Тёмный

പറയാതെ പറയുന്ന പ്രണയം...!!! 

Poems
Подписаться 518
Просмотров 6 тыс.
50% 1

പറയാതെ പറയുന്ന പ്രണയം!!!
പറയാതെ പറയുന്ന പ്രണയം
മനസ്സുകൾ പറയുന്നൊരിഷ്ടം !
കാണാൻ കൊതിക്കുന്ന ഹൃദയം
കാണുമ്പോൾ മിണ്ടാത്തൊരിഷ്ടം !
അറിയാതെ മിഴികൾ കൊരുത്താൽ
കരളിലേക്കെത്തുന്നു നോട്ടം !
വിറയാർന്നൊരധരം !
കുനിയുന്നു വദനം !
പറയാതെ പറയുന്ന പ്രണയം!
കാണാതിരിക്കവേ പിടയുന്ന ഹൃദയം
മധുരമൊരു നോവിന്റെ യാലസ്യഭാവം...!!!
ഓർമ്മകൾ പോലും
മനസ്സിൽ വസന്തമായ്
പൂക്കളണിഞ്ഞുനിൽക്കുമ്പോൾ
എന്തു സുഗന്ധമാ -
ണെന്തൊരുന്മാദം,
എന്തൊരാനന്ദമീയിഷ്ടം!
പറയാതെപറയുന്ന പ്രണയം !
#love #selflessness #self less love#gratitude #romantic #pure love#romantic #whatsappstatus #love_whatsapp_status #romantic_status #romance #whatsappstatus #romanticstatus #untold #sweet #sweetheart #couplestatus #couple #pure #poemsoninstagram #poemsofinstagram #poemsaboutlove #poetrycommunity #poetrystatus #malayalam #malayalamstatus #malayalamalbumsongs#പ്രണയം
#kavita

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 25   
@BabuRajan-u4r
@BabuRajan-u4r Месяц назад
പ്രണയത്തിന്റെ ഹൃദ്യമായ സുഗന്ധം ആണ് ഈ കവിത
@mohankumar-lb6wk
@mohankumar-lb6wk 6 месяцев назад
🎉 നല്ല വരികളും - ആലാപനവും അഭിനന്ദനങ്ങൾ🎉
@joefreythankam7339
@joefreythankam7339 2 месяца назад
ru-vid.com8iiBEH8hKCI?si=G1HclgpypD8MRw2-
@sajinsamuel3985
@sajinsamuel3985 6 месяцев назад
Nice lyrics ❤ Great music and sound ❤ God bless you ❤❤
@joefreythankam7339
@joefreythankam7339 2 месяца назад
ru-vid.com8iiBEH8hKCI?si=HELEueuF0HVr7Bfi
@Malayalam_Poems
@Malayalam_Poems 2 месяца назад
Thank you ❤
@mohanchandra9001
@mohanchandra9001 2 месяца назад
Parayaathe parayunna pranayam❣️
@Malayalam_Poems
@Malayalam_Poems 2 месяца назад
@shonimaashokan-ef7zx
@shonimaashokan-ef7zx 9 месяцев назад
സൂപ്പർ ചേച്ചി നല്ല ഫീൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു അത്രയ്ക്ക് മനോഹരം ഇതൊക്കെ ഗ്രൂപ്പിൽ ഇടണേ
@Malayalam_Poems
@Malayalam_Poems 2 месяца назад
ഇടാം മോളേ🙏🥰
@kavitazone6607
@kavitazone6607 7 месяцев назад
മനോഹരം....
@joefreythankam7339
@joefreythankam7339 2 месяца назад
ru-vid.com8iiBEH8hKCI?si=EZNANxs-az-oDw4S
@ashams7710
@ashams7710 5 месяцев назад
Nice❤️❤️
@joefreythankam7339
@joefreythankam7339 2 месяца назад
ru-vid.com8iiBEH8hKCI?si=M_sfXPQWjnrN-hvv
@raghavanchaithanya9542
@raghavanchaithanya9542 Месяц назад
Pranayamsooparayi
@sumeshkuriannoor
@sumeshkuriannoor 8 месяцев назад
നല്ല വരികൾ, കൂട്ടുകാരി 💞👍❤️, സുമേഷ് കുറിയന്നൂർ (കവി )
@joefreythankam7339
@joefreythankam7339 2 месяца назад
ru-vid.com8iiBEH8hKCI?si=LQ2bJZgE6WRe0iQZ
@Malayalam_Poems
@Malayalam_Poems 2 месяца назад
സാറിന്റെ നമ്പർ ഇടണേ🙏
@sumeshkuriannoor
@sumeshkuriannoor 2 месяца назад
Hi
@joefreythankam7339
@joefreythankam7339 2 месяца назад
ഇതിന്റെ വരികൾ description ബോക്സിൽ കൊടുക്കണം.
@Malayalam_Poems
@Malayalam_Poems 2 месяца назад
കൊടുക്കാം🙏🥰😍
@joefreythankam7339
@joefreythankam7339 2 месяца назад
​@@Malayalam_Poems Thanks. 😊😊
@SajiSNairNair-tu9dk
@SajiSNairNair-tu9dk 2 месяца назад
😩🐓🐣
@joefreythankam7339
@joefreythankam7339 2 месяца назад
ru-vid.com8iiBEH8hKCI?si=otOiA3veDzjEhWWP
Далее
Enikkoru F
5:56
Просмотров 8 тыс.
Физика пасты Карбонара 🧪🔬
00:57
താലി... Shahul Malayil
12:09
Просмотров 2,1 тыс.