Тёмный

പള്ളി തകർത്ത് അമ്പലം, ഹിന്ദുത്വയുടെ പുതിയ ട്രെൻഡ്, മൗനികളായി പ്രതിനിധികൾ| Aliyar Qasimi new speech 

SPEECHES OF ALIYAR QASIMI
Подписаться 116 тыс.
Просмотров 66 тыс.
50% 1

പള്ളി തകർത്ത് അമ്പലം, ഹിന്ദുത്വയുടെ പുതിയ ട്രെൻഡ്, മൗനികളായി പ്രതിനിധികൾ| Aliyar Qasimi new speech | Babari , Gyanvapi , Delhi mosque , Karsevak, farmers protest India
.
#babari
#gyanvapimasjid
#delhimasjid
#farmersprotest
#aliyarqasimi
#bjp
#rss
#court
#karsevak
#hindutva

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 181   
@AyishaN-b1d
@AyishaN-b1d 7 месяцев назад
ഇത് പോലുള്ള പത്തു പേരെങ്കിലും നമ്മുടെ സമുദായത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു
@aboobackerdarussalam9163
@aboobackerdarussalam9163 7 месяцев назад
സുബുഹാനല്ലാഹ്!രാജ്യത്തിന്റെയും, കാലത്തിന്റെയും മർമം തൊട്ടറിഞ്ഞ ഗൗരവമേറിയ പ്രഭാഷണം. നേതൃത്വം ആലോചിച്ചു തീരുമാനിക്കട്ടെ. അല്ലാഹു സഹായിക്കട്ടെ.
@Resilient786
@Resilient786 7 месяцев назад
ആരാണ് നേതൃത്വം എന്തു നേതൃത്വം...... മുസ്ലിമിന്റെ കാര്യങ്ങൾ അവരെ കൈയ്യേ ല്പിച്ചതാരാണ്...... കാമ്പുള്ള നേതൃത്വം ഇനി ഉണ്ടായിട്ടുവേണം. നിലവിൽ നേതൃത്വമെന്നു പറഞ്ഞു നടക്കുന്നവരെ ഇരുത്തേണ്ടിടത്തു ഇരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
@Muhyudheenkambran-wl6wv
@Muhyudheenkambran-wl6wv 7 месяцев назад
വിശന്നു വല ഞ്ഞ് ഇരിക്കുന്ന ഒരു പൂച്ച മീൻ കുട്ടക്ക് അരികിൽ കാവൽ നിൽക്കുമോ ?അതുപോലെ യാണ് മുസ്ലിമിൻ്റെ കാര്യത്തിൽ കോൺഗ്രസ് ഇൻ്റെ നയം കാവൽക്കാരനായി നിന്ന് കോൺഗ്രസ്സ് മുസ്‌ലിംകളെ ചധിച്ചിട്ടെ യുള്ളൂ
@MuhammedAli-io3ut
@MuhammedAli-io3ut 7 месяцев назад
ആദരണീയനായ ഉസ്താദിന് ദീർഘ കാലം ഈ സമുദായത്തിന് ദിശാ വെളിച്ചം നൽകാൻ അള്ളാഹു തുണക്കട്ടെ ആമീൻ
@beeyamkunhabdulla3593
@beeyamkunhabdulla3593 7 месяцев назад
ആമീൻ
@haridasan-ew6gy
@haridasan-ew6gy 7 месяцев назад
Alla who
@applemedia2989
@applemedia2989 7 месяцев назад
ഉസ്താദ് എത്രയും പെട്ടെന്ന് വടി ആവട്ടെ 😂
@CarnivalEvents-x4x
@CarnivalEvents-x4x 7 месяцев назад
ഉസ്താദ് അല്ലാഹുവിന്റെ അടിമ തന്നെയാണ് ദീർഘായുസ്സ് ഉള്ള ആയുസ്സും ആയുസ്സും തരട്ടെ ആമീൻ
@kpabdulrasheed1850
@kpabdulrasheed1850 7 месяцев назад
ഒറ്റപ്പെടും എന്നറിയാഞ്ഞിട്ടല്ല എങ്കിലും പറയേണ്ടത് പറയുകതന്നെ ചെയ്യും അതാണ് അലിയാർ ഉസ്താദ് 👍👌 യാ അല്ലാഹ്‌ അദ്ദേഹത്തിന്റെ സംരക്ഷണം നീ ഏറ്റെടുക്കേണമേ റബ്ബേ ആമീൻ 🤲
@abdulazeezazeez2693
@abdulazeezazeez2693 7 месяцев назад
ആ മീ ൻ
@sayyidamir1976
@sayyidamir1976 7 месяцев назад
آمين يا رب العلمين
@hamdprayerdres786
@hamdprayerdres786 7 месяцев назад
Aameen.
@abdhulgafoor1992
@abdhulgafoor1992 7 месяцев назад
👍
@NasarudineSadukutty
@NasarudineSadukutty 7 месяцев назад
ദയവായി, നീണ്ട പ്രഭാഷണങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ ആവർത്തനം ഒഴിവാക്കാനായി തുടക്കം മുതൽ മാത്രം ഇടുക. ആവശ്യക്കാർ അത് ഒഴിവാക്കാതെ കേട്ടു കൊള്ളും സിനിമ പോലെ നാടകം പോലെ introduction ആവശ്യം ഇല്ല ഒട്ടും. Pls
@sujithmubarakmubarak7669
@sujithmubarakmubarak7669 7 месяцев назад
അങ്ങയെ പോലെയുള്ളവർ നേതൃ രംഗത്തേക്ക് വരണം ഞങ്ങളുണ്ടാവും കൂടെ
@zainarasheed5093
@zainarasheed5093 7 месяцев назад
ഞങ്ങൾക്കും വേദനയുണ്ട് ഉസ്താദേ.... തുറന്ന് പറയാൻ ചങ്കൂറ്റമുള്ള ഉസ്താദിനെപ്പോലെയുള്ള അപൂർവ്വ വ്യക്തിത്വങ്ങളെ അള്ളാഹു കാത്തു രക്ഷിക്കട്ടെ
@abdulmajeed8321
@abdulmajeed8321 7 месяцев назад
Ameen
@fathahudeenk9427
@fathahudeenk9427 7 месяцев назад
Ameen
@sarathanilkumar1339
@sarathanilkumar1339 7 месяцев назад
karachill ....😢😢😢😢😢😢
@hamzakoya5343
@hamzakoya5343 7 месяцев назад
ആമീൻ
@maheshwarypraj4150
@maheshwarypraj4150 7 месяцев назад
Neymeen..🤲
@shiyadh3178
@shiyadh3178 7 месяцев назад
രാമക്ഷേത്രങ്ങൾ രാജ്യത്ത് നില നില്കുന്നത് നമുക്ക് വിരോധം ഇല്ല,, but അത് മറ്റൊരുത്തന്റെ അനുവാദം ഇല്ലാത്ത പറമ്പിൽ ആവാതിരുന്നാൽ മതി.. ഏത്മതക്കാരും അവരുടെ എല്ലാം ആരാധാനാലയങ്ങൾ രാജ്യത്ത് നിലനിൽക്കുന്നത് മുസ്ലിങ്ങൾക് വിരോധം ഇല്ല,, മറ്റുള്ളവരെ വേദനിപ്പിക്കരുത് എന്നു മാത്രം ഇതാണ് ഞങ്ങൾ മുസ്ലിങ്ങളുടെ മതേധരത്വം
@hamdprayerdres786
@hamdprayerdres786 7 месяцев назад
Correct
@QuantumCosmos2.0
@QuantumCosmos2.0 7 месяцев назад
ഏതായാലും രാമ ക്ഷേത്രം വന്നു! ഇനി കാശി മധുര വരും! എന്തെങ്കിലും വിരോധം ഉണ്ടോ?
@alivm4831
@alivm4831 7 месяцев назад
നമ്മുടെ. നേതാക്കൾ. എല്ലാം. ബൗധിക. സുഖത്തിലാണ്.. അവരെ. പിന്നാലെ. പോവാൻ. നിൽക്കണ്ട. ഭൂമിയിൽ. എല്ലാസുഖവും. ഉള്ളവർക്കു.. അതിലും. വലുതായി. വേറെ......
@rasiyap7053
@rasiyap7053 7 месяцев назад
കുറയ്റ്റാണ് പറഞ്ഞത് അവരെല്ലാവരും ബൗധിക സുഖം നഷ്ടപ്പെടുമോ ഭയന് പറഞ്ഞതാവും
@sooppyk9302
@sooppyk9302 7 месяцев назад
നമ്മുടെ നേതാക്കൾ എന്ന് പറയുന്ന ആർക്കുണ്ട് ഈമാൻ അവർക്ക് തിന്നണം തൂറണം സുഗിക്കണം ഫലം പരാജയം മാത്രം
@DmmPkindian
@DmmPkindian 7 месяцев назад
നമ്മുടെ സമുദായത്തിൽ മരണത്തോട് ഭയവുംദുനിയാവിനോട്ആർത്തിയുമാണ്ഉസ്താദേ
@rasiyap7053
@rasiyap7053 7 месяцев назад
കറകറ്റ്
@BasheerM-cy9oi
@BasheerM-cy9oi 7 месяцев назад
കോൺഗ്രസ്‌ പാർട്ടി നെഹ്‌റുവിന് ശേഷം ർ എസ് എസ് ൻറെ പ്രേതം കൂടുകയും തുടർന്ന് ർ എസ് എസ് ൻറെ നടപടി ക്രമത്തിലൂടെ ആണ് ഇത്രയും കാലം കടന്നു പോയത് ഇനി കോൺഗ്രസ് തിരിച്ചു വരുമെന്ന് പ്രതീക്ഷയില്ല
@ameenameentkd5393
@ameenameentkd5393 7 месяцев назад
👍🏻👍🏻
@Resilient786
@Resilient786 7 месяцев назад
നമ്മുടെ കാര്യം നമ്മൾ പറയാത്തിടത്തു നമ്മുടെ മരണം തുടങ്ങുന്നു എന്ന് ആരോ പറഞ്ഞതോർക്കുന്നു
@yoosufkbeeran2363
@yoosufkbeeran2363 7 месяцев назад
ഒരു പാട് വേദനയുണ്ട്.
@thajunnisa4678
@thajunnisa4678 7 месяцев назад
വേദന ഉണ്ട് ഉസ്താതെ പ്രതികരിക്കാത്ത മുസ്ലിം പുരുഷന്മാർ..... സ്ത്രീകൾ റോട്ടിലിറങ്ങിയാൽ അതിന്റെയും ഉത്തരവാദി പുരുഷൻ മാർക് തന്നെ..... അത് ചെയ്യിക്കരുത്... പുരുഷന്മാർ മുന്നിട്ട് വരട്ടെ..
@abdulazeezazeez2693
@abdulazeezazeez2693 7 месяцев назад
കോ ൻ ഗ്ര സ്സി ന്റെ കൂ ടെ യാ ണ് ലീ ഗും. ബാ ബ രി മ സ് ജി ദ് പൊ ളി ക്കാ ൻ സൗ ക ര്യ മൊ രു ക്കി കൊ ടു ത്തു നോ ക്കി നി ന്നും മൗനം പാ ലി ച്ച കോ ൺഗ്ര സ്സി ന്റെ കൂ ടെ നി ൽ ക്കു ന്ന പ ള്ളി യിൽ വി ഗ്ര ഹം കൊ ണ്ട് പോ യ് വെ ച്ചു പ ള്ളി ത ക ർ ത്തു അം മ്പ ലം ഉണ്ടാ ക്കി അ ത് അ വ രു ടെ അ വ കാ ശ മാ ണെ ന്ന് പ റ യു ന്ന ലീ ഗ്
@lovly333
@lovly333 7 месяцев назад
കുഫിറിന്റെ ശക്തികൾ തകർന്നടിയുക തന്നെ ചെയ്യും ഇൻഷാ അല്ലാഹ്
@ftech6255
@ftech6255 7 месяцев назад
പിന്നെ എന്നിട്ടേ ഈ ലോകം അവസാനിക്കുകയുള്ളു ഇൻശാഅല്ലാഹ്‌
@rajeshmenon8641
@rajeshmenon8641 7 месяцев назад
Oru അല്ലാഹു പറഞ്ഞിട്ടില്ല kaphirine nashippikkan. താങ്കള്‍ നശിച്ചു pokkukayullu.
@v.aboobacker126
@v.aboobacker126 7 месяцев назад
കേരളത്തിലെ മുസ്ലിം സമൂഹം ഒറ്റ ക്കെ ട്ടായി നിന്ന്ഈമനുഷ്യനെനേതാവാക്കണ൦
@usmamalpram
@usmamalpram 7 месяцев назад
കേരളത്തിൽ നേതാകൾ തീരെ മിണ്ടില്ല അവരുടെ സുഖം പോവും
@fasilvf7661
@fasilvf7661 7 месяцев назад
മുസ്ലിമേ നിങ്ങൾ ചെയ്‌തത്തിന്റെ കർമ ഫലം നിങ്ങൾ തന്നെ വാങ്ങൂ അല്ലാതെ അല്ലാതെ ആര് വാങ്ങാൻ
@abdulrahmanap1873
@abdulrahmanap1873 7 месяцев назад
👍👏 സത്യം പണ്ട് വിതച്ചത് ഇപ്പോൾ കൊയ്യുന്നു
@mohamedparayil1910
@mohamedparayil1910 7 месяцев назад
Angunnu,enthaanaavoa,udeshikkunnath,angu,evidunnaa,eathumathkkaranaa😊
@uthumanabdulrahman6829
@uthumanabdulrahman6829 7 месяцев назад
രാഹുൽ കൂടുതൽ ഈശ്വരഭക്തിതെളിയിക്കാൻ ഓടി നടക്കുകയാണ് പക്ഷെ രാജ്യതാൽപര്യമെല്ലാം മറന്നു പാവം പുള്ളി
@muhammadalimmanikkoth6866
@muhammadalimmanikkoth6866 7 месяцев назад
അവർക്ക് ആരാന്റെത് കട്ട് പരിചയമെയുള്ളൂ..... സ്വന്തം കാശ് കൊടുത്തു വാങ്ങാൻ പഠിച്ചിട്ടില്ല
@jithu__1474
@jithu__1474 7 месяцев назад
😅
@djj075
@djj075 7 месяцев назад
Arrante kattathu aaranennu vannu nokku, ambalangakude baakipatram kaanam gyan vapi yil. Muslim vargam kattum konnum thanneyale ingane aayathu. Lokam motham India adakkam etra churchun, templum ninte vargam polichu ennintu nyayeekarikkuna.
@abdulmajeedk4489
@abdulmajeedk4489 7 месяцев назад
എല്ലാ മുസ്ലിംകളും രാഷ്ട്രീയമായി ഒന്നിക്കുകയല്ലാതെ മതേതര മുഖം മൂടിയണിഞ്ഞ പാർട്ടികളോട് ഒവൈസി പറഞ്ഞപോലെ ' ഇനി നിങ്ങൾ ഞങ്ങളുടെ വാപ്പയാവണ്ട ഞങ്ങളുടെ കാര്യം ഞങ്ങൾ നോക്കി കൊള്ളാം എന്നു പറഞ്ഞ് സ്വയം സംഘടിക്കുകയല്ലാതെ വഴിയില്ല. അതിന് മുസ്ലിം സ്വത്വത്തിൽ അഭിമാനിക്കുന്ന നല്ല നേതാക്കൾ എത്രയും പെട്ടെന്ന് മുന്നോട്ടു വരണം. ഇനി മറ്റൊരു കുറുക്കുവഴിയില്ല. അവസരത്തിൻ്റെ ലാസ്റ്റ് ബസ്സ് ആണിത്. എല്ലാ നല്ല കാലവും വെറും കർമ്മശാസ്ത്ര അഭിപ്രായവ്യത്യാസങ്ങളിൽ തർക്കിച്ച് ഒരോ അഭിപ്രായത്തിനും ഒരു സംഘടന രൂപീകരിച്ച് ആത്മ സംപ്തൃതിയടയുകയായിരുന്നല്ലൊ. കപട മതേതര പാർട്ടികൾക്കുവേണ്ടി മതവും രാഷ്ട്രീയവും രണ്ടാണെന്ന് സ്ഥാപിച്ച് നമ്മളെയെല്ലാം വ്യത്യസ്ത രാഷ്ട്രീയധാരയിലും പാർട്ടിയിലുമാക്കിയതിൽ ഉൽബുദ്ധകേരളത്തിലെ പല മുസ്ലിം സംഘടനകൾക്കും കൈ കഴുകി രക്ഷപ്പെടാൽ കഴിയില്ല. ഇപ്പോൾ എല്ലാ മുസ്ലിം ഇതര രാഷ്ടീയ പാർട്ടികളിലും ഇസ്ലാമിൻ്റെ അടിസ്ഥാനപശ്നങ്ങളിൽ പോലും മുസ്ലിം കട്ടെ എതിർക്കുന്ന മുസ്ലിം ചാവേറുകളെ കാണാം. താങ്കൾക്ക് അല്ലാഹു ദീർഘായുസ്സു നൽകി ഞങ്ങൾക്ക് ഭാവിയിൽ എല്ലാവരും കൈവെടിയുമ്പോൾ ദീനല്ലാതെ മറ്റൊരു താൽപര്യവുമില്ലാത്ത താങ്കളെ പോലുള്ള നേതൃത്വം ഞങ്ങൾക്ക് പ്രതീക്ഷയാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ
@sidheeuekeyath7374
@sidheeuekeyath7374 7 месяцев назад
മൂസാനബിയെ പറവയിൽ നിന്നും രക്ഷപ്പെടുത്തിയ റബ്ബേ
@sidheeuekeyath7374
@sidheeuekeyath7374 7 месяцев назад
ഇസ്ലാമിനെയും മുസ്ലിങ്ങളെയും നീ രക്ഷിക്കണേ നാഥാ ആമീൻ യാ റബ്ബൽ
@sidheeuekeyath7374
@sidheeuekeyath7374 7 месяцев назад
ഞങ്ങളുടെ നേതൃത്തങ്ങൾക്ക് നല്ല ബോധം നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബനാ
@abdulsamad-yp4cs
@abdulsamad-yp4cs 7 месяцев назад
27 ദിവസം ശേഷിക്കുന്നു (മാർച്ച് 15). ഇസ്ലാമോ ഫോമിയ വിരുദ്ധ UN അന്താരാഷ്ട്ര ദിനം ഓർക്കുക, അതിൻ്റെ ചരിത്രം, സംഭവങ്ങൾ, അനീതികൾ, വഞ്ചനകൾ, മാധ്യമ പ്രചാരണങ്ങൾ എന്നിവ നന്നായി മനസ്സിലാക്കുക. "അവർ ഗൂഢാലോചന നടത്തി, അല്ലാഹുവും ഗൂഢാലോചന നടത്തി, അല്ലാഹുവാണ് ഏറ്റവും നല്ല ആസൂത്രകൻ. Q:3/54". ശഹാദ ശരി ആക്കണം.
@zainudheenannath3935
@zainudheenannath3935 7 месяцев назад
ഒന്നാംതരം speech, ഉസ്താദിന് റബ്ബ് ദീർഘായുസ്സും, ആരോഗ്യവും, ഉശിരും നൽകി അനുഗ്രഹിക്കട്ടെ,,, ആമീൻ യാ റബ്ബുൽ ആലമീൻ 🌹🌹🌹🌹🌹
@farookhali7236
@farookhali7236 7 месяцев назад
അൽഹംദുലില്ലാഹ് 🤲🤲🤲
@KarthikKarthik-dy4ow
@KarthikKarthik-dy4ow 7 месяцев назад
ഭാരതത്തിലുള്ള എല്ലാ പള്ളികളും ബജരംഗ് ദളും ശിവസേനയും തകർത്തിരിക്കും
@KarthikKarthik-dy4ow
@KarthikKarthik-dy4ow 7 месяцев назад
😢😢😢
@AliAli-oy7bz
@AliAli-oy7bz 7 месяцев назад
ഇവിടെ ശിർക്കിന്റെ കൊട്ടാരം പണിതുയർത്താൻ ലക്ഷങ്ങളെ കിട്ടുംഅല്ലാഹുവിനെ സുജൂദ് ചെയ്യുന്ന മസാജിലുകൾ ഇടിച്ചു വിളിക്കുന്നതിന് നേരിടാൻ ഒരു പ്രാസംഗികനുംഈമാൻ പകരാത്തതിന്‍റെ ഉദാഹരണം നാംകാണുന്നില്ലേ?????😂സൂക്ഷിക്കുക ഇസ്ലാമിൻറെ അടിത്തറ ഇളക്കുന്നവരെ കണ്ടു കൊണ്ടിരിക്കുന്നു.അല്ലാഹു തന്നെ പ്രതിഫലം തരുന്നതായിരിക്കുംകാത്തിരുന്നു കാണാം
@MohammedAli-yf8mw
@MohammedAli-yf8mw 7 месяцев назад
Ella vishwasikalum mounam vediyanam
@sooppyk9302
@sooppyk9302 7 месяцев назад
നമ്മളെ പടച്ചതമ്പുരാൻ നോക്കിയാൽ മതി
@sooppyk9302
@sooppyk9302 7 месяцев назад
ഉസ്താദ് മുന്നിട്ടിറങ്ങണം ഞങ്ങളുണ്ടാകും തീർച്ച തീർച്ച തീർച്ച ഉസ്താദിന്റെ ഈമാൻ ഇവിടെ മറ്റുള്ളവർക്ക് കാണുന്നില്ല
@ShamilaNizar-hy1sp
@ShamilaNizar-hy1sp 7 месяцев назад
അല്ലാഹ് ഉസ്താദ് ന്ആഫിയതുള്ള ദീർക്കയുസ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@sooppyk9302
@sooppyk9302 7 месяцев назад
ഉസ്താദേ അസ്സലാമു അലൈകും നമ്മൾ ഐക്യത്തോടെ അല്ലാഹു അക്‌ബറിലൂടെ എല്ലാവരും ഒത്ത ഇറങ്ങിയിരുന്നെങ്കിൽ ശത്രുക്കൾക്ക് നമ്മളെ ഒരു ചുക്കും ചെയ്യാൻ പറ്റില്ലായിരുന്നു ഇറങ്ങിയിരുന്നു എങ്കിൽ പടച്ചതമ്പുരാൻ നമ്മളെ ഷായിക്കുമായിരുന്നു
@marvanking4351
@marvanking4351 7 месяцев назад
'മതേതരത്തിന്റെ മഹത്തായ മാതൃക...'- സമുദായ പാർട്ടിയുടെ നേതാവ്.😂😂😂
@hifsurahman8093
@hifsurahman8093 7 месяцев назад
Nammude ipppoyathe avastha orupaad veedanayund . Ottakettayi ninnu pradikarichee pattullu . Ingane poyal adutha falastheen nammude nadayi marum viduuramalla . Nalla nedakal illathadanu ippoyathe sahachariyangal inshaallah dua cheyyam ummathine katholane allah ameen yarabb 😢
@AsifAs-q8d
@AsifAs-q8d 7 месяцев назад
നിലപാട് ❤ഉസ്താദുന് അഫീയത്തോടുകൂടിയ ദീർഘജയുസ്സ് നൽകട്ടെ
@ramlathubeevi2763
@ramlathubeevi2763 7 месяцев назад
League ennu muthal vibhagicho,annu muthal muslimkal kashtathayilanu.iniyenkilum muslimkal ottakkettayi innu poraduka .ellavarum nethavakan sremikkenda.ithupoleyulla oru nethavu,mattullavarpinbalam nalki prolsahanam nalkuka.prime minister Raji vekkuka ellavarum onnichu innu poraduka .Allahu sahayikum. Rabb kakkattey,Thoufeeq cheyyattey.
@Hishami486
@Hishami486 7 месяцев назад
കോൺഗ്രസിനെ നംമ്പരുത്.
@saeedkuttiyasan1698
@saeedkuttiyasan1698 7 месяцев назад
Great speech. Bravo. Not like other rich Muslims. Rich Muslims keep quite
@nisarcherayinisarcherayi6491
@nisarcherayinisarcherayi6491 7 месяцев назад
Evide Poyi Muslim Namadarikal Aliyar Usthadinte Prabhashanathiu Oru Like Polum Nalkatha Moylyenmar
@uthumanabdulrahman6829
@uthumanabdulrahman6829 7 месяцев назад
കൂടെ നടന്ന് ചതിച്ച് ചിതകത്താൻ എണ്ണയൊഴിക്കുന്ന കൂട്ടുകാരനേക്കാളെല്ലാം നന്ന് നേരേ വന്ന് കഴുത്തറുക്കുന്ന ശക്തരായ ശത്രുവാണ് ആരാണ് കഴുത്തു വെട്ടിയത് എന്ന് കണ്ട് മരിക്കാമല്ലോ
@S___v___D
@S___v___D 7 месяцев назад
മുസ്ലിങ്ങൾക്ക് അല്ലേലും നാവിന് ഉറപ്പില്ല.......കഷ്ടം....പിന്നെ ഇതൊക്കെ ഉണ്ടയില്ലങ്ങിലെ അൽഭുതം ഉളളൂ....
@muhammedkuttymanu1752
@muhammedkuttymanu1752 7 месяцев назад
Duniyavinvendi sathyathinvendisabdhikkathavar eesamoohathin orugunavumilla thangalnethrsthanathekkvaranam
@hamdprayerdres786
@hamdprayerdres786 7 месяцев назад
Usthade nammude nedakkanmar inganeyanenkil etra nannayirunnu. Ippozullad valara mosham .
@fingertips7148
@fingertips7148 7 месяцев назад
ഉവ്വ...നിങ്ങള്ക്ക് ഏതു ക്ഷേത്രമാണ് മതേതരത്വം.. ഒരു ക്ഷേത്രവും നിങ്ങൾ അംഗീകരിക്കുന്നില്ല... ഡൽഹിയിൽ പള്ളി മാത്രമല്ലല്ലോ പലതും പൊളിച്ചു... ഇയ്യാളുടെ ഒക്കെ വാക്കു കേട്ടു തുള്ളിയാൽ നന്നാവും.. ചുമ്മാ കിടക്കണ പള്ളിയിൽ ഒന്നും കേസ് കൊടുക്കുന്നില്ലല്ലോ.. അമ്പലത്തിന്റെ മണ്ടയിൽ പണിതു വെച്ചത് അവകാശപെട്ടവർക്ക് കൊടുക്കണം... അതിനെന്താ ഇത്ര ഡെണം... ഇസ്ലാം ലോകം സ്വപ്നം കാണുന്ന വർക്ക്‌ അത് തെറ്റായിരിക്കും... ഇസ്ലാമിന്റെ പാരമ്പര്യമ മറ്റു മതകളെ തല്ലി തകർത്തു പൊങ്ങിവന്നതാണ്.. നിങ്ങള്ക്ക് അത് മഹത്തായ കാര്യം ആയിരിക്കും.. അടി കിട്ടിയവർക്ക് അത് അത്ര സുഖമുള്ള കാര്യം അല്ലല്ലോ... ഫാസിസം ആരാണ് ഇസ്ലാമിനെക്കാൾ വല്ല്യ ഫാസിസം ഉണ്ടോ...വസ്തുതകൾ തെളിവ് നിയമം വെച്ചു പ്രതിഷേധിക്കുക.. അല്ലാതെ ഇയ്യാടെ വാക്കും കേട്ടു കലാപം ഉണ്ടാക്കാൻ ശ്രമിച്ചാൽ വളരെ നന്നാവു
@rafiahamed7345
@rafiahamed7345 7 месяцев назад
അവിടെ അമ്പലം ഉണ്ടായതിന് തെളിവില്ലെന്ന് പറഞ്ഞത് സുപ്രീം കോടതിയാണ് നിന്റെ കയ്യിൽ ഉണ്ടോടാ സ്വന്തം പേരുപോലുമില്ലാതെ വന്നു പുലമ്പരുത് മനസ്സിലായോ
@hassananas4944
@hassananas4944 7 месяцев назад
നുണയന്റെ നാവ് നുണ മാത്രമേ പറയൂ. അവൻ സത്യം പറയുന്നത് പിശാച് പുന്യാളനാകുന്നത് പോലെ അസംഭവ്യമാണ്. അതുകൊണ്ട് നീ തുടരുക.
@QuantumCosmos2.0
@QuantumCosmos2.0 7 месяцев назад
@@hassananas4944നിന്നോടും ☺️
@nisarcherayinisarcherayi6491
@nisarcherayinisarcherayi6491 7 месяцев назад
Allahuve Nhangalude Usthadinu Deergayussum Afiyathum Nalkane Allah
@basheerparampil8323
@basheerparampil8323 7 месяцев назад
Congressaruthennuparayathillanirisvaravathicommunistkodathiyilpoyistayvangibuldozerilkayaryacommustukarsikkukarnamuksahayamcheythu
@MuhammadAli-nz8bw
@MuhammadAli-nz8bw 7 месяцев назад
എല്ലാവർക്കും സങ്കടന. നേതാകളായി. ചമഞ്ഞു. നടക്കണം. അത്ര മാത്രം
@althaf4978
@althaf4978 7 месяцев назад
PARANJU NINNITO . KODATHIYIL POYITO . ORU KARIYAWUMILLA . ANNU NAGPOOR AASTANAM TAGARTHU KALAYANAMAYIRUNNU . IRU BAGATHUM KURE ENNAM MARIKKUM . ENNALUM PRASHNAMILLA . IPOL RAJIYAWUM JANADAYUM ANUBAWIKUNNA SODANTHRIYAWUM SUGA SAUGARIYAMGALUM . MUN TALAMURAYUDE PORATATHINDEYUM JEEWA THIYAGATHINDEYUM ANANDARA FALAMANENNA KARIYAM VISMARICHU KOODA .
@ramlathubeevi2763
@ramlathubeevi2763 7 месяцев назад
Thudakkam muthal ente manassilundayath-enthe janangalum partyum prekarikathath,kathiril valamittittu karyamillallo.
@hamdprayerdres786
@hamdprayerdres786 7 месяцев назад
Janangal iranganam. Pallikkammittiyil pradikarikkanam. Ennale idin mattam varuu...
@hamdprayerdres786
@hamdprayerdres786 7 месяцев назад
Pankkad thangalum ap usthadum areyan pedikkunnad? Allahu ahlam.
@rashidabubakkar3520
@rashidabubakkar3520 7 месяцев назад
മനുഷൃത്വമുളള ജനതകൊപ്പം റബ്ബിൻ്റെ സഹായമുണ്ടാവട്ടെ
@noushad2100
@noushad2100 7 месяцев назад
മുസംഗികളുടെ ഖിബില അയോധ്യ ആകും
@Justice746
@Justice746 7 месяцев назад
കോൺഗ്രസിന് (എൽഡിഎഫിനും)നട്ടെല്ല് ഇല്ലാതെ പോയി.അല്ലെങ്കിൽ ബിജെപിയുടെ വർഗീയത രാജ്യത്തിന് ഇത്രക്ക് ദോഷം ആയി വരില്ലായിരുന്നു.
@ramlathubeevi2763
@ramlathubeevi2763 7 месяцев назад
Allahuvum rasoolum paranja neechanaya bharanathikari .qiyamathinte alamathukal.lokamuslimkalude qibla Allahu samrekshanam nalkattey.Aameen ya rabbal alameen.
@tckalamkodu-kk4wu
@tckalamkodu-kk4wu 7 месяцев назад
മുസ്ലിം ഉമ്മത്തിന് അല്ലാഹ് ഹിദായത്ത് കൊടുക്കട്ടെ അയക്യം ഉണ്ടാവട്ടെ
@MohammadShamil-ee4lm
@MohammadShamil-ee4lm 7 месяцев назад
2 വിധം പണ്ഡിതൻമാർ എല്ലാ കാലത്തും ഉണ്ട് 1. വിലയുള്ള പണ്ഡിതൻമാർ 2. മൂല്യമുള്ള പണ്ഡിതൻമ്മാര് വിലയുള്ള പണ്ഡിതന്മാർ കൊട്ടാരങ്ങളിലും അരമനകളിലും വില്കപ്പെട്ടു മൂല്യമുള്ളവർ കൊട്ടാരങ്ങളിലും അരമനകളിലും വിലകപെടുകയും ചെയ്തു (E. Aboobakar sahib) ❤️❤️❤️❤️ Pfi❤❤❤❤
@nasirabdul1451
@nasirabdul1451 7 месяцев назад
Eniyum Kathirunnal eniyum Madrassayum,Palliyum eniyum ,onnum mindiyillengil poliyukayee ulloo.
@HamsaCp-k6d
@HamsaCp-k6d 4 месяца назад
ഭയം അതാണ് ഈ സമുദായത്തിന്റെ പരാജയം, ഫാസിസ്റ്റുകൾ അതുമുതലാക്കുന്നു
@thajudeenm9023
@thajudeenm9023 7 месяцев назад
പാലക്കാട് ഈടി പേടി തോന്നി പറഞ്ഞതാണ് ഉസ്താദ്
@keraleeyan355
@keraleeyan355 7 месяцев назад
Alla enthina ippo thalayil mund ittirikane
@basheerparampil8323
@basheerparampil8323 7 месяцев назад
Usthatheivideranduvallathilkaluchavttunnaramastatrapaithrukathinumadsarikunnavar
@preethoo5
@preethoo5 7 месяцев назад
Muslim palliyude peru, "Gyanvapi"! Endukondanu Persian bhashayo Arabia bhashayo aayilla?
@rafeeqbabu5424
@rafeeqbabu5424 7 месяцев назад
❤️❤️❤️❤️❤️❤️❤️
@YunusYunus-b6z
@YunusYunus-b6z 7 месяцев назад
Ippol cristyan Bishop maare tripthippeduthunna thirakkilaanu ividuthe vargeeyavaadhikal.usthadh valare kritthyamaayi kaaryangal parayunnu allahu aafiyathu nalkatte aameen
@abdulshakoor2748
@abdulshakoor2748 7 месяцев назад
Engane ororu tharum va thurakuka Thane venam Allahu Akbar
@Koyamu-c3n
@Koyamu-c3n 7 месяцев назад
Otakkirunnu. Chinthikkan. Usthad. Thayaravanam.
@sindhusin9217
@sindhusin9217 7 месяцев назад
കേരളത്തിൽ c p m പറയുന്നതൊന്നും യുസ്താദ് കേൾക്കുന്നില്ലേ
@alithaikkad4178
@alithaikkad4178 7 месяцев назад
മതേതരത്വത്തിന്റപ്രതീകംഎന്ന്പറഞ്ഞവന്‍മൂഡ്വലോകത്താണ്
@abdullakoppara9526
@abdullakoppara9526 7 месяцев назад
ഇന്ത്യയിലെ മുസ്ലിംകളിൽ, നേതാക്കൻമാരിൽ എൺപത് ശതമാനത്തോളം വിശ്വാസത്തിൽ മായം കലർത്തിയവരാണ്. വിശ്വാസത്തിലും കർമത്തിലും മറ്റ് ദൈവേതരക്കാരെ കൂട്ടിക്കലർത്തുന്നു. അല്ലാഹുവിനെ കണക്കാക്കേണ്ട പ്രകാരം അവർ കണക്കാക്കുന്നില്ല. അപ്പോൾ അല്ലാഹുവിൻ്റെ സഹായം ലഭിക്കുകയില്ല എന്നല്ലേ ഇസ്‌ലാമിക പ്രമാണങ്ങൾ പറഞ്ഞു തരുന്നത്. ശിർക്കും ബിദ്അത്തും ചെയ്യാത്ത യഥാർത്ഥ വിശ്വാസികളായി മുസ്ലിം സമുദായം മാറണം. അപ്പണിക്ക് നേതൃത്വം കൊടുക്കുന്ന സംഘടനകൾക്ക് കഴിയുന്നുണ്ടോ എന്ന് ഒരാലോചന നടത്തുകയാണ് ആദ്യമേ ചെയ്യേണ്ടത്. അല്ലാഹുവിനെ സഹായിച്ചാൽ അല്ലാഹു സഹായിക്കും എന്നു പറഞ്ഞതിൻ്റെ Basic things ഇതാണ്. ഈ അടിസ്ഥാന വസ്തുതതയോട് കൂടി ജനതയുടെ അവസ്ഥ അവർ സ്വയം മാറ്റുമ്പോഴാണ് - അല്ലാഹു (സു) മാറ്റം വരുത്തുന്നത്.
@rafinalakath9026
@rafinalakath9026 7 месяцев назад
എല്ലാ പ്രശ്നങ്ങളുടെ ഇടയിലും നമ്മുടെ മതത്തിൽപെട്ടവർഉണ്ടായിരിക്കും നമ്മുടെ മതത്തിൽ പെട്ടവരുടെ ആഡംബര ജീവിതത്തിൽ തടസ്സങ്ങൾ ഇല്ലാതിരിക്കുവാൻ വേണ്ടി അതിനു വേണ്ടി നമ്മുടെ മതം അവർ ഉപയോഗപ്പെടുത്തുന്നു അതിൽ നിന്ന് പിന്നീട് മുസ്ലീങ്ങൾക്ക് മോചനം നേടുവാൻ വേണ്ടി പാവങ്ങളെഅതിലേക്ക് വലിച്ചെറിയുന്ന മോചനം കിട്ടിയൽ അതിൻറെ ഉയർന്ന സ്ഥാനങ്ങളിൽ യഹൂദരുടെ സ്വഭാവമുള്ള മുസ്ലീങ്ങളെ നിയോഗിക്കുന്നു എത്ര അനുഭവിച്ചാലും പഠിക്കാത്ത ഒരു വിഭാഗമായിരിക്കുന്നുനമ്മുടെ സമൂഹത്തിൽപെട്ട ചില ആളുകൾ
@JESUSLOVE-u7n
@JESUSLOVE-u7n 7 месяцев назад
ഇനിയങ്ങോട്ട് വളരെ പ്രയാസമാണുസ്താദേ... കാരണം, ഗസ്വ അല്‍ ഹിന്ദും മിസ്വാത് അല്‍ മസബിയുടെ ശിഷ്യനായ 16 -ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പൊന്നാനിക്കാരന്‍ എഴുതിയ ഫത്തഹുല്‍ മൂയീനും വരെ പച്ചവെള്ളം പോലെ ഇന്ന് ഏകദേശം മനുഷ്യരെല്ലാം മനസിലാക്കി. , തക്കിയയും . ഇനി എങ്ങനെ ഗ്രിപ്പ് കിട്ടും ?
@AbdulsamadKP-i9d
@AbdulsamadKP-i9d 7 месяцев назад
ഈ അടുത്തകാലത്തായി തങ്ങൾ പങ്കെടുത്ത പല പൊതുപരിപാടികളിലും അദ്ദേഹത്തിൻറെ ശാരീരിക ഭാഷാ ഒരു ചെറിയ കുട്ടിയെ പോലെയായി തോന്നിയിരുന്നു എന്ത് വിളിച്ചു പറയണം എന്ത് സംസാരിക്കണം എന്നുപോലും കൃത്യമായി നിശ്ചയം ഇല്ലാത്ത ഒരു കുട്ടിയെ പോലെയാണ് അദ്ദേഹം പെരുമാറിയിരുന്നത് … 400 ൽ അധികം പള്ളിയുടെ കാളിയായിട്ടുള്ള അദ്ദേഹം ഈ അടുത്തകാലത്തായിട്ട് ചില പാട്ടും കൂത്തും പാവക്കൂത്തുകളും ആയി നടക്കുന്നതായിട്ടും കാണാം അദ്ദേഹത്തെ സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തു നിന്നും മാറ്റുന്നതായിരിക്കും ലീഗിന് നല്ലത് എന്നാണ് എൻറെ അഭിപ്രായം… ആരുടെയൊക്കെയോ ചരട് വലികൾക്ക് താളം തുള്ളുന്ന ഒരു അവസ്ഥ… നിഷ്പക്ഷമായി ചിന്തിക്കുന്ന ഏതൊരു വ്യക്തിക്കും മനസ്സിലാവും അദ്ദേഹം സംസാരിക്കുന്ന പാവക്കൂത്ത് കളികളെ കുറിച്ച്…
@nasarkanmayil2769
@nasarkanmayil2769 7 месяцев назад
എല്ലാവരും തങ്ങൾ മറയാലും മൗലമരായാലും അധികാര ത്തിന്റെ അപ്പകശ്നത്തിന് വേണ്ടി നിൽക്കുന്ന വരണം ഇന്ന് അധികവും
@RajAN-rh5qy
@RajAN-rh5qy 7 месяцев назад
Hindukalude swantam rajyam avar vizhungenda karyam onumilla. Pannal islamistukal vaizhungate nokukayanu cheyendat.
@sreekumaranc6903
@sreekumaranc6903 7 месяцев назад
ഇനി. പെട്ടെന്ന്. നമുടെ മുചെങ്കനെ പോയി കാണൂ രക്ഷിക്കും.
@DyChg-v7d
@DyChg-v7d 7 месяцев назад
Sunny, jamath, mujahid, anghine nadakk viddikale, anubhavikaam ellarkkum, Orikkalum onnikarudh, Eemanullavar iranghum Soon
@muhammedsalimmsl4322
@muhammedsalimmsl4322 7 месяцев назад
മുന്തിക്ക് കനമുള്ളവർക്ക് മുന്തിയിൽ പിടിക്കാനേ സമയം കിട്ടൂ.....!
@MuhammedaliMelethil
@MuhammedaliMelethil 7 месяцев назад
ഇനി പറയൂ പ്രവർട്ടിക്കൂ പല ഹിദുഡ്ഡർ ക്ക് വളം ഇടുന്ന രാഷ്ട്രീയ കാർ 70വർശം അല്ലോ ഇന്ത്യപള്ളി ഉണ്ടാകാൻ വിടുന്നുല്ല മദ്രസ്‌ പൊളിക്കുന്നു
@ramachandranpilla-vw4po
@ramachandranpilla-vw4po 7 месяцев назад
Karaatte maashine areemo ithu gyaanvaapiyilaano usthaathe
@sakeenamoideen3484
@sakeenamoideen3484 7 месяцев назад
👍👍
@jaleelvkd4956
@jaleelvkd4956 7 месяцев назад
Masha allaha super speech
@nisarcherayinisarcherayi6491
@nisarcherayinisarcherayi6491 7 месяцев назад
Yathartha Pandithan Desha Snehi Karmadeeran Uracha Nethruthvam
@ummerfarook9154
@ummerfarook9154 7 месяцев назад
👍👍👍👍❤❤❤
@navasummar2174
@navasummar2174 6 месяцев назад
💚❤️💚💯
@abdullatheef9763
@abdullatheef9763 7 месяцев назад
Ameen ya Rabaul Alamein , usthadhinu deergayussu neerunnu
@ablplus9077
@ablplus9077 7 месяцев назад
Athe usthade but oru chukkum cheyyanda
@samadelectronics9641
@samadelectronics9641 7 месяцев назад
👍👍👍
@sajirakasim1302
@sajirakasim1302 7 месяцев назад
❤❤Greatvoice
@MuhammedaliMelethil
@MuhammedaliMelethil 7 месяцев назад
ആകല്ലേ നീയും പോളിയൊയും
@dazzlemovies3197
@dazzlemovies3197 7 месяцев назад
യഥാർത്ഥ പണ്ഡിതൻ
@ananthalakshmip.e5926
@ananthalakshmip.e5926 7 месяцев назад
Babar ningale daivamano?oru cruel king, avane Hindukkale dweshikkan upayogikarudu.
@Justice746
@Justice746 7 месяцев назад
Modi ninte deivamaaano?oru നശിച്ച pm.Avante മുസ്ലിമിൻ്റെ മാംസം theettikkaan ഉപയോഗിക്കരുത്.
@Justice746
@Justice746 7 месяцев назад
Modi ninte deivamaaano?oru നശിച്ച pm.Avante മുസ്ലിമിൻ്റെ മാംസം theettikkaan ഉപയോഗിക്കരുത്.
@steelworldindustrial352
@steelworldindustrial352 7 месяцев назад
പേരകുട്ടിയാളെ കളിപ്പിച്ച് വീട്ടിൽ ഇരുന്നൂടെ പ്രായം ആയില്ലേ
@Justice746
@Justice746 7 месяцев назад
Ninakkum പറ്റും
@steelworldindustrial352
@steelworldindustrial352 7 месяцев назад
@@Justice746 ചെലക്കാണ്ട് പോടാ അവിടുന്ന്
@salahudeenm8989
@salahudeenm8989 7 месяцев назад
ഉസ്താദിനോടൊപ്പം ലക്ഷങ്ങൾ
@salahudeenm8989
@salahudeenm8989 7 месяцев назад
ഖാസിമി പറയുന്നത് വള്ളാഹി സത്യം 100% അദ്ദേഹം പറയുമ്പോലെ ആർക്കും പ്രതികരിക്കാൻ വയ്യ. മിണ്ടുന്നില്ല. അള്ളാഹു അദ്ദേഹത്തിന് ആരോഗ്യവും സംസാര ശേഷിയും ഉണ്ടാകട്ടെ
@rafi6689
@rafi6689 7 месяцев назад
👍👍👍👍👍
@shameenasavad5966
@shameenasavad5966 7 месяцев назад
❤❤
@tckalamkodu-kk4wu
@tckalamkodu-kk4wu 7 месяцев назад
💐💐💐
@kkmmoidunni2511
@kkmmoidunni2511 7 месяцев назад
👍
@gsnair129
@gsnair129 7 месяцев назад
Prabhudhar methante cheruppu nakkilkal nattellu ellatha malayalikal
Далее
МАЛОЙ ГАИШНИК
00:35
Просмотров 273 тыс.
МАЛОЙ ГАИШНИК
00:35
Просмотров 273 тыс.