#rhodesianridgeback നിങ്ങളുടെ വീഡിയോ നമ്മുടെ ചാനലിൽ ചെയ്യുവാൻ Channel Number :9446441255(WhatsApp ) (Farm, Product, Service, Garden, Nursery, House, Shop etc..)
Not South-African, Southern African... Rhodesia got splitted as Zambia & Zimbabwe.. I had one here in Africa... It is also called as Lion hunter... Very agressive, very very loyal dog breed... difficult to train as they are not afraid of getting beaten... No skin problems, no climatic isssues, drink less water, like to eat food many times in small quantities in a day... If you give more food he will dig it in soil... like to jump over the 1.8M high compound wall and also he like to sleep on top of the cage... Broke the chain many times... Very aggressive against other animals, especially other dogs... He didn't run away even after getting injured by the thieves...I was not at home at that time... Still he fought until he was brutally killed by them... The best ever guard dog I had seen so far...only problem is highly aggressive...if he decide to do something he will do it for sure... So in my opinion not good for houses with small compound walls and not having strong people to take care of them...
ആയിരുന്നു.. ആദ്യം ആ പേരില്‍ റോടേഷ്യ South ആഫ്രിക്കക്ക് കീഴില്‍ recognisid ആവാതെ ഇരുന്ന സമയത്ത് ആ സ്ഥലത്തിന്റെ പേര് ആയിരുന്നു.. പിന്നീട് SA യില്‍ നിന്ന് മാറി സ്വതന്ത്ര രാജ്യം ആയപ്പോ ആ പ്രദേശം Zimbabwe എന്നാക്കി..
നാച്ചുറൽ ഡോഗ്സ് ആണ് എപ്പോഴും നല്ലത്.. Like pariah..ആരോഗ്യം, ആയുസ്, സ്റ്റാമിന, രോഗ പ്രതിരോധ ശേഷി.. ഇവയിൽ ഒന്നും നാലിൽ ഒന്ന് വരില്ല.. ക്രോസ്സ് ബ്രീഡ്സ്ന്..
@@neeranjanamcreations1439 നാച്ചുറൽ dogs എന്ന് പറഞ്ഞാൽ നാടൻ നായ .. Pariah, kombai, mandai, ഒക്കെ ആണ് അതിൽ pariah free ആയി കിട്ടും.. ബാക്കി ഉള്ളതിനെ ഒരു breed ആക്കികൊണ്ടിരിക്കുന്നു.. നാടൻ നായ്ക്ക് ഇക്കാണിച്ച നായയെക്കാൾ ഇപ്പറഞ്ഞതെല്ലാം കൂടും..
I have a ridgeback in Kochi, I brought him from Australia. One of the best breeds I have ever had, very loyal dog and easy to train. Excellent with family especially little kids. He is the best
I called this owner of the dog to enquire about the dame and sire. As anyone who want to purchase a pup he need to understand the dame and sires details have to be shared. But his response was very rude. So decided not even to enquiry pups price.
ഇങ്ങനെ ആരെയും പരിസരത്ത് അടുപ്പിക്കില്ല എന്നും പറഞ്ഞു ഒന്നും പ്രമോട്ട് ചെയ്യണ്ട.. കേരളത്തില്‍ നല്ലൊരു കൂടുതൽ ശതമാനം ആള്‍ക്കാരും ആ ജീവിയോട് ഉള്ള സ്നേഹത്തില്‍ കൂടുതൽ കാവല്‍ എന്ന concept ആണ് വളർത്തുന്നത്... വയ്യാതെ ആയാലും പ്രായം ആയാലും പിന്നെ അതിന് ചിലവ് കൂടിയാലും പല സ്ഥലത്തും കൊണ്ട് കളയും.. വാങ്ങാന്‍ വരുന്ന ആളുകളുടെ മനസ്സ് മനസ്സിലാക്കി വിറ്റാൽ ആ പാവം ജീവികള്‍ക്ക് ഒരു സഹായം ആവും..