Тёмный

പല ഓണങ്ങളിൽ ഒരുമിക്കുന്ന മലയാളി Different Onams uniting Keralites Vallathoru Katha EP #54 

asianetnews
Подписаться 10 млн
Просмотров 604 тыс.
50% 1

പല ഓണങ്ങളിൽ ഒരുമിക്കുന്ന മലയാളി | Different Onams uniting Keralites | Mix of Mahabali | Legends of Maveli
#VallathoruKatha #BabuRamachandran #Onam2021 #asianetnews #asianetnewslive
Onam is an annual Hindu festival celebrated in the southern Indian state of Kerala. It is a harvest festival celebrated by Malayalis. The date is based on the Panchangam which falls on the 22nd nakshatra Thiruvonam in the month Chingam of Malayalam calendar, which in Gregorian calendar falls between August-September.
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PR...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@vibinmanammal2739
@vibinmanammal2739 3 года назад
ബാബു രാമചന്ദ്രൻ നിങ്ങൾ വല്ലാത്ത ഒരു മനുഷ്യാണ്.. 🔥👍 സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരിക്ക് ശേഷം ഒട്ടും മടുക്കാതെ കണ്ടന്റ് പറഞ്ഞ് ആളുകളെ ശ്രദ്ധ ക്ഷണിക്കാൻ നിങ്ങൾക്ക് കഴിയുന്നു 🤟💯✨️ Waiting for ur nxt episode ❤️
@commenteron6730
@commenteron6730 3 года назад
Eth ee Komaliyo ?
@rgb2296
@rgb2296 3 года назад
@@commenteron6730 enthuvadey
@3in140
@3in140 3 года назад
@@commenteron6730 🥺🥺🥺..
@whitedemon9076
@whitedemon9076 3 года назад
@@commenteron6730 എന്തുവാ എന്ത് നന്നായാ പറഞ്ഞു തരുന്നത്.. മറ്റുള്ള വിരോധം ഇവിടെ തീർക്കണോ സുഹൃത്തേ 😊
@അന്തസ്സുണ്ടല്ലോടാ
@@commenteron6730 *-*#99
@rameshkrishnan6103
@rameshkrishnan6103 3 года назад
90 കളുടെ ഓണം ആഘോഷിച്ചവർ ഭാഗ്യവാന്മാർ.... അതിനു ശേഷം പൂക്കൾ പറിക്കാനും കളിക്കാനും കുട്ടികളെ പുറത്തു കാണാറില്ല.. 🙄🙄🙄
@arivukal4515
@arivukal4515 3 года назад
All buy from the shop now,,
@rameshkrishnan6103
@rameshkrishnan6103 3 года назад
@@arivukal4515 now... Same to you...
@kkstorehandpost2810
@kkstorehandpost2810 3 года назад
എസ് ,
@edisonsunny7078
@edisonsunny7078 3 года назад
@Vinu's Vlog not really
@afeefsufiyan
@afeefsufiyan 3 года назад
90 ന് ശേഷം എല്ലാം മോശം ടീംസ് 🤓
@jishnumohan3704
@jishnumohan3704 3 года назад
Cmt നോക്കാൻ വന്ന എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ advance ഓണാശംസകൾ നേരുന്നു 😍😍❤️❤️❤️🙏🏻🙏🏻
@jacksonbabu8341
@jacksonbabu8341 3 года назад
👌👌👌👌👌
@rahula6605
@rahula6605 3 года назад
same 2u bro 😁❤
@georgec8320
@georgec8320 3 года назад
Same to you bro
@adarshdamodaran6095
@adarshdamodaran6095 3 года назад
🏵️
@voice6068
@voice6068 3 года назад
ഓണാശംസകൾ സഹോദരാ ♥️
@akhiltompunnoose3393
@akhiltompunnoose3393 3 года назад
പള്ളിയിൽ നടത്തുന്ന ഓണ പരിപാടിയും, വീട്ടിൽ ഇടുന്ന pookallavum, നാട്ടിലെ ക്ലബ്ബിലെ മത്സരങ്ങളും, ഉച്ചയ്ക്ക് വയറു പൊട്ടുമാറു കഴിക്കുന്ന സദ്യയും ഓണത്തെ എന്നും ഏറ്റവും മാധുര്യം ഉള്ള ഒരു ഓർമ ആക്കി മാറ്റുന്നു..
@bindubala9154
@bindubala9154 3 года назад
Nammude nattile churches il onam programmes undo?
@dreamblue3597
@dreamblue3597 3 года назад
@@bindubala9154 Yes... Catechism class onam celebration ind. Pinne thiruvonathinde annu church compound il pookalam idum, thiruvathira okke indakarund....Keralathil ellayidathum indo ennariyilla.njan Ernakulam aanu. Namude parisarthu okke ind.
@aldrinsojan.p.8834
@aldrinsojan.p.8834 3 года назад
@@bindubala9154 aa,almost ella sabhakalilum undu. palliyil onakhoshavum pookkalavum okke undakaarund. chila protestant groupukalil onam aakhoshathinu vilakkundu ennu kettittundu.
@neelanj6375
@neelanj6375 3 года назад
@@bindubala9154 എല്ലവരും പറയുന്നപോലെ ഓണം കേരളീയന്റെ ദേശീയ ഉത്സവം ഒന്നും അല്ല. ഹിന്ദുവിന്റെ ആഘോഷം ആണ് ഓണം. ഓണത്തിന് 10 ദിവസം സ്കൂൾ അടക്കുമ്പോൾ അപ്പോൾ പള്ളിയിൽ വേറെ എന്തോ ക്ലാസ് ഉണ്ടാവാറുണ്ട് എന്നു ഒരു ക്രിസ്ത്യൻ സുഹൃത്തു പറഞ്ഞതു ഞാൻ ഓർക്കുന്നു. അപ്പോൾ അവനോട് ചോദിച്ചു ആഘോഷം ഒന്നും ഉണ്ടാവാറില്ലേ എന്നു. അവൻ പറഞ്ഞു ഞങ്ങൾക് ഓണം important അല്ലലോ എന്നു. അത് ശരിയാണെന്നും എനിക്കും തോന്നി.
@elwray470
@elwray470 3 года назад
@@neelanj6375 കേരളത്തിന്റെ കാർഷിക ഉത്സവം അല്ലെ ഓണം. ഒരു മതത്തിന്റെ ഉത്സവം അല്ല ഓണം.
@HS-bj7cs
@HS-bj7cs 3 года назад
*Nepolian, Alexander the great, Joseph Stalin, Emperor Ashoka, Winston Churchill -- എന്നിവരുടെ കഥകൾ അടുത്ത എപ്പിസോഡുകളിൽ അവതരിപ്പിക്കണം എന്ന് ആഗ്രഹമുള്ളവർ ലൈക്ക്..👍👍*
@praveen_4sf12ec
@praveen_4sf12ec 3 года назад
Vincent alla winston
@elizabathjosephkavunkal678
@elizabathjosephkavunkal678 3 года назад
Nepolian
@thealchemist9504
@thealchemist9504 3 года назад
ആഗ്രഹമൊക്കെ ഉണ്ട് 🤣.
@ajayshaijan8359
@ajayshaijan8359 3 года назад
Ella thavanayum ....comment idum....pakshe ...no use .🙂
@karthiksanthosh1753
@karthiksanthosh1753 3 года назад
Mohammed Ali,Chola dynasty
@Linsonmathews
@Linsonmathews 3 года назад
എന്തൊക്കെ ആണേലും ഓണം മാത്രമാണ് നമ്മുടെ ചിന്താഗതികളെ ഒരുമിച്ച് നിർത്തുന്ന ഒരു പരുപാടി 👍 ഇദ്ദേഹം ഇപ്പോഴാണ് കേരളം ഭരിക്കേണ്ടിയിരുന്നത് ❣️
@basheerkk786
@basheerkk786 3 года назад
Iddeha ividundd
@kaleshksekhar2304
@kaleshksekhar2304 3 года назад
Yes
@waheedhavy7657
@waheedhavy7657 3 года назад
Aa nallakaam iniorikalum thirike kittillaloo... 😭
@shameena6045
@shameena6045 3 года назад
@@waheedhavy7657 eth nallakalam Ningal parenna ketta thonnum.ithokke sharikkum nadannathanenn😂 Ithokke Myth aanu bro. Oru nadodi kadha kelkunna pole enjoy cheyyanam,oru kadha oru deshathe onnipichathu kandu aashcharyam kollanam. Atreyullu ithinokke emotional aavunnathenthina😁
@sahadmohammed2124
@sahadmohammed2124 3 года назад
അതിന് ഇദ്ദേഹം പോയില്ലെല്ലോ പുള്ളി നമ്മുടെ നെഞ്ചിൽ ഇല്ലേ...
@jacksonbimmer4340
@jacksonbimmer4340 3 года назад
സ്വന്തം ജനതയെ ജീവനെപോലെ സ്നേഹിച്ചിരുന്ന ഒരു ഭരണാധികാരിയുടെ ഓർമ്മ.. അതാണ് ഓണം .. മിഥ്യയോ സത്യമോ...മാവേലി മലയാളികളുടെ സ്വത്താണ്.. ജാതി മത ചിന്തകൾക്ക് അപ്പുറം ഓണം മലയാളികളുടെ ഹൃദയത്തിലുണ്ട്❤️❤️
@UMERSAALI
@UMERSAALI 3 года назад
*അത് വല്ലാത്തൊരു കഥയാണ്*. അത് പറയുന്ന മോടുലേഷൻ...
@anoopkumar8323
@anoopkumar8323 3 года назад
അത് വല്ലാത്തൊരു modulation ആണ്
@Hitman-055
@Hitman-055 3 года назад
ബ്രാമണർക്ക് പണിയെടുക്കാതെ ജിവിക്കാനും ഭോഗിക്കാനും ഉണ്ടാക്കിയ കഥ
@hebrew80
@hebrew80 3 года назад
also th ending part
@ghosthunter8664
@ghosthunter8664 3 года назад
@@Hitman-055 bramin ennal god ennum artham unde ..humans mathram alla athile
@Hitman-055
@Hitman-055 3 года назад
@@ghosthunter8664 എതു പുത്ത കത്തിലാസർ അങിനെ ഒരു അർത്ഥം ഉള്ളത്
@azharazharudheen3107
@azharazharudheen3107 2 года назад
ഏഴാം ക്ലാസിൽ ഓണാഘോഷത്തിൽ ഞാൻ മാവേലി ആയിരുന്നു😊😉1st ഉം കിട്ടി😁😎
@ahadayan1292
@ahadayan1292 3 года назад
90 കാലഘട്ടത്തിൽ റോഡിൻ്റെ ഇരുവശത്ത് നിന്നും ഗ്രാമങ്ങളിലൊക്കൊ പൂക്കൾ കിട്ടുമായിരുന്നു ഇപ്പോൾ തുമ്പപ്പൂ കാണുന്നെ ഇല്ല 😌
@almahraf7585
@almahraf7585 3 года назад
Shariya bro
@prasanths8647
@prasanths8647 3 года назад
സത്യം ഇപ്പോ ആ സുഖം ഇല്ല
@ahadayan1292
@ahadayan1292 3 года назад
@@prasanths8647 എത്രയോ പൂക്കൾ തന്നെ കാണുന്നില്ല അല്ലേ ?
@Sk-pf1kr
@Sk-pf1kr 3 года назад
പഞ്ചായത്തു പണിക്കാർ എല്ലാം ചെത്തി വൃത്തിയാക്കി
@parvathykp5403
@parvathykp5403 2 года назад
ഞാൻ തുമ്പച്ചെടിക്കു വേണ്ടി നാടു മുഴുവൻ അന്വേഷിച്ചു. ഒടുവിൽ പാതച്ചാലിൽ കണ്ടെത്തി. ഉടൻ കൊണ്ടുവന്ന് നട്ടുപിടിപ്പിച്ചു.
@manuabraham5832
@manuabraham5832 3 года назад
Bgm എന്തോ ഭീകര സംഭവം പറയുന്ന പോലെ ഓണത്തെ പറ്റി പറയുബോ ചേരുന്ന bgm അല്ല 🏵️
@sameeralineelambra205
@sameeralineelambra205 3 года назад
😜
@lionking3785
@lionking3785 3 года назад
Yes
@saleemvaliyakath7245
@saleemvaliyakath7245 3 года назад
മലയാളി എവിടെ ഉണ്ടോ അവിടെ ഓണം തീർച്ചയായും ഉണ്ടായിരിക്കും.
@jobinjohnsey9189
@jobinjohnsey9189 3 года назад
പഴയ ആ ഓണം നമുക്ക് എല്ലാം നഷ്ടം ആയി തുടങ്ങി! വർഗീയത വളർന്നു തുടങ്ങി നമ്മുടെ നാട്ടിൽ...കളിയും ചിരിയും ഐക്യം എല്ലാം നഷ്ടമായി... ഇപ്പോൾ ആകെ ഉള്ളത് മൊബൈൽ ഫോണിൽ ഉള്ള ഓണാഘോഷം ആണ്
@gishadshahul
@gishadshahul 3 года назад
Social medias പിന്നെ രാത്രിയിൽ ഉള്ള മാധ്യമ വിചാരണ. ഇവയിൽ നിന്ന് ഒന്ന് ഒഴിഞ്ഞു മാറി നിന്നാൽ മതി. വർഗീയത ഒന്നും വേറെ എവിടെയും കാണില്ല
@allahrekkah5215
@allahrekkah5215 3 года назад
@@gishadshahul vargheeyathayekkal sahikkan pattathath vijayante kapada mathetharam aanu.
@lionking3785
@lionking3785 3 года назад
Athe
@shamnasshammu6222
@shamnasshammu6222 3 года назад
സുന്ദരമായ ആ പഴയ ഓണക്കാലം അയവിറക്കി കഴിയുന്ന മലയാളി.. 😭😭 എല്ലാം വെറും ഓർമ്മകൾ 😭😭
@shabeerali3508
@shabeerali3508 3 года назад
😭
@shahadshah9192
@shahadshah9192 3 года назад
ഓണം വല്ലാത്തൊരു ഫീൽ തന്നെയാണ് ❤❤.... ഓർമകളുടെ ഒരു വേലിയേറ്റമാണ് 😊
@josephpt7286
@josephpt7286 3 года назад
ഓണത്തിന്റെ വിശ്വാസപരമായ കാര്യങ്ങളിലോ, ഐതിഹ്യത്തിൻറെ ചരിത്രം സംബന്ധിച്ചോ, പൂർണമായ അറിയില്ലെങ്കിലും,നമ്മൾ മലയാളികളെ എക്കാലവും ഒരുമയുടെ ചരടിൽ കോർത്തിണക്കുന്ന "തിരുവോണം" പൊലെ മറ്റ് എന്തെങ്കിലും ഉണ്ടോ?👍
@ch-rc4dk
@ch-rc4dk 3 года назад
😍
@renjithromy4966
@renjithromy4966 3 года назад
❤️
@ghosthunter8664
@ghosthunter8664 3 года назад
🤗
@jagulp.g1138
@jagulp.g1138 3 года назад
ഓണം മഹാ ബലിയുടെ പേരിൽ തന്നെ നില നിൽക്കുന്നതാണ് ഉചിതം ❤
@realtruthma3307
@realtruthma3307 3 года назад
Pakshe bjpkkarkk athu eshtamalla bro
@adrenotech9301
@adrenotech9301 3 года назад
@@F0NZZI എന്ത് ചെയാൻ ആണ് ബ്രോ രാജ്യത്ത് ചെറുപ്പകാർക് ആർക്കും ജോലി ഇല്ല അപ്പോൾ ഇങ്ങെനെയുള്ള ആൾക്കാരെ കാണും
@abijithpanangad6297
@abijithpanangad6297 3 года назад
@@F0NZZI IP address etc I am ylifeyo wet weeee way of uw
@adrenotech9301
@adrenotech9301 3 года назад
@@F0NZZI പിന്നെ ഡൽഹിയിൽ പോയി മഹാബലിയെ പറ്റി കമന്റ് ഇടണോ
@TheJohn2272
@TheJohn2272 3 года назад
💯
@ചീവീടുകളുടെരാത്രിC11
വാരാന്തപതിപ്പുകൾ ആർത്തിയോടെ വായിക്കുകയും ,കവിതകൾ വായിച്ച് നിര്വൃതിയടയുകയും ,ഋതുക്കൾ മാറുന്നത് തിരിച്ചറിയുകയും ..ഒപ്പം കൊതിയോടെ കാത്തിരുന്ന ആ കൊയ്ത്തുത്സവം " ഓണമായി" വന്നടുത്ത വസന്തകാലം ..ഒരിക്കലും മറക്കില്ല ..മലയാളമേ ആ നല്ലകാലം ..🙏
@georgeabhijith3509
@georgeabhijith3509 3 года назад
😍😍😍😍
@ukharikrishnan
@ukharikrishnan 3 года назад
പലർക്കും പഴമ കെട്ടകാലമായിരുന്നു. സവർണർക്ക് മാത്രമാണ് അത് നല്ലകാലം
@ചീവീടുകളുടെരാത്രിC11
@@ukharikrishnan പഴമയെന്നും പുതുമായെന്നൊന്നുമില്ല സാങ്കേതികമായി കാലഘട്ടത്തെ എങ്ങിനെ ഉപയോഗിക്കണം എന്നതിനെ ആശ്രയിച്ചിരിക്കും ...ഇപ്പോഴും ജാതിചിന്തകളും , racism ,സ്വജനപക്ഷപാതം,മതവൈരം ഒക്കെയുള്ള ലോകതല്ലേ ജീവിക്കുന്നത് ...തരതമ്മ്യേന മധ്യവർത്ഥികൾ (middle man class) ഇപ്പോൾ കൂടിയിട്ടുണ്ട് എന്നിട്ടും നമ്മൾ സന്തുഷ്ടരാണോ ... "ചിരിയും സന്തോഷവും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട് "
@zanoobm4563
@zanoobm4563 3 года назад
😋😋😋
@jaleelkalad1833
@jaleelkalad1833 3 года назад
*സൗദിയിലടക്കം വിദേശ രാജ്യങ്ങളിൽ ഒരുപാട് കൂട്ടുകളോടെ ഉച്ചയൂണ് ലഭിക്കുന്ന വർഷത്തിലെ ഒരു ദിവസമാണ് പ്രവാസികൾക്ക് ഓണം*
@AdarshKprasannan
@AdarshKprasannan 3 года назад
ഇദ്ദേഹത്തെ കാണാൻ മഹേഷ് നാരായണനെ പോലെ ഉണ്ട് 😍
@arunandrewsphilip1786
@arunandrewsphilip1786 3 года назад
Bro, താങ്കളുടെ കൈകളുടെ ചേഷ്ടകൾ വല്ലാത്ത ഒരു രസം ഉണ്ട്‌ ! ഇഷ്ട്ടം ബ്രോ 💗 !
@chethus
@chethus 3 года назад
മലയാളിയുടെ ഈ ഓണം ഭാവിയിൽ ലോകത്തിനുതന്നെ മാതൃകയാകും. ❗️❗️ മാതൃകയാകാൻ എല്ലാവരും ഒരുമിച്ച് ഓണം ആഘോഷിച്ചാൽ മാത്രം മതി. ❗️🙂
@BJMUSIC3
@BJMUSIC3 3 года назад
ചിലർക്ക് കേരളത്തിൽ ഒരു അവസരം കൊടുത്താൽ ഓണം ഈ ഭൂമിയിൽ നിന്നു തന്നെ ഇല്ലാതെ ആക്കിത്തരും. പകരം ഹോളി എടുത്തു തലയിൽ വെച്ചു തരും . അതൊരു വല്ലാത്ത കഥയാണ് 😀😄😅😆😜
@georgeraphel6989
@georgeraphel6989 3 года назад
നമ്മുടെ കുട്ടികൾ ഇത് അറിഞ്ഞു വളരണം. ഇതിൽ പലതും ഞൻ ഇപ്പോൾ ആണ് അറിയുന്നത്.
@rasheedkpmrasheedkpm6957
@rasheedkpmrasheedkpm6957 3 года назад
"മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ" ❤️ഹൃദയം നിറഞ്ഞ ഓണാശംസകൾ❤️
@muhamedrashidp6969
@muhamedrashidp6969 3 года назад
USSR നെ കുറിച്ച് ഒരു episode വേണം എന്നുള്ളവർ like ചെയ്യൂ 👍🏼
@GoogleUser-gi8ow
@GoogleUser-gi8ow 3 года назад
Yes 😍
@kaleshksekhar2304
@kaleshksekhar2304 3 года назад
Yes
@ar_leo18
@ar_leo18 3 года назад
അതിനുള്ള ആവത് ഇവനില്ല..ഇനി പറഞ്ഞാലും അമേരിക്കൻ പ്രോപഗണ്ട ആരിക്കും വാരി വിതറുന്നത്
@Silentspeaker333
@Silentspeaker333 3 года назад
പൂണുലില്ലാത്ത മാവേലിയേക്കാണിച്ചതിനു ഇരിക്കട്ടെ ഒരു കുതിരപ്പവൻ
@realentity9142
@realentity9142 3 года назад
Entha brahmananmarod virodham indo Swabhavam kondanu brahmanan um asuranum oke avunath Ravanan brahmanan ayrinitu polm asuranayi kanakkakiyath swabhvam kondanu
@jithinps2899
@jithinps2899 3 года назад
ഓണത്തിന് വെള്ളമടിക്കുന്നതും,,.... വിവറേജിൻ്റെയും ബാറിൻ്റെ നെറയും അതിലൂടെ സർക്കാരിൻ്റെയും ലാഭം പറഞ്ഞില്ല
@harikrishnan4461
@harikrishnan4461 3 года назад
ശുക്രജാര്യർ വണ്ടിന്റെ രൂപമായി വന്നു എന്നല്ലേ തവള അല്ലല്ലോ..?
@anandhubeco4453
@anandhubeco4453 3 года назад
Yes
@jobinjoseph4305
@jobinjoseph4305 3 года назад
Myth ആണേലും മാവേലി നമ്മുടെയാണ് എന്ന് പറയുമ്പോൾ ഒരു സുഖം..... എല്ലാവരും ഒന്നിച്ചു ആഘോഷിക്കുന്ന ഓണം പോലെയൊരു ആഘോഷം വേറെ നാട്ടിൽ ഇല്ല എന്നോർക്കുമ്പോൾ അഭിമാനം
@mickeymouse-uw2fs
@mickeymouse-uw2fs 3 года назад
It's not a myth
@SuperMohanakrishnan
@SuperMohanakrishnan 3 года назад
Myth ആണേലും തോമ ശ്ലീഹ കേരളത്തിൽ വന്നെന്നൊക്കെ വിശ്വസിക്കുന്നത് ആണ് മറ്റൊരു സുഖം
@Ravi-rp3sb
@Ravi-rp3sb 3 года назад
എടൊ ഇവിടെ പറഞ്ഞ കഥ മാത്രമാണ് മിത്ത്.. നമ്മുടെ ഓണവും മാവേലിയും mith അല്ല... They tricked our king and grab our land. And they made up a story..
@ghosthunter8664
@ghosthunter8664 3 года назад
@@SuperMohanakrishnan athe epam🙄🤔
@midhun_madhav
@midhun_madhav 3 года назад
അതെന്താ തമിഴ് നാട്ടിലെ പൊങ്കൽ ഒന്നും കേട്ടിട്ടില്ലേ?
@tceofficialchannel
@tceofficialchannel 3 года назад
പറഞ്ഞു വരുമ്പോൾ സദ്ദാം ഹുസൈൻൻ്റെ മുതു മുതഛൻ ആണ് മാവേലി 😂😂
@najiyat9773
@najiyat9773 3 года назад
😅
@stonner117
@stonner117 3 года назад
👌👌👌👌❤️
@ambiliv5062
@ambiliv5062 3 года назад
😆😆😆😍
@Adv.khaleelbinrafeek
@Adv.khaleelbinrafeek 3 года назад
ഇത്തവണത്തെ ഓണം എങ്കിലും മര്യാദക്ക് എല്ലാരുടേം കൂടെ കഴിക്കാൻ പറ്റിയാൽ മതിയരുന്നു....
@akhildas000
@akhildas000 3 года назад
കുടവയറും കുടുമയുമായി കാണാൻ , മാവേലി ബ്രാഹ്മണനല്ല അസുരനാണ്. He must be tough rough and strong 💪
@hskr8128
@hskr8128 3 года назад
മഹാബലിയെ എല്ലാവർക്കും ഇഷ്ടം ആണ്. ഹിന്ദുപുരാണം വച്ചു അസുരൻ ദേവൻ എന്ന ക്ലാസ്സിഫിക്കേഷൻ താങ്കൾ അംഗീകരിക്കുന്നുണ്ടെങ്കിൽ അതിലെ ബാക്കിയുള്ള കാര്യങ്ങളും അംഗീകരിക്കണം. പിന്നെ അസുരന്മാർ rough and strong ഉം ബാക്കി കുടവയറും കുടുമയും ഉള്ളത് ആണെന്ന് താങ്കൾ എങ്ങിനെ മനസിലാക്കി? പണ്ട് കാലത്തെ 90% ആൾക്കാരും ജിം ആണ്, ബ്രാഹ്മിൻസ് അടക്കം.
@wild5398
@wild5398 3 года назад
thats it മഹാബലി 💪അസുരനാണ് ദ്രാവിഡനായ അസുര൯🔥💗
@ulfricstormcloak8241
@ulfricstormcloak8241 3 года назад
Thats stereotyping of Asuras.
@തന്തക്കു
@തന്തക്കു 3 года назад
@@wild5398 മഹാബലി അല്ല വള്ളി വാണപെരുമാൾ അതാണ് അദേഹത്തിന്റെ പേര്
@തന്തക്കു
@തന്തക്കു 3 года назад
@Saffron Clique രാവണൻ ബ്രമണൻ ആണെന്ന് ആരു പറഞ്ഞു അസുരൻ തന്നെയാണ് ചുമ്മാ രാവണനെ കൂടെ ഏറ്റെടുക്കല്ലേ
@anoopsss4206
@anoopsss4206 3 года назад
1985 കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞത് വളരെ ഭാഗ്യം.കുട്ടികാലത്തെ ഓണം ഇന്നും ഓർക്കുന്നു.1990 ഉള്ളിൽ ജനിച്ച ഭാഗ്യവാനും ഭാഗ്യവതികളും ഉണ്ടോ??
@bulletrover7286
@bulletrover7286 2 года назад
1988
@simiratheesh5062
@simiratheesh5062 2 года назад
1986 🥰❤️
@ratheesh8100
@ratheesh8100 Год назад
1991
@harikillimangalam3945
@harikillimangalam3945 Год назад
എനിക്കാ ഭാഗ്യമില്ല. ഞാൻ 1971 ലാണ് ജനിച്ചത്
@sumamahesh2170
@sumamahesh2170 Год назад
1982
@akhilps3328
@akhilps3328 3 года назад
നേരോടെ നിർഭയം 15 ലക്ഷം ആർമിനിയൻ ക്രൈസ്തവരെ കൊന്നൊടുക്കിയ വംശഹത്യയെ കുറിച് ഒരു video ചെയ്യാമോ
@homax8203
@homax8203 3 года назад
@അപ്പൊ കാണാം നേരോടെ നിർഭയം ഒക്കെ പേടിച്ചു നൂറെ വിടുന്നത്
@arifarahman3259
@arifarahman3259 3 года назад
ബോസ്നിയൻ വംശഹത്യ യേ കുറിച്ചും വേണം
@elonpurushottam5189
@elonpurushottam5189 2 года назад
@@arifarahman3259 muslims valinju keri indiayil nadathiya vamsha hathiyayum qureshi mecca christian jews vamsha hadiyayum muhammedinte keezhil cheytha thanthayilayimakale pattiyum venan
@jithinps2899
@jithinps2899 3 года назад
അമസോൺ ഫ്ലിപ്കാർട്ട് മുതലുള്ള. ഓൺലൈൻ വ്യാപാരങ്ങളും അതിലേ രാജ്യത്തിൻ്റെ നേട്ടവും കോട്ടവും ഒരു എപ്പിസോഡ് ചെയ്യണേ.... സേട്ടാ.
@binujohn111
@binujohn111 2 года назад
ബ്രാഹ്മണ്യം ദ്രാവിഡ ഗോത്രത്തിൻമേൽ ആധിപത്യം സ്ഥാപിച്ച ചരിത്രമാണ് ഓണം.
@elonpurushottam5189
@elonpurushottam5189 2 года назад
Enn christian missionaries paranju parathiya charithram ann eth
@Eesanshiva
@Eesanshiva 13 дней назад
​@@elonpurushottam5189നിന്റെ അച്ഛൻ ഏതാന്ന് ബ്രാഹ്മണർ ആണോ പറഞ്ഞത്
@praveen_4sf12ec
@praveen_4sf12ec 3 года назад
ഓണത്തെ നമ്മക്ക് ടൂറിസം മേഖലയിൽ വലിയ രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിയും...
@tkj2192
@tkj2192 3 года назад
Sathyamanu, world tourism mapil onam oru significant event avanam.
@akshayap.122
@akshayap.122 3 года назад
Athe.
@murshimurshi3744
@murshimurshi3744 3 года назад
സത്യം.....
@sonuvs8874
@sonuvs8874 3 года назад
എല്ലാം .മാർക്കറ്റിംഗ് ആയ ഇൗ കാലത്ത് ..ഓണത്തെയും. ഓൺലൈൻ. ആക്കുന്നത് വളരെ നന്നാവും...😏😏😏😏😏😏
@ghosthunter8664
@ghosthunter8664 3 года назад
@@sonuvs8874 yes..athum poya pinna malayalike sondamayi onnum illa
@kuttappantk9018
@kuttappantk9018 3 года назад
ദളിത് 🙏രാജാവിനെ🙏👹ബ്രാഹ്മണൻ 👹കൊന്ന്👹രാജ്യം👹പിടിച്ചകഥ 👹യുടെകഥ 👹മാറ്റിപ്റചരിപ്പിച്ച കഥയാണിയാൾപറയുന്നത്👹👹👹👹👹👹👹👹👹👹👹👹👹👹👹👹 🙏🙏🙏🙏ഭീം ആർമീ ജയ് രാവണൻ ജയ് മഹിഷാസുരൻ 🙏🔥❤️❤️🔥🙏
@kuttappantk9018
@kuttappantk9018 3 года назад
@UCrN8E_nRDhpvFOUEYfkRBxA ആമഹാവിഡ്ഡിയല്ലേവാമനവേഷംപുണ്ടു,വാമനനായിവന്നന്തെന്ന്നിന്റെമറ്റവന്മാര്എഴുതിവച്ചത്,,ദേവന്മാരുടെസഹോദരനായതുകോണ്ടാണോ,ദേവന്മാർകോന്നതെല്ലാംഅസുരന്മാരെയാണല്ലോ,,ദീപാവലി, മഹിഷാസുരൻ വധംനാൾ,,രാവണനെകോന്നനാൾ,,രാവണവധംഉത്സവം, മഹാബലിയെ കൊന്നനാൾ,ഓണം ഉത്സവം, എന്നിട്ട് സത്ഭരണ 😀രാജാവിന്റെ😀നാട്സന്ദർശനം,മഹാവിഷ്ണുവാണ്ആദ്ദൃത്തെ,പോക്കറിത്തരംകാട്ടിയസവർണറൗഡി😀😀😀 rssകാർപറയുന്നത്,മഹാബലിയേയല്ല,ബാമനനെയാണ്, ഹിന്ദു ക്കൾവണങ്ങേണ്ടതെന്നുപറയുന്നത് ചരിത്റമറിയുന്നനിങ്ങൾബ്രാമ്ണർഏതുരാജ്യത്തിനിന്നുള്ളവരാണെന്നുകൂടി,പറഞ്ഞുതരൂ,,,ചേരാനും,ചോഴനുംപാണ്ഡൃനും,ചേങ്കുട്ടുവനും,പല്ലവനു,നാടുഭരിച്ചെന്നോനിങ്ങൾകേട്ടിട്ടുണ്ടോ,,,അവരുംദേവൻമാരുടെസഹോദരന്മാരായിരുന്നോ,,😀കാളിയും😀പാർവതിയും😀പോലെ 😀കറുത്തശിവനും,😀വെളുത്ത 😀ശിവനും 😀പോലെയായിരിക്കും😀😀😀😀😀😀😀😀😀😀😀😀😀😀😀😀👹
@athirasurendranathirasuren7969
@athirasurendranathirasuren7969 3 года назад
ഓണത്തിന് പൂക്കളം ഇടാൻ അപ്പുറത്തെ വീട്ടിലെ പൂക്കൾ അവർ കാണാതെ പൊട്ടിക്കുകയും ചാണകത്തിൽ പൂക്കളം ഇടുകയും ക്ലാസ്സിൽ ചെന്നു അവിടെ പൂക്കളം ഇടുന്നു . എന്നിട്ട് ഓരോ ക്ലാസ്സിലെയും പൂക്കളം നോക്കുകയും ചെയ്യും. ഓണത്തിന് അമ്മ ഉണ്ടാക്കുന്ന കായ വറുത്തത് കട്ട് തിന്നും. ഉത്രട നാളിൽ തുമ്പ പൂ പൊട്ടിക്കാൻ പാടത്തേക്കു പോവുകയും . സന്ധ്യ സമയത്തു മാവേലിയെ പൂജയും പിന്നെ കുമട്ടി കളി യും ആണ് ഓണ ഓർമ
@sabirbdk
@sabirbdk 3 года назад
കാസർഗോട് എൻഡോസൾഫാൻ വിഷ പ്രയോഗത്തെ കുറിച്ച് പറയാമോ ?
@srijilp8994
@srijilp8994 3 года назад
വിശ്വാസി ഒന്നുമല്ല...എന്നാൽ നമ്മുടെ പുരാണകഥകൾ ഒരേ പൊളിയാണ്...!!
@Ajithkr-hh7rx
@Ajithkr-hh7rx 2 года назад
ഓണവും പതിനെട്ട് പുരാണങ്ങളും തമ്മിൽ ബന്ധമില്ല എന്നാൽ നർമ്മദാ തീരത്ത് വിശ്വജിത്ത് യാഗം നടത്തിയ മഹാബലിയെപ്പറ്റി വിവരണം ഉണ്ട്. നർമ്മദാ തീരം എങ്ങനെ ആയാലും കേരളത്തിൽ അല്ല
@murukanksukumaran01
@murukanksukumaran01 3 года назад
Soviet union അതിനെ പറ്റി ഒരു വീഡിയോ ❤❤
@anasanjudikkal2506
@anasanjudikkal2506 3 года назад
കേരളത്തിന്റെ പ്രകൃതിയെകുറിച്ച് ഇത്രമനോഹരമായി പറഞ്ഞതിന് നന്ദി.
@sid6510
@sid6510 2 года назад
നമക്ക് അങ്ങനൊന്നുവില്ല ...😁 ഓണവും ക്രിസ്മസും ബക്രീതും എല്ലം ആഘോഷിക്കും..✨️
@arunkc728
@arunkc728 3 года назад
ഞങ്ങളുടെ ത്രിക്കക്കാരായപ്പനെ പറഞ്ഞു. എന്നാൽ അത്തച്ചമയം പറഞ്ഞില്ല. തൃപ്പൂണിത്തുറ അത്തച്ചമയം ഓണവുമായി നല്ല ബന്ധം ഉണ്ട്.
@muhammadnajeemnajeem5135
@muhammadnajeemnajeem5135 3 года назад
ചെറുപ്പത്തിൽ ഗ്രാമ ഭംഗി യോടെ ഉള്ള ഓണം അത് വല്ലാത്ത ഒരു ഓണം ആയിരുന്നു എന്നാൽ ഇപ്പോഴോ 😔
@izmariya3420
@izmariya3420 3 года назад
ഓണത്തിന് ഉള്ള അവധി തന്നെ ആണ് നൊസ്റ്റാൾജിയ
@MalayaleeWorldByDanielPereira
@MalayaleeWorldByDanielPereira 3 года назад
നൊസ്റ്റാൾജിയാ, രോമാഞ്ജം എല്ലാം കൊണ്ടൊരു ആറാട്ട്‌. ❤️❤️❤️❤️❤️
@Sandeep_Satheeshchandran
@Sandeep_Satheeshchandran 3 года назад
ചിങ്ങത്തിലെ കാലാവസ്ഥയും പച്ചപ്പും മലയാളിക്ക് തരുന്ന ഉണർവ്വ് അത് വല്ലാത്തൊരു ഫീലാണ്. ഒരോണത്തിൽ നിന്ന് അടുത്ത ഓണത്തിലേക്കുള്ള ഒരു വർഷത്തെ യാത്രയാണ് മലയാളിയുടെ ജീവിതം. എല്ലാവർക്കും മുൻകൂർ ഓണാശംസകൾ.
@shivapriyaraju1886
@shivapriyaraju1886 3 года назад
എന്തൊക്കെ ആയാലും ഓണം മലയാളികൾക്ക് ഒരു വികാരം തന്നെ.
@abuthahir.a.s1589
@abuthahir.a.s1589 3 года назад
ലോകത്തിലെ ഏറ്റവും രഹസ്യ സ്വഭാവമുള്ള "CIA" യുടെ തന്നെ വിവരങ്ങൾ ചോർത്തിയെടുത്ത് പൊതുജനങ്ങൾക് വിതരണം ചെയ്ത "EDWORD SNOWDEN" ന്റെ കഥ... അത് വല്ലാത്ത ഒരു കഥയാണ്... ഒന്ന് പരിഗണിക്കണം സർ...
@Orange-po6qv
@Orange-po6qv 3 года назад
CIA അല്ല NSA
@kishanpallath
@kishanpallath 3 года назад
ഇത്രയും കഥകൾ പറഞ്ഞിട്ടും ചില ആൾക്കാരുടെ "പിന്തിരിപ്പൻ ഓണകഥയായ വാമന ജയന്തി" ഒഴിവാക്കിയത് ശരിയായില്ല 🤣🤣. ബാബുവിനെ ഓണക്കോടിയിൽ (ആണെങ്കിലും അല്ലെങ്കിലും) കാണാൻ നന്നായിരുന്നു.
@faizhabeeb1380
@faizhabeeb1380 3 года назад
ഹി ഹി😂
@hg7aries36
@hg7aries36 3 года назад
Bro,enthokke paranjalum onathinu aakoshikkunnath mahabaliyodoppam onathappane poojichu kondanu.ath marakkaruth. Nb:Enne sankhi aakkaruth😌
@kishanpallath
@kishanpallath 3 года назад
@@hg7aries36 സ്വയം എന്തെങ്കിലും ഒക്കെ ആകണം ബ്രോ അല്ലാതെ ആരെങ്കിലും പറഞ്ഞതുകൊണ്ട് ആരും ഒന്നും ആകാൻ പോകുന്നില്ല എന്നതും മറക്കരുത്.
@hg7aries36
@hg7aries36 3 года назад
@@kishanpallath bro....sadharana ingane enthenkilum paranjal udane ellavarum vann ponkala itt sankhi aakkum.athu kond Oru munnariyipp ittathanu.😊
@hg7aries36
@hg7aries36 3 года назад
@@kishanpallath pinne mukalile comment il thankal aareyan udeshichath enn manassilayi....
@MoideenFahiz
@MoideenFahiz 3 года назад
Poo parikan poya nalle orme innd.. old good days..🌼
@humanitarian9685
@humanitarian9685 3 года назад
ഈ ഓണത്തിന് എനിക്കു വീട്ടിലെത്താൻ കഴിയില്ല. എല്ലാവർക്കും വളരെ മുമ്പെ ഓണാശംസകൾ.
@petworldshimu1514
@petworldshimu1514 3 года назад
Nagalkk onam illa ivida nagalkk ellavarkum covid + annu 😁
@philominababy9664
@philominababy9664 2 года назад
Bhagavathathil enthanu parayunnathennu padichittu parayedo...kashtam..
@aspinsabu9608
@aspinsabu9608 Год назад
Happy onam🎉
@abuashfaqnbr7522
@abuashfaqnbr7522 3 года назад
'വല്ലാത്തൊരു കഥ' പറയുന്ന 'വല്ലാത്തൊരു മനുഷ്യൻ' ❤️
@diyamammen9445
@diyamammen9445 3 года назад
The best thing about 'vallathoru kadha' is the comprehensive research the team does on very topic they take-up!! Grt wrk team 👍🏼👏👏!!
@tinothomas5048
@tinothomas5048 3 года назад
ശുക്രചാര്യർ ഭ്രമരം ആയല്ലേ കിണ്ടിയുടെ ഉള്ളിൽ കയറിയത്?
@manus9613
@manus9613 3 года назад
When u r not in Kerala and watching this video, what a nostalgic feeling.... Advance onam wishes to all
@psanair6045
@psanair6045 3 года назад
ഓണത്തിന്റെ പേരിലുള്ള മിത്തുകൾ എന്തുമാവട്ടെ, മനുഷ്യരെ കൂട്ടിയിണക്കി നിർത്തുന്ന ഈ മഹാസങ്കൽപത്തെ, കള്ളവും ചതിയും ഇല്ലാത്ത ഒരു കാലഘട്ടത്തെ സ്വപ്നങ്ങളിലെങ്കിലും നിലനിർത്താൻ, നമുക്ക് ഓണം ആഘോഷിക്കാം.
@Arjun-ry2mr
@Arjun-ry2mr 3 года назад
ആവോലിയും അയൊക്കൊറയുമൊക്കെ ആകപ്പാട് വേടിക്കുക ഓണത്തിനും വിഷുവിനുമൊക്കെയാണ്😂... അത് മൊത്തം വെജിറ്റേറിയനാക്കിയാ ദൈവം പൊറ്ക്കില്ല
@rramang1234
@rramang1234 3 года назад
ഏതോ ദ്രാവിഡ രാജവിന്റെ കഥയാണ് പിന്നെ ഇവിടെ വന്ന ആര്യൻ മാർ അങ്ങ് ഹൈജാക്ക് ചെയ്താണ്
@s9ka972
@s9ka972 3 года назад
😂😂മലയാളികളിൽ ഭൂരിഭാഗവും ആര്യൻമാരാണ് . തമിഴ്ന്മാരേപോലെ വിരൂപരല്ലല്ലോ നമ്മൾ
@s9ka972
@s9ka972 3 года назад
ഇനി വിരൂപപാണ്ഡിയെ ന്യായീകരിച്ച് എന്നേ തെറിവിളിക്കും .
@anuammuammu6347
@anuammuammu6347 2 года назад
@@s9ka972 അതെന്താ വിരൂപ൦
@babuthomaskk6067
@babuthomaskk6067 17 дней назад
​@@s9ka972മലയാളികളിൽ ഒറ്റയെണ്ണം ആര്യൻ ഇല്ല ഭൂരിഭാഗവും ചേരമ യഹൂദ ചേരുവയാണ്
@nandukmv
@nandukmv 3 года назад
ആസാം - മിസ്സോറാം പ്രശ്നത്തെപ്പറ്റി വല്ലാത്തൊരു കഥ ചെയ്യണെ...
@ameers8519
@ameers8519 3 года назад
Alexplain enna channel cheythittundu
@abinthomas3673
@abinthomas3673 3 года назад
ALEXPLAIN il ond
@kalidas669
@kalidas669 3 года назад
ഇൗ പത്തായ മൊക്കെ കുറചു പേർക്കല്ലെ ഉണ്ടായിരുന്നുള്ളൂ മാഷേ
@muhammedsabique85
@muhammedsabique85 3 года назад
എന്തൊക്കെ ആയാലും ഓണമൊക്കെ ന്നു പറഞ്ഞാ ആയ പഴയ കാലത്തെ ഓണം ആയിരുന്നു 😌😌😌😌
@shijinmenon9255
@shijinmenon9255 3 года назад
ഇപ്പോ നമ്മൾ ഇത് പറയും.. നമ്മട ചെറുപ്പത്തിൽ നമ്മട കാർന്നോമ്മാരും ഇതന്നെയാവും പറഞ്ഞേ.. നമ്മട മക്കള് വലുതാവുമ്പോ ചെലപ്പോ അവരും ഇത് പറയും 😄😄
@muhammedsabique85
@muhammedsabique85 3 года назад
@@shijinmenon9255 പക്ഷെ നമ്മൾ മിസ് ചെയ്യുന്ന ഇത്രക്ക് നെക്സ്റ്റ് gen മിസ് ചെയ്യും എന്ന് കരുതുന്നില്ല ..പക്ഷെ നമ്മൾ മിസ് ചെയ്യുന്ന ഇത്രക്ക് നെക്സ്റ്റ് gen മിസ് ചെയ്യും എന്ന് കരുതുന്നില്ല ..ചാൻസ് കുറവാണ്
@shijinmenon9255
@shijinmenon9255 3 года назад
@@muhammedsabique85 yeah.. Mostly..
@HUMAN__BEING-777
@HUMAN__BEING-777 3 года назад
മഹാബലിയെ പോലെ മഹാബലി മാത്രം❤️.....ഇവിടെയും ഉണ്ട് ഒരു മരംകൊത്തിമോറൻ മോദിജി 🤦🏼🤦🏼
@marinergamer2805
@marinergamer2805 3 года назад
@@HUMAN__BEING-777 സുടാപ്പി spotted
@theawkwardcurrypot9556
@theawkwardcurrypot9556 3 года назад
ഓണത്തിനും തമ്മിൽ തല്ല്.. എല്ലാം
@elonpurushottam5189
@elonpurushottam5189 2 года назад
1400 varsham munne shaudiyilum indayirunu oru mangadi moguran
@HUMAN__BEING-777
@HUMAN__BEING-777 2 года назад
@@elonpurushottam5189 😌😂😂
@shankar4330
@shankar4330 2 года назад
So basically Namboodiris created a version of Mahabali from the local myths.
@elonpurushottam5189
@elonpurushottam5189 2 года назад
Enn araa paranjath
@shankar4330
@shankar4330 Год назад
@@elonpurushottam5189 video kandille
@ahadayan1292
@ahadayan1292 3 года назад
ഓണത്തിന് വാമന ജയന്തി ആശംസകൾ ആശംസിച്ച അമിത് ഷായെ ഈ സമയത്ത് സ്മരിക്കുന്നു😄
@user-vg7ct9fw4q
@user-vg7ct9fw4q 3 года назад
Randum onn thane chengayi
@ahadayan1292
@ahadayan1292 3 года назад
@@user-vg7ct9fw4q അതെങ്ങനെ രണ്ടും ഒന്നാക്കുന്നത് വാമനൻ വെറെ മാഹാബലി വെറെ
@sarants4488
@sarants4488 3 года назад
@@ahadayan1292 രണ്ട് പേരും ഓണവുമയി ബന്ധപ്പെട്ടവർ അല്ലേ...
@arunvijayan6083
@arunvijayan6083 3 года назад
വാമന ജയന്തിക്ക് സമാനമായ കാര്യം ആണ് ഇതിൽ ഓണത്തപ്പൻ എന്ന കാര്യം പറഞ്ഞത്
@elonpurushottam5189
@elonpurushottam5189 2 года назад
Randum hindukalude karyam alle athil enthina choriyan varunath arabi jihadi
@lakshmis4888
@lakshmis4888 3 года назад
World War history ഒന്ന് പറഞ്ഞ് തരാമോ. പണ്ട്‌ എങ്ങാനും schoolഇല് പഠിച്ചത് ആണ് എല്ലാം മറന്നു. Oru revision ആയിക്കോട്ടെ.
@sreejithss8483
@sreejithss8483 3 года назад
കവിത്രയങ്ങൾക്ക് ശേഷം എന്നത് തെറ്റായ പ്രയോഗം അല്ലേ സർ.? കവിത്രയത്തിനു ശേഷം എന്ന് പോരെ...
@sarathsarath3485
@sarathsarath3485 2 года назад
വർഷങ്ങൾക്കിപ്പുറം ഓണം എന്നത് മനസിനെ വല്ലാതെ ഗ്രഹാതുരത്തായിലേക്ക് കൊണ്ടുപോകുന്ന ഒരു വസന്തം കാലത്തിന്റെ നല്ല ഓർമ്മകൾ ആണ്‌...
@jithinkmp1365
@jithinkmp1365 3 года назад
ബാബുച്ചേട്ടാ.. വീട് വിട്ടു newzealand il ജീവിക്കുന്ന എനിക്ക് ഒരു മുത്തശ്ശിക്കഥ കേക്കുന്ന സുഖമാണ് നിങ്ങളുടെ ഈ പരിപാടിക്ക് ❤😇
@lakshmis4888
@lakshmis4888 3 года назад
എല്ലാരുടെയും കഥയില്‍ പാവം മഹാബലി ആണ് ഇര.
@tinothomas5048
@tinothomas5048 3 года назад
ഓണത്തെ ഒരുപാട് ചരിപ്പിച്ച ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം, ദേ മാവേലി കൊമ്പത്തു എവിടെ? 😂
@fayizz826
@fayizz826 3 года назад
കൊല്ലം രണ്ട് ആയി ഒണോം ഇല്ല...ഒന്നും ഇല്ല....😪💔😢
@visakhvs3168
@visakhvs3168 3 года назад
2 ഒാ ?? ബാക്കി എവിടെ ? 2018 തൊട്ടു ഓണം ഇല്ല.. 😕😒 ഇത് 4മതെ വർഷം 😣
@ghosthunter8664
@ghosthunter8664 3 года назад
@@visakhvs3168 😥
@Exploringtheworldforyou
@Exploringtheworldforyou 3 года назад
🎈അപ്പൊ മഹാബലി ബ്രമാവിന്റെ കൊച്ചുമകന്റെ മകനാണ് അല്ലെ 😲 🎈അപ്പൊ കൃഷ്ണൻ ആണ് മഹാബലിയെ പാതാളത്തിൽ ചവിട്ടിതാത്തിയത്.(5ആം അവതാരം-വാമനൻ ). 🎈അപ്പൊ മഹാബലിടെ ജന്മ ദിനം ആണ് തിരുവോണം. Thanks for the information 💖
@sansachin1061
@sansachin1061 3 года назад
😂😂
@ajithaji8487
@ajithaji8487 3 года назад
സമയം തീരെ ഇല്ല e bull jet കോമഡി ഷോ കഴിഞ്ഞിട്ടു വരാം, സാറെ 👍
@vishnuts9507
@vishnuts9507 2 года назад
ഇതൊരു വല്ലാത്ത കഥ മാത്രമാണ്. ചരിത്രം പറഞ്ഞാൽ കുറച്ചുംകൂടി നന്നായിരിക്കും സർ. 2000 വർഷങ്ങൾക് മുൻപ് ഇന്ത്യയിൽ ബുദ്ധിസ്റ്റ് രാജ്യമന്നെന്നും.അതിന്റെ അവിശേഷിപ്പുകൾ ഇപ്പോഴും കണ്ടെടുക്കുന്നു. ആ സമയങ്ങളിൽ ഇന്ത്യയിൽ ചക്രവർത്തി ഭാരണം ആയിരുന്നു.ആര്യന്മാരായ ഹിന്ദുക്കളുടെ വരവോടെ ബുദ്ധിസ്റ്റ് ആളുകളെ കൊന്നെടുക്കുകയും സാമ്രാജം തകർക്കുകയും അതെലാം ഹിന്ദു ദൈവങ്ങൾ ആക്കി മാറ്റുകയുമാണ് ചെയ്തത്.അതിൽ കേരളവും തമിഴ്നാടിന്റ കുറച്ചു ഭാഗങ്ങളും ചേർന്നു കിടന്നിരുന്ന നാട് ഭരിച്ചിരുന്ന ആളാണ് പള്ളിവാണപെരുമാൾ ബുദ്ധിസ്റ്റ് ചക്രവർത്തി (mahabali)മഹാബലി അതായത് ഏറ്റവും വലിയ കൊലപാതകം.പത്തു ദിവസത്തെ ചർച്ചയിൽ ബ്രഹ്മണർ അദ്ദേഹത്തെ കൊന്നെടുക്കുന്നയാണ്. അത് ആനയെകൊണ്ട് മണ്ണിനടിയിലേക്ക് ചവിട്ടിതാഴ്ത്തുകയായിരുന്നു.
@ynwa2581
@ynwa2581 3 года назад
ഗുജറാത്ത് കലാപവും അതിനു നേതൃത്വം കൊടുത്ത ഭീകരനെ പറ്റിയും ഒരു വീഡിയോ ചെയ്യുമോ..?
@HappyHibiscus-hu4jt
@HappyHibiscus-hu4jt 12 дней назад
ഓണത്തെക്കുറിച്ച പറയുമ്പോൾ കേരളത്തെ കുറിച് പറയുമ്പോൾ നമ്മളെക്കുറിച്ച പറയുമ്പോൾ സർ ന്റെ കണ്ണിലെ തിളക്കം അഭിമാനം ❤️
@abrahamlincoln9128
@abrahamlincoln9128 3 года назад
കേരള സാഹിത്യ അക്കാഡമിക് അയക്കാനുള്ള ഉപന്യസം എടുത്തു വായിച്ച പോലുണ്ട്.... നിങ്ങളുടെ ബൗദ്ധിക നിലവാരം തെളിയിക്കുന്നതിന് അപ്പുറം പ്രക്ഷകരുടെ പ്രതിക്ഷകൾ കൂടി കണക്കിലെടുക്കുക.... അപ്‌ലോഡ് ചെയ്തിട്ടുള്ള എപ്പിസോടുകളുടെ വ്യൂവേഴ് നമ്പറിൽ ഒന്ന് നോക്കുന്നത് നല്ലതാണ്.... സ്വന്തമായി ഒരു പ്രസന്റേഷൻ ശൈലി ഉള്ളതുകൊണ്ട് തന്നെ ആണ് ഇ പ്രോഗ്രാം കാണുന്നത്, എങ്കിലും ആ ശൈലിയിൽ ഒരു നിയത്രണവും യാഥാർഥ്യബോധവും പ്രക്ഷക ബഹുമാനവും ഉള്ളത് നല്ലതാണ്...
@JunaidAhmed-vu3rv
@JunaidAhmed-vu3rv 2 года назад
ഇനിയെന്നുണ്ടാവും ആ നല്ല നാളുകൾ...? എല്ലാം ഇപ്പോൾ ഒരു മാതിരി ആയി.... മതവും രാഷ്ട്രീയവും കൂടി എല്ലാം പങ്കിട്ടെടുത്തു.... ഇനി വരുന്ന തലമുറയോട് ഓണമൊക്കെ ഞങ്ങൾ എല്ലാവരും ഒന്നിച്ചാഘോഷിച്ചിരുന്നു എന്ന് പറഞ്ഞാൽ എന്ത് തള്ളാണ് ചേട്ടാ എന്ന് ചോദിക്കുമായിരിക്കും...... So sad.... എല്ലാം ഓർമ്മകൾ മാത്രമാകുന്നു..... നമ്മളെല്ലാം മനുഷ്യരാണ് എന്നുള്ള ഒരു ബോധം എന്നുണ്ടാകുമോ ആവോ...... ☹️☹️☹️☹️☹️
@nayanvaishnav8922
@nayanvaishnav8922 3 года назад
Just because everyone in kerala celebrates Christmas that doesn't mean its not a christian festival, likewise; Onam is a hindu state festival of kerala, celebrated by all malayalies don't get offended and start acknowledging our festival roots! don't let your politics breach our festivals, especially communist always known for destroying indigenous identity and making up their own version of history Onam festival is honouring Thirkakara appan (vamana- vishnu ) and home coming of Mahabali king of kerala who is grand son of great vishnu devotee prahaladan. please don't hijack our festivals and normalize it! proud malayali and happy Onam to all!
@shameena6045
@shameena6045 3 года назад
Ithu thanne alle bro videoyilum paranjathu. Onam oro vibhagathinum pala reethiyil aanu.hindukalkum oru onam aakoshikunna prathyeka reethi undayirikkam. But athukond ath hindu festival matram aanu ennu parayunnathil yathoru yukthiyum illa.onam oru deshathinte festival aan ennu parayunnathanu kooduthal apt.
@amalbabu4730
@amalbabu4730 3 года назад
Let every malayali celebrate onam as their own festival irrespective of their religion...
@nayanvaishnav8922
@nayanvaishnav8922 3 года назад
@@amalbabu4730 Dude thats what I said Malayalies celebrate onam irrespective of their religion because its a state festival!! but Onam is indeed hindu festival just give the credits thats it!!
@athulthadathil7185
@athulthadathil7185 3 года назад
Myth കൾ തമ്മിൽ കൂട്ടികെട്ടാൻ നോക്കിയപ്പോൾ ഉണ്ടായ വൈരുദ്ധ്യം ആണ് മഹാവിഷ്ണുവിന്റെ അവതാരങ്ങളുടെ Chronological order ൽ വാമനന് ശേഷം പരശുരാമൻ വരാൻ കാരണം. Myth എന്തു തന്നെ ആയാലും മനുഷ്യൻ ഒരുമിക്കുന്നത് നല്ലതാണ് അതു ഏതു ആഘോഷമാണെങ്കിലും.
@elonpurushottam5189
@elonpurushottam5189 2 года назад
Enth thettann chronological orderil ullath
@Knowledge_Wave813
@Knowledge_Wave813 2 года назад
Because mahabali never ruled kerala. There was no kerala before Parasuraman. Mahabali ruled the entire earth and was greedy for more. Story from bhagavatham.
@babuthomaskk6067
@babuthomaskk6067 17 дней назад
​@@elonpurushottam5189മാവേലി വാമനന് ദാനം ചെയ്ത കേരളം പിന്നീട് മഴുവെറിഞ്ഞ് വീണ്ടെടുത്തത് തന്നെ ഹഹഹ
@ronimmani
@ronimmani 3 года назад
ഇത്തവണ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഓണം തീം ആയിരുന്നു എങ്കിൽ നന്നായേനെ... പതിവ് പോലെ ഗംഭീര അവതരണം 👍..
@sanaldivakarkozhencherry8635
@sanaldivakarkozhencherry8635 3 года назад
എല്ലാം പറഞ്ഞപ്പോൾ ആറന്മുള ഉത്രട്ടാതി വള്ളം കളിയും, വള്ളസദ്യയും പറഞ്ഞില്ലല്ലോ ഡിയർ.
@ബർആബാ
@ബർആബാ 3 года назад
അതി ഗംഭീരം. ശ്രീ ബാബു രാമചന്ദ്രന് ഹൃദയാഭിവാദനങ്ങൾ 🙏🙏
@AnnieRahael
@AnnieRahael 3 года назад
ഇപ്പഴും ഓണത്തിന് പറമ്പിൽ നിന്നും വയലിൽ നിന്നും പൂവ് പറിച്ചു പൂക്കളം ഇടുന്ന ലെ ഞാൻ 😄
@earlragner9748
@earlragner9748 3 года назад
കേരളീയര്‍ ഇപ്പോ ഒന്നു മനസറിഞ്ഞ് ഒാണം ആഘോഷിച്ചിട്ട് ഇതോടെ വര്‍ഷം നാലാകുന്നു..പ്രളയവും മഹാമാരിയും നമ്മെ ആഘോഷങ്ങളില്‍ നിന്ന് വേര്‍പ്പെടുത്തി..അടുത്ത തവണയെങ്കിലും കുഴപ്പിങ്ങളില്ലാതെ നമുക്ക് ഒാണം ആഘോഷിയ്ക്കാന്‍ കഴിയട്ടെ.....
@diya1113
@diya1113 3 года назад
yes... this s sooo sad... adutha kollam engilum aaghoshikkaan kazhiyane...
@nithin84
@nithin84 2 года назад
ഇപ്പോഴും ഒരു വേലിയാണ് കേരളം ഭരിക്കുന്നത്. പക്ഷെ മാവേലിയല്ല ഒരു വയ്യാവേലിയാണെന്നു മാത്രം...
@benjaminbenny.
@benjaminbenny. 3 года назад
3 വർഷമായിട്ട് ഓണം ആഘോഷിക്കാന് പറ്റാത്ത ഞാൻ .......😢 special episode 👍🏻✨🌼🌼🌸🌸
@brucesebastian6766
@brucesebastian6766 3 года назад
Njanum 🙁
@noraroberts1527
@noraroberts1527 3 года назад
Enthe pattaanje?
@ghosthunter8664
@ghosthunter8664 3 года назад
@@noraroberts1527 lockdown corona oka😥
@anoopr9079
@anoopr9079 3 года назад
You are simply outdoing yourself with every episode. Simply awesome. There will never be a narrator like you. Thank you so much for everything.
@shijinmenon9255
@shijinmenon9255 3 года назад
ഓണത്തിന് ഇത്രയും ഐതിഹ്യങ്ങൾ ഉണ്ടായിരുന്നു എന്ന് ഇപ്പോഴാണ് അറിയുന്നത്.. വല്ലാത്ത നന്ദി ഉണ്ട് സാറെ ..
@sanumj1987
@sanumj1987 2 года назад
Motham comedy aanu egane ulla myths okke... Ellavarum koode onn oth cheruka , agashikkuka.. atre ullu innathe kalath ella agapshagalum.. Ellarudeyum santhoshathinu vendi
@kannansarath6493
@kannansarath6493 3 года назад
27:50 Chirich Oru vazhi aye
@sijochankan
@sijochankan 3 года назад
ഈ എപ്പിസോഡ് പുതിയ തലമുറക്ക് ഓണത്തിനെ കുറിച്ചുള്ള ധാരണകൾ നൽകുന്നുണ്ടെങ്കിലും, വല്ലാത്തൊരു കഥയിൽ നിന്നും ഇങ്ങനെ കേൾക്കാൻ സുഖമുള്ള ഒരു കാല്പനികത നിറഞ്ഞ കഥയല്ല പ്രതീക്ഷിക്കുന്നത്...
@nava4212
@nava4212 3 года назад
എന്തും ദാനം ചെയ്യാൻ കഴിയും എന്ന അഹങ്കാരം വളർന്നപ്പോൾ.. ആ അഹങ്കാരത്തെ ഇല്ലാതെ ആക്കി... അഹങ്കാരത്തെ പാതാള ത്തിലേക്കു ചവുട്ടി താഴ്ത്തി മഹാബലിയെ സുതല ലോകത്തേക്കു ഉയർത്തി എന്നാണ് പുസ്തകത്തിൽ. 👍
@AyanAyan-dp3wy
@AyanAyan-dp3wy 3 года назад
ഒരു ക്ഷേത്രിയൻ അല്ലാത്തവൻ രാജ്യം ഭരിക്കുന്നത് ബ്രാഹ്മണൻ മാർക്ക് അസൂയയാണ്. അതാണ് ഇതിനെല്ലാം കാരണം
@peaceandtruth371
@peaceandtruth371 3 года назад
@@AyanAyan-dp3wy 😂 എന്നാ ഉരുളൽ ആടാ ഉവ്വേയ്...
@nava4212
@nava4212 3 года назад
@@AyanAyan-dp3wy ഒരിക്കലും അല്ല... ബ്രഹ്മണാൻമാർക്ക് അസൂയ ഉണ്ടാകും പക്ഷേ അത് അവരുടെ മേഘലകളിൽ ആരെങ്കിലും കൈകടത്തിയാൽ മാത്രം.... ഒരു യൂട്യൂബ് ചാനൽ കാരന് മറ്റൊരു യൂട്യൂബ് ചന്നാൽ കാരനോട് അസൂയ കാണാം പക്ഷേ അവൻ ദൂരദർശനു മായി അസൂയ പുലർത്തില്ല... രാജാവും ആയി തന്നേക്കാൾ മറ്റൊരു ബ്രാഹ് മണൻ അടുപ്പം പുലർത്തിയാൽ ചിലപ്പോൾ അസൂയ വരും.... 🤣..
@AnilKumar-vx1bb
@AnilKumar-vx1bb 3 года назад
Nava@ വളരെ ശരി. ഒരുപാട് ഗുണങ്ങൾ ഉണ്ടെങ്കിലും "അഹങ്കാരം" പിടിപെട്ടാൽ ഒരുവൻ നാശത്തിലേക്ക് പോകും. മഹാബലി തനിക്ക് എന്തും ദാനം നൽകാൻ സാധിക്കും എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. (ഒരുതരം അഹങ്കാരം എന്ന് പറയാം ) അതുകൊണ്ടാണ് അദ്ദേഹം വാമനന് "എന്തും ചോദിച്ചുകൊള്ളു.. ഞാൻ നൽകാം എന്ന ഉറപ്പ് നൽകിയത് " അവിടെയാണ് മഹാബലിക്ക് പിഴവു പറ്റിയത്. അതേ സ്ഥാനത്ത് അദ്ദേഹം ഇങ്ങനെ പറഞ്ഞിരുന്നെങ്കിൽ " അങ്ങ് ചോദിക്കുന്നത് ഈയുള്ളവന് നൽകാൻ സാധിക്കുമെങ്കിൽ തീർച്ചയായും നൽകും" നൽകാൻ.... സാധിക്കുമെങ്കിൽ... മാത്രം. 🤣 അങ്ങനെ പറഞ്ഞിരുന്നെങ്കിൽ വാമനന് ഒന്നും ചെയ്യാൻ സാധിക്കുമായിരുന്നില്ല. കഥ ചിലപ്പോൾ മറ്റൊന്നാകുമായിരുന്നു
@AyanAyan-dp3wy
@AyanAyan-dp3wy 3 года назад
@@nava4212 ചോദിച്ചത് ഒരു അസുര രാജാവ് കൊടുക്കും എന്നത് അഹംകാരം ആയി വിഷ്ണു വിന് തോന്നിയെങ്കിൽ എന്തുകൊണ്ട് ഏകലവ്യന്റെ പെരുവിരൽ അറുത്തെടുത്ത ബ്രാഹ്മണനായ ദ്രോണരുടെ അഹംഗരം നശിപ്പിച്ചില്ല
@update_to_Hrishi
@update_to_Hrishi 3 года назад
കടുവകളുടെ കൂടെ ഒരു സിംഹത്തെ ഞാൻ മാത്രമാണോ കണ്ടത്......
@diya1113
@diya1113 3 года назад
Happy onam to all malayalees.... stay safe n healthy...💜💜💜
@kaleshksekhar2304
@kaleshksekhar2304 3 года назад
Happy onnam diya
@diya1113
@diya1113 3 года назад
@@kaleshksekhar2304 thank uuu
@kaleshksekhar2304
@kaleshksekhar2304 3 года назад
@@diya1113 thanks to 🤗🇮🇳🙏
@nidhinkumarg2894
@nidhinkumarg2894 3 года назад
Happy onam
@diya1113
@diya1113 3 года назад
@@nidhinkumarg2894 thank u
@jkp0003
@jkp0003 2 года назад
We have literary evidence to show that the Onam festival was celebrated in ancient Tamil Nadu. From Madurai Kanchi, one of the Sangham works in Tamil literature, it is learnt that the Onam festival was celebrated in the city of Madurai by the Pandya King, Nedunchezhiyan of Talaialankanam and its citizens more than 1,500 years ago. Centuries ago Kerala formed a part of the Chera kingdom and subsequent to the long and bitter war between the Cheras and the Cholas the Kerala region separated itself from the mainstream of the Dravidian culture. Shut off from the rest of Tamil Nadu by the long range of the Western Ghats, Kerala has been able to preserve many old customs, ancient heritage and important festivals of Tamil Nadu.
@elonpurushottam5189
@elonpurushottam5189 2 года назад
Enit podey 2000 varshathinte paramparyam und onathinn
Далее