Тёмный

പറഞ്ഞാലും കേട്ടാലും തീരില്ല തോമസ് ചേട്ടന്റെ ചക്ക വിശേഷം | Jack Fruit Paradise Farm | Chakkampuzha 

Dream Media HD
Подписаться 28 тыс.
Просмотров 63 тыс.
50% 1

#dreammediahd #vietnamsuperearlyjackfruit #thomaskattakkayam #successstory #chakkampuzha #jackfruitparadisenursery #jackfruitparadisefarm #chakkafarm #jackfruitfarm #jackfruitfarmkottayam #kottayamfarm #agriculture #chakkampuzhajackfruitfarm #kottayam #jackfruitparadisefarmpala #pala
കോട്ടയം ജില്ലയിലെ പാലായിക്കടുത്ത് ചക്കാമ്പുഴയിലാണ് തോമസ് ചേട്ടന്റെ ജാക്ക് ഫ്രൂട്ട് പാരഡൈസ് നഴ്സറി സ്ഥിതി ചെയ്യുന്നത്. രുചിയിലും ഗുണത്തിലും വ്യത്യസ്ഥമായ മുന്നൂറിലധികം പ്ലാവുകളാണ് ഇദ്ദേഹത്തിന്റെ തോട്ടത്തിലുള്ളത്. നിത്യം ഫലം തരുന്നവയും, ചകിണിയില്ലാ വരിക്കയും തേൻ കൂഴയും വിയറ്റ്നാം സൂപ്പർ ഏർളിയും കൊട്ടാരം പ്ലാവും തോട്ടത്തിലെ ആകർഷണീയ ഇനങ്ങളാണ്.
--------------------------------------------------------------------------
Thomas Kattakkayam | Contact: 9495213264
--------------------------------------------------------------------------
--------------------------------------------------------------------------
ഇവിടേക്ക് എത്തിച്ചേരാൻ
Google Map: #goo.gl/maps/bJ...
--------------------------------------------------------------------------
--------------------------------------------------------------------------
Address:
Jack Fruit Paradise Farm, Kattakkayam (H) , Chakkampuzha (P.O), Pala, Kottayam, Kerala, PIN: 686574
--------------------------------------------------------------------------
My Accessories:
Camera: #amzn.to/3eYypKK
Action Camera: #amzn.to/34jhWOG
Tripod: #amzn.to/33BrUe1
Mic: #amzn.to/3grC8B9
My Bag: #amzn.to/3gucpIl
Monopod Stick | Mobile: #amzn.to/3itLLkA
Monopod Stick | DSLR: #amzn.to/2ZxIUOR
Memmory Card Action Camera: #amzn.to/2VJQ8y7
Memmory Card Dslr: #amzn.to/3ioyaee
Monopod Holder: #amzn.to/2VGT4eO
--------------------------------------------------------------------------------
വീഡിയോ ഇഷ്ടമായെങ്കിൽ ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ....

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 90   
@paule.l5878
@paule.l5878 Год назад
സാർ പൊതു സമൂഹത്തിന്റെ അഭിമാനമാണ് . അങ്ങയെപോലുള്ള 10 പേർ ഒരുനാട്ടിലുണ്ടായാൽ പ്രകൃതിക്കിണങ്ങിയ ഒരു സമൂഹത്തെ സൃഷ്ടിക്കാനാകും . അങ്ങയുടെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിക്കാൻ സൃഷ്ടാവായ ദൈവം അനുഗ്രഹിക്കട്ടെ
@dreammediahd
@dreammediahd Год назад
😊😊😊❤️❤️❤️🙏🙏🙏
@abyvarghese1135
@abyvarghese1135 2 года назад
ഈ മനുഷ്യന്റെ സംസാരം കേട്ടാൽ തന്നെ എന്തൊരു പോസിറ്റീവ് എനർജിയാ .
@dreammediahd
@dreammediahd 2 года назад
😊😊😊❤️❤️❤️🙏🙏🙏
@abdulrahmann.p53
@abdulrahmann.p53 2 года назад
Very informative speech..!സ്വന്തമായി ഉണ്ടാക്കിയെടുത്ത നിരീക്ഷണങ്ങളും നിഗമനങ്ങളും.. വളരെ ശെരിയാണ് സർ
@dreammediahd
@dreammediahd 2 года назад
😊😊😊🙏🙏🙏💛💛💛
@mecherybrijesh774
@mecherybrijesh774 3 года назад
Sir good information,,, ഞാൻ മിലിറ്ററിയിൽ ജോലി ചെയുന്നു,, ലീവിൽ വരുമ്പോൾ ഞാൻ ചക്ക,, കപ്പ,, കാച്ചിൽ,, മാത്രമേ കഴിക്കും,, well said ചക്ക, ചോറിന് പകരം,,, keep going stay blessed sir love from Nagaland
@dreammediahd
@dreammediahd 3 года назад
Thank you...😊😊😊❤️❤️❤️🙏🙏🙏
@AshrafAli-qs5gf
@AshrafAli-qs5gf 2 года назад
A
@geevarghesejacob6152
@geevarghesejacob6152 3 года назад
ചേട്ടൻ ചെയുന്നത് ഒരു വലിയ കാര്യം ആണ് 🌹🌹🌹
@dreammediahd
@dreammediahd 3 года назад
😊😊😊❤️❤️❤️❤️👍👍👍👍🙏🙏🙏
@geevarghesejacob6152
@geevarghesejacob6152 2 года назад
ഞാനും വാങ്ങി...3.. പ്ലാവ്.... തോമസ് ചേട്ടന്റ ഫാമിൽ നിന്ന്.... ഒരു തേൻ വരിക്ക,..2.. വിയ്റ്റ്നാം ഏർലി
@dreammediahd
@dreammediahd 2 года назад
Good..😊😊😊❤️❤️❤️👍👍👍
@suresh.tsuresh2714
@suresh.tsuresh2714 2 года назад
വില പറയാമോ ചേട്ടാ😀🙏🌷
@abyvarghese1135
@abyvarghese1135 2 года назад
രോഹിതേ നല്ല വീഡിയോകൾ. സൂപ്പർ.
@dreammediahd
@dreammediahd 2 года назад
Thank you..😊😊😊❤️❤️❤️🙏🙏🙏
@gaiusbsamuel
@gaiusbsamuel 3 года назад
Super information and crystal clear ...keep it up bro...❤️
@dreammediahd
@dreammediahd 3 года назад
Thanks bro...😊😊😊❤️❤️❤️❤️🙏🙏🙏
@baijubaiju4020
@baijubaiju4020 2 года назад
അങ്ങ് പകർന്ന് തന്ന വിജ്ഞാനത്തിന് നന്ദി
@dreammediahd
@dreammediahd 2 года назад
😊😊😊❤️❤️❤️🙏🙏🙏
@nfl9851
@nfl9851 3 года назад
Amazing sir, valare lalithamayi karyangal paranju thanu
@dreammediahd
@dreammediahd 3 года назад
Thank you..😊😊😊❤️❤️❤️🙏🙏🙏
@hashifhamsa9329
@hashifhamsa9329 2 года назад
Great person....👍
@dreammediahd
@dreammediahd 2 года назад
😊😊😊❤️❤️❤️🙏🙏🙏
@sreerajrajan8655
@sreerajrajan8655 3 года назад
Super chettaaaa👏👏👍👍👍
@dreammediahd
@dreammediahd 3 года назад
Thank you...😊😊❤️❤️❤️🙏🙏🙏
@rahulmangattuvalappilmadha6490
@rahulmangattuvalappilmadha6490 3 года назад
Good work, highly appreciated.
@dreammediahd
@dreammediahd 3 года назад
Thank you...😊😊😊❤️❤️❤️🙏🙏🙏
@valerenzeyimana8015
@valerenzeyimana8015 2 года назад
Please translate this video in English too. We would appreciate to have the content in English. Thank you very much.
@dreammediahd
@dreammediahd 2 года назад
Ok.. Thank you..😊😊😊💛💛💛🙏🙏🙏
@abhilashep199
@abhilashep199 2 года назад
പ്ലാവിന് വൈള്ളം പിടിച്ച് നിർത്താനുള്ള കഴിവ് ഉണ്ട് അത് കൊണ്ടാണ് കിണറ്റിൽ വെള്ളം വറ്റാത്തത്
@dreammediahd
@dreammediahd 2 года назад
😊😊😊❤️❤️❤️🙏🙏🙏
@fourshafishfarm4898
@fourshafishfarm4898 3 года назад
ഞാൻ പാലക്കാട് നെന്മറയിൽ താമസം എന്റെ വീട്ടിൽ ഒരു പ്ലാവുണ്ട് ഏകദേശം അമ്പതോളം വർഷം പഴക്കമുണ്ട്,അതിലെ ചക്ക നല്ല മതിരമാ തേൻ വരികാ എന്നാ പറഞ്ഞു കേൾക്കുന്നത്.പഴുത്താൽ റെഡ് ഓർ എല്ലോ കളർ ആണ്,അതിന്റെ ഒരു ചെടി ഇന്നുവരെ ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. അത് ബഡ് ചെയ്യുവാൻ പറ്റുമോ.എനിക്ക് 42 വയസ്സായി ഇന്നുവരെ ഇത്രയും മധുരമുള്ള ചക്ക നാൻ വേറെ കഴിച്ചിട്ടില്ല.
@dreammediahd
@dreammediahd 3 года назад
Hi sir, Please contact , Thomas: 9495213264
@shehingreat
@shehingreat 3 года назад
Number tharamo?
@jayasankarvasudevan3301
@jayasankarvasudevan3301 3 года назад
Hi brother... good initiative
@dreammediahd
@dreammediahd 3 года назад
Hi sir, Please contact , Thomas: 9495213264
@dreammediahd
@dreammediahd 3 года назад
Thank you..😊😊😊❤️❤️❤️🙏🙏🙏
@shinekondody9489
@shinekondody9489 3 года назад
കട്ടക്കയം എന്ന് പറയുന്ന സ്ഥലം എവിടെ ആണ് എന്നോ? *ഏത് ജില്ലയിൽ* ആണോ എന്നുകൂടി പറഞ്ഞിരുന്നു എങ്കിൽ കണ്ട്കൊണ്ടിരുന്ന ഞങ്ങൾക്ക് വളരെ ഉപകാരം ആയേനേ !
@dreammediahd
@dreammediahd 3 года назад
സർ, വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ ഫുൾ ഡീറ്റെയിൽസ് കൊടുത്തിട്ടുണ്ട്, അവിടെ എത്തിച്ചേരാനുള്ള ഗൂഗിൾ മാപ് ലൊക്കേഷനും കൊടുത്തിട്ടുണ്ട്..
@reshmasajikumar4020
@reshmasajikumar4020 3 года назад
Super
@dreammediahd
@dreammediahd 3 года назад
Thank you 😊😊😊❤️❤️❤️🙏🙏🙏
@fruitjungle8776
@fruitjungle8776 2 года назад
Great vision.....
@dreammediahd
@dreammediahd 2 года назад
Thank you...😊😊💛💛💛🙏🙏🙏
@noanxious4jesuscan568
@noanxious4jesuscan568 3 года назад
Great information 👍
@dreammediahd
@dreammediahd 3 года назад
Thank you...😊😊😊❤️❤️❤️🙏🙏🙏
@sujilk7633
@sujilk7633 3 года назад
അമ്മമ്മ പറയാറുണ്ട് ചക്ക ഉണ്ടെങ്കിൽ ചോറ് തിന്നേണ്ടേന്ന് 🍐
@dreammediahd
@dreammediahd 3 года назад
😊😊😊❤️❤️❤️👍👍👍
@supusupu2406
@supusupu2406 3 года назад
I can not understand your launguage.my kindly gustion which are the commercial Jackfruit verityse? Please reply ungle.
@dreammediahd
@dreammediahd 3 года назад
Please contact , Thomas: 9495213264
@aaduthomagoatthoma6804
@aaduthomagoatthoma6804 3 года назад
J33 is best
@babugeorge984
@babugeorge984 3 года назад
Vietnam jacktree is good I think. In Kerala there is what is called Thenvarikka which is very good.
@mufeedvkth9467
@mufeedvkth9467 3 года назад
സൂപ്പർ
@dreammediahd
@dreammediahd 3 года назад
Thank you..❤️❤️❤️🙏🙏🙏😊😊😊
@augustinejoseph4302
@augustinejoseph4302 3 года назад
സൂപ്പർ 👍👍👍
@dreammediahd
@dreammediahd 3 года назад
Thank you...😊😊😊❤️❤️❤️🙏🙏🙏
@singersanjukthajayakumar6395
@singersanjukthajayakumar6395 2 года назад
Sir ആയൂർ ജാക്ക് നമ്മൾക്ക് വീടോടെ ചേർന്ന് വയ്ക്കാൻ സാധിക്കുമോ?? വേരിന്റെ പ്രശ്നം ഉണ്ടാകുമോ??
@dreammediahd
@dreammediahd 2 года назад
Please contact , Thomas: 9495213264
@jayanvk7523
@jayanvk7523 2 года назад
Ayurjack ennoru sangathy illa
@nasarparammal9163
@nasarparammal9163 3 года назад
11 വർഷം പ്രായമായ പ്ലാവ് കായ്ക്കാൻ എന്ത് ചെയണം ?
@dreammediahd
@dreammediahd 3 года назад
Hi sir, Please contact , Thomas: 9495213264
@shabnakabeer7696
@shabnakabeer7696 2 года назад
Ethu masathila plavu nadan anuyogyam
@dreammediahd
@dreammediahd 2 года назад
Please contact , Thomas: 9495213264
@roopeshpk7871
@roopeshpk7871 3 года назад
വലിയ ചുള ഉള്സ് നല്ല വരിക്ക ഇനം ഏതാണ് ചേട്ടാ?
@dreammediahd
@dreammediahd 3 года назад
Hi sir, Please contact , Thomas: 9495213264
@fruitjungle8776
@fruitjungle8776 2 года назад
വിയറ്റ്നാം ഏർലി യിൽ റെഡ് കളർ ചക്കയുണ്ടാ? യഥാർത്ഥത്തിൽ അങ്ങനെയുണ്ടെങ്കിൽ അത് എന്താണ്.?
@dreammediahd
@dreammediahd 2 года назад
Hi sir, Please contact , Thomas: 9495213264
@sajandasan9659
@sajandasan9659 2 года назад
ഉണ്ട്
@colorsworld5711
@colorsworld5711 3 года назад
Evidennu kottayathek dooram kooduthalan. Malappuram ആണ്.വേറെ nthenkilum aduthulla farm video cheyyu
@dreammediahd
@dreammediahd 3 года назад
👍👍👍❤️❤️❤️🙏🙏🙏
@naseernaskatoor1338
@naseernaskatoor1338 3 года назад
സാർ പറയുന്നത് ഏറ്റവും വലിയ കാര്യം. ഞങ്ങൾ കേൾക്കുന്നത് അതിലും വലിയ കാര്യം. എനിക്ക് സ്ഥലം കുറച്ചേ ഉള്ള്. 25സെന്റ്. സാറിന്റെ ഒരു വെറൈറ്റി പ്ലാവ് എനിക്ക് വേണം. സാർ തരാൻ തയ്യാറാണോ.
@dreammediahd
@dreammediahd 3 года назад
Hi sir, Please contact , Thomas: 9495213264
@aaduthomagoatthoma6804
@aaduthomagoatthoma6804 3 года назад
Vietnam early nadu ningalkude aduthulla nurserykallil kittum
@georgesimon8335
@georgesimon8335 3 года назад
Yyyyy
@satheeshkumar219
@satheeshkumar219 2 года назад
ഈ ചേട്ടന്റെ ഫോൺ നമ്പർ തരുമോ ?
@dreammediahd
@dreammediahd 2 года назад
നമ്പർ വീഡിയോയിൽ ഉണ്ട്.. 👍👍
@Jacobyo-zn7vp
@Jacobyo-zn7vp 3 года назад
സർ പറയുന്നത് എല്ലാം ശരി അല്ല പക്ഷേ തങ്കളുടെ പ്രവൃത്തി ശരി ആണ് ആയതു കൊണ്ട് പ്രവൃത്തി ചെയ്തു നന്മകാട്ടുക,
@kuttappants5022
@kuttappants5022 2 года назад
.
@dreammediahd
@dreammediahd 2 года назад
❤️
@sreerajrajan8655
@sreerajrajan8655 3 года назад
Super chettaaa👏👏👏👏👏👏👏
@dreammediahd
@dreammediahd 3 года назад
Thank you...😊😊😊❤️❤️❤️🙏🙏🙏
@sreerajrajan8655
@sreerajrajan8655 3 года назад
Super
@dreammediahd
@dreammediahd 3 года назад
❤️❤️❤️😊😊😊🙏🙏🙏
@sarathkumars9958
@sarathkumars9958 3 года назад
Superb
@dreammediahd
@dreammediahd 3 года назад
Thank you...😊😊😊❤️❤️❤️🙏🙏🙏
@rafeehrafee1518
@rafeehrafee1518 2 года назад
Eattray ttayine vila
Далее
Пришёл к другу на ночёвку 😂
01:00
To mahh too🫰🍅 #abirzkitchen #tomato
01:00
Просмотров 3,4 млн
CHAKKAMPUZHA Thomas Kattakkayam World Record Winner
27:00
Пришёл к другу на ночёвку 😂
01:00