Тёмный

പഴക്കം ചെന്ന കടയും അത്രമേൽ രുചിയും | REAL KERALA VILLAGE TEA SHOP | street food kerala 

Street Food Kerala
Подписаться 443 тыс.
Просмотров 440 тыс.
50% 1

ഇത്രയും പഴക്കം ചെന്ന കടയും അത്രമേൽ രുചിയും സ്നേഹവും ലോകത്ത് തന്നെ അപൂർവ്വമായിരിക്കും
Location
Thiruthi tea shop
maps.app.goo.gl/D6gGZ9MytRTz1...

Опубликовано:

 

31 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 434   
@sumeahamohanan9866
@sumeahamohanan9866 Год назад
ഇതാണ് ഇക്ക യഥാർത്ഥ കേരളം പഴമ നിറഞ കേരളം ഇങ്ങനെ ഒരു വീഡിയോ കാണുമ്പോ എന്തൊരു സന്തോഷമാണ്ഇനിയും വരണം ജാതിയില്ല മതമില്ല. ഇക്ക ഇതു പോലെ നല്ല വീഡിയോ കൊണ്ട് വരണം ഞങ്ങൾ കാത്തിരുക്കും 👍
@Vickey007
@Vickey007 Год назад
Jaathiyum mathavum ivde paryanda karyam... Appo ninak aanu jaathiyum Mathavum ullath🤣🤣
@itsdude9866
@itsdude9866 Год назад
Dee veendum jaathi Matham! Ningalkku endinte keda ?
@jishnuraj7294
@jishnuraj7294 Год назад
@@varietyvideo7983 bro എവിടെ ആണു .. which place .. details തരുമൊ
@amjadamjadpk2814
@amjadamjadpk2814 Год назад
@@varietyvideo7983 ena details para bro vidoe il prnjt athra clear ila ❤❤❤
@mannabhai2574
@mannabhai2574 Год назад
❤❤❤
@jacobthomas9419
@jacobthomas9419 Год назад
വളരെനാൾക്ക് ശേഷം മണ്ണിന്റെ മണവും നാട്ട് നന്മയും ഉള്ള ഒരു നൊസ്റ്റാൾജിക് വീഡിയോ കണ്ടു 🥰
@SaiKumar-wk4mk
@SaiKumar-wk4mk Год назад
100 % സത്യം. എൻ്റെ സ്ഥലം വളരെ ദൂരെയാണ്.എന്നങ്കിലും സാധിച്ചാൽ തീർച്ചയായും വരും.
@jafarp9347
@jafarp9347 Год назад
ബംഗാളികൾ ഇല്ലാത്ത,ഗ്യാസ് അടുപ്പ് ഇല്ലാത്ത തനി നാടൻ...😋 ഹകീം ഭായ് പാത്രം കാലിയാക്കുന്നത് ആദ്യമായിട്ട് കാണുക യാണ്..😍
@empty6538
@empty6538 Год назад
നാട്ടിൽ നിന്ന് മറഞ്ഞു പോകുന്ന പല കാഴ്ചകളും കാണിച്ചു തരുന്ന നിങ്ങളോട് പെരുത്ത് കടപ്പാട് ❤
@muneer1456
@muneer1456 Год назад
ഇങ്ങനത്തെ ഒരു കട നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ ഇടക്കിടെ പോയി അടിച്ചു പൊളിക്കാമായിരുന്നു...
@pranavmm9205
@pranavmm9205 Год назад
എല്ലാ നാട്ടിലും ഇതുപോലത്തെ ഒരു കട ഉണ്ടാകും പക്ഷേ നമ്മൾ ശ്രദ്ധിക്കാറുണ്ടാവില്ല.
@shanskkannampally7599
@shanskkannampally7599 Год назад
തനി നാടൻ ചായ കട, ഭക്ഷണം, ആളുകൾ, ആ സ്ഥലം... 🥰 എല്ലാം കണ്ടിട്ട് മനസ്സിന് എന്തോ ഭയങ്കര സന്തോഷം... 🥰👌👍🏻👏
@hussainv.a1012
@hussainv.a1012 Год назад
മോനേ..ഫൈസീ!!.ഇവരാണ് പാചകക്കാർ....😍😍😍 കഴിക്കുന്നവരെ മനസ്സും നിറപ്പിക്കുന്നവർ 😍😍😍
@wms-1-
@wms-1- Год назад
കട കണ്ടുതന്നെ മനസ്സ് നിറഞ്ഞു👌ഒപ്പം മഴ👌 ഓർമകളിലേക്ക് കൊണ്ടുപോയി.. ❤️
@beautiful5130
@beautiful5130 Год назад
Yes
@NL124ku
@NL124ku Год назад
വൗ വളരെ സന്തോഷം തരുന്ന അനുഭവം. ദൈവമേ ഇങ്ങനെയുള്ള കടകൾ നിലനിൽക്കുന്നു കണ്ടതിൽ വളരെ സന്തോഷം. നമ്മുടെ സംസ്‌കാരങ്ങൾ നിലനിന്നു പോകട്ടെ..
@shihabck7565
@shihabck7565 Год назад
*എങ്ങനെ കണ്ട് പിടിക്കുന്നു ഇത് പോലെ ഉള്ള കടകൾ* 🥰🥰
@jobinpaulose6084
@jobinpaulose6084 Год назад
കേരളം ഇപ്പോളും ജീവിച്ചിരിക്കുന്നു ❤️
@madhukt6679
@madhukt6679 Год назад
ശ്രീധരേട്ടന്റെ കട. ശരിക്കും. നാടൻ കപ്പ കറി.. അടിപൊളി 👍ഇത് ഒരു ഫുഡ്‌ വീഡിയോ മാത്ര ല്ല.....ഒരു സിനിമ പോലെ 🎥👍. ഹക്കീം ഭായ് ❤👌👍
@kgvaikundannair7100
@kgvaikundannair7100 Год назад
നാട്ടിൻപുറത്തുള്ള എത്രയോ ചായക്കടകൾ കണ്ടിട്ടുണ്ട്.... ശരിക്കും നാട്ടിൻപുറത്തെ ചായക്കട ഇതാണ്. മഴ സീസണിലെ ചിത്രീകരണവും പുകയും തണുത്ത അന്തരീക്ഷവും കാണുമ്പോൾ അറിയാതെ വിശപ്പ് ഉണ്ടാകും.....❤
@deepthyrani8641
@deepthyrani8641 Год назад
സൂപ്പർ. നിങ്ങളുടെ കൂടെ ഇരുന്നു കഴിച്ച പോലെ 👌👌👌
@shajimon140
@shajimon140 Год назад
നാടൻ രുചി തേടിയുള്ള താങ്കളുടെ യാത്ര തുടരട്ടെ. എല്ലാ നന്മകളും നേരുന്നു
@lijukmk90
@lijukmk90 Год назад
കണ്ണിനും മനസ്സിനും കുളിർമ നൽകിയ വീഡിയോ... ഒരു nostalgia feel
@varietyvideo7983
@varietyvideo7983 Год назад
എന്റെ നാടാണ് സെൻട്രൽ പൊയിലൂര് 😍 ഞാനിവിടെ നിന്ന് എത്രയോ വട്ടം പുഴിക്കും പൊറാട്ടയും കഴിച്ചിട്ടുണ്ട് നല്ല നാടൻ ഭക്ഷണമാണ്
@sufiyansabir4984
@sufiyansabir4984 Год назад
Video kandappo veendum pooyi kayikkan thoonneeelle ...? 😍 😍
@aneeshuzhunnumkalayilsasi7996
BHAGYAVAN.....🥰🥰🥰🥰
@toucan4455
@toucan4455 Год назад
ഏറ്റവും ആരോഗ്യ പരമായ പ്രാതൽ 👍👍👌👌 വാഴക്ക കടല കപ്പ ഔഷധ കൂട്ടാണ് ഭായ്
@saralamony5658
@saralamony5658 Год назад
Super ikka, ordinary people you help them
@ishaqasma3071
@ishaqasma3071 Год назад
അടിപൊളി എനിക്ക് കൊതി യാവുന്നു എനിക്ക് ഇങ്ങനെ യുള്ള ഭക്ഷണം ആണ് ഇഷ്ടം 💕💕💕💕💕ഒന്നും പറയാനില്ല ഇനി യും ഇത് പോലെ യുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 👍👍👍 ഹോ ഒരു രെക്ഷ യുമില്ല 💕💕💕💕👍👍👍
@arunpj8765
@arunpj8765 Год назад
അടിപൊളി കടയും പൊളി വൈപും 😍😍❤️❤️
@gireeshok3092
@gireeshok3092 Год назад
എന്റെ സ്വന്തം നാട്ടിലെ കട യാണ്... എത്രയോ വട്ടം ഇവിടെ നിന്ന് കഴിച്ചിട്ടുണ്ട്... 👌👍👍
@mashoodubaid6137
@mashoodubaid6137 Год назад
എവിടെ ബ്രോ ഇത്
@SaiKumar-wk4mk
@SaiKumar-wk4mk Год назад
ഭാഗ്യവാൻ.
@abilash831
@abilash831 Год назад
@@erenyegar9770 exact place name paranj taruo?? Central poyiloor nu engane ponam
@abilash831
@abilash831 Год назад
@@erenyegar9770 central poyiloor nu 3 km poya thrippangottur.. ale.. atale exaxt place??
@rijochacko2506
@rijochacko2506 3 месяца назад
ഒരു വെജിറ്റബിൾ ഐറ്റം ഇത്രയും ആസ്വദിച്ചു കഴിക്കാൻ പാകത്തിന് ആക്കി എടുക്കാൻ പറ്റുന്ന ശ്രീധരൻ ചേട്ടനും ചേച്ചിക്കും പ്രത്യേകം ആശംസകൾ 🙏🙏🙏
@ananthuananthu3883
@ananthuananthu3883 Год назад
അന്ന്യായ foodum അതിലും അന്യായ ambienceഉം uff no രക്ഷ👌👌👌
@Linsonmathews
@Linsonmathews Год назад
ആഹാ... പൊളിച്ച് ഇക്ക 😍 അടിപൊളി വിഭവം 👌👌👌
@sibithram1983
@sibithram1983 Год назад
ആ കടയും ഭക്ഷണവും ലൊക്കേഷനും അവിടുത്തെ ആളുകളും എല്ലാം കൂടി ഒരു രക്ഷയും ഇല്ലാത്ത വൈബ്.... ❤️❤️❤️
@KL78
@KL78 Год назад
നമ്മളെ നാടും നമ്മളെ ഫുഡും കണ്ണൂർക്കരുടെ സ്നേഹവും ❤️ ഒപ്പം ഉബൈദ് വ്ലോഗും പോപ്പിൻസ് കേരളയും കൂടേ നമ്മുടെ ഇക്കയും ...പോളിയല്ലേ 🥰👍👍
@febinpaul8639
@febinpaul8639 Год назад
കണ്ടാൽ അറിയാം അതിന്റെ രുചി ❤❤❤
@muhammednaufels8523
@muhammednaufels8523 Год назад
അമ്മളെ നാട്ടിലെ പുയ്ക്ക് വൈകുനേരം ഫുട്ബോൾ കഴിഞ്ഞ് കാണുന്ന സാധനം 👌👌👌👌 കണ്ണൂർ ❤ സൂപ്പർ വീഡിയോ.. പൊട്ടിവീണ ആ കുഞ്ഞി വാഴയ്ക്ക വേറെ taste ആണ്. ആ പീടിക 👌👌👌 🌹🌹🌹
@sinudeenkvkv7956
@sinudeenkvkv7956 Год назад
കണ്ണൂർ ഭക്ഷണം അത് ഒന്ന് തെന്നെ കേരളത്തിലെ ഏറ്റവും ഇഷ്ടഭക്ഷണം എനിക്ക് കണ്ണൂർ
@ASH03ASH
@ASH03ASH Год назад
എന്താ ഒരു vibe❤ കപ്പ പുഴുക്ക് 👌
@namithadamodharan2982
@namithadamodharan2982 Год назад
ഇങ്ങനെയുള്ള കടകൾ കാണാൻ കുറവാണ്. നല്ല ഭംഗി😀
@nidhinnarayan574
@nidhinnarayan574 Год назад
എന്റെ നാട് ❤ഞങ്ങളുടെ സ്വന്തം പൊയിലൂർ ❤😍
@kannurkaranpayyan6123
@kannurkaranpayyan6123 Год назад
Bro Panooor ninnu ethra km undavum..
@nidhinnarayan574
@nidhinnarayan574 Год назад
Bro 10 km
@kannurkaranpayyan6123
@kannurkaranpayyan6123 Год назад
Ee kadayude shariyaya place evdeya
@abdullataqwa
@abdullataqwa 7 месяцев назад
Can you please share the location map of this shop
@SaiKumar-wk4mk
@SaiKumar-wk4mk Год назад
തികച്ചും സ്വാഭാവികമായ അവതരണം. വളരെയേറേ ഗൃഹാതുരമായ അനുഭവമായിരുന്നു. വളരെ നന്ദി. ഇനിയും താങ്കളുടെ യാത്ര തുടരട്ടേ ഇതുപോലുള്ള സ്ഥലങ്ങൾ തേടി. അഭിനന്ദനങ്ങൾ.
@RaviKumar-yu5ok
@RaviKumar-yu5ok Год назад
Soo nostalgic,this is What our real genuine keralam. So natural.
@way_of_heavens_life
@way_of_heavens_life Год назад
ഇതാണ് ഞങ്ങൾ ആഗ്രഹിക്കുന്ന vibes, thanks a lot presenting to the world..............
@shirosshiru565
@shirosshiru565 Год назад
ഹക്കീം ഒരുപാട് ഒരുപാട് നന്ദി. ഇങ്ങനെയുള്ള വീഡിയോ ചെയ്തതിന്. ഇനിയും ഇതുപോലുള്ള വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
@shilroy6720
@shilroy6720 Год назад
Nostalgia. Innocent village people. Tasty food less price congratulations Hakeem Bhai. Go ahead
@Kumar-cx3pk
@Kumar-cx3pk Год назад
അനീസ മിടുക്കി,ഭാവിയിലെ ഒരു vlogger
@MohanKumar-hf5gz
@MohanKumar-hf5gz Год назад
Very well presented Hakeem and team. I wish part of your to enjoy the village food and this beautiful vibe. 👍
@chandramathikvchandramathi3885
ഭക്ഷണത്തിന്റെ കൂടെ രോഗവും വാങ്ങുന്നവർ കാണണം ഇതൊക്കെ .
@Pk1564
@Pk1564 Год назад
ഒരിക്കൽ കൂടി മടങ്ങി പോകാൻ കൊതിക്കുന്ന കാലം.
@dddddryhg
@dddddryhg Год назад
ഫുഡ്ഡിലൊന്നുമല്ല കണ്ണുടക്കിയത് . കേരളത്തിന്റെ ഗതകാല കുലീന സൗന്ദര്യം പേറി സജീവമായി തുടരുന്ന ആ കടയുടെ മോഹിപ്പിക്കുന്ന കാഴ്ചകളിൽ മാത്രം ശ്രദ്ധപോയി .അവിടെയൊക്കെ ജീവിക്കുന്നവർ എത്രയോ ഭാഗ്യവാൻമാർ .
@sanaldas2842
@sanaldas2842 Год назад
❤നിങ്ങളുടെ ആദ്യകാലം തൊട്ടുള്ള സ്നേഹിതൻ ആണ് ഞാൻ.... കണ്ണൂർകാരൻ... സന്തോഷം വളരെ അധികം... എന്ത്‌ രസം ഇപ്പൊ കണ്ട സ്ഥലം... ആളുകൾ.... തളിപ്പറമ്പ് വന്നില്ലേ നിധിൻ ഹോട്ടൽ... അതിനടുത് ആണ് വീട്... ഇനി വരുമ്പോൾ വിളിക്കൂ.... ഇത് പോലുള്ള നല്ല ഭക്ഷണ സ്ഥലങ്ങളിലേക്ക് നമുക്ക് യാത്ര പോവാം ❤
@muneerabdulrahuman2301
@muneerabdulrahuman2301 Год назад
എനിക്ക് ആക്കട വളരെ ഇഷ്ട്ടപെട്ടു ❤❤❤❤💋
@adhikanav-family
@adhikanav-family Год назад
മനോഹരം ആയി വീഡിയോ ബ്രോ 👌❤️❤️
@praveenpadmanabhanvlogs
@praveenpadmanabhanvlogs Год назад
ഇക്കായുടെ നാടൻ സംസാരവും നാട്ടിൻപുറത്തെ വീഡിയോയും കാണുമ്പോഴും കേൾക്കുമ്പോഴും മനസ്സിൽ ഒരു കുളിർമയാണ് 🥰🥰🥰.
@abdullaabdullaa4785
@abdullaabdullaa4785 Год назад
സഹോദരീ.. ജാതിയും മതവും മനുഷ്യർക്ക് തല്ല് കൂടാനുള്ള എല്ല് കഷണമാണ്. മനുഷ്യനാവുക. മനുഷ്യനെ സ്നേഹിക്കുക
@jahfarmk758
@jahfarmk758 Год назад
Ee videos kandappol... Nostalgic feeling 😊❤️
@arshuscorner
@arshuscorner Год назад
Nice place. Oru nostalgic feel🥰🥰
@blacknwhitesoorajsp
@blacknwhitesoorajsp Год назад
നമ്മളും ഇടുന്നു വീഡിയോസ് ആര് സപ്പോർട്ട് ചെയ്യാൻ അണ്ണാ.... എന്നാൽ നിങ്ങൾക് ഇരിക്കട്ടെ ഒരു ബിഗ്ഗ് സല്യൂട്ട് 🥰😘😘സൂപ്പർ വീഡിയോ 😌
@shafe343
@shafe343 Год назад
Another nostalgic feel video again from you! Apparently this channel is underrated, supposed to be subscribed by Millions. Keep going bro! Thanks
@jasir2039
@jasir2039 Год назад
കട്ടൻ ചായയും എന്റെ മോനെ.......... പൊളിയായിരിക്കും 🤤😔
@Sweetiepie435
@Sweetiepie435 Год назад
ഇങ്ങളെ സമ്മയിച്ചിന് നമ്മളെ ജില്ലയില് ഇത് പോലെ ഒരു കട ഉണ്ടെന്ന് കാണിച്ചു തന്നതിന് എന്തായാലും അവിടെ വരെ പോവും ഇത്രയും ഹെൽത്തി ആയിട്ടുള്ള ഒരു ഫുഡ് റിവ്യു ഇതിന് മുൻപ് കണ്ടിട്ടില്ല 🙏🙏🙏🙏🫶
@ponnusworld4032
@ponnusworld4032 Год назад
ഇക്ക ഇതൊക്കെ കാണുമ്പോൾ പഴയ ഓർമ്മകൾവരുന്നു 👍👍❤❤
@sabugeorge2267
@sabugeorge2267 Год назад
Really nostalgic.you are doing a wonderful job.Please give the route in detail, and landmark.
@dkulangara
@dkulangara Год назад
Awesome presentation all 3 of you🤘🏽
@fr.clementkaaliyaar8207
@fr.clementkaaliyaar8207 Год назад
മനസ്സ് നിറഞ്ഞു 😍😍😍
@mstvshj1
@mstvshj1 Год назад
ഇക്കയും ഇക്കയുടെ വ്ളോഗും വേറെ ലെവൽ... ഇതൊക്കെ കാണുമ്പോൾ വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറയുന്നു ❤️😋😋😋
@thomassgreenathlons2180
@thomassgreenathlons2180 Год назад
Very nice & dedicated team,all Congratulations 🎊👍, the 'Streetfood' you've an amazing explorer Btw love' it💕 much appreciated!!?👍
@msdianmsdian130
@msdianmsdian130 Год назад
എന്റെ നാട് ❤️ ഞമ്മളെ ചായ പീടിയ
@gopikagovind
@gopikagovind Год назад
ആദ്യായിട്ടാ ഇക്ക second time ചോദിച്ചു vanganath കാണുന്നത്. I think nalla yummyy fud an.
@sureshnair2393
@sureshnair2393 Год назад
Really bhai you are great for showing small shops. Thanks
@geethan6465
@geethan6465 Год назад
Ee.kappa puzhukilekku porattayekal healthy.nalla chembavari konddulla choodu kanji..chutta pappadam.appol adipoliyakum..pinne mazhayum.athanu super
@nijilmathew1514
@nijilmathew1514 Год назад
Your are one among the best RU-vidr from Kerala.I like most of your videos too!!!
@travelboy547
@travelboy547 Год назад
Aa itha super presentation,
@vishwanathk9265
@vishwanathk9265 Год назад
They're cooking in a natural way &food maybe very good taste
@rajeshnair9225
@rajeshnair9225 Год назад
Love such old world charm tea shops 👍
@vishnurajt.s785
@vishnurajt.s785 Год назад
Nostalgia .. Ente kuttikkalam pole thanne und aa villageum kadayum
@emjay1044
@emjay1044 Год назад
Vibe upon vibe coupled with terrific food!!!
@sumojnatarajan7813
@sumojnatarajan7813 Год назад
Amazing food village taste 👏👏👏
@sandeepkoroth877
@sandeepkoroth877 Год назад
നാട്ടിൻപുറത്തെ ഇത്തരത്തിലുളള ചായകടകൾ നന്മകളാലും നാടൻ രുചികൾ കൊണ്ടും സമൃദമാണ് ഹക്കീംക്കാ
@faizalmohamed2476
@faizalmohamed2476 Год назад
Bro super kappa polichu. Semma feel bro
@KunjisVlog
@KunjisVlog Год назад
നല്ലൊരു കടയാണ് ചേട്ടാ ❤️🥰🥰👍🏻
@lijulijus1495
@lijulijus1495 Год назад
Nattinpuram nanmakalal samrudham. I love his videos.
@balakrishnannaduvakkatmeno1217
Salam Ikka a big salute of your effort to reach south to north nd hope the entire kerala nd no one can taste the simple but tasty village level food nd real affection nd sincerety nd fantastic manners well respected.keep it up. Txs
@aruncfrederickarun4774
@aruncfrederickarun4774 Год назад
👍👌ഒരു മത്തിക്കറിയും കൂടി 👌പൊളിക്കും
@shafeequept8282
@shafeequept8282 Год назад
പഴയ കട poli👍👍👍
@anjumanjum2184
@anjumanjum2184 Год назад
Foodinte kude sneham vilambunnavar👍👍
@vIshaholic
@vIshaholic Год назад
I think such small shops are mostly found in northern kerala area.. can you find any good ones in Thiruvalla or Chengennur area?
@josephignasious7768
@josephignasious7768 Год назад
Ho adipoli ambiance. Your selection super.
@medleycontenu7957
@medleycontenu7957 Год назад
Such a great ambiance , really felt the presence in there .
@pratheeshks9561
@pratheeshks9561 Год назад
Pazhamanu parajal entea ekka polichu 😋😋
@ameerjanhussain8978
@ameerjanhussain8978 Год назад
MashaAllah, good video
@sudheercv2275
@sudheercv2275 Год назад
Sir super company with u. Congratulations
@jijeeshjiji8569
@jijeeshjiji8569 11 месяцев назад
മറ്റുള്ള ഫുഡ് vlogers വച്ച് നോക്കുമ്പോൾ ഈ ഒരു ചേട്ടൻ സൂപ്പർ കാരണം ചെറിയ ഹോട്ടലുകളും കാണിക്കുന്നു വേറെ ഒരു ഗുണം ചെട്ടനുണ്ട് ഇത്തരം കടകൾ തിരഞ്ഞെടുത്താൽ ഹെൽത്ത് പ്രോബ്ലം വരില്ല 😊 നല്ല നാടൻ ഭക്ഷണം കഴിക്കാം നിഷ്കളങ്കരായ ആളുകളോട് സംസാരിക്കാം😊❤
@RatheeshRanju-qn5jc
@RatheeshRanju-qn5jc 5 месяцев назад
Foodinte oru magic annu ikka ❤
@vinukunduvallap8093
@vinukunduvallap8093 Год назад
Eka niale kattum supper nammude ithayanu
@sastacarryminati7186
@sastacarryminati7186 4 месяца назад
Excellent video bhai👌 Mashallah I love Kerala 👍
@mastermuhammed1000
@mastermuhammed1000 Год назад
ചക്കരക്കൽ കരുണാ ടാകീസിനടുത്ത് ലക്ഷമണേട്ടൻടെ കടയിൽ ഇഷ്ടും അവലും രഘുപതി രാജാറാം പാട്ട് ടാക്കീസിലെ തുടക്കഗാനവും അമ്മയെ കാണാൻ സിനിമയും ഓർമ്മകൾ മധുരതരം
@sebastiankavil8708
@sebastiankavil8708 Год назад
കണ്ണൂരിലെ ചക്കരക്കൽ ആണോ
@mastermuhammed1000
@mastermuhammed1000 Год назад
@@sebastiankavil8708 അതെ
@sandeepsajan124
@sandeepsajan124 Год назад
Supr ithane kada pazhaya oru orma
@raseemkh3586
@raseemkh3586 Год назад
Maasha allhaah athvanattinte ghunnam mattullavarude mumbil kaineetiyaajikkathe swathamayi jolicheth jeevikkunnhavar very good inghanevennam alhamdulillhaah padachon joliyil barkatt choriyatte
@123sethunath
@123sethunath Год назад
Polichu ❤❤
@rajiraghu8472
@rajiraghu8472 Год назад
ക്യാമറ കാണുമ്പോൾ ഉള്ള സ്ത്രീകളുടെ നാണം കാണുമ്പോൾ അറിയാം, അവർ എത്ര നിഷ്കളങ്കരാണെന്നു 🥰
@devakikutty8838
@devakikutty8838 Год назад
Athupoley ulla avtharanam ane nallathe Artificial avaruthe. Enikkum Video pruthe esttan njayanum palakkattukariyane 👌👍
@abhilashkerala2.0
@abhilashkerala2.0 Год назад
Beautiful place Beautiful rain Beautiful shop Poratta um puzhukkum variety combination Engane Ulla old type shop evedayum Ella undengilum adhu abhuruvam mathram edhu kandu pidichu video yeduthadhinu bro nu big thanks.
@binupt249
@binupt249 11 месяцев назад
👍👍
@manafk862
@manafk862 5 месяцев назад
Jan nattil vennitt insha allha verum e kochu gramam kanaan❤❤
@nidhiprasadem6473
@nidhiprasadem6473 Год назад
വന്നു വന്നു...കപ്പ കറി കോരികുടിക്കുമ്പോൾ വായിൽ വെള്ളം വന്നപ്പാ😍
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 Год назад
ഇത്താ സൂപ്പർ 👍👍👏👏❤️❤️നല്ല സ്വഭാവം 👏👏നല്ല frndly
@Abhiram-gx8si
@Abhiram-gx8si Год назад
I feel so vintage❤😍
@ratheeshkc3462
@ratheeshkc3462 Год назад
Natural vere level👍👍👍👌👌👌🙏🙏🙏
Далее
What Should Be Next? 👀🤯
00:56
Просмотров 2,2 млн