Тёмный

പള്ളിൽ പഠിക്കുന്ന മക്കൾക്ക് ഭക്ഷണം നൽകുമോ എന്ന് ഒരു മുതലാളിയുടെ | Ibrahim Baqavi Melmuri 

ISMAYIL VC
Подписаться 775 тыс.
Просмотров 69 тыс.
50% 1

CONTACT For LiVE Stream . 9567758088 ...
ഇനി നിങ്ങളുടെ ഇഷ്ടമുഹൂര്‍ത്തങ്ങളും വിശേഷ നിമിഷങ്ങളും ലോകത്തെവിടെയുമുളള പ്രിയപ്പെട്ടവരെ തത്സമയം കാണിക്കാം. സമ്മേളനം ,കുടുംബ സംഗമങ്ങള്‍ എന്തുമാവട്ടെ...
ഇന്‍റര്‍നെറ്റ് സഹായത്തോടെ മിതമായ നിരക്കില്‍ ലൈവായി സംപ്രേഷണം ചെയ്ത് തരുന്നു
Contact.
📲 +91 95 6775 8088
📱 +91 95 3906 8088
👉 👉 👉 👉 Click To Watch More islamic Speech 👈 👈 👈 👈
👉 വസ് വാസ് കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് പരിഹാരം കേട്ടു നോക്കു മാറ്റം ഉണ്ടാകും
• വസ് വാസ് കൊണ്ട് ബുദ്ധി...
👉 സ്ത്രീകളും പുരുഷന്മാരും കേൾക്കേണ്ട ക്ലാസ്സ് വെള്ളിയാഴ്ച ജുമുഅക്ക് ശേഷം ഈ ദിക്ർ 100 പ്രാവശ്യം
• സ്ത്രീകളും പുരുഷന്മാരു...
👉 അറിവിൻ നിലാവ് ഉസ്താദിന്റെ സൂപ്പർ പ്രഭാഷണം
• അറിവിൻ നിലാവ് ഉസ്താദിന...
👉 ഈമാനുള്ള പെണ്ണിന്റെ സ്വഭാവം ഇതാണ്
• ഈമാനുള്ള പെണ്ണിന്റെ സ്...
👉 ഭർത്താവിൻ്റെ മുഖത്ത് നോക്കി ഭാര്യക്ക് ഇങ്ങനെ പറയാൻ ധൈര്യമുണ്ടോ
• ഭർത്താവിൻ്റെ മുഖത്ത് ന...
👉 ഈ വീട്ടില്‍ പിശാച്‌ വരില്ല ഇത്‌ കേട്ടാല്‍ നിങ്ങള്‍ക്ക്‌ സമാധനമാവും
• ഈ വീട്ടില്‍ പിശാച്‌ വര...
🔔Subscriber our Channel For New Islamic Speech :-
/ @ismayilvc
പ്രഭാഷണങ്ങൾ 🪀 WhatsApp ഇൽ സ്ഥിരമായി ലഭിക്കാൻ
► WhatsApp Channel Link
whatsapp.com/c...
►My Associated Channel Link
-- / @sunnilivetv5292
►Facebook
-- / vcismayil
© Copyright All rights reserved to Gallery Vision
#IsmayilVC #IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
@sulaikhasalam2660
@sulaikhasalam2660 2 месяца назад
അല്ലാഹുവേ ഈമാൻ കിട്ടി മരിച്ച വരുടെ കൂട്ടത്തിൽ ഉൾപെടുത്തണേ ആമീൻ യാ റബ്ബൽ ആലമീൻ
@RAZI-d6h
@RAZI-d6h 2 месяца назад
ഞാൻ സ്ഥിരമായി മുത അല്ലിമിന് രാവിലെ ഭക്ഷണം കൊടുക്കാറുണ്ട്. എനിക്ക് വളരെ സന്തോഷമാണ്. എന്റെ മക്കൾക്കു എന്താണോ കൊടുക്കുന്നത് അത് തന്നെയാണ് കൊടുക്കുക. എന്റെ മക്കൾക്കു ഇൽമുണ്ടാവണം എന്ന നിയ്യത്താണ് എനിക്ക്. ഒരിക്കൽ ഞാൻ മുത്താലിമിന് പനി യായപ്പോ അവനു വേണ്ടി പള്ളിയിലേക്ക് ഭക്ഷണം കൊടുത്തു വിട്ടു. ഇത് കണ്ടിട്ട് എന്റെ മോൻ പറയാ എനിക്കും ഒരു മുതഅല്ലിമാവണം. 😢😢 അല്ലാഹ് എന്റെ നിയ്യത്ത് ഇതാണ്. സ്വീകരിക്കണേ. മക്കളെ നന്നാക്കണേ
@Muhammadlabeeb.v.v
@Muhammadlabeeb.v.v 2 месяца назад
എന്റെ നാട്ടിൽ ദർശിനുള്ള എല്ലാ സൗഗര്യങ്ങൾമുണ്ട് പക്ഷെ ദർസില്ല. (കേന്റീൻ, വരിസംഖ്യ, ഭൂമി, മുദരിസും ദർസിനുള്ള ശമ്പളം,)ഇവയൊക്കെയുണ്ട്. ദർസ് തുടങ്ങുകയാണെന്നു പറഞ്ഞാണ് ശമ്പളംകൂട്ടിയിട്ടുള്ള മുദരിസ്സിനെ കൊടുന്നുന്നത്. പക്ഷെ ദർസ് ജിന്നുകൾക്കാണെന്നു തോന്നുന്നു. ഈ സൗകര്യമൊക്കെയുണ്ടായിട്ടും മൂത്തഅല്ലിമീങ്ങൾക്ക് ദർസ് നടത്തുന്ന കാണുന്നില്ല.
@fzn313
@fzn313 2 месяца назад
صلى الله عليه وسلم
@Madeena_Munavvara_media
@Madeena_Munavvara_media 2 месяца назад
4ameen ameen ameen birahmathika yaa arhamurahimeen
@Madeena_Munavvara_media
@Madeena_Munavvara_media 2 месяца назад
Alahislam
@KunjukunjolKunju
@KunjukunjolKunju 2 месяца назад
Ennum uchak
@SalimSalim-t3z
@SalimSalim-t3z 2 месяца назад
Eettavum valiya dhulmu. Cheyunna vibhaakavum. Ningalum. Ningadakoottarum
@chaddiebuddieummar4699
@chaddiebuddieummar4699 25 дней назад
മുതലാളി കഷ്ടപ്പെട്ട് പണമുണ്ടാക്കിയത് പള്ളിയിൽ തെണ്ടാൻ വിടുന്നവർക്ക് കൊടുക്കാനല്ല
@KunjukunjolKunju
@KunjukunjolKunju 2 месяца назад
22 varsham koduthu
@Ummer1963
@Ummer1963 Месяц назад
ഉസ്താദ് കാര്കിച്ചു തുപ്പി അത് അങ്ങിനെ ചെയ്യാൻ പാടില്ല ഒന്ന് സൈഡിലേക്കു ചാഞ്ഞു കര്കിച്ചു അടുത്ത് തന്നെ ഇടമായിരുന്നു നിങ്ങൾ മുന്നിൽ ഇരിക്കുന്ന ജനങ്ങളുടെ മുന്നിലേക്ക്‌ എറഞ്ഞു അത് പാടില്ലായിരുന്നു pls
@moideenak8388
@moideenak8388 2 месяца назад
ഏററവുകൂടുതല്ഹറാമായഭഷണംകഴികുനനത് മൊയിലിയാംമാരാണ്
@husainkuttikkadavu16
@husainkuttikkadavu16 Месяц назад
എന്തിനാ ഭക്ഷണ കാര്യം പൊതു സ്റ്റേജിൽ പറയിണത് അത് പള്ളിയിൽ പറഞാൽ പോരെ
@abdulkhader5744
@abdulkhader5744 2 месяца назад
അതൊക്കെ പണ്ട് ഇന്ന് മൊയ്ല്ലാർക്കും മുതഅല്ലിമിനും ചിലവിന് കൊടുക്കാൻ ആളെ കിട്ടാൻ പ്രയാസമാണ് ഞങ്ങടെ നാട്ടിൽ മുമ്പ് 45 ദിവസത്തിൽ ഒരിക്കൽ മൊയ്ല്യാർ ചിലവ് ആയിരുന്നത് 40 ദിവസത്തിലും 35, 25 ,20 ദിവസത്തിലൊരിക്കൽ ആയി പിന്നീട് പറ്റില്ലാന്ന് പറഞ്ഞതോടെ കാൻറീൻ ഉണ്ടാക്കി ദർസ് നടത്തി ... അതും പൂട്ടി .... മുദര്രിസിന് ചെറുമീൻ പറ്റില്ല ബീഫ് പറ്റില്ല മട്ടൺ വേണം .... എന്തൊക്കെയായിരുന്നു .... അവസാനം സകലരും വിട്ടു ... കുട്ടൂസൻ മായാവി ലുട്ടാപ്പിക്കഥകൾ ജനങ്ങൾക്ക് മടുത്തതും മൊയ്ല്യാക്കന്മാരുടെ അവിഹിതം കയ്യോടെ പിടിച്ചതും നിരവദി ......,,അലി ഫറിയുന്നവനെ അകത്ത് കയറ്റരുത് ,, എന്നാ പഴമൊഴി......
@hamzamp1236
@hamzamp1236 2 месяца назад
ഈമാൻ കിട്ടിമരിക്കാൻ തൗഹീദുവേണം , ശിർക്കായാൽ നരകത്തിൽ, സുന്നത്ത് വേണം, ബിദ്അത്ത് വേണ്ട. സത്യവിശ്വാസവും സദാചാരവും വെടിഞ്ഞാൽ, മാല ,മൗലീദ് റാത്തീബാദികൾ, ബുർദ. നാരിയത്ത് സ്വലാത്ത് ' ക്വബ റോത്ത്, ചാവടിയന്തിരം ..ജാറാരാധന , പരപുരുഷന്മാരുമായി ഇടകലർന്ന് ഉന്തി തള്ളി തിക്കിതിരക്കി, ഒത്തുചേർന്നു കിന്നാരം പറഞ്ഞു, കാട്ടി കൂട്ടുന്ന ആർഭാടമായ നേർച്ചയാഘോഷങ്ങൾ 'കണ്ണപ്പം, നാക്കപ്പം ,മൂക്കപ്പം ചെവിയപ്പം തലയപ്പം, കാലപ്പം, ഖൽബപ്പം, കരളപ്പം തുടങ്ങിയ പൂജാവസ്തുക്കളുമായി രോഗശാന്തിക്കായി ജാറത്തിലെ മൺമറഞ്ഞശൈഖിൻ്റെ സന്നിദ്ധിയിലെത്തുന്ന ഭക്തർ 'ഇവരൊക്കെ സ്വർഗത്തിലേക്കോ നരകത്തിലേക്കോ 'മോല്യാരോ?
@SulaimanKK-p2c
@SulaimanKK-p2c 2 месяца назад
മൊയ്‌ലിന്മാരെ കൊണ്ടുള്ള പ്രയാസം അവസാനിക്കാൻ ഇത് കാരണമാകുമോ പറ്റുമെങ്കിൽ അടുപ്പിക്കരുത്
@Muhammadlabeeb.v.v
@Muhammadlabeeb.v.v 2 месяца назад
മുസ്ലിയാക്കന്മാരെകൊണ്ടല്ല പ്രയാസം.നിന്നെപ്പോലെയുള്ളവരുടെ ജനനമാണ് പ്രയാസം.
@AbdulkareemC-xq9qv
@AbdulkareemC-xq9qv 2 месяца назад
മുസ്ലിയാരെ നിങ്ങൾ സൂറത്ത് തൗബ 34 ആമത്തെ ആയത്ത് ഒന്ന് ഒന്ന് ശരിക്കും മനസ്സിരുത്തി വായിച്ചു നോക്കി അപ്പോൾ അറിയാം ഇതൊക്കെ എന്താണ് എന്ന്
@moideenak8388
@moideenak8388 2 месяца назад
ബെടിയേ. ബെടി. ബെടി
@moideenak8388
@moideenak8388 2 месяца назад
ആരാന്റെഭഷണംകഴിച്പടികണ്ടടോ ചിലവ്ചെയ്ത്പടിപികണം ഉണ്ടാകിഎളകിയാപോരാ പോററാന്കഴിമെംഗിഉണ്ടാകിമതി
@goodthoughts9292
@goodthoughts9292 2 месяца назад
സംഭവം ഒക്കെ ശരി പക്ഷെ ഇങ്ങനെയൊക്കെ പഠിച്ചു ആലിമായി മായാവി ഡിങ്കൻ കഥകളും കള്ള കറാമതും പറയുന്നത് നിർത്തിയാൽ അൽഹംദുലില്ലാഹ്
Далее
ROBLOX TRAND AGAIN. Part 7☠️🗿🙋🏻‍♀️
00:16