Тёмный
No video :(

പരീക്ഷക്ക് മുൻപായി Biology Oru Quick Revision | ടെൻഷൻ ഇല്ലാതെ എല്ലാം ഓർത്തെടുക്കാം 💯  

PSC Bulletin + SCERT
Подписаться 51 тыс.
Просмотров 41 тыс.
50% 1

#ldc #psc #lgs #lpup #biology #lsgs #quickrevision #wpo #code

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 300   
@aswathyvishnu2935
@aswathyvishnu2935 Месяц назад
വളരെ താമസിച്ചു പോയി മിസ്സിന്റെ ക്ലാസ്സ്‌ കാണാൻ lpup exam നാളെയാണ്. ഇന്നലെ തൊട്ടാണ് ഞാൻ മിസ്സിന്റെ ക്ലാസ്സ്‌ കാണാൻ തുടങ്ങിയത്.എന്റെ ഫ്രണ്ട് മിസ്സിന്റെ ക്ലാസ്സിന്റെ link അയച്ചു തന്നത് ❤വളരെ നല്ല ക്ലാസുകൾ ❤ Thank you miss❤️ ❤❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
Thank you dear 🥰❤️
@SWATHYMS-nn5fn
@SWATHYMS-nn5fn Месяц назад
വളരെ നന്ദിയുണ്ട് മിസ്സേ🙏 നാളെയാണ് UP പരീക്ഷ. മിസ്സിൻ്റെ എല്ലാവിധ അനുഗ്രഹങ്ങളും കൂടെ ഉണ്ടാവണേ🙏 കൂടെ പഠിച്ച കൂട്ടുകാരെല്ലാം ജോലിയിൽ കയറി എനിക്ക് മാത്രം പലവിധ തടസ്സങ്ങളായിരുന്നു😢 ഇപ്പോഴും ഒത്തിരി struggle ചെയ്താണ് നാളത്തെ Up പരീക്ഷക്ക് തയ്യാറെടുക്കുന്നത്. ഇനിയും തട്ടിതെറിപ്പിക്കില്ല ; നേടാനാവും എന്ന ശുഭപ്രതീക്ഷയോടെ.. മിസ്സിൻ്റെ ഒരു മറുപടിക്കായ്🙏🙏🙏
@user-wk1bx8kb7v
@user-wk1bx8kb7v Месяц назад
All the best dear 🫶🏻🫶🏻🫶🏻
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
തീർച്ചയായും നേടാനാകും.. ഞാനും പ്രാർത്ഥിക്കാം dear 👍❤️
@shakeelasajees9225
@shakeelasajees9225 Месяц назад
പ്രതീക്ഷിച്ചതിനേകളും വലിയ വിജയം ലഭികാൻ ദൈവം അനുഗ്രഹിക്കട്ടെ
@Rainbow-jr7zg
@Rainbow-jr7zg Месяц назад
All the best❤
@SWATHYMS-nn5fn
@SWATHYMS-nn5fn Месяц назад
ഞാൻ ഒരു മറുപടിയേ ചോദിച്ചുള്ളൂ നല്ലവരായ നിങ്ങളെല്ലാവരും എനിക്ക് ഇത്രയും positive പിന്തുണ നൽകിയതിന് വളരെ നന്ദി ❤❤❤
@RachanaSami
@RachanaSami Месяц назад
Rogangal story pole aavumbo orkkan eluppam und .😊😊😊..oru padu efforts edukunnund miss..Matonnum pradeekshikkathe ithrayum sincere ayi class tharunnu..God bless u...ithinulla prathiphalam Daivam tharum sure ..❤❤❤❤
@priyasreejith5978
@priyasreejith5978 Месяц назад
Upsa എഴുതുന്ന എല്ലാവർക്കും all the best🎉
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
👍
@rajitharaghu5044
@rajitharaghu5044 Месяц назад
Nirthipokan thonatha ore oru sabdam...❤❤ Edu subject aayyalum kelkum... Kelku kelku ketukondee irikku......❤❤ Deepthi miss kee❤❤
@LK-ij8zx
@LK-ij8zx Месяц назад
Super misse..rokangal orkan ulla kadha adipoli .ini ath marakkilaa
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
Thank you dear 👍❤️
@anilakk1486
@anilakk1486 Месяц назад
Thank you മിസെ നാളെയാണ് Exam, മിസിന്റെ എല്ലാ ക്ലാസുകൾക്കും നന്ദി🙏🏻
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
❤️❤️❤️❤️
@fizafathima7440
@fizafathima7440 Месяц назад
വളരെ നന്ദി മിസ്സ്ഡ് വാക്കുകളില്ല ഇത്രയും ആദ്മർഥമായി ക്ലാസ്സഇ തന്നതിന് ♥️♥️♥️♥️
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
👍🫂
@Shabnaca906
@Shabnaca906 Месяц назад
Class muzuvanum kelkkunathinu munpe comment.nalla class revision cheyyunnavrkum adyam padikunnavarkum valare upakaram .thankyou dear 🎉🎉🎉🎉❤❤❤
@shincykp422
@shincykp422 Месяц назад
Misse... Orupad struggles idayiloode anu nale xam ezhutan pokunat. Kunjungale vach entelamo padichind. Miss bless cheyanan. It kond nirtate ld vare koode undakane
@priyamvadapriyamvada1697
@priyamvadapriyamvada1697 Месяц назад
Kittum chechi ❤️
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
കിട്ടും dear 👍❤️
@muhammedshejis2101
@muhammedshejis2101 2 дня назад
Thank u thank u thank u😊
@user-qn9of7fj6k
@user-qn9of7fj6k Месяц назад
Thanks Misse very helpful എങ്ങനെ നന്ദി പറയും വാക്കുകളിൽ പറ്റില്ല.❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
🫂
@user-qn9of7fj6k
@user-qn9of7fj6k Месяц назад
Misse നാളെയാണ് UP Exam last chance ആണ് . കൂടെ പഠിച്ചവരെല്ലാം ജോലിയിൽ കയറി. Misse ന്റെ voice ഒരു Positive energy നല്കുന്നു. last നിമിഷവും Misse ന്റെ ക്ലാസുകൾ കാണുന്നു.❤❤❤❤🙏🙏🙏🙏🙏
@shahanassha8061
@shahanassha8061 Месяц назад
Thank you very much mam God bless you🙏💕
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
👍🥰❤️
@jessyanu7931
@jessyanu7931 Месяц назад
മിസ്. ഒരു പാട് നന്ദി'. പ്രാർത്ഥിക്കണം.❤❤❤❤❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
തീർച്ചയായും dear... Don't worry.. നല്ല happy ആയിട്ട് എഴുതിയിട്ട് വായോ 👍❤️
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
നല്ല happy ആയിട്ട് പോയി എഴുതിയിട്ട് വായോ... ടെൻഷൻ വേണ്ട 🫂
@suchithra5189
@suchithra5189 Месяц назад
Thank you misse . Exam naleyanu classukaloke orupad upayogapettu❤❤❤❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
Thank you so much dear 🥰❤️
@mallutraveldiaries8452
@mallutraveldiaries8452 Месяц назад
Itil jeesvasastravum pothujanarogyavum undo
@ATHIRATHANKAPPANAthu-ug7mn
@ATHIRATHANKAPPANAthu-ug7mn Месяц назад
Ethrayum nal padichu marannupokunna topic ethra nannay Paranjuthanna missinu thaks parayunnath valare cheriya karyamanu ennalum nte manasil ninnum thanks for everything ❤❤❤❤❤❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
🫂❤️
@SonithaSkd
@SonithaSkd Месяц назад
Thanks for great effort .... ❤❤❤❤🎉🎉😊😊😊😊
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
😊❤️🫂
@sujithaks191
@sujithaks191 Месяц назад
Thank you miss
@rafeekmm6300
@rafeekmm6300 Месяц назад
Miss, ഉത്തൊലകങ്ങൾ എന്ന class കണ്ടു കൂടെ കൂടിയതാണ്, പിന്നെ എല്ലാ ക്ലാസും കാണാൻ തുടങ്ങി, കഥ പറയുന്നത് പോലുള്ള അവതരണം, പെട്ടെന്ന് catch ചെയ്യാൻ സഹായിച്ചു, എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.thanks miss ❤️❤️❤️🥰🥰,
@mallutraveldiaries8452
@mallutraveldiaries8452 Месяц назад
Itil pothujanarogyam +jeesvasastravum undo
@tesmygeorge7895
@tesmygeorge7895 Месяц назад
Thankyou ma'am good revision class ever🎉🎉❤❤❤❤❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
Thank you dear 🥰❤️
@couplecousins7694
@couplecousins7694 Месяц назад
Naaleyaanu..... Thanks misse.... ❤️❤️
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
അറിയാം dear.. അടിപൊളിയായി എഴുതാൻ സാധിക്കും 👍 Don't worry ❤️
@couplecousins7694
@couplecousins7694 Месяц назад
​@@DeepthiBinmanohar-ke4lxthanks.... Misse.... 🙏🙏🙏
@bindhusanthosh3231
@bindhusanthosh3231 Месяц назад
വളരെ നന്ദി യുണ്ട് ടീച്ചർ, ബിയോളജി ഒന്നും പഠിക്കാത്തപോലെയായിരുന്നു ഇത് തീർച്ചയായും വളരെ ഉപകാരം ടീച്ചർ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം ങ്ങളെ അപ്പ്‌ എക്സാം ഉണ്ട് 🙏🙏🙏😘😊
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
❤️❤️❤️
@sruthibijith6684
@sruthibijith6684 Месяц назад
Thankyu so much miss😍😍God bless you🙏🏻
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
❤️❤️❤️
@deepaperne4542
@deepaperne4542 Месяц назад
Do include current affairs, english....Kasaragodians will be waiting for you😊
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
Love you Kasargodians... 🫂
@achukannan4373
@achukannan4373 Месяц назад
Prarthikane misseee....😢eth vare thanna ella clskalkum nanni parajaal theerilla... Orikalum marakkila teachere❤️❤️
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
🫂
@kunjudevussworld7902
@kunjudevussworld7902 Месяц назад
❤ Thanks
@pushparathi5008
@pushparathi5008 Месяц назад
നാളെയാണ് എല്ലാ. ക്ലാസ്കൾക്കും നന്ദി 🥰🙏👍🏻
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
🫂
@dhivyamolp8825
@dhivyamolp8825 Месяц назад
@mallutraveldiaries8452
@mallutraveldiaries8452 Месяц назад
Ethil jeesvasastravum pothujanarogyavum undo
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
@@mallutraveldiaries8452 പൊതുജനാരോഗ്യം full ഇല്ല.. Important മാത്രം.. Full ആയിട്ട് പൊതുജനാരോഗ്യം എന്നുള്ള class ഇട്ടിട്ടുണ്ട്.. Scert biology playlist ഇൽ ഉണ്ട് 👍❤️
@mumthasabdulrasheed2886
@mumthasabdulrasheed2886 Месяц назад
Thank you miss❤❤❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
❤️❤️❤️
@shanilavk2819
@shanilavk2819 Месяц назад
Thank you miss🥰
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
👍❤️❤️❤️
@hasnathajas3759
@hasnathajas3759 28 дней назад
Missee nthaa classs idaatheeee. waiting.....
@raisas8864
@raisas8864 Месяц назад
Thankyou miss❤❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
❤️❤️❤️
@pramishap9164
@pramishap9164 Месяц назад
Thnku❤.... Nml എല്ലാർക്കും വേണ്ടി prarthiknea. നാളത്തെ UP ❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
Exam എങ്ങനെയുണ്ടായിരുന്നു ❤️
@SabinRaj-nn6kk
@SabinRaj-nn6kk Месяц назад
Vere level class ❤❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
Thank you dear 👍❤️
@flower-el2gt
@flower-el2gt Месяц назад
Thank you Mam❤❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
❤️❤️❤️
@leenarchandran
@leenarchandran Месяц назад
Prarthana venam ..thank u mam❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
തീർച്ചയായും dear 👍❤️
@veenaraveendran3451
@veenaraveendran3451 Месяц назад
ഒരുപാട് നന്ദി 🙏🏻
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
👍❤️❤️
@sreekala4617
@sreekala4617 Месяц назад
വളരെ വിഷമിച്ചാണ് ഇരുന്നത് ബിയോളജി ഒന്നും revision ചെയ്‌തില്ലല്ലോ എന്ന് അപ്പോഴാണ് ഈശ്വരനെ പോലെ ക്ലാസ്സ്‌ ഇപ്പോൾ കണ്ടത് 🙏🏼🙏🏼🙏🏼🙏🏼
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
❤️❤️❤️❤️
@abeljose5569
@abeljose5569 Месяц назад
Me tooo
@rajeshchandran6891
@rajeshchandran6891 17 дней назад
Super class Thank you very much Mam
@user-is8wz7rf4q
@user-is8wz7rf4q Месяц назад
❤misse..lp vare continue cheyyane
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
തീർച്ചയായും 👍❤️
@michuzzVlog7674
@michuzzVlog7674 16 дней назад
Super class..Ellam nannayit manasilakunund..Thank you miss
@anuponnu1991
@anuponnu1991 Месяц назад
Code ന്റെ കാര്യത്തിൽ മിസ്സ്‌ പുലിയാണ് 🤩🤩🤩
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
Thank you dear 🥰❤️
@Lijikrishnarb-cl3qv
@Lijikrishnarb-cl3qv Месяц назад
വളരെ ഉപകാരപ്രദം, LPക്ക് വേണ്ടി ഇനിയും പ്രതീക്ഷിക്കുന്നു🙏
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
👍👍👍
@Lijikrishnarb-cl3qv
@Lijikrishnarb-cl3qv Месяц назад
𝗣𝗵𝘆𝘀𝗶𝗰𝘀 𝗲𝗻𝗶𝘂𝗺 𝘃𝗲𝗻𝗮𝗺
@pravathinimmi1104
@pravathinimmi1104 Месяц назад
Super class... currentaffairs class cheyane misse...love u❤❤❤misse
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
Love you tooo..... ❤️
@dinuchandran2567
@dinuchandran2567 Месяц назад
ഒരുപാട് നന്ദിയുണ്ട് 🙏ടീച്ചർ..
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
🫂
@maryshaiby3992
@maryshaiby3992 Месяц назад
Ella class um useful ayirunu. Thank you miss
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
❤️❤️❤️
@SonithaSkd
@SonithaSkd Месяц назад
Thanks for great effort ....
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
❤️❤️❤️
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
❤️❤️❤️
@Amiayishu
@Amiayishu Месяц назад
മിസ്സേ ഇന്നലത്തെ up exam ന് മലയാളം question tough ആയതിൽ ഒരെണ്ണം വള്ളത്തോൾ നെ കുറിച് ഉണ്ടായിരുന്നു... എവിടെയും ബന്ധനം.... എന്ന മിസ്സ്‌ ന്റെ കോഡ് കേട്ട ഞാൻ ആണ് question ന് answer അറിയില്ലാഞ്ഞിട്ടും ഒരു ചാൻസ് എടുത്തു.... അത് correct answer ആയിരുന്നു...... Lp exam ഈ month 20 നു ആണ്.... Current afffairs റിലേറ്റഡ് to ബഹിരാകാശ വിക്ഷേപണ വാഹനങ്ങൾ ഒന്നു ചെയ്യാമോ?? Up യ്ക്ക് രണ്ടു question ഈ ഭാഗത്തു നിന്നും ഉണ്ടായിരുന്നു... Lp യ്കും അതെ രീതിയിൽ ഉണ്ടാകാം..... 🙏🏼🙏🏼 ക്ലാസ്സ്‌ എല്ലാം വളരെ നല്ലതാണ്.... എല്ലാം ഉപകാരപ്രദമാണ്.... ❤️❤️❤️
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
🫂
@praseethaprasee5680
@praseethaprasee5680 Месяц назад
Super class. Thank you miss
@ambilykk4827
@ambilykk4827 Месяц назад
Misse adipoli❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
Thank you dear 🥰❤️
@proguru3053
@proguru3053 Месяц назад
Thank you 🥰
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
👍❤️❤️❤️
@DEEPAVS-vp3nz
@DEEPAVS-vp3nz Месяц назад
Thanks 🙏 super class
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
Thank you dear 🥰❤️
@arjunpanil2110
@arjunpanil2110 Месяц назад
Thanks for your support ❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
🙏🫂
@ayshathanvira2392
@ayshathanvira2392 27 дней назад
Very helpful. Thanku mam
@liginarayanan6208
@liginarayanan6208 Месяц назад
You are great
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
❤️❤️❤️
@rasheedak1321
@rasheedak1321 Месяц назад
Thank u miss
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
❤️❤️❤️
@anjuarun7285
@anjuarun7285 Месяц назад
Thankuu miss
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
❤️❤️❤️
@SinjithJabbar
@SinjithJabbar Месяц назад
Oro dayum waiting ayirunnu parayan vakukalilla ennalum orupad orupad thanks ella classinum prarthana kooda undavanam ❤❤❤❤❤ enta last chance anu
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
തീർച്ചയായും dear... ഈ chance ഇൽ നേടിയിരിക്കും 👍❤️
@anupamavijayan8316
@anupamavijayan8316 Месяц назад
Thank u dear miss🥰
@chinchumolss8191
@chinchumolss8191 Месяц назад
മിസ്സ്‌ വളരെ നന്ദി ❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
❤️❤️❤️
@ajipk6420
@ajipk6420 Месяц назад
Naleyanu exam. Thank you so much miss
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
All the best dear 👍❤️
@niminamm9280
@niminamm9280 Месяц назад
Thank you so much miss 💕❤
@vijinak4634
@vijinak4634 Месяц назад
❤ thank u misse
@Rihaluuu
@Rihaluuu Месяц назад
Misse..English um..Bakki ella sub ium. Ithupole lpkk cheyyano🥲🤕plss
@ameerm4692
@ameerm4692 Месяц назад
എല്ലാം നല്ല ക്ലാസുകളാണ് ❤ ഉപകാരപ്രദം
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
🫂
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
🫂
@Sindhu-ez1oi
@Sindhu-ez1oi 21 день назад
Thank you mam
@akhilateja5228
@akhilateja5228 Месяц назад
Misse ee cls exm nu help aayi to. Thank u very much ❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
👍🫂
@athiraabhi7956
@athiraabhi7956 Месяц назад
Thank you🥰 🥰
@salihasubair992
@salihasubair992 Месяц назад
Orupad nanniyund miss❤
@reshmianeesh8732
@reshmianeesh8732 Месяц назад
മിസ്സേ ക്ലാസുകൾ ഒരിക്കലും നിർത്തരുത് ഇനിയും തുടരണം
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
👍🫂
@user-xj1vi1yy1f
@user-xj1vi1yy1f Месяц назад
Good class
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
❤️❤️❤️
@sameenaibrhim
@sameenaibrhim Месяц назад
Misse English grammer, vocabulary um ith pole code vech oru long vedeo cheyyumo . miss munne cheyda grammer tips valare help ayi pls miss
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
ഉടൻ ചെയ്യും. Sure 👍
@Ikshitha278
@Ikshitha278 Месяц назад
Class kanaan edutha time veruthe alla sper class❤❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
👍❤️❤️
@ReniAneesh
@ReniAneesh Месяц назад
മിസ്സ്‌ ഒരുപാട് നന്ദി ഉണ്ട് ഇത്രയും ഞങ്ങളെ help ചെയ്‌ത മിസ്സിനെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️♥️♥️
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
Thank you dear 😊❤️
@SonithaSkd
@SonithaSkd Месяц назад
c,hemistry, Physics needed
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
Chemistry ചെയ്തിട്ടുണ്ട് 👍❤️
@SonithaSkd
@SonithaSkd Месяц назад
Chemistry , Physics needed
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
കെമിസ്ട്രി already ചെയ്തിട്ടുണ്ട്. Physics ചെയ്തു കൊണ്ടിരിക്കുന്നു 👍❤️.
@raghuvelayudhan9009
@raghuvelayudhan9009 Месяц назад
നന്ദി മിസ്സ് 😊
@rtr5333
@rtr5333 Месяц назад
Thank you 🙏🏻 Physics , chemistry ith pole cheythittundo
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
Chemistry ചെയ്തിട്ടുണ്ട് dear 👍 ഫിസിക്സ്‌ ചെയ്തു കൊണ്ടിരിക്കുന്നു 👍❤️
@rtr5333
@rtr5333 Месяц назад
@@DeepthiBinmanohar-ke4lx 😍
@rtr5333
@rtr5333 Месяц назад
Prarthikkane miss, fracture ayi kidappil ninnan ezhuthan pokunnath.2hr olam irikkan pattumo ennoke doubt aan...ithente swapnm aan.
@adarshp1195
@adarshp1195 Месяц назад
Super: താങ്ക്സ് മിസ്സേ😊
@harithaunni179
@harithaunni179 Месяц назад
Misse next lp examinte portions koodi ingne cheyumoo..... Oru revision aagum.... Thku 🙏🏻🙏🏻🙏🏻❤️
@Dheerav_K_Raj
@Dheerav_K_Raj 7 дней назад
❤❤❤
@couplecousins7694
@couplecousins7694 Месяц назад
Poyi misse up exam 41ullu.. Maths um malayam pani thannu😔maths orennam polum kittiyilla cheythu noki time um poyi.. Oru aakasakottarathinu pettannu thazhe veenapole aayi manasu.. Ini 3varsham kazhiyum adtha exam..
@hazeenajaseef
@hazeenajaseef Месяц назад
Thankyou.. Mam.. Jhangalekkalum effort edukkunnunduavum miss ithinu purakil.. ❤❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നതിനേക്കാൾ വലിയ സന്തോഷം തരുന്ന ഒന്നും ഈ ലോകത്ത് ഇല്ല.. ഞാൻ പിന്നിട്ട വഴികളിലൂടെ സഞ്ചരിക്കുന്നവരാണ് നിങ്ങൾ.. നിങ്ങൾക്ക് വേണ്ടി ചെയ്യുന്നതൊന്നും ബുദ്ധിമുട്ടല്ല 🫂
@AmanUbaid-cv9un
@AmanUbaid-cv9un Месяц назад
Thank-you mam.. Ithite baking moodiness LPSA kku munb cheythu tharo
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
Haa ചെയ്യാം.. Exam എന്നാണ്
@soumyaraj.k.p7611
@soumyaraj.k.p7611 22 дня назад
Thank u miss. 9 th biology new text book class tharumo. Pls
@bibinvarghese7770
@bibinvarghese7770 10 дней назад
Spr
@anusannan3557
@anusannan3557 Месяц назад
Thank you....❤ Psychology class full idumo
@user-gs9ey7uk5j
@user-gs9ey7uk5j 6 дней назад
Ma'am ith scert biology full class illalo. Baaki classes enna kitua
@reshmasajeev1628
@reshmasajeev1628 Месяц назад
Misse adipoli class 🥰👌
@Rihaluuu
@Rihaluuu Месяц назад
1:26:55
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
❤️
@user-uv8zx8bi1l
@user-uv8zx8bi1l Месяц назад
Misse nhangalkuvendi പ്രാർത്ഥിക്കണം 🙏🙏❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
Sure 👍❤️❤️
@jishaafsal5512
@jishaafsal5512 18 дней назад
Miss, ithe eatha book. Super class ❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 18 дней назад
Lakshya യുടെ scert റാങ്ക് file ആണ്. 👍❤️
@user-xu5gq5us5d
@user-xu5gq5us5d Месяц назад
Misse pray for us❤❤❤❤❤❤❤❤❤❤❤❤❤❤
@aradhanakm2893
@aradhanakm2893 Месяц назад
🙏
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
❤️❤️❤️
@user-iw7wk5pl2f
@user-iw7wk5pl2f Месяц назад
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
❤️❤️❤️
@tesmygeorge7895
@tesmygeorge7895 Месяц назад
❤❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
❤️❤️❤️
@minisatheesan2675
@minisatheesan2675 Месяц назад
🙏🙏🙏
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
❤️❤️❤️
@rajitharaghu5044
@rajitharaghu5044 Месяц назад
Nale❤ missee❤❤❤❤
@geethusasikumar6948
@geethusasikumar6948 Месяц назад
🙏🏻🙏🏻🙏🏻🙏🏻
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
👍❤️❤️
@rajantk9959
@rajantk9959 Месяц назад
Miss nalea exam aanu ❤❤up pradhikkanea plz
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
All the best dear 🥰❤️
@rrr20203
@rrr20203 Месяц назад
Yes🥰
@vijeethapv1341
@vijeethapv1341 Месяц назад
Mam ldc ku mumpu ella topic um ingane onu revision cheyumo plz
Далее
Курск - врата Рая / Новости / Шпак
1:14:35
КТО ЛЮБИТ ГРИБЫ?? #shorts
00:24
Просмотров 883 тыс.
ОБЗОР ПОДАРКОВ 🎁 | WICSUR #shorts
00:55