Тёмный

പലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തിയ കള്ളക്കളി തുറന്നുകാട്ടി മുൻ പോലീസ് DGP അലക്‌സാണ്ടർ സാർ Palestine 

Star │ Latest Islamic Speech In Malayalam │ Mathaprabhashanam
Просмотров 90 тыс.
50% 1

Опубликовано:

 

11 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 254   
@josev.mathews6870
@josev.mathews6870 11 месяцев назад
ഇത്രയും അറിവുള്ള ഒരു മനുഷ്യനെ ജനം മറക്കുകയില്ല.
@satheesh269
@satheesh269 11 месяцев назад
Arivu kurachu koodippoyi athukondu islamine vellapoosi yahoodane kuttam parayunnu palastine support cheyyunnavar Israel vareyonnu poyittu avare vimarshikkuka
@salahudeensalahudeen3069
@salahudeensalahudeen3069 11 месяцев назад
സത്യം തുറന്നു പറഞ്ഞു തരുന്ന സാറിനെ എത്ര അഭിനന്ദിച്ചാലും മതി വരില്ല ❤👌
@usmanvt9419
@usmanvt9419 11 месяцев назад
26:52
@MR-jg8oy
@MR-jg8oy 11 месяцев назад
ഈ സത്യങ്ങൾ ആരും മനസിലാക്കുന്നില്ലല്ലോ സാർ
@MasterCraft-g8l
@MasterCraft-g8l 11 месяцев назад
മനസ്സിലായ പലരും മൂടിവെക്കുന്നു
@sajidhaismail7532
@sajidhaismail7532 11 месяцев назад
അലക്സാ ഡ ർ സാർ ബിഗ് സലൂട്ട് 👍
@AbdulKareem-ff3zx
@AbdulKareem-ff3zx 11 месяцев назад
Alasa.sar🎉❤🎉❤🎉❤🎉❤🎉🎉🎉🎉🎉🎉🎉🎉
@ranisworld5184
@ranisworld5184 11 месяцев назад
ആരോഗ്യത്തോടെ ദീര്ഗായുസ്സ് നൽകണേ അല്ലാഹ്
@earthwaves9109
@earthwaves9109 11 месяцев назад
😂😂😂😂
@mumthazsmumthaz9969
@mumthazsmumthaz9969 11 месяцев назад
Aameen 🤲
@AbdulsatharPs-fh1wi
@AbdulsatharPs-fh1wi 11 месяцев назад
ഇദ്ദേഹത്തെ പോലെ സത്യസന്ദനായ 1. P. ട. ഉദ്യോഗസ്ഥൻ ഇന്ത്യയിൽ വേറെ ഉണ്ടോ . ദൈവം ഇദ്ദേഹത്തിനും കുടുംബത്തിനും നന്മ ചെയ്യട്ടെ.
@MasterCraft-g8l
@MasterCraft-g8l 11 месяцев назад
റബ്ബേ ഹിദായത്ത് നൽകണേ ആമീൻ
@AliPk-ls7mi
@AliPk-ls7mi 11 месяцев назад
@@MasterCraft-g8l y4iy
@sukumarannair4416
@sukumarannair4416 11 месяцев назад
Eviday കേരളത്തിന്‌ ഭാരതത്തിനു എന്ത് ഉപകാരം.
@abibk1515
@abibk1515 11 месяцев назад
സെബാസ്റ്റ്യൻ പുന്നക്കൽ ആണ് ഈ കാരൃത്തിൽ പൂ പുലി വൃക്തമായ തെളിവ് നിരത്തി അയാൾ ഇസ്ലാമിനെ ഏറിൽ കയറ്റി
@thomasantony2027
@thomasantony2027 11 месяцев назад
എല്ലാവരും സ്നേഹത്തോടെ പെരുമാറണം സ്നേഹമാണ് ഈശ്വരൻ ജാതി ഇല്ലാതാക്കണം
@SajiJoseph-ku3eo
@SajiJoseph-ku3eo 11 месяцев назад
അഭിനവ യൂദാസ് അലക്സാണ്ടർ ജേക്കബ് ...... റ് .!!
@alikm4636
@alikm4636 11 месяцев назад
ദൈവം നിങ്ങൾക്ക് അറിവ് നൽകുമാറാകട്ടെ.
@alarifjawad3858
@alarifjawad3858 11 месяцев назад
യൂദാസ്‌ ഈ മനുഷ്യൻ അല്ല നിയൊക്കെ ആണ് അതുകൊണ്ട് അല്ലേ കർത്താവിനെ കൊന്നവർക് സപ്പോർട്ട് ചെയ്യുന്നത് 🤣🤣
@josephcthomas7342
@josephcthomas7342 11 месяцев назад
Joseph സർ ഇൻ്റേ ഗതി ഈ പുള്ളി ക് അറിയാം
@rashidnp8904
@rashidnp8904 11 месяцев назад
സത്യത്തെ കൊല്ലാൻ വേണ്ടിയാണ് യൂദാസ് നാല് വെള്ളി കാശിനു വേണ്ടി മിശിഹായെ ചതിച്ചത്
@naseemab9787
@naseemab9787 11 месяцев назад
സാർ നിങ്ങൾക്ക് എന്റെ ബിഗ്. സല്യൂട്ട്
@sreeekumarmohanam2676
@sreeekumarmohanam2676 11 месяцев назад
മറ്റുള്ളവരെ സുഗിപ്പിക്കുക ശീലമായിപ്പോയി
@BabyShareena-m8m
@BabyShareena-m8m 11 месяцев назад
ഹിദായത്ത് നൽകണേ allah
@abibk1515
@abibk1515 11 месяцев назад
അത് കൈയ്യിൽ തന്നെ വെച്ചോ സെബാസ്റ്റ്യൻ പുന്നക്കൽ ആണ് ഈ കാരൃത്തിൽ പൂ പുലി
@missindia-up6gx
@missindia-up6gx 11 месяцев назад
ഹായ്
@CMJacob-fd9db
@CMJacob-fd9db 11 месяцев назад
ഒറ്റുകാരന് ഒറ്റാനെ അറിയൂ 🙏 അത് അയ്യാൾ ചെയ്തുകൊണ്ടേ ഇരിക്കും സത്യം അറിയാമെങ്കിലും 🙏
@IshaMehrin-cy6tv
@IshaMehrin-cy6tv 11 месяцев назад
മാറ്റിക്കുന്നതിന് മുമ്പ് സാറിന് ഹിദായത് കൊടുക്കണേ നാഥാ 🤲
@ayamadutt912
@ayamadutt912 11 месяцев назад
ബിഗ് സല്യൂട്ട് സാർ ഒരു vyektha
@thouheedmediamalayalam5126
@thouheedmediamalayalam5126 11 месяцев назад
ബഹുമാനപ്പെട്ട മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ്‌ സാറിനും കുടുംബത്തിനും ഹിദായത്തും ആരോഗ്യമുള്ള ദീർഘായുസ്സും ശാന്തിയും സമാധാനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🙏🏻🙏🏻🙏🏻
@abibk1515
@abibk1515 11 месяцев назад
സെബാസ്റ്റ്യൻ പുന്നക്കൽ ആണ് ഈ കാരൃത്തിൽ പൂ പുലി വൃക്തമായ തെളിവ് നിരത്തി അയാൾ ഇസ്ലാമിനെ ഏറിൽ കയറ്റി
@SasidharanK-j3f
@SasidharanK-j3f 11 месяцев назад
അലക്സാണ്ടറിന് പിന്നിൽ ഇരിക്കുന്ന ചില മുസ്ലീം നേതാക്കൾ സ്വാഭാവികമായും അവരെ പ്രീതിപ്പെടുത്താൻ അദ്ദേഹം ഇസ്രായേലിനെതിരെ സംസാരിക്കുന്നു.
@ajmalsaddam4838
@ajmalsaddam4838 11 месяцев назад
Adheham parayunnathu thettanenkil athu parayooo...charithram manassilakkiyal mathi...phalasthine support cheyyanam ennilla...
@aleyammasaji7
@aleyammasaji7 11 месяцев назад
He is a pure avasaravadi.
@AbdulJabbar-qy8so
@AbdulJabbar-qy8so 11 месяцев назад
💚💚💚Good💚💚💚
@noushadkh9729
@noushadkh9729 11 месяцев назад
സത്യസന്തനായ മാന്യനായ ഒരു വ്യക്തി ചരിത്രങ്ങൾ കേട്ടു പഠിച്ചതല്ല അദ്ദേഹം റിസർച്ച് നടത്തി അഗാത പാ ണ്ഡിത്തം കരസ്തമാക്കിയ വ്യക്തിയാണ് നിഷേധിക്കാൻ ആർക്കും പറ്റത്തില്ല കളിയാക്കാൻ അല്ലാതെ. സർവശക്തൻ അദ്ദേഹത്തിന് ദിർഹാ യുസുംആരോഹ്യവും hidayathum നൽകട്ടെ.9
@sreekantannairp5332
@sreekantannairp5332 11 месяцев назад
പ്രതിഭയാണ് പ്രതിഭാസമാണ്
@abibk1515
@abibk1515 11 месяцев назад
വൃക്തമായ തെളിവ് നിരത്തി സംസാരിക്കുന്ന സെബാസ്റ്റ്യൻ പുന്നക്കൽ എവിടെ നിൽക്കുന്നു വായി തോന്നണത് കോതക് പാട്ട് പോലെ പറയുന്ന ഇയാൾ എവിടെ നിൽക്കുന്നു
@kuruvilatj5429
@kuruvilatj5429 11 месяцев назад
ഇദ്ദേഹം ഖുർ ആൻ ഇതുവരെ മുഴുവൻ വായിച്ചിട്ടില്ല... അതാണ് ഇങ്ങനെ പറയുന്നത്... വിവരക്കേടിന്റെ ഇതിഹാസം... എല്ലാ മതത്തിനും ഒരേ പ്രാധാന്യം കൊടുത്തുപോലും... എല്ലായിടവും അല്ലാഹുവിന്റെ കീഴിൽ ഇസ്ലാമിക രാഷ്ട്രമാണ് ഇസ്ലാമിന്റെ ലക്ഷ്യം... അത് ഈ മരപ്പൊട്ടന് അറിയില്ല... അമേരിക്കയിലും ബ്രിട്ടനിലും ചെന്ന് പെറ്റു പെരുകുന്നപോലെ ഇസ്ലാമിക രാജ്യത്ത് വേറെ ഏതെങ്കിലും പൗരന് അവിടുത്തെ പൗരത്വം കൊടുക്കുമോ... ഇല്ല... ഇയാൾ ശരിക്കും ജാമിത ടീച്ചർ പറയണപോലെ മദ്രസപൊട്ടനാണ്
@yavuttyam23
@yavuttyam23 11 месяцев назад
I pray to Allaha for your good health and long life❤❤❤
@MuhammedmvMry-or8je
@MuhammedmvMry-or8je 11 месяцев назад
ജേക്കബ് സാർ, സത്യം അല്പം താമസിച്ചാണെങ്കിലും വിജയിക്കുക തന്നെ ചെയ്യും
@roufsaidvalapp7124
@roufsaidvalapp7124 11 месяцев назад
ഇതാണ് എതാർത്ത സത്യം
@mohiuddinmohi5366
@mohiuddinmohi5366 11 месяцев назад
ആമീൻ 🤲
@alarifjawad3858
@alarifjawad3858 11 месяцев назад
Big salut sir ❤
@alikm4636
@alikm4636 11 месяцев назад
ആ സ്റ്റേജിലിരിക്കുന്ന ഒരു ഉസ്താതും ഇത് പോലെ കുറഞ്ഞ സമയം കൊണ്ട്. ചരിത്രം വിശദീകരിച്ച് പറയുന്നത് ഇത് വെരെ ഞാൻ കേട്ടിട്ടില്ല.
@starlatestislamicspeechinm6412
@starlatestislamicspeechinm6412 11 месяцев назад
Masha allah
@kuruvilatj5429
@kuruvilatj5429 11 месяцев назад
ഇദ്ദേഹം ഖുർ ആൻ ഇതുവരെ വായിച്ചിട്ടില്ല... വായിച്ചാൽ ഇങ്ങനെ പറയില്ല...
@naseeraadil9161
@naseeraadil9161 11 месяцев назад
Charitra sathyam thurannuparanjha D. Alaxander jecob d g p big congratulations
@ramachandrannair7777
@ramachandrannair7777 11 месяцев назад
ഹഹഹ. ഒരു പ്രായം കഴിഞ്ഞാൽ തല തിരിയും
@ranilashafeek9499
@ranilashafeek9499 11 месяцев назад
God bless u sir... Splendid speech
@ansammaantony4856
@ansammaantony4856 11 месяцев назад
അലക്സാണ്ടർ ഇദ്ദേഹത്തിന്റെ പേര് കൃസ്തീയാനിയുടെ ആണെങ്കിലും ചോര ഇസ്‌ലാമിന്റേതാണ്
@yahootharayankandathil7557
@yahootharayankandathil7557 11 месяцев назад
😅
@akbarmuhammed7608
@akbarmuhammed7608 11 месяцев назад
❤❤❤
@Sidhisanu
@Sidhisanu 11 месяцев назад
Big salute sir
@mansoormansoor1718
@mansoormansoor1718 11 месяцев назад
❤❤❤❤❤❤❤❤❤❤
@ahammedkutty6041
@ahammedkutty6041 11 месяцев назад
💪💪👍
@starlatestislamicspeechinm6412
@starlatestislamicspeechinm6412 11 месяцев назад
Thank you for watching
@SadiqMoidu
@SadiqMoidu 11 месяцев назад
Allahu Akbar
@sajithaismail8815
@sajithaismail8815 11 месяцев назад
Big salute 🖐️
@shafeekhputhukkolli
@shafeekhputhukkolli 11 месяцев назад
🌹🌹🌹
@ATJose-hz8ub
@ATJose-hz8ub 11 месяцев назад
പ്രസംഗത്തിനുള്ള cash ഇസ്രായേൽ കൊടുത്താൽ ഇങ്ങേര് ഇസ്രായേലിനെ വാഴ്ത്തിപ്പാടും, കുറച്ചൊക്കെ ബഹുമാനം ഉണ്ടായിരുന്നു, അവസരവാദിയാവരുത് സാർ
@abrahamvaidhyan786
@abrahamvaidhyan786 11 месяцев назад
വലിയ തള്ള് തള്ളാതെ മാഷെ.....
@hafeezmohamed7459
@hafeezmohamed7459 11 месяцев назад
👍👍👍
@thomasantony2027
@thomasantony2027 11 месяцев назад
കോടി സുന്നി ക്ക് മൊബൈൽ വിളിക്കാൻ അനുവാദം കൊടുത്ത സാർ
@sumayyapp8847
@sumayyapp8847 11 месяцев назад
സർ നിഷ്കളങ്കമായി ഇസ്ലാമിനെ കുറിച് പഠിക്കണം. ഇസ്ലാം മാത്രമാണ ദൈവത്തിൽ സ്വീകരയമായ മതം. മരണനന്ദര ജീവിതം ഉണ്ട് അവിടെ രക്ഷ വേണെങ്കിൽ ഖരാനും നബി വചനങ്ങളും അംഗീകരിച്ച ജീവിക്കണം. അല്ലെങ്കിൽ ഖേദിക്കേണ്ടി വരും. പിന്നൊരു തിരിച്ചു വരവില്ല. ഇത്രയും വിവരമുള്ള സർ ഇസ്ലാമിലേക്ക് വരണം. ശാസ്വാതമായ സ്വർഗം അണു പ്രതിഫലം. മിക്കവാറും സംഘികൾക്ക് സഹിക്കില്ല സാറിന്റെ ആശയങ്ങൾ. അവരുടെ കൈകൊണ്ട് ചിലപ്പോൾ രക്തസാക്ഷിയാകേണ്ടി തന്നെ വരും. വരും. അതിനു മുന്നേ ഇസ്ലാമിലേക്ക് വരൂ. മുസ്ലിങ്ങൾ ക്ഷണിക്കുന്നത് സ്നേഹം കൊണ്ട് മാത്രമാണ്. അല്ലാതെ ഇവിടെ ആളെക്കൂട്ടിയിട്ട് ഒന്നും കിട്ടാനില്ല അല്ലാഹുവിൽ നിന്നുള്ള പ്രതിഫലംയൊഴികെ. അള്ളാഹു താങ്കൾക്ക് ഹിദായത് തരട്ടെ. Ameeeeeeeeeeen. ഏക ദൈവ വിശ്വാസമാണ് എല്ലാ മതങ്ങളിലും ഉള്ളത്. എന്നാൽ പിന്നീട് ആളുകൾ അവര്ക്കിഷ്ടപ്പെട്ടത് പോലെ മട്ടിമറിച്ചു. Qran ലോകാവസാനം വരെ ദൈവം മാറ്റങ്ങൾ വരുത്താൻ സമ്മതിക്കാതെ പരിരക്ഷിക്കും അത്‌ ഖുർആൻനിൽ ഉണ്ട്.അതാണ് ഇസ്ലാം മാത്രമാണ് ശരിയെന്നു വിശ്വസിക്കുന്നത്. സാറേ ഇസ്ലാം സ്വീകരിക്കൂ അനന്തമായ സ്വർഗം കാത്തിരിക്കുന്നു. അല്ലെങ്കിൽ കഠിനമായ നരകം ഒരു സെക്കന്റ്‌ പോലും നമുക്ക് സഹിക്കാൻ കഴിയുമോ. എന്ന് മനസ്സിലാക്കും റബ്ബേ ഇത് മനുഷ്യർ. ഇത്രയും പഠിച്ച വിവരമുള്ള സർ ഇതാങ്ങീകരിച്ചില്ലെങ്കിൽ അതിലും വലിയ നഷ്ടം എന്താണ്. സർ വിജയത്തിലേക്ക് വരൂ. ആരെതിര്ത്തലും താങ്കൾക്ക് വിജയേമായിരിക്കും തീർച്ച. വല്ലാത്ത വിഷമം അതാണ് വീണ്ടും വീണ്ടും പറയുന്നത്. റബീ ഇദ്ദേഹത്തിന് നേര്മാര്ഗം കാണിക്കണേ
@aboobackerpulikkadan3041
@aboobackerpulikkadan3041 11 месяцев назад
❤,👍.
@mohanavarma6333
@mohanavarma6333 11 месяцев назад
മനസ് ഇണക്ക പ്പെട്ട കാഫിർ 😊
@SanthoshKumar-g7y
@SanthoshKumar-g7y 11 месяцев назад
This is the real history🙏🙏🙏q
@rad9533
@rad9533 11 месяцев назад
അവിടെ ഇരിക്കുന്ന എല്ലാവർക്കും അറിയാം സത്യം എന്താണെന്ന്😂😂😂😂😂
@adamsmj8921
@adamsmj8921 11 месяцев назад
ഇത്രയും ചരിത്രപാണ്ഡിത്യം അങ്ങ് എപ്പോൾ കരസ്ഥമാക്കി എന്തൊറ്റിവാണ് അഭിനന്ദിക്കാതിരിക്കാൻ ആവില്ല. ഇങ്ങനാണ് വേണ്ടത് പഠിച്ചിട്ട് ഗ്രഹിച്ചിട്ട് പറയണം അഗാധമായ പരിചയസമ്പന്നത സ്വന്തം വീട്ടിൽ എത്രേ പേരുണ്ട് എന്നറിയില്ല.
@salihck982
@salihck982 11 месяцев назад
ഐ പി എസ് sir നിങ്ങൽ സത്തിയങ്ങൾ വിളിച്ചു പറയുന്നു നിങ്ങൽ സൂക്ഷിക്കണം
@AnilkumarMKAnil-vs8cw
@AnilkumarMKAnil-vs8cw 11 месяцев назад
പുറകിലിരിക്കുന്നവരെ പേടിച്ച് യുദൻമാരെ കുറ്റം പറയുന്ന ഇയാൾ എവിടുത്തെ പോലീസാണ്.....
@ak18101
@ak18101 11 месяцев назад
നീ പോയി തുങ്ങി ചത്തോ ഒരു സങ്കി വന്നിരിക്കുന്നു fu😊
@miyyahabeeb2995
@miyyahabeeb2995 11 месяцев назад
നേരിട്ട് ചോദിക്കാൻ താങ്കൾക്ക് കഴിവുണ്ടോ..... ?
@rafeequer5902
@rafeequer5902 11 месяцев назад
കുരിശ് യുദ്ധ ത്തിൽ അന്ന് യൂറോപ് ൽ നിന്ന് മുസ്ലിം /ജൂത രെ മുസ്ലിം കൾ സഹായിച്ചു ലോക മത് സമ്മേളനം 2009ൽ mandrid ൽ വെച്ച് നടന്നു പ്പോ (പഴയ kordova )വെച്ച് നടന്ന പൊ അന്ന് ജൂത വിഭാഗം നേതാവ് ആദ്യ മായി പറഞ്ഞു ത് ഞങ്ങൾ ജൂത ര് സന്തോഷം ആയി ജീവിച്ചു ത് മുസ്ലിം കൾ യൂറോ പു ബരിച്ച കാലത്തു ആണ് എന്ന്
@k.bbabichan4924
@k.bbabichan4924 11 месяцев назад
ഇവർ തമ്മിൽ തല്ലുന്നത് എന്താ. അതിനെക്കുറിച്ചുള്ള ചരിത്രംകൂടി പഠിച്ചു പറയണം.
@josephvarkey288
@josephvarkey288 11 месяцев назад
ഇത്രയും നല്ല ഒരു പ്രവാചകനും, മതവും ഉള്ളപ്പോൾ അലക്സാണ്ടർ ജേക്കബ് എന്ന പേര് മാറ്റി "അൽ മുഹമ്മദ്‌ " എന്ന പേര് സ്വികരിച്ചു മുസ്ലിം ആയി ജീവിക്കുന്നതല്ലേ നല്ലത്.
@MAFIAEDITZ2.O_2007_
@MAFIAEDITZ2.O_2007_ 11 месяцев назад
Ath oro alukaledeyum freedom aane sahodara ayalk muslim aavam aavathirikkam athe ayalude choice aane
@ennumennennum4607
@ennumennennum4607 11 месяцев назад
ഹൃദയത്തിൽ തലച്ചോർ ഉള്ളവർക്ക് നമോവാകം 🙏
@abdullapk4413
@abdullapk4413 11 месяцев назад
Super
@varghesechalil9362
@varghesechalil9362 11 месяцев назад
God is created heaven and truth. He is king of king and Lord of Lord. Let's worship him and adore Him. JESUS CHRIST IS THE SAME YESTERDAY TODAY AND FOREVER. He is the savior of the world. God bless
@AbdulKareem-ff3zx
@AbdulKareem-ff3zx 11 месяцев назад
🎉❤
@AbdulKareem-ff3zx
@AbdulKareem-ff3zx 11 месяцев назад
🎉❤
@satheesh269
@satheesh269 11 месяцев назад
Amen🙏 Hallelujah praise our God jesus Christ
@jacobdaniel7339
@jacobdaniel7339 11 месяцев назад
Kallam,
@shilpamerinthomas6768
@shilpamerinthomas6768 11 месяцев назад
Please learn history.. He is telling correctly...
@josept2464
@josept2464 11 месяцев назад
Alexanderji is the ony man who knows exact truth about all religions. Muslims will not kill anybody. He is not Christian or Muslim. He is Mukri.
@amayam1821
@amayam1821 11 месяцев назад
എന്തൊരു വൃത്തി കേടാണീ പറയുന്നത്.
@maharajasahadevan8967
@maharajasahadevan8967 11 месяцев назад
കാക്കാമാരെ സുഖിപ്പിച്ചു മണ്ടത്തരങ്ങൾ വിളിച്ചു പറയല്ലേ IAS saare
@shaajuasha2199
@shaajuasha2199 11 месяцев назад
ചിരിപ്പിക്കല്ലേ 😂😂😂 അവർക്കു ആഹാരം കൊടുത്തെന്നു 😅😅😅
@finneyjacob1757
@finneyjacob1757 11 месяцев назад
ഒരു മട്ടൺ ബിരിയാണിക്ക് വേണ്ടി തള്ളുന്ന ഒരു അവസരവാദി
@SunilKumar-qc4db
@SunilKumar-qc4db 11 месяцев назад
ജന സങ്യ പെട്ടെന്ന് പെരുകി 😂. പ്രധാന പണി. ഇയാൾ പോലീസ് അല്ല പൊളിഷ് ഓഫീസർ
@loadingsat
@loadingsat 11 месяцев назад
പിന്നെ എന്താ അറ്റം മുറിച്ച് തൊപ്പിയിടാത്തത്.....? എന്നാൽ കേൾക്കാൻ രസം തോന്നും
@MajeedJouf
@MajeedJouf 11 месяцев назад
Attam murichal power koodum onnu check cheyyu😂😂same bhrammose misaile😅😅😅
@susanshaji2416
@susanshaji2416 11 месяцев назад
He is doing research .
@sajujosesajujose1352
@sajujosesajujose1352 11 месяцев назад
അലക്സാണ്ടർ ഉസ്താത്
@rosammajohny5426
@rosammajohny5426 11 месяцев назад
Ippam nannykedu kaanickunnathu saaralle
@sajukunnam1822
@sajukunnam1822 11 месяцев назад
ഈ പഹയൻ എന്താണ് മുസ്ലിമാവാത്തത്🎉
@varughesepp9361
@varughesepp9361 11 месяцев назад
Award for telling lies if any should b awarded!
@KunhammedPtk
@KunhammedPtk 11 месяцев назад
,ഗുഡ് ഇങ്ങനെ പറഞ്ഞ് കൊടുക്കുക.
@josephulahannan9248
@josephulahannan9248 11 месяцев назад
പക്ഷേ അത് ഈ വയസ്സുകാലത്ത് നിങ്ങൾക്ക് വേറെ
@ansafanu8501
@ansafanu8501 11 месяцев назад
ഹായ്, ഈ ഉസ്താദുമാരെ പിന്നിലാക്കി അലക്സാൻഡർ ജേക്കബ് നടത്തിയ ഉഗ്രൻ പ്രസംഗം എത്ര നിരീക്ഷണ പാടവത്തോടെയും ബുദ്ധികൂർമദയോടെയും കേൾക്കാൻ ആർജ്ജവമുള്ള രീതിയിൽ ബഹളകോലാഹങ്ങളില്ലാതെ, സ്റ്റേജ് ഇളക്കിമറിക്കാതെ, അതേസമയം ഓടിയൻസിനെ ഹൃദയ സാന്നിധ്യത്തോടെ കണ്ണിമവെട്ടാതെ ഗ്രഹിക്കാനുംതാകുന്നതും ജീവിതത്തിൽ പകർത്തതക്ക രീതിയിൽ ആഗ്രഹം ജനിപ്പിക്കും വിധം 37:14 റസൂലിനെ പിൻപറ്റാൻ വെമ്പുന്ന ഒരു മനസ്സുള്ള ഓരോരുത്തരുമാക്കിത്തീർത്തു അദ്ദേഹം എന്നുള്ളതാണ് ഈ ഏളിമതരമുള്ള പ്രസംഗത്തിന്റെ നേട്ടം!!! നേരെ മറിച് ഒരു ഉസ്താദ് പ്രസംഗിക്കുകയാണെങ്കിൽ ഒരൊറ്റ വിഷയത്തിലൂന്നി പറഞ്ഞത് തന്നെ പറഞ്ഞു വർണിച്ചത് തന്നെ വർണിച്ചു ഒരു പറയായവും വിടാതെ പോരാത്തതിന് ആ മഹല്ലിലെ വല്ല പോരായ്മയും നാട്ടുപ്രമാണിക്ക് വന്നിട്ടുണ്ടെങ്കിൽ അതും ന്യായീകരിച്ചു പ്രസംഗമാക്കാനും ചില മുഹല്ലിമീങ്ങളെങ്കിലും മുതിരാറുമുണ്ട്, അത് ചിലപ്പോൾ ഉപകാരപ്പെട്ടേക്കാം, ചിലത് ഗുണത്തെക്കാളെരെ ദോഷമാകാം!!! ഏതായാലും 37:14 37:14 37:14 37:14 37:14 37:14 37:14 37:14 37:14 37:14 37:14 37:14 4 37:14 37:14
@harisuthan2905
@harisuthan2905 11 месяцев назад
ജിഹാദ് ഒന്നിനും പരിഹാരമല്ല ഖുറാനിൽ പറയുന്നുണ്ട് അള്ളാഹു ആകാശം ഭൂമി എല്ലാ ചരാചരങ്ങളും ഉണ്ടാക്കി അൻഗനഎ എങ്കിൽ ഈ ഭൂമിയിൽ ഉള്ള എല്ലാ വിഭാഗം ജനങ്ങളുടെയും സൃഷ്ടാവ് അള്ളാഹു ആയി ഇരിക്കെ എൻദിനാണ് ഈ തമ്മിലടി കഷ്ടം ഈശ്വരൻ ആരാണ് എന്ന് മനസിലാക്കാൻ ശ്രമിക്കുക അള്ളാഹു, യഹോവ, ശിവൻ ഇത് ഒരേഒരു ശക്തി എന്ന് മനസിലാക്കാൻ തുടങ്ങുന്ന കാലം മനുഷ്യർ സമാധാനത്തിൽ ആകും ഖുറാനും,❤ ബൈബിൾ❤,തോറ,❤ ഹൈന്ദവ ഈശ്വര പ്രമാണം ഇത് മൂന്നും ഒരു മനുഷ്യൻ പൂർണമായും പഠിച്ചാൽ സത്യം മനസ്സിലാക്കാൻ കഴിയും. ഓരോ മനുഷ്യനും സത്യം മനസ്സിലാക്കാൻ സാധിക്കുന്ന കാലം വിദൂരമല്ല എല്ലാം ശിവ മയം... എല്ലാവർക്കും സുഖവും സമാധാനവും സന്തോഷവും നിറഞ്ഞ കാലം ഉണ്ടാവാൻ ഇനിയും 45 വർഷം കൂടി കാത്തിരിക്കാം. ഖുറാനിൽ പിശാചുക്കൾക് അള്ളാഹു കൊടുത്ത വാക്ക് നിങൾ എന്നെ ഈശ്വരൻ ആയി അംഗീകരിക്കാൻ മനുഷ്യൻ ആയി ജനിക്കാം എന്നുള്ള വാക്ക്, ബൈബിൾ ജീസസ് വചനം തീർപ്പ് നാൾ പിതാവ് ആകുന്ന യഹോവയുടെ വരവ്, ബ്രഹ്മ പുരാണം ആദിയിൽ ശിവനോട് ചോദിച്ചു വാങ്ങുന്ന വരം അവസാന കലിയുഗത്തിൽ ശിവൻ ഏതൊരു അമാനുഷികതയും ഇല്ലാത്ത ഒരു മനുഷ്യൻ ആയി ബ്രഹ്മാവിന്റെ പുത്രനായി ജനിക്കണം എന്നതാണ്. മൂന്ന് മത ഗ്രന്ഥങ്ങൾ വിശകലനം ചെയ്യുന്ന ഏതൊരു വ്യക്തിക്കും മനസ്സിൽ ആകും . സത്യം.. എല്ലാം ഈശ്വരനിൽ സമർപ്പിച്ച് ജീവിക്കുക .. ഈശ്വരൻ സാക്ഷി ഭാവത്തിൽ നിങ്ങൾക്ക് ഒപ്പം ഉണ്ടായിരുന്നു എന്ന് എത്ര പേർക്ക് അറിയാം. കാത്തിരിക്കാം പുതിയ സമാധാനം നിറഞ്ഞ നാളെക്കായി... ആദിമ നിവാസികൾ ഇന്നും ആമസോൺ കാടുകളിൽ അതു പോലെ ഭൂമിയിൽ പലയിടത്തും ജീവിക്കുന്ന മനുഷ്യർക്ക് ഏതു മതം എന്ത് പ്രമാണം.. ഓം ശാന്തി... ഓം ശിവോഹം..
@georgedaniel007
@georgedaniel007 11 месяцев назад
ഡോ അലക്സ് മനുഷ്യ, നിങ്ങൾ ദൈവം എബ്രഹാം നു കൊടുത്ത സ്ഥലത്ത് ആണ് അറബ് കുടിയേറി isarel yehudente സ്ഥലം ആണ്, പോയി ബൈബിൾ വയ്ക്കൂ, തന്റെ സിദ്ധാന്തം അല്ല ബൈബിൾ, ഇസ്ലാം എന്നാണ് വന്നത്,? Ismail generation ശേഷം ആണ്, ബോധം ഇല്ലാതെ വർത്തമാനം പറയാറുണ്ട്, ചുരുക്കി പറഞ്ഞാൽ യേശുവിനെ അറിയില്ല, Ismail ഇന്റെ ദൈവം യഹോവ ആണ്, allah ആരാണ്
@georgejames9747
@georgejames9747 11 месяцев назад
സങ്കീർത്തനം 83 സങ്കീർത്തനം 83 വായിക്കുക
@agustinkonnoth4228
@agustinkonnoth4228 11 месяцев назад
അലക്സാണ്ടർ ഉസ്താതേ ചരിത്രം വളച്ചൊടിച്ച് കിട്ടുന്ന നക്കാപ്പിച്ച മേടിച്ച് ഭക്ഷിക്കുമ്പോ ,കഫം തുപ്പി നോക്കുമ്പോ ശ്രദ്ധിക്കണേ ? മുകളിൽ ഒരുത്തൻ കേൾക്കുന്നുണ്ടേ !
@raveendranp1186
@raveendranp1186 11 месяцев назад
Why this gentleman white washing Tippu whose name Hindus use to name their dogs. It is too much !!😢
@nasere7722
@nasere7722 11 месяцев назад
It's legend
@AhammedKutty-xe8ky
@AhammedKutty-xe8ky 11 месяцев назад
Sathiam Maathram sir paranchu Big congratus😃😃😃
@josevjoseph1
@josevjoseph1 11 месяцев назад
പുതിയ ചരിത്ര രചന യിൽ ആണല്ലോ കേം ബ്രിഡ്ജ് പണ്ഡിതൻ.. റോമാക്കാർ ആദ്യമായി ആ പ്രദേശത്തിന് സിറിയൻ ഫലസ്തീൻ എന്ന പേരിടുമ്പോൾ അവിടെ ഒരു ഫിലിസ്ത്യൻ പോലും ഉണ്ടായിരുന്നില്ല. ഇന്നുമില്ല. യാസർ അറഫത്തു് പോലും ഈ ജിപ്ട്ടുകാരനായിരുന്നാലോ
@MinnuMonu-b5u
@MinnuMonu-b5u 11 месяцев назад
Pinne onnupodu falastheen alla esraile anne ellathathe
@govindandevadasan3252
@govindandevadasan3252 11 месяцев назад
Chathikuzhiyil veezhalle. Ariyum, malarum,kunthirikkavum marakkalle. Sir gulfil thamasichittilla. Avide ellavarum sathyavanum savithrium aanu elle ?
@HameedHameedkk-ju2je
@HameedHameedkk-ju2je 11 месяцев назад
Satyatte vyabicharikunna ketta kalattanu nammal sir.
@mohammedshafi5072
@mohammedshafi5072 11 месяцев назад
👏
@kabeerm4
@kabeerm4 11 месяцев назад
ഞാനൊക്കെ പേരിൽ മാത്രം ആണ് ഇസ്ലാം …ഒരു കിസ്ത്യൻആയഇദ്ദേഹം പറഞ്ഞ കാര്യങ്ങളിൽ 100 ൽ 5 % പോലും എനിക്കറിഞ്ഞൂടാ😢😢😢
@mathew42able
@mathew42able 11 месяцев назад
സത്യത്തിൽ ഇയാൾ പറഞ്ഞതു ചരിത്രവിരുദ്ധവും ഖുർആൻ വിരുദ്ധവുമാണ്
@kabeerm4
@kabeerm4 11 месяцев назад
@@mathew42able പറയുന്നതിൽ സത്യം ഉണ്ട് തോന്നുന്നു..വാക്കുകൾ കോൺഫിഡന്റ്ഉണ്ട്
@LookbookVog
@LookbookVog 11 месяцев назад
@@mathew42ableതള്ളിമാറിക്കല്ലേ കൃസംഘി 😂
@peeyem6029
@peeyem6029 11 месяцев назад
ഇജിപ്റ്റിൽ 21 പേരുടെ തല അറുത്ത തോ മറന്നു പോയോ. Co...
@jibyyohannan2772
@jibyyohannan2772 11 месяцев назад
ഇപ്പൊ കൊന്നു കൊന്നു കൊന്നു ഇപ്പൊ ലോകം മൊത്തം യഹൂദർ മാത്രം കണ്ടുപിടിച്ച സാധനമാ ഉൾക്കു അലക്സ് mon
@mohamedaslam615
@mohamedaslam615 11 месяцев назад
ഫലസ്ഥീനികൾ പ്രത്യേകിച്ച് ഹമാസ് അവരുടെ പോരാട്ടത്തിലൂടെ തങ്ങളുടെ ദൗത്യമാണ് നിർവഹിക്കുന്നത്. അതിലവർ ലക്ഷ്യം നേടിയാലും ഇല്ലെങ്കിലും അവർ വിജയിച്ച മുജാഹിദുകളാണ്. അവർക്ക് വേണ്ടി പ്രാത്ഥിക്കാത്ത മുസ് ലിം പള്ളികൾ ഇപ്പോൾ ലോകത്തില്ല.അതിനാൽ ലോകം മുഴവൻ അവവരെ ഭീകരവാദികൾ എന്ന് വിളിച്ചാലും നമുക്കവർ വിമോചന പോരാളികളാണ്.കാരണം പാശ്ചാത്യരുണ്ടാക്കിയ ലോക ക്രമത്തിലാണ് അവർ ഭീകരവാദികളാകുന്നത്. ഇന്ത്യയടക്കമുള്ള മൂന്നാം ലോകത്തെ ആരെങ്കിലും ഹമാസിനെ ഭീകരവാദികളാക്കുന്നുണ്ടെങ്കിൾ അവരും ഈ ലോക ക്രമത്തിൻ്റെ അടിമകളാണ്.
@moideenkutty9330
@moideenkutty9330 11 месяцев назад
Nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam aavunnu shakthi sweyem mattu palathumayi marikondey irikkunnu vekthikalum vasthukkalum shakthiyudey pala bhavangaludey koottayma yanu t t m vettichira
@Sajin0011
@Sajin0011 11 месяцев назад
ഈ പുള്ളിയ്ക്ക് കുറച്ചു കാലമായി എന്തോ പറ്റി. വിവരക്കേട് അതിൻ്റെ ഒരു ലക്ഷണമാണ്
@hudhud686
@hudhud686 11 месяцев назад
കരയണ്ട
@Sajin0011
@Sajin0011 11 месяцев назад
@@hudhud686 താങ്കൾക്കും കരച്ചിൽ വന്നു അല്ലേ?
@bijukm9645
@bijukm9645 11 месяцев назад
ഇയാൾ അന്വേഷിച്ച കേസുകൾ പുനരന്വഷിച്ചാൽ എന്തായിരിക്കും സ്ഥിതി കാരണം എവിടെച്ചെന്നാലും അവരെ സുഖിപ്പിക്കുക അല്ലാതെ ഒരു നിലപാടുമില്ല കഷ്ടം
@minigopinadh2853
@minigopinadh2853 11 месяцев назад
സത്യം സത്യമായി പറയുമ്പോൾ ദഹിക്കുന്നില്ല, അല്ലേ? മലം മാത്രം ഛർദ്ദിക്കല്ലേ സത്യം മനസ്സിലാക്കി പ്രതികരിക്കാൻ ശ്രമിക്കൂ 😎
@mahamoodvc8439
@mahamoodvc8439 11 месяцев назад
അതെ അതതനെ സത്യം😂
@bijukm9645
@bijukm9645 11 месяцев назад
@@minigopinadh2853 ഒന്നും മനസ്സിലാക്കാനില്ല അയാളുടെ സുഗിപ്പിക്കൽ ഏൽക്കുന്നുണ്ടെന്ന് മനസ്സിലായി
@AhammedKk-o5z
@AhammedKk-o5z 11 месяцев назад
👍👌
@Rahimal452
@Rahimal452 11 месяцев назад
Running central library ❤❤❤
@samuelvarghese9991
@samuelvarghese9991 2 дня назад
Manisha sneham Oct,7 nu ellaavarum kandu.
@josephulahannan9248
@josephulahannan9248 11 месяцев назад
നിങ്ങൾക്ക് വല്ല ഇതിനകത്ത് നിങ്ങൾ മാത്രമല്ല കാശുണ്ടാക്കാൻ
@Freebirds1111
@Freebirds1111 11 месяцев назад
സർ അപ്പോൾ teririsam ഇസ്ലാം ലോകത്തിന് നൽകിയ സംഭാവനകളിൽ ചെലത്തു മാത്രം
@Look-r8g
@Look-r8g 11 месяцев назад
'Ka aba black block Worshipping' Alexander Bsheer ?😳😇
@sinujasmine8192
@sinujasmine8192 11 месяцев назад
Uva uvaaa😂😂😂😂😂😂
@WorldWide-xm2ob
@WorldWide-xm2ob 11 месяцев назад
Why he is not converting to Islam
@noushad2100
@noushad2100 11 месяцев назад
സത്യം വിളിച്ച് പറയാന്‍ convert ആകണമെന്നില്ല
@johnvarghese9927
@johnvarghese9927 11 месяцев назад
ഇനി , മുറിക്കാന് ബാക്കി ഉണ്ടാവില്ല, അല്ലെംകില് നോക്കിയേനെം. വെറുതെ അല്ലല്ലോ, 72 ഉം മദൃപ്പുഴയും , ആര് വേണ്ടെന്ന് വയ്ക്കും?
@MajeedJouf
@MajeedJouf 11 месяцев назад
​@@johnvarghese9927appo 1000 apsarassukal aara paranje sangi bhai😅😅😅😅
@johnvarghese9927
@johnvarghese9927 11 месяцев назад
@@MajeedJouf അത് ഈ ലോകത്തിനു വേണ്ടി ജീവിക്കുന്നവറ്ക്ക് ലോട്ടറി വില്പനക്കാര് തരുന്ന വാഗ്ദാനമാ..
@sivadasansiva4351
@sivadasansiva4351 11 месяцев назад
Dr. Alexander Jacob sir, I respect your knowledge. But your discussions and explanations are must be in middle of People equal to your knowledge. 😅
@Koyamu-c3n
@Koyamu-c3n 11 месяцев назад
Yathartha. Sathia. Vishwasi. Alexandar. Sr. Thanne. Eka. Daiva. Vishwasiyum. Allahu Deergayussu Nalkatte
@thampankklm
@thampankklm 11 месяцев назад
ബോധപൂർവം സന്താന നിയന്ത്രണം വരുത്തേണ്ട കാലം കഴിഞ്ഞിരിക്കുന്നു.😂
Далее
🕊️Valera🕊️
00:34
Просмотров 2,4 млн
Will A Basketball Boat Hold My Weight?
00:30
Просмотров 12 млн
🕊️Valera🕊️
00:34
Просмотров 2,4 млн