sugeeshsugee7407 3 года назад
Aa penninu mansikamayi bibrandi undayi athreyea ullu
@the__night__psychoo7309
@the__night__psychoo7309 3 года назад
തലയിൽ ആൾ താമസം ഉള്ള ഒരാളെ ഈ ചാണകക്കൂട്ടത്തിൽ കാണിച്ചു തരുന്നവർക് ലൈഫ്ടൈം settlement ❤️❤️
@sageerkader5148
@sageerkader5148 3 года назад
സോറി ഞാൻ ആദ്യം തോറ്റു 🙏
@muhammedansilv4702
@muhammedansilv4702 3 года назад
ശോഭ സുരേന്ദ്രൻ ✊️ Concurrent bill എത്ര അടിപൊളി ആയി explain ചെയ്ത ആളാണെന്നറിയോ 🤣🤣🤣
@the__night__psychoo7309
@the__night__psychoo7309 3 года назад
@@muhammedansilv4702 ഓർമിപ്പിക്കല്ലേ പൊന്നെ
@muhammedansilv4702
@muhammedansilv4702 3 года назад
@@the__night__psychoo7309 എന്താലേ എന്തെന്നെ ആയാലും ബോറടിച്ചിരിക്കുമ്പോൾ ഇബർടെ വീഡിയോ ഒക്കെ അങ്ങ് കാണും അപ്പൊ perfect ok🤩🤩🤩
@dreamcatcher2163
@dreamcatcher2163 3 года назад
ലോകം മൊത്തം ഒന്ന് നടന്നു വരാൻ പറഞ്ഞിരുന്നെങ്കിൽ ഞാൻ ഒരു കൈ നോക്കിയേനെ.. ഇതൊന്നും ഒരിക്കലും പറ്റില്ല പൊന്നോ 🙏🙏
@rajendrancg9418
@rajendrancg9418 3 года назад
ദയവായി ഇയ്യാളെ പോലുള്ള ടോർച്ച് പൊളിയെ ചർച്ചയ്ക്ക് വിളിച്ച് ഗൗരവമുള്ള ഒരു രാജ്യത്തിന്റെ വികാരം വഴി തിരിച്ച് വിടരുത്.
@jaisthomas9551
@jaisthomas9551 3 года назад
നികേഷ് ഒരു രക്ഷയുമില്ല ബിജെപി യുടെ ചോട്ടിൽ അടിക്കാൻ കിട്ടുന്ന ഒരു അവസരവും അണ്ണൻ പാഴക്കുന്നില്ല 😂😂
@aslamKL1461
@aslamKL1461 3 года назад
ജന്മനാടിന് വേണ്ടി പോരാടുന്ന ധീര വനിത ആയിശ സുൽത്താന💪💪
@ummerparappa5427
@ummerparappa5427 3 года назад
👍
@DARKSIDE_FF104
@DARKSIDE_FF104 3 года назад
👍🏻👌🏻
@rinoostech6758
@rinoostech6758 3 года назад
സകല ഉടായിപ്പും ഉള്ള ഒരേയൊരു പാർടി... ബിജെപി
@subairshasha8213
@subairshasha8213 3 года назад
15ലക്ഷം ബാങ്കിൽവരുമെന്ന് പറഞ്ഞിട്ട് കൊടുക്കാൻ പറ്റാത്ത മോഡിയാണോ 5കോടിയുടെ കഥ പറയുന്നത് എന്തൊരു അപഹാസ്യം
@behappyy8213
@behappyy8213 3 года назад
5 അല്ല 5000 kodi
@josephhazler1689
@josephhazler1689 3 года назад
ആയിഷ സുൽത്താന 👏👏 നികേഷ് bai 💞🤘
@faizalfaizu76
@faizalfaizu76 3 года назад
B for ബുദ്ധി J for ജന്മനാ P for പാടില്ല =മന്ദബുദ്ധി. അത്രേ ഒള്ളൂ ✌️✌️
@alunshefeek
@alunshefeek 3 года назад
👍
@mohandasg7530
@mohandasg7530 3 года назад
F for fool
@basil8280
@basil8280 3 года назад
@@mohandasg7530 m for my$#@$
@tonyabraham736
@tonyabraham736 3 года назад
ഒരാളെ ചർച്ചയ്ക്ക് വിളിച്ചു വരുത്തിയിട്ട് അയാളെ സംസാരിക്കാൻ അനുവദിക്കുന്നില്ല. എന്നിട്ട് വീഡിയോ ടൈറ്റിൽ എന്താ അയാൾ തോറ്റെന്ന് നല്ല ന്യായം..👍
@tonyabraham736
@tonyabraham736 3 года назад
ഷേവ് ഗാസയും ഷേവ് കാശ്മീരും ഷേവ് ലക്ഷദ്വീപും കഴിഞ്ഞിട്ട് കുറച്ചു സമയം ഉണ്ടെങ്കിൽ നമ്മുടെ കുട്ടനാടിനെ കൂടെ ഒന്ന് സേവ് ചെയ്യണേ വെള്ളം കയറി ഇരിക്കാൻ വയ്യ...
@knawas3445
@knawas3445 3 года назад
പലർക്കും അറിയാത്ത ലക്ഷദ്വീപ്ന്റെ സിഗ്നൽ റവന്യൂ വരുമാനകണക്കു ചാണക സംഗിക്കും റിപ്പോർട്ടർ ചാനലിലെ ശ്രീ നിതീഷിനും പഠിപ്പിച്ചുകൊടുത്ത മിടുക്കിക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്ല്യൂട് 💪🏻
@abalzia2891
@abalzia2891 3 года назад
എല്ലാവർക്കും രാഷ്ട്രീയം വേണം.... എന്നാൽ അത് ആരെയും ദ്രോഹിച്ചിട്ട് ആവരുത്
@RamforDharma
@RamforDharma 3 года назад
ഐഷ സുൽത്താന⭐Star of the talk
@googleuser3360
@googleuser3360 3 года назад
ഇയാള് ഇത് എന്തൊക്കെയാ ഈ വിളിച്ചുപറയുന്നത്😐🙄
@abdusamadppputhuparamba8134
@abdusamadppputhuparamba8134 3 года назад
വിഡ്ഢിപാർട്ടികളെല്ലെ അവരുടെ ശംസാരത്തീൽ ചിത്നിക്കാൻ കേൾക്കുന്നവർ ഒന്നൂം കാണില്ലാ ചിരിക്കാൻറെഡിആയിഇരുന്നോളു
@vettichiradaiman9684
@vettichiradaiman9684 3 года назад
😂🤭🤭
@praveenkumar-ve7ij
@praveenkumar-ve7ij 3 года назад
ഈ ബഹുമാനപെട്ട സുരേഷിന് നാണമില്ലേ.
@siddeek27
@siddeek27 3 года назад
ഐഷ എന്തിനാണ് ഈ ചങ്ങായി യെ എന്തിനാണ് സർ എന്ന് വിളിക്കുന്നത്
@abdulkhaderabubaker
@abdulkhaderabubaker 3 года назад
ആ വിളിക്കുന്ന sir എന്നതിന്റെ അർത്ഥം വേറെ ആണ് 😂
@shamonsha8111
@shamonsha8111 3 года назад
@@abdulkhaderabubaker 😂😂😂
@vishnuvijayan2744
@vishnuvijayan2744 3 года назад
ഈ വിവരം കെട്ടവനെ മേലാൽ ചർച്ചക്ക് വിളിക്കരുത്...
@mrtrack1421
@mrtrack1421 3 года назад
എന്നോട് ഒന്നും ചോദിക്കരുത് പടിച്ചതെ ഞാൻ പറയൂ 😂
@sajidvh704
@sajidvh704 3 года назад
തേഞ്ഞൊട്ടാൻ വേണ്ടി ഒരു ജന്മം, അതാണ് സുരേഷ്.
@safwancholakkal3659
@safwancholakkal3659 3 года назад
Sulthana,, ലക്ഷദീപിന്റെ സുൽത്താൻ തന്നെ !!
@prathapvt1544
@prathapvt1544 3 года назад
നാളെത്തന്നെ കിരീടധാരണം നടത്താം എന്ത്യേ
@anasmuhammed4219
@anasmuhammed4219 3 года назад
പേടിച് പേടിച്ചു ഇങ്ങനെ ഒരു ജീവിതം വേണോ എന്ന് ചോധിക്കുമ്പോൾ ഫോൺ കട്ടാകും😆ബിജെപി ഒരു കോമഡി ആയി മാറി 💩
@saidalavisaidalavi5775
@saidalavisaidalavi5775 3 года назад
അറിയാത്വാൻ ചൊറിയും
@tonyabraham736
@tonyabraham736 3 года назад
നികേഷിന് എതിർക്കേണ്ട ആളെ സ്റ്റുഡിയോയിൽ ഇരുത്തത്തില്ല. സപ്പോർട്ട് ചെയ്യേണ്ട ആളെ അടുത്തു തന്നെ ഇരുത്തും. അപ്പൊ പിന്നെ ഇടക്ക് കണക്ഷൻ പ്രോബ്ലം വരുമല്ലോ. ഇടക്ക് കേറി സംസാരിച്ചാലും കുഴപ്പമില്ല കണക്ഷൻ പ്രോബ്ലം എന്നു പറഞ്ഞാമതി.
@tonyabraham736
@tonyabraham736 3 года назад
ഒരാളെ ചർച്ചയ്ക്ക് വിളിച്ചു വരുത്തിയിട്ട് അയാളെ സംസാരിക്കാൻ അനുവദിക്കുന്നില്ല. എന്നിട്ട് വീഡിയോ ടൈറ്റിൽ എന്താ അയാൾ തോറ്റെന്ന് നല്ല ന്യായം..👍
@tonyabraham736
@tonyabraham736 3 года назад
ഷേവ് ഗാസയും ഷേവ് കാശ്മീരും ഷേവ് ലക്ഷദ്വീപും കഴിഞ്ഞിട്ട് കുറച്ചു സമയം ഉണ്ടെങ്കിൽ നമ്മുടെ കുട്ടനാടിനെ കൂടെ ഒന്ന് സേവ് ചെയ്യണേ വെള്ളം കയറി ഇരിക്കാൻ വയ്യ...
@tonyabraham736
@tonyabraham736 3 года назад
-ലക്ഷദ്വീപിൽ മദ്യം നിരോധിക്കാൻ ഉണ്ടെങ്കിൽ എന്തുകൊണ്ട് കേരളത്തിൽ മദ്യനിരോധനം വേണമെന്ന് ആരും ആവശ്യപ്പെടുന്നില്ല? ദ്വീപ് നിവാസികൾ കുടിക്കേണ്ട പക്ഷേ ടൂറിസ്റ്റുകൾക്ക് കൊടുക്കാമല്ലോ..? ഖുർആൻ 4:89? -അനാർക്കലി എന്ന സിനിമയുടെ ഷൂട്ടിംഗ് തടഞ്ഞ ദ്വീപ് നിവാസികളെ ഓടിച്ചത് കേന്ദ്രസർക്കാർ ആണ് എന്ന ആ സിനിമയുടെ സംവിധായകനായ സച്ചിയാണ് പറഞ്ഞത്. എന്നിട്ടും എന്തുകൊണ്ടാണ് പൃഥ്വിരാജ് അത് സമ്മതിക്കാത്തത്?(സിനിമ ഷൂട്ടിംഗ് ഹറാമാണ് പോലും) -കേന്ദ്ര സർക്കാരിൻറെ ചിലവിൽ എന്തിനാണ് ഒരു ദ്വീപിലെ സ്കൂളുകളിൽ മാത്രം ഉച്ചയ്ക്ക് ചിക്കൻ വിളമ്പുന്നത്? മറ്റ് കേന്ദ്രഭരണ പ്രദേശങ്ങളിലോ മറ്റു സംസ്ഥാനങ്ങളിലോ ഉള്ള കുട്ടികൾക്ക് എന്തുകൊണ്ട് ചിക്കൻ കൊടുക്കേണ്ട? -മഹാത്മാ ഗാന്ധിയുടെ പ്രതിമ എന്തുകൊണ്ടാണ് അവിടെ സ്ഥാപിക്കാൻ ദ്വീപ് നിവാസികൾ സമ്മതിക്കാത്തത്? ഖുർആൻ 4:89? -അനാർക്കലി സിനിമയുടെ സമയത്ത് അവിടെ താമസിക്കാൻ ഒരു റിസോർട്ട് പോലും ഇല്ല എന്ന് പറഞ്ഞു വിലപിച്ച പൃഥ്വിരാജ് എന്തിനാണ് ഇപ്പോൾ മാറ്റി പറയുന്നത്? -ക്രിസ്ത്യൻ ചർച്ചോ ഹിന്ദുക്കളുടെ ക്ഷേത്രമോ അവിടെ തുടങ്ങാൻ എന്തുകൊണ്ടാണ് ദ്വീപ് നിവാസികൾ സമ്മതിക്കാത്തത്? ഖുർആൻ 4:89? -ഹിന്ദുക്കളുടെ ഗണപതി ക്ഷേത്രത്തിലെ വിഗ്രഹം എന്തിനാണ് കടലിൽ ഒഴുകിയത് ഒഴുക്കിയത്? കരിഓയിൽ ഒഴിച്ചത്? (സൈന്യത്തിൻറെ അധീനതയിലുള്ള ക്ഷേത്രങ്ങൾ മാത്രമാണ് നശിപ്പിക്കപ്പെടാതെ ഇരിക്കുന്നത്) ഖുർആൻ 4:89? -കലക്ടർ എന്തിനാണ് കേന്ദ്ര ഗവൺമെൻ്റിനെ സപ്പോർട്ട് ചെയ്യുന്നത്? ദ്വീപിൽ ഖാസി - ശരീയത്ത് ഭരണമാണ് കേന്ദ്രഭരണം നടക്കുകയില്ല എന്ന് എന്തിനു പറഞ്ഞു? (കള്ളം പറയുന്നത് ആയിരിക്കാം അല്ലെങ്കിൽ സംഘി ആയിരിക്കാം) -3000 കോടി രൂപയുടെ ഹെറോയിനും AK47 തോക്കുകളും എന്തുകൊണ്ട് അവിടെനിന്ന് പിടിച്ചെടുക്കുന്നു? ഇതിൽ ഏതെങ്കിലും തെറ്റാണെന്ന് പറയുന്നവരോട് നിങ്ങൾ ദയവു ചെയ്ത് ഗൂഗിൾ സെർച്ച് ചെയ്തു നോക്കുക. വ്യക്തിപരമായി അധിക്ഷേപിക്കുന്നവരോട് എനിക്ക് മറുപടി പറയാനില്ല. ഈ രാജ്യത്ത് തീവ്രനിലപാട് വളരെ മോശമാണ്. അത് സംഘികളുടെ ആയാലും ശരി സുടാപ്പികളുടെ ആയാലും ശരി. വിഷകല എത്ര ഭീകരമാണോ അത്രയും ഭീകരമാണ് ബോംബ് മദനിയും.
@shaijumallisseryshaijurkar3811
@shaijumallisseryshaijurkar3811 3 года назад
ആയിഷ യോട് പിടിച്ചു നില്കാൻ പറ്റാത്ത അവസ്ഥ ആയപ്പോൾ സുരേഷ് ചോദിച്ചു. ഈ ചർച്ച യിൽ നികേഷ് ഇല്ലേ ennu
@tonyabraham736
@tonyabraham736 3 года назад
നികേഷിന് എതിർക്കേണ്ട ആളെ സ്റ്റുഡിയോയിൽ ഇരുത്തത്തില്ല. സപ്പോർട്ട് ചെയ്യേണ്ട ആളെ അടുത്തു തന്നെ ഇരുത്തും. അപ്പൊ പിന്നെ ഇടക്ക് കണക്ഷൻ പ്രോബ്ലം വരുമല്ലോ. ഇടക്ക് കേറി സംസാരിച്ചാലും കുഴപ്പമില്ല കണക്ഷൻ പ്രോബ്ലം എന്നു പറഞ്ഞാമതി.
@AnshuMI2021
@AnshuMI2021 3 года назад
പാവം ടോർച്ച് സുരേഷ്
@tonyabraham736
@tonyabraham736 3 года назад
ഷേവ് ഗാസയും ഷേവ് കാശ്മീരും ഷേവ് ലക്ഷദ്വീപും കഴിഞ്ഞിട്ട് കുറച്ചു സമയം ഉണ്ടെങ്കിൽ നമ്മുടെ കുട്ടനാടിനെ കൂടെ ഒന്ന് സേവ് ചെയ്യണേ വെള്ളം കയറി ഇരിക്കാൻ വയ്യ...
@afsalpanda5990
@afsalpanda5990 3 года назад
എല്ലാം അങ്ങനെ തന്നെ സുരു
@Chembirika
@Chembirika 3 года назад
@@tonyabraham736 നിങ്ങളുടെ മുൻഗാമികൾ ചെയ്ത് കൊടുത്ത ചെരക്കൽ എന്ന പരിപാടി ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി ഇത്രയായിട്ടും ഇപ്പോഴും അന്തസ്സായി പറഞ്ഞു നടക്കുന്നതിൽ നിങ്ങളുടെ വർഗ്ഗം അഭിമാനികളാണ് ☺️ ധ്വജപ്രണാമം മിത്രമേ .
@MeMe-tw6wr
@MeMe-tw6wr 3 года назад
Nikhesh എന്ന ധൈര്യമുള്ള മാധ്യമ പ്രവർത്തകൻ ♥
@gisongeorge6944
@gisongeorge6944 3 года назад
തുൽത്താനാ ധൈര്യമായി മുന്നേ നീ കേരള ജനത ഒന്നടങ്കം നിങളോടൊപ്പം ::: കിടന്ന് അലരുന്ന ർ നെ . പറഞ്ഞു വിടീ
@husainibrahim363
@husainibrahim363 3 года назад
Podapatte.surarsha
@noushadk2915
@noushadk2915 3 года назад
ആ കുട്ടി ആദ്യം സുരേഷ് sir എന്ന് ആവർത്തിച്ചു വിളിച്ചു ....സുരേഷിന്റെ സ്വഭാവം അറിഞ്ഞപ്പോൾ കയറി എടോ സുരേഷ് എന്നായി ...😀👌
@yadunandananmk7923
@yadunandananmk7923 3 года назад
പേടിച്ചു പേടിച്ചു ഒരു ജീവതം വേണോ എന്ന് ചോദിക്കുമ്പോൾ ഫോൺ കട്ട് ആവും😂😂
@askuayanikkode
@askuayanikkode 3 года назад
ബിജെപി നല്ല കോമഡി തന്നെയാണ് 😄😄
@rafiideal6230
@rafiideal6230 3 года назад
ലക്ഷദ്വീപിൻപെൺപുലിഅയിഷസുൽത്താന അഭിനന്ദനങ്ങൾ
@highrage8787
@highrage8787 3 года назад
Poor
@RENJITHRENJU2010
@RENJITHRENJU2010 3 года назад
Aysha നിങ്ങള് മുത്താണ് 😍😍😍
@basithabdul1360
@basithabdul1360 3 года назад
ശരിയാണ് നികേശ് ഉത്തർപ്രതേശിലാണ് ഏറ്റവും കൂടുതൽ പശുക്കൾക്കുള്ള ഹോസ്പിറ്റലും പശുക്കൾക്കുള്ള ആ മ്പുലൻസും ഉള്ള ഏക മൃഗസംസ്താനം
@abdusamadppputhuparamba8134
@abdusamadppputhuparamba8134 3 года назад
അതിൽ ഒരുശ സയവും എനികില്ലാ
@ajantapunalur3173
@ajantapunalur3173 3 года назад
ചുരേഷേദ്വീപ് ജനങ്ങളെ നിങ്ങൾ ഉപമിച്ചത് കാഷ്മീരിൽ പാക്കിസ്ഥാനികൾ അഭിപ്രായം പറയുന്നതുപോലെ എന്ന്.
@AnanthuMR1
@AnanthuMR1 3 года назад
ഇന്നേവരെ ഒരു സ്കൂൾ electionu പോലും ജയിക്കാത്ത ഇവനെ ഒക്കെ എന്തിനാ ഇവിടെ വിളിച്ചു ഇരുത്തുന്നത്
@sugeeshsugee7407
@sugeeshsugee7407 3 года назад
Elactinil jayikunnavarano budiyullaver anginayanenkil eeattavum budiyulla all indiyil nareandramodiyakum
@darkman3503
@darkman3503 3 года назад
@@sugeeshsugee7407 മോഡിക്ക് ബുദ്ധി 😂😂😂😂
@sugeeshsugee7407
@sugeeshsugee7407 3 года назад
@@darkman3503 oru budiyum ellatha oral engina bai prdanamandri avunnad. Anginayanenkil mhuhamd nabi engina pravachkanayud. Moopurk budi undyirunno
@darkman3503
@darkman3503 3 года назад
@@sugeeshsugee7407 nalla ബുദ്ധി ഉള്ള അണികൾ alle അങ്ങേർക്ക് അതുകൊണ്ട് pm ആയി. പിന്നെ nabiyeyum അങ്ങേരെയും vech താരതമ്യം cheytha bro poli.... Tholvi aanallo muthe🤦‍♂️
@asruuu3409
@asruuu3409 3 года назад
ആദർമ ദരികളോട് സന്ധിയാക്കരുത് ആയിഷ വിജയം ഉറപ്പ് ഹസ്ബന്നള്ളാഹ്
@DARKSIDE_FF104
@DARKSIDE_FF104 3 года назад
👍🏻👌🏻
@sugeeshsugee7407
@sugeeshsugee7407 3 года назад
Eppum
@riyazmadani2474
@riyazmadani2474 3 года назад
നികേഷ് ഇങ്ങനെ ഒക്കെ ചോദിച്ചാൽ ഫോൺ കട്ടായിപോകും 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@rinshathrinu4589
@rinshathrinu4589 3 года назад
😂😅
@nandanak9813
@nandanak9813 3 года назад
😂😂
@Adlistours
@Adlistours 3 года назад
🤩🤩🤩
@dilshaddilumwon5711
@dilshaddilumwon5711 3 года назад
ഈ ഉള്ളയെ sir Sir എന്ന് വിളിക്കരുത്
Далее