Тёмный

"പരാതിയുമായി ചെന്ന എന്നെ 2 പോലീസുകാർ സെക്സ് ചെയ്തു ; ഒരാൾ ബലമായി ചുംബിച്ചു" | Malappuram Police 

It's me khaiz
Подписаться 376 тыс.
Просмотров 19 тыс.
50% 1

#malappuram #police #issue

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 51   
@Veendummatthayi-my1fg
@Veendummatthayi-my1fg 10 дней назад
സ്ത്രീകൾ പരാതി ഉന്നയിച്ചാൽ വ്യാജം എന്ന് കണ്ടാൽ വലിയ ഫൈൻ അടപ്പിക്കുകയും ശിക്ഷ വാങ്ങിച്ചു കൊടുക്കുകയും വേണം,
@vinod-it5bn
@vinod-it5bn 10 дней назад
Reporter tv ഇപ്പോൾ ഒരു മഞ്ഞ tv നിലവാരത്തിൽ എത്തിയിട്ടുണ്ട്
@angrygrl4446
@angrygrl4446 10 дней назад
എവിടെ നോക്കിയാലും പീഡനം ഒന്നും പറയാനില്ല. ന്യൂസിൽ കേട്ട് മടുത്തു.. ഈ കാര്യങ്ങൾ 🚶🏼‍♀️🚶🏼‍♀️🚶🏼‍♀️
@NirmadhaManju
@NirmadhaManju 10 дней назад
കാര്യം ശരിയാക്കി തരാം എന്ന് പറഞ്ഞാൽ ഉടനെ എല്ലാവർക്കും നിന്ന് കൊടുത്ത താത്ത കൂതറ ആണെന്നാണ് തോന്നുന്നത്. മാനം വിറ്റിട്ട് എനിക്ക് കാര്യം നടക്കേണ്ട എന്ന് പറഞ്ഞു ബഹളം വച്ചു നാട്ടുകാരെ കൂട്ടരുതോ
@randomvideos5669
@randomvideos5669 10 дней назад
Sathyam
@Sindhu-l1u
@Sindhu-l1u 10 дней назад
പൊന്നുകൊച്ചേ ചുമ്മാ എന്തേലും ഇരുന്നു പറയാതെ ഇതെക്കെ വിശ്വസിക്കാൻ പ്രയാസം ആണ് പറയുമ്പോൾ ലോജിക്ക് വേണ്ടേ അവര് അത്ര സുന്ദരിയാണോ
@jasim398
@jasim398 10 дней назад
Sindu ninna kanan sundari aano..police emanmarude sobhavam kunjinu nalla polea ariyathathu konda...
@sandhyas1292
@sandhyas1292 10 дней назад
കൊച്ചോ, മാധ്യവയസ്ക 😂
@VARUNKUMAR-ig1us
@VARUNKUMAR-ig1us 10 дней назад
Reporter ചാനലിന്റെ വഴിയേ പോവാണോ bro, സത്യം അറിഞ്ഞിട്ട് പോരെ ഈ photo കാണിക്കലൊക്കെ, അവർക്കും കുടുംബവും കുട്ടികളൊക്കെയുണ്ടെന്ന് ഓർക്കണം, നാളെ നമുക്കും ഇതുപോലുള്ള അവസ്ഥ വന്നാലുള്ള കാര്യം ഒന്നാലോചിച്ചുനോക്കണം 😒
@anithaunni3937
@anithaunni3937 8 дней назад
വെളിവും ബോധവും വൃത്തിയും വായ തുറന്നു 2 വാക്ക് സംസാരിക്കാൻ പോലും കൊള്ളാത്ത കണ്ടാൽ അറപ്പ് തോന്നുന്ന ഇതുപോലെ ഉള്ള വേശ്യകളെ ഓടിച്ചിട്ട് പിടിപ്പിക്കാൻ മാത്രം മുട്ടിനിൽക്കുക ആണോ പോലിസും നിവിൻ പോളിയും ഒക്കെ ഇത്രയും വർഷം കേരളത്തിൽ നല്ല നിലയിൽ ജീവിച്ച എനിക്കൊന്നും ഇങ്ങനെ ഒരിക്കലും ഇതുപോലെ സംഭവിക്കും എന്ന് തോന്നുന്ന ഒരു കാര്യവും മനസ്സിലായില്ല. പിന്നെ പൈസക്ക് വേണ്ടി കെട്ടി ഒരുങ്ങി നടക്കുന്ന ചിലതിനെ ഏതു കിട്ടിയാലും ഒക്കെ എന്ന മനോഭാവം ഉള്ള ആണുങ്ങൾ എന്തെങ്കിലും ഒക്കെ നക്കാപ്പിച്ച കൊടുത്ത് ഉപയോഗിക്കും. എക്ക് ഒരു സുഖം നിക്ക് ഒരു സുഖം അത് ഒരു ഉപകാരം അല്ലേ എന്ന് പറയും പോലെ.പിന്നെ ഫ്രീ ആയി കൊടുത്താൽ പോലും ആർക്കും വേണ്ട എന്ന അവസ്ഥ വരുമ്പോൾ ഇത് പോലെ ഇറങ്ങും പൈസ ഉണ്ടാക്കാൻ. അന്തസ്സ് ഉള്ള പെണ്ണ് അവൾക്ക് ഇഷ്ടം ഇല്ലാതെ ആരെങ്കിലും തൊട്ടാൽ അപ്പോൾ തന്നെ പ്രതികരിക്കും ഒന്നും ചെയ്യാൻ പാർട്ടിയില്ല എങ്കിൽ 4 ജനത്തിനോട് എങ്കിലും പറയും അല്ലെങ്കിൽ ആരും അറിയാതെ മരണം വരെ അത് മനസ്സിൽ സൂക്ഷിക്കും അല്ലാതെ അടുത്തവൻ്റെ അടുത്തും എന്നെ പിടിപ്പിച്ചോ എന്നും പറഞ്ഞു ചെല്ലാൻ പോകില്ല.ഇത് പോലെ ഉള്ള പെണ്ണിനെ ആദ്യം ശിക്ഷ കൊടുക്കണം.ഒരു പെണ്ണിൻ്റെ സമ്മതം ഇല്ലാതെ തൊടുന്നവൻ്റെ 2 കയ്യും വെട്ടി കളയണം. ഇത് ചാനലുകാർ കുറെ ദിവസം വായിട്ടു് അലക്കും അതോടെ തീരും
@rainvlogs8808
@rainvlogs8808 10 дней назад
ഓട്ടോക്കാരൻ പീഡിപ്പിച്ചെന്ന് CI ക്ക് CI പീഡിപ്പിച്ചെന്ന് DYSP ക്ക് CI, DYSP പീഡിപ്പിച്ചെന്ന് SP ക്ക് CI, DYSP, SP പീഡിപ്പിച്ചെന്ന് റിപ്പോർട്ടർ ചാനലിന് ....... ....... Pattern കണ്ടിട്ട് അടുത്തത് Reporter CI, DYSP, SP, Dr. Arun പീഡിപ്പിച്ചെന്ന് CM ന് മിക്കവാറും പോകും 🤦‍♂️🤦‍♂️🤦‍♂️
@syama5905
@syama5905 10 дней назад
50 വയസ്സുള്ള സ്ത്രീയെ പീഡിപ്പിച്ചെന്ന് അതും പരാതി പറയാൻ ചെല്ലുന്ന സ്ഥലത്ത് എല്ലാം. ഇത്രയും ഗതികെട്ടവർ ആണോ പോലീസുകാർ. നിവിൻ പോളിയെ കുടുക്കാൻ ശ്രമിച്ചതുപോലെ മറ്റൊരു കേസ്. പോലീസ് മൊത്തം കുഴപ്പക്കാർ ആണെന്ന് വരുത്തി തീർക്കാനുള്ള ശ്രമം
@enlilly2405
@enlilly2405 10 дней назад
Onnupodo.
@VijayaLakshmi-rm6gy
@VijayaLakshmi-rm6gy 10 дней назад
ഇത് കുറച്ച് കഴിയുമ്പോൾ മാഞ്ഞ് പോകും,
@mohimohamed2895
@mohimohamed2895 10 дней назад
അപ്പോൾ നീതി കിട്ടാതെ ആയപ്പോൾ ഇതെല്ലാം പുറത്തായി നീതി കിട്ടിയിരുന്നെങ്കിൽ മിണ്ടാതിരിക്കുമായിരുന്നു അല്ലേ
@M._A._Z
@M._A._Z 8 дней назад
Ofcourse
@binoyk4553
@binoyk4553 10 дней назад
വീടിന്റെ അവകാശത്തിന് വേണ്ടി ആ പെണ്ണ് പോലീസ് കാണുന്നു നീതി കിട്ടാൻ വേണ്ടി വയങ്ങി കൊടുക്കുന്നു നീതി കിട്ടാതെ വന്നപ്പോൾ പരാതി പറയുന്നു അത്ര തന്നെ
@Indianpatriot97
@Indianpatriot97 10 дней назад
Oru case vannu theliyikapettal matre avarude photo kanikavu. Oru allegation varumbole photo vidunath injustice aanu.
@ronniepaul8132
@ronniepaul8132 10 дней назад
It's reporter channel revenge😅......marunadan news see
@bijukuruvila1355
@bijukuruvila1355 10 дней назад
That is right mate
@55849
@55849 8 дней назад
പാവം സ്ത്രീ 😢
@OnceUponAtimetherelivedaking
@OnceUponAtimetherelivedaking 10 дней назад
*ഈ കപ്പൽ മുങ്ങില്ല ഇവിടെ ഒരു കപ്പിത്താൻ ഉണ്ട്* ആഭ്യന്തര മന്ത്രി *പിണറായി വിജയൻ*
@semithashiju9562
@semithashiju9562 10 дней назад
മുഖ്യമന്ത്രിയെ അറിയാലോ എന്റെ അമ്മാവനാ.... അങ്കമാലിയിലെ അമ്മാവൻ പ്രധാനമന്ത്രി ആണെന്ന് പറയാത്ത ഭാഗ്യം 😂😂😂
@joantiger7784
@joantiger7784 10 дней назад
Khaiz ❤️
@amritha632
@amritha632 10 дней назад
Ith fake aane
@wanderlust9075
@wanderlust9075 10 дней назад
6:43 pavam…ndhapo paraya
@agnusgeorge26
@agnusgeorge26 10 дней назад
Fake news, ഇവരോട് മാത്രം എല്ലാവരും ഇങ്ങനെ ചെയുന്നു
@anithaunni3937
@anithaunni3937 8 дней назад
പോലീസിൻ്റെ എത്ര സൂപ്പർ ആണോ കൊള്ളാല്ലോ ഇവളുടെ ഒരു ഭാഗ്യം
@jasirmalik8344
@jasirmalik8344 10 дней назад
AA STHREE KALLA CASE NTE ALAANU
@Shaji94
@Shaji94 10 дней назад
👍
@jasirmalik8344
@jasirmalik8344 10 дней назад
FAKE NEWS AANU
@akbaralikhanshots9315
@akbaralikhanshots9315 10 дней назад
അഭിമാന നിമിഷങ്ങൾ എപ്പോളും wow
@Blackhoodie9
@Blackhoodie9 10 дней назад
Hema committe pole policilum politicsilum venam
@prashilalprashi1193
@prashilalprashi1193 10 дней назад
Ente ponnu bro. Sathyavastha ariyathe oronnu vilichu parayaruth
@Shaji94
@Shaji94 10 дней назад
Police criminals trapped
@das8810
@das8810 8 дней назад
Ee thalla kku ithu thanne joli Vedi thalla
@narayanankadavath6838
@narayanankadavath6838 10 дней назад
നീ റിപ്പോർട്ടർ പറയുന്നത് അതേപ്പോലെ വിഴുങ്ങാൻ വരട്ടെ മറ്റു ചാനൽ പറയുന്നതും കേൾക്കു റിപ്പോർട്ടറിന് പല ഉദേശങ്ങളും ഉണ്ട്.
@christinmathewpulickan7886
@christinmathewpulickan7886 9 дней назад
Enthuvade
@sirajudeenzein7428
@sirajudeenzein7428 10 дней назад
Eth ente naatile sambavam aanallo ethuvare kazhinnille. Show
@MurshidK-nd1uu
@MurshidK-nd1uu 10 дней назад
മദ്യം +വ്യഭിചാരം ഓരോ മേഖലയും വകുപ്പ് തിരിച്ചു അരിച്ചു പൊറുക്കി പോകുന്നു..... സിനിമ +പോലിസ് +അടുത്തത്?
@reshmakr5220
@reshmakr5220 10 дней назад
Next doctors and bankers
@RemlaRaheem
@RemlaRaheem 10 дней назад
Satheyem aeyrekuem kallem parunnatheyettu thonnunnella
@stronglady9140
@stronglady9140 10 дней назад
നീതി കിട്ടിയിരുന്നെങ്കിൽ ഇത് പുറത്ത് വരില്ലായിരുന്നു. മറ്റു സ്ത്രീകളും ഇത് പോലെ പെടില്ലായിരുന്നോ.., ആദ്യം ഈ സ്ത്രീയെ അകത്താക്കണം.
@deepuk28
@deepuk28 9 дней назад
😂😂
@shareefpalazhi4566
@shareefpalazhi4566 10 дней назад
എന്തും ചെയ്യാം വർഗീയ ധ്രുവീകരണം നടത്തി അധികാരത്തിൽ വന്നാൽ
Далее