Тёмный

പല്ലുകളിലെ മഞ്ഞ നിറവും കറയും മാറ്റി വെട്ടിതിളങ്ങാൻ ഈ പൊടികൈ ചെയ്തു നോക്കു || Teeth Whitening at Home 

Lekshmi Nair
Подписаться 2 млн
Просмотров 924 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 673   
@LekshmiNair
@LekshmiNair 3 года назад
There was a mistake in my statement dears...l said thavidu instead of umi..the outer husk of rice..sorry for the mistake🙏..l stand corrected.. hope you will all understand ..🤩😍love you all 🥰
@rajithaarun6580
@rajithaarun6580 3 года назад
👍
@dhanyathanku6246
@dhanyathanku6246 3 года назад
Naan pettennu confused aayi umi kond undaakkunnathalle umikkari..
@drkaladeviv7154
@drkaladeviv7154 3 года назад
Yes
@shynicv8977
@shynicv8977 3 года назад
👌👌
@sreelusree
@sreelusree 3 года назад
It's ok mam..
@sidhusachu2541
@sidhusachu2541 3 года назад
🙏നമസ്കാരം അമ്മ.... വളരെ യൂസ്ഫുൾ വീഡിയോ സൂപ്പർ 😍👍
@rajaneeshn5107
@rajaneeshn5107 Год назад
ചേച്ചിയുടെ വിഡിയോ കാണാറുണ്ട് ഇഷ്ട്ടപ്പെട്ടിന് നല്ല രസകരമായിറ്റ് അവതരിപ്പിക്കുന്നു
@ambalathmohammedsulaiman2135
സൂപ്പർ ടിപ്പ്സ്സ് അത് തേച്ച്കാണിച്ച് തന്നതിൽ വളരെ സന്തോഷം ഇതൊക്കെ ഞങ്ങളുജീവിതത്തിലും ചെയ്ത് നോക്കാലൊ പല്ല് ക്ലിയറായി കൊണ്ട് നടക്കാമല്ലൊ താങ്ക്സ് ലെക്ഷമി ചേച്ചി
@priyamini4747
@priyamini4747 3 года назад
ശരിക്കും എന്റെ മക്കൾക്ക് ഉപകാരപ്രദമായ ഒരു മെസ്സേജ് ആണ് മാഡം താങ്ക്യൂ സോ മച്ച്👍🏻🙏♥
@jayalakshmisriram8606
@jayalakshmisriram8606 3 года назад
I used umikkari till my school days. Uralil podicha umikkari . But now it’s not available in our modern life. Thanks dear for the method of making teeth look white. 👌👌👌
@laijujose9697
@laijujose9697 3 года назад
U get umikari in supermarket's.....every where.....just ask...dear...🤷‍♀️🤷‍♀️🤷‍♀️
@looraram9559
@looraram9559 2 года назад
Mam ഉമ്മിക്കരി തവിടു അല്ല, നെല്ല് പൊടിക്കുമ്പോൾ കിട്ടുന്ന നെല്ല് മണികളുടെ തൊലി ആണ്.അത് കരിച്ചതാണ് ഉമ്മിക്കരി. തവിടു അതിനൊപ്പം വേർതിരിച്ചു എടുക്കുന്ന pink colour powder ആണ്. തവിട് ഉള്ളിൽ കഴിക്കുകയും ചെയ്യുന്നു. ഉമ്മിക്കരി സ്ഥിരം use ചെയ്താൽ ഇനാമിൻ പോകും
@nejafathima__1755
@nejafathima__1755 3 года назад
വായ് നാറ്റം ഉണ്ടാകുന്നത്, പല്ലിന്റെ കുഴപ്പം കൊണ്ട് മാത്രം അല്ല. വയറ്റിൽ പുണ്ണ്, മറ്റു വയറിനുണ്ടാകുന്ന അസുഖം വായ് നാറ്റം ഉണ്ടാകും.
@dhanyaroy9086
@dhanyaroy9086 3 года назад
അവതരണത്തിന് ഇടയിൽ വന്ന ചിരികൾ വളരെ cute ആയി തോന്നി 🥰🥰🥰
@anjaliarun4341
@anjaliarun4341 3 года назад
ഇത് എന്തായാലും ചെയ്തു നോക്കിയിട്ടു പറയാം മാം👍👍👍😍വളരെ നന്ദി 🙏💝
@newsmallu
@newsmallu 3 года назад
I found it more useful to use baking soda for cleaning teeth, no more than once or twice a week.
@roshnivibin9927
@roshnivibin9927 3 года назад
നല്ലൊരു home remedy പറഞ്ഞു തന്നതിന് thank you ❤️
@chelseafc9806
@chelseafc9806 3 года назад
ഇത് ഇപ്പോൾ കിട്ടിയത് നന്നായി ഒരുപാടുപേർക്ക് ഉപകാരമാവും എന്നെ പോലെ
@Sukurtham
@Sukurtham Год назад
വളരെ ഉപകാരപദമായ വീഡിയോ... ആശംസകൾ... ഫുൾ സപ്പോർട്ട്...
@merlinalexander9514
@merlinalexander9514 3 года назад
Great information. Thank you. God bless you
@rajeeshramesannair6743
@rajeeshramesannair6743 3 года назад
Very helpful video 📹 thanks ma'am 😊🙏
@shejisivan5750
@shejisivan5750 2 года назад
Ellaarum oronnu paranju tharum..lekshmi de channel super..
@jessypaul7268
@jessypaul7268 3 года назад
ഇത് കൊള്ളാമല്ലോ മാം ഇന്ന് തന്നെ ട്രൈ ചെയ്തു നോക്കും 💞💞💞💞
@snehasworld5837
@snehasworld5837 2 года назад
ട്രൈ ചെയ്തിട്ട് എന്തായി
@DIVYA-lb9zm
@DIVYA-lb9zm 3 года назад
തവിട് അല്ല മാം... ഉമി ആണ്... അതാ ഉമിക്കരി എന്ന് പറയുന്നത്... നെല്ലിന്റെ ഏറ്റവും പുറം തോട്.. തവിട് എന്ന് പറയുന്നത് അകത്തെ മെറൂൺ കളർ ഉള്ള കവറിങ് ആണ്... Anyway very informative ❤❤❤you very much 🙏🏻🙏🏻🙏🏻❤❤
@noorjahannoorjahanaa9951
@noorjahannoorjahanaa9951 3 года назад
Correct
@LekshmiNair
@LekshmiNair 3 года назад
Ayyo sorry dear 😅
@sailakshmi8865
@sailakshmi8865 3 года назад
@@LekshmiNair 😄😄
@sumeshsumeshps5318
@sumeshsumeshps5318 3 года назад
ഗുഡ് ഇൻഫർമേഷൻ, താങ്ക്സ്, 🙏👍
@jusna9976
@jusna9976 3 года назад
Mam ende pall pettenn keduvann potipokunnu munvashathe pallinan ee preshnm ethinethkilum oru ramadi paranjaravuo.
@AnithVlogs
@AnithVlogs 3 года назад
Useful video 👍👍 Thanks Adipoli ayittundu Stay Blessed 💕💕
@jayasuresh7279
@jayasuresh7279 3 года назад
Super mam.. എല്ലാർക്കും ഉപകാരമാകും... 🙏🙏🙏🌹🌹🥰
@sunandaunnikrishnan9440
@sunandaunnikrishnan9440 3 года назад
Nyan vicharichu umi alle enne 😍 mam parayunnath ellam madi koodathe cheyyam beauty tips oke
@akashlm1045
@akashlm1045 3 года назад
എല്ലാവർക്കും ഉപകാരം ഉള്ള കാര്യം ആണ് ഇന്ന് ചേച്ചി പറഞ്ഞത് താങ്ക്സ്
@rosasheela1230
@rosasheela1230 3 года назад
Very informative video. Easy to prepare. I had desperately needed some home remedy for this problem. Thanks ma'am. Will give you the feedback 👍👍👍👍
@divyajose870
@divyajose870 2 года назад
Please give feedback. Thanks
@abdulkareemabdulkhader7453
@abdulkareemabdulkhader7453 3 года назад
നല്ല അറിവ് കൊള്ളാം
@jameelasoni2263
@jameelasoni2263 3 года назад
Super....Thank you Ma'am ❤️
@babuthekkekara2581
@babuthekkekara2581 Год назад
Very Helpful Information Thanks 🙏👍🙏👍🙏👍🙏
@vishnuunni6726
@vishnuunni6726 3 года назад
Very informative... Thank you mam
@MrSuresh1541
@MrSuresh1541 2 года назад
You said bayleaf,is it vayana leaf or leaf of cinnamon or the European bayleaf. A clarification is highly appreciated.
@cinithomas7115
@cinithomas7115 Год назад
Thank you so much for the information, madam
@kalakunjattakunjatta697
@kalakunjattakunjatta697 3 года назад
മാസ്കിൽ പറ്റാത്ത ഒരു ലിപ്സ്റ്റിക് പറഞ്ഞു തരുമോ മേഡം പ്ലീസ്
@mathewthomas3823
@mathewthomas3823 2 года назад
ലക്ഷ്മി ചേച്ചി നല്ല ഭംഗി ഉണ്ട് കാണാൻ
@remanimanojram8935
@remanimanojram8935 3 года назад
Dear Mam, pallu thechu kanikkumennu karthiyilla.u r great.thank u
@LekshmiNair
@LekshmiNair 3 года назад
🥰🙏
@rizinrazan4606
@rizinrazan4606 3 года назад
very usefull vrdio chechi....nte molku same prob und
@anniejohn2238
@anniejohn2238 Год назад
Bay leaf is not the leaf of karuvapatta. It is a different tree . leaves are similar to patta
@sreelusree
@sreelusree 3 года назад
Excellent remedy...hats off to ur content selection
@LekshmiNair
@LekshmiNair 3 года назад
🥰🙏
@moydupmoydu6573
@moydupmoydu6573 3 года назад
പല്ല് വെളുത്തില്ലങ്കിലും പ്രസ്നമില്ല ഒന്ന് നേരം വെളുത്താൽ മതിയായിരുന്നു ബയങ്കര പല്ലുവേദനേയ്
@manjusunil1111
@manjusunil1111 Год назад
😄
@Sajitha-vq6ch
@Sajitha-vq6ch Год назад
പല്ല് വേതന ആയിട്ടാണോ ഇതൊക്കെ കണ്ടോണ്ടിരിക്കുന്നെ
@deepamv7542
@deepamv7542 Год назад
Cottonil arimedhadi thailam mukki teethil vekkuka
@sugunakumar6805
@sugunakumar6805 Год назад
പ്രായമായവർ ഇതു കണ്ട് കുട്ടികൾക്ക് പറഞ്ഞ് കൊടുക്കണം. 👍
@ivarrave8196
@ivarrave8196 8 месяцев назад
ഹ ഹ താങ്കളാണോ തമാശ വളപ്പിൽ മൊയ്‌ദു എന്നറിയപ്പെടുന്ന മൊയ്‌ദു
@beautyspreads
@beautyspreads 3 года назад
According to ayurveda sesame oil pulling is best for healthy teeth
@shafajaleel6368
@shafajaleel6368 2 года назад
Ma'am your teeth structure is so gud..very useful information ❤️❤️
@raihanath6739
@raihanath6739 2 года назад
വളരെ ഉപകാരപ്രദം
@raghunathujjal7105
@raghunathujjal7105 2 года назад
Very good Idea Sister
@rizakhadeeja9564
@rizakhadeeja9564 3 года назад
Pls your garden vlog edo
@shajahanm9553
@shajahanm9553 3 года назад
Ohh! Endellam kandupiduthangal. Try cheyyam
@beenakoshythomas3090
@beenakoshythomas3090 3 года назад
Chaechi sugam aano grand children sugam aayitu erikkunno,God bless all of you .
@LekshmiNair
@LekshmiNair 3 года назад
Ellarum sukhamayirikkunnu dear 🥰
@SP-xh9tq
@SP-xh9tq 3 года назад
When you do something you give your 100% that's your speciality chechi, on this video not only you explained how to do it but you also demonstrated it which is commendable that shows your dedication, you could have just explain how to brush but you didn't - you demonstrated it and that's what we call perfection! hope you have a lovely time with Parvathy and you enjoy your grandma moments with your precious lil grandchildren xx
@LekshmiNair
@LekshmiNair 3 года назад
Thank you so much dear for your loving words ❤🥰🙏
@mgsindhu7772
@mgsindhu7772 3 года назад
Absolutely correct✅✔
@SP-xh9tq
@SP-xh9tq 3 года назад
@Lekshmi Nair pleasure chechi, take care and stay safe💗💖
@rajanis9131
@rajanis9131 2 года назад
Super👛💸 ethellam cheyiunnudu thank you🌹❤
@nazarma9283
@nazarma9283 Год назад
Yes Good 🙂 Thank you
@rafeenanazer8048
@rafeenanazer8048 3 года назад
Very usefull vedio.eniku orupadu ishtapettu chechee ee vidio.thank you so much.
@sumeshsumeshps5318
@sumeshsumeshps5318 3 года назад
താങ്ക്‌യൂ മേം, ഗുഡ് ഇൻഫർമേഷൻ, 💞🎈💕
@sajim1357
@sajim1357 2 месяца назад
Good info my dear grandma❤
@jayalakshmi7620
@jayalakshmi7620 3 года назад
ബേലീഫ് വീട്ടിലുണ്ട്..തീർച്ചയായും ട്രൈ ചെയ്യും മാം.... ❤️❤️❤️
@jayalekshmi4691
@jayalekshmi4691 3 года назад
Good information chechi😘😘
@treesak.x8228
@treesak.x8228 2 года назад
തവിട്‌ അല്ല പല്ലുതേയ്‌ക്കാൻ ഉപയോഗിച്ചിരുന്നത്‌.ഉമിയാണ്‌ കരിച്ചുപൊടിച്ച്‌ പല്ലു തേയ്‌ക്കാനുപയോഗിച്ചിരുന്നത്‌. നിങ്ങളുടെ ക്ലാസ്‌ വളരെ വാല്യു ഉള്ളതാണ്‌.അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു.
@abdulvahab1602
@abdulvahab1602 3 года назад
Very useful vedio thanks
@maalathivs4850
@maalathivs4850 Год назад
Very useful and very informative video👌 🙏❤
@truthalwayswin614
@truthalwayswin614 3 года назад
Oil pulling valare nallathannu for dental hygiene...just kurachu coconut oil rinse cheyythal mathi..oru 10 mints Bad smell pokkanum,overall hygiene nallathannu...brush cheyythal mathi after that...once in a week cheyythal mathi...nice video mam
@LekshmiNair
@LekshmiNair 3 года назад
🥰👍
@santhakumarikp3516
@santhakumarikp3516 Год назад
ഉമിക്കരി മഞ്ഞ ൾ, ഉപ്പ്, ചെറുനാരങ്ങ നീര് മിശ്രിതം ഉപയോഗിച്ച് പല്ല് തേച്ചു നോക്കിയിരുന്നു. നല്ല റിസൾട്ട് കിട്ടി യിരുന്നു.
@jessyjayan4533
@jessyjayan4533 3 года назад
Madam undampori super super. Thk yu vey muh.
@gamingwith4948
@gamingwith4948 3 года назад
Hai chechi ithu paranju thannathinu valare thanks . pinne chechi njan parayunna oru recipe paranju tharaamo . Recipe, carrot papadathoran . Kaliyana sandyayil vilambunna oru tharam thorananu . chechi plz replay thsruuuuuuuu plz
@vishnuvr4370
@vishnuvr4370 3 года назад
ലക്ഷ്മി ചേച്ചിയുടെ വീഡിയോസാകുമ്പോൾ റിസൾട്ടുണ്ടാകുമെന്ന് 100ശതമാനം ഉറപ്പാണ്👍
@LekshmiNair
@LekshmiNair 3 года назад
Thank you so much 🙏
@faseelacdlm7763
@faseelacdlm7763 3 года назад
Ath sure anu
@sheebapattara6060
@sheebapattara6060 Год назад
സത്യം
@onlyReal27
@onlyReal27 3 года назад
I m seeing u first time feeling shy while brushing...thanks much for the tip..ll try for sure..
@anithakumari7446
@anithakumari7446 3 года назад
New information mam.....Very nice mam.....Mamntae teeth super...Try cheyyum.
@Nora.dinesh123
@Nora.dinesh123 3 года назад
Effective Tip ma'am 👌Thank You.
@sheminarafi252
@sheminarafi252 3 года назад
Very good information👍
@sudhibiju8529
@sudhibiju8529 3 года назад
Hai.. Mam nte bangle bayankara eshtam
@arifasalam9285
@arifasalam9285 3 года назад
സൂപ്പർ 👌👌എല്ലാർക്കും ഉപകാരമാവും👍👍
@lillypr3656
@lillypr3656 2 года назад
Super madom
@bindu6558
@bindu6558 3 года назад
Njan,bayleaf try cheyyum.coconutoil,set aavumo Mam 🙏?
@santhakumarikp3516
@santhakumarikp3516 Год назад
ആദ്യം തന്നെ ലക്ഷ്മിയെ അഭിനന്ദിച്ചു കൊള്ളട്ടെ ❤
@jameelaalsaeed7914
@jameelaalsaeed7914 3 года назад
V good 👌 thanks
@suhaibm8695
@suhaibm8695 3 года назад
Mam nte pallinte structure nalla correct and bhangi und. Bt oru shining illa. Flaws upayogam ippola keelkunnat very informative. Mam nte specs adipoli🥰👍
@sahlasameer6719
@sahlasameer6719 3 года назад
ഇത് കൊള്ളാം ഒന്ന് ട്രൈ ചെയ്തു നോക്കാം 🥰🥰🥰
@rinurami8215
@rinurami8215 3 года назад
Nan ith cheyyan pookukayan thank you lakshmi chechi
@tessysajan118
@tessysajan118 3 года назад
Good advice thanks 👍
@saaramaalu786
@saaramaalu786 3 года назад
Mam please explain minimalist vitamin C serum
@ayshamadathil7296
@ayshamadathil7296 3 года назад
Nalla upakaaramaayi ente pallum yellow aayirunnu ipol nalla matamund🥰🥰
@drshafica
@drshafica 3 года назад
For better results you can tray this after professional scaling from dentist. Calculus and tartar has to be removed first,. this can removed by scaling.
@LekshmiNair
@LekshmiNair 3 года назад
Very true 👍🙏
@roshinisatheesan562
@roshinisatheesan562 3 года назад
നമസ്കാരം mam 🙏 "പഴുത്ത മാവില കൊണ്ട് പല്ലു തേച്ചാൽ . പുഴുത്ത പല്ലും നവരക്ന മാകും" ഇങ്ങിനൊരു പഴഞ്ചൊല്ലുണ്ട്. 👏👏👏👍
@vijayalakshmijayaram6710
@vijayalakshmijayaram6710 3 года назад
Athu sathyam aanu 👍
@vimalal8664
@vimalal8664 3 года назад
പണ്ടൊക്കെ ഞങ്ങൾ മാവില ഉപയോഗിച്ചിരുന്നു, ❤️😀
@bindus3986
@bindus3986 3 года назад
Very informative....mam..,,🙏❣️👌
@jumijumana4605
@jumijumana4605 3 года назад
Try cheyyam lakshmi chechi
@jumijumana4605
@jumijumana4605 3 года назад
Super chechi
@prasannaprasanna968
@prasannaprasanna968 Год назад
Thanks🥰🥰
@gracyjoy4892
@gracyjoy4892 3 года назад
Useful video 💓 Thank you Mam 😘
@binduramadas4654
@binduramadas4654 3 года назад
Super tips 4month aya babyk oil etha nallath skin white clournu🙏❤️❤️❤️❤️
@LekshmiNair
@LekshmiNair 3 года назад
urukku velichenna is good dear
@sheejarajan6424
@sheejarajan6424 3 года назад
മാമിന്റെ നല്ല കുഞ്ഞിപ്പല്ല്....
@lulufathima7119
@lulufathima7119 3 года назад
Valare nalla video
@cR-yk7wj
@cR-yk7wj 3 года назад
ഓറഞ്ച് തൊലിയുടെ ഉള്ളിലെ വെളുത്ത ഭാഗം മാത്രമാണോ ഉപയോഗിക്കുക അതോ തൊലി മൊത്തം ഉപയോഗിക്കാൻ പറ്റുമോ
@RadhaRadha-oh1if
@RadhaRadha-oh1if 3 года назад
Thank you mam super tips🙂
@worldwiseeducationkottayam6601
@worldwiseeducationkottayam6601 3 года назад
Thank you ma'am.very nice 👌❤️
@suharahassan2716
@suharahassan2716 3 года назад
Thank you ma'am❤️❤️❤️
@remashanavas3972
@remashanavas3972 3 года назад
Nammal use cheyyunna paste nte koode fitkari ennu parayunna Alum podichu oru pinch cherth pallu thechal pallu clean aakum. Koodathe pallu vedana undengil athum marum. Mam kanichathum cheythu nokkam.
@LekshmiNair
@LekshmiNair 3 года назад
Very good information dear 😍🙏
@stephyclement7457
@stephyclement7457 3 года назад
Rema Shanavas @ chechi enikk manasilayilla enth koodi cherkkanam enna paranjath
@syedabuthahira1514
@syedabuthahira1514 2 года назад
Enthanu fitkari manasilayilla
@rasiyarasheed4619
@rasiyarasheed4619 Год назад
Online aayitt tution(1-10 class ) venddaver undo..
@beenafrancis4706
@beenafrancis4706 3 года назад
Sometimes I do oil pulling...it's like gargling mouth ..teeth whitening idea I will try chechy...
@LekshmiNair
@LekshmiNair 3 года назад
🥰
@rajichandra5556
@rajichandra5556 3 года назад
That particular leaf powder with lemon juice +salt also enough to clear our mouth and to make teeth more whitish.....experienced....
@sabneshb1343
@sabneshb1343 Год назад
ആരോഗ്യമുള്ള പല്ലിന്റെ കളർ Light yellow ആണെന്നാണ് എന്റെ ഒരറിവ് . Pure white അല്ല .🙂👍
@joseemmatty3121
@joseemmatty3121 3 года назад
LekshmiNair you are great Iappreciate your advice byJosEmmatty SpokenEnglish Teacher Ayyanthole 3
@LekshmiNair
@LekshmiNair 3 года назад
😍🙏
@sheejasathyan8200
@sheejasathyan8200 3 года назад
Super tips ആണ് കേട്ടോ തീർച്ചയായും try ചെയ്യും
@anniepawlose3118
@anniepawlose3118 3 года назад
വെളിച്ചെണ്ണ കവിൾ കൊള്ളുക.
@Jishnuganesh93
@Jishnuganesh93 3 года назад
Thanks Maggi chechi....
@sheelasancy9735
@sheelasancy9735 3 года назад
New info...Definitely an useful video ..
@sheelaullas8191
@sheelaullas8191 3 года назад
Mam nalla cute aanu 🥰
@anithajagan8544
@anithajagan8544 3 года назад
Hi chichi super tips
@anandng385
@anandng385 2 года назад
Very good
Далее
Nightmare | Update 0.31.0 Trailer | Standoff 2
01:14
Просмотров 358 тыс.
Физика пасты Карбонара 🧪🔬
00:57
Onam Sadya Special Mathanga Erissery
16:09
Просмотров 899 тыс.
Nightmare | Update 0.31.0 Trailer | Standoff 2
01:14
Просмотров 358 тыс.