Тёмный

പരസ്യ സഞ്ചാരം - Expertalk series with Santhosh George Kulangara Part 2 

Indian Adfilm Makers - I AM
Подписаться 1,2 тыс.
Просмотров 27 тыс.
50% 1

"EXPERTALK" SERIES by the Indian Adfilm Makers Association:
For the past few years, we have been organizing the "Expertalk" series featuring renowned individuals from various fields. In our latest installment, we had the privilege of hosting Santhosh George Kulangara, a distinguished traveler. Here is an excerpt from his insightful talk:
Copyright @Ad Film Makers Association (IAM) 2023. Any illegal reproduction of this content will result in immediate legal action.

Опубликовано:

 

22 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 49   
@shuhailap9189
@shuhailap9189 Год назад
സന്തോഷ് ജോർജ് കുളങ്ങര എന്ന വ്യക്തിയെ കേൾക്കാൻ മാത്രം വന്നവർ
@swaminathan1372
@swaminathan1372 Год назад
🖐
@smithaa1078
@smithaa1078 Год назад
😂njanum. See from 13:00
@chiyaanpratheekphotographer
തുടക്കം തന്നെ ഇങ്ങനെ പോസിറ്റീവ് എനർജി തരാൻ വേണ്ടി എത്ര കഠിനാധ്വാനത്തിലൂടെ ഇദ്ദേഹം കടന്നുപോയിക്കാണും.
@sooryaprabhu14122
@sooryaprabhu14122 Год назад
13:20 SKG starts....
@_CAPTAIN__
@_CAPTAIN__ Год назад
@Renjith...369
@Renjith...369 Год назад
😊
@smithaa1078
@smithaa1078 Год назад
@sabarinadh9704
@sabarinadh9704 Год назад
@korrah_sir
@korrah_sir Год назад
SGK
@vinodtp8244
@vinodtp8244 Год назад
ചെങ്ങന്നൂരിൽ പമ്പയുടെ തീരത്ത് ഇങ്ങനെ ഒരു പാർക്ക് ഉണ്ട്... നല്ല വിസ്തീർണ്ണം ഉള്ള ഒരു പാർക്ക് ആണ്.ഇപ്പോൾ കാട് പിടിച്ചു കിടക്കുന്നു.
@deepugopim
@deepugopim Год назад
സന്തോഷ് ജോർജ് കുളങ്ങര - അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാൻ വേണ്ടി മാത്രം ഇത് കാണുന്ന ഞാൻ .. 👌 സംഘടകർ ക്കു കുറച്ചു കൂടി നന്നായി അവതരിപ്പിക്കാമായിരുന്നു .. തുടക്കം മുതൽ സന്തോഷ് സർ ന്റെ വാക്കുകൾ തുടങ്ങുന്ന വരെ സ്കിപ് ചെയ്യേണ്ടി വന്നൂ. ഒരുതരത്തിലും താല്പര്യം തോന്നിയില്ല.. ☹️
@Renjith...369
@Renjith...369 Год назад
True words....santhosh sir.😊
@bharathmadhavan2324
@bharathmadhavan2324 8 месяцев назад
21:23 fav part
@thresiammababu5971
@thresiammababu5971 Год назад
We recently saw the level of our education ministers, and the PhD scholars……..
@kevindroys
@kevindroys Год назад
ആദ്യം മാറേണ്ടത് മറ്റേണ്ടത് സർക്കാർ ഉദ്യോഗസ്ഥരെയാണ് അവർക്ക് ആണ് പൗര ബോധം ഉണ്ടാവേണ്ടത്.. എല്ലാവരെയും മാറ്റി ഇപ്പോൾ അക്ഷയ പ്രവർത്തിക്കുന്നത് പോലെ വല്ല ഏജൻസികളും വരട്ടെ എല്ലാം ശരിയാകും കേരളം സാമ്പത്തികമായി കരകയറും.. കിട്ടുന്നത് മൊത്തം അവരെ തീറ്റിപോറ്റാൻ മാത്രമേ കഴിയുന്നുള്ളു...
@lijoymohan3368
@lijoymohan3368 Год назад
The most experienced person.. ❤❤
@avinashvlogs2138
@avinashvlogs2138 Год назад
വലിയ കാഴ്ചപ്പാട് ഉള്ള മനുഷ്യൻ
@indiarails
@indiarails Год назад
@milanoonline
@milanoonline Год назад
Super babymol liked it
@ajeshsrambal8258
@ajeshsrambal8258 Год назад
❤❤❤
@tkhvlog8513
@tkhvlog8513 Год назад
Sgk❤❤❤❤
@arunbthomas5741
@arunbthomas5741 Год назад
♦️@30.00.. Twenty 20 അതിന് ഒരു മാതൃക ആണ്...
@arunbthomas5741
@arunbthomas5741 Год назад
♦️@35.00....ppp മോഡലിൽ " jadayu earth center" പോലെ ഉള്ള ലോകോത്തര ടൂറിസം പ്രൊജക്ടസ് ആണ് വേണ്ടത്
@tinothampi6596
@tinothampi6596 Год назад
ഇദ്ദേഹത്തെ സത്യത്തിൽ നമ്മുടെ നാട് നന്നായി ഉപയോഗിക്കേണ്ടതാണ്... ലോകം കണ്ടവന്റെ വാക്കുകൾ....
@sreejitho.r5313
@sreejitho.r5313 Год назад
എനിക്ക് മനസ്സിലാകാത്തത് planing board member ആയിട്ടും ഒരു മാസ്റ്റർ പ്ലാൻ തയാറാക്കാൻ സാധിക്കാതെ ഒരു പബ്ലിക്ക് പ്ലാറ്റ്ഫോമിൽ ചെന്നിരുന്ന് ഇങ്ങനെ പറയേണ്ടി വരുന്നത് എന്തുകൊണ്ടായിരിക്കും. ഇത്രയും കാലം യാത്ര ചെയ്ത് ഉണ്ടാക്കിയെടുത്ത അറിവ് ഉപയോഗിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നില്ലെങ്കിൽ അതിന് കാരണക്കാർ ആര് ആയിരിക്കും എന്ന് ജനങ്ങൾക്ക് അറിയണം എന്ന് ആഗ്രഹമുണ്ട്
@george-mathew
@george-mathew Год назад
അദ്ദേഹത്തിന്റെ interview കരളിലെ, നുറുങ്ങുകളിലൂടെ ശ്രദ്ധിച്ചാൽ മനസിലാകും. അദ്ദേഹം എല്ലാം പറയാതെ-പറഞ്ഞിട്ടുണ്ട്.
@saijuav007
@saijuav007 Год назад
മാസ്റ്റർ പ്ലാൻ തയ്യാറാക്കി അത് ഗവൺമെൻറ് സബ്മിറ്റ് ചെയ്തിട്ടുണ്ടെന്ന് വേറൊരു ഇൻറർവ്യൂവിൽ പറഞ്ഞിട്ടുണ്ട് അത് താങ്കൾ കാണാത്ത കൊണ്ടായിരിക്കുമെന്ന് എനിക്ക് തോന്നുന്നത്...
@VijayKumar-xp2wm
@VijayKumar-xp2wm Год назад
അതാണ് പ്രബുദ്ധ ചാച്ചര കേരളം
@swaminathan1372
@swaminathan1372 Год назад
S G K 🤗🤗🤗
@shintobaby3841
@shintobaby3841 Год назад
New hopes of kerala my personal opinion Sasi Tharor Ganesh Kumar Santhosh George
@shajip5129
@shajip5129 Год назад
association or associoation (background Ad) ????????????????
@devasyapc391
@devasyapc391 Год назад
ജനസ്വീകാര്യനായ വ്യക്തി ജനഹൃദയങ്ങൾ എന്നും നിലനിൽക്കും
@noblemottythomas7664
@noblemottythomas7664 Год назад
Travancore enn oru sambannathiyill ninn ann nammall ee colony status il aye poyath enn thirich ariyumbo undakumna aa oru frustration ath onn mathrm ann nammale nationality marann preripikunnath ....... Cash undakann anenki gulf il work cheytha mathiyallo GCC il better standards il jeevichalum we always have an earnest longging for a better living with self respect.... A better nationality........... Enthaylm namude Keralite enna status okke Hindi karude oru oudaryam ann pinne enth kondum nallath kolavunna ethelm natill jeevikuka leave nn naad kanan varuka ini Hindi karr athum block akuvo avvo???
@sabarinadh9704
@sabarinadh9704 Год назад
31:49 📌
@sasanthms7519
@sasanthms7519 Год назад
Ithinu part 3 ile
@IAMResponsible-IAM
@IAMResponsible-IAM Год назад
yes udan varum
@haznhazn1732
@haznhazn1732 Год назад
Sgk ❤
@Real_indian24
@Real_indian24 Год назад
വിദേശ രാജ്യങ്ങളിലേക്ക് പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുടിയേറുന്നത് അവിടെത്തെ സമ്പത്ത് മാത്രം മോഹിച്ചു കൊണ്ടു മാത്രമല്ല .... ഒരുപാട് കാരണങ്ങൾ അതിന് പിറകിലുണ്ട്.... എന്നാൽ ഇന്ത്യയിൽ ഒരു 100 കൊല്ലം കഴിഞ്ഞാലും അത്തരം കാര്യങ്ങൾ ലഭ്യമാകില്ല... ഉള്ള ഒരു ജീവിതത്തിൽ അത്തരം അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താതെ ഈ ലോകത്ത് ജീവിച്ചു മരിച്ചിട്ട് എന്ത് കാര്യം.. സ്വന്തം നാട്, സ്വന്തം രാജ്യം, കളിച്ചു വളർന്ന പറമ്പും ഗ്രാമങ്ങളും നാട്ടുവഴികളും കണ്ടു വളർന്ന അയൽവാസികളും നാട്ടുകാരും എന്ന നൊസ്റ്റാൾജിക്ക് ഇടത്തു വേരുറച്ചു പോകാൻ ഇന്നത്തെ യുവ്വ തലമുറ ഇഷ്ടപ്പെടുന്നില്ല. ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും യുവ തലമുറയിൽ migration പ്രവണത കൂടുകയേ ഉള്ളു... ഒരൊറ്റ ഉദാഹരണം തന്നെ മതി അതിന്... ഇന്ത്യയുടെ പാസ്പ്പോർട്ടിന്റെ വാല്ലു (Indian Passport Index Rank) മാത്രം ഒന്നു നോക്കുക... ഇവിടെ ലക്ഷങ്ങളോ കോടികളോ ശമ്പളം വാങ്ങുകയോ ബിസിനസ് ചെയ്ത് വരുമാനം ഉണ്ടാക്കുകയോ ചെയ്ത് സുഖലോലുപതയിൽ ജീവിക്കുന്ന ഒരു ഇന്ത്യൻ Passport holder ക്ക് ഒന്നു വിദേശ രാജ്യങ്ങളിൽ ടൂർ പോകണം എന്നു തോനിയാൽ on - Arrival Visa കൊടുക്കുന്ന എത്ര രാജ്യങ്ങളുണ്ട് ലോകത്ത്... ഇനി വിസ കിട്ടണമെങ്കിൽ തന്നെ ഉള്ള കഷ്ടപാട് എന്താണ്... എന്തിന് തൊട്ടടുത്ത് കിടക്കുന്ന ശ്രിലങ്ക പോലും തരില്ല പിന്നെയല്ലേ ? അതേ സമയം ഈ വെക്തി എതെങ്കിലും യുറോപ്പ്യൻ രാജ്യത്തേക്ക് migrate ചെയ്ത് അവിടെ അവിടത്തെ Cityzenship കിട്ടുന്ന എല്ലാ നിയമങ്ങളും കാലയളവും പാലിച്ച് എങ്ങനെ എങ്കിലും കഷ്ടപ്പെട്ടു നിന്ന് അവിടത്തെ സിറ്റിസൺഷിപ്പും അവിടത്തെ Passport ഉം കരസ്ഥമാക്കി എന്നു കരുതുക. പിന്നീട് ആ വ്യക്തിയുടെ മുമ്പിൽ ലോകം മുഴുവൻ തുറന്നു വരികയാണ് ... ഓർക്കുക അവൻ അപ്പോഴും Inaian origin ആണ് . എങ്കിലും അവന്റെ കയ്യിൽ ഇരിക്കുന്നത് UK യുടേയോ Canada യുടേയോ NewZealand ന്റേയോ എതെങ്കിലും ഒരു ചെറുതോ വലുതോ ആയ യുറോപ്പൻ രാജ്യങ്ങളുടെ Passport ആണ്... അതിന്റെ പരാഗണനയും വിലയും അവൻ യാത്ര ചെയ്യുമ്പോൾ ഉറപ്പായും അവനു ലഭിക്കും... Suppose ഒരു ഇന്ത്യൻ Passport holder ക്ക് ഒരു GCC രാജ്യങ്ങളിലേക്കോ ഒരു യൂറോപ്യൻ രാജ്യത്തേക്കോ visa-on Arrival കിട്ടില്ല.... ഇനി വിസിറ്റ് വിസയിൽ തന്നെ വരുമ്പോൾ പോലും Airport ലെ Emmigration ഉദ്യോഗസ്ഥരുടെ മനസിൽ ഇവൻ ഇങ്ങോട്ട് വരുന്നത് ഇവിടെ visit visa യിൽ നിന്നും ചാടി പുറത്ത് പണിയെടുക്കാനാണ് എന്ന ചിന്തയിലാണ് എന്നാണ് ... അതുകൊണ്ടു തന്നെ ഇവന് നാട്ടിൽ ബാങ്ക് ബാലൻസ് ഒക്കെ ഉണ്ട് എന്ന് അവർ Statement നോക്കി ഉറപ്പു വരുത്തിയിട്ടേ പ്രവേശനവും രാജ്യത്തേക്ക് Entry യും അനുവധിക്കു... എന്നാൽ ഇതേ പൗരൻ നാളെ ഏതെങ്കിലും ഒരു Europian രാജ്യത്തേ Passport മായാണ് (സിറ്റിസൺഷിപ്പ് എടുത്തതിനു ശേഷം) വരുന്നതെങ്കിലോ അവന് എല്ലാ GCC രാജ്യങ്ങളിലും ഇറങ്ങി വന്ന ഉടനെ visa കൊടുത്ത് അവരെ ആ രാജ്യത്തേക്ക് Welcome ചെയ്യുകയാണ്...(ഓർക്കുക അവൻ അപ്പോഴും ഒരു indian origin ആണ് ) .... ഇതു തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം..... ഇന്ത്യക്ക് സ്വന്തന്ത്രം കിട്ടിയിട്ട് 75 വർഷമാകാൻ പോകുന്നു.. ഇപ്പോഴും indian Passport ന്റെ Rank എത്രയാണ് എന്നറിയുമോ ? (ആ മൻമോഹൻജി ഭരിച്ചിരുന്ന കാലത്ത് പിന്നേയും ഉയർച്ച ഉണ്ടായിരുന്നു.) ഇപ്പോഴത്തേ കള്ളത്താടി ഭരണം തുടങ്ങിയതോടെ അതിന്റെ വില വീണ്ടും വിണ്ടും താഴോട്ട് താഴോട്ട് തന്നെ... ഇനിയും ഒരു 100 കൊല്ലം കഴിഞ്ഞാലും ഇന്ത്യക്കാരേ ലോക ജനത കാണുന്ന മനോഭാവത്തിലോ പരിഗണനയിലോ ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല... അതായത് രമണാ ഇത്രയും പറഞ്ഞതിന്റെ സാരം എന്താനു വെച്ചാലെ : ഈ ഇട്ടാവട്ടത്തെ കിടക്കുന്ന പൊട്ട കിണറ്റിലെ തവളയാകാതെ ഇവിടെ നിന്നും രക്ഷപ്പെടുക എത്രയും വേഗത്തിൽ തന്നെ .... എതെങ്കിലും വിദേശ രാജ്യത്തേക്ക് Migrate ചെയ്ത് ജീവിതം അവസാനിക്കുന്നതിനു മുൻപേ ലോകം കാണുക Explore ചെയ്യുക , ആസ്വധിക്കുക.. Freedom അനുഭവിക്കുക.
@markmywords82
@markmywords82 Год назад
ഇപ്പറഞ്ഞ നല്ല കാര്യങ്ങൾക്ക് ഇടയിലും രാഷ്ട്രീയം പറഞ്ഞില്ലേ, ദദാണ് നാടിന്റെ അവസ്ഥ
@thresiammababu5971
@thresiammababu5971 Год назад
100% True, this is the same thing I want to tell.
@noblemottythomas7664
@noblemottythomas7664 Год назад
Travancore enn oru sambannathiyill ninn ann nammall ee colony status il aye poyath enn thirich ariyumbo undakumna aa oru frustration ath onn mathrm ann nammale nationality marann preripikunnath ....... Cash undakann anenki gulf il work cheytha mathiyallo GCC il better standards il jeevichalum we always have an earnest longging for a better nationality
@noblemottythomas7664
@noblemottythomas7664 Год назад
Travancore enn oru sambannathiyill ninn ann nammall ee colony status il aye poyath enn thirich ariyumbo undakumna aa oru frustration ath onn mathrm ann nammale nationality marann preripikunnath ....... Cash undakann anenki gulf il work cheytha mathiyallo GCC il better standards il jeevichalum we always have an earnest longging for a better living with self respect.... A better nationality........... Enthaylm namude Keralite enna status okke Hindi karude oru oudaryam ann pinne enth kondum nallath kolavunna ethelm natill jeevikuka leave nn naad kanan varuka ini Hindi karr athum block akuvo avvo???
@Real_indian24
@Real_indian24 Год назад
@@markmywords82 വസ്തുതകൾ പറയുമ്പോൾ അതിൽ രാഷ്ട്രീയം കാണുന്നതും ഒരു അവസ്ഥയാണ്...
@levindeepu8016
@levindeepu8016 10 месяцев назад
ഈ രാഷ്ട്രീയക്കാരെ ഇവിടെ നിന്ന് കയറ്റുമതി ചെയ്യാവോ
@forragerr
@forragerr Год назад
Далее
Ручка из шланга, лайфхак
00:11
Просмотров 14 тыс.
SANTHOSH GEORGE KULANGARA INTERVIEW 10 years ago
23:02
Ручка из шланга, лайфхак
00:11
Просмотров 14 тыс.