എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ഞങ്ങൾ അർജെന്റിന ആരാധകരുടെ 28 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച ആശാൻ ചെക്കന്റെ കരിയർ അവസാനിക്കുന്നതിന് മുമ്പ് ഒരു ഇന്റർനാഷണൽ ട്രോഫി ആഹാ അന്തസ് 🥰🥺💖❤🩹💙🇦🇷❤🔥
*എല്ലാം തകർന്നിടത്തു നിന്ന് അയാൾ ഒന്നേന്ന് തുടങ്ങി.ഉറങ്ങി കിടന്ന ഒരു കൂട്ടം ജനതയെ അയാൾ വീണ്ടും സ്വപ്നം കാണാൻ പഠിപ്പിച്ചു,അവരുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകി ഒടുവിൽ ഒരു ഫിനിക്സ് പക്ഷിയെ പോലെ അവർ ഉയർന്ന് പറന്നു.മറക്കില്ലാശാനെ മരിക്കുവോളവും🥺💙*
ഇന്ന് സ്കെലോണിക്ക് കീഴിൽ എന്തിനും പോന്ന ചുണക്കുട്ടികൾ ഉണ്ട് , കൂടാതെ ഫുട്ബോളിന്റെ മിശിഹയും , അതവരുടെ വീറും വാശിയും വർധിപ്പിക്കും , എന്തോ ഈ ടീമിൽ വലിയ വിശ്വാസമാണ് 💙🏆🔥
*-💥വെറും ഒരു അസിസ്റ്റന്റ് coach ആയ ഇയാൾ ഇന്ന് അര്ജന്റീന🇦🇷 ആരാധകരുടെ ദൈവമാണ്.❤️അതെ അര്ജന്റീനയെ സ്വപ്നം കാണാൻ പഠിപ്പിച്ചവൻ.💞28വർഷത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ച കപ്പിത്താൻ LIONEL SCALONI✨-*
Sainudeente വക്കുകൾ എല്ലാം ചേർത്ത് Asi Talks ന്റെ ഒരു മനോഹരമായ video. Thank you Asi Talks ❤️🔥. ഇനിയും Agentina യുടെയും Messi യുടെയും ഒക്കെ videos പ്രദീക്ഷിക്കുനു .
ഒന്നും പ്രദീക്ഷികാതെ വന്നു ഇന്ന് എല്ലാ അർജൻ്റീന ഫൻസിറെയും മനസ്സിൽ ഒരു ഇടം അയാൾക് വേണ്ടി മാറ്റി വെച്ചിരിക്കുന്നു നന്ദി സ്‌കലോണി നങ്ങളുടെ ഇൻ്റർനാഷണൽ ട്രോഫി എന്ന ആഗ്രഹത്തിന് ഒരു വിരാമം തന്നതിന് നിന്നിൽ ഒരു പ്രദീക്ഷയുണ്ട് മരണം വരെ മറക്കില്ല സ്കാലോണി എന്ന മനുഷ്യനെ
Argentina oru padukali iniyum jayikam thol kam kalam iniyum Orupad mumbotttu pogum Kalikarum parisheelagarum maari varum ennalum ethra Kalam kazhinjalum oru janadhayude nirba gyam avasanippich avarude bagyanayi mariya njangalude Ashande peru ennum ooro Argentina Agradhagarude yum hridhayathil undakum love you scheloni💙💙
Still the best happiest moment 💙💙💙💙💙💙💙💙💙 goosebumps 💙💙💙💙Leo....Scaloni....And every players in 🇦🇷....It's an emotion......Personally the most happiest moment......💙Lots of love Leo....💙💙once again thanks to Asi Talks for narrating that awesome day in a beautiful way💙💙💙💙💙💙
ഞാൻ ഒരു Portugal ആരാധകൻ ആണ്. Argentina യുടെ ഈ ഒരു വിജയം എനിക്ക് ഒരുപാട് സന്തോഷം നൽകുന്നുണ്ട് കാരണം എന്റെ ഏറ്റവും അടുത്ത സുഹൃത്ത് അവൻ ഒരു കടുത്ത Argentina Fan ആയിരിന്നു 2014 തോൽവിയും പിന്നീടുള്ള Copa America പരാജയവും കണ്ട് അവൻ സങ്കടപ്പെട്ടിരുന്നപ്പോൾ അവനെ കളിയാക്കിയവരിൽ ഒരാളാണ് ഞാനും പക്ഷെ ഞങ്ങൾക്കും ഒരു സമയം വരും അന്ന് ഇതിനു ഞാൻ മറുപടി തരാം എന്നാണവൻ പറഞ്ഞത്.പക്ഷെ ഇന്നത്തെ ഈ വിജയം കാണാൻ അവൻ ഈ ലോകത്തില്ല മറ്റൊരു ലോകത്തിരുന്നുകൊണ്ടുള്ള അവന്റെ ആഗ്രഹമായിരിക്കും ഒരു പക്ഷെ ഈ വിജയം അത് കാണുവാൻ അവൻ ഇല്ല എന്നത് മാത്രമാണ് ഒരു വല്ലാത്ത ബുദ്ധിമുട്ട്.
@@anoopmathew5434 അത് പറഞ്ഞ ബ്രോക്ക് മനസ്സിലാവില്ല കൂടെ ഉണ്ടായിരുന്നവൻ ഒരു ദിവസം നമ്മുടെ മുന്നിൽ നിന്നു മാഞ്ഞുപോകുമ്പോൾ അത് എത്രത്തോളം വലിയ ആസ്വസ്ഥതയാണെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല
അദ്ദേഹം കോച്ച് ആയി ആദ്യം വന്നപ്പോൾ എനിക്ക് ആദ്യം പ്രതീക്ഷ ഉണ്ടായിരുന്നില്ല. ആദ്യ കോപയിൽ third ആയി പോയപ്പോൾ ബ്രസീൽ ഫാൻസിന്റെ കളിയാക്കലും മറ്റും വാങ്ങി. അര്ജന്റീനയോടും കോച്ചിനോടും ദേഷ്യം പോലും തന്നു. പക്ഷെ പിന്നീട് അദ്ദേഹം ഞാൻ ഉൾപ്പെടെ എല്ലാവരെയും ഞെട്ടിച്ചു ഒരു കോപ്പ, ഫൈനലിസിമ, സാക്ഷാൽ ഏതൊരു ടീമും കൊതിക്കുന്ന ലോകകപ്പും നേടി കൊടുത്തു. അദ്ദേഹം എനിക്ക് ഇഷ്ട്ടപ്പെട്ട യോദ്ധാക്കളിൽ ഒരാൾ ആണ് 💙💙
നിങ്ങൾ ഒരു അർജന്റീന ആരാധകൻ അല്ലെങ്കിൽ നിങ്ങൾക്ക് എങ്ങനെയാണ് ഇങ്ങനെ പറഞ്ഞു തീർക്കാൻ ആവുന്നത് ഇനി അല്ലെങ്കിൽ നിങ്ങളുടെ വാക്കുകൾക്ക് മനോഹരമായി സത്യത്തെ മറച്ചു പിടിക്കാനാവുന്നുണ്ട്.... അവ ഓരോ അർജന്റീന ആരാധകനേയും സ്വപ്‌നങ്ങൾ കാണുവാൻ പഠിപ്പിക്കുന്നുണ്ട് നീലയും വെള്ളയും നിറഞ്ഞ ആ കുപ്പായത്തിൽ സന്തോഷം പങ്കിടാൻ തയ്യാറാവാൻ പ്രേരിപ്പിക്കുന്നുണ്ട് 💙