Тёмный
No video :(

പരിശുദ്ധ വല്ലാർപാടത്തമ്മയുടെ ജീവചരിത്രം ഗാനരൂപത്തിൽ!! | Vallarpadam Song | Evergreen Hits 

Das Creations
Подписаться 748 тыс.
Просмотров 967 тыс.
50% 1

Like ✔ Comment✔ Tag ✔ Share ✔
കാലങ്ങളായി പാടിപ്പതിഞ്ഞ പരമ്പരാഗത ഗാനം, Vallarpadam Song,
ഈ ഗാനം കേൾക്കു നിങ്ങളിലും അത്ഭുതം സംഭവിച്ചേക്കാം, വല്ലാർപാടത്തമ്മയുടെഅനുഗ്രഹത്തിനായി നിയോഗങ്ങൾ സമർപ്പിച്ച് മാദ്ധ്യസ്ഥം യാചിക്കാം, ഈ മഹാമാരിയുടെ കാലത്ത് മരണമടഞ്ഞ സകലരെയും പ്രത്യേകിച്ച് ഒരുക്കമില്ലാതെ മരിച്ച സകലരുടെ ആത്മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.
ഈ songs ഇഷ്ട്ടപെട്ടാല്‍ ദയവായി Share ചെയ്യൂ ....
Support ചെയ്യൂ ...
#Vallarpadam
#EvergreenSongs
#TopTracksIndia
✔ Please share if you love these songs ✔
[plug in your headphones 🎧for an enhanced audio experience]
Please watch more videos: Subscribe Now➜ goo.gl/W17fsN​...
Listen & Enjoy Golden Hit Songs
Hear it now on:
Wynk : goo.gl/duZK86​...
Saavn : goo.gl/p3vv4J​...
JioMusic : goo.gl/QqbrK3​...
Google Music : goo.gl/wW7XaM​...
SUBSCRIBE for more: goo.gl/W17fsN​...
Enjoy and stay connected with us!!
♦ RU-vid : goo.gl/UAZDyh​...
♦ Facebook : goo.gl/YE3xMU​...
♦ Instagram : goo.gl/VAGBUL​...
♦ Visit us : www.dascreation...
♦ G+ : plus.google.co....
♦ Mobile App : goo.gl/usLuuS​...
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
Please Subscribe now :
The Best Of Kester ➜ goo.gl/uUNZpd​...
Hits of Peter Cheranelloor ➜ goo.gl/WGMci9​...
Baby John Kalayanthani Hits ➜ goo.gl/3QnT12​...
KG Markose Hits ➜ goo.gl/4WVkMd​...
Super Hits Of Biju Narayanan ➜ goo.gl/jvXfJx​...
Wilson Piravom Hits ➜ goo.gl/mzzxv5​...
Hit Songs Of Fr.John Painumkal VC ➜ goo.gl/6WjT4S​...
Fr.Micheal Panachikal VC Hits ➜ goo.gl/dEkfdn​...
Hits Of Jacob Koratty ➜ goo.gl/WqFHHk​...
Best Songs Of Fr.Ashok Kollamludy MST ➜ goo.gl/gXhGWo​...
Fr.Augustine Puthenpura VC Hits ➜ goo.gl/UjqxMq​...
Hits Of Elizabeth Raju ➜ goo.gl/W1SafG​...
Fr.Paul Puthuva VC Hits ➜ goo.gl/Lqjvze​...
Everlasting Hit Songs Of Benny Thomas ➜ goo.gl/kX4vA5​...
Traditional Hit Songs ➜ goo.gl/vEn97Z​...
Das Creations Jukebox ➜ goo.gl/452LeH​...
Das Creations Karaoke ➜ goo.gl/498EFX​...
ANTI-PIRACY WARNING
This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
© Das Creations 2021

Опубликовано:

 

19 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@user-bz7vu6md7s
@user-bz7vu6md7s 6 месяцев назад
ജീവിക്കുന്നവനായ സത്യദൈവത്തിന്റെ പരിശുദ്ധ അമ്മ വല്ലാർപാടത്തമ്മ 😭😭😭🙏🏼🥰എനിക്ക് വേണ്ടി നിന്റെ തിരുകുമാരന്റെ തിരു രക്തത്തിന് യോഗ്യതയാൽ സ്വർഗീയ പിതാവിനോട് പ്രാർത്ഥിക്കണമേ അവിടുത്തോടുള്ള സ്നേഹത്തിൽ നിന്നും തെല്ലും പിന്നിലേക്കു പോവാൻ എന്നെ അനുവദിക്കല്ലേ
@thankammageorge9862
@thankammageorge9862 2 месяца назад
0😊😊
@user-ri6px1mm7k
@user-ri6px1mm7k 6 месяцев назад
അമ്മേ മാതാവേ ഞങ്ങളുടെ ലോണിന്റെ മേൽ അമ്മയുടെ കരം തൊട്ടു വർഷിക്കേണമേ മാതാവിന്റെ നാമത്തിൽ ലോൺ പെട്ടെന്ന് ലഭിക്കണമെന്ന്
@mollyjoseph3035
@mollyjoseph3035 2 года назад
വല്ലാർ പാടത്തു വാഴും അമ്മേ മാതാവേ കരുണയായിരിക്കേണമേ
@kuriakosekp3400
@kuriakosekp3400 2 месяца назад
@SindhuPrathapan.
@SindhuPrathapan. 5 месяцев назад
അമ്മേ എന്റെ സഹോദരങ്ങളെ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്ന കാര്യം നടത്തി തരണേ മാതാവേ,
@Appuappuz-u2j
@Appuappuz-u2j 16 дней назад
Ko
@maryjoseph8611
@maryjoseph8611 2 года назад
വല്ലാറുഫാടത്തമ്മേ.⭐🙏.മാതാവേ യേശുവിന്റെ അമ്മേ ലോകൈകനാഥേ, ഞങ്ങളുടെ സ്വർഗിയ അഭ്മേ, ഞങ്ങളെ രക്ഷിക്കണേ... എല്ലാ പൈശാചി പീഠകളിൽ നിന്നും, വിശ്വാസം, സ്നേഹം , പ്രത്യാശ, കരുണ, എളിമ എന്നീ പുണൃങ്ങളാൽ, വിശുദ്ധ കർബാനയിലും, കൂദാശകളുടെ സ്വീകരണത്തിലും, പ്രാർത്ഥന യിലും, ഉണർവിൻ വരം ലഭിക്കാൻ പരിശുദ്ധാത്മാവിന്റെ നിറവും തരണേ അമ്മേ.. വളർന്നു വരുന്ന കൊച്ചു മക്കളെ കാക്കണേ..🙏🙏🙏
@achusachu8930
@achusachu8930 2 года назад
അമ്മേ വല്ലാർപാടത്തമ്മേ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ പൈശാചിക തടസ്സങ്ങൾ നീക്കി അനുഗ്രഹങ്ങൾ തന്ന് അനുഗ്രഹിക്കേണമെ ശരീരത്തിലെ എല്ലാ വേദനകളും കൈകഴപ്പ്മാറ്റിതരേണമെ വസ്തു വില്പന നടത്തുവാനും പലിശകടവും ബാങ്ക് ലോൺ തീർക്കുവാനും അമ്മ ഇടപെടേണമെ വസ്തു വിന് നാല് ലക്ഷം രൂപ തന്ന് അനുഗ്രഹിക്കേണമെ
@antomichele5678
@antomichele5678 2 года назад
വല്ലാർപാടത്തമ്മ. എനിക്ക് പണവും വിദ്യാഭ്യാസവും ഒന്നുമില്ല അമ്മേ എനിക്കും എന്റെ മോനും താമസിക്കാൻവെള്ളവും വഴിയുമുള്ള ഒരു പോരു വീട് ലഭിക്കുന്നതിനുവേണ്ടി ഞങ്ങൾക്കുവേണ്ടി അമ്മ പ്രാർത്ഥിക്കണേ എടുത്തു വന്ന് ഞാൻ സാക്ഷ്യപ്പെടുത്തി കോൾ അമ്മയെ.ആൻസി.
@manjumanoj3363
@manjumanoj3363 2 года назад
അമ്മേ ഞങ്ങൾക്കു സ്വന്തമായി ഒരു വീടിനു വേണ്ടി ജങ്ങളെ അനുഗ്രഹിക്കണേ അമ്മേ... എന്റെ മോനു പടിയ്ക്കാൻ ബുദ്ധിയും ശക്തിയും കൊടുക്കണേ അമ്മേ.... ജങ്ങളെ അനുഗ്രഹിക്കണേ മാതാവേ 🙏🙏🙏🙏🙏
@PranavPrasad-fh2uq
@PranavPrasad-fh2uq 7 месяцев назад
ഞാൻ ഹിന്ദു ആണ് എന്നിരുന്നാലും എനിക്ക് മാതാവിനെ വളരെ ഇഷ്ടം ആണ്.. മാതാവേ അമ്മേ എന്നും എന്റെ കൂടെ ഉണ്ടാകണമെ.. ആമേൻ 🙏
@princedigitalbusiness2731
@princedigitalbusiness2731 4 месяца назад
തെറ്റിദ്ധാരണയാണ് നാനാജാതി മതസ്ഥരുടെ അഭയകേന്ദ്രം ആണ് മാതാവ് അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണെ🙏💥
@baijupaulose9900
@baijupaulose9900 2 года назад
അമ്മേ മാതാവേ ഞങ്ങളുടെ മക്കളുടെ അസുഖകൾ മാറ്റിതരണമേ, മക്കൾക്കു പഠിക്കുവാനുള്ള ബുദ്ധിശക്തിയും ഓർമശക്തിയും നൽകേണമേ, ഞങ്ങൾക്കു ഒരു വീട് തന്ന് അനുഗ്രഹിക്കേണമേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
@arayananarayanan4996
@arayananarayanan4996 2 года назад
അമ്മേ എന്റെ സാമ്പത്തിക കടബാധ്യതകൾ തീർന്നു എനിക്കൊരു വീട് ഉണ്ടാക്കാൻ കഴിയണം ഏ എന്റെ മക്കൾ ഒമ്പതാം ക്ലാസിലും പ്ലസ് വണ്ണിലും സ്കൂളിൽ പോകാനും പഠിക്കാനും താല്പര്യം കാണിക്കേണമേ ആമേൻ
@anjanasajan2371
@anjanasajan2371 Год назад
എന്റെയും എന്റെ കുഞ്ഞിന്റയും എല്ലാ കാര്യങ്ങളും അമ്മ അറിഞ്ഞു നടത്തി തരുന്നതിനു ഒരായിരം നന്ദി
@sallyjolly6228
@sallyjolly6228 Год назад
അമ്മേ മാതാവേ അസുഖങ്ങൾ മാറ്റി ആരോഗ്യത്തോടെ നാടത്തണമേ ഞങ്ങളെ കാത്തോള്ളണമേ ആമ്മേൻ.
@joymb402
@joymb402 2 года назад
അമ്മേ..എൻറെ ഭർത്താവിന്റെ മദ്യപാനം എന്നേയ്ക്കുമായി മാറ്റി തന്ന്...ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണെ...മാതാവെ..
@ranijohny2108
@ranijohny2108 2 года назад
വല്ലഭമുള്ള വല്ലാർപാടത്തമ്മേ എന്റെ മകന്റെ മുഴുവൻ പ്രശ്നങ്ങൾക്കും പരിഹാരം കാണിച്ചു കൊടുക്കണമേ 🙏 അവന്റെ എല്ലാ മാനസീക ശാരീരിക ക്ലേശങ്ങൾക്കും ദുഃഖങ്ങൾക്കും ടെൻഷനും നിരന്തരം ആശ്വാസമേകി കരുത്തേകി തുണയായി അമ്മ കരുണയോടെ കാത്തു കൊള്ളേണമേ ..🙏 നല്ലമാതാവേ കാരുണ്യമേറുമെൻ വല്ലാർപാടത്തമ്മേ...🙏 എന്റെ മകൾ ആകെ കടുത്ത നിരാശയിലും കണ്ണീരിലുമാണ്. മരണത്തേക്കുറിച്ച് ചിന്തിയ്ക്കുന്ന അവൾക്ക് ആശ്വാസം നൽകണമേ 🙏 നീറുന്ന അവളുടെ ദുഃഖങ്ങൾക്ക് പ്രശ്നങ്ങൾക്ക് അവൾടെ ആഗ്രഹങ്ങൾക്ക് കണ്ണീരിന് സർവ്വേശ്വരന്റെപരിശുദ്ധ അമ്മേ നല്ല മാതാവേ കരുണയോടെ തൃക്കൺ പാർത്ത് പരിഹാരം നൽകണമേ...🙏 അങ്ങയുടെ ശക്തിയെ തടയാൻ ആർക്കും സാധ്യമല്ല : കരുണയോടെ എന്റെ ഭർത്താവിന്റെ എല്ലാ പ്രശ്നങ്ങളിലും കണ്ണിരിലും കടുത്ത ടെൻഷൻ സ്ട്രെസ്കളിലും ന്യായമായ എല്ലാക്കാര്യങ്ങളിലും പരിഹാരവും ആശ്വാസവും നൽകേണമേ കരുണയുള്ള നല്ല മാതാവേ എന്റെ അമ്മേ എന്റെ ആശ്രയമേ 🙏എന്റെ സങ്കേതവും അഭയവുമായ പരിശുദ്ധ മേരിമാതാവേ എന്നേയുംഎന്റെ കുടുംബത്തേയും എന്റെ പ്രിയപ്പെട്ടവരേയും എപ്പോഴും കാത്തുരക്ഷിയ്ക്കേണമേ അമ്മേ ....🙏🙏🙏
@leelaleela7802
@leelaleela7802 6 месяцев назад
@daisyjoy1862
@daisyjoy1862 Год назад
അമ്മേ മാതാവേ മകനെ നിക് സമർപ്പിക്കുന്ന വീടിന്റെ പണി പൂർത്തി കരിക്കാനുള്ള കൃപ തലകണമേ
@soniyasatheesh1491
@soniyasatheesh1491 2 года назад
അമ്മേ എല്ലാ ദുരിതങ്ങളിൽ നിന്നും കാത്തു രക്ഷിക്കേണമേ......
@agnasgeorge21gmailcom
@agnasgeorge21gmailcom 2 года назад
അമ്മേ മാതാവേ എൻ്റെ കുടുംബത്തെ വിശുദ്ധീകരിക്കണമേ കടബാധ്യത ജപ്തി നടപടികളിലും മുങ്ങിത്താഴുന്ന ഞങ്ങളെ കാത്തു രക്ഷിക്കണേലോൺതിരിച്ചടയ്ക്കാൻഅമ്മസഹായിക്കണമേ
@shijuajithashijuajitha1245
@shijuajithashijuajitha1245 2 года назад
എന്റെ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ 🙏 ആമേൻ
@maryjoseph948
@maryjoseph948 2 года назад
അമ്മേ മാതാവേ ആരോ . രും യില്ലാത്ത മക്കളെ കാഞ്ഞു കൊള്ളണമേ🙏🙏🙏
@sibyshaju2435
@sibyshaju2435 2 года назад
അമ്മേ മാതാവേ..ഞങ്ങളെ പൂർണമായും അമ്മ യുടെ വിമലഹൃദയം വഴി ഈശോയ്ക്ക് നൽകുന്നു.. ഞങ്ങളെയും ഞങ്ങളുടെ എല്ലാ ആവശ്യങ്ങളെയും അമ്മ അറിയുന്നുവല്ലോ..അമ്മേ എന്റെ മകളുടെ വിസ എത്രയും വേഗം ശരിയായി കിട്ടുവാൻ മാധ്യസ്ഥം വഹിക്കണേ... 🙏🙏🙏🙏🙏
@sherlyittiachan7618
@sherlyittiachan7618 3 месяца назад
വല്ലാര്പാടത്തമ്മേ അമ്മയോട് അവിടെ വന്ന് ഞാൻ നൊവേന കൂടുകയും കുർബാന ക്കും ആരാധന ക്കും എല്ലാ ശനി ആഴ്ച വന്ന് പ്രാർത്ഥിച്ചു എന്റെ വീടിന്റെ പണി എത്രയും പെട്ടന്ന് 6മാസം കൊണ്ട് പൂർത്തീകരിച്ചു തന്നതിന് ഒത്തിരി നന്ദി🙏🙏🙏എന്റെ കൈയിൽ പൈസ കുറച്ചു ഉണ്ടായുള്ളൂ ഒരു ലോൺ പെട്ടെന്ന് എനിക്ക് ബാങ്കിൽ നിന്ന് കിട്ടി വീട് പണി കഴിഞ്ഞു... അമ്മേ നന്ദി നന്ദി 🙏🙏🙏ഇപ്പോൾ അവിടെ വരാൻ പറ്റില്ല എന്നെ ബൈക്ക് ഇടിച്ചു ആകെ പരുക്കിൽ ആണ്.. വലിയ ഒരു അനുഗ്രഹം ആണ് എനിക്ക് വീട് അമ്മ തന്നത്..എന്നും നന്ദി ക്ക് ഞാൻ സുഖം ആയാൽ ശനി ആഴ്ച അവിടെ വരും അമ്മേ വേഗം എനിക്ക് സുഖം തരണമേ എന്ന് പ്രാർത്ഥിക്കുന്നു
@marymathew3102
@marymathew3102 2 года назад
അമ്മേ മാതാവേ ഞങ്ങളെ ജീവിതമാകുന്ന തോണി മുങ്ങി പോകാതെ കാത്തു ഞങ്ങളെ രക്ഷിക്കാൻ തിരുമനസ്സ് ആകണം എന്ന് അപേക്ഷിക്കുന്നു ❤️🙏❤️🌹🙏❤️🌹🙏❤️🌹🙏
@rajichithrani3860
@rajichithrani3860 2 года назад
എന്റെ മാതാവേ എന്നും എനിക്ക് കൂട്ടായി ഉണ്ടാകണമേ ♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@chellappansuresh9108
@chellappansuresh9108 2 года назад
🙏🙏🙏🌹🌹🌹
@sinoymj1749
@sinoymj1749 Год назад
അമ്മേ മാതാവേ കൂട്ടായി ഇരിക്കേണംമേ
@ratnavalliratna4854
@ratnavalliratna4854 2 года назад
പരിശുദ്ധ വല്ലാർപ്പാടത്തമ്മേ ഞങ്ങളുടെ ഉദ്ധിഷ്ഠ കാര്യങ്ങൾ അങ്ങേയുടെ തിരു സുതന്റെ നാമത്താൽ സാധിപ്പിച്ചു തരണമേ നന്ദി മാതാവേ ആമേൻ
@sajinishaji3710
@sajinishaji3710 2 года назад
അമ്മേ ഞങ്ങൾക്ക് ഒരു കുഞ്ഞു സ്‌ഥലവും കുഞ്ഞു വീടും തന്നു അനുഗ്രഹിക്കേണമേ... 🙏
@minijoy4300
@minijoy4300 Год назад
Amme vallarpadathamme ente bharthavine ezhunnelpichu nadathename
@marymathew3102
@marymathew3102 2 года назад
അമ്മേ മാതാവേ വല്ലാർപാടത്ത് അമ്മേ മകൻ ഏറ്റവും വേഗം ജോലി കൊടുത്ത് അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കുന്നു ആമേൻ 🙏🌹🙏🌹❤️🌹🙏
@swarnarajeev6169
@swarnarajeev6169 2 года назад
Veg kittum
@jessysunny8830
@jessysunny8830 2 года назад
❤️🙏🏻❤️
@annapaulose5119
@annapaulose5119 Год назад
അമ്മേ മാതാവേ വല്ലാര്പാടത്തമ്മേ ഈ കേരളത്തെ ഭരിക്കാൻ നീതിബോധമുള്ള ഒരു ഭരണകൂടം ഉണ്ടാകുവാൻ അമ്മ ഉണ്ണിയേസോയോട് പ്രാർത്ഥിക്കണമേ. 🙏🙏🙏🙏🌹🌹🌹🌹🌹
@Goodboy-dr4th
@Goodboy-dr4th Год назад
Super songs
@joyjoseph7945
@joyjoseph7945 Год назад
@@swarnarajeev6169 .
@neethukrishna7855
@neethukrishna7855 2 года назад
അമ്മേ എന്റെ എല്ലാ ദുഃഖങ്ങളും മാറ്റിതരണേ അമ്മേ 🙏🙏🙏
@josephxavior8265
@josephxavior8265 2 года назад
അമ്മേ ....! മാതാവേ ....! ഞങ്ങൾക്കു വേണ്ടി ഈശോയോട് പ്രാർത്ഥിക്കണേ ..... ആവേ ... മരിയ .... ആവേ ആവേ ....
@mollyjoseph3035
@mollyjoseph3035 2 года назад
അമ്മേ മാതാവേതെരെസയുടെയും ക്രിസ്റ്റീഫർ ന്റെയും ജീവിതത്തിൽ പ്രവർത്തിക്കേണമേ കുട്ടികൾക്ക് പഠിക്കാനുള്ള ബുദ്ധിയും ഉത്സാഹവും കൊടുത്തു അനുഗ്രഹിക്കേണമേ
@mariageorage4034
@mariageorage4034 2 года назад
28തിയതി സ്കാനിംഗ്ൽ ഒരു കുഴപ്പം ഉണ്ടാവാതെ എല്ലാ തടസ്സംങ്ങൾ മാറ്റി എന്നെ എന്റെ കുഞ്ഞിനെ രക്ഷിക്കണേ എന്റെ വല്ലാർ പടത്തു അമ്മേ 🙏
@maryfrancis685
@maryfrancis685 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-C-_8lK_MZ_0.html
@unniappu4498
@unniappu4498 Год назад
Ammamathavu
@freefireworld3704
@freefireworld3704 5 месяцев назад
അമ്മയെ വല്ലാർപാടത്ത് മാതാവേ കാത്തുകൊള്ളാൻ കൈവിടല്ലേ എനിക്കൊരു ജോലി തന്ന രക്ഷിക്കണേ അമ്മേ മാതാവേ🙏🙏🙏
@mysticaljugnu
@mysticaljugnu 2 года назад
മാതാവേ,ഈശോയുടെ അമ്മേ, ഏന്റെ 3 അത്യാവശ്യ കാര്യങ്ങൽ സാധിച്ചു തരേണമേ.. Amen.
@umesh6555
@umesh6555 2 года назад
എൻറെ വല്ലാർപാടത്തമ്മ എൻറെ കാലിലെ മുറിവുണക്കി തരേണമേ എങ്ങനെ എൻറെ കുടുംബത്തെയും രക്ഷിക്കേണമേ കൂടെ മറ്റുള്ളവരെയും
@molammamp171
@molammamp171 2 года назад
എന്റെ അമ്മേ, എന്റെയും എന്റെ കുടുംബത്തിൽ ഉള്ള എല്ലാ പ്രേശ്നങ്ങളും മാറ്റി സന്തോഷവും സമാധാനവും ധൈര്യവും തരണമേ 🙏🙏🙏🙏🙏🙏🙏
@powerfullindia5429
@powerfullindia5429 2 года назад
♥️♥️😘😘
@annasunny1540
@annasunny1540 2 года назад
പരിശുദ്ധ മാതാവേ, വിശുദ്ധ യൗസേപ്പിതാവേ ഉണ്ണീശോയെ ഞങ്ങളുടെ കൂടെ നടന്ന് ഞങ്ങളെ എല്ലാവരേയും ഇതു വരെ കാത്തുരക്ഷിച്ചതിന് നന്ദി പറയുന്നു. പണി തീരാത്ത ഒരു ഭവനം വാങ്ങാൻ അവസരം ഒരുക്കിത്തരുന്ന തിനു നന്ദി പറയുന്നു ' അതിന്റെ ശേഷിക്കുന്ന പണികളെല്ലാം തിരുക്കുടുംബം ഏറ്റെടുത്തു നടത്തി ഞങ്ങൾക്ക് വാസയോഗ്യമാക്കിത്തരണമെന്ന് ഞങ്ങൾ യാചിക്കുന്നു. അതിനുള്ള സാമ്പത്തികം സ്വർഗ്ഗത്തിൽ നിന്നും ദൈവമേ അങ്ങു ഞങ്ങൾക്ക് നല്കണമേ ദീർഘായുസ്സും ആരോഗ്യവും നല്കി മക്കളോടും കൊച്ചുമക്കളോടൊപ്പം മാതാപിതാക്കളോടും ബന്ധുമിത്രാദികളോടൊപ്പം സന്തോഷിച്ച് കൂടിച്ചേരാനും താമസിക്കാനും അവസാനം ഞങ്ങൾ ക്നല്ല മരണവും നല്കി സ്വർഗ്ഗത്തിൽ എത്തിച്ചേരുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങളേ എല്ലാവരേയും അമ്മയുടെ നീല കാപ്പക്കുള്ളിൽ വിശുദ്ധിയോടെ കാത്തുസൂക്ഷിക്കണമെന്ന് ഞങ്ങൾ അപേക്ഷിക്കുന്നു ആമ്മേൻ.
@jessysunny8830
@jessysunny8830 2 года назад
❤️🙏🏻❤️
@Kunjus14
@Kunjus14 2 года назад
അമ്മേ മാതാവേ എന്റെ മക്കളുടെ ശരീരത്തിലെ അമിതമായി കൊഴുപ്പിനെ അമ്മയുടെ വിമല കൈകൾ കൊണ്ട് ഉരുക്കി കളയണെ
@mollyjoseph3035
@mollyjoseph3035 2 года назад
വല്ലാർ പടത്തമ്മേ എന്റെ നിയോഗങ്ങൾ നിവർത്തിച്ചു തരേണമേ 🙏🌹🌹🌹🙏🙏🙏
@annajosephjoseph6217
@annajosephjoseph6217 Год назад
Thank u
@elsyjoseph1435
@elsyjoseph1435 Год назад
🙏🙏🙏
@esthappanosepm3247
@esthappanosepm3247 2 года назад
അമ്മേ മാതാവേ എന്റെ പ്രത്യേക പ്രാർത്ഥന കേൾക്കേണമേ !
@deepuraj9506
@deepuraj9506 2 года назад
അമ്മയെ കാണാൻ ഞാൻ ഒരു ദിവസം വരും എന്റെ യാചന കേൾക്കാൻ വേഗം വരണേ
@anjalianju7488
@anjalianju7488 2 года назад
Ammen🙏
@minimol8286
@minimol8286 Год назад
അമ്മേ എന്റെ നെഞ്ച് വേദന മാറ്റി തരണേ 🙏 വല്ലാർ പാടത്തമ്മേ എന്റെ ആശ്രയമേ 🙏🙏🙏😪😪
@user-ri6px1mm7k
@user-ri6px1mm7k 6 месяцев назад
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടിയും ലോകം മുഴുവന്റെ മേലിലും കരുണയായിരിക്കണമേ ആമേൻ
@RaniRani-ze5fl
@RaniRani-ze5fl 2 года назад
അമ്മ മാതാവേ വല്ലാർപാടത്തമ്മ ഞങ്ങളുടെ കടബാധ്യത തീർക്കുവാൻ അനുഗ്രഹിക്കേണമേ ഈ ഗാനം കേട്ട് 41 ദിവസം ഞാൻ പ്രാർത്ഥിച്ചു കൊള്ളാം ഞങ്ങളുടെ കുടുംബത്തിൽ എല്ലാവർക്കും അമ്മയുടെ അനുഗ്രഹം ഉണ്ടാകണം ഞങ്ങടെ കഷ്ടതയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ ആമേൻ ആമേൻ
@albinaalonarejireji6086
@albinaalonarejireji6086 2 года назад
അമ്മ ഞങ്ങളുടെ കുടുംബത്തെ ഈ കണ്ണീർ കയത്തിൽ നിന്നും രക്കിക്കണമേ
@girijasasiirija916
@girijasasiirija916 2 года назад
വല്ലാർ പാടത്ത. അമ്മേ. കട. ഭാരതാൽ. വലയുന്ന. എന്റെ മകനെ. കാത്തു. കൊള്ളണമേ... 🌹🌹🌹
@mollyjoseph3035
@mollyjoseph3035 2 года назад
വല്ലാര്പാടത്തമ്മേ 🥰എന്റെ നിയോഗങ്ങൾ നിവർത്തിച്ചു തരേണമേ
@maneeshamanoj1
@maneeshamanoj1 Год назад
എന്റെ വല്ലാർ പടത്തമ്മേ എന്റെ വീട്ടിലെ കടങ്ങളൊക്കെ മാറണമേ... രണ്ടു ദിവസത്തിനകം ഞങ്ങൾക്ക് പൈസ കിട്ടണേ.... 🙏🏽
@annasunny1540
@annasunny1540 2 года назад
എന്റെ അമ്മേ ഞങ്ങളുടെ വേദനകളിൽ ആശ്വാസമായിടണേ.. ആ കുലചിന്തകളിൽ നിന്നും എല്ലാ വിധ രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും രക്ഷിക്കണമെന്ന് അപേക്ഷിക്കുന്നു.
@parvathyprasad5733
@parvathyprasad5733 2 года назад
വല്ലാര്പാടത്തമ്മേ എന്റെ കുടുംബം അമ്മക്ക് മുൻപിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ
@rapheljoshy1524
@rapheljoshy1524 2 года назад
പരിശുദ്ധ അമ്മേ എല്ല ഭവനങ്ങിളിലും അമ്മയുടെ മാധ്യസ്ഥ്യം ഉണ്ടായിരിക്കേണമേ ആമേൻ
@jessyjohn609
@jessyjohn609 2 года назад
Parishudha amme ente makkalku oru kunjine thannu anugrahikename amme.
@beenasanthosh8937
@beenasanthosh8937 2 года назад
Very very nice prayer song
@beenasanthosh8937
@beenasanthosh8937 2 года назад
Parisuďha amme makale anugrahikane amme.... .
@ushasharma-ud6sq
@ushasharma-ud6sq 2 года назад
Parisudda amme kudumbathil ellavareyum anugrahikana 🙏🙏
@sheebastephen585
@sheebastephen585 2 года назад
Manu🙏🙏🙏🙏🙏🙏
@girijaks6883
@girijaks6883 2 года назад
വല്ലാര്പാടത്തമ്മേ. എന്റെ മകൻ അരുണിന്റെ വിവാഹം എത്രയും പെട്ടന്ന്. നടത്തിതരണേ മാതാവേ
@salus.l2366
@salus.l2366 2 года назад
😍😍😂
@dexydavis5068
@dexydavis5068 2 года назад
@@salus.l2366 lpĺ00l
@dexydavis5068
@dexydavis5068 2 года назад
@@salus.l2366 lpĺ00l
@monijose1914
@monijose1914 2 года назад
എന്റെ അമ്മേ എന്റെ ബാങ്കിലെ കടം. എന്റെ കുഞ്ഞിന്റെ പ്രസവത്തിനു ആവശ്യമായ കാശ് തന്ന് സഹായിക്കണേ ഒരു നിവർത്തിയും ഇല്ലാ അമ്മേ
@hildajoseph702
@hildajoseph702 Год назад
🌹 എന്റെ പ്രാർത്ഥനകൾ🙏 അമ്മയുടെ🌹 കാൽ കീഴിൽ🌹 സമർപ്പിക്കുന്നു🌹
@jobinjoseph6711
@jobinjoseph6711 10 месяцев назад
എന്റെ ഭാര്യാ ബിന്ദുവിനെയും ഉദരത്തിലുള്ള രണ്ടു വാവകളെയും അനുഗ്രഹിക്കണം അമ്മേലോക മാതാവേ.. 🙏🙏🙏🙏🙏🙏🙏
@philominasabu7275
@philominasabu7275 2 года назад
മനോഹരമായി നല്ല ഈണത്തോടെ ഉള്ള ഗാനം, വല്ലാര്പാടത്തമ്മ കൊറോണ എന്ന മഹാമാരിയെ ഈ ലോകത്തിൽ നിന്നും തുടച്ചു നീക്കണമേ, അമ്മേ മാതാവേ എല്ലാവരെയും കാത്തുകൊള്ളണമേ, ആമേൻ
@reethajoy2707
@reethajoy2707 2 года назад
Mother Mary pray for us.
@jessyjohn609
@jessyjohn609 2 года назад
O,Loving mother please protect and save the world from Covid 19.
@jessyjohn609
@jessyjohn609 2 года назад
Ente vallarpadathamme ente makalke oru kunjine thannu anugrahikename amme ente yachana kelkaname.Ammen.
@meryjoseph9231
@meryjoseph9231 2 года назад
@@reethajoy2707l
@lincyeldho5850
@lincyeldho5850 2 года назад
അമ്മേ ഈ സ്ഥാപനത്തെയും ഇതിൽ ജോലി ചെയ്യുന്നവരെ യും, എല്ലാവരെയും പ്രത്യേകിച്ച് എൻ്റെ ഭവനത്തിൽ ഉള്ളവരെയും അനുഗ്രഹിക്കേണമേ അമ്മേ .
@sudhasunil6315
@sudhasunil6315 2 года назад
വല്ലാർപാടത്തമ്മേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ. എൻ്റെ വീട് പണി പൂർത്തിയാകുവാൻ അനുഗ്രഹിക്കുന്ന മേ. എൻ്റെ ഭവനത്തിൽ വന്ന് വാഴണമേ.
@mollysaviour1372
@mollysaviour1372 2 года назад
വല്ലാർ പാടത്തമ്മേ മീനാക്ഷിഅമ്മേ രക്ഷിച്ചതു പോലെ ഈ ഭവനത്തേയു० അനു८ഗഹിയ്ക്കണമെഎൻറ് അമ്മേ എന്നെയു० അനു८ഗഹിയ്ക്കണമെ
@shebinjoseph1674
@shebinjoseph1674 2 года назад
അമ്മേ എൻ്റെ മകന് ജോലി ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു
@jancyjose9153
@jancyjose9153 2 года назад
@@shebinjoseph1674 in
@tresiyammatresiyamma2008
@tresiyammatresiyamma2008 6 месяцев назад
😊😊😊😊😊😊😊
@elsybiju4490
@elsybiju4490 2 года назад
അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും മാതാവിന്റെ തിരുമുമ്പിൽ സമർപ്പിക്കുന്നു 🙏മാതാവേ കാക്കണമേ 🙏മറിയമേ സ്വസ്തി 🙏🙏🙏🙏
@tjpaulose1932
@tjpaulose1932 2 года назад
അമ്മേ എന്നെ കനിവോടെ കന്നെന്ന്മെ
@tjpaulose1932
@tjpaulose1932 2 года назад
അമ്മേ àmmayude കപ്പയിൽ അനിയെ കത്ത് cherthupidikanne
@sreedeviajith6054
@sreedeviajith6054 2 года назад
കൊറോണ എന്നാ രോഗത്തെ തുടച്ചു മാറ്റണം മാതാവേ
@betsybetlarsikera8793
@betsybetlarsikera8793 2 года назад
അമ്മേ മക്കളെ കാത്തതിന് നന്ദി, ആമേൻ
@emlyn9880
@emlyn9880 2 года назад
അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ, എന്നെയും എന്റെ കുടുംബത്തെയും ആശിര്വദിക്കേണമേ. ആമേൻ.
@kochuranijosey8081
@kochuranijosey8081 2 года назад
അമ്മേ മാതാവേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ ആമേൻ
@crackff8426
@crackff8426 2 года назад
വല്ലാർപടത്തമേ ennayum enta കുടുംബത്തെയും ഈ ബുവിൽ ഉള്ള എല്ലാവാരയും അനുഗ്രഹികണമേ 🙏🏻🥰🥰
@mercykkuttyjoseph8662
@mercykkuttyjoseph8662 2 года назад
Anta.amaantaasrayame
@anjalianju7488
@anjalianju7488 2 года назад
Ammen🙏
@rishasuresh37
@rishasuresh37 2 года назад
ഞാൻ ഈ ഗാനം കേട്ടു മാതാവിനോട് പ്രാർത്ഥിച്ചു മൂന്നുദിവസം കഴിഞ്ഞപ്പോൾ പിണങ്ങിപോയ എന്റെ ചേട്ടായി എന്നെവിളിച്ചു ഇപ്പോൾ വളരെ സ്നേഹത്തോടെ കഴിയുന്നു വല്ലാർ ഭാടത്തമ്മേ അനുഗ്രഹി ക്കേണമേ
@jijoantony8915
@jijoantony8915 Год назад
Praise god, Ave maria ♥️
@vargheseaniyan2794
@vargheseaniyan2794 Год назад
എന്റെ വല്ലാടത്തമ്മ സങ്കടത്തോടുകൂടി എൻറെ ഒരു സഹോദരന് വേണ്ടി പ്രാർത്ഥിക്കുകയാണ് മാരകമായിരിക്കും ക്യാൻസർ രോഗിയാണ് അവൻ അവനെ രക്ഷിപ്പാൻ മനുഷ്യർക്ക് സാധ്യമല്ല പരിശുദ്ധ അമ്മയുടെ മധ്യസ്ഥം തിരു കുമാരോട് പ്രാർത്ഥിക്കണമേ ആ കുടുംബം വളരെയധികം വേദന അവസ്ഥയിലാണ് ആ കുടുംബത്തെ രക്ഷിപ്പാൻ ഈശോയ്ക്ക് മാത്രമേ സാധിക്കുകയുള്ളൂ ആമേൻ ആമേൻ ആമേൻ
@agnusthomas2595
@agnusthomas2595 Год назад
@@vargheseaniyan2794 v11.11bm 1 1111 1 p 1¹¹¹🙏🙏🙏🙏🙏🙏🙏
@thankamoneymathews8122
@thankamoneymathews8122 Год назад
Amma Mathavey ante Monu oru kunjanay Nalki Anugrahikanamay
@marythomas2956
@marythomas2956 Год назад
@@thankamoneymathews8122 Prayers 🙏
@praveenapillai579
@praveenapillai579 2 года назад
അമ്മ, മാതാവേ എനിക്ക് സ്വയം എണീറ്റ് നടക്കാൻ പറ്റാണ മെ അമ്മ പിന്നെ ശരീരത്തിൽ അസസ്തകൾ മാറ്റി തരണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😘😘😢😢😢😢😢😢
@praveenapillai579
@praveenapillai579 2 года назад
അമ്മ, മാതാവേ എന്റെ അമ്മ യുടെ കാലിൽ ഉള്ള മരവിപ് മാറ്റി കടുക്കണ മെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sr.josephina3142
@sr.josephina3142 2 года назад
@@praveenapillai579 🙏🙏🙏🙏🙏🙏🙏🙏prega for me
@marygeorge8686
@marygeorge8686 2 года назад
അമ്മേ മാതാവേഅനുജ൯റരോഗ൦മാററണമേ
@powerfullindia5429
@powerfullindia5429 2 года назад
♥️♥️🙏🏻🙏🏻god bless u brother🌹😘
@kesiyasabu4483
@kesiyasabu4483 2 года назад
God bless you
@user-ly3so9ib8r
@user-ly3so9ib8r Год назад
മാതാവേ ഞങ്ങൾക്ക് ഒരു ഭവനം നൽകണമേ
@georgeshibin3972
@georgeshibin3972 2 года назад
പരിശുദ്ധ വല്ലാര്പാടത്തമ്മേ അമ്മയുടെ തൃപ്പാദത്തിൽ അണയുന്നു എന്നെയും എന്റേപോലെ രോഗികളായ എല്ലാവരെയും അമ്മ തൃക്കരംനീട്ടി അനുഗ്രഹിക്കണമേ 🙏🙏🙏
@antonysebastain9805
@antonysebastain9805 2 года назад
എത്ര കേട്ടാലും മതിവരില്ല ഈ ഗാനം ! മതാവിന്റെ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ മനസുകൊതിക്കും അത്രയും മനോഹമാണ് ഈ ഗാനം ! പരിശുദ്ധ അമ്മയ്ക്കു എന്നും സ്തൂതി ആയിരിക്കട്ടെ !
@jainjames7497
@jainjames7497 2 года назад
എന്റെ അമ്മോ രാജേഷ് എന്നെ വിളിക്കണമോ
@elsygopalan7554
@elsygopalan7554 Год назад
ആമേൻ അമ്മേ
@elsammaabraham3523
@elsammaabraham3523 Год назад
@@jainjames7497 .
@elsammaabraham3523
@elsammaabraham3523 Год назад
@@jainjames7497 .
@user-qf4dd2he6g
@user-qf4dd2he6g Год назад
​@@jainjames7497😊😊😊😊😊😊😊😊😊
@shajilazar7853
@shajilazar7853 2 года назад
എന്റെ വല്ലാർപ്പാടത്തമ്മേ എല്ലാ കുടുംബങ്ങളിലും സമാധാനവും ശാന്തിയും സന്തോഷവും ഉണ്ടാകുന്നതിനുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🌹🌹♥️♥️💕💕
@elizabethelizabeth3962
@elizabethelizabeth3962 2 года назад
Valarpadate amme nagalku vendi partikyane
@manjunarayanan89
@manjunarayanan89 2 года назад
7
@stellusstellus3594
@stellusstellus3594 2 года назад
St
@kunjumolexavier8036
@kunjumolexavier8036 2 года назад
Vallarpadathamme please intercede in the vivahathadasam of my daughter🙏🙏🙏
@rosammadevasia8884
@rosammadevasia8884 Год назад
എന്റെ വല്ലാര്പാടത്തമ്മേ എല്ലാ കുടുംബങ്ങളിലും സമാധാനവും സന്തോഷവും കൊടുത്തു അനുഗ്രഹിക്കേണമേ പ്രത്യേകിച്ച് എന്റെ പ്രശ്നങ്ങളിൽ അമ്മേ അങ്ങ് ഇടപെടണമേ എന്റെ കാലിന്റെ എല്ലാപ്രശ്നങ്ങളും വേദനയും മാറ്റിത്തരാണമേ എന്റെ മകന്റെ മാത്യപാനം മാറ്റി നല്ല ഒരു മകനായി അമ്മക്ക് ഇഷ്ട്ടപ്പെട്ട മകനായി മാറ്റണമേ ആമ്മേൻ
@alexsharon7891
@alexsharon7891 2 года назад
വല്ലാർപടാർത്തമ്മേ ഞങ്ങളുടെ കുടുംബത്തിന്റെ മേൽ കൃപയും അനുഗ്രഹവും കരുണയും ആയിരിക്കേണമേ 🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤😭
@sreejithpalathera5760
@sreejithpalathera5760 Год назад
q
@sreejithpalathera5760
@sreejithpalathera5760 Год назад
q q
@kunjammachenkulam3305
@kunjammachenkulam3305 Год назад
Yy5kunj amma
@thomasthomas928
@thomasthomas928 2 года назад
വല്ലാർപാടത്തമ്മേ എൻറെ മോളുടെ എക്സാം ഒക്കെ എളുപ്പം ഉള്ള താക്കി തീർക്കണമേ അവൾക്ക് ആത്മീയവും മാനസികവും ശാരീരികവുമായ ഉണർവ് ്് നല്കണമേ ഞങ്ങളെ എല്ലാവരെയും അങ്ങേ സ്നേഹ ത്താൽ നിറയ്ക്കണമേ ആമ്മേൻ
@lijogeorge5997
@lijogeorge5997 2 года назад
എനിക്കുഎന്റെകുടുംബത്തിനുംവേണ്ടി പ്രാത്ഥിക്കണമഅമ്മേ 🙏🙏🙏🙏🙏💕💕💕💕💕
@rathnavallikv4660
@rathnavallikv4660 2 года назад
ഭക്തിനിർഭരമായ ഗാനം. കോൾമയിർ കൊണ്ടു. വീണ്ടും വീണ്ടും റിപ്പീറ്റ് ചെയ്ത് കേട്ടു🙏 മനോഹരമായി പാടി🌹 അമ്മേ വല്ലാർപാടത്തമ്മേ ഞങ്ങൾക്കായ് പ്രാർത്ഥിക്കണമേ🙏 അമ്മ മാതാവേ🌹 എന്റെ ആശ്രയമേ🙏 ഞങ്ങൾക്കെല്ലാവരിലും ആഴമുള്ളവിശ്വാസം ലഭിക്കുന്നതിനായ് പ്രാർത്ഥിക്കണമേ. 🙏🙏🙏 മഹാമാരിയിൽ നിന്നും ലോക ജനത രക്ഷപ്പെടുവാനായ് അങ്ങേ തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏
@sudhathomas605
@sudhathomas605 2 года назад
അമ്മേ മാതാവേ എന്റെ കടങ്ങൾ maran3 പ്പർദിക്കണേ
@sheelapotty9783
@sheelapotty9783 2 года назад
Amme mathave ente kayyinte vedhanayum neerum maranemme
@jomitgeorge9725
@jomitgeorge9725 2 года назад
Amma mathava kķanna ma
@josmyjosmy2430
@josmyjosmy2430 Год назад
@@jomitgeorge9725 and
@rapheljoshy1524
@rapheljoshy1524 2 года назад
വല്ലാർപാടത്തമ്മേ ലോക o മുഴുവനും വ്യാപിച്ചിരിക്കുന്ന പകർച്ചവ്യാധിയിൽ നിന്നും ലോക ജനതയെ മുഴുവനേയും അമ്മയുടെ വിമല ഹൃദയത്തിൽ അഭയം നൽകേണമേ ആമേൻ
@jessysaju8694
@jessysaju8694 2 года назад
Lpf
@sumapv
@sumapv 2 года назад
Ente vallarpadathe amme enikkuvendi prarthikkaname
@beenasanthosh8937
@beenasanthosh8937 2 года назад
Amme ente mummy yummy roga Southam nallane....parisudha amme....
@joppanthomas6092
@joppanthomas6092 2 года назад
@Jessy Saju എന്റെ വല്ലാര്പാടത്തമ്മേ enekuvenഎനിക്കുവനെനിക്കുവേൺകഡി പ്രാർത്തിക്കേണമേ amme
@christyjoseph2999
@christyjoseph2999 2 года назад
😭😭😭
@miniroy2722
@miniroy2722 2 года назад
വേദനകളിൽ ആശ്വാസമായ എന്റെ അമ്മേ, ഞങ്ങളെ കാത്തു കൊള്ളേണമെ🙏
@sreedeviajith6054
@sreedeviajith6054 2 года назад
അമ്മേ മാതാവേ ഞങ്ങളുടെ ജീവിതത്തിലും അത്ഭുതം പ്രേവര്ദിക്കണേ 🙏🙏🙏🙏
@lalithavenu3643
@lalithavenu3643 2 года назад
Ammeveeduveghamundavatte🌹
@stellusstellus3594
@stellusstellus3594 2 года назад
Stellstellus
@bennyabraham1368
@bennyabraham1368 10 месяцев назад
അമ്മേ മാതാവേ ഞങ്ങളുടെ ജീവിതത്തിലും അത്ഭുതങ്ങൾ പ്രവർത്തിക്കണമേ
@maryjoseph8611
@maryjoseph8611 2 года назад
ഈ ഗാനം രചിച്ച വരേയും മധുരമനോഹരമായി പാടിയവരേയും വല്ലതും പാടത്തമ്മ അനുഗ്രഹിക്കട്ടെ വിഷമതകളിൽ...ആത്മസന്തോഷം , പ്രത്യാശയും നൽകുന്ന അതിമനോഹര ആത്മീയ ഗാനം...👍👍❣️ തിരുനാളിന്... സ്റ്റേറജിൽ, കലാരൂപത്തെ അവതരിപ്പിക്കാൻ.. ഏറ്റവും ഉചിതമായി തോന്നി...അമ്മ. അതിനായി ഒരുക്കട്ടെ💖🙏🙏🌾
@reenalowrance3053
@reenalowrance3053 2 года назад
വല്ലാര്പാടത്തമ്മേ എല്ലാ രോഗങ്ങളിൽ നിന്നും കാത്തു രക്ഷികണേ
@sindhusunny3208
@sindhusunny3208 2 года назад
അമ്മേ എന്റെ. കുടുമ്പത്തെ. പരിശുദ്ധ ആത്മാവ്. കൊണ്ടു. നിറക്കേണമേ
@sharonshaji3952
@sharonshaji3952 2 года назад
അമ്മേ ഞങ്ങളുടെ ജീവിത ദു:ഖങ്ങളിൽ ഞങ്ങൾക്ക് തുണയായിരിക്കേണമേ
@linibenedict2722
@linibenedict2722 2 года назад
അമ്മേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ മകനുവേണ്ടി പ്രാത്ഥിക്കുന്നു 🙏🙏🙏🙏🙏
@jijimol7569
@jijimol7569 2 года назад
അമ്മേ ഞങ്ങളെ അനുഗൃഹിക്കേണമേ കടത്തിൽനിന് ഞങ്ങളെ വിടുവിക്കേണമേ അമ്മേ
@nishamolv.j..7714
@nishamolv.j..7714 2 года назад
അമ്മേ വിസ വരേണമേ, തടസങ്ങൾ നീക്കിത്തരേണമേ 🙏
@annammayohannan3634
@annammayohannan3634 2 года назад
അമ്മ എല്ലാ മക്കളേയും അനുഗ്രഹിക്കണമേ
@annammayohannan3634
@annammayohannan3634 2 года назад
Ammen
@anjalianju7488
@anjalianju7488 2 года назад
Ammen🙏
@vinodjacob5530
@vinodjacob5530 2 года назад
🧄🧅
@jamesmoly8173
@jamesmoly8173 2 года назад
AmmeVallarpadathamme Ente Kadabhadhatha Theerthutharuvan Prarthikaname Enikkuvendi Eesoyodu Apeshikaname Amen
@manjupeter7423
@manjupeter7423 2 года назад
അമ്മേ മാതാവേ എൻറെ കുടുംബത്തിലെ എല്ലാ എല്ലാവരെയും എല്ലാവർക്കും അർത്ഥങ്ങൾ നിന്നും സംരക്ഷിക്കണം എത്ര ഹൃദയസ്പർശിയായ ഈ പാട്ട് എത്ര കേട്ടാലും മതിവരില്ല അമ്മയെ ഒരായിരം നന്ദി ആമേൻ
@delighttale9976
@delighttale9976 Год назад
Ll ll llll ll ll
@delighttale9976
@delighttale9976 Год назад
🙏 PLL ll
@delighttale9976
@delighttale9976 Год назад
Ll ll
@nadanrujiyudekalavara4113
@nadanrujiyudekalavara4113 2 года назад
അമ്മേ മാതാവേ എന്റെ മോളുടെ പരീക്ഷ ആണ് 9/10/2021ന് അമ്മേ മോളെ സഹായിക്കണമേ.. 🙏🙏🙏🙏ആമേൻ
@sumapv
@sumapv 2 года назад
Amme ente sajuvine enikku tharename
@savinasajisavinsaji6998
@savinasajisavinsaji6998 3 месяца назад
അമ്മേ മാതാവേ കാത്തുകൊള്ളണമേ. എന്റെ കുടുംബത്തിൽ കടബാധ്യതയാണ് മാതാവേ. എന്റെ വീട്ടിൽ ഇന്നൊരു അത്ഭുതം നടക്കണമെ മാതാവേ
@user-ps5wk9ob9i
@user-ps5wk9ob9i 3 месяца назад
ഞങ്ങളുടെ വീടിനകത്തെ എന്തെങ്കിലും കൂടോത്രം ചെയ്തിട്ടുണ്ടെങ്കിൽ തകർക്കപ്പെടുത്തണം
@user-ps5wk9ob9i
@user-ps5wk9ob9i 3 месяца назад
ബിജുവേട്ടൻ ഞാൻ ഒരുപാട് സ്നേഹിക്കണമേ ഞങ്ങൾ എത്രയും പെട്ടെന്ന് ഒരുമിക്കണമേ
@anciyaantony3488
@anciyaantony3488 Год назад
വല്ലാർപാടത്തമ്മേ എൻ്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിനെ കാത്തുകൊള്ളണേ....🙏🙏🙏🌹🌹🌹🌹
@rosammageorgegeorge5843
@rosammageorgegeorge5843 2 года назад
വല്ലാർപാടത്തമ്മയുടെ ചരിത്രം വളരെ ഇമ്പമായി പ്രകാശിപ്പിച്ചിരിക്കുന്നു. നന്ദിയും അഭിനന്ദനങ്ങളും ! വല്ലാർപാടത്തമ്മേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു; സംരക്ഷിക്കേണമെ എന്ന് താഴ്മ യ്യോടെ പ്രാർത്ഥിക്കുന്നു. ആവെ മരിയ.
@leenajames1023
@leenajames1023 2 года назад
Amma mathave ente kadabadhyatha maran kaniyename Amme mathave ente mone 25vayasude oru jolikevendy anugrahekaname Amma mathave ennerekshykaname
@user-on2cn2rc7v
@user-on2cn2rc7v 2 года назад
വല്ലാർപാടത്ത. മാതാവേ. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@sophyvarghese6715
@sophyvarghese6715 2 года назад
വല്ലാർപാടത്തെ അമ്മേ എന്റെ മകന്റെ വിദേശത്തേയ്ക്ക് പോകാനുള്ള തടസ്സം മാറ്റിതരണ മേ♥️
@princejoseph2097
@princejoseph2097 2 года назад
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ദൈവമാതാവിന്റെ മനോഹര ഗാനം.... ഈ ഗാനത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവരെയും... പാടിയവരെയും കേട്ട് പ്രാർത്ഥിക്കുന്നവരെയും മാതാവ് അനുഗ്ഗ്രഹിക്കട്ടെ.... ആമേൻ 🙏🙏🙏
@jessybijijessybiji4321
@jessybijijessybiji4321 2 года назад
Valare sneham prardhana samadhanam ellam kittunnu pattu kelkkumbol vallarpadathe amme ennuym khudumbhatheyu kakkane
@sudhasunilkumar7994
@sudhasunilkumar7994 2 года назад
🙏🙏🙏🙏
@jessyboban4799
@jessyboban4799 2 года назад
@amminiradhakrishnan7192
@amminiradhakrishnan7192 2 года назад
Pratheeshinu job kittane amme
@rosilyroy8190
@rosilyroy8190 2 года назад
Amme mathave Amen 🌷🌷🌷
@TimesWithmeRIAandNehuz
@TimesWithmeRIAandNehuz 2 года назад
അമ്മേ മാതാവേ 🙏
@babylatisha2240
@babylatisha2240 2 года назад
അമ്മേ എൻ്റെ മകൾക്ക് സുക പ്രസവമകാൻ വേണ്ടി അനുഗ്രഹ ഹിക്നെ എന്നും അമ്മയ്ഡെ അടിമയാരികും
@shaijupm2148
@shaijupm2148 2 года назад
അമ്മേ എല്ലാ മക്കളേയും അനുഗ്രഹിക്കേണമേ ആമേൻ🙏🙏🙏🙏🙏
@paulsonkavalakatt526
@paulsonkavalakatt526 2 года назад
സംരക്ഷണക് ഒരായിരം നന്ദി നന്ദി .....അമ്മേ കുടുംബങ്ങളുടെ നാഥാ എന്നെയുഎം ഏറ്റെകുടുംബറെയും കക്കാനേ .....അമേ
@minibabu8525
@minibabu8525 2 года назад
Amme kathureshikkenam enneyum a
@crackff8426
@crackff8426 2 года назад
അമ്മേ എന്റെ ആശ്രയമേ 🙏🏻🙏🏻🥰🥰
@shintatomy382
@shintatomy382 2 года назад
അമ്മേ മാതാവേ എന്റെ അമ്മയെ തളർച്ചയിൽ നിന്നും എഴുന്നേല്‌പിക്കണേ ഞങ്ങൾ മക്കളുടെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു തരേണേ
@marylouis8693
@marylouis8693 2 года назад
Vallarpadam ammea 🙏🕯️ halley luya halleyluya Amen 🙏 enty makkaley samrpikkunnu vivaham nadakkuvan. Sahayikename
@nishatomy8065
@nishatomy8065 2 года назад
എന്റെ വല്ലാര്പാടത്തമ്മ എന്റെ എല്ലാം പ്രശ്നം ത്തിൽ നിന്നും എന്നെ രക്ഷിക്കണ്ണമേ
@prebhathankachan3738
@prebhathankachan3738 2 года назад
അമ്മേ ഈ കുടുംബത്തിനും ഞങ്ങൾക്കും കാവൽ ആകേണമേ 😭😭😭😭😭☺️👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻😭😭😭😭😭😭😭👏🏻
@syamalakumari4827
@syamalakumari4827 2 года назад
Ammamathave yenye magale Nayanavaniyilninnu Ambiliyude puthran Aadershi ne verpeduthitarrname orutharathilum avan vittumarathe yente magalude bhavi nashichu kondirikunnu rekshichu thaa Ammamatha
@syamalakumari4827
@syamalakumari4827 2 года назад
Ammamathave albhutham yente magalilude velipeduthaname
@syamalakumari4827
@syamalakumari4827 2 года назад
Ammamathave yentemagal Adersh mayittu samsarichu thettipirikkaname pettammaye anusarichu mathavinte madhyasthathayaleKarthavu nedithannavane jeevithapankaliyayi sweekarikan magale kremapeduthi tharename Aamen
Далее
mood всех бабушек
0:11
Просмотров 396 тыс.
Vallarpadathettam
39:05
Просмотров 75 тыс.