Тёмный

പറമ്പിൽ മാത്രമല്ല ഡ്രമ്മിലും ഈ പഴ ചെടികൾ നടാം 

Livekerala
Подписаться 416 тыс.
Просмотров 2,8 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 32   
@TravelBro
@TravelBro Год назад
1. വെള്ളം പോകാനുള്ള കിഴുത്ത വീപ്പയുടെ സൈഡിൽ കൊടുക്കുന്നത് ആണ് നല്ലതു 2. അടിയിൽ പൊട്ടിയ മേച്ചിൽ ഓട് ഉത്തമം 3. ലെയർ ലെയർ തൊണ്ടും മണ്ണും കരിയിലയും കൊടുത്തിരുന്നെഗിൽ കൂടുതൽ നല്ലതായിരുന്നു
@PRIYAP-u6t
@PRIYAP-u6t Год назад
അബിയു ചെടിക്ക് നന്നായി പൂക്കൾ ഉണ്ട് . ഒന്നും കായാവുന്നില്ല. എന്തെങ്കിലും പരിഹാരം നിർദ്ദേശിക്കാമോ?
@TravelBro
@TravelBro Год назад
വളങ്ങൾ ഒന്നും തന്നെ നടുമ്പോൾ മണ്ണിൽ ചേർക്കുന്നില്ലേ ?? !!!
@Livekerala
@Livekerala Год назад
please watch livekerala dragonfruit krishi videos playlist
@jijovalluvassery
@jijovalluvassery Год назад
ഈ ഡ്രം എങ്ങനെയാ ക്ലീൻ ചെയ്തത് എന്റെ കൈയിൽ 20 പീസ് ഉണ്ട് അതിൽ ടാർ പോലത്തെ സാധനമാണ് അതെങ്ങനെ കളയും
@sr.k4986
@sr.k4986 Год назад
ആദ്യം വെയിൽ കൊല്ലിക്കുക അതിന് ശേഷം ഡീസൽ തുണിയിൽ മുക്കി തുടച്ചു എടുത്താൽ മതി. അതിന് ശേഷം സോപ്പ് പൊടി യിൽ കഴുകി എടുത്താൽ മതി
@ShamnaAnsar-wd9gr
@ShamnaAnsar-wd9gr 2 месяца назад
ഈ ഡ്രം എവിടുന്നാ വാങ്ങിയേ. റേറ്റ് ethra
@elsybenty8587
@elsybenty8587 Год назад
Good video
@anitthomas9899
@anitthomas9899 Год назад
Thank you so much 💕
@jeffyfrancis1878
@jeffyfrancis1878 Год назад
Nice, good video.
@Livekerala
@Livekerala Год назад
Thanks for the visit
@BlastersFC
@BlastersFC Год назад
Abiu seedling ആണ് നട്ടത്. കുഴിയിൽ വളമൊന്നും ഇട്ടില്ല. ഇനി വളം ഇടനോ? മറ്റെന്തെങ്കിലും പരിചരണം ആവശ്യമുണ്ടോ?
@ismailkmpaleri2228
@ismailkmpaleri2228 Год назад
അത് പറിച്ചു മാറ്റിയിട്ട് വലിയ കുയി എടുത്തിട്ട് നല്ലോണം വളങ്ങൾ ഇട്ട് നട്ടു കൊടുക്കുക
@hashimpallath
@hashimpallath Год назад
വളം ഇട്ടോളു. തൈ വെച്ചിട്ട് കുറേ ആയോ. One year kazhinu എങ്കിൽ 1 മീറ്റർ റൗണ്ട് il വളങ്ങൾ ഇടുക. ചെടിയുടെ അടുത്ത് നിന് 1 മീറ്റർ. വളതിന് അനുസരിച്ച് കുഴി എടുക്കുക or മണ്ണിൽ മിക്സ് ചെയുക
@agnesjoseph1368
@agnesjoseph1368 Год назад
All the best dear.
@anitthomas9899
@anitthomas9899 Год назад
Thank you so much ❤
@barhaqnp7465
@barhaqnp7465 Год назад
Dargon fruit thai drammil ethra ennam nadaam , thai kittumo
@anitthomas9899
@anitthomas9899 Год назад
ഡ്രാഗൺ ഫ്രൂട്ട് ഡ്രമ്മിൽ രണ്ടെണ്ണം വച്ച് നട്ടാൽ മതി. ഡ്രാഗൺ ഫ്രൂട്ടിന്റെ തൈകൾ കൊടുക്കുന്നുണ്ട് 9946350634
@Livekerala
@Livekerala Год назад
whatsapp anit. for more info 99463 50634
@kuttynavas
@kuttynavas Год назад
Drumil നടുമ്പോൾ ആദ്യം വളം ചേർക്കേടതല്ലേ
@anitthomas9899
@anitthomas9899 Год назад
മണ്ണിൽ എല്ലാ വളവും ചേർത്തിട്ടുണ്ടായിരുന്നു
@fathma339
@fathma339 Год назад
മരമുന്തിരി യേ പറ്റി പരിചയപ്പെടുത്താമോ
@BlastersFC
@BlastersFC Год назад
red hybrid or scarlet variety ചെറിയ rate ന് കിട്ടിയാൽ വാങ്ങി നട്ടോ.
@sr.k4986
@sr.k4986 Год назад
എന്തിനാണ് കമെന്റ് ഡിലീറ്റ് ചെയ്യുന്നത്
@umadevi5772
@umadevi5772 Год назад
Drum ൽ നട്ട vietnam early യുടെ ഇലകൾ മഞ്ഞനിറമാകുന്നു എന്താണ് പരിഹാരം?
@vishnuloopgang3893
@vishnuloopgang3893 Год назад
Vellam kooduthal kittunundavum 👀
@diyafathima8786
@diyafathima8786 Год назад
ഈ ഡ്രമമ് എവിടുന്നാണ് വാങ്ങി ചത്
@ismailkmpaleri2228
@ismailkmpaleri2228 Год назад
വടകര കിട്ടും
@thomasmathew2614
@thomasmathew2614 Год назад
🎉👍🎉
@rasheedrashi5154
@rasheedrashi5154 Год назад
first
@anitthomas9899
@anitthomas9899 Год назад
Thanks for your support
Далее