Тёмный

പള്ളി തേടി കൊടും കാട്ടിലേക്ക് | വാഗമണ്ണിൽ ഇങ്ങനെ ഒരു സ്ഥലമോ | Unexplored Vagamon By Hridayaragam 

Hridayaragam
Подписаться 185 тыс.
Просмотров 221 тыс.
50% 1

പള്ളി തേടി കൊടും കാട്ടിലേക്ക് | വാഗമണ്ണിൽ ഇങ്ങനെ ഒരു സ്ഥലമോ | Unexplored Vagamon By Hridayaragam
I am Jithin, whatsapp me on 8078189318

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@jithinhridayaragam
@jithinhridayaragam 3 года назад
പിന്നാമ്പുറം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-hJrVCWBSaUg.html
@vimals9573
@vimals9573 3 года назад
Naale ummaram kaanikuvo 😝
@jithinhridayaragam
@jithinhridayaragam 3 года назад
ചാനൽ രക്ഷപ്പെടാൻ ഇനിയും ഉമ്മറം കൂടി കാണിക്കേണ്ടി വരും തോന്നുന്നു 😜
@vimals9573
@vimals9573 3 года назад
@@jithinhridayaragam 😁😁😁
@geethumohangeethu.7295
@geethumohangeethu.7295 3 года назад
Pls give me your number????????🤭
@beenasreekumar5028
@beenasreekumar5028 3 года назад
0
@BhumikkaranPJnaturelover365
@BhumikkaranPJnaturelover365 3 года назад
ഞാനീ പള്ളിയിലെ ഒരു വിശ്വാസിയാണ്... ഏകദേശം 130 കൂടുതൽ വർഷം പഴക്കമുണ്ട് ഈ പള്ളിക്ക്... 1960-1990 ഘട്ടങ്ങളിൽ ഈ പ്രദേശത്ത് ഏകദേശം എൺപതിൽ കൂടുതൽ കുടുംബങ്ങൾ താമസിച്ചിരുന്നതാണ്... എന്നാൽ അന്നേ കാലങ്ങളിൽ..(ഇന്നും)... വഴിയുടെ അപര്യാപ്തത മൂലവും മറ്റ് സൗകര്യ കുറവുമൂലവും...കുറെയേറെ വീട്ടുകാർ ഇവിടെ നിന്നും ഇടുക്കിയിലെ... ഉപ്പുതറയ്ക്ക് അടുത്തുള്ള വളകോട്... കണ്ണംപടി, മേമാരി... എന്നീ സ്ഥലങ്ങളിലേക്ക് കുടിയേറിപ്പാർത്തു.... ഇപ്പോൾ ഈ പ്രദേശത്ത് നിലവിൽ... 6 വീട്ടുകാരാണ് താമസിക്കുന്നത്... (15 ആൾക്കാർ..) അതിലൊരു വീട്ടിലെ താമസക്കാരനാണ്... ഞാനും... ഈ പള്ളിയിലെ തിരുനാൾ... ഒക്ടോബർ 31 നവംബർ ഒന്നാം തീയതിയും മാണ്... ഒരുകാലത്ത്... ആളുകളുടെ ഒച്ചപ്പാടും ബഹളവും കേട്ടിരുന്ന ഈ പ്രദേശം... ഇപ്പോൾ ഒരു മൂക അന്തരീക്ഷം ആയി നിലകൊള്ളുന്നു... പള്ളിയുടെ താഴെ കൂടി ഒഴുകുന്ന മീനച്ചിലാർൻ്റെ കളകളാരവവും... വറ്റാത്ത നീരുറവ ജലത്തിൻറെ രുചിയും... മലിനീകരണമില്ലാത്ത..ശുദ്ധവായു വും... ജീവിതശൈലി രോഗങ്ങൾക്ക് അടിമപ്പെടാതെ... ഇന്നും... ആരോഗ്യവാൻമാരായി...(85-90 വയസ്സിനു മുകളിൽ പ്രായമുള്ള) കുറച്ച് മനുഷ്യർ... വാഗമണ്ണിലെ ഈ താഴ് വാരങ്ങളിൽ ജീവിച്ചുപോകുന്നു... ഈ പള്ളി വരുംകാലങ്ങളിൽ ഈ പ്രദേശത്തിന്റെ ഒരു ശോഭയായി മാറുമെന്ന... വിശ്വാസത്തിലൂടെ... Thank you... by Bhumikkaran PJ
@varghesethomas4791
@varghesethomas4791 2 года назад
പള്ളിയുടെ ചരിത്രം പറഞ്ഞു തന്നതിനായി നന്ദി. ഞാൻ Central kerala diocese ലെ അംഗമാണ് Diocese വിചാരിച്ചാൽ പള്ളി ഒന്ന് paint അടിച്ച് ഭംഗിയായി സൂക്ഷിക്കാൻ കഴിയില്ലെ ? CSI ഇതരാ Diocese ലെ പള്ളികളെ ആശ്രയിച്ചാലും Fund കിട്ടില്ലെ ?
@BhumikkaranPJnaturelover365
@BhumikkaranPJnaturelover365 2 года назад
@@varghesethomas4791 ശരിയാണ്... അങ്ങനെ ചെയ്യണമെന്ന് വിചാരിക്കുന്നു... ഞങ്ങളുടെ ഈ പള്ളിയിൽ മൂന്ന് ഗവൺമെൻറ് എംപ്ലോയീസ് ആണ് ഉള്ളത്... അതിലൊരാളാണ് ഞാൻ... കുറച്ചുനാളുകൾക്കുള്ളിൽ അത് സാധിക്കുമെന്നാണ് എൻറെ വിശ്വാസവും.. പ്രാർത്ഥനയും... Thank you...🙏
@ccv3605
@ccv3605 2 года назад
Bhumikkaran PJ ചേട്ടാ, പള്ളി ഇരിക്കുന്ന സ്ഥലത്തിന്റെ പേരു എന്താണ്. അവിടെ നിന്നും താഴോട്ട് വഴിയുണ്ടോ
@BhumikkaranPJnaturelover365
@BhumikkaranPJnaturelover365 2 года назад
@@ccv3605 കൃത്യമായ സ്ഥലത്തിൻറെ പേര്: കാരികാട് ടോപ്പ് (Karikadu Top or Karikadu view point) ഒരു കെട്ടിടത്തിനു മുകളിൽ പുലിയെ നിർമ്മിച്ചിട്ടുണ്ട് ... അവിടെനിന്നും കോൺക്രീറ്റ് ഇട്ട ചെറിയ ഒരു റോഡ് താഴേക്ക് ഉണ്ട്... അവിടെനിന്നും ഏകദേശം രണ്ട് കിലോമീറ്റർ ഇറങ്ങി താഴേക്ക് വന്നാലാണ് പള്ളിയിലേക്ക് എത്തുക... അര കിലോമീറ്റർ കോൺക്രീറ്റ് റോഡാണ് ശേഷം ഓഫ് റോഡ് ആണ്... വാഗമണ്ണിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറും , ഈരാറ്റുപേട്ടയിൽ നിന്ന് ഏകദേശം... 19 കിലോമീറ്റർ കാണും (ഈരാറ്റുപേട്ട വാഗമൺ റോഡ്).
@wilsonmani689
@wilsonmani689 2 года назад
പള്ളിയുടെ ഭാഗത്തു നിന്നും താഴോട്ട് വഴി പോകുന്നുണ്ടോ? ഉണ്ടെങ്കിൽ അതു എവിടെ ആണ് connect ആകുന്നതു? എനിക്ക് ഇതുപോലെയുള്ള സ്ഥലങ്ങൾ ഇഷ്ടമാണ്? അവിടുത്തെ സ്ഥലങ്ങൾക്ക് പട്ടയം ഉള്ളതാണോ? ആരെങ്കിലും സ്ഥലം കൊടുക്കുന്നുണ്ടെങ്കിൽ പറഞ്ഞാൽ ഉപകാരം ആയിരുന്നു...
@rewygv311
@rewygv311 3 года назад
വിജനമായ വഴികളിലൂടെ...... വെല്ലുവിളികളെ വകവെക്കാതെ.......സൂപ്പർ.....വിഡിയോ . അവതരണം അതിഗംഭീരം. 👍👍
@jithinhridayaragam
@jithinhridayaragam 3 года назад
Thank You❤Boss 🌹Rew
@twintalkies2673
@twintalkies2673 3 года назад
ധൈര്യത്തിന് ഒരു big Salute 👍
@jithinhridayaragam
@jithinhridayaragam 3 года назад
Thank You❤
@RijoyAdimalyvlog
@RijoyAdimalyvlog 3 года назад
ശരിക്കും എന്റെ കൂട്ടുകാരൻ പേടിച്ചിട്ടുണ്ട് ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ ഒറ്റയ്ക്ക് പോകരുത് എന്നു പറഞ്ഞിട്ടുണ്ട് എന്തായാലും നിങ്ങളുടെ സ്വഭാവം വെച്ച് ഒരു കണ്ടന്റ് വേണ്ടി ഏതറ്റം വരെ പോകാനും ഉള്ള ആത്മാർത്ഥത എനിക്കറിയാം എന്തായാലും നിങ്ങളുടെ കഷ്ടപ്പാടിൻ ഉള്ള പ്രതിഫലം ഒരുനാൾ നിങ്ങളെ തേടി വരും എന്നാൽ ആത്മാർത്ഥതയോടെ നിങ്ങളുടെ കൂട്ടുകാരൻ ❤😍
@jithinhridayaragam
@jithinhridayaragam 3 года назад
വിശ്വസ്തതയോടെ റിജോയ് അടിമാലി ഒപ്പ് 🕸️
@RijoyAdimalyvlog
@RijoyAdimalyvlog 3 года назад
🥰🥰🥰❤
@VISHNU...
@VISHNU... 3 года назад
പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഈ വഴി എങ്ങോട്ട് ആണെന്ന് കാഴ്ചകൾ കാണിച്ചു തന്നതിന് നന്ദി
@jithinhridayaragam
@jithinhridayaragam 3 года назад
കാഴ്ചകൾ കണ്ടതിനും നന്ദി. അപ്പൂസ്... 🌹
@geethumohangeethu.7295
@geethumohangeethu.7295 3 года назад
💞💞💞💞💞💞💞💞
@alansabu1279
@alansabu1279 2 года назад
ഒറ്റ വിഡിയോയിൽ subscriber ആയി.. 😊 നല്ല അവതരണം.... വലിച്ചു നീട്ടലില്ല.... വെറുപ്പിക്കലില്ല..26 mins 5 min. പോലെ കടന്നുപോയി...👍..
@greenleafs626
@greenleafs626 3 года назад
ശ്വാസം അടക്കിപ്പിടിച്ച് കണ്ട് തീർത്തത്. പൊന്നു ചേട്ടാ എത്ര റിസ്ക് എടുത്തു ചെയ്തേ..കണ്ടിരുന്നിട്ട്‌ തന്നെ പേടിയാകുന്നു..🙏ദയവു ചെയ്ത് ഒറ്റക്ക് യാത്ര ചെയ്യരുത്🙏 .
@jithinhridayaragam
@jithinhridayaragam 3 года назад
Thank You❤green leafs
@kalarcodevenugopalanvenuka63
@kalarcodevenugopalanvenuka63 3 года назад
സാഹസികനായ സഞ്ചാരി. അഭിനന്ദനങ്ങൾ.
@jithinhridayaragam
@jithinhridayaragam 3 года назад
Thank You❤Boss
@PRASADAKADOOR
@PRASADAKADOOR 3 года назад
ഒരു രക്ഷയില്ല.... കില്ലാടി.. നമിച്ചു ബ്രോ 🙏🙏
@jithinhridayaragam
@jithinhridayaragam 3 года назад
Thank You❤Prasad
@bineeshprasanth5159
@bineeshprasanth5159 3 года назад
മച്ചാനെ വേറെ ലെവൽ അടിപൊളി തകർത്തു ❤️😘
@jithinhridayaragam
@jithinhridayaragam 3 года назад
❤നന്ദിയുണ്ട് ബിനീഷ് ബ്രോ
@geethumohangeethu.7295
@geethumohangeethu.7295 3 года назад
😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜
@bineeshprasanth5159
@bineeshprasanth5159 3 года назад
@@geethumohangeethu.7295 🙄🙄🙄
@sanudivakaran5194
@sanudivakaran5194 3 года назад
നന്നായിരുന്നു ജിതിൻചേട്ടാ, ഒത്തിരി നടന്നു കഷ്ടപ്പെട്ടെങ്കിലും അവസാനത്തെ ഇല്ലിക്കൽ കല്ലിന്റെ ദൃശ്യം സൂപ്പറായിരുന്നു 👍👍🥰
@jithinhridayaragam
@jithinhridayaragam 3 года назад
Thank You❤Sanu
@mariabijo576
@mariabijo576 2 года назад
ഈ വീഡിയോ എത്ര പ്രാവശ്യം കണ്ടെന്ന് എനിയ്ക്ക് ഓർമ്മയില്ല
@jithinhridayaragam
@jithinhridayaragam 2 года назад
😄😄😄😄 അത്രക്ക് വല്ലതും ഉണ്ടോ 😂
@praveenp5978
@praveenp5978 3 года назад
Bhai ആദ്യമായാണ് ഞാൻ കാണുന്നത് സൂപ്പർ എന്തൊരു ദൈര്യം ആ വീട് കണ്ടിട്ട് തന്നെ പേടിയാകുന്നു പിന്നെ വെല്ലോ മൃഗങ്ങളും കാണില്ലേ എന്നൊരു ഭയം ഞാൻ സബ്സ്ക്രൈബ് ചെയ്തു
@jithinhridayaragam
@jithinhridayaragam 3 года назад
Thank You❤പ്രവീൺ
@trendinghilights2473
@trendinghilights2473 3 года назад
Uae ന്ന് വീഡിയോ കാണുന്നു.നൊസ്റ്റു,feelgood 👌
@jithinhridayaragam
@jithinhridayaragam 3 года назад
🌹നന്ദി
@sajiratheesh9806
@sajiratheesh9806 2 года назад
സൂപ്പർ വീഡിയോ എത്ര ടെൻഷൻ ആയി ആണ് ഈ വീഡിയോ കണ്ടത് ഒറ്റക്ക് പോയി വന്നു തിരികെ വന്നു ലാസ്റ്റ് ഭാഗം kandapo ആണ് സമാധാനം ആയത്ത് ഒറ്റക്ക് പോകരുത് ..god bless
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰Thank You
@jayagopi362
@jayagopi362 3 года назад
പ്രിയ സഹോദരാ തനിച്ച് പോകാതെ ആരേലും കൂട്ടുക .ദൈവം അനുഗ്രഹിക്കട്ടെ
@jithinhridayaragam
@jithinhridayaragam 3 года назад
😄 🌹ജയ
@bkn1897
@bkn1897 3 года назад
Thanks a lot for exploring and showing us such great places. I didn't even know there were places like this in Wagamon. Once again thanks a lot... 🙏🏻❤️
@jithinhridayaragam
@jithinhridayaragam 3 года назад
Thank You❤ BKN
@naveenkumarakom7473
@naveenkumarakom7473 2 года назад
Nice ayit oru tent night set cheythal...ottayk alla with a team..oru agraham..athrayk ambience und nice video brother
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️ മഴ മാറട്ടെ 😄
@supersonicvineeth9490
@supersonicvineeth9490 3 года назад
ചിലപ്പോൾ ആ ചർച്ചിൽ വരുന്ന ഫാദറിനും മറ്റും താമസിക്കാൻ വേണ്ടി ഉണ്ടാക്കിയതായിരിക്കും അടുത്തുള്ള ആ വീട്
@bibon8996
@bibon8996 2 года назад
യാതൊരു പ്രത്യേകതയുമില്ലാത്ത ആ പള്ളി കാണാൻ എന്തിനിത്ര സാഹസം കാണിച്ചു
@ambrosepd6401
@ambrosepd6401 2 года назад
Polichu chetta adipoli Eni athile pokumbol palliyil pokum Thanks
@jithinhridayaragam
@jithinhridayaragam 2 года назад
♥️ Thank You ♥️
@rahimbaqavi8244
@rahimbaqavi8244 3 года назад
നിങ്ങളുടെ ധൈര്യം ഞാൻ സമ്മതിക്കന്നു
@jithinhridayaragam
@jithinhridayaragam 3 года назад
Thank You❤Rahim
@padmakumarv2667
@padmakumarv2667 3 года назад
ശ്വാസം അടക്കിപ്പിടിച്ചാണ് കണ്ടത് - വളരെ ഗംഭീര 🙏
@jithinhridayaragam
@jithinhridayaragam 3 года назад
Thank You❤Padmakumar
@Personalvl
@Personalvl 3 года назад
എന്നാലും ഒറ്റയ്ക്കു പോകാൻ ഉള്ള ധയ്ര്യം. എനിക്ക് ആണേൽ കണ്ടിട്ട് തന്നെ പേടി ആകുന്നു
@jithinhridayaragam
@jithinhridayaragam 3 года назад
😄😄😄 🌹അനില
@aron8039
@aron8039 2 года назад
e vazhi vettiyavane sammadhikkanam ennu njan paranju theernnathe nigalum athu thanne paranju, adipoli
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰🥰aron🌹
@sandeepandroos3662
@sandeepandroos3662 2 года назад
Bro.poli camera zooming aparam.nice video
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️
@shyamlakshman6239
@shyamlakshman6239 3 года назад
Thanks to explore such a unknown and rarest location ... really interesting .. appreciating you efforts and adventurous attitude.
@jithinhridayaragam
@jithinhridayaragam 3 года назад
🌹thank you Mr. Shyam
@ayishaayisha7974
@ayishaayisha7974 2 года назад
ഹൃദയ രാഗം. ഞാനിപ്പോഴാണ് കാണാൻ തുടങ്ങിയത്.. ജിതിൻ ഇനി ഒരു കാരണവശാലും ഇത്തരം കാട്ടിലൂടെ ഒറ്റക്ക് പോകരുത്. കണ്ടിട്ട് പേടിയാവുന്നു.. യാത്രകൊള്ളാം പക്ഷേ തനിച്ചു പോകരുതെ...
@jithinhridayaragam
@jithinhridayaragam 2 года назад
ആളെ കൂട്ടി പോയിരുന്നേൽ ഈ ഫീൽ കിട്ടുമായിരുന്നോ? 😄 ഒരുപാട് നന്ദി 🌹🌹🌹ആയിഷ ♥️
@rajeshnellyadi7634
@rajeshnellyadi7634 3 года назад
Big salute 🙏🏽 super video
@jithinhridayaragam
@jithinhridayaragam 3 года назад
Thank You❤Rajesh chetta
@anishap6738
@anishap6738 2 года назад
Valareyere budhimutti eth kandutheerkkan.kaaranam ottaykk chettan poya vazhi athreyum peedi ulavakkunnathayirunnu.ethupole oru yathra eni povumbol Oppam orale kuttanam please 🙏thank you 🙏
@jithinhridayaragam
@jithinhridayaragam 2 года назад
ഒരുപാട് നന്ദി അനീഷ 🥰🥰🥰🥰
@priyashinto4318
@priyashinto4318 3 года назад
ഞങ്ങളുടെ നാട് ❤️❤️❤️😘
@jithinhridayaragam
@jithinhridayaragam 3 года назад
Thank You❤
@regielizabethjoseph5065
@regielizabethjoseph5065 3 года назад
Avasanam lalu Alex ntae.. Shabdam..?
@jithinhridayaragam
@jithinhridayaragam 3 года назад
Thank You❤Regi
@manafmanaf1607
@manafmanaf1607 3 года назад
👍👍👍
@adarshworker9369
@adarshworker9369 2 года назад
Chettane samathikkanam 👏
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰
@athulmohanan9425
@athulmohanan9425 3 года назад
രാത്രി അവിടെ പൊയ് ക്യാമ്പ് ചെയ്യണം ഉഫ്....
@jithinhridayaragam
@jithinhridayaragam 3 года назад
പകല് മുട്ടിടിക്കും അപ്പോഴാണ് രാത്രി😂
@athulmohanan9425
@athulmohanan9425 3 года назад
@@jithinhridayaragam 🤣 അത് കിടുക്കീ
@omanaprabakar4495
@omanaprabakar4495 2 года назад
Ente mone thaniye pokaruthennu eppozhum parayunna Karyama.vijanamaya sthalathu kude ethrayum dhoore Ente daivame Ente chanku parinju Poyi. Monte prayathil enikoru mound. Enkilum ethu kadanna kaiyayipoyi. ☺
@jithinhridayaragam
@jithinhridayaragam 2 года назад
മോൻ എന്ത്‌ ചെയ്യുന്നു. എവിടാണ് വീട്?
@shafziyamehrin3478
@shafziyamehrin3478 Год назад
Good💖❣️
@CJ-si4bm
@CJ-si4bm 3 года назад
2:9 ആ വഴി പുള്ളികാനം പോകുന്ന റോഡ് ആണ്
@chendamangalamthoma3493
@chendamangalamthoma3493 5 месяцев назад
Good Well done ❤ Congratulations 🎉
@keralavillagestories
@keralavillagestories 3 года назад
സൂപ്പർ വീഡിയോ... ഗ്രേറ്റ്‌ places...
@jithinhridayaragam
@jithinhridayaragam 3 года назад
Thank You❤
@josephek6356
@josephek6356 3 года назад
It is really exciting and challenging horrible journey.thank you
@jithinhridayaragam
@jithinhridayaragam 3 года назад
Thank You ♥️ Mr. Joseph EK
@BibinThomas-f5w
@BibinThomas-f5w 6 месяцев назад
കണ്ടിട്ട് പേടിയാകുന്നു😅😮😮
@suneeshkumar1230
@suneeshkumar1230 3 года назад
താങ്കളെ നമസ്കരിക്കുന്നു നല ഫലം ഉറപ്പ്...
@jithinhridayaragam
@jithinhridayaragam 3 года назад
Thank You❤Suneesh
@CreatorsCornermikku777
@CreatorsCornermikku777 3 года назад
Ithrayum kashtapettu video eduth share cheytha bro oru hat off. Enthayalum adutha video notifications kittanulla bell amarthi.
@jithinhridayaragam
@jithinhridayaragam 3 года назад
Thank You ♥️അനു
@khayiskhader334
@khayiskhader334 2 года назад
Long distanceil kaanunna road vagamon townilek ulla parallel root ann Vellikulam palli kayinju left edukunna vazhi
@jithinhridayaragam
@jithinhridayaragam 2 года назад
പിന്നീടൊരിക്കൽ പോയിരുന്നു 🥰🥰🥰
@chackochanma4638
@chackochanma4638 3 года назад
തനിയെ അറിയാത്ത ദുരത്തേക് നടത്തിയ യാത്ര അഭിനന്ദനങ്ങൾ
@jithinhridayaragam
@jithinhridayaragam 3 года назад
Thank You❤
@geethumohangeethu.7295
@geethumohangeethu.7295 3 года назад
***********
@jithinhridayaragam
@jithinhridayaragam 3 года назад
🙄
@shafeekmobile
@shafeekmobile 2 года назад
സൂപ്പർ ഞാൻ നിങ്ങളുടെ കൂടെ അ വഴിയിലൂടെ ഇറങ്ങി ചെന്ന് പള്ളിക്കണ്ട ഒരു ഫീൽ 👍👍
@jithinhridayaragam
@jithinhridayaragam 2 года назад
🥰🌹♥️🥰😍
@vaishakhp8086
@vaishakhp8086 3 года назад
ഒരു പ്രേത പടം ഷൂട്ട് ചെയ്യാൻ പറ്റിയ ലൊക്കേഷൻ...😎🙊
@jithinhridayaragam
@jithinhridayaragam 3 года назад
സത്യം 🌹 വൈശാഖ്
@അജ്ഞാതൻ-ഞ1ട
@അജ്ഞാതൻ-ഞ1ട 3 года назад
@@jithinhridayaragam ചേട്ടനെ സമ്മതിച്ചു ഒറ്റയ്ക്ക് അങ്ങനെ ഒരു സ്ഥലത്ത്....അപാര ധൈര്യം 😳😳
@jithinhridayaragam
@jithinhridayaragam 3 года назад
❤ അജ്ഞാതൻ
@geethumohangeethu.7295
@geethumohangeethu.7295 3 года назад
************
@arunvijayan2124
@arunvijayan2124 3 года назад
Chettante videos ellam nallathanu ...ithu orupadu nannayirukkunu...sammathichu ningale..serikkum oru killadi thanne 👍👍👍
@jithinhridayaragam
@jithinhridayaragam 3 года назад
Thank You❤Arun
@anurajkr9697
@anurajkr9697 3 года назад
ഇടുക്കിയുടെ യഥാര്‍ത്ഥ സൗന്ദര്യം ബ്രോ യിലൂടെ ലോകർ ഇനിയും കാണട്ടെ 💕👍✌
@paulachanmechal
@paulachanmechal 3 года назад
ഈ വീഡിയോകാണുന്ന സ്ഥലം എല്ലാം കോട്ടയം ജില്ല ആണ്
@anurajkr9697
@anurajkr9697 3 года назад
@@paulachanmechal ഇടുക്കി- കോട്ടയം ബോഡർ അല്ലെ.
@jithinhridayaragam
@jithinhridayaragam 3 года назад
ഔദ്യോഗികമായി കോട്ടയം ജില്ല ആണെങ്കിലും മനസ്സുകൊണ്ട് ഞങ്ങൾകിതെല്ലാം ഇടുക്കി ജില്ലയാണ്
@anurajkr9697
@anurajkr9697 3 года назад
@@jithinhridayaragam ബ്രോ..ഇല്ലിക്കകല്ല് -ഇലവീഴാപൂഞ്ചിറ പോകുന്ന വഴി പഴുക്കാക്കാനം എന്നിടത്ത് 'കട്ടിക്കയം' എന്നോരു ചെറിയവെള്ളച്ചാട്ടം ഉണ്ട്. മൂന്ന് സ്ഥലവും കൂടി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
@jithinhridayaragam
@jithinhridayaragam 3 года назад
കാട്ടിക്കയം. Ok
@christybabychen8960
@christybabychen8960 2 года назад
എന്നെ പോലെ ഉള്ളവർക്കു ഇഷ്ടം ഇതാണ് 👍3
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️
@maneeshkk6185
@maneeshkk6185 3 года назад
സഹോദരാ ഇതുപോലുള്ള യാത്രയിൽ നമ്മൾ ക്യാമറയിൽ നോക്കി സംസാരിക്കുമ്പോൾ താഴെ നല്ലതുപോലെ ശ്രദ്ധിച്ച് വേണം പോകുവാൻ ഇതുപോലുള്ള യാത്രയിൽ ഇഴജീവികൾ കൂടുതലുണ്ടായിരിക്കും സൂക്ഷിക്കുക
@jithinhridayaragam
@jithinhridayaragam 3 года назад
🌹🌹🌹❤❤❤ Thank You❤Maneesh
@കോട്ടയംകാരൻ-ഫ6ഛ
💚💚💚💚💚അടിപൊളി 💯💯💯💯💯
@jithinhridayaragam
@jithinhridayaragam 3 года назад
Thank You❤
@visakhkripa
@visakhkripa 2 года назад
Eee oru otta video kandu njan ee channel subscribe cheyunnu… apara dhairyam thanne👏👏👏👏
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️🥰വൈശാഖ്
@jasperthomas8201
@jasperthomas8201 3 года назад
വളരെ മനോഹരം 👍🏻👍🏻👍🏻🙏
@jithinhridayaragam
@jithinhridayaragam 3 года назад
Thank You❤
@rineshn.p.9312
@rineshn.p.9312 3 года назад
Good
@jithinhridayaragam
@jithinhridayaragam 3 года назад
Thank You ♥️Rinesh
@akhiljoseph5652
@akhiljoseph5652 3 года назад
ഇങ്ങനെയും ഒരു പള്ളി ഉണ്ടോ... ഇന്നതെ ഹൃദയരാഗയാത്ര അടിപൊളി. 🥳🥳✌🏻✌🏻
@jithinhridayaragam
@jithinhridayaragam 3 года назад
Thank You❤Akhil
@geethumohangeethu.7295
@geethumohangeethu.7295 3 года назад
**********
@jibinwilson1289
@jibinwilson1289 3 года назад
Oru രക്ഷയും ഇല്ല ജിതിൻചേട്ടാ
@ashwinsureshkumarask4018
@ashwinsureshkumarask4018 3 года назад
നിങ്ങടെ presentation പൊളി ആണ് ❤️❤️
@jithinhridayaragam
@jithinhridayaragam 3 года назад
❤ അശ്വിൻ
@mithrasmedia8660
@mithrasmedia8660 2 года назад
ഒറ്റയ്ക്ക് പോയ നിങ്ങളെ സമ്മതിക്കണം 🙏🏻🙏🏻👍👍 ഒരു പാട് തവണ വാഗമൺ യാത്ര നടത്തിയുട്ടേണ്ടെങ്കിലും അവിടെ അങ്ങനെ ഒരു പള്ളിയും മറ്റും ഉണ്ടെന്ന് അറിയുന്നത് ഇപ്പോളാണ്.. വളരെ മനോഹരമായ വിഡിയോ
@RijoyAdimalyvlog
@RijoyAdimalyvlog 3 года назад
അടിപൊളി 🥰😍
@jithinhridayaragam
@jithinhridayaragam 3 года назад
@memyfamily3957
@memyfamily3957 2 года назад
സല്യൂട്ട് ബ്രോ
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰🥰
@godgonabez4287
@godgonabez4287 3 года назад
Ith kandu nanum poy..ente video arelum onn kaano??plzzz..ithra feel onnum ella..2 per ayitta poyath..
@jissthomas
@jissthomas 2 года назад
ഹോ, സമ്മതിച്ചു bro
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️
@karizmaalwaysgame4044
@karizmaalwaysgame4044 3 года назад
കണ്ടിട്ട് തന്നെ പേടിയാകുന്നു
@jithinhridayaragam
@jithinhridayaragam 3 года назад
Thank You❤
@rj_indran
@rj_indran 3 года назад
Adhyamayitanu thankalude vdo kanunnathu... sherikum pediyayi. Oru ghost hunting vdo kanunnapole .. 👍👍👍👍👍
@jithinhridayaragam
@jithinhridayaragam 3 года назад
Thank You❤രാജീന്ദ്രൻ 🌹
@ashkarali48
@ashkarali48 2 года назад
Bro polichu അപാര ധൈര്യം
@arunpj6121
@arunpj6121 3 года назад
കൊള്ളാം ബായ് ❤കുറച്ചു കഷ്ട്ടപെട്ടു അല്ലെ
@jithinhridayaragam
@jithinhridayaragam 3 года назад
😂😂😂 🌹Arun
@natureloverkerala1773
@natureloverkerala1773 2 года назад
pretha veedu
@jithinhridayaragam
@jithinhridayaragam 2 года назад
😄 🙏
@shelvinpp9916
@shelvinpp9916 3 года назад
Jithin bro powalichu😍😍😍
@jithinhridayaragam
@jithinhridayaragam 3 года назад
Thank You❤
@sunithaalphonspetersuni5557
@sunithaalphonspetersuni5557 3 года назад
Fst tym ആണ് ചേട്ടന്റെ വീഡിയോ കാണുന്നത്. Keep going..... Bt ഇങ്ങനെയുള്ള വീഡിയോ ഷൂട്ട്‌ ചെയ്യാൻ പോകുമ്പോൾ ആരെയെങ്കിലും കൂടെ കൂട്ടമായിരുന്നു 😊.
@jithinhridayaragam
@jithinhridayaragam 3 года назад
🤗🤗 ഒരുപാട് നന്ദി സുനിത 🌹
@krishnaprinters8409
@krishnaprinters8409 Год назад
വാഹനം തേടി പോക്കൊന്നും വേണ്ട, പലരും പലതും പറയും, പുറകോട്ട് നടപ്പും മറ്റ് സാഹസപ്രവൃത്തിയുമൊന്നും വേണ്ട. ഒരു അഭ്യുദയകാക്ഷി
@radhamaniamma7403
@radhamaniamma7403 2 года назад
ഈ കാഴ്ചയൊക്കെ കൊള്ളാം പക്ഷെ ഒറ്റയ്ക്ക് ഇവിടെയൊക്കെ വന്നു എന്തെങ്കിലും സംഭവിച്ചാൽ ആരെങ്കിലും അറിയുമോ അവിടെയും ഒരു പള്ളി സ്ഥാപിച്ചിരിക്കുന്നു ബോർഡ്‌ കണ്ടാൽ വലിയ പള്ളി എന്ന് തോന്നും ഒറ്റയ്ക്ക് സാഹസികമായി ഇങ്ങനെ പോകാൻ ഹൃദയരാഗം ചാനൽ ആൾകാർ സമ്മതിക്കരുത് നന്ദി ഒരുപാട് ഒരുപാട് ഒരുപാട്
@jijomg5772
@jijomg5772 3 года назад
ബ്രോ അടിപൊളി വീഡിയോ 👍👍👍💛💛💛
@jithinhridayaragam
@jithinhridayaragam 3 года назад
Thank You❤
@krishnav9057
@krishnav9057 3 года назад
Dear Once 300 family live there The are worked in a tea estate. There after Bandon the place and leave. Once in a week a novena in that church . One family with 5 member there in hills bottom K
@jithinhridayaragam
@jithinhridayaragam 3 года назад
Are they left? To where?
@krishnav9057
@krishnav9057 3 года назад
@@jithinhridayaragam Left To thikoy Some of them in pulikatta One family with 5 members there I've in that Area. U can check it out Ther Spice garden farm resort is ther Am the manager
@jithinhridayaragam
@jithinhridayaragam 3 года назад
👍👍👍
@suhailjamal5685
@suhailjamal5685 2 года назад
Nte brww egane ppyii avide njan kurach angu vare eragiyapol nailla peedi thoni soundoo kariyamo onum illa avide full slinet place brw pwolich kto
@jithinhridayaragam
@jithinhridayaragam 2 года назад
😄😄😄😄. ഒറ്റക്കാണോ പോയത്?
@joypeter5532
@joypeter5532 3 года назад
താങ്കളുടെ ധീരതക്ക് അഭിനന്ദനം
@noufalkp7400
@noufalkp7400 2 года назад
👍👍
@jithinhridayaragam
@jithinhridayaragam 2 года назад
Thank You
@darkweb7148
@darkweb7148 2 года назад
ജീവിതത്തില്‍ ഇനി പള്ളികാണാന്‍ പോവില്ല.
@jithinhridayaragam
@jithinhridayaragam 2 года назад
😄😄 🌹🙏
@vincentroy4366
@vincentroy4366 2 года назад
ജിതിൻ സൂപ്പർ ധൈര്യം സമ്മതിക്കണം.
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️Mr. Vincent. ഇത്ര റിസ്ക് ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു പോയതല്ലേ...
@pramilapremsuja4135
@pramilapremsuja4135 3 года назад
ശ്വാസം മുട്ടി കിതച്ചു നടക്കുന്ന ഇദ്ദേഹം ഒരു അത്‍ഭുതം തന്നെ
@jithinhridayaragam
@jithinhridayaragam 3 года назад
😀😀😀 Thank You❤ Pramila
@rajamani9928
@rajamani9928 2 года назад
പള്ളിയുടെ . അടുത്ത് വരുമ്പോൾ ആകാശം മൂടി കെട്ടി പെട്ടെന്ന് ഒരു ഇടിയും മിന്നലും മഴയും പള്ളി വരാന്തയിൽ കയറി നിൽക്കാൻ നോക്കിയപ്പോൾ ഒരു കറുത്ത നിറമുള്ള ഒരു തടിയൻ നായ മുരണ്ട് കൊണ്ട് നിൽക്കുന്ന ചിത്രം മനസിൽ തോന്നി😀😀 എന്തായാലും നല്ല ധൈര്യം / നല്ല സ്റ്റാമിനയും👍👍👌👌💪💪
@jithinhridayaragam
@jithinhridayaragam 2 года назад
വല്ലാത്തൊരു കഥ 😄😄😄
@hariskallissheri4682
@hariskallissheri4682 3 года назад
താങ്ങളുടെ ധൈര്യം സമ്മതിച്ചിരിക്കുന്നു
@jithinhridayaragam
@jithinhridayaragam 3 года назад
Thank You❤Haris
@abyjacob9057
@abyjacob9057 2 года назад
Ee pradesathulla CSI palli aakananu sadhyatha. Aa kanda veedu upadeshi yude quarters aavum
@jithinhridayaragam
@jithinhridayaragam 2 года назад
ആണ്‌ 🥰🥰🥰
@dhanoopgnair3289
@dhanoopgnair3289 2 года назад
Aa vandi pokunna vazhi pullikkanam pokunna vazhiya.
@wilsonmani689
@wilsonmani689 2 года назад
നന്നായിട്ടുണ്ട്... ആ പള്ളിയുടെ താഴ്ഭാഗം പൂഞ്ഞാർ കഴിഞ്ഞുള്ള സ്ഥലമാണോ?
@jithinhridayaragam
@jithinhridayaragam 2 года назад
അല്ല. തീക്കോയ്ക്ക് മുകൾഭാഗം
@wilsonmani689
@wilsonmani689 2 года назад
@@jithinhridayaragam ok. Thanks
@majeedmajeed7212
@majeedmajeed7212 3 года назад
ഇത്തരം സ്ഥലം പോകുമ്പോൾ ഒരിക്കലും ഒറ്റയ്ക്ക് പോകരുത്
@lonelyrider3503
@lonelyrider3503 3 года назад
Super bro... Itharam yathrakal nadathumbol oralekoodi koode kootuka..
@jithinhridayaragam
@jithinhridayaragam 3 года назад
Thank You❤
@midhunprasad4686
@midhunprasad4686 3 года назад
Super bro❤
@jithinhridayaragam
@jithinhridayaragam 3 года назад
Thank You❤
@surendranpk9546
@surendranpk9546 3 года назад
വളരെ ത്രില്ലിംഗ് ആണ് അടിപൊളി👍
@jithinhridayaragam
@jithinhridayaragam 3 года назад
Thank You❤Mr. Surendran
@muhamedrifath6964
@muhamedrifath6964 3 года назад
Your videos special 😍😍💪❤️💕
@ambikamariya2536
@ambikamariya2536 2 года назад
Super
@c.jskaria1962
@c.jskaria1962 3 года назад
സാഹസികമായ ഈ വീഡിയൊ ഇഷ്ടപ്പെട്ടു
@syamnair6091
@syamnair6091 3 года назад
Watching from dubai✋
@jithinhridayaragam
@jithinhridayaragam 3 года назад
😍😍😍😍 🌹Syam
@thararavindran5575
@thararavindran5575 2 года назад
Pedichittu phone mute akkiya video kandathu
@jithinhridayaragam
@jithinhridayaragam 2 года назад
😄😄😄Thank You ♥️
@antonycleetus6719
@antonycleetus6719 3 года назад
Thankyou bro. Super vedio💝 adventures scenes. You must need one companion
@jithinhridayaragam
@jithinhridayaragam 3 года назад
Thank You❤Mr. Antony Cleetus
@philominschelan1345
@philominschelan1345 2 года назад
You are very brave.
@jithinhridayaragam
@jithinhridayaragam 2 года назад
😄 Thank You ♥️
@sijimonkjosephsijimonk4288
@sijimonkjosephsijimonk4288 3 года назад
സാഹസികം
@jithinhridayaragam
@jithinhridayaragam 3 года назад
Thank You❤
@sarojaramachandran9408
@sarojaramachandran9408 3 года назад
Thapassu cheyyan pattiya sthalam (palli)
@jithinhridayaragam
@jithinhridayaragam 3 года назад
😳😳😳 ഇവിടൊ... കണ്ണടച്ചിരുന്നോ 🥵
@RenjithPBalan
@RenjithPBalan 3 года назад
Pwoliiii vere level ✌️✌️✌️✌️
@jithinhridayaragam
@jithinhridayaragam 3 года назад
Thank You❤
@ebinjoseph8127
@ebinjoseph8127 2 года назад
Jithin cheattooo athu polichuuu 🙌👌👌👌👌
@jobinunpluggedsongs396
@jobinunpluggedsongs396 2 года назад
super
Далее
Это нужно попробовать
00:42
Просмотров 234 тыс.
Inside Out 2: BABY JOY VS SHIN SONIC 4
00:16
Просмотров 3,7 млн
Меня Забанили в Steam CS2 / PUBG
19:19
Просмотров 257 тыс.
Это нужно попробовать
00:42
Просмотров 234 тыс.