Тёмный

പലസ്തീൻ നുണകൾ പൊളിക്കുന്ന കോയ |  

Arif Hussain Theruvath
Подписаться 359 тыс.
Просмотров 55 тыс.
50% 1

പണ്ടേ ഉണ്ടായിരുന്നത് പലസ്തീനാണ് എന്നും പറഞ്ഞ് വന്ന് അവസാനം പണ്ടേ ഉണ്ടായത് ഇസ്രായേലായിരുന്നു എന്ന് സമ്മതിക്കേണ്ടി വന്ന് കോയ, ഇത് ഒരു കോയക്ക് മാത്രമല്ല എല്ലാ കോയമാർക്കും സംഭവിച്ച് കൊണ്ടിരിക്കുന്ന ഒരു വലിയ അബദ്ധമാണ്
-------------------------
നമ്മുടെ ഈ ചാനൽ എപ്പോ വേണേലും പൂട്ടാം.. കാക്കന്മാർ ആഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്നു...! അതുകൊണ്ട്...
Please keep subscribed on this backup channel: / @hellofreethinker
-------------------------
Koya Calling by Arif Hussain Theruvath
Let's work towards effective Conversation and communication valuing time, each other.
Time: - 8am to 9am - 5pm to 7pm
Instructions:
-------------------------
1. Only normal phone calls are allowed
2. No WhatsApp/app-based calls are allowed.
3. Special Requests for the same are discretionary.
4. The calls will be recorded and uploaded on RU-vid/SM
5. Take prior appointment before calling.
6. Well-wishers pls use WhatsApp text messages.
7. Other important matters, pls convey via text messages.
8. Please avoid orphan (without intro), voice messages, hello, hi etc...!
9. If you are not a koya and wish to talk, pls join for the live sessions on every Friday, 9.30pm IST.
10. Please follow the instructions strictly, else the calls and messages will be ignored.
Thank you
-------------------------
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/...
-------------------------
CONTACT/FOLLOW : arifhussainther...
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoff...
-------------------------
DONATE via PAYPAL: paypal.me/Arif...
-------------------------
DONATE via GPAY : arifhussaintm-1@oksbi
-------------------------
TELEGRAM GROUP: t.me/HelloFree...
-------------------------

Опубликовано:

 

20 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 545   
@bluebrue23
@bluebrue23 День назад
കോയ : ഇത് കണ്ടിട്ട് കാര്യങ്ങൾ വിലയിരുത്താൻ ജനങ്ങളുണ്ടല്ലോ. ജനങ്ങൾ : മറ്റൊരു മദ്രസ പൊട്ടനെ കേൾക്കാൻ പറ്റി ...
@ArifHussainTheruvath
@ArifHussainTheruvath День назад
😂😂😂
@manuSamuel-jz4tn
@manuSamuel-jz4tn День назад
🤣🤣🤣
@beena173
@beena173 День назад
🤣🤣
@manu-k8h
@manu-k8h День назад
കറക്ട്...✌️🤣🤣
@DGP8630
@DGP8630 День назад
😂😂😂
@smithavayalil2108
@smithavayalil2108 День назад
ഈ കാലത്തും ഈ ലോകത്തിൽ ഉത്തരം കോയമാർ ജീവിച്ചിരിക്കുന്നു എന്നത് തന്നെയാണ് ഇസ്ലാമിൻറെ വിജയം
@diljithdileep778
@diljithdileep778 6 часов назад
ഈ കാലത്തും ഇസ്ലാമില്ലേ ജീവിച്ചിരിക്കുന്ന 99% കോയകളും ഇങ്ങനെയാണെന്നുള്ളതാണ് ഇസ്ലാമിന്റെ വിജയം 🤣
@stefythomas5052
@stefythomas5052 День назад
പല കോയകളുടെയും വിവരമില്ലായ്മ കാണുമ്പോളാണ് മതം മനുഷ്യനെ ഇത്രയ്ക്ക് പമ്പരങ്ങളാക്കുമെന്ന് മനസിലാവുന്നത്!
@AnanthaKrishnanA-t6t
@AnanthaKrishnanA-t6t День назад
Ella religions um crazy aanu
@stefythomas5052
@stefythomas5052 День назад
@@AnanthaKrishnanA-t6t അതെ, എന്താണ് സംശയം.
@AnanthaKrishnanA-t6t
@AnanthaKrishnanA-t6t День назад
@@stefythomas5052 yes, i know, but some friends wont believe even if we try to convince them that all religions are scamming people.
@spinozistscientist1528
@spinozistscientist1528 День назад
@@AnanthaKrishnanA-t6t all religions may be crazy, but they are not equally dangerous. Islam is way more dangerous than other religions. If you go to western societies you can see people from many religions such as Hinduism, Christianity, Buddhism, Jainism etc. But none of them say they want to implement their religions laws in place of the constitution of those countries. But Islamists plan to implement Sharia law in those countries. They have carried out various demonstrations chanting Sharia for UK, Sharia for Germany etc. Even in India, they want to live by their religious laws which is why they oppose uniform civil code. When they become majority, they will call for Sharia law to be implemented in India as well. For a true muslim, his/her allegiance is, first and foremost, to his religion and not to the country or the laws of the country. BR Ambedkar rightly said this almost 80 years back about Islam.
@abhilashkumar4647
@abhilashkumar4647 День назад
അറിവുണ്ടാകും തോറും വെറുക്കുന്ന എക മതം ആണ് ഇസ്ലാം
@christothomas
@christothomas День назад
Ella mathavum vidum ariv undekil
@shakeelpkm
@shakeelpkm День назад
42 തവണ ഖുർആനിൽ ഇസ്രായേൽ / ഇസ്രായേൽ സന്തതികളെ എന്നു അഭിസംബോധന ചെയ്യുന്നു, കൂടാതെ നിങ്ങള്ക്ക് നിങ്ങളുടെ "വാഗ്‌ദത്ത ഭൂമി " അനുവദിച്ചു എന്നും ഉണ്ട്
@JASMINJAFAR124
@JASMINJAFAR124 День назад
Bro lvn paranju
@bp4888
@bp4888 22 часа назад
സൂറ 5:20&21 ൻ്റെ തഫ്സീർ ഇബ്ൻ അബ്ബാസ് 20 മൂസാ തൻ്റെ ജനതയോട് പറഞ്ഞ സന്ദർഭം (ഓർക്കുക). നിങ്ങൾ മുമ്പ് ഫിർഔൻ്റെ അടിമകളായിരിക്കെ (പ്രവാചകൻമാരെയും അവൻ നിങ്ങളെ രാജാക്കന്മാരാക്കുകയും ചെയ്‌ത) അല്ലാഹുവിൻ്റെ അനുഗ്രഹം (നിങ്ങൾക്ക്, അവൻ നിങ്ങളുടെ ഇടയിൽ എങ്ങനെ സ്ഥാപിച്ചു) എന്ന് ഓർക്കുക ) മരുഭൂമിയിലെ നിങ്ങളുടെ കാലത്തെ (അവൻ്റെ) ജീവികളുടെ: കാടകളും തേനും. 21 എൻ്റെ ജനമേ! പുണ്യഭൂമിയിലേക്ക് പോകുക) ശുദ്ധീകരിക്കപ്പെട്ട ഡമാസ്കസ്, പാലസ്തീൻ, ജോർദാൻ്റെ ചില ഭാഗങ്ങൾ (അല്ലാഹു നിങ്ങൾക്കായി നിശ്ചയിച്ചത്) അല്ലാഹു നിങ്ങൾക്ക് സമ്മാനിക്കുകയും നിങ്ങളുടെ പിതാവായ അബ്രഹാമിൻ്റെ വസ്വിയ്യത്ത് ചെയ്യുകയും ചെയ്തു
@Vagabond617
@Vagabond617 День назад
ജനസംഖ്യ മാറുമ്പോൾ എന്ത് സംഭവിക്കും എന്നതിന് ലെബനൻ ഒരു ഉത്തമ ഉദാഹരണമാണ്. ഇന്ത്യയിൽ ഇത് സംഭവിക്കാൻ നാം ഒരിക്കലും അനുവദിക്കരുത്.
@Savi3_1
@Savi3_1 День назад
True. They preach the same.
@jojohn103
@jojohn103 День назад
അതിന് ജനസംഖ്യാ ബാക്കി മതത്തിൽ ഉള്ളവർ കൂട്ടാൻ നോക്ക്വല്ല..ചെയ്യണ്ടേ.. ഈ മത ചിന്ത മുസ്ലിം ൻ്റെ തലയിൽ നിന്ന് എടുത്ത് കളയാൻ സയൻസ് and logic ..Oppam മത വിമർശനം കൊണ്ടുവരിക ആണ് വേണ്ടത്.. ലോകത്ത് എല്ലാ മതം ചിന്ത ഇല്ലാൻഡ് ആയാൽ ലോകം നന്നാവും...
@wishfulthinking1530
@wishfulthinking1530 День назад
​@@jojohn103 അവർക്ക് മാറ്റം അനുവദനീയമല്ല. ഇസ്ലാമിൽ വിശ്വസിക്കുന്നിടത്തോളം കാലം സാധ്യമല്ല
@SureshBabu-jy9vf
@SureshBabu-jy9vf День назад
നിറച്ച കുപ്പി സീലും ചെയ്തു ഇനി അകത്തേക്കോഴിക്കുന്ന തെങ്ങിനെ?!
@secilrods5170
@secilrods5170 День назад
lebanon janasagya kondu islam pedichatalla , 75% christanikalum 25% muslims um anu avida undayatu avidayulla edatupaksha christanikal islam um mayikootukoodibarikan todagi appol a govt , Lebanon university yil adutulla iraq iran , syria , egypt il ninum ulla students inu residence permitum , atupola gaza yila abayartikalayum lebanane ila christanikal residence permit kodutu next 10 varshatil left liberal christanikal avarku sharia nadapakikodutu atoda jijadikal christanikalku atira pravartichu atodukoodi christikal anya nattil abayartikal ayi pokandi vannu , eppolum 40 % christanikal avifayundu
@deadlysailor3739
@deadlysailor3739 День назад
വെളിച്ചെണ്ണയുമായി മതം പഠിക്കാൻ പോയ മറ്റൊരു ദുരന്തകഥാപാത്രം.😢
@jubimon981
@jubimon981 День назад
ഇപ്പോൾ വെളിചെണ്ണയല്ല കൊണ്ടു പോകുന്നത് എഞ്ചിൻ ഓയിൽ ആണ് 40W50 grade
@mohananak8856
@mohananak8856 День назад
കോയ കോഴിക്കോട് ബീച്ചിന്റെ അടുത്ത് കസ്റ്റമസ് റോഡിൽ ഒരു ബുദ്ധവിഹാരമുണ്ട്. ഞാൻ അവിടെ പോയിട്ടുണ്ട്. വയനാട്ടിൽ എന്റെ ഒരു ബന്ധുവും കുടുംബവും ബുദ്ധമതക്കാരാണ്.
@adhi7610
@adhi7610 День назад
അത് എവിടെ ആണ് ? ഞാൻ കോഴിക്കോട് ആണ് , ഒരു ചരിത്ര ബുക്കിൽ ഇത് കണ്ടിരുന്നു . അഡ്രെസ്സ് തന്നാൽ ഉപകാരം
@mohananak8856
@mohananak8856 День назад
@@adhi7610 ബീച്ചിൽ ഓപ്പൺ സ്റ്റേജ് എതിരെയുള്ള കസ്റ്റമസ് ക്വാർട്ടർസ്ന്റെ സൈഡിൽ ഉള്ള റോഡിൽ കൂടി അല്പം മുന്നോട്ട് പോയാൽ കാണാം. വൈകുന്നേരം പോയാൽ അകത്ത് കയറാം. ഞാൻ കുറേ മുൻപ് പോയതാണ്. ഇപ്പോഴത്തെ അവസ്ഥ അറിയില്ല.
@pvvarghese-po5hi
@pvvarghese-po5hi День назад
Why should ignorant Koyas stand for a debate with informed persons. 😢😢
@pvvarghese-po5hi
@pvvarghese-po5hi День назад
Why should ignorant Koyas stand for a debate with informed persons. 😢😢
@manu-k8h
@manu-k8h День назад
കോയയുടെ ആദ്യത്തെ വരവൊക്കെ കണ്ടിട്ട് വലിയ പണ്ഡിതനാണെന്ന് തോന്നി.. ഛെ.. വെര്‍തേ തെറ്റിദ്ധരിച്ചു..!!😵‍💫😵‍💫
@KSS11417
@KSS11417 День назад
😂😂😂
@georgejohn2959
@georgejohn2959 День назад
😅😅😅😂😂
@Unknown007-zp9xu
@Unknown007-zp9xu День назад
😂😂 എല്ലാ വീരവാദ കോയകളുടെയും അവസ്ഥ ഇത് തന്നെയാണ് തുടക്കത്തിൽ തോന്നും വലിയ അറിവുള്ളവനാണെന്ന് കുറച്ച് സംസാരിച്ച് കഴിയുമ്പോഴായിരിക്കും മനസ്സിലാവുന്നത് ഇതെന്തൊരു പൊട്ടനാണെന്ന്....🤭😂😂🤣😂
@rajith240
@rajith240 20 часов назад
😂😂😂😂
@muralidharannair162
@muralidharannair162 День назад
വടി കൊടുത്ത് അടി വാങ്ങിയ ശേഷം, വടി കൊടുത്തു എന്ന് വെച്ച് അവർ അടിക്കണോ എന്ന ചോദ്യം കൊള്ളാം...!
@shibinbs9655
@shibinbs9655 День назад
വടി കൊടുക്കുന്നത് നമ്മുടെ മര്യാദ. അടിക്കാതിരിക്കേണ്ടത് അവരുടെ മര്യാദ
@sureshvk296
@sureshvk296 День назад
ശ്രീ ആരിഫ് സാറിനും സഹസംവാദകനും അഭിനന്ദനങ്ങൾ. 🌹
@NikolasTesla-g1s
@NikolasTesla-g1s День назад
പേ പിടിച്ച patti ആണ് ഇസ്‌ലാം..❤❤❤
@kl1824
@kl1824 День назад
💯 %
@Exploringtheworldforyou
@Exploringtheworldforyou День назад
തിരിച്ചറിയൂ മുസ്ലിങ്ങളെ ഇസ്ലാം സാത്താന്റെ മതം ആണ്.
@pbrbhakta
@pbrbhakta 11 часов назад
പേ പിടിച്ചതല്ല. Species തന്നെ പേയോടുകൂടി ഉള്ളതാണ്.
@Adilmk1985
@Adilmk1985 День назад
കുട്ടികൾ മരിച്ച കണക്ക് 🌹🌹Only northeast നൈജീരിയ 300000 ഉക്രൈൻ 2000 അഫ്ഗാൻ 26500 സിറിയൻ സിവിൽ war 25000 Congo 2023 മാത്രം 650 പാകിസ്ഥാൻ 76 per year മ്യാന്മാർ 200+ ( 2024 മാത്രം ) അങ്ങനെ എവിടെയെല്ലാം. കേരളത്തിൽ ഉള്ള ചില സമാധാനപ്രിയർ കാണുന്നത് പലസ്തീനിലെ കുട്ടികളെ മാത്രം 🤔🤔🤔🤔
@sreelekshmi675
@sreelekshmi675 День назад
അതെ ഹലോ ഹലോ ഹലോ അതെ അതെ അതെ ഞാനാണ്.. 🤣😂കുറച്ച് നേരം ചിരിപ്പിച്ച ഇക്കക്ക് ഇരിക്കട്ടെ.. 👏👏
@vimalvr8923
@vimalvr8923 День назад
സത്യ വിശ്വാസി എന്നും സത്യ നിഷേധി എന്നും മനുഷ്യനെ 2 ആയി പിളർത്തി തമ്മിൽ അടിപ്പിക്കുന്ന ഒരു വൃത്തി കേട്ട ഐഡിയ.
@hurryshorts
@hurryshorts День назад
ഈ മണ്ടൻ കോയ മദ്രസ്സയിൽ പറഞ്ഞു കൊടുക്കുന്നതിൽ കൂടുതൽ ഒന്നും പഠിക്കാറില്ല എന്ന് തോനുന്നു . ഞമ്മന്റെ ആൾകാർ ആണെങ്കിൽ പിന്നെ ഒന്നും നോക്കേണ്ട എന്നാണ് പുള്ളിക്കാരന്റെ ലൈൻ. 'പിഞ്ചു കുട്ടികളാണ്' പുള്ളിക്കാരന്റെ ഇഷ്ട കീവേഡ്
@mahananda993
@mahananda993 День назад
ഒരിക്കല് ആരിഫ് ഹുസൈന് എന്ന ഈ പേര് ഒരു ജനതയെ തിന്മയുടെ ശക്തികളില് നിന്നും മോചിപ്പിച്ചതിന്റെ പേരില് ചരിത്രത്തിന്റെ തങ്ക ലിപികളില് ഇടം പിടിക്കും . Hats off Dr. Arif Hussain.
@Vagabond617
@Vagabond617 День назад
72 ഹൂറി എന്ന് അല്ലാഹു പറഞ്ഞപ്പോൾ ഉദ്ദേശിച്ചത് 72 വയസ്സുള്ള ഹൂറി എന്നാണ്!
@beenakumari4590
@beenakumari4590 День назад
😂😂😂
@AnandKb-g8d
@AnandKb-g8d День назад
😭🙏
@URcríśtanó-cr
@URcríśtanó-cr День назад
Experienced hoori aayirikkum 😂😂
@gopakumarkrishna
@gopakumarkrishna День назад
ഡിങ്ക ബാങ്ക് വിളി ആദ്യമായി കേട്ടു. ഗംഭീരം 😄😄
@manuSamuel-jz4tn
@manuSamuel-jz4tn День назад
🇮🇱🇮🇱🇮🇱🕎🕎🕎🦾🦾👏👏👏❤️❤️ യഹൂദൻ ആരാധിക്കുന്നത് യാഹോവയാണ് അതിനുളള പ്രതികാരം ചെയ്യും തുടങ്ങി ഹിസ്ബുളളയുടെ അടിവേരുകൾ അറുക്കും കേരളത്തിലെ ഹമാസോളിക്കളുടെ കരച്ചിലിന്റെ ൺ ശബ്ദം കേൾക്കാം കോയക്കളുടെ അവസ്ഥ സമധനപരമായി വാഹനങ്ങൾ ഓടിക്കാൻ പറ്റാത്ത അവസ്ഥ എനിക്ക് സന്തോഷം ഉളള മാസം ആണ് സ്വർഗ്ഗത്തിൽ ഹിസ്ബുളളയുടെ കൂട്ടകരച്ചിൽ ഹൂറികൾ സന്തോഷത്തിൽ😂😂😂
@exgod1
@exgod1 День назад
Allah അറേബ്യൻ യെഹോവ ആണ്, Abraham - Ibrahim, Moses - Moosa etc ഒരേ ദേവങ്ങൾ തന്നെ ആണ് സെമീറ്റിക് മതങ്ങൾക്ക്. Ore ആകാശ മാമന്മാർ.
@asuranbro
@asuranbro День назад
ഇസ്രായേൽ രൂപീകരിച്ചപ്പോൾ യുദ്ധം പ്രഖ്യാപിച്ചത് ഹമാസ് 😂😂 എൻ്റെ കോയാ
@URcríśtanó-cr
@URcríśtanó-cr День назад
Appo mothalikk ithuvare manassilaayittilla Leven pottan ann
@pokri
@pokri День назад
*Please Like, Share and Subscribe ❤🙏*
@RanaRajeev-ql6vy
@RanaRajeev-ql6vy День назад
@ManojM2000
@ManojM2000 День назад
Hi pokri ❤
@sreeharivadakkan
@sreeharivadakkan День назад
ബാലുശ്ശേരിക്കാരെ മൊത്തം നാണം കെടുത്തരുത്... മുജാഹിദ് ബാലുശ്ശേരി എന്ന് പറയണം... 🙏
@NithinRajLp
@NithinRajLp День назад
സത്യം.. ആ പൊട്ടൻ കോയയുടെ പേരിൽ ബാലുശ്ശേരി ഉണ്ടായിപ്പോയി.. നുമ്മ ബാലുശ്ശേരി പൊളി ആണ് ❤❤
@പുള്ളി
@പുള്ളി День назад
ഞാൻ ഭൂമിയിൽ ജീവിക്കേണ്ടതില്ല എന്നാണ് നിൻ്റെ മതം പഠിപ്പിക്കുന്നതെങ്കിൽ നീയും ജീവിക്കേണ്ടത്തില്ല എന്ന് എൻ്റെ മനസ്സും പറയുന്നു.
@georgejohn2959
@georgejohn2959 День назад
👍
@SINNEN1000
@SINNEN1000 День назад
ഒറിജിനൽ പേര് പോലും പറയാൻ പറ്റാത്ത നട്ടെല്ലില്ലാത്ത കോയകൾ 😎😎
@ArunKumar-bo8fr
@ArunKumar-bo8fr День назад
വൃദ്ധരെയും കുട്ടികളെയും ഷിൽഡ് ആക്കി ആക്രമണം നടത്തുന്നത് കാശ്മീരിലും നേരത്തെ കാണമായിരുന്നു
@sonyjames956
@sonyjames956 День назад
ഭൂമിയിൽ അധ്വാനിച്ച് കാശുണ്ടാക്കിയാൽ ലഭിക്കുന്ന എല്ലാ സുഖസൗകര്യങ്ങളും മാത്രമേ നിങ്ങളുടെ സ്വർഗത്തിൽ ഉള്ളൂ ആവേശത്തോടെ പൊട്ടിത്തെറിക്കാൻ പോകേണ്ട ആവശ്യമുണ്ടോ സമാധാനത്തോടെ ചിന്തിക്കുക നിങ്ങൾ വഞ്ചിക്കപ്പെടുകയാണ്😅
@KSS11417
@KSS11417 День назад
Correct.👌👌👌...ee hoories nu vendi pottitherikanonnu onnu aalochikaaa....... 😂😂😂
@Maadhavi-j2e
@Maadhavi-j2e День назад
Please Like Share And Subscribe Dears 💞💞💞💞💞💞
@rebu529
@rebu529 День назад
പോയി പണി നോക്കെടാ കോയേ പണി പഠിച്ചിട്ട് കളത്തിൽ ഇറങ്ങി വാ. പണിയാൻ.
@xtvloger
@xtvloger День назад
ആരിഫ് sr🙏❤️♥️❤️
@shaylagamanohar2677
@shaylagamanohar2677 День назад
മുസ്ലീം മതത്തിൽ വിശ്വാസിക്കുന്നവർക്ക് ഒരെണ്ണത്തിന് അറിവില്ല. ഹിന്ദുമതം വിട്ട ഒരെണ്ണത്തിനും അറിവില്ല ചിന്തിക്കുക. ഇതിൻ്റെ അർത്ഥം മുസ്ലീം മതം പഠിച്ചാൽ മതം വിടും. ഹിന്ദുമതം പഠിച്ചാൽ ഹിന്ദുമതത്തിൽ ഉറച്ചുനിൽക്കും ചിന്തിക്കൂ.
@aaaultimatesincerity3094
@aaaultimatesincerity3094 День назад
ഉവ്വ... ഉവ്വ....
@TheKuttaapi
@TheKuttaapi День назад
satyam aanu njan hinduvaayirunn nireeshwarawathiyannu.ell mathathe patti padichu hindu mathathe patti padichapool sarikkum hindu aayi.nammade naatile otta hinduvinnariyilla sarikkulla hinduism.
@BaburajBabu-m1w
@BaburajBabu-m1w День назад
​@@aaaultimatesincerity3094ഹി ഹാ ഹും 😂
@VaishakhVinodKV
@VaishakhVinodKV 16 часов назад
😆😆😆 Unda... Science padichal ellam vittolum...
@GodOfwar-jd8xl
@GodOfwar-jd8xl День назад
ഡിങ്കാഹു അക്ബർ പൊളിച്ചു 😂😂
@PatrickBernard-v5q
@PatrickBernard-v5q День назад
എന്റെ സഹോദരാ ഈ l എക്സ് മുസ്ലിം ആയിട്ട് നിൽക്കുന്നവരോട് തർക്കിച്ചു ജയിക്കുവാൻ ഈ മദ്രസ ക്ലാസ് കൊണ്ട് പറ്റത്തില്ല.. അതിന് കുറച്ച് വിവരവും വിദ്യാഭ്യാസവും വേണം 😢 ജൂതമതം എന്നുണ്ടായി അത് ആദ്യം പഠിക്കണം.... ക്രിസ്തുമതം എന്നുണ്ടായി . ഇസ്ലാം മതം എന്നുണ്ടായി അത് ആദ്യം പഠിക്കണം എന്നിട്ട് തർക്കിക്കാൻ വാ 😂
@josecv7403
@josecv7403 12 часов назад
J. കോട്ടക്കൽ എഴുതിയ ലോകമതങ്ങൾ എന്ന പുസ്തകം വിശദമായി വിവരിക്കുന്നുണ്ട് 👍 World Classics ൽ അനേകം പുസ്തകങ്ങളുണ്ട്.
@vinodandrews8547
@vinodandrews8547 День назад
ചിന്തനീയം. ആരിഫ് ഭായ് താങ്കൾ മഹാനായ ഒരു മാനവികൻ. 🎉
@dileepmv7438
@dileepmv7438 День назад
ഒന്നുമറിയാതെ മദ്രസയിൽനിന്നും ഓരോന്നു കേട്ട് അതാണ് സത്യമെന്ന് വാദിക്കുന്ന കോയ
@SamSam-wd3ci
@SamSam-wd3ci День назад
സത്യം അറിയാത്ത ഒരുപാടു പേര് ഇന്നും വഴിതെറ്റി നടക്കുന്നുണ്ട് അവരും അറിവില്ലായ്മയിൽ നശിച്ചുപോകാതെ മതം എന്ന കുരുക്കിൽ നിന്ന് സ്വാതന്ത്ര്യം പ്രാപിക്കാൻ സത്യം വിളിച്ചുപറയുന്നത് തുടരണം.
@Subeesh-v4q
@Subeesh-v4q День назад
ഇത്രയും വെളിവില്ലാത്ത കാക്കമാർ ഈ നാട്ടിൽ ഉണ്ടെന്ന് നാൽപതു വയസ്സായി എനിക്ക് ഇന്നാണ് മനസ്സിലായത് കോമഡി കൊണ്ട് തോറ്റു
@rejvs
@rejvs День назад
ഇസ്ലാം എന്നത് വിശ്വാസമല്ല. മറിച്ച് ഒരു ബാധയാണ്. ബാധ കൂടിയവരുടെ പ്രതികരണരീതി ഏറെക്കുറെ ഒരുപോലിരിക്കും. ഇസ്ലാമിലേക്കു പുതുതായി പ്രവേശിക്കുന്നവരുടെ പോലും പെരുമാറ്റം നോക്കിയാല്‍ മതി. വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത, എതിരഭിപ്രായം കേള്‍ക്കാനുള്ള ക്ഷമയില്ലായ്മ, നിര്‍ത്താതെയുള്ള വര്‍ത്തമാനം, അക്രമാസക്തമായ രൂപത്തിലുള്ള മറുപടികള്‍ ഇവ തന്നെ തെളിവ്. ലോകമാകെ നോക്കിയാലും ഇസ്ലാം വിമര്‍ശനത്തോട് വിശ്വാസികളുടെ പ്രതികരണം ഇതേ രീതിയിലാണെന്നു കാണാം. എന്നാല്‍ ഇസ്ലാമില്‍ നിന്നു പുറത്തിറങ്ങിയവരുടെ സ്വഭാവമോ? നേരെ വിപരീതവും. മറ്റുള്ളവരെ കേള്‍ക്കാനുള്ള അവരുടെ ക്ഷമയാണ് എടുത്തുപറയേണ്ടത്. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്ന മനോഭാവമുള്ളവര്‍. മതബാധ കേറിയവരുടെ തെറി വിളിയും ഭീഷണിയും നിര്‍വികാരമായി അവര്‍ നേരിടുന്നു. തലച്ചോറില്‍ നിന്നു ഒരു ട്യൂമര്‍ നീക്കം ചെയ്യപ്പെട്ട ആശ്വാസമാണ് മതം വിട്ടശേഷം തോന്നുന്നതെന്ന് ഒരു വനിത സ്വന്തം അനുഭവം വിവരിച്ചു പറയുന്നതു ഇതേ ചാനലില്‍ വന്നിട്ടുണ്ട്. Individual Muslims may show splendid qualities, but the influence of the religion paralyses the social development of those who follow it എന്നു വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ പറഞ്ഞിട്ടുണ്ടല്ലോ.
@jojitt
@jojitt День назад
@rejvs കോയമാരുടെ സ്വഭാവം നിങ്ങൾ വിവരിച്ചത് വളരെ ശരിയാണ്. 👍
@ARunJK999
@ARunJK999 День назад
ആവേശ കോയ പുലി പോലെ വന്നു വെറും മമ്മദ് ആയി ....
@IshaniIshan-kr5wn
@IshaniIshan-kr5wn День назад
സത്യം വിളിച്ചു പറയാൻ ആരെയും ഫയപ്പെടണ്ടടാ 💯💯💯💯💥👍
@shahidzayn702
@shahidzayn702 День назад
Study human history,genetics,evolution and look your surroundings orther living beings you will findout gods are created by humans for control humans because we humans have a pure animal side that can distroy worlds ✅
@gerardjoseph4777
@gerardjoseph4777 День назад
മദ്രസ പൊട്ടൻ ആകാൻപോലും ഈ കോയക്ക് യോഗ്യത ഇല്ലല്ലോ.
@Newhopes123
@Newhopes123 День назад
വഴിപിച്ചുപോയവരാണ് ക്രിസ്ത്യാനികൾ - മുസ്ലിംങ്ങൾ പ്രതിദിനം 17 തവണ പ്രാർത്ഥിക്കുന്നു - ഖുറാൻ 1.7 + ഇബ്ൻ കതിർ, ജലാലയൻ, ജാമിയത്ത് തിർമിദി 2954, തഫ്സീർ അമാനി മൗലവി, എം എം അക്ബർ.
@adidas4952
@adidas4952 День назад
Attendance for Buddhist from kerala
@prashantharapetta5049
@prashantharapetta5049 День назад
നമിക്കുന്നു ആരിഫ്.സാർ 👍👍🙏
@yacobpo7688
@yacobpo7688 День назад
തുറന്ന് തുറന്ന് വരുമ്പോൾ ഇസ്ലാം ചീഞ്ഞഴിഞ്ഞ ബാണ്ടം.
@sharmila3524
@sharmila3524 День назад
കുട്ടികൾ മരിക്കുന്നിൽ അവിടത്തെ പെണ്ണുങ്ങൾ പറയുന്നത് ചേനലിൽ കേട്ടു നമ്മൾക്ക് പ്രശ്നം ഇല്ല ഞങ്ങൾ ഇനിയും പ്രസവിചോളുന്നാ വെറുതേ ഉള്ളവരെ പോയ് ഞോണ്ടും തിരിച്ചു കിട്ടുമ്പോൾ പെണ്ണ്ങ്ങളേയും കുട്ടികളേയും കൊണ്ട് വന്നു നിർത്തി കരച്ചലും അഭിനയവും നടത്തും
@vipinvettiyadan4698
@vipinvettiyadan4698 День назад
അറിവില്ലായ്മ അലങ്കാരമായി കൊണ്ടു നടക്കുന്നവർ ... കോയകൾ😂😂😂
@VUV1955
@VUV1955 17 часов назад
ആരിഫ് സാറിൻറെ ക്ളാസ്സുകൾ വളരെ പ്രയോജനമാണ്.
@ChristiJohn-e8q
@ChristiJohn-e8q День назад
ഇതാണ് ഒരു ശരാശരി കോയ 😄
@kurienthomas6124
@kurienthomas6124 День назад
I am Buddhist
@Vagabond617
@Vagabond617 День назад
Breaking news: The pagers shouted ‘Allahu Akbar’ before exploding.
@jithink.j8154
@jithink.j8154 День назад
ഇസ്രായേൽ... ചെറിയ കുട്ടികൾ എല്ലാം മാറിനിൽക്കു ദയവുചെയ്ത് ഞങ്ങൾ മുതിർന്ന തീവ്രവാദികളെ കൊന്നോട്ടെ പ്ലീസ് 🙏
@jojohn103
@jojohn103 День назад
തത്കാലം ഷാൻ ൻ്റെ വർത്തമാനം കേട്ടിട്ട് പേ പിടിച്ച പോലെ ഉണ്ട്.. പേപട്ടി തത്കാലം ഷാൻ😂
@padavathilavarachan9427
@padavathilavarachan9427 День назад
ശെരിയാ... Dr ആരിഫേ എല്ലാരെയും പറഞ്ഞ് പഠിപ്പിക്കാൻ നിന്നാൽ അതിനേ സമയം കാണൂ ...! പക്ഷേ കേട്ടോണ്ടിരിക്കാൻമെഴുകല് കാണാൻ രസം ഉണ്ട്..., അതു കൊണ്ട് കുറച്ചു കൂടി നീളം ഉണ്ടേൽ നന്നായിരുന്നു...😂
@pushpalatha598
@pushpalatha598 День назад
ഒരു ശരാശരി കോയ എന്നാൽ ഇതു തന്നെയാണ് 😅😅😅
@bluedart2640
@bluedart2640 День назад
@10.40. കോയ:നിങ്ങൾ എന്തുകൊണ്ട് ഒരു അറിവുള്ള പണ്ഡിതനെ കൊണ്ട് വരുന്നില്ല ?. ലെ ആരിഫ് :വിളിച്ചിട്ടു വരണ്ടേ സുഹൃത്തേ .മുങ്ങി നടക്കുകയാണ് .നിങ്ങൾ ആരേലും കൊണ്ട് വാ .hahaha so savage.
@wizardgaming7078
@wizardgaming7078 14 часов назад
Dr ആരിഫ് ഹുസൈൻ, ലോകത്തിലെ മനുഷ്യരെ മുഴുവൻ അടിമേ എന്ന് വിളിക്കുന്ന ഒരു ദൈവത്തെ അംഗീകരിക്കാൻ കഴിയില്ല
@abhilash3931
@abhilash3931 День назад
ഡിങ്കൻ പ്രയർ ഒരു രക്ഷയും ഇല്ല 🤣🤣🤣🤣🤣
@reghukannan7944
@reghukannan7944 День назад
കോയ പാലക്കാട്‌ ജെയിൻ temple ഉണ്ട്. സ്ഥലം ജൈനേമെടു
@Sheedalan
@Sheedalan День назад
ഞാനും കേൾക്കാൻ ഉണ്ട്
@anujurajan5716
@anujurajan5716 День назад
സൈഡിൽ കൊടുത്തിരിക്കുന്ന പടം😂😂😂പേടിച്ചു പോയി 😈
@jennyash1048
@jennyash1048 День назад
Arif ❤️
@xtvloger
@xtvloger День назад
അടുത്ത പൊട്ടൻ കോയ 😂😂🤣
@kshathriyan
@kshathriyan День назад
1 മണി വരെ waiting 🙄
@ottakkannan_malabari
@ottakkannan_malabari День назад
ഒരു പണിയും ഇല്ലേ ?
@kshathriyan
@kshathriyan День назад
ഉണ്ടല്ലോ.... എന്നാലും ഇത് കേട്ടാലേ ഒന്ന് boost ആകു
@moncysajeev
@moncysajeev День назад
Arif Hussain👌🏻👌🏻
@cs73013
@cs73013 День назад
..ഗാസയിൽ.2 കുട്ടികൾ ..മരിച്ചാൽ ..100 .ഫോട്ടോ ..10 വീഡിയോ . വീത് അറബി .. മൂളിച്ച .അത് ആണ് ഹമാസ്😮😮😮😮😮
@iam2843
@iam2843 День назад
They are protecting their civiliams
@parasf22
@parasf22 День назад
14പ്രാവശ്യം ഇസ്രായേൽ എന്ന് ഖുർആനിൽ ഉണ്ട് 👍🏼എന്നാൽ ഒരു പ്രാവശ്യം പോലും പാലസ്റ്റീൻ എന്നില്ല 🤷🏼‍♂️
@jayakumarm9962
@jayakumarm9962 День назад
വരുന്നു... തേയുന്നു...പോകുന്നു,... വരുന്നു... തേയുന്നു...പോകുന്നു,...repeat 😂😂
@rajeshbabu-dp8bv
@rajeshbabu-dp8bv День назад
പൊളിച്ചടുക്കുന്നു.. Arif sir.. Super
@shakeelpkm
@shakeelpkm День назад
Peace will come when the Arabs will love their children more than they hate us. (Former Israel PM, Golda Meir)
@anirudhanviyyath9028
@anirudhanviyyath9028 День назад
🌹ഖുർആൻ 10:94 ഇനി നിനക്കു നാം അവതരിപ്പിച്ചു തന്നതിനെപ്പറ്റി നിനക്ക്‌ വല്ല സംശയവുമുണ്ടെങ്കില്‍ നിനക്ക്‌ മുമ്പുതന്നെ വേദഗ്രന്ഥം വായിച്ച്‌ വരുന്നവരോട്‌ ചോദിച്ചു നോക്കുക. തീര്‍ച്ചയായും നിനക്ക്‌ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം വന്നുകിട്ടിയിരിക്കുന്നു. അതിനാല്‍ നീ സംശയാലുക്കളുടെ കൂട്ടത്തിലായിപ്പോകരുത്.
@shinoykm3578
@shinoykm3578 День назад
മദ്രസ ബോധം എന്ത് ചെയ്യാൻ പറ്റും
@sudhipulikkal3474
@sudhipulikkal3474 День назад
തള്ളാൻവരുന്നതിനുമുൻപ് ചുരുങ്ങിയപക്ഷം എന്തെങ്കിലും മനസ്സിലാക്കിയിട്ട് വാ കോയ... See... See... Fine... എന്തോ സംഭവം ആണെന്ന് ആണ് കോയ സ്വയം ധരിച്ചുവെച്ചിരിക്കുന്നത്.... See ഞാൻ എന്നെ സ്വയം വിളിക്കുന്നത് "മദ്രസ പൊട്ടൻ" എന്നാണ്.
@nicevilla
@nicevilla День назад
Shanu ഒരു പാവമാണ് ഇപ്പോൾ എല്ലാം മനസ്സിലായിക്കാണും
@a.haria.hari.659
@a.haria.hari.659 День назад
കോയയെ നേരെ ക്രിസ്ത്യൻ ക്ലബ്ബ് ഹൌസേലേക്ക് വിടണം.അവിടെ നല്ല പോലെ പറഞ്ഞു മനസ്സിൽ ആക്കി തരും
@bvmbvm7079
@bvmbvm7079 День назад
😮😮😮 പുതിയ ബാങ്ങു,,, 👍👍👍
@SreejanaRamesh-c3t
@SreejanaRamesh-c3t День назад
Both are excellent. Be blessed
@nandakumarkrishnapillai3126
@nandakumarkrishnapillai3126 День назад
അമേരിക്ക നാഗസാക്കിയിൽ ബോംബ് ഇട്ടു. കുട്ടികള്‍ മരിച്ചു പോയിട്ടുണ്ട്
@aruljothis.p6117
@aruljothis.p6117 День назад
Super answer dear Arif brother
@00badsha
@00badsha День назад
Thanks for sharing
@IshanIshan-lm8xz
@IshanIshan-lm8xz День назад
അറിവുള്ള പണ്ഡിതന്റെ മുന്നില നീ സംസാരിക്കുന്നത് അല്ലാതെ ഖുർആൻ പാരായണം ചെയ്യുന്ന ആള് അല്ല പണ്ഡിതൻ എല്ലാ വശങ്ങളും പറയുന്നവനാണ് പണ്ഡിതൻ എഴുതിവയ്ക്കുന്നത് മാത്രം വായിക്കുകയും അതുമാത്രം തർക്കിക്കുകയും ചെയ്യുന്ന ആളല്ല പണ്ഡിതൻ
@anilanilvarghese7010
@anilanilvarghese7010 День назад
ആരിഫ് ഹുസൈൻ 👍👍👍
@Cinema_123-w2z
@Cinema_123-w2z День назад
മദ്രസ ക്ലാസ്സ്‌ കേട്ട് തർക്കിക്കാൻ വന്ന കോയ 😂😂😂
@mathewsjose55
@mathewsjose55 День назад
മനസ്സിലാകാത്ത ഒരു കാര്യം ഇങ്ങനെ ഒരു ദൈവം അതായത് മുസ്ലിം അല്ലാത്തവരെ കൊല്ലാൻ പറയുന്ന ഒരു ദൈവം, ഇത് ദൈവം അല്ലല്ലോ ഒരു പിശാച് അല്ലേ
@RanaRajeev-ql6vy
@RanaRajeev-ql6vy День назад
Waiting for you❤
@banildas9922
@banildas9922 День назад
Arif sir ❤❤❤💯👌👍
@joshypj21
@joshypj21 День назад
ഒരിക്കലും മനസിലാവില്ല മനസിലാക്കാൻ ശ്രെമിക്കുന്നത് പോലും പേടി ആണ് 😂😂😂
@radheevrd19
@radheevrd19 12 часов назад
അവന്റെ ഒരു പിഞ്ചു കുട്ടി സ്നേഹം 🤫കൊല്ലപ്പെടുന്നത് മുസ്ലിം കുട്ടികൾ ആയത് കൊണ്ടാ അവന് ഇത്ര രോക്ഷം,, 👈🏻
@gerardjoseph4777
@gerardjoseph4777 День назад
കോയയുടെ പഴയ ശൗര്യം ഇപ്പോൾ കാണുന്നുല്ലല്ലോ.
@sudhakaranparambath7896
@sudhakaranparambath7896 День назад
Weldon Arif sir
@av.screen4989
@av.screen4989 День назад
ആരിഫ് ന്റെ പുറകിൽ 🇦🇷🇦🇷 🔥 യാ മോനെ 🎉😎😎
@SK-sz8ms
@SK-sz8ms День назад
കുറെ ദിവസങ്ങൾക്കു ശേഷം ഒരു 916 കോയയെ കിട്ടി.... 😂🤣🤣
@rayeesbacker4517
@rayeesbacker4517 15 часов назад
കൊള്ളാം .... ഡിങ്കൻ ആരിഫ് ഉഷാറാക്കുന്നുണ്ടല്ലോ ..... ഇതൊക്കെ പഠിച്ചിട്ട് വരണ്ടേ കോയ . വെറുതെ ഡിങ്കന്റെ സമയം കളയല്ലേ ...
@binuvarghesebinuvarghese8
@binuvarghesebinuvarghese8 День назад
അവസാനം ബാങ്ക് വിളി കലക്കി
@user-sm9hf8lh2y
@user-sm9hf8lh2y День назад
ഡിങ്കൻ വാങ്ക് വിളി പൊളിച്ചു... നാളെ മുതൽ എന്റെ ringtone 😅😅😅😂😂 ജയ് ഡിങ്കഹ് അക്ബർ
@ShahulHameed-dz3of
@ShahulHameed-dz3of День назад
🤝
@LifeofGhaxly
@LifeofGhaxly День назад
Well explained ❤
@ロハ-l5i
@ロハ-l5i День назад
Without lies . Islam dies :)
@Therambhakh
@Therambhakh День назад
Loads of support for you
Далее
А вам, слабо?
00:22
Просмотров 42 тыс.
സ്നേഹം സന്ദേശം 💣
33:53
Просмотров 102 тыс.