ചേച്ചി... ഞാൻ ഇവിടെ ജീവിച്ചിരിപ്പുണ്ട്.... 😂.... സിനിമ super ആയിരുന്നു.... പക്ഷേ അവസാന ഭാഗം വന്നപ്പോ .........എങ്ങും കേട്ടിട്ടില്ലാത്ത twist ആർന്നു..... ഇങ്ങനത്തെ twist എനിക്ക് ഇഷ്ട..... 🥰....... അടിപൊളി explanation.........
ഈ എക്സാം എനിക്ക് എഴുതാൻ പറ്റിയിരുന്നെങ്കിൽ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം കിട്ടി എന്ന് അഹങ്കരിക്കുന്ന നമ്മളുടെ രാജ്യക്കാർക്ക് യഥാർത്ഥ സ്വാതന്ത്ര്യം എന്താണെന്ന് കാണിച്ചു കൊടുക്കാമായിരുന്നു🖊️😍