Тёмный

പറഞ്ഞറിയിക്കാൻ ആവാത്ത ആലാപന മാധുര്യം..അത്ഭുതം വിട്ടുമാറാതെ ജഡ്ജസും..!! | Super4 Juniors 

Mazhavil Manorama
Подписаться 19 млн
Просмотров 1,1 млн
50% 1

#MazhavilManorama #Super4Juniors #manoramaMAX
Super4 Juniors | Saturday & Sunday @ 9PM | Mazhavil Manorama
Click to watch full episode :- bit.ly/3KDZIJV
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com... #MazhavilManorama
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com... #MazhavilManorama
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com... #MazhavilManorama
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com... #MazhavilManorama
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: manoramamax.pa...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com... #MazhavilManorama
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: manoramamax.pa...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com... #MazhavilManorama
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: manoramamax.pa...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com... #MazhavilManorama
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: manoramamax.pa...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com...

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@Venu.Shankar
@Venu.Shankar 2 года назад
ചലഞ് ഏറ്റടുത്തവർ മാത്രമേ ജീവിതത്തിൽ വിജയിച്ചിട്ടുള്ളു... ഹരിമുരളീരവം ഒരു ചലഞ് തന്നെയാണ്, ഇവിടെ ഈ ഗാനം വെറുതെ പാടിപ്പോകാതെ അതിന്റെ എല്ലാം ഫീലും കൊടുത്തു അസാധ്യമായി മോൾ പാടി, വീശിഷ്യ അവസാനം ഒക്കെ.. Goosebumps 🥰🥰.. റൂത് മോൾ മിടുക്കിയാണ് 👍രവീന്ദ്രൻ മാസ്റ്റർ പോലും ഇത് കേട്ടിട്ട് ആനന്ദശ്രുക്കൾ പൊഴിക്കുന്നുണ്ടാവും.... എല്ലാ ഉയർച്ചയും നേരുന്നു... 🙏
@cineclapmedia2493
@cineclapmedia2493 2 года назад
തൊട്ടാൽ പൊള്ളുന്ന ഈ ഗാനം എടുക്കാൻ കാണിച്ച ധൈര്യം സമ്മതിച്ചു ദൈവം നൽകിയ കഴിവ് അത് വലിയ ഭാഗ്യം തന്നെ അസാധ്യ പ്രകടനം 👌🏻
@udayakumara.k7731
@udayakumara.k7731 2 года назад
അടിപൊളി മോളെ ഈ അർജവത്തെ നമിച്ചേ പറ്റൂ 💪🏻💪🏻💪🏻👏👏👏👏
@thefanofhighflyers5173
@thefanofhighflyers5173 2 года назад
ഇതാണ് ധൈര്യം... സാധിക്കില്ലെന്ന് കരുതി മാറിനില്ക്കാതെ ആ ചലഞ്ച് ഏറ്റെടുത്തു കഴിവിന്റെ പരമാവധി തെളിയിച്ച് മനോഹരമായി പാടി !! Hats off !!
@samueljoseph2376
@samueljoseph2376 2 года назад
mammutti
@akshaya8122
@akshaya8122 2 года назад
ഒരു പെൺകുട്ടി ആദ്യമായാണ് ഹരിമുരളിരവം പാടി തകർക്കുന്നത്.. ബിഗ് സല്യൂട്ട് മോളെ 🥰🥰❤️
@kabeerpakabeerpa3678
@kabeerpakabeerpa3678 2 года назад
സൂപ്പർ
@ktkheaven4639
@ktkheaven4639 2 года назад
Super... നന്നായി പാടി..ഗാനഗന്ധർവ്വന്റെ മാസ്റ്റർ പീസ്സായ ഇ ഗാനം തന്നെ തെരെഞ്ഞെടുത്ത ആർജവത്തെ അഭിനന്ദിക്കുന്നു,.. great🌹🌹🌹🌹
@saidalavi1311
@saidalavi1311 Год назад
ഈക്കുട്ടി തകർത്തു പാടി മാഷാ അല്ലാഹ് വർണിക്കാൻ വാക്കുകളില്ല പൊന്നുമോളെ സൂപ്പർ 🌹🌹🌹🌹🌹🌹🌹🌹🌹
@krishnaanoop7178
@krishnaanoop7178 2 года назад
ഇന്നേ വരെ ആരും ഇത് female voice il പാടിയിട്ട് ഞാൻ കേട്ടിട്ടില്ല 😍സൂപ്പർ മോളു കലക്കി👏🥰👌❤️😘
@rinzmultimediaworld1326
@rinzmultimediaworld1326 2 года назад
Kalpana was sing in the flor idea star singer.
@prasadsreeragam1215
@prasadsreeragam1215 2 года назад
ഐഡിയ സ്റ്റാർ സിങ്ങർ ലെ കല്പന പാടിയിരുന്നു
@adithyanm5145
@adithyanm5145 2 года назад
Malavikayum paadiyirunnu
@mehafnarki9178
@mehafnarki9178 2 года назад
ഞാനും പാടിയിട്ടുണ്ട്.. ബട്ട് ആരും കേട്ടിട്ടില്ല 😜
@mehafnarki9178
@mehafnarki9178 2 года назад
@@9807m ശ്ശോ നേരത്തെ പറയണ്ടേ 😜😜
@thaz2304
@thaz2304 2 года назад
ഈ പാട്ട് എടുത്ത് പാടാൻ ഉള്ള മോൾടെ ധൈര്യം സമ്മതിക്കാതെ വയ്യ👏👏👏🌷🌷🌷🌷ദാസേട്ടൻ ഹോ.. എന്തൊരു മനുഷ്യനാണ്♥️♥️♥️♥️
@ambilibiju5280
@ambilibiju5280 2 года назад
Oru sugam pora
@smnair8879
@smnair8879 2 года назад
Lll
@akhilshaji6982
@akhilshaji6982 2 года назад
ദാസേട്ടൻ ഉയർ 😍😍
@benbabu267
@benbabu267 2 года назад
@@ambilibiju5280 so sad for your comment.... ദൈവഹിതം..
@vanajakumari6101
@vanajakumari6101 2 года назад
അപാരം മോളുടെ ആലാപനം ഉയർച്ച യിലെ ത്തട്ടേ
@chandrannachikkat8627
@chandrannachikkat8627 2 года назад
മോള് നന്നായി പാടി ഇത്രയും വലിയ ഒരു ബുദ്യമുട്ടുള്ള പാട്ടു മോള് അനായാസമായി പാടി കണ്ണ് നിറഞ്ഞു പോയി ഒന്നും പറയാനില്ല ദൈവം അനുഗ്രഹിക്കട്ടെ 💐💐💐💐
@mohamedsyed3112
@mohamedsyed3112 2 года назад
ഓൾറെഡി 3 തവണ കണ്ടു വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു അതി മനോഹരമായി പാടി
@jcadoor204
@jcadoor204 2 года назад
നമിച്ചു മോളേ 😍🙏 ഈ പാട്ട് ഇതിനപ്പുറം ഭംഗിയായി പാടുവാൻ പറ്റില്ല എന്ന് മോളു തെളിയിച്ചു. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🎼😍🌹
@athulkrishna7926
@athulkrishna7926 2 года назад
Sa re ga ma pa il jasim padiyathum super arnu
@bibinbinoj4237
@bibinbinoj4237 2 года назад
Mercy
@thankamaniv3801
@thankamaniv3801 2 года назад
Season2vntekanathaprogramvanam
@manishmichael8191
@manishmichael8191 2 года назад
In
@dinidivakaran6585
@dinidivakaran6585 2 года назад
അതി ഗംഭീരം. പറയാൻ വാക്കുകൾ ഇല്ല 😍ദൈവം അനുഗ്രഹിക്കട്ടെ 😍👌👌
@madhukumarks8098
@madhukumarks8098 2 года назад
നമിച്ചു മോളെ ❤
@ajithaajitha365
@ajithaajitha365 2 года назад
മോളെ മുത്തേ എന്റെ കുട്ടിക്ക് എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ ഒരായിരം സ്നേഹത്തിൽ പൊതിഞ്ഞ ചക്കര ഉമ്മ 💕💕💕💕💕
@muhammedmustafa5343
@muhammedmustafa5343 2 года назад
നന്നായി പാടി മോള്... ദാസേട്ടന് ദൈവം കൊടുത്ത കഴിവ്.. ഓർത്തു പോയി... 🙏
@chinnusudheesh5419
@chinnusudheesh5419 2 года назад
സീനീയർ ജഗജില്ലി അഭിജിത്തിനെ പോലെയാണ് റുത്ത് . ഏത് പാട്ട് പാടിയാലും ലയിച്ചിരുന്നു പോകും All the best Ruth 🥰🥰🥰🥰🥰
@SivaPrasad-ng6tk
@SivaPrasad-ng6tk Месяц назад
Long life to Ruth mole.
@tomperumpally6750
@tomperumpally6750 2 года назад
ശ്വാസം നിലച്ചു പോയല്ലോ മോളെ.. തകർത്തു പാടി.. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..
@Sureshpk-iw7ty
@Sureshpk-iw7ty 2 года назад
ഹൃദയം തൊട്ട ആലാപനം, മറ്റൊരു ലോകത്തെത്തിയതുപോലെ കണ്ടും കേട്ടും കണ്ണു നിറഞ്ഞൊഴുകിയതുപോലും അറിഞ്ഞില്ല പൊന്നിക്കുട്ടിയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤❤❤❤❤👍
@msfrancis9464
@msfrancis9464 2 года назад
മോൾക്ക് ഇതുപോലെ എന്നും പാടാനുള്ള ഈശ്വരാനുഗ്രഹമുണ്ടാകട്ടെ എന്നുപ്രാർത്ഥിക്കുന്നു.
@davdjoseph5500
@davdjoseph5500 2 года назад
രൂത്ത് ഞെട്ടിച്ചു കളഞ്ഞു മോൾക്ക് നല്ല ഭാവി ഉണ്ട് ഫൈനലിൽ ഇനി പ്രമദവനം ആയിരിക്കും ല്ലേ ? 👍👍🥰🥰🌹🌹
@naziworld6657
@naziworld6657 2 года назад
കുട്ടി ദർമ്പാർ രാഗത്തിൽ ഒരു കീച്ചങ്ങു കീച്ചി.. 🤗 എല്ലാവരും ഫ്ലാറ്റ് 🤗🤗
@gocnaatuvarthamanam5611
@gocnaatuvarthamanam5611 2 года назад
Ellavarum alla paattu maathram
@subhadratp157
@subhadratp157 2 года назад
Molu thakarthukalanjallo
@Sreekumarkottayam
@Sreekumarkottayam 2 года назад
🙏🙏🙏🙏...തകർത്ത്...എല്ലാ റെക്കോർഡുകളും തകർത്തു..ഭയങ്കരം കുട്ടി.. ഭയങ്കരം.. 🙏🙏🙏
@thressiyammatom3147
@thressiyammatom3147 2 года назад
രുത്ത് ഒരു അത്ഭുതമാണ്.ദൈവം കനിഞ്ഞു നൽകിയ സിദ്ധി.ഇനിയും രൂത്ത് നമ്മെ വിസ്മയിപ്പിക്കട്ടെ.എല്ലാ ഭാവുകങ്ങളും.❤️
@jameelapalakkodan8798
@jameelapalakkodan8798 2 года назад
ഹമ്മേ....!!!! 🔥🔥🔥🔥 ശ്വാസം അടക്കിപ്പിടിച്ചു കണ്ട പെർഫോമൻസ്.... എന്ത് easy ആയിട്ടാണ് ഈ കുട്ടി പാടിയെക്കുന്നെ... ❤❤❤❤
@albinalbin2567
@albinalbin2567 2 года назад
T _,z
@fammufazna671
@fammufazna671 2 года назад
Ithinte comment eth vedio yil aa undakuka
@sruthisukumaran807
@sruthisukumaran807 2 года назад
Super
@josephnazreth7740
@josephnazreth7740 2 года назад
ഈസി ആയി പാടാൻ ആവില്ല ഈ പാട്ട് പക്ഷേ ഒരു ചലനച് ആയിരുനു
@GopiNath-wh3ll
@GopiNath-wh3ll 2 года назад
SUPPER
@sabuts5958
@sabuts5958 2 года назад
അഭിനന്ദനങൾ മോളേ . വളരെ മനോഹരമായ ആലപാനം. സംഗീതത്തിന്റെ ഉയരങ്ങളിലേക്ക് എത്തപെടട്ടേ എന്ന് മനസാ ആഗ്രഹിക്കുന്നു.💐💐💐💐💐💐💐💐💐💐🙏✌️ മോളുടെ അമ്മയ്ക്കും അഭിനന്ദനങ്ങൾ🌷🙏
@joobinvarghese4531
@joobinvarghese4531 2 года назад
പ്രഫഷണൽ ഗായകർ പോലും സ്റ്റേജിൽ പാടാൻ മടിക്കുന്ന ഗാനം അതിഗംഭീരമായി പാടിയ മോൾക്ക് എല്ലാവിധ ആശംസകളും 🙏. മോൾ ഭാവിയിൽ രാജ്യം അറിയപ്പെടുന്ന ഗായികയായിമാറട്ടെ 🙏
@choicemy2849
@choicemy2849 2 года назад
എന്താ മോളെ പറയുക..... കണ്ണ് നിറച്ചു കളഞ്ഞു 🌹🌹🌹🌹❤️❤️❤️❤️🙏🙏🙏
@sandeeptvp
@sandeeptvp 2 года назад
അസാധ്യ പെർഫോമൻസ് കഴിവു അപാരം ..ഏത് ഗായകരും പാടാൻ മടിക്കുന്ന ഗാനം ഒരു പെൺകുട്ടി അതും ഒരു റിയാലിറ്റി ഷോയിൽ ..👍💐
@rajeshgnair4476
@rajeshgnair4476 2 года назад
എന്തൊരു performance ആണ് മോളെ മോളെ ദൈവം അനുഗ്രഹിക്കട്ടെ ഉയരങ്ങളിൽ എത്താൻ 🙏🙏🙏
@shruthij8586
@shruthij8586 2 года назад
Ruth is another level ✌️🥰🥰Wishing you all the best ❤️❤️❤️ Midukki kutti 😘😘😘
@jerinsautovlogs7357
@jerinsautovlogs7357 Год назад
ആദ്യമായി ഈ പാട്ടു female voice ൽ കേട്ടു... മനോഹരമായി പാടി... ഭാവിയിലെ പിന്നണിഗായികയായി ഈക്കുട്ടി മാറും...
@ansilasini4292
@ansilasini4292 2 года назад
റൂത്ത് തന്നെ ആയിരിക്കും വിജയിക്കുക എന്തൊരു രസം ആണ് പാടുന്നത് കേൾക്കാൻ
@ajeshajesh3684
@ajeshajesh3684 2 года назад
സുഹൃത്തേ എന്ത് കഴിവുണ്ടെങ്കിലും ഇങ്ങനെയൊന്നും പറയരുത് കാരണം ഈ കമെന്റ്സൊക്കെ ആ മോളും വായിക്കുന്നുണ്ടായിരിക്കും ആ കുഞ്മനസ്സിൽ പ്രതീക്ഷ വളർത്തി അത് കിട്ടാതെ പോയാൽ എന്ത് മാത്രം തളരുമെന്ന് ഓർക്കണം കുറേ നാളുകൾക്കു മുൻപ് ഇത് പോലൊരു റിയാലിറ്റി ഷോയിൽ എല്ലാവരുടെയും പ്രതീക്ഷ തകർത്ത് ഏറ്റവും നല്ല പാട്ടിനു പ്രൈസ് കൊടുക്കാതെ ഏറ്റവും നല്ല ഐറ്റം ഡാൻസിന് പ്രൈസ് കൊടുത്ത മഹാന്മാരിവിടെയുണ്ട് അതുകൊണ്ട് paranjatha
@ajingopi374
@ajingopi374 2 года назад
കണ്ണ് കിട്ടാതെ നോക്കണേ മോളേ..... 😍😍😍😍😍😍 എന്ത് പറയാനാ ഇതിനൊക്കെ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@billuChott77
@billuChott77 2 года назад
വളരെ പ്രയാസമുള്ള Song ... ഈ Song അധികമാരും Select ചെയ്ത് കണ്ടിട്ടില്ല... Supr .. അഭിനന്ദനങ്ങൾ🙏💐👍🤝❤️
@mariakjoseph8248
@mariakjoseph8248 2 года назад
ഞാൻ ആദ്യമേ പറഞ്ഞാരുന്നു കപ്പ്‌ ruth കൊണ്ടുപോകുമെന്ന്... ഭയങ്കര talented ആണ് ആൾ.... പിന്നെ family friemd ആയ ജയറാമിൽ നിന്ന് തന്നെ സമ്മാനവും വാങ്ങിക്കാരിക്കും 💪😌
@Athi_Rah143
@Athi_Rah143 2 года назад
പണ്ട് star singer കല്പന രാഘവേന്ദ്ര പാടിയതിന് ശേഷം ഇപ്പോളാണ് മറ്റൊരു female singer ഈ പാട്ട് പാടി കേൾക്കുന്നത്😍
@Glf773
@Glf773 2 года назад
Yes...
@arshadkappa5578
@arshadkappa5578 2 года назад
എനിക്കും അതാ ഓർമവന്നത്
@chandralalkb9902
@chandralalkb9902 2 года назад
എനിക്കും, കല്പന കോയമ്പത്തൂർ
@manikandan-gz1jm
@manikandan-gz1jm 2 года назад
അതേ സത്യം അതും ഈ പ്രായത്തിൽ
@jabbar.8476
@jabbar.8476 2 года назад
💯💯👍🏻💯💯👍🏻👍🏻👍🏻👍🏻💯💯💯💯💯
@tomj8156
@tomj8156 2 года назад
എന്നാ രസമായിട്ടാ പാടിയത്.. അഭിനന്ദനങ്ങൾ... 👏🏻👏🏻👏🏻
@abhilashkkkumbalam5637
@abhilashkkkumbalam5637 2 года назад
വളരെ നന്നായി പാടി 👍👍👍👍👍❤❤❤❤❤
@anoopsathya8904
@anoopsathya8904 2 года назад
അയ്യേ... ഇതെന്തോന്ന്😏😏 ഇങ്ങനല്ല പാടി തെറ്റിക്കണം എന്നാലേ ഒരു ഗുമ്മുള്ളൂ.... ഇതൊരുമാതിരി പാടി നന്നാക്കി കളഞ്ഞു 🏃🏻‍♂️🏃🏻‍♂️🏃🏻‍♂️🏃🏻‍♂️ കണ്ടിരുന്നോരുടെ ശഡ്ജവും കളസവും വിയർപ്പിച്ച പെർഫോമൻസ് 👌🏻👌🏻👌🏻👌🏻👌🏻
@AnnuZainuZaibu3
@AnnuZainuZaibu3 2 года назад
Song selection കണ്ടിട്ട് ഞാൻ ഇവിടുന്ന് വിറക്കുകയായിരുന്നു. നിന്നേ.. തേടീ....... അതിന്റെ അവസാനത്തെ ആ സംഗതി..5:09💘👌👌👌. മുത്തേ... രോമാഞ്ചം വന്നു പോയി🥰 പൊളിച്ചടക്കി...😘 അത് കേട്ടപ്പോ എന്റെ കിളിയും പോയി, വിറയലും മാറി😍 പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷം..🥰 ഈ പാട്ട് സെലക്റ്റ് ചെയ്ത മോളുടെ ധൈര്യം സമ്മദിച്ചിരിക്കുന്നു..🤝💪 (വരികളിൽ പല ഭാഗത്തും അക്ഷര സ്ഫുടതയില്ല എന്ന് തോന്നി. മദു മൊയി രാദെ ആയിപ്പോകുന്നുണ്ട്🤩. പേടിച്ചിട്ടായിരിക്കും പാവം കുട്ടി)
@AnnuZainuZaibu3
@AnnuZainuZaibu3 2 года назад
പൊതുവെ ഞാൻ സിനിമാ ഗാനങ്ങൾ കേൾക്കാറില്ല. പക്ഷെ.., മോളുടെ ആലാപന മികവ് എന്നെ മുഴുവനും കേൾപ്പിച്ചു അൽപമൊന്ന്. Waaaw, Exelent👌.
@soumyabiju1315
@soumyabiju1315 2 года назад
ഈ മോൾ ആവട്ടെ വിന്നർ ❤❤❤
@akhilshaji6982
@akhilshaji6982 2 года назад
ഈ പാട്ട് പാടാൻ എടുത്തകുട്ടി യുടെ കഴിവ് 🙏🙏🙏ഒന്നും പറയാൻ ഇല്ല മോളെ നീ പൊളി 👌👌
@anuredgreen
@anuredgreen 2 года назад
Ruth is extraordinary girl as her name signifies-..Well done molu
@nithinm7255
@nithinm7255 2 года назад
ഹരിമുരളീരവം ഒരു പെൺകുട്ടി പാടിയത് കേൾക്കുന്നത് ഇതാദ്യമായാണ്. വേറൊരു ഫീൽ 🔥
@samraj1448
@samraj1448 2 года назад
Not അങ്ങനെതന്നെ പാടിയാൽ മാത്രം മതി ഈ പാട്ട് ഏത് ശബ്ദത്തിലും മനോഹരമായിരിക്കും super.
@JP-bd6tb
@JP-bd6tb 2 года назад
സത്യം തന്നെ സുഹൃത്തേ
@daiwik414
@daiwik414 2 года назад
ഈ പാട്ടൊന്നും compossing ആവുല്ല മോനെ this is called രവീന്ദ്ര സംഗീതം 🔥🔥🔥🔥🔥🔥🔥
@midhileshkk8234
@midhileshkk8234 2 года назад
Oh my god... ഇത്രയും ധൈര്യം 👍പൊളിച്ചു
@sreejithramakrishna3193
@sreejithramakrishna3193 2 года назад
Ravindran master ... ❤️❤️❤️❤️❤️❤️❤️ Sammathichu muthe....aarkum pettannonnum ethinulla dhairyam undavilla....... Kalakki kalanjhu makale..... Uyarangalil ethatte....ee chetante anugraham undu epozhum.... 😍😍😍😍👏👏👏❤️❤️😘
@meeraann6012
@meeraann6012 2 года назад
I think this particular competition stands not just for the singer but the orchestra. Comments parayan njan alalla . Anyway congrats to the whole team and Ruth👏👏🎉
@jijogeorge4215
@jijogeorge4215 2 года назад
yes of course 👌👌
@abrahamnettikadan2831
@abrahamnettikadan2831 2 года назад
*Very true....amazing orchestra as well*
@willeezzpro
@willeezzpro 2 года назад
orchestra athra prepared allayirunnu ennu enikku thonniyathu... starting organ vayichathu evde kindu poyi engane nirthum ennayirunnu ente adhyathe tension... enthokkeyo pullide kayyinnu poyapole oru feel undayi... chilathu muzhumippikathe skip okke cheythu chadi aduthel pidikkana feel anu organte bhagthu ninnum enikku thonniye... baki athyavashyam tharakedillathe poi... but orchestra tried their best... athrem parayam...
@niyathreesa1781
@niyathreesa1781 2 года назад
Very difficult song . but She can easily carried it .... God bless uuu RUTH BABY😍😍😍😍😍😘😘😘😘😘
@asnaaslam2376
@asnaaslam2376 2 года назад
God bless you
@leelammapereira5117
@leelammapereira5117 2 года назад
Ruth is an amazing singer wish she win super 4
@aleenabinu8800
@aleenabinu8800 2 года назад
ശ്വാസം അടക്കിപ്പിടിച്ചു ഇരുന്നു കണ്ടു ഈ പെർഫോമൻസ് വളരെ നന്നായി പാടി. Ruthu ഉയരങ്ങൾ കീഴടക്കട്ടെ.
@specularvision3652
@specularvision3652 2 года назад
Ruth പൊളിച്ചു 👍 full എപ്പിസോഡ് അപ്‌ലോഡ് pls
@aneeshpathanapuram2838
@aneeshpathanapuram2838 2 года назад
ഈ കുട്ടി ഈ പാട്ടു പാടാൻ എടുത്ത ആത്മവിശ്വാസം അതാണ് ❤ സൂപ്പർബ് singinging 👍👍👍👍👍👍👍❤❤
@keerthip9663
@keerthip9663 2 года назад
Entammo... Poli 👌👌👌oru rakshayumilla 👏👏👏
@sreelakshmis2240
@sreelakshmis2240 Год назад
a big salute to her parents,teachers
@sidheekmayinveetil3833
@sidheekmayinveetil3833 2 года назад
ദാസേട്ടൻ ചിത്രചേച്ചി ഈ പാട്ട് കേട്ട് മോളെ ഒന്ന് അനുഗ്രഹിച്ച് വിട്ടേക്കണേ🔥💛💥🙏 മനോഹരമായി പാടി
@gocnaatuvarthamanam5611
@gocnaatuvarthamanam5611 2 года назад
Thaneviduthe PAATU aaswadhakan aado.... Complete flat aayirunnu... KASHTAM
@varunvv6741
@varunvv6741 2 года назад
ഉറങ്ങാൻ കിടന്നപ്പോഴാണ് ഞാൻ ഈ വീഡിയോ കാണുന്നത്.. പിന്നെ എന്റെ ഉറക്കം പോയി👌😍. ഈ മുത്ത് പാടി ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 👏👏
@rahulmohandas2510
@rahulmohandas2510 2 года назад
Singing superbly!!!
@mkshajahan2483
@mkshajahan2483 2 года назад
10 മിനിറ്റ്,25സെക്കന്റ്. എന്ത് കുറവ് വന്നാലും നമ്മൾ മലയാളികൾ അങ്ങ് സഹിക്കും. പ്രായം.. ടീനേജ്. മിക്സിങ് ഇല്ല, ടെക്നോളജി ഇല്ല. ഓപ്പൺ സ്റ്റേജ് . ജെഡ്ജസ്:4 ആരും പാടാൻ ധൈര്യപ്പെടാത്ത പാട്ട്. 👏👏👏👏👏👏👏👏👏👏👏👏👌👍
@nasarmullassery
@nasarmullassery Год назад
കീബോർഡ് കിടിലം 🤓🎹👍
@Musicmobs
@Musicmobs 2 года назад
കുട്ടി അതി ഗംഭീരമായി പാടി. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഒപ്പം ഇതു പാടാൻ കാണിച്ച ധൈര്യത്തെയും. അഭിനന്ദിക്കുന്നു.എന്നാൽ ഒരു വിയോജിപ്പ്. ഈ പാട്ട് മെയിൽ വോയ്സിൽ പാടാൻ വേണ്ടി ചിട്ടപ്പെടുത്തിയതാണ്. അതാണ് കേൾക്കാർ ഭംഗിയും വൃത്തിയും. ഈ കുട്ടി ഏറ്റവും നന്നായി പാടി എങ്കിലും ഈ പാട്ട് ആവശ്യപ്പെടുന്ന ഘനഗാംഭീര്യവും പ്രൗഢിയും ഇല്ലായിരുന്നു. ചിത്രച്ചേച്ചിക്കൊക്കെ സ്റ്റേജിൽ ഇതു പാടാൻ കഴിയാഞ്ഞിട്ടല്ല പാടാത്തത് . മോൾക്ക് അഭിനന്ദനങ്ങൾ. ഉമ്മ. ഉയരങ്ങൾ കീഴടക്കാൻ ദൈവം തുണയ്ക്കട്ടെ.
@annaalex3331
@annaalex3331 2 года назад
WOW!! Unbelievable! What a talent in such a young little girl. Dear Ruth, may you go on to claim the highest accolades in your musical journey
@muhammedyasinck8628
@muhammedyasinck8628 2 года назад
Enthaa parayaa.... Kazhiyalle nnu aashichu poyi... Kaaryamillaatthathaanankilum.... Shruthi okke pakkaa.... Espicially aa high portions.... Oru raksheella.... 👍👍
@vijishibu6501
@vijishibu6501 2 года назад
പൊന്നുമോളെ പറയാൻ വാക്കുകൾ ഇല്ല എന്തു പറഞ്ഞു അഭിനന്ദനങ്ങൾ അറിയിക്കണം എന്നറിയില്ല ദൈവം തൊട്ടനുഗ്രഹിച്ച ഒരു കുട്ടി അഭിനന്ദനങ്ങൾ മോളെ
@shyamalaprabakaran2151
@shyamalaprabakaran2151 2 года назад
First time I am hearing a female voice singing "Harimuraliravm ". Excellent molu , God bless 🙌 🙏 💖
@sumithasreenivasan2886
@sumithasreenivasan2886 2 года назад
Me too
@lalappanlolappan2605
@lalappanlolappan2605 2 года назад
@@sumithasreenivasan2886 If I remember correctly Kalpana Raghavendra had sung it in Idea Star Singer.
@aishaaisha4268
@aishaaisha4268 2 года назад
Ethra nannayi paadi molu... God bless u 💓💓💓😍😍😍🙏
@nivedyapn8056
@nivedyapn8056 2 года назад
Ninne Thedi...... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😘😘😘😘😘😘😘😘😘😘😘😘
@ribusmonus5956
@ribusmonus5956 2 года назад
ഇതിന്റെയൊക്കെ ഒന്ന് ഫുൾ എപ്പിസോഡ് ഇടൂ.. പ്ലീസ്.. പ്ലീസ് പ്ലീസ്...
@jamesjoseph7778
@jamesjoseph7778 2 года назад
jio tv app il und
@ManojNair123
@ManojNair123 2 года назад
അസ്സലായി പാടി 👏🏾👏🏾 keep it up, way to go… god bless 🙏🏽
@kamalvyshakam8233
@kamalvyshakam8233 2 года назад
🤝 ഒരു കുന്ന് ഉമ്മകൾ 😘😘😘😘😘😘😘😘😘😘😘😘😘ഒന്നും പറയാൻ ഇല്ല
@sumeshmohan1294
@sumeshmohan1294 Год назад
Great Molu.. All the Best❤️❤️
@nirupadravannirupadravan663
@nirupadravannirupadravan663 2 года назад
എന്തെങ്കിലും പറയാൻ വാക്കുകൾ.. കിട്ടാതെ പോകുന്ന, മാന്ത്രിക പ്രകടനം.. നല്ല ഭാവി നേരുന്നു. 🤝🙏👍
@sreedevi9518
@sreedevi9518 2 года назад
മോളെ കുട്ടീടെ effort 👍🙏🏻🙏🏻🙏🏻പറയാതിരിക്കാൻ വയ്യ. God bless you 😍
@വെള്ളാട്ടപ്പോക്കർ
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ആലാപന മാധുര്യം കണ്ണ് നിറഞ്ഞൊഴുകി മോളേ 🙏🏼🕉🙏🏼
@AmalaBinoop
@AmalaBinoop 2 года назад
Tension adichu song Full kettavar ayirikkum mikkavarum.... Sangathi eallam vanne eanna prayer ode Super super superb
@jinsiyashajeer7283
@jinsiyashajeer7283 2 года назад
Njan ith ethra thavana kettennu ariyillaa mathiyaakunnillaa molusee.😍😍😍😍😍 lub u.. Ur voice. 😍 blessing.. Maa child 😘
@aruhis3260
@aruhis3260 2 года назад
Very talented!!❤👏👏
@dileepkumarm.r.mannaly111
@dileepkumarm.r.mannaly111 2 года назад
കിടു പെർഫോമൻസ്..... ഒന്നും പറയാനില്ല. നല്ല ഭാവിയുണ്ട്. ഈശ്വരൻ അനുഗ്രഹിക്കട്ടെ!
@askaraskarap9666
@askaraskarap9666 2 года назад
Excellent 👌 out standing
@rafeekhke216
@rafeekhke216 2 года назад
കൊള്ളാം നന്നായിട്ട് ആസ്വദിച്ചു good feel all the best
@gladsonmathew3385
@gladsonmathew3385 2 года назад
Such a ❤lovely performance. Her grandiose easiness was more commendable than her great singing.
@Thillalangidi
@Thillalangidi 2 года назад
Flute chettan, keyboard chettan ennivark ente vaga oru hats off
@faisalkabeer1934
@faisalkabeer1934 2 года назад
സമ്മധിക്കനം ആ മോളുടെ ബ്രീത് കൺട്രോളിംഗിനെ. അത്രക്കും സംഗതികൾ മാത്രമുള്ള ആരും അതികം പാടി കേൾക്കാത്ത ഈ പാട്ട് മനോഹരമായി പാടി. 🌹🌹🌹👍👍👍. സൂപ്പർ മോളു great tallend. God bless you.
@joshenejoy2409
@joshenejoy2409 2 года назад
കണ്ണ് നനയിച്ച് കളഞ്ഞല്ലോ കുട്ട്യേ.... എന്താ ആലാപനം... വാക്കുകളില്ല 👌
@younusyounu8090
@younusyounu8090 2 года назад
Unbelievable 🔥🔥🔥🔥🔥
@sebykanjirathingal7008
@sebykanjirathingal7008 2 года назад
Dear Child you have a divine touch... Keep it up... Be grateful to God. Congratulations !!!
@JP-bd6tb
@JP-bd6tb 2 года назад
പാട്ട് കേട്ട് തരിച്ചു നിന്നു പോയ ഞാൻ ഇതിന് മുമ്പ് കമന്റ് ചെയ്തത് തേജൂട്ടന് വേണ്ടിയാണ്... ഇപ്പോഴിതാ മോൾക്ക് വേണ്ടിയും കമന്റ് കുറിക്കുന്നു.... സത്യം പറഞ്ഞാൽ മറ്റ് കുട്ടികൾക്കെല്ലാം ഈ ഗാനം പാടാൻ ടാലന്റ് ഇല്ലാഞ്ഞിട്ടല്ല...! ഉള്ളതു പറഞ്ഞാല് അവർക്ക് പേടിയായിട്ടാണ്.... മുട്ട് കാലിടിക്കും.... ഇനി അഥവാ ആരെങ്കിലും പാടാൻ തുനിയുകയാണെങ്കിൽ തന്നെ അത് ഒരുപാട് തവണ റിഹേഴ്സൽ നടത്തി ഫൈനലിനൊ മറ്റോ വേണ്ടിയാവും..... പക്ഷേ...? ഇത് ശരിക്കും ഞെട്ടിച്ചു കളഞ്ഞു... മോൾക്ക് എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു... ഇനിയും ഇതുപോലുള്ള ഐറ്റങ്ങൾ പ്രതീക്ഷിക്കുന്നു....! മോൾ ജീവിതത്തിൽ എവിടേയോ എത്തുകയോ എത്താതിരിക്കുകയോ ചെയ്യട്ടെ....! അതിനെ വിധിക്ക് വിടുക.... പക്ഷേ....? മോള് കാലുകുത്തുന്ന വേദികൾ എല്ലാം കീഴടക്കും അതുറപ്പാ..... All the best....ruthmol......👍 By JP താമരശ്ശേരി 🌴
@soniajobish6930
@soniajobish6930 2 года назад
Cup റൂത്ത് കൊണ്ടുപോകും. Best wishes
@sebastiandsebastiand6624
@sebastiandsebastiand6624 2 года назад
🎗️🙏🎗️wow 🎗️🙏🎗️മോളെ പറയാൻ വാക്കുകൾ ഇല്ല സൂപ്പർ എന്ത് മനോഹരമായിട്ടാണ് പാടിയത് ഈയൊരു പാട്ട് എടുത്ത് പാടാൻ കാണിച്ച ധൈര്യത്തിന് മുമ്പിൽ നമിച്ചു പോവുകയാണ് മോളെ 🎗️🙏🙏🙏🎗️😍🎗️🎁🎁🎁🎁🎗️🎤🎤🎤🎗️
@KarthikKarthik-wg6fs
@KarthikKarthik-wg6fs 2 года назад
4:55 to 5:11 👌👌👌💖
@premakumariprema7510
@premakumariprema7510 2 года назад
ഈ പാട്ട് ആദ്യമായാണ് femail വോയ്‌സിൽ കേൾക്കാൻ ഭാഗ്യം കിട്ടിയത്. ഒരുപാട് ഇഷ്ടമുള്ള പാട്ടാണ് ഇത്. സൂപ്പർ🙏🙏ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@akhiljolly8581
@akhiljolly8581 2 года назад
I Think She is Deserve to win this show 🙂🙂
@alshamnisvibes5763
@alshamnisvibes5763 2 года назад
Of course
@sharimohan1977
@sharimohan1977 2 года назад
She did
@sanupattambi9049
@sanupattambi9049 2 года назад
ആസാധ്യമായ കഴിവിന്റെ സ്വര താളം ഈശ്വരനിൽ നിന്നും നേടിയ ഉടമ 🙏🙏🙏🙏
@MrAntonynoel
@MrAntonynoel 2 года назад
Mollu, Very well done. EXCELLENT. A small child singing so proffessionally is really the blessing of God. Lot of hard work and dedication is seen into it. 👌
@chandhusumi3612
@chandhusumi3612 2 года назад
പറയാൻ വാക്കുകളില്ല മോളെ . അത്ര മനോഹരം 👌👌👌👌👌👏👏👏👏👏👍👍👍👍👍
@rafikavungal5817
@rafikavungal5817 2 года назад
ഭാവിയിൽ ഇന്ത്യയിലെ മികച്ച ഗായികയാകും
@prasannaravindranathan1203
@prasannaravindranathan1203 2 года назад
Super
@joyputhanvila9293
@joyputhanvila9293 2 года назад
എന്ത്പറയണംമോളെ വളരെനന്നായിപാടി ദൈവം അനുഗ്രഹിക്കട്ടെ
@chandrashekharmenon5915
@chandrashekharmenon5915 2 года назад
This is real talent combined with hard work!!! She deserves No.1 position. And ofcourse, Sabri deserves the second position, in my opinion...
@alexusha2329
@alexusha2329 2 года назад
You mean Badri?
@chandrashekharmenon5915
@chandrashekharmenon5915 2 года назад
@@alexusha2329 Yes, in fact... It was a mistake
@nikhilkannan9094
@nikhilkannan9094 2 года назад
💝💞💝💞💝💞💝💞💝ഹരിമുരളീരവം എന്നാ ഗാനം പലരും പാടിയിട്ടുണ്ട്,, പക്ഷേ യേശുദാസ്, sr പാടുമ്പോൾ ആണ് ആ പാട്ട് മനോഹരമായി എനിക്ക് തോന്നിയിട്ടുള്ളത്,, ആദ്യമായിട്ടാണ് ഒരു കുട്ടി പാടുന്നത് കേൾക്കുന്നത്,, ദയേശുദാസ്, sr ന്റെ ആ ശബ്ദ ഗാഭീര്യം അദ്ദേപാടി " ദൈവം"പകർന്നു കൊടുത്തിട്ടുണ്ട് ആ കുട്ടിക്ക്,,ഈ കുട്ടി ദാസ് sr നെ പോലെ ഉയരങ്ങളിലേക്കു എത്തട്ടെ എന്ന് ആശംസിക്കുന്നു,,, 💝💞💝💞💝💞💝💞💝💞💝
@ramlabeegm5299
@ramlabeegm5299 2 года назад
ഫന്റാസ്റ്റിക് amacing എസ്എലന്റ് power super
@sallumon5740
@sallumon5740 2 года назад
കലക്കി.. സൂപ്പർ.. മോളു.. ദാസേട്ടൻ പോകും അത്ഭുതപ്പെടും 👍🏻👍🏻🥰🥰🥰
Далее
11 ming dollarlik uzum
00:43
Просмотров 279 тыс.