Тёмный

പരീക്ഷയിലും ഇന്റർവ്യൂവിലും തിളങ്ങാൻ മന്ത്രങ്ങൾ | Mantras for success in exams | AstroG |M Nandakumar 

Neram Online
Подписаться 116 тыс.
Просмотров 27 тыс.
50% 1

പരീക്ഷയിലും ഇന്റർവ്യൂവിലും തിളങ്ങാൻ മന്ത്രങ്ങൾ | നീല സരസ്വതി സ്തോത്രം |അംബികാ മന്ത്രം | Mantras for success in exams
Neramonline | AstroG | M Nandakumar ( Retd. IAS )
#Neela Saraswati stotram
#M Nandakumar
#neramonline.com
#AstroG.in
Key moments
00:00 Narration
01:50 Ambika Mantra
02:42 Neela Saraswati stotram
04:28 Saraswati Mantras
05:55 Ganapathy Mantra
Narration: M Nandakumar ( Retd. IAS )
Editing : Drishya
RU-vid by
Neramonline.com
Copyright & Anti Piracy Warning
This video is copyrighted to neramonline.com, Neram Technologies Private Limited. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright. If you like the video don't forget to share others and also share your views
പരീക്ഷയിൽ തിളങ്ങാൻ ലഘു മന്ത്രങ്ങൾ.......
അംബികാ മന്ത്രം.......
അംബികാനാദിനിധനാ അശ്വാരൂഢാ അപരാജിതാ
നീലസരസ്വതി സ്‌തോത്രം.....
ഘോരരൂപേ മഹാരാവേ സര്‍വ്വശത്രുഭയങ്കരി
ഭക്തഭ്യോവരദേ ദേവി ത്രാഹിമാം ശരണാഗതം
സുരാസുരാര്‍ച്ചിതേ ദേവി സിദ്ധഗന്ധര്‍വ്വസേവിതേ
രാഢ്യഭാവഹരേ ദേവി ത്രാഹിമാം ശരണാഗതം
ജഡാചൂഡസമായുക്തേ ലോലജിഹ്വാന്തകാരിണി
ദ്രുതബുദ്ധി കരേ ദേവി ത്രാഹിമാം ശരണാഗതം
സൗമ്യ ക്രോധധരേ രൂപേ ചണ്ഡമുണ്ഡ നമോസ്തുതേ
സൃഷ്ടിരൂപേ നമസ്തുഭ്യം ത്രാഹിമാം ശരണാഗതം
ജഡാനാം ജഡതാം ഹന്തി ഭക്താനാം ഭക്തവത്സല
മൂഢതാം ഹരമേ ദേവി ത്രാഹിമാം ശരണാഗതം
വം ഹ്രൂം ഹ്രൂം കാമയേ ദേവി ബലിഹോമപ്രിയേ നമഃ
ഉഗ്ര താരേ നമോ നിത്യം ത്രാഹിമാം ശരണാഗതം
ബുദ്ധിം ദേഹി യശോദേഹി കവിത്വം ദേഹി ദേഹി മേ
മൂഢത്വം ച: ഹരേർ ദേവി ത്രാഹിമാം ശരണാഗതം
ഇന്ദ്രാദിവിലസംദ്വന്ദ വന്ദിതേ കരുണാമയീ
താരേ താരാദിവന്ദസ്യേ ത്രാഹിമാം ശരണാഗതം
ഇതം സ്‌തോത്രം പഠേദ്യസ്തു സതതം ശ്രദ്ധയോന്ന്യുത
തസ്യ ശത്രുക്ഷയം യാദി മഹാപ്രജ്ഞാ പ്രജായതേ.
(ദിവസവും 36 അല്ലെങ്കിൽ 9 തവണ ചൊല്ലുക )
സരസ്വതി മന്ത്രങ്ങൾ.....
1. ഓം ഐം ഹ്രീം ശ്രീം വാഗ്‌ദേവ്യൈ സരസ്വത്യൈ നമഃ
2. ഓം അര്‍ഹം മുഖകമലവാസിനി പാപാത്മാ ക്ഷയങ്കരി
വദവദ വാഗ്വാദിനി സരസ്വതി ഐം ഹ്രീം നമഃ സ്വാഹാ.
ഗണപതി മന്ത്രം.............
ഓം നമോ ഭഗവതേ ലംബോദരായ സ്വാഹാ
Disclaimer
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
വിശ്വാസങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്.
അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും
സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും
പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം
ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

Опубликовано:

 

29 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 33   
Далее
РУБИН - ЗЕНИТ: ВСЕ ГОЛЫ
01:03
Просмотров 204 тыс.
УРА! Я КУПИЛ МЕЧТУ 😃
00:11
Просмотров 1 млн
Power of Grabovoi Numbers | M Nandakumar | Dheemahi
6:44
РУБИН - ЗЕНИТ: ВСЕ ГОЛЫ
01:03
Просмотров 204 тыс.