Тёмный

പറന്നകന്ന പൊന്നാൺ കിളി A Tribute to Beeyar Prasad | Puthooram 

Puthooram Channel
Подписаться 65 тыс.
Просмотров 47 тыс.
50% 1

#BeeyarPrasad #Puthooram #Ragesh #MalayalamSongs
Script, Editing & Narration: Ragesh ( / insta.rag )
Follow our Instagram page ( puthooramchanne...)
For Movie updates, Reviews: ( / thrillrbyragesh )
#Urvashi #ManjuWarrier #Shobana #MalayalamCinema #CinemaNews #FilmFacts #Filmycheck #MalayalamMusic #Mohanlal #Mammootty #SureshGopi #DQ #Prithviraj #FahadhFaazil #Rajinikanth #ThalapathyVijay #ThalaAjith #Suriya #SRK #ARRehman #Ilaiyaraja #Johnsonmaster #AnirudhRavichander #HarrisJayaraj #DulquerSalman #Nayanthara #DeepikaPadukone #Simran #Trisha #AiswaryaRai #kamalhassan #salmankhan #hrithikroshan #shahrukh #vidyabalan #vidyasagar #arrsongs #Nelson #kavalaya #sjanaki #Sujatha #kschithra #shreyaghoshal #sidsriram #arjitsingh #yesudas #mgsreekumarsongs #raveendranmaster #Nostlagia #tamilsongs #kuthusong #Review
#ThrillRbyRagesh #Ningalkkariyamo #Didyouknowfacts
Ragesh
ThrillR By Ragesh
Ragesh Puthooram
Rajesh Puthooram
Ragesh
Ragesh Puthooram
Puthooram
Beeyar Prasad
Hit Songs of Beeyar Prasad
Beeyar Prasad Songs
Puthooram

Кино

Опубликовано:

 

3 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 97   
@JithuRaj2024
@JithuRaj2024 Год назад
പുള്ളി മരിച്ചപ്പോൾ ആണ് എല്ലാരും പുള്ളിയെ തേടി നടക്കുന്നത്. പൊക്കി പറയുന്നത്🙏🏽
@jimeshmurukesan8840
@jimeshmurukesan8840 Год назад
അതാണ് മലയാളികൾ 😂😂😂😂
@puthooramchannel
@puthooramchannel Год назад
മരിച്ചപ്പോൾ പറഞ്ഞാൽ - "മരിച്ചിട്ടാണോ പറയുന്നത്"എന്ന് പറയും. പറഞ്ഞില്ലെങ്കിൽ "മരിച്ചിട്ടും പറഞ്ഞില്ലെന്ന്" കുറ്റം പറയും. മരിക്കുന്നതിന് മുമ്പേ പറഞ്ഞാൽ ആരും ശ്രദ്ധിക്കുകയും ഇല്ല. സോ മലയാളികളെ ഒരിക്കലും തൃപ്തിപ്പെടുത്താൻ പറ്റില്ല. 🙏
@sajan5555
@sajan5555 Год назад
സത്യം പറഞ്ഞാൽ ഇദ്ദേഹം ഒരു പാട്ട് എഴുതുന്ന ആളാണെന്നു ഈ ചാനൽ കണ്ടപ്പോൾ ആണ് അറിഞ്ഞത്. ഈ പാട്ടുകൾ എല്ലാം കേട്ടിട്ടുണ്ട്.. ഞാൻ ഇദ്ദേഹത്തെ അറിയുന്നത് സഫാരി ചാണലിൽക്കൂടി ആണ്..
@user-jt6og8yi
@user-jt6og8yi Год назад
Athu Ellavareyum Aganeya
@aaradhakan8658
@aaradhakan8658 Год назад
@@vysakhr5888 അത് ചോദ്യം...
@snehavishnu9316
@snehavishnu9316 Год назад
കുട്ടനാടിന് വേണ്ടി എഴുതിയ പാട്ട് പിന്നീട് കേരളത്തിന്റെ ദേശീയ ഗാനമായി മാറി 😍
@rahulvm2582
@rahulvm2582 Год назад
മികച്ച ഗാനങ്ങൾ ആണ് അദ്ദേഹം രചിച്ചത് പ്രണാമം 💐💐💐 "കേരനിരകളാടും ഹരിത ചാരു തീരം " ഈ ഗാനം മതി ആ പ്രതിഭയെ മനസ്സിലാക്കാൻ
@keerthi3125
@keerthi3125 Год назад
സത്യം പറയാമല്ലോ ഈ പാട്ടൊക്കെ എഴുതിയത് ഇദ്ദേഹമാണ് എന്ന് അറിയുന്നത് ഇദ്ദേഹത്തിന്റെ മരണത്തിനു ശേഷമാണ് 🙂
@soorajkumar1561
@soorajkumar1561 Год назад
എന്റെ നാട്ടുകാരൻ ഒരിക്കലും മറക്കില്ല ഞങ്ങളുടെ അഭിമാനമായ പ്രസാദ് ചേട്ടനെ 😭😭😭
@jimeshmurukesan8840
@jimeshmurukesan8840 Год назад
വെട്ടം സിനിമയിലെ മഴത്തുള്ളികൾ എന്നാ ഗാനം കേൾക്കുമ്പോൾ ആ ഒരു ഫീൽ നമുക്കും തോന്നും. ഹാട്സ് ഓഫ് ലെജൻഡ് ❤️❤️❤️❤️
@safoorasali837
@safoorasali837 Год назад
സഫാരി ടീവിയിലൂടെ കണ്ടു ഇഷ്ടപെട്ട വ്യക്തി
@iqbalrafeeque4403
@iqbalrafeeque4403 Год назад
ഞാൻ സഫാരിയിലൂടെ ഇദ്ധേഹത്തെ ഒരു പാടിഷ്ടപ്പെട്ടു | Love BRP
@deepuchadayamangalam6815
@deepuchadayamangalam6815 Год назад
പ്രിയപ്പെട്ട പ്രസാദ് സർ ന്റെ ശിഷ്യനായത് എന്റെ ജന്മ പുണ്യം. ഇത്രയും വേഗം പോയത് 😰😰മിണ്ടാതെ 😰... സഹിക്കാൻ ആകുന്നില്ല
@user-oc3rc5nc8z
@user-oc3rc5nc8z Год назад
🙏
@music-dw8iw
@music-dw8iw Год назад
ഈശ്വരാ അറിയാൻ വൈകി പോയി ❤🙏
@sreedevipushpakrishnan1188
@sreedevipushpakrishnan1188 Год назад
കേര നിരകൾ 💖 മഴത്തുള്ളികൾ 💖 ഒരു കാതിലോല 💖
@brightagencies4784
@brightagencies4784 Год назад
മങ്കൊമ്പിന്റെ നെറ്റിപ്പട്ടം ആയിരുന്നു ബീയാർ 🌹🌹🌹
@jobishjames695
@jobishjames695 Год назад
നാട്ടിൻ പുറത്തെ നന്മ നിറഞ്ഞ വരികൾ.. Proud ഓഫ് പ്രസാദ് ഏട്ടാ..
@ajaywayanadan
@ajaywayanadan Год назад
സഫാരി TV യിൽ കണ്ടു തുടങ്ങിയാണ് പുള്ളിയെ... ഇപ്പോഴാണ് ഇദ്ദേഹമാണ് ഈ song എഴുതിയെന്ന് അറിയുന്നത് 😥
@sumithaks6726
@sumithaks6726 Год назад
ഞങ്ങളുടെ നാട്ടുകാരൻ ആയതിൽ അഭിമാനിക്കുന്നു. 🌹🌹🌹
@ABHI-qp4yx
@ABHI-qp4yx 13 дней назад
Mankombu👍
@shantyshanty4317
@shantyshanty4317 Год назад
എത്ര എത്ര മനോഹരമായ ഗാനങ്ങൾ...... പ്രണാമം അർപ്പിക്കുന്നു 🙏🌹
@princeshijualpychiratharav8044
Ethrayokke song ezhuthittundu ennu ariyunnathu eppozha.... Pranam sir 🙏🙏🙏🙏😢😢😢💋missuuu sir🌹🌹🌹🌹
@suni321
@suni321 Год назад
മരിച്ഛ് കഴിയുമ്പോ ഇങ്ങനെ എല്ലാരും പൊക്കി പറഞ്ഞിട്ടെന്താ കാര്യം.. ഇതുപോലെ ആരും കൂടുതൽ മനസ്സിലാക്കാതെ എത്രയോ എഴുത്ത്കാരുണ്ട് ശ്രീകുമാരൻ തമ്പി ഇതിൽ പ്രാധാന്യന് ആണ് 🙏
@edwinbinoy1159
@edwinbinoy1159 Год назад
ഈ വീഡിയോ ക്കു നന്ദി, ഇതുപോലൊരു പ്രതിഭയെ മറക്കും മുൻപ് ഒന്ന് ഓർക്കാൻ ഇടയാക്കിയതിന് 👍🏼
@puthooramchannel
@puthooramchannel Год назад
❤❤🙏
@sreedevipushpakrishnan1188
@sreedevipushpakrishnan1188 Год назад
ആ പാട്ടുകൾ ഒന്നും മായില്ല, ഒരിക്കലും 🙂
@dilnivas4156
@dilnivas4156 Год назад
Pranamam oru nalla ezhuthu kaaran koodi nammude arikil ninnu maranjhu poyiee❣️❣️❣️🙏🙏🙏🙏
@karthikkarthikeyan8954
@karthikkarthikeyan8954 Год назад
വ്യക്തിപരമായി പറഞ്ഞാൽ കണ്ണോട് കണ്ണായി ആ പാട്ട് ഭയങ്കര ഇഷ്ടം ആണ്
@neenurajesh6730
@neenurajesh6730 Год назад
Safari channelil aanu njan kooduthal idhehathe kandath.. Gana rajayithaavaanennu sathyathil innaleyaanu njan arinjath. 😢🙏🙏
@tabira5455
@tabira5455 Год назад
പ്രണാമം. വലിയനഷ്ടം.
@ananthunarayanan771
@ananthunarayanan771 Год назад
സഫാരിയിലൂടെ താങ്കളെ കാണാതായതോടെ ആകെ ഒരു സങ്കടം 😰
@romal6793
@romal6793 Год назад
athe
@aloysiustp1440
@aloysiustp1440 Год назад
ബിയർ പ്രസാദ് എന്റെ പ്രിയ സുഹൃത്തായിരുന്നു.💓 കോട്ടയം ചാവറ കലാനിലയത്തിന്റെ നാടകം, അൽഫോൻസാമ്മയുടെ ജീവിതകഥയായ. ഉപാസന,എന്ന നാടകം എഴുതിയത് പ്രസാദാണ്,അന്തരിച്ച ടി. വി.സാംബശിവൻ ആണ് സംവിധാനം ചെയ്തിരുന്നത് 🎉ഈ നാടകത്തിന് വേണ്ടിയാണ് ബിആർ പ്രസാദ് ആദ്യമായി ഗാനങ്ങൾ എഴുതിത്തുടങ്ങിയത്,,,, 💓 ജീവൻ ശ്രവ്യശ്രീ, ആലപ്പുഴ.
@dwipindikaran3047
@dwipindikaran3047 Год назад
Njangade mancompinte abhimanam miss you presad mama😭😭😭
@GADHACREATIONS
@GADHACREATIONS Год назад
Athe mancompinte abhimanam thanne .. Prasad uncle😞
@Mahesh-li5ox
@Mahesh-li5ox Год назад
അദ്ദേഹത്തിന് ഒന്നും ഇപ്പൊ ഒരു അവസരവും കൊടുത്തിട്ടില്ല ഇന്നുള്ള സംവിധായകർ 😡 Rip br sir
@sreekumartr1644
@sreekumartr1644 7 дней назад
ജീവിച്ചിരിക്കുമ്പോൾ ഇദ്ദേഹത്തിന് വേണ്ടുന്ന പ്രാധാന്യം കൊടുത്തിരുന്ന എങ്കിൽ ഇനിയും കൂടുതൽ പാട്ടുകൾ ഇദ്ദേഹം എഴുതിയേനെ..പ്രണാമം
@gregorgyyudin5755
@gregorgyyudin5755 Год назад
Beeyarine aake angeekarichath santhosh George kulangara aanu
@harikrishnan4980
@harikrishnan4980 Год назад
Miss u sir ,tnx for ur contributions.
@dhanyaachuzz2000
@dhanyaachuzz2000 Год назад
Rip the legendary musician 🌹🌹🌹
@arunshankars8398
@arunshankars8398 6 дней назад
He was not a musician. He was a lyricist.
@aslahahammed2906
@aslahahammed2906 Год назад
Rip 😥 sir.
@rajupeterkottanatt
@rajupeterkottanatt Год назад
ഒരാൾ മരിച്ചു കഴിഞ്ഞാലേ അംഗീകാരങ്ങൾ വരികയുള്ളോ
@rinumolprakash2556
@rinumolprakash2556 Год назад
Mancompu karude abhimanam RIP Sir
@midhunm2486
@midhunm2486 Год назад
Thank u for this വീഡിയോ ❤️
@Wrld518
@Wrld518 Год назад
Pranamam..🌹🌹
@muralikrishnans8271
@muralikrishnans8271 Год назад
Aadaranjalikal 🙏
@hiddendragon1359
@hiddendragon1359 Год назад
Pulliye safari channel kandu ann njn arinj thudangiyath
@user-hc6wp1gd3f
@user-hc6wp1gd3f Год назад
Prasad mama🥺🥺🥺🥺
@user-jt6og8yi
@user-jt6og8yi Год назад
Sarinte Ganangal Manoharam ❤ Pranamam 💔💔💔😭🌹
@rajesh5492
@rajesh5492 Год назад
RIP 🥀
@Jhnjffrjnrdhn
@Jhnjffrjnrdhn Год назад
Thanks brooooo❤️
@puthooramchannel
@puthooramchannel Год назад
❤❤🙏
@anjushaik4697
@anjushaik4697 15 часов назад
ലിസ്റ്റിൻ മുന്നിൽ നിൽക്കുന്നത് കേരനിരകളാടും തന്നെ ..
@paroozzcreations2756
@paroozzcreations2756 Год назад
RIP 🌹
@harikrishnan4980
@harikrishnan4980 Год назад
😍😍😍
@radhakrishnantk1
@radhakrishnantk1 Год назад
പ്രണാമം
@KarthikaSree-hr7fr
@KarthikaSree-hr7fr Год назад
♥️♥️🙏🏻🙏🏻🌹😥😥
@thejusnair
@thejusnair Год назад
Nice presentation bro 👍
@puthooramchannel
@puthooramchannel Год назад
❤❤🙏
@ronymonkv
@ronymonkv Год назад
RIP sir
@JohnFRambo
@JohnFRambo Год назад
Hats off to the legend🙏
@Bulletlover-s5q
@Bulletlover-s5q 26 дней назад
കണ്ടിട്ടില്ലെങ്കിലും എന്റെ ഗുരുനാഥൻ 🙏🙏
@sarathkumarkk6609
@sarathkumarkk6609 Год назад
ബംഗ്ലാവിൽ ഔദയിലെ ഒരു പാട്ട് മാത്രമെ (ചന്ദിര ചന്ദിര) അദ്ദേഹം എഴുതിയിട്ടുള്ളു. മിഴികളിൽ എന്ന പാട്ട് എഴുതിയത് ശരത്ചന്ദ്രവർമ്മയാണ്
@Kingsman-i4i
@Kingsman-i4i Год назад
@CJ-pl4uz
@CJ-pl4uz Год назад
💝
@akhilkrishnan7102
@akhilkrishnan7102 Год назад
❤🙏
@jyothysuresh6237
@jyothysuresh6237 Год назад
പ്രണാമം .. 🌹🌹🙏🏻
@isleofnirvana1332
@isleofnirvana1332 Год назад
💓
@vilaskishore2183
@vilaskishore2183 Год назад
🌹
@aksharabinoy5804
@aksharabinoy5804 Год назад
👍
@moosapandikadavath6683
@moosapandikadavath6683 11 месяцев назад
ഏഷ്യാനെറ്റ്‌ ചാനലിൽ സുപ്രഭാദം പരിപാടിയിൽ ആദ്യമായി കണ്ട കലാകാരൻ ❤❤❤❤😊
@rajuraghavan1779
@rajuraghavan1779 Год назад
എന്റെ പ്രണാമം🙏
@ramshad4076
@ramshad4076 Год назад
അനുശോചനം
@RahulRaj-nx2lm
@RahulRaj-nx2lm Год назад
❤️🙏🏻🙏🏻💐
@mamoottykuttiyantavida506
@mamoottykuttiyantavida506 Год назад
🤲😍👍
@ajaywayanadan
@ajaywayanadan Год назад
❤❤
@sskkvatakara5828
@sskkvatakara5828 Год назад
0:35 Kulirillam.vayum ( jalolsavam) 1:01 1:35 onnamkili 2:23 kasavinte thattamittu 2:46 vilakku kolutivarum 2:55 doora doora vanil 3:21 illata kalyanatinu 3:40 nin mizhikalul 3:47 pinnidu povai 3:53 ganamadunnu 4:01 ilove you desember 4:34 karanirakaladum 4:46 5:16
@canreviewanything3641
@canreviewanything3641 19 дней назад
I love you December - written by Rajeev Alunkal
@saneeshmklm9660
@saneeshmklm9660 Год назад
അനശ്വര കവിയ്ക്ക് പ്രണാമം
@haseenariyas5646
@haseenariyas5646 Год назад
❤️❤️❤️❤️😓😓😓😓
@Thanksalot24
@Thanksalot24 Год назад
😊😊❤❤👍👍🌹🌹🙏🙏👌👌
@irshadibrahim4428
@irshadibrahim4428 Год назад
ഇദ്ദേഹത്തെ njan
@tonythevercad
@tonythevercad Год назад
Rip
@ashoksrisabarisam328
@ashoksrisabarisam328 10 дней назад
🙏🏼🙏🏼🌹
@prameelarao1815
@prameelarao1815 Год назад
I love you December is not my brother's song
@airavatham878
@airavatham878 Год назад
❤🖤🤍
@edwinkt6316
@edwinkt6316 Год назад
ഇദ്ദേഹം ഗാനരചന നടത്തിയ ഒട്ടുമിക്ക സിനിമ പാട്ടുകളും ഹിറ്റ് ആയിരുന്നു എങ്കിലും ആ സിനിമകൾ ഒന്നും വേണ്ടത്ര വിജയം നേടിയില്ല എന്ന് തോന്നുന്നു കാരണം ഇതിൽ mention ചെയ്ത മിക്ക ചിത്രങ്ങളും flop ആണ്
@felixxaviar2626
@felixxaviar2626 Год назад
അമിത മദ്യപാനം ആണെന്ന് കേട്ടൂ
@jeevan-db1pv
@jeevan-db1pv Год назад
🙏🏻🙏🏻🙏🏻🙏🏻
@praveen8017
@praveen8017 Год назад
🌹
Далее
Получилось у Миланы?😂
00:13
Просмотров 1,4 млн
Что не так с воздухом в Корее?
00:45
Beeyar Prasad | Pattinte vazhi  | Manorama News
23:19
Просмотров 54 тыс.
They got a Golden Buzzer 🤣✨
0:46
Просмотров 39 млн
Кто поймает рыбку?😱
0:33
Просмотров 1,8 млн