ആര് എന്ത് പറഞ്ഞാലും ഇത്രയും correct ആയും കരിയങ്ങൾ പറയുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല അഖിൽ മാരാർ nigal സൂപ്പർ ആര് നെഗറ്റീവ് പറഞ്ഞാലും നിങ്ങൾ നിങ്ങളുടെ ആശയങ്ങളുമായി മുന്നോട്ട് പോകുക
ശബ്‌ദമുണ്ടാക്കിയില്ല എന്ന് ആരാണ് പറഞ്ഞത് അന്നും ഇതേപോലെ ആരോപണം ഉയർന്നിരുന്നു പക്ഷെ ആരും കേൾക്കാൻ തയ്യാറായില്ല ഇപ്പൊ ഹേമ കമ്മിറ്റിയിലുടെ അറിയുമ്പോഴാണ് കൂടുതൽ സപ്പോർട് കിട്ടുന്നത്..
അഖിൽ പറഞ്ഞത് ശെരിയാണ്.. ഹേമ കമ്മറ്റി ആരുടേയും പേര് പബ്ലിക് ആക്കാതെ നടന്മാരെ മാത്രം ടാർഗറ്റ് ചെയ്ത് പരാതിക്കാർ മാറി നിന്ന് ചിരിക്കുന്നു!.. ഹേമ കമ്മറ്റി പരാതിക്കാർ ഒളിഞ്ഞു നിന്ന് എല്ലാം കാണുന്നു.. അറിയുന്നു.. ഹേമ കമ്മറ്റി പരാതിക്കാർ അല്ലാത്തവർ മീഡിയകളിൽ വന്നു fight ചെയ്യുന്നു... ഇതിൽ ആരാണ് നേരിട്ട് വന്നു എതിർക്കുന്നത്?.. വിമൻസ് അസോസിയേഷൻ നടിമാർക്കുവേണ്ടി അറിയപ്പെടാത്ത നടികൾ അഭിനയത്തിന്റെ പേരിൽ ക്രൂശിക്കപ്പെട്ടു!.. സ്ത്രീകളുടെ സുരക്ഷ സ്ത്രീകൾ ഏറ്റെടുക്കണം ഷൂട്ടിങ് സ്ഥലത്ത് സ്ത്രീകൾകായി മാത്രം വേറെ താമസ സൗകര്യം ഒരുക്കണം.. അത് ഒരു ടെന്റ് അടിച്ചാണെങ്കിലും ടാർപ്പായ കെട്ടിയാണെങ്കിലും... അവിടെയും മെയിൻ നടി, ജൂനിയർ നടി, സപ്പോർട്ടിങ് ആര്ടിസ്റ് എന്ന് പറഞ്ഞു കാട്ടി കൂട്ടിയായി ഷോ കാണിച്ചാൽ ഒന്നും നടക്കില്ല.. ഒരു സിനിമക്ക് വേണ്ടി എല്ലാവരും വർക്ക് ചെയ്യുന്നു എന്ന ബോധം മാത്രം ഉണ്ടായ മതി എല്ലാം ശെരിയാകും...
അഖിൽ മാരാറിനോട് ഞാൻ യോജിക്കുന്നു. കാരണം പെണ്ണ് എന്തെങ്കിലും പറയുന്നത് കേട്ട് ഉടനെ അങ്ങ് ആണുങ്ങളെ കുറ്റം പറയാൻ കുറെ ആണുങ്ങൾ. 14 പേര് പീഡിപ്പിച്ചിട്ടുണ്ടെന്ന് അവൾ പറഞ്ഞു. എന്നിട്ട് എന്തുകൊണ്ട് ഇവൾ നേരത്തെ പരാതിപ്പെടാത്തത്. ഇവൾ കൂട്ടുകാരിയുടെ കുളിക്കുന്ന വീഡിയോ എടുത്ത് മറ്റുള്ളവരെ കാണിച്ചവളാണ് ഇവളെ കോളേജിൽ നിന്നും പുറത്താക്കിയതാണ്. പക്കാ ഫ്രോഡ്.
അവതാരക തിരുത്തണം എല്ലാ ആക്രമങ്ങളും പുരുഷന്മാരാണ് എന്ന് വരുത്തുന്നത് ശരിയല്ല ഗ്രീഷ്മ പുരുഷനാണോ ജോലി പുരുഷനാണോ ഒരുപാട് അങ്ങ് വിളിച്ചിലെടുക്കരുത്-മക്കളെ മാരാർക്ക് ഒരു സല്യൂട്ട്
Feminism ennal equalism alla ath pennungalk vendi maatram kodi pidikkunna oru sankadana allengil ethengilum oru aaninu vendi ith vareyum ee feministukal samsarichittilla
മാരാരെ വളരെ ബഹുമാനമുണ്ട് എല്ലാത്തിനും പ്രതികരിക്കുന്നതിൽ. പക്ഷെ സ്ത്രീകളെ ഉപദ്രവിക്കുന്നതിൽ പ്രതികരിക്കുന്നത് അത് നേരിട്ടവർക്ക് വിഷമം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.
അഖിൽ മാരാറും സ്ത്രീകളെ ശല്യം ചെയ്യുന്ന ആളാണ്, വൈകാതെ പുറത്തു വരുമെന്ന ഭയമാണ് ഇന്ന് മറ്റുള്ളവരെ സപ്പോർട്ട് ചെയ്തു വെളുപ്പിക്കാൻ ശ്രമിക്കുന്നതിനു പിന്നിൽ
ആയാൾ പറയുന്നത് ശരിയല്ലേ? ഉന്മൻചാണ്ടി തെറ്റ് കാരൻ ആയിരുന്നോ? മെയർ യദു വിഷയത്തിൽ യദു തെറ്റുകാരൻ ആണോ? ആരോപണം ആർക്കും ഉന്നയിക്കാം അതിൽ വ്യക്തത വേണം. 1990കളിൽ എന്നെ പ്രമുഖ നടൻ അങ്ങനെ ചയ്തു ഇങ്ങനെ ചെയ്തു എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല.
ശരിയാണ് ഇവിടെ നാം ഒര് പ്രതിഷ്ഠ നടത്തി ദൈവമായി ഇവന്മാരെ കണ്ട തെറ്റ് സുകുമാർ അഴീക്കോട് സാറ് പറഞ്ഞത് ഓർമ വരുന്നു സൂപ്പർ star കുഴപ്പമില്ല പിന്നെ ഇവർ സൂപ്പർ മാന്മാരായി ഭാവിച്ചാൽ കുഴപ്പമാണ് നാടിന്
അഖിൽ മാരാർ പറയുന്നത് facts ആണ്😂 ഇത് മനസിലാകാതെ വികാരപരമായി ഈ വിഷയത്തെ കാണുന്നവരാണ് കമൻ്റ് ബോക്സിൽ കിടന്ന് അഖിലിനെ തെറി വിളിക്കുന്നത് 😂 ഏതെങ്കിലും നടിക്ക് ഒരു ദുരനുഭവം ഉണ്ടായാൽ ചാനലിൽ വന്ന് പറയുന്നതിന് മുന്നേ അവര് ചെയ്യേണ്ടത് ഒരു പരാതി ഉണ്ടാക്കി തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ കൊടുക്കുക. അങ്ങനെ 99% നടികളും പരാതി കൊടുക്കില്ല ' കാരണം പോലീസിൽ പരാതി കൊടുത്താൽ അതിൽ അന്വേഷണം വരും അന്വേഷണം വന്നാൽ എല്ലാവർക്കും മനസിലാകും മിക്ക നടികളും ഒരു chance ന് വേണ്ടി സഹകരിച്ചിട്ട് അത് കിട്ടാതെ field out ആയി 10 ഉം 15 ഉം വർഷത്തിന് ശേഷം ആണ് പരാതി ഉന്നയിച്ചെന്ന് . ഇതൊന്നും മനസിലാകാതെ കാള പെറ്റെന്ന് കേട്ട് ഉടനെ കയറ് എടുക്കുന്നവരാണ് കൂടുതൽ മലയാളികളും😂😂
എനിക്ക് താങ്കളുടെ അഭിപ്രായം നല്ലതായി തോന്നുന്നു. ഇങ്ങനെ tv യിൽ വന്നു തുറന്നു വിളിച്ചു പറയാനും അത് വഴി സ്വയം നാറാനും ധൈര്യം ഉള്ളവർ. എന്തു കൊണ്ട് ഒരു പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു പരാതിയുടെ ഒരു രസീത് വാങ്ങി tv യിൽ വന്നു സംസാരിക്കുന്നില്ല? അന്വേഷണത്തിനെ ഭയക്കുന്നുവോ?
എന്തേലും പറയുന്നത് കേട്ട് ചുമ്മാ അഭിപ്രായം പറയുന്നത് കുറച്ച് ചിന്തിക്കുന്ന ചിന്തിച്ച് സംസാരിക്കുന്ന അവര് ക്ക് മനസ്സിലാവും അഖിൽ മാരാരു പറയുന്നതാണ് correct aanu
എടോ ഇത് സിനിമയാണ്.. അവിടെ ഇങ്ങനെ തന്നെയാണ്... താൻ വല്ലാതെ വെളുപ്പിക്കാതെ.. ഒരുസ്ത്രിയും അവളുടെ മാനം നഷ്ടപ്പെട്ടാൽ അത് പറയാൻ പലപ്പോഴും മടിയാണ്.. ഭയമാണ്.. ഇപ്പോൾ അവരനുഭവിച്ചകാര്യങ്ങൾ തുറന്നുപറയാൻ അവർക്ക് ധൈര്യം വന്നപ്പോൾ അവര്പറയുന്നു... ഇനിയെങ്കിലും ഇതുപോലെ പ്രവർത്തിക്കാൻ സിനിമയിൽ) പേടിക്കും...
ആക്രമണം നടക്കുന്നത് അല്ല അഭിനയിക്കാൻ ചാൻസ് കൊടുക്കാം എന്ന് പറയുമ്പോൾ എന്തിനാണ് ഈ സ്ത്രീകൾ കിടന്നു കൊടുക്കുന്നത് അന്ന് കാര്യം സാധിച്ചിട്ട് ഇന്ന് ഇപ്പോഴാണോ വിളിച്ചു പറയുന്നത് ഇതൊക്കെ ഏതു നൂറ്റാണ്ടിൽ നടന്ന കാര്യങ്ങളാണ് ഇപ്പോൾ പറയുന്നത് അറിയില്ല ഇപ്പോൾ സ്ത്രീകൾ പരിശുദ്ധ
ബിഗ് ബോസിലെ കാര്യം പറഞ്ഞപ്പോൾ അഖിലിന് എന്തൊരു സപ്പോട്ട് ആയിരുന്നു ഇപ്പം അഖിൽ ചീത്ത അല്ലേ അഖിൽ പറയുന്നതാണ് സത്യം ഇത് വ്യക്തീവൈരാഗ്യം തീർക്കാൻ ഈ നടിമാർ ചെയ്യുന്നതാണ് അവർക്ക് അവസരം നിഷേധിക്കപ്പെടുമ്പോൾ അവർ ചെയ്യുന്നതാണ് സത്യസന്ധമായ അന്വേഷണം നടത്തണം
Akhil parayunnathin nthan theliv ? He is just an attention seeker. Ayalkm cinemayil keranulla aagrahamkond avare defend cheyunnu . Atra thanne. Pine onnkoode popular avanam. Big boss kanunna type aalkark alle ayale.ariyu
കൃത്യമായ വിശദീകരണം ആക്രമികപ്പെട്ടു എന്നും പറയുന്നവർ അക്രമത്തിന് വിധേയമായ ഉടനെ തന്നെ നിയമനടപടികളുമായി മുന്നോട്ടു പോവുകയും അക്രമിയെ നിയമത്തിനു മുൻപിൽ എത്തിക്കുകയും ആണ് വേണ്ടത് പക്ഷേ അതിനുവേണ്ടി ഒന്നും ചെയ്യാതെ കാലങ്ങളോളം സഹിച്ചും ക്ഷമിച്ചു നിൽക്കുന്നു എന്നു പറയുന്നത് തന്നെ ഉൾക്കൊള്ളാൻ പറ്റുന്നില്ല
ഇവനെപോലെയുള്ളവന്മാര് ഉള്ളത് കൂടി കൊണ്ടാണ് പലരും കാര്യങ്ങൾ തുറന്നു പറയാൻ മടിക്കുന്നത്. ഇവന്റെയൊക്കെ കൊത്തി വലിക്കൽ കേൾക്കാനേ ആളുണ്ടാകു. 2018 ൽ തന്നെ ഈ പരാതി പോലീസിന് മുന്നിൽ ഉണ്ട്. അന്ന് മുതൽ ഇന്ന് വരെ ഒരു മാനനഷ്ട കേസ് പോലും ഈ മഹാനടൻ കൊടുത്തില്ല 😮
ഇപ്പോൾ സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന ഒരുത്തിയും ഒരു പരാതിയും patanjit5illakayyil പടം ഇല്ലാതെ വീട്ടിൽ ഇരിക്കുന്നവർക്കാണ് പരാതി. അതും എല്ലാം പത്തു വർഷം മുന്നേയുള്ള കാര്യങ്ങൾ.
തെളിവ് ഉണ്ടെങ്കിൽ മാത്രം ആരോപണം ഉന്നയിക്കുക അതാണ് അഖിൽ മാരാർ പറയുന്നത് ഇതിന്റെ പിന്നാലെ എന്ത് എന്ന് ആർക്കും അറിയില്ല ഇത് ശെരിയാണോ തെറ്റാണോ ആർക്കും അറിയില്ല അവസാനം ഉമ്മൻചാണ്ടിയുടെ അവസ്ഥ ആകരുത് അല്ലെങ്കിൽ സിദ്ധീഖിനെ പോലുള്ളവർ അനുഭവിക്കട്ടെ
ജോളി, ഗ്രീഷ്മ, ഇവരൊന്നും സ്ത്രീകളല്ലേ..? പുരുഷൻമാർ മാത്രമേ തെറ്റ് ചെയ്യുന്നൊള്ളോ..? എന്താണ് anchor പറയുന്നേ. ഇവിടെ ഇപ്പോൾ ഏതെങ്കിലും ഒരു സ്ത്രീ എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ അവരുടെ ഭാഗം മാത്രം നിൽക്കുന്ന ആളുകൾ ആണ് കൂടുതലും. പുരുഷന്റെ ഭാഗം കേൾക്കാൻ ആരും നിൽക്കുന്നില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്ക പെടണം അല്ലാതെ ആരോപിക്കുന്നവരെ എല്ലാവരും തെറ്റ് കാരാണെന്നു സമൂഹം കാണരുത്.
എന്നെ രണ്ടു സ്ത്രീകൾ ശാരീരികം പീഡിപിച്ചിട്ടുണ്ട്. ഞാൻ ഒരിടത്തും പരാതി പറഞ്ഞിട്ടില്ല. ഞൻ പറയാൻ പോയാൽ 2 കുടുംബം ഭൂമിയിൽ നിന്ന് മയ്‌ഞ്ഞ് പോകും. അതു ഓർത്തു മാത്രം എനിക്ക് കിട്ടിയ ട്രോമ ഞാൻ സഹിച്ചു മുന്നോട്ടു പോകുന്നു.
ഇതൊക്കെ തന്നെ ആണ് സ്ത്രികൾ പരാതിയുമായി വരാൻ മടിക്കുന്നത്. നമ്മുടെ സമൂഹം പരാതികരിയെ കുറ്റവാളി ആക്കും. അഖിൽ മാരാരിനും പേടി കാണുമായിരിക്കും ആയാളും ഒരു സംവിധായകൻ ആയിരുന്നല്ലോ അതിനുള്ള മുൻകൂർ ജാമ്യം ഓക്കേ ആണ് ഈ പ്രസ്താവന. ഇങ്ങനെ പ്രസ്താവന നടത്തിയവർ ആണ് ഇപ്പോൾ ആരോപണംനേരിട്ടു കൊണ്ടിരിക്കുന്നത് 😄
ഒരു രൂപയുടെ വിവരമില്ലാത്തവനോയൊക്കെ പിടിച്ചു എന്തിനിങ്ങനെ ചോദ്യം ചോദിക്കുന്നു ലോകത്തിലെ ഏറ്റവും വൃത്തിക്കെട്ട പ്രോഗ്രമായ ബിഗ് ബോസിൽ ഫസ്റ്റ് കിട്ടിയ ആളല്ലേ ഇത്.
ഏറ്റവും അപ്ഗ്രേഡ് ആയ കാര്യമാണ് അഖിൽ മാരാർ പറഞ്ഞത്. അതിൽ ഒരുപാട് യാഥാർത്ഥ്യമുണ്ട്. നിയമം നടപ്പിലായതിനുശേഷം ഉള്ള കാര്യങ്ങളെപ്പറ്റി പഠിക്കുകയല്ലേ ഏറ്റവും നല്ലത്. അല്ലാതെ 80 90കളിലെ കാര്യങ്ങളും പറഞ്ഞ് സമയം കളഞ്ഞ ജീവിതം പാഴാക്കരുത്. നിങ്ങൾക്ക് റീച്ചിന് വേണ്ടി ചാനലു മതി. പാവപ്പെട്ട മലയാളികളുടെ വിലപിടിപ്പുള്ള സമയങ്ങൾ നിങ്ങൾ പാഴാക്കി കളയരുത്.
ഇവനൊക്കെ കാരണം ആയിരിക്കും ആരും തുറന്ന് പറയാന്‍ മടിക്കുന്നത്... ഇതൊക്കെ അനുഭവിക്കുന്ന ആളുകള്‍ക്ക് അല്ലെ അവരുടെ അവസ്ഥ അറിയൂ. ഇവനൊക്കെ എന്തോന്നാ ഈ ഇരുന്ന് പ്രസംഗിക്കുന്നത്
അത് കറക്ട് നിയമപരമായി തന്നെ പോണം . . ഇരയുടെ വായിലെ പല്ലെല്ലാം പോകുമ്പോഴെങ്കിലും നീതി കിട്ടും. പ്രതികളിൽ പലരും അപ്പോൾ വയസായി ചാവും . (സുഖിച്ച് ജീവിച്ച് )
ഇവന്റെത് കൂലി വാങ്ങി രാഷ്ട്രീയക്കാർക്ക് വേണ്ടി സംസാരിക്കുകയാണ്. സിദ്ധിക്ക് കുറെ പ്രാവശ്യം കോൺഗ്രസ്സ് സ്ഥാനാർഥിയാകാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷെ ഒന്നും നടന്നില്ല.
WELL SAID MARAR!..ആർട്ടിക്കിൾ 375 എന്നൊരു ഹിന്ദി മൂവി ഉണ്ട് ,അക്ഷയ് ഖന്ന അഭിനയിച്ചതാണ് !...യഥാർത്ഥ സംഭവത്തിന്റെ അടിസ്ഥാനപ്പെടുത്തിയുള്ള സിനിമയാണ് !..വലിയ വായിൽ സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്നവർ കണ്ടിരിക്കണ്ടിരിക്കേണ്ട മൂവി ആണ് !....നിയമങ്ങൾ എങ്ങനെയാണു പുരുഷനെ എതിരെ ഉപയോഗിക്കുന്നതെന്ന് മനസിലാക്കാൻ കഴിയും !....യഥാർത്ഥ ജീവിതത്തിൽ സ്വന്തം ജീവിതത്തിൽ സമാനമായ അനുഭവത്തിലൂടെ കടന്നുപോയ ഒരു വിക്‌ടിം ആണ് ഞാനും
അഖിൽ പറയുന്നതിനോട് 100 ശതമാനം യോജിക്കുന്നു. ന്യായം ആണ് പറയുന്നത്. സഹപാഠിയുടെ നഗ്ന ഫോട്ടോ എടുത്തതിനു കോളജിൽ നിന്ന് പുറത്താക്കിയ ഒരു പെണ്ണാണ് നടൻ സിദ്ദിഖ് നേതിരെ ആരോപണം ഉന്നയിച്ചത് അത്രേ. അപ്പോ സ്ത്രീകൾ ആണെന്നും പറഞ്ഞു ഇവറ്റകൾക്ക് എന്ത് വിശ്വാസ യോഗ്യത ആണ് ഉള്ളത്??????
നമ്മുടെ കേരളത്തിൽ ഉള്ള 17 വയസ്സ് ഉള്ള ഒരു പെൺകുട്ടി ഒരു അവസരത്തിന് വേണ്ടി ഒരു സിനിമ നടൻ താമസിക്കുന്ന ലോഡ്ജിൽ ഒറ്റയ്ക്ക് പോയി എന്ന് പറയുമ്പോൾ അവൾ ഒരു പുലി അല്ലേ... കൂടാതെ അവളെ കോളേജ്ൽ നിന്നും ഒഴിവാക്കി എന്ന കാരണം മറ്റൊരു പെൺകുട്ടിയുടെ നഗ്ന വീഡിയോ എടുത്തു മറ്റ് പലർക്കും ഷെയർ ചെയ്തു എന്നതാണ് കാരണം
ഇ അവസരത്തിൽ പണ്ട് നായനാർ പറഞ്ഞ കാര്യം ഓർത്തുപോയി😢പുതിയതായി ഒന്നും ഇല്ല അന്നത്തെപ്പോലെ ഇന്നും ഒരു വ്യത്യാസം ഉണ്ട് ചാനലുകാർക്ക് രറ്റിംഗ് കൂട്ടാം അത്ര തന്നെ
ശക്തമായ അന്വേഷണം നടത്തണം പ്രതിയാണെന്ന് തെളിഞ്ഞാൽ പരമാവധി ശിക്ഷ ഉറപ്പാക്കുകയും വേണം... പക്ഷേ ഇതിലെ വസ്തുത തെളിഞ്ഞില്ലെങ്കിൽ തിരിച്ച് ക്രിമിനൽ വകുപ്പുകൾ ചുമത്തി ഇവരെയെല്ലാം കൽത്തുറുങ്കിലടക്കണം...👍🏻👍🏻👍🏻 ലിംഗസമത്വം അപ്പോഴാണ് പൂർണമാവുക...