Тёмный

പലഹാരപ്പൊതിയും കാത്തിരുന്ന അന്ന്...|  

ജോഷ് Talks
Подписаться 1,2 млн
Просмотров 74 тыс.
50% 1

#joshtalksmalayalam #bettercallvakeel #lawyer
നിയമ വശങ്ങളെ കുറിച്ച് ആളുകളെ ബോധവൽക്കരിക്കാൻ തുടങ്ങിയ പേജാണ് അഡ്വ. ഗായത്രിയുടെ ‪@bettercall_vakkeel‬ . അച്ഛനും അമ്മയും ഡിവോഴ്സാകുമ്പോൾ മക്കൾ കടന്നുപോകുന്ന മാനസികാവസ്ഥ എന്തായിരിക്കും? അല്ലെങ്കിൽ ഇവരടങ്ങുന്ന കുടുംബം എങ്ങനെയാണ് സമൂഹത്തിൽ സ്വീകരിക്കപ്പെടുന്നത്? ഇതെല്ലാം മറികടന്ന് തന്റേതായ ഒരു ഇടം കണ്ടെത്തിയ വ്യക്തി കൂടിയാണ് ​ഗായത്രി. #professionallife മാത്രകാണുന്ന നിങ്ങൾ, ​ഗായത്രിയുടെ #personallife കൂടി കേൾക്കൂ. ഈ ടോക്ക് തീർച്ചയായും നിങ്ങളെ സ്വാധീനിക്കും.
The page ‪@bettercall_vakkeel‬ by Advocate Gayathri is dedicated to educating people about #legalrights and addresses various aspects of #family dynamics, particularly when #parents go through #divorce . It also delves into the emotional well-being of children in such situations and how divorced #women are accepted in society. Gayathri, who has found a place in society after overcoming these challenges, provides insights into these topics.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#nevergiveup #malayalammotivation #GayathriKrishnan #lawyerlife

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 274   
@sureshka4970
@sureshka4970 Год назад
എപ്പോഴും ചിരിക്കുന്ന അഡ്വ. ഗായത്രിയെ മാത്രമേ റീൽസിൽ കണ്ടിട്ടുള്ളൂ.. ഒരുപാട് സങ്കടം തോന്നി..
@sobhav390
@sobhav390 Год назад
Sathyam 💕
@santhimk866
@santhimk866 Год назад
ഒരിക്കലും കല്യാണം കഴിച്ചിട്ട് രക്ഷപെടില്ല.. കൂടുതൽ പ്രേശ്നങ്ങളിലേക്ക് പോകുകയുള്ളു.അനുഭവം ഗുരു
@binoravi5525
@binoravi5525 Год назад
❤ കുട്ടിക്കാലത്തെ ദാരിദ്ര്യം അതനുഭവിച്ചവർക്ക് മാത്രം മനസ്സിലാവും.😢
@adarshsreeadhi
@adarshsreeadhi Год назад
Sathyam
@sureshka4970
@sureshka4970 Год назад
ദാരിദ്രം സഹിക്കാം.. മറ്റുള്ളവർ താഴ്ത്തി പറയുന്നത് ഒട്ടും സഹിക്കാൻ പറ്റില്ല..
@SarathSKumar-d1t
@SarathSKumar-d1t 9 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂❤❤❤
@abhaydravid7653
@abhaydravid7653 Год назад
സത്യത്തിൽ കണ്ണ് നിറഞ്ഞു..😭😭😭.ആത്മഹത്യാ ചെയ്യാനുള്ള പ്രേരണ സ്വയം ഉപേക്ഷിച്ചു ജീവിതത്തിലേക്ക് രണ്ടു കുട്ടികളെ കൂട്ടി തിരിച്ചു നടന്ന അമ്മയും ഒരു പോരാളിയാണ്...ഇനിയും ഒരുപാട് നല്ല നാളുകൾ ജീവിതത്തിൽ സംഭവിക്കട്ടെ..🎉
@sheenarajan8497
@sheenarajan8497 9 месяцев назад
Well done molu
@anshvr
@anshvr Год назад
സഹതാപം കിട്ടുമ്പോൾ അല്ല, അവഗണനയും പരിഹാസവും അനുഭവിക്കുമ്പോൾ ആണ് ഉറച്ച ഒരു മനസ്സും ലക്ഷ്യബോധവും ഉണ്ടകു. അത് തന്നെയാണ് വക്കീലിൻ്റെ ജീവിതത്തിലും സംഭവിച്ചത്. 🔥
@svpk6870
@svpk6870 Год назад
കരയിപ്പിച്ചു കളഞ്ഞല്ലോ വക്കീലേ എന്തായാലും ദൈവം കൂടെ ഉണ്ട് ഇനിയും ഇനിയും വളരെ നല്ല ഉയരങ്ങളിൽ എത്തട്ടെ 💕💕💕💕💕🧡🧡🧡🧡🧡🧡🧡
@Nas0506
@Nas0506 Год назад
എന്റെ പ്രതിബിംബം പോലെ തോന്നി വക്കീലേ❤ ഈ Platform ലേക്ക് രണ്ട് തവണ വിളിച്ചിട്ടും സാഹചര്യം കൊണ്ട് എത്തിപ്പെടാനായില്ല. എന്റെ കഥ പറയാൻ ഒരിക്കൽ വരും❤
@nmeadia4089
@nmeadia4089 Год назад
മുഖത്തെ കുട്ടിത്തവും ക്യുറ്നസ്സും മാത്രമല്ല മാനസികമായി തണ്ടേടവും കഴിവും ഉള്ള ആളാണെന്നു മനസ്സിലായി ❤🥰👍
@jensonebi0322
@jensonebi0322 Год назад
എനിക്ക് ഈ സാഹചര്യം മനസിലാക്കും... ഞാനും അത്തരം സാഹചര്യത്തിലൂടെയാണ് കടന്നു വന്നത്....
@jithumangalath5447
@jithumangalath5447 Год назад
ഇനിയും ഒരുപാട് മുന്നേറാൻ ഉണ്ട്. മുന്നോട്ടുള്ള യാത്രയിൽ എല്ലാവിധ ആശംസകളും നേരുന്നു 🙏🙏🙏
@Survivalarun
@Survivalarun Год назад
കണ്ണു നിറഞ്ഞു പോയി. ബിഗ് സല്യൂട്ട് ഗായത്രി മാഡം🙏
@arundas2932
@arundas2932 Год назад
ദാരിദ്രം അത് അനുഭവിച്ചവർക്കു മാത്രമേ അറിയൂ...❤❤❤
@umeshank5564
@umeshank5564 Год назад
അനുഭവത്തേക്കാൾ വലിയ ഗുരുനാഥനില്ല എല്ലാം നല്ലാതിനായിരിക്കട്ടെ🙏🙏🙏🙏🙏
@rajeshpulakkal4148
@rajeshpulakkal4148 Год назад
എന്തായാലും ജോഷ്ടോക്ക്സ് ഇങ്ങിനെയൊരു വീഡിയോ ചെയ്തതിന് ആദ്യം തന്നെ നന്ദി അറിയിക്കട്ടെ.🙏 സത്യത്തിൽ ഈ വക്കീലിന്റെ ജീവിതത്തിൽ ഇങ്ങിനെയൊരു പോരാട്ടം ഉണ്ടെന്നറിഞ്ഞില്ല. എന്തായാലും വക്കീലെ എല്ലാം നല്ലരീതിക്കുതന്നെ പോട്ടെ. ആശംസകൾ. ഇനി വക്കീൽ ഈ ഫോളോവേഴ്സിന്റെ വക്കിലാണ്.ഞങ്ങളിങ്ങ് എടുക്കുവാ.👍Best Wishes All Of Your Family.🙏🙏🙏
@jayachantharanchanthrakant9164
കുറച്ചു കാര്യങ്ങളൊക്കെ ഞാൻ നേരത്തെ അറിഞ്ഞിരുന്നു.എന്നാലും വക്കീൽ നേരിട്ട് പറഞ്ഞുകേട്ടപ്പോൾ എന്തോ വല്ലാത്ത ഒരു 😪
@KingofravananKingofravanan
@KingofravananKingofravanan Год назад
എല്ലാവർക്കും ഉണ്ട് ആരും കാണാതെ പോകുന്ന ഒരു കഥകള് അല്ലെ 😔
@mayakarthu2480
@mayakarthu2480 Год назад
Ente achan enneyum ammayeyum upekshichu pokumbo enikku verum 6 vayasu. Ente amma paramadayil joli cheithu kittunna verum 30 rupakku aanu enne valarthiyathu.. Saturday&Sunday mathram 50rs kittum. Dhivasavum chorum puliyum mulakum mix cheith thayyarakkiya thattikkoottu kariyum mathramayirunnu. But innum enikku oru kuravum amma varuthiyathayi thonniyittilla . Njangalude veedu ennu parayunnath oru muri mathram lock illatha door ullathayirunnu.. bakki roomil onnum door illa. Pand paramadayilekku upayogikkunna nalla weight ulla jakki enna sadhanamayirunnu aa door adachu vaikkan aayiuse cheithirunna weight . Ente 20 yrs vare athayirunnu njangade veedu..! Ente nattukar super aayirunnu.. avar Karanam enikko ente ammakko orikkalum moshakkari aakendi vannilla.. but bandhukkalkkidayil achanillatha avaganana nannayi anubhavichu. Ente amma valare anarogya aayirunnu. Ammakku vangi tharan kazhiyathathonnum njan kazhikkano matto agrahichittilla. But valare happy aayirunnu njanum ammayum.
@ArunimaMahendranath
@ArunimaMahendranath Год назад
അംഗീകാരം അത് കഷ്ടപ്പെട്ടു നേടിയത് തന്നെ ആണ് ♥️.... ഇനിയും മുന്നോട്ടു പോകുക ഗായൂ 😍
@sajukaleb2039
@sajukaleb2039 Год назад
ഇന്നത്തെ പുഞ്ചിരിക്കുപിന്നിൽ ഇത്രയും വലിയ വേദനകൾ ഉണ്ടാവും എന്ന് കരുതിയില്ല 😮 "തീയിൽ കുരുത്തത് വെയിലത്ത്‌ വാടില്ല "❤️
@nisahairunnisa6653
@nisahairunnisa6653 Год назад
കണ്ണ് നനയിച്ചല്ലോ😢. ചിരിച്ചു കൊണ്ടുള്ള വീഡിയോസ് കാണുമ്പോൾ ഇത്രയും പ്രതിസന്ധികൾ തരണം ചെയ്ത ഒരാളാണ് മുന്നിലെന്നു തോന്നിയിട്ടുപോലുമില്ല.ഇനിയും തളരാതെ മുന്നോട്ട് പോകട്ടെ ♥️♥️
@sudhabiju9892
@sudhabiju9892 Год назад
Big Salute.
@FIGHTERKING-l5p
@FIGHTERKING-l5p Год назад
സത്യം പറഞ്ഞാൽ എനിക്ക് ചേച്ചിയുടെ അമ്മക് ഒരു കാലിൽ തൊഴാൻ ആണ് തോന്നുന്നത് ആ അവസ്ഥയിൽ നിന്ന് നിങ്ങളെ ഇതുവരെ എത്തിച്ചില്ലേ.. പിന്നെ എനിക്ക് ചേച്ചിയോട് ബ്രദറിനോടും പറയാൻ ഉള്ളത് ആ അമ്മയെ കരയിക്കരുത് പൊന്നുപോലെ നോക്കുക അതിന് ഉള്ള പ്രതിഫലം ദൈവം നിങ്ങൾക് തരും
@tijuvellakkallunkal7432
@tijuvellakkallunkal7432 Год назад
Big salute & so proud of you dear വക്കീൽ മോൾ..! 🙏🏻💞💐 Achieve your goal more & more.... ❤️🙏🏻 My wishes always with you & your family... 💞💞💞
@dinesanayyappath1220
@dinesanayyappath1220 Год назад
Adv ഗായത്രി കൃഷ്ണയുടെ നൊമ്പരപെടുത്തുന്ന ആത്മകഥാ ഒരു പാഠപുസ്തകംപൊലെ പൊതുജന സമക്ഷം തുറന്നു വെച്ചു,, അനുഭവിച്ച ജീവിതദുരിതങ്ങൾ കണ്ട് തളർന്നുപോകാതെ സ്വന്തം കുടുംബത്തിന് വേണ്ടി കർമ നിരതയായി നിന്നുകൊണ്ട് അമ്മയുടെ കണ്ണീരോപ്പാൻ കഴിവുള്ള മിടുക്കി പെൺകുട്ടിയായി വളർന്നു ഇന്ന് Adv ഗായത്രി കൃഷ്ണ, അനാഥമാക്കപെടുന്ന കുടുംബങ്ങൾക്ക് അവരുടെ ഭാവിജീവിതത്തിന് കരുത്തുപകരുന്ന വാക്കുകൾ തന്നെയാണ് ഗായത്രി കൃഷ്ണയുടേത്, ജീവിതത്തിൽ വിജയിച്ചാലും, തോറ്റു പോയാലും, ജീവിച്ചി രിക്കുക യെന്നതു തന്നെയാണ് ഏറ്റവും വലിയ വിജയം എന്നു മനസിലാക്കി തന്നു നമ്മുടെ പ്രിയപെട്ട കുടുംബ വക്കീൽ 🙏
@redokraplant4833
@redokraplant4833 Год назад
മോളെ കാണുമ്പോൾ എനിക്കി എന്റെ മോളെയാണ് ഓർമ്മ വരുന്നത് 😢
@pvraj4531
@pvraj4531 Год назад
ഇത്രേം കനലുകൾ നെഞ്ചിലുണ്ടെന്ന് അറീലായിരുന്നു. ഇനിയുള്ള യാത്ര മറ്റുള്ളവർക്കു കൂടി ഗുണകരമാകട്ടെ. ആശംസകൾ
@jayarajvirat18vm88
@jayarajvirat18vm88 Год назад
ഗായത്രി വക്കിൽ ❤😊
@JosephPaul-z1h
@JosephPaul-z1h 3 месяца назад
എപ്പോഴും സന്തോഷം ഉണ്ടായിരിക്കട്ടെ ദൈവം അനുഗ്രഹിക്കും
@anuvimal-zt1vr
@anuvimal-zt1vr Год назад
ഈ കുട്ടിയുടെ അമ്മുമ്മയുടെ വീട് ഞങ്ങളുടെ വീടിന്റെ അയൽ പകത്തായിരുന്നു.. കുറെ കാലം മുൻപ് വീട് വിറ്റിട്ട് അവർ പോയി...
@ammusfashions5338
@ammusfashions5338 Год назад
മോൾ ഉയരങ്ങളിൽ എത്തട്ടെ💯👍👍💐❤
@Vinay90s
@Vinay90s Год назад
Josh talk പ്രോഗ്രാം പ്രൊഡ്യൂസറിനോട് ഒരു നിർദേശം വെക്കട്ടെ: ദയവ് ചെയ്ത് ഈ double look ഒഴിവാക്കു. ഞങ്ങൾ പ്രേക്ഷകരോട് പറയുന്ന കാര്യങ്ങൾ നേരെ ക്യാമറയിൽ നോക്കി പറയുന്നതല്ലേ നല്ലത്. കുറച്ചു നേരം ക്യാമറയിൽ നോക്കിയും ബാക്കി കുറച്ച് off screen look ഉം ചെറുതല്ലാത്ത ഒരു അരോചകം ഉണ്ടാക്കുന്നു. രണ്ടോ മൂന്നോ വ്യത്യസ്ത ഷോട്ടുകൾക്ക് വേണ്ടിയാണെങ്കിൽ ഒരേ ആംഗിളിൽ നിന്നുതന്നെ ഷൂട്ട്‌ ചെയ്യാമല്ലോ.
@ravilalitha1585
@ravilalitha1585 Год назад
❤️🙏 ഈശ്വരൻ ഇനിയും ഉയരങ്ങളിലേക്ക് എത്താൻ അനുഗ്രഹിക്കട്ടെ.മിടുക്കി.മറ്റുള്ളവർക്ക് ഒരു🪔ആവണേ.. സ്നേഹം, നന്ദി🥰
@BabuMadhavan.
@BabuMadhavan. Год назад
കാത്തിരുന്ന വീഡിയോ കളിലൊന്നാണ് വക്കീലിന്റേത്. അടുത്തത് ഞങ്ങളുടെ ശാലുവിന്റെയാവട്ടെ സർ.
@Civicc
@Civicc Год назад
നല്ലത് വരട്ടെ. ഒരു പാട് ആൾക്കാർക്ക് നീതി നേടി കൊടുക്കാൻ കഴിയുമാറാകട്ടെ !
@nidheeshadiyerihouse8928
@nidheeshadiyerihouse8928 Год назад
ഞാൻ നിങ്ങളുടെ വിഡിയോ കാണാറുണ്ട് പക്ഷെ കഴിഞ്ഞു പോയ കാലം ഇങ്ങനെയാണോ എന്ന്
@tinjutennyabraham4005
@tinjutennyabraham4005 Год назад
ജീവിച്ചു ഇരിക്കുക, അത് തന്നെയാണ് ഏറ്റവും വലിയ വിജയം. എന്റെ തത്വവും അത് തന്നെ 👍
@soorajselvaraju7948
@soorajselvaraju7948 Год назад
അല്ല ഹാപ്പി ആയ്യി ജീവിക്കുക
@ChandrankollarothChandran
@ChandrankollarothChandran Год назад
ജീവിച്ചിരിക്കുക എന്നത് തന്നെയാണ് വിജയം.!!
@akhilp9817
@akhilp9817 Год назад
ഒരു അമ്മയുടെയും മകളുടെയും അനിയന്റെയും വിജയം 👏👏👏
@JumananellikuthJumi
@JumananellikuthJumi Год назад
അനുഭവങ്ങളിലൂടെ ആണ് ഇത്ര സ്ട്രോങ്ങ്‌ ആവുന്നത്
@NoName-cx9eh
@NoName-cx9eh 4 месяца назад
❤thotukodukkilla ennulla ninte vaashi...... 👍🏻👍🏻
@rahmarahman1641
@rahmarahman1641 Год назад
Ma Sha Allah... ❤ Iniyum uyarangal keezhadakkaan kazhiyatte.... Aameen🤲👍😍👍
@youme9553
@youme9553 Год назад
എന്ത് ക്യൂട്ട് ആണ്.. ജീവിതത്തിൽ urupad uyarenda വ്യക്തി.. ഇങ്ങനൊരു സ്റ്റോറി unexpected 🤗🤗
@BabuMadhavan.
@BabuMadhavan. Год назад
മറ്റുള്ളവരുടെ കളിയാക്കലും, കൂടെ നിൽക്കേണ്ടവരുടെ അവഗണനയും, ഒറ്റപ്പെടുത്താലും, പലതരം ബുദ്ധിമുട്ടുകളും സഹിച്ചുകൊണ്ട് ഇതൊന്നും മനസ്സിൽ ഭാരമായി സൂക്ഷിക്കാതെ ആരോടും വിദ്യോഷമില്ലാതെ ജീവിതത്തെ ആഴത്തിൽ മനസ്സിലാക്കിയ, ലക്ഷ്യം ഒന്നുമാത്രമായി മുന്നേറിയവർ മാത്രമേ വിജയിച്ചിട്ടുള്ളു...
@Ananthuraj-ib7ol
@Ananthuraj-ib7ol Год назад
ജീവിത പ്രതിസന്ധികൾ സങ്കടം തോന്നിയെങ്കിലും അവരുടെ ഉയർച്ച സന്തോഷകരമായി ജീവിതത്തോട് പോരാടി ജീവിച്ച അവർക്ക് ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@Kadeeja131
@Kadeeja131 Год назад
Chechii adipoliyan ❤❤ njn PPO +2 ahn . Plus two kaynjt earn cheyyan thudanghanam😊😊
@vrindhasumesh1424
@vrindhasumesh1424 Год назад
Karachile vannu .. njan achan ellathea valarnnathane . But orikal polum ee situation anubhavikkandi vannittilla pavam❤ amma orupade vedhinichittundavum
@AmalaDas-fw4gk
@AmalaDas-fw4gk Год назад
Same journey as yours...lots of love😍
@sreevidya9618
@sreevidya9618 Год назад
Ithanu women empowerment ❤💪💯
@essem8731
@essem8731 Год назад
ഭക്ഷണത്തേക്കാൾ ആവശ്യം മനസ്സമാധാനവും സുരക്ഷിതത്വവുമാണ്... ഇവയില്ലാത്തൊരാൾക്ക് പാൽപ്പായസം കൊടുത്താലും പട്ടിച്ചോർ കൊടുത്താലും ഒന്നാണ്
@prejimj7502
@prejimj7502 Год назад
❤ സൂപ്പർ ഒരു പാട് ഉയരങ്ങൾ കീഴടക്കാൻ കഴിട്ടെ
@rahulullas6583
@rahulullas6583 Год назад
13:24 ethrayo anavishya karyangal syllabusil undu.....law syllabusil include cheyande case aanu
@deepakgovindam
@deepakgovindam Год назад
chechi ningale othiri ishtam ayi ,, ❤❤❤❤❤❤ my life is also kinda related
@jomonjose7288
@jomonjose7288 Год назад
You are really great…now you are like our family lawyer … keep doing your good work
@shamjithprakash804
@shamjithprakash804 Год назад
real inspirational life story 👍❤️
@rejeeshkuchu6503
@rejeeshkuchu6503 Год назад
എല്ലാ ആശംസകളും നേരുന്നു 👍🏻👍🏻👍🏻👍🏻
@elizabethk2525
@elizabethk2525 Год назад
Wow,really inspiring and your life story brought tears to my eyes.Spoke so well and good points.Thank you.❤
@JohnyPuthenveetil
@JohnyPuthenveetil Год назад
It is so inspiring talk about a true life experience. I really appreciate your willingness to face the reality of life. God’s blessings and very special salute to your loving mother.
@adithyapanackel8239
@adithyapanackel8239 Год назад
Painful story vakeele 😢
@reshmiajith395
@reshmiajith395 Год назад
❤️ഒത്തിരി സ്നേഹം 🥰🥰😘😘
@sobhav390
@sobhav390 Год назад
Really great and proud of you mole ❤️❤😊
@sudhakoottala7083
@sudhakoottala7083 Год назад
Wish you all the best....Adv. Gayathri Krishna...
@sheebapurushothaman4815
@sheebapurushothaman4815 Год назад
Big Salute
@vrindauk5325
@vrindauk5325 Год назад
Gayathrikutti my favourite ❤ .
@anilmele5606
@anilmele5606 Год назад
ഉയരത്തിൽ എത്തട്ടെ 🙏🙏🙏🙏🙏🙏🙏
@RahulPhotoshoot
@RahulPhotoshoot Год назад
💘
@പോരാളിവാസു-ച7ഡ
Kannu niranju poyi mole 😢😢 ❤❤
@josepg3579
@josepg3579 Год назад
Heart touching.. I also faced the same ippol njanum wife um piriyan nilkunnu
@bigbmedianetworkbigbmedian4867
ദൈവം അനുഗ്രഹിക്കട്ടെ
@fathimazuharashanu3358
@fathimazuharashanu3358 Год назад
Enikkum arumillla. Arelumundayirunnenkil enikk
@MK123.79
@MK123.79 11 месяцев назад
ഒരു പക്ഷേ ആ അമ്മ മക്കളുമായി അറ്റാച്മെന്റ് ഇണ്ട് എന്നാണ് 😊 പക്ഷേ പല അമ്മമാരും പട്ടിണി ആയാലും കുഞുങലായി വളർത്തും ....... ഒരു പ്രൊൽസഹനവും കൊടുക്കില്ല .😢 ആമസോൺ കാട്ടിൽ നിന്നും രെക്ഷപെട്ടത് കുട്ടികൾ ആണ് .
@kamaladas8771
@kamaladas8771 Год назад
How brave she is.....🔥🥹
@Shaiji1122
@Shaiji1122 7 месяцев назад
🙏🏼🙏🏼🙏🏼👍👍👍👌👌👌👏👏👏🥰🥰🥰❤❤❤
@jigeshpk
@jigeshpk Год назад
Dear Sister, I used to feel this about you before watching this video, not much similar but some situations in my life are same like you. May god bless you Dear.
@advikaworld3268
@advikaworld3268 6 месяцев назад
Enik ie vakkiline enk vlya ishtnu🥰🥰🥰❤️❤️... Enthoo first thotee chechikkk nalla attraction anu voice kond.. Ipol katha ketapol knnu niranju ❤️😘..kashtapetu nediya vijayamm thanaaa abhimanm thonnnnu daaaaa chechiiii kuttyyyyy🥰...orupad ishtnu neril ennu enkilum kanan pattane ena agraham 🥰😘kettuirikan thanne oru ishtam
@parveenkhan4790
@parveenkhan4790 Год назад
God bless u with immense success my dear ❤️
@kurianjoseph5937
@kurianjoseph5937 Год назад
God bless you mole
@RamyaKishor-l4q
@RamyaKishor-l4q Год назад
കണ്ണ് നിറഞ്ഞു. ബിഗ് സല്യൂട്ട്
@amalcs3423
@amalcs3423 Год назад
Strong Woman...🦁💪
@BindhuRajagopal-w2l
@BindhuRajagopal-w2l Год назад
Really great .. God bless you sister 🥰
@navaskhan9077
@navaskhan9077 10 месяцев назад
ഗോഡ് ബ്ലസ് യൂ. ഇത്രയും വലിയ ഒരു അനുഭവം ബാക്ക്ഗ്രൗണ്ടൽ ഉണ്ടന്ന് അറിയില്ലായിരുന്നു ചിരിച്ച് കൊണ്ട് എല്ലാവർക്കും നിയമ വശങ്ങൾ പറയുകയും, പഠിപ്പിക്കുകയും ചെയ്യുബോൾ ...... ആത്മാഭിമാനം മുറുകെ പിടിക്കുക . മാഡത്തെയും , അനിയനും, അമ്മയും ഇനിയും ഇത്രത്തോളം ജയം തന്ന ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ..🙏🙏🙏🛐🤝
@unknownking6291
@unknownking6291 Год назад
❤❤ You 3 are brave ❤ hardworking..
@PaintBrushCraftIdeas
@PaintBrushCraftIdeas Год назад
❤ more and more power to you girl
@surendranayyod964
@surendranayyod964 11 месяцев назад
കഷ്ടപ്പാടിന്റെ രുചി നല്ലവണ്ണം അറിഞ്ഞ എനിക്കറിയാം.. മോൾക്ക്‌ വേണ്ടി പ്രാർത്ഥിക്കാം....
@ufom
@ufom 11 месяцев назад
Athinekal valaya struggle Anu ipol nammal face xheyyunnath, ithketapol kurch motivated ayi
@johntkishore3605
@johntkishore3605 Год назад
Amazing story.... Take courage and move forward
@sunilchalissery145
@sunilchalissery145 Год назад
ജീവിതത്തിലെ അനുഭവങ്ങൾ തന്നെയാണ് നമ്മെ ഇതിനെല്ലാം ഊർജ്ജം നൽകുന്നത്. പരിശ്രമം ഒരിക്കൽ വിജയം കണ്ടെത്തും. അതു തന്നെയാണ് സംഭവിച്ചിതും.
@Sunilsunilkrishnan
@Sunilsunilkrishnan Год назад
Big salute 🙏
@prakashsaritha
@prakashsaritha 9 месяцев назад
സുന്ദരിക്കുട്ടി, ഒരുപാട് ഇഷ്ടം അമ്മയെയും മകളെയും❤❤❤❤
@skibblecomics
@skibblecomics Год назад
🥰proud to follow you
@indiravinayan4596
@indiravinayan4596 Год назад
❤ you are really great .... Wish you all the best ❤❤
@binuak2186
@binuak2186 Год назад
മോളെ കണ്ണ് നിറയച്ചല്ലോ അതുപോലെ അഭിമാനവും ❤🥰🙏🏻
@dominicchacko6416
@dominicchacko6416 Год назад
മിടുക്കി.... മിടുമിടുക്കി... 👏👏👏
@praveenbpraveen6992
@praveenbpraveen6992 Год назад
നമ്മുടെ വക്കീൽ❤
@abrahamco276
@abrahamco276 11 месяцев назад
തണലത്തു വളരുന്ന ഒന്നിലും നല്ല ഫലം ലഭിക്കാറില്ല. ആശംസകൾ
@eldhojohny5983
@eldhojohny5983 Год назад
Goodluck,,, god bless you☺️🥰💕
@chippymolsasi9546
@chippymolsasi9546 Год назад
Never knew Adv Gayatri Krishna had these much struggles.... truly inspiring...👏🏼
@vishnuv-z7i
@vishnuv-z7i Год назад
All the best gayathri💖
@tharayil1952
@tharayil1952 Год назад
God bless you sister.
@krishnapriyas4471
@krishnapriyas4471 Год назад
Respect✨✨✨✨
@jithinjk2586
@jithinjk2586 Год назад
ഇത് നമ്മുടെ ഗായത്രി വക്കീൽ അല്ലേ...?🥰😘
@rejanikamath1625
@rejanikamath1625 Год назад
Instayil kandu anu gayu njan aryune ethrayum strugles nu sesham adv ayathu ellam nallathnu
@j4jtechs476
@j4jtechs476 Год назад
റസീന padmam video venam
Далее