സ്വന്തം മാതാവില്ലെൽ ഇത് തന്നെയാവും അവസ്ഥ.എല്ലാ മാതാപിതാക്കൾക്കും ആയുസ്സ് നീട്ടി കൊടുക്കണേ നാഥാ 🤲മൂന്ന് വർഷം മുൻപ് ഞാനും ഈ അവസ്ഥയിലൂടെ കടന്നു പോയതാണ് 😢ആ കാലം ഓർക്കാനേ ഞാൻ ആഗ്രഹിക്കാറില്ല 😓
ഒരിക്കലും മറക്കാൻ പറ്റില്ല. നാത്തൂനും ഞാനും രണ്ടു തവണയും ഒരുമിച്ചാണ് pregnent ആയത്. എനിക്ക് ഉമ്മയുണ്ട് അതു കൊണ്ട് പ്രസവിച്ച് കിടന്നത് ഭാഗ്യത്തിന് സ്വന്തം വീട്ടിലാണ്. പ്രസവം വരെയും പ്രസവിച്ചു വന്നപ്പോളും ഇതെല്ലാം അനുഭവിച്ചു. പക്ഷാഭേദം അനുഭവിച്ചു മടുത്തു. ഇപ്പോൾ ഞാൻ സ്വതന്ത്രമാകാൻ തയ്യാറെടുത്തു നിൽക്കുന്നു.😊
വല്ലാത്ത വിഷമം തോന്നി, അമ്മായിമ്മമാരെ onne ഓർക്കണം മക്കൾ ജീവിക്കാനാതെ അവരെ ഭർത്താക്കന്മാരെ വീട്ടിൽ ane മരുമകളെ കൂടെ ഉണ്ടാകും അവരെ വേദനിപ്പിച്ചത് നിങ്ങൾക് ഒരു സഹായം വേണ്ടടിവരുമ്പോൾ ആരും ഉണ്ടാകുല
Ok ko koko xau ki pic oooo ooooki LOL LOL ok Ooooo Ooooo Oo ok okk ok OK kk Okkkklokkkko Okk ol ki ooooki Oooo ooooki Oooookkokokkoolkkko Okk koi olle Oooookkokokkoo Ooooo ooooo Olookkooook Okkkk Oooookkokokkoolkkko look ko
ഈ അമ്മായി മരുമകളും പാർക്കാൻ വരുന്ന വസാത്തിയും ഒരാൾ തന്നെയാണ് അഭിനയിക്കുന്നത് അമ്മായമ്മ ആയിട്ട് നല്ല മരുമകളെ പണിയെടുക്കുന്നതും അവൾ തന്നെയാണ് രണ്ടും അവൾ തന്നെയാണ് എല്ലാം പറയുന്നതും ഒരാൾ തന്നെയാണ്
ഒരു കുട്ടിക്ക് ഒരുടീച്ചറെന്ന രീതിയിൽ ഓൺലൈനായിട്ട് ട്യൂഷൻ എടുത്തു കൊടുക്കുന്നു. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം. എട്ട്.. ആറ്. നാല്.. ഒന്ന്. പൂജ്യം. അഞ്ച്. ഏഴ്.. ആറ് ❤️