Тёмный

പഴം എങ്ങനെയുള്ളതായാലും പെർഫെക്റ്റായി കിട്ടാൻ ഇതാ ഒരു സൂത്രം / Unnakkaya Recipe In Malayalam / 

Fathoosh world
Подписаться 15 тыс.
Просмотров 376 тыс.
50% 1

#പഴം എങ്ങനെയുള്ളതായാലും പെർഫെക്റ്റായി കിട്ടാൻ ഇതാ ഒരു സൂത്രം / Unnakkaya Recipe In Malayalam /
#Unnakkaya recipe in malayalam #
kayi ada recipe in kannur kerala#
#perfect unnakkaya recipe#
Ifthar snacks recioe#
#Kannur recipe#

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 183   
@Mnbcxza
@Mnbcxza Год назад
കായി അട വളരെ നന്നായിട്ട് തന്നെ ഉണ്ടാക്കി 😍 രണ്ട് കിലോ നേന്ത്രപ്പഴം എടുക്കുക അത് ഒരു സ്റ്റീമറിൽ വെച്ചിട്ട് അതിലേക്ക് ആവശ്യമുള്ള പഞ്ചസാരയും കൂടി ചേർത്ത് കൊടുത്തിട്ട് സ്റ്റീം ചെയ്തെടുക്കാൻ 🥰 അതിനുശേഷം ഒരു മേഷർ നന്നായിട്ട് ഉടച്ചെടുക്കാം അതിനുശേഷം ബീറ്റർ കൂടി വെച്ചിട്ട് നന്നായിട്ട് ഒന്ന് ബീറ്റ് ചെയ്ത് എടുക്കാം 🥰🥰 ഇതിലേക്ക് ആവശ്യമില്ല ഫില്ലിംഗ് റെഡിയാക്കാൻ ആയിട്ട് 7 മുട്ടയും അണ്ടിപ്പരിപ്പ് മുന്തിരി പഞ്ചസാര എന്നിവയൊക്കെ ഒഴിച്ചിട്ട് നന്നായിട്ട് വറുത്തെടുക്കാം🥰🥰 ഇനി നമ്മളെ നേരത്തെ റെഡിയാക്കി വെച്ചിരിക്കുന്ന പഴം ഇല്ലേ അത് നന്നായിട്ട് ഹാഡ് ആയത് കൊണ്ട് പഞ്ചസാരയും വെള്ളവും കൂട്ടി മെൽറ്റ് ആക്കി അതൊന്നു സോഫ്റ്റ് ആക്കി എടുക്കാം ഇതിൽ ചെറിയ ചെറിയ ടിപ്പൊക്കെ ഉൾപ്പെടുത്തിയിട്ട് നമ്മുടെ പഴം നന്നായി റോൾ ചെയ്ത് എടുത്തിട്ടുണ്ട് 🥰🥰 ഉന്നക്കായയുടെ ഷേപ്പിൽ ഉരുട്ടി എടുത്തിട്ടുള്ള കായട നമുക്ക് എത്ര ദിവസം വേണമെങ്കിലും ഫ്രിഡ്ജിൽ സ്റ്റോർ ചെയ്തു വെക്കാം 🥰വളരെ നല്ല ഒരു vidio aayirunnu അവതരണവും poli
@shameerasidheek7415
@shameerasidheek7415 Год назад
P
@basheerbasheer4640
@basheerbasheer4640 Год назад
Unnakaya adipoli
@nimsrecipes4211
@nimsrecipes4211 Год назад
Fridgil thaze alle freezer allallo
@fathooshworld
@fathooshworld Год назад
Freezeril
@asmapp9323
@asmapp9323 Год назад
Erssss
@hugzzmedia
@hugzzmedia Год назад
Maashaa allh 😍😍😍ഏല്ലാം കൊണ്ടും സന്തോഷം. ഒന്ന് viral ആയതിൽ രണ്ടു ഈ റെസിപ്പി കുറെ ആയി തിരഞ്ഞു നടക്കുന്നു. നല്ല മണി മണി പോലെ ഉള്ള ഉന്നക്കായ് 😊
@binduvasudevan6875
@binduvasudevan6875 Год назад
ഉന്നക്കായ റെസിപ്പി വളരെ നന്നായിട്ടുണ്ട് എല്ലാം വളരെ വിശദമായിപറഞ്ഞു തന്നു . Very good sharing 👍👍
@MyCreations-sd8di
@MyCreations-sd8di Год назад
ഉന്നക്കായ റെസിപ്പി സൂപ്പർ ആയിട്ടുണ്ട്. തീർച്ചയായും ട്രൈ ചെയ്യാം
@geethu7845
@geethu7845 Год назад
കായി കൊണ്ടുള്ള റെസിപ്പി നല്ല അടിപൊളി ആയി തയ്യാറാക്കി. ഇത് എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു ഇനി ഇതുപോലെ തയ്യാറാക്കി നോക്കണം.. ഇനിയും ഇതുപോലുള്ള വെറൈറ്റി വീഡിയോ കൾ പ്രതീക്ഷിക്കുന്നു
@nursesmotive36899
@nursesmotive36899 Год назад
ഇതൊക്കെ തിന്നിട്ടുണ്ട്. പക്ഷെ ഉണ്ടാക്കാൻ അറിയില്ല. വളരെ വ്യക്തമായി സിമ്പിൾ ആയി തന്നെ പറഞ്ഞു തന്നു. 👍👍
@ckscks3941
@ckscks3941 Год назад
ഉന്നക്കായ അടിപൊളിയായിട്ടുണ്ട്......കണ്ടാൽ തന്നെ അറിയാം വളരെ ടേസ്റ്റി ആണ്....നല്ല രീതിയിൽ അവതരിപ്പിച്ചു....ഇനിയും ഇത്തരം വെറൈറ്റി റെസിപ്പികൾ പ്രതീക്ഷിക്കുന്നു.....
@lotusthanu229
@lotusthanu229 Год назад
പഴം കൊണ്ട് തയ്യാറാക്കിയ സ്നാക്സ് റെസിപ്പി വളരെ മനോഹരമായിരുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു വളരെ പെർഫെക്റ്റ് ആയിട്ട് തന്നെ കിട്ടിയിട്ടുണ്ട് വളരെ മനോഹരമായിട്ട് തന്നെ തയ്യാറാക്കി കാണിച്ചു ഏതൊരാൾക്കും ഈ വീഡിയോ നോക്കിയത് തയ്യാറാക്കാവുന്നതേയുള്ളൂ എന്തായാലും നോമ്പും പെരുന്നാൾ ഒക്കെ വരുന്ന ഒരു അവസരത്തിൽ എല്ലാവർക്കും ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു
@beenabeena1226
@beenabeena1226 Год назад
Unnakjaya looks tasty and delicious . Valare nannayi paranju thannu. Ithupole undakki nokkanam nalla recipe.
@mangom2456
@mangom2456 Год назад
ഉന്നക്കായ അടിപൊളിയായിട്ടുണ്ട്..നല്ല രീതിയിൽ അവതരിപ്പിച്ചു....ഇനിയും ഇത്തരം വെറൈറ്റി റെസിപ്പികൾ പ്രതീക്ഷിക്കുന്നു.....
@dilumolsinu2128
@dilumolsinu2128 Год назад
ഉന്നക്കായ ഞാനിതുവരെ കഴിച്ചിട്ടില്ല. ഇനി പഴം മേടിക്കുമ്പോൾ ഇങ്ങനെ ഒന്നു ഉണ്ടാക്കി നോക്കുന്നുണ്ട് ഒത്തിരി ഇഷ്ടമായി ഈ വീഡിയോ അതുപോലെ തന്നെ അവതരണവും
@chandrakolakkal890
@chandrakolakkal890 Год назад
Wow, super ayettund, njan ethe vare undakkiyettila, bakery yil ninnum mefichu kazhikkarund, kandal tjanne ariyam adipoly tasty anenn
@angelmaryghjg
@angelmaryghjg Год назад
ഇത് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കും നല്ല രീതിയിൽ ഷെയർ ചെയ്തു
@lailamajnu-pg1us
@lailamajnu-pg1us Год назад
mone pole thanne enikkum valya eshtaaanu unnakkaya..! vaayel vellam vannu tto... saudiyil nalla banana kitte illa..snehathode undaakiyaal ellathinum vallatha taste aavumm
@mariambj2689
@mariambj2689 Год назад
Adipoli recipe. Enikum bhayankara eshtamanu. But undakkiyttillaa. Undakiyittu parayammee👍👍👍
@abgallery1128
@abgallery1128 Год назад
കായാട പെർഫെക്റ്റ് ഉണ്ടാക്കാനുള്ള ടിപ്സ് എല്ലാം ഒത്തിരി ഇഷ്ടമായി... അവതരണവും ഒത്തിരി ഇഷ്ടപ്പെട്ടു ട്ടോ 👍🏻👍🏻.. നല്ല റെസിപ്പിയായിരുന്നു ഡീറ്റൈൽ ആയി തന്നെ പറഞ്ഞു ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@mangomvlog9276
@mangomvlog9276 Год назад
പഴം കൊണ്ടുള്ള അട വളരെ നന്നായിട്ടുണ്ട്. എല്ലാവർക്കും ഈസി ആയി ഉണ്ടാകാം. ശ്രമിച്ചു നോക്കു
@jeeshajestin5895
@jeeshajestin5895 Год назад
ഉന്നക്കായ യുടെ റെസിപ്പി അടിപൊളിയായിട്ടുണ്ട് ഞാൻ ഇതുവരെ ഉന്നക്കായ് കഴിച്ചിട്ടില്ല കാണുമ്പോൾ തന്നെ കൊതിയാകുന്നു തീർച്ചയായും ട്രൈ ചെയ്തു നോക്കൂ
@honda1863
@honda1863 Год назад
Kollato unnakaya tasty um healthy recipe perfect aye kittiyallo try cheysto ethupole nice presentation and thanks share it
@sreeragammusic7371
@sreeragammusic7371 Год назад
Nalla perfect unnakaya. Nalloru sharing ayirunnu. Nalla avatharanam. Pls share more recipe videos.
@laltvr4625
@laltvr4625 Год назад
ഉന്നക്കായ റെസിപ്പി അടിപൊളിയായിട്ടുണ്ട്. ഞാനിതുവരെ വീട്ടിൽ ട്രൈ ചെയ്തു നോക്കിയിട്ടില്ല. ഈ വീഡിയോ നോക്കിയാലും ട്രൈ ചെയ്തു നോക്കാം
@vaniviswambaran8695
@vaniviswambaran8695 Год назад
Adipoly recipe anu. Nice presentation and beautiful cooking vlog
@soumicreative
@soumicreative Год назад
Easy ayittu ready akiyedukkanulla recipi share cheyithathine othri thx
@rudhranair6241
@rudhranair6241 Год назад
ഉന്നക്കായ ഞാനും ഉണ്ടാക്കാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇത് നിങ്ങളും നല്ല രീതിയിൽ തന്നെ ഉണ്ടാക്കുന്നത് കാണിച്ചു
@vidyavidhus26
@vidyavidhus26 Год назад
Unnakkaya recipe looks soo delicious and yummy..perfectly made..well presented..keep sharing..
@ponnubanu2642
@ponnubanu2642 Год назад
unnakkaya recipe valare nannayitund.....unnakkaya enikk bhayankara ishtaman..thanks for sharing..really perfect look
@musafirasif9020
@musafirasif9020 11 месяцев назад
ഉന്നക്കായ കാണാൻ തന്നെ അടിപൊളി ആയിട്ടുണ്ട് ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട് നല്ല ടേസ്റ്ററാണ്
@shonyj3118
@shonyj3118 Год назад
unnakkaya ente favourite aanu, valare detailed aayi oro karyavum paranju thannu, ithu vare undakki nokkiyittilla, enthayalum ee recipe perfect aanu, dhairyamayi onnu try cheyyan povuanu
@amulyajosephjosephjoseph5835
ഉന്നക്കായ വളരെ നന്നായി ഉണ്ടാക്കി കാണിച്ചു... വളരെ നല്ല അവതരണത്തോട് കൂടി എല്ലാം നല്ല വിശദമായി പറഞ്ഞു തന്നു... വീഡിയോ വളരെ ഇഷ്ടമായി
@mysweetworld5121
@mysweetworld5121 Год назад
aahaa. ithu kollatto. unnakayayude ithrem perfect aaya oru recipe kaanichu thannathinu othiri thanks. ithuvare arum paranju tharatha tipsinum
@YELLOW_LEAF
@YELLOW_LEAF Год назад
my favourite snack recipe, healthy and tasty unnakkay , will definitely try this
@bushrastastyhut1833
@bushrastastyhut1833 Год назад
Unnakaya undakumpol pazhathil vellam cherkunnath adyayit kanunnu njanum undakarundakarund pazham process same anu mixing muttayalla nalla recipe super😍
@suni6920
@suni6920 Год назад
കണ്ണൂരുകാരുടെ ഈ സ്പെഷ്യൽ പലഹാരം എനിക്കും ഒന്ന് ഉണ്ടാക്കി നോക്കണം
@jasi1547
@jasi1547 Год назад
നന്നായി തന്നെ ഉണ്ടാക്കിയാലോ ഉന്നകായ 😍😍
@s4special333
@s4special333 Год назад
Theerchayayum try cheyyum.. Vallare nannaittundu.. Good share
@sulthan3528
@sulthan3528 Год назад
നല്ല പെർ ഫെക്ടായിട്ടുള്ള ഉന്നക്കായ ... ഇവിടേം ഭയങ്കര ഇഷ്ടമുള്ള ഒരു സ്നാക്ക് ആണിത്
@asnibck1432
@asnibck1432 Год назад
Nalla perfect shape aayittund.. well done 🙌🏻
@thankappankk6712
@thankappankk6712 Год назад
Wow this recipe look so delicious I want now such beautiful videos so that we can watch it thank you for sharing such an is in simple recipes
@rojabanu6100
@rojabanu6100 Год назад
pazham kondulla ada valare nannaayittundu. allaavarkkum easi aayi undakam. shramichu nokku
@lintadhanuworld2887
@lintadhanuworld2887 Год назад
Adipoliyayitunde ingottum varane....
@salmanulfarizi3040
@salmanulfarizi3040 Год назад
Nomb ayaalum allathappozhum fvrt ayitulla item anu Unnakkaya. Unnakara preparations sherikkum super ayitund
@Chottalokam
@Chottalokam Год назад
aaha adipoli aayittund unnakaya, njanagalude naatil veedukalil ithundakkal kuravanu. ee video il ellam nannayi paranju thanittundallo enthayalum onn ithpole try cheyyunnundtto. iniyum ithpolathe itemsinte recipe s share cheyyane..
@abida7623
@abida7623 Год назад
Mashaallah adipoli Njangl unnakkaya undakkarund but filling coconut filling ane vekkua. But ithoru different aayi thonni kanditt thanne kothiyavnu enthayalum try aakkunund. Ningde ella recipesum try aakkarund. Mashaallah perfect aayi kittarum und. ❤
@keerthinair5402
@keerthinair5402 Год назад
Unnakkaya recipe looks delicious and yummy.....Well prepared
@teenasrasoimasala
@teenasrasoimasala Год назад
Super my friend
@jaseenaeskimo8606
@jaseenaeskimo8606 Год назад
oru rakshayumilla kanditt kothiyavunnu super ayittund perfect cooking
@jaasees-zu5dj
@jaasees-zu5dj Год назад
കണ്ണൂർ special ഐറ്റം nannayi തന്നെ ഉണ്ടാക്കി 🥰🥰
@mathangimenon5669
@mathangimenon5669 Год назад
Unnakkaya kaanan adipoli aayittundu. Kazhichittundu ennallathe undaakki nokkittilla. Ithupole undaakki nokkatteto
@fahathfaruk4655
@fahathfaruk4655 Год назад
nannaayittundu undu undakkiyit illa kazhikkan ishtam illa athu kondu nalla finishing undu kaanan ishtam aanu super
@reenababu2721
@reenababu2721 Год назад
Perfect unnakkaya recipe looks tasty thanks for sharing
@maths6853
@maths6853 Год назад
Unnakkaya njn ithuvare undaki nokeetilla kanditu kothiyayitu vayya too Surely l will try this receipe
@shailajanair5642
@shailajanair5642 Год назад
നല്ല സംസാരം.ഉന്നക്കായ കാണാനും ഭംഗിയുണ്ട്
@rithusworld3989
@rithusworld3989 Год назад
ഉന്നക്കായ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് 🥰ഞാൻ ഇടക്ക് ഉണ്ടാകാറുണ്ട് 👍🏻ടിപ്സ് കൊള്ളാം
@sheelask4543
@sheelask4543 Год назад
Unnakkaya valare nannaitundu and looks so tasty and delicious and very good presentation
@Cocoleo-z4s
@Cocoleo-z4s Год назад
Wow kandal ariy nalla taste edavumne ..and tips was also useful for me .
@rosel3805
@rosel3805 Год назад
Ende favourite snack annu surely try cheydhu nokkam thanks for sharing looks so tempting
@sasisasima
@sasisasima Год назад
well presented...vallare nannaittundu...thanks for sharing..keep uploading
@appu6156
@appu6156 Год назад
Aa pazham kondu monchulla unnakai undakkillo, kollam tips ellam , thanks, evidae yum nenthrapazham kittan padananu,
@thouse1319
@thouse1319 Год назад
Kayi ada look so perfect and delicious. Nicely preparation and presentation. I will try this way. Nice share...
@rithimol
@rithimol Год назад
Unnakaya superayttund try cheyth nokkanam
@shamsyscookingtime3550
@shamsyscookingtime3550 6 месяцев назад
Mashallah adipoli kayada😋
@noufalp1527
@noufalp1527 6 месяцев назад
Super
@bavu4683
@bavu4683 Год назад
Unnakkaya is my favourite food Your making video is still enough to make perfect cooking Thanks for sharing
@ucancme125
@ucancme125 Год назад
Unnakkay nannayitund...pazhathinde fault maataanulla tips supr
@bazighaa
@bazighaa 6 месяцев назад
ഞങ്ങൾ തിരുവനന്തപുരത്തുകാരും നല്ല easy ആയി ഉണ്ടാക്കും 😋
@loveandloveonlylove9408
@loveandloveonlylove9408 Год назад
Niglde vidieo adytta kanunne Njanm 2 pazhm kittyal indakkum ivda kittathalle. Fridgl vech kazhilkndnlllm tast freshytt kazhikknda. Njanm frgl vekkrnd bt kurch freshyt porikm☺
@anupamapv3139
@anupamapv3139 Год назад
valara nannayittund kayi Ada enta favorite anu
@yummy2250
@yummy2250 Год назад
ഉന്നക്കായ വളരെ നന്നായിട്ടുണ്ട്. നല്ല റെസിപി. പെര്ഫെക്ട് ആയി ഉണ്ടാക്കി കാണിച്ചു
@ragafashions995
@ragafashions995 Год назад
Unnakkaya recipe seems to be delicious and yummy. Perfect sweet. Variety recipe. Well prepared recipe. Tempting recipe. Thanks for sharing 👍
@justtrailer91
@justtrailer91 Год назад
അടിപൊളിയായിട്ടുണ്ട് നോമ്പുകാലമായി എന്ന് അറിയുന്നത് ഇതുപോലുള്ള സ്നേഹക്ക് കാണുമ്പോഴാണ് ഇനി എന്തായാലും ഉന്നക്കായും സമൂസയും ഉണ്ടാക്കുന്ന കാലം വന്നല്ലോ വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ഉന്നക്കായ സിമ്പിൾ ഉണ്ടാക്കാൻ കാണിച്ചുതന്ന കൂട്ടുകാരിക്ക് ഒരായിരം നന്ദി
@saltandpeppervlog7794
@saltandpeppervlog7794 11 месяцев назад
Njan kannoor alla pakshe unnakkay enikk valareyadikam ishttamann
@Uniquecreations222
@Uniquecreations222 Год назад
നല്ല അടിപൊളിയായിട്ട് ഉണ്ടല്ലോ
@jaasis-zj5vc
@jaasis-zj5vc Год назад
നിങ്ങളെ tip കൊള്ളാം വളരെ പെർഫെക്ട് ആയിട്ട് ഉണ്ടാക്കിയാലോ 😍😍
@shahanasbanu510
@shahanasbanu510 Год назад
I tried this❤ turned out very well 🥰
@najmathoufeeq5007
@najmathoufeeq5007 Год назад
looks really tasty and perfect ,really seems simple yet so delicious ,keep sharing
@simimohammed3968
@simimohammed3968 Год назад
hi ramadan special recipies waiting ane !!! variety items expecting
@mohammedrishin.k5352
@mohammedrishin.k5352 Год назад
Kaayi ada😍😍👍
@MADRISTAS2007
@MADRISTAS2007 Год назад
Useful tips👌👌
@kamarunissamp7632
@kamarunissamp7632 Год назад
കായി soft aakiyad👍പക്ഷെ ഷൈപ് കുറച്ചു കൂടി ഷെയ്‌പ് വേണം ശരിക്കു unnakayi എന്നാണ് നമ്മുടെ തലശ്ശേരി കാർ പറയുന്നദ് ശരിക്കും മരത്തിൽ തൂങ്ങി കിടക്കുന്ന unnakayayude ഷെയ്‌പ് ആയിരിക്കും അതിനു ഉരുട്ടി എടുക്കുമ്പോൾ ഉള്ളംകൈയിൽ മാവ് വെച്ചു രണ്ടു കൈയും കൂട്ടി പിടിച്ചു കൈന്റെ തായേ ഭാഗം മാവിൽ മെല്ലെ പ്രെസ്സ് ചെയ്ത് കുറച്ചു ക്കൂർപ്പിക്കണം ഉന്ന കായിന്റെ പണ്ടം ഉള്ള ഭാഗം ഉയർത്തി വെച്ചു രണ്ടു അറ്റം കൂർപ്പിക്കണം തിന്നാൻ പൊലെ തന്നെ കാണാനും നല്ല ഭംഗി 😀
@fathooshworld
@fathooshworld Год назад
😂
@nihalsaidhu-vp8nl
@nihalsaidhu-vp8nl Год назад
Masha Allah nannaittund pinne niggale voicum anik othiri ishttay ❤
@rayanjose4728
@rayanjose4728 Год назад
നന്നായിട്ടുണ്ട് ഉണ്ട് ഉണ്ടാക്കിയിട് ഇല്ല 😂കഴിക്കാൻ ഇഷ്ടം ഇല്ല 😂😂അതു കൊണ്ട് 😂നല്ല ഫിനിഷിങ് ഉണ്ട് കാണാൻ ഇഷ്ടം ആണ് സൂപ്പർ 🥰
@dear6635
@dear6635 Год назад
Unnakaya is really cool .... you know when you see it , it is very tasty .... well for more such presented .... hoping variety recipes .....
@ShifaMariya
@ShifaMariya 6 месяцев назад
കോഴികോഡ് കാർക്കും ariyam
@fathooshworld
@fathooshworld 6 месяцев назад
😍😍
@rahmathak4081
@rahmathak4081 Год назад
Thinnittud ethu varee undaakeetilla eniyonnundaakanam
@muhammedp4269
@muhammedp4269 Год назад
Namukkoke Coconut fillinga ishttam
@saleenapv8867
@saleenapv8867 Год назад
Super, 👍🏻 👍🏻 😍
@amazingworld7803
@amazingworld7803 Год назад
Unnakkaya super àayi u dakkiyalloo... Well explained nd well presrnted dear... Will try soon surely.... Looks so yummy nd delicoius
@parvatianilkumar5287
@parvatianilkumar5287 Год назад
Innevare ithu njan kazhihittilla..looks tasty
@Fathimafathi-uy5po
@Fathimafathi-uy5po Год назад
nyz da
@azba5855
@azba5855 Год назад
Enthayalum try cheyyunund mashaallah
@jasminbabu2931
@jasminbabu2931 11 месяцев назад
ഇതു വരെ ഉണ്ടാക്കിയിട്ട് ഇല്ല ഒന്ന് ഡ്രൈ ചെയ്തു നോക്കട്ടെ കുട്ടികൾക്ക് ഇഷ്ടം ആകും ❤
@zaikitchen433
@zaikitchen433 Год назад
Supper❤
@mujeebrahman14
@mujeebrahman14 Год назад
ith mutta koott adyam undaki shesham unnakkaya mav undaka😊
@RifthasKitchen
@RifthasKitchen Год назад
കായട നന്നായിട്ടുണ്ട് 😍👍
@cookwithmaryam13
@cookwithmaryam13 7 месяцев назад
Super ❤
@mamoosthekkan...62
@mamoosthekkan...62 Год назад
ഉന്നക്കായ അടിപൊളി 👌👌👌
@danishdavid3691
@danishdavid3691 Год назад
Wow, perfect one. Seems like so easy to prepare. Good share, thanks.
@sainukitchen1041
@sainukitchen1041 Год назад
അടിപൊളി
@motherspantry8614
@motherspantry8614 Год назад
Wow tea time snacks polichu..nalle tasty adipoli recipe aalo perfect aayittind very good presentation and preparation thanks for sharing
@shifununuvallikkad9291
@shifununuvallikkad9291 Год назад
Ramzan ethra nerethe undakki vekkeaaa😅
Далее
Living life on the edge 😳 #wrc
00:17
Просмотров 5 млн
Living life on the edge 😳 #wrc
00:17
Просмотров 5 млн