Thanks heavenly Father son and holy spirit Amma MathAvu St Joseph arch angells guardian angels and all saints and all angels. for giving us Holy Spirit as Amma Mathav got
Dear achan, This is a testimony. I had been struggling a lot in life and no help was getting. I go to church every morning and evening but no help. Other day i was listening to your preaching and you said we must pray to All mighty and ask for Mother Mary to be a mediator. I did that this morning and by noon, i received a miracle from God and portion of my struggle has been solved. Thank you so much for a great teacher. Praise the lord
പരിശുദ്ധത്മാവ് നിങ്ങളുടെ മേൽ വരും. അത്യുന്നതന്റെ ശക്തി നിങ്ങളുടെ മേൽ ആവസിക്കും... പരിശുദ്ധത്മാവു നിങ്ങളുടെ മേൽ വന്നു കഴിയുമ്പോൾ നിങ്ങൾ ശക്തി പ്രാപിക്കും..... കർത്താവിന്റെ പുതിയ നിയമം... യേശുവേ മഹത്വം. യേശുവേ മഹത്വം. യേശുവേ മഹത്വം
പരിശുദ്ധാന്മാവേ ഞങ്ങളുടെ കുടുംബത്തിൽ വന്നു നിറയണമെ എൻ്റെ പരിശുദ്ധാന്മാവേ എത്രയോ വ്യക്തമായിട്ടാണ് ഞങ്ങൾക്ക് മനസ്സിലാക്കിത്തരുന്നത് നന്ദി പരിശുദ്ധാന്മാവേ എല്ലാ ദിവസവും ഈ വചനം ശ്രവിക്കാൻ കൃപ തരണേ🙏🙏🙏🙏🙏