Тёмный

പഴങ്ങള്‍ കൊണ്ട് നിറയുന്ന ലോങ്ങന്‍ തൈകള്‍ വിലക്കുറവില്‍ | How To Increase Longan Production 

KRISHI MITHRA TV
Подписаться 499 тыс.
Просмотров 98 тыс.
50% 1

തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
CHEERAKKUZHY NURSERY PALAKKAD
Mob : 9061977222,7012819336 ,6282470373 ,8075657317,9061977111,9061977333
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
Please share your valuable feedback's through the comment box
☲☵☲☵☲☵☲☵☲☵☲☵
Stay Connected With Krishi Mithra
❯❯ RU-vid: bit.ly/KrishiMithra
❯❯ Facebook Page: / krishimithratv
✓✓Instagram Page:
/ krishimithr. .
☲☵☲☵☲☵☲☵☲☵☲☵
Collaboration and promotion send us your requirements.
❯❯ Email: gogreenkeralatoday@gmail.com
❯❯ WhatsApp: wa.me/917510930471
Hope you all enjoyed watching it.
If so Please subscribe and click that like button .It would really a lot to Me.
All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
Please do not use any photos or content without first asking permission.
Email id : aruntravancorevlogs@gmail.com
FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
#Cheerakuzhy #homedelivery #KRISHIMITHRA_TV
#ആടുവളർത്തൽ​#GoatFarming​#goatfarming#ബീറ്റൽ#സിരോഹി#punjabbeetal​#sirohi​#edengoat​#edenfarmtrivandrum​#bestplaceforbuyinggoats​#ആടുവളർത്തൽ​
#goatfarmingmalayalam​#goatfarmingtips​#highbreedgoats​#aadufarm​#aaduvalarthal#mango
#mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

Опубликовано:

 

6 окт 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 105   
@KrishimithraTVindia
@KrishimithraTVindia Год назад
തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ CHEERAKKUZHY NURSERY PALAKKAD Mob : 9061977222,7012819336 ,6282470373 ,8075657317,9061977111,9061977333 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@vaisakhp.g5430
@vaisakhp.g5430 Год назад
courier service available ano
@kuriakosevareed4223
@kuriakosevareed4223 9 месяцев назад
❤qqqqqqqqq2è¹ŕqn😮😢
@jahfarnoufiya7856
@jahfarnoufiya7856 Год назад
ലോങ്ങാൻ ഞാൻ കഴിച്ചിട്ടുണ്ട് അടിപൊളി ടേസ്റ്റ് ആണ്...
@KrishimithraTVindia
@KrishimithraTVindia Год назад
HEIGHT അനുസരിച്ച് വില വ്യത്യാസം വരുന്നത് കൊണ്ടാണ് വില വീഡിയോയില്‍ ഉള്‍പ്പെടുത്താത്തത് .വില അറിയാനായി താഴെ കൊടുത്തിട്ടുള്ള നമ്പറില്‍ ബന്ധപ്പെട്ടോളൂ Mob : 9061977222,7012819336 ,6282470373 ,8075657317,9061977111,9061977333
@jeringeorge2273
@jeringeorge2273 8 месяцев назад
HEIGHT അനുസരിച്ചു പറയണ്ട ഒരു വെറൈറ്റി പറയുമ്പോൾ അതിന്റെ STARTING (ഏറ്റവും ചെറുതിന്റെ ) RATE പറയാമെല്ലോ ????? അയാൾ ലോകത്തെങ്ങുമില്ലാത്ത RATE ആണ്‌ അത്കൊണ്ട് തന്നെ RATE പറയാതിരിക്കാൻ കൃഷിമിത്ര ചാനലിന്റെ അടവാണ് HEIGHT അനുസരിച്ചു RATE വെത്യാസം വരും അത് കൊണ്ട് റേറ്റ് പറയുന്നില്ല എന്നത് .
@georgekuttyk.k461
@georgekuttyk.k461 3 месяца назад
ഒരടി വലുപ്പമുള്ള ചെടിയുടെ വില രണ്ടടി വലുപ്പമുള്ള ചെടിയുടെ വില ഇങ്ങനെ പറയാമല്ലോ.
@nellerikumaransujithkumar8660
@nellerikumaransujithkumar8660 Месяц назад
ഞാൻ കണ്ണൂരിൽ നിന്നും ആണ്. ഞങ്ങളുടെ വീട്ടിൽ 20 വർഷം പഴക്കമുള്ള ഒരു ലോംഗൻ മരം ഉണ്ട്. ഇതുവരെ ആയിട്ടും പൂവ് പോലും ഇട്ടില്ല. പടർന്നു പന്തലിച്ചു വലിയ മരം ആയി. ഇപ്പോൾ ഞങ്ങൾ മുറിച്ചു കളയാൻ തീരുമാനിച്ചിരിക്കുകയാണ്.
@abdulrahmann.p53
@abdulrahmann.p53 Год назад
ചീര കുഴി നഴ്സറിയിൽ പല ഇനങ്ങളും ഗുണ നിലവാരം ഉള്ളവ തന്നെയാണ്... പക്ഷെ വില പലപ്പോഴും കൂടുതലാണ്... കൂടുതൽ ക്വാണ്ടിട്ടി എടുക്കുമ്പോഴും കുറച്ചു ഡിസ്‌കൗണ്ട് തരാൻ മടിയാണ്.. വില കുറച്ചു കൂടുതൽ സാധനങ്ങൾ വിപണിയിലേക്ക് out put നടത്തൂ
@nishadmctnaturelover4030
@nishadmctnaturelover4030 Год назад
njan avidunnu longan vangichu 600 roopa ..
@user-vc1ur3rp1o
@user-vc1ur3rp1o Год назад
ബഡ് ശരിക്കും പിടിക്കാത്ത തൈ ആണ് കൊടുത്തു വിടുന്നത്. വലിയ വിലയും വാങ്ങുന്നു.
@vivekvlogs9337
@vivekvlogs9337 9 месяцев назад
Evadannu diamond river vaagi 1000rs mannil Vichu nanaayi pidikunnunde . Hopefully pettannu kaaykum
@mavideos5988
@mavideos5988 5 месяцев назад
നല്ല ലോങ്ങൻ ഫ്രൂട്ടോന്നും നിങ്ങൾ കഴിച്ചില്ല അതാണ്
@hngogo9718
@hngogo9718 Год назад
your price is very high. now Rs.1000 for a small longan plant not even 1 feet high as on 24 october 2022 when i visited your nursery at mannarkad.
@cisftraveller1433
@cisftraveller1433 Год назад
Good👍
@homelymakes4025
@homelymakes4025 Год назад
👍👍👍 ഇതിന്റെ തൈകൾ ഇപ്പോൾ ചീരക്കുഴി നഴ്സറിയിൽ ഉണ്ടോ
@RJ-qh7km
@RJ-qh7km Год назад
How to make it flowered
@binu.c1843
@binu.c1843 Год назад
വൈററ് ആണ് സൂപ്പർ
@TravelBro
@TravelBro Год назад
ഇമ്മാതിരി title കൊടുത്തിട്ട്...വില കൂടി പറയാമായിരുന്നു.. എന്തായാലും ചീരകുഴി മുന്നിരട്ടി വില ആണ് so അറിഞ്ഞിട്ടു പ്രേതെകിച്ചു കാര്യം ഒന്നും ഇല്ല.. സാറേ നിങ്ങൾ മാത്രം അല്ല ലോകത്തു ഈ മേഖല മലയാളികളുടെ വിശ്വസ്ഥ സ്ഥാപനം.. കേട്ടോ എന്തൊരു വില ആണ്.. വെള്ളരിക്ക പട്ടണമോ 😡
@Salam-xy7my
@Salam-xy7my Год назад
Currect over vilayaanu Gm pora Oru customer ine deal cheyyaan ariylla Avar free aayi tharunnapoleya venel yetutthonnu parayum
@niyasparambadan2568
@niyasparambadan2568 7 месяцев назад
@@Salam-xy7myAvan aaru jilla collectoro?
@MinhajMysha
@MinhajMysha 5 месяцев назад
supper .... kollam...
@mathewsjose6540
@mathewsjose6540 Год назад
Seed flesh ratio please, which one better
@passion4dance965
@passion4dance965 Год назад
Red longan okke seedae ullu flesh valare kuravanu to be frank
@abdulrazack1222
@abdulrazack1222 Год назад
Eante veetil 12 varsaytu kahichittilla idu ivide kaykkilla chodu kudthalayadu kondu eannu eallavrum parayunnoo
@alex.vgeorge125
@alex.vgeorge125 Год назад
Does any brought longan fruit from market. Or any international fruit market
@justinjacob7711
@justinjacob7711 Год назад
Logan flowering chaiyan anthu chaiyanam.... 6 വർഷം aya edo longan undu
@mehrunneesakabeer8997
@mehrunneesakabeer8997 Год назад
ബഡ് ചെയ്യാത്ത തൈയ്യിൽ കായ്കൾ ഉണ്ടാവാൻ എത്ര വർഷം വേണം
@georgemathew886
@georgemathew886 Год назад
Rate heavy 😇😇😇😇😇
@akbarshariff1210
@akbarshariff1210 Месяц назад
Minimum Price of the plant??
@Nahin1210
@Nahin1210 6 месяцев назад
പ്രിയ ചീരക്കുഴി മാനേജിംഗ് ഡയറക്ടർ സാർ ചീരക്കുയിൽ നിന്നും വാങ്ങിയ കെൽ ഡാൻ എന്ന ഫ്രൂട്ടിന്റെ ഒരു റിവ്യൂ തരാൻ കഴിയുമോ
@sinajpabraham5490
@sinajpabraham5490 11 месяцев назад
റംബുട്ടാനിൽ ഗ്രാഫ്ട് ചെയ്യാൻ പറ്റുമോ ലോഗൻ
@jissothomas7302
@jissothomas7302 Год назад
ഇവരുടെ കയ്യിൽ നല്ലയിനം ജാതി ഇനങ്ങൾ ഉണ്ടന്ന് കേട്ടു അതിന്റെ മാത്രം ഒരു വീഡിയോ ചെയ്യാമോ ?
@riyasriyas2343
@riyasriyas2343 Год назад
Good 👍 ❤
@jsworld1676
@jsworld1676 11 месяцев назад
Price koodi parayamayirunnu
@shaijulookpoint1179
@shaijulookpoint1179 2 месяца назад
Ponagrey ലോഗൺ നല്ലതാണോ
@chgbhat
@chgbhat Год назад
Potassium sulphate or nitrate? Which one is correct
@harir1218
@harir1218 5 месяцев назад
potassium sulphate + micro nutrient if u have flower drop in latter season
@muhammadparamban5181
@muhammadparamban5181 Год назад
ലച്ചി തൈകൾ ലഭ്യമാണോ
@user-oq2ln4fh1d
@user-oq2ln4fh1d 5 месяцев назад
10 വര്ഷമായി ലോങ്ങൻ വച്ചിട്ട് ഇതുവരെ കായിച്ചിട്ടില്ല . കായിക്കാൻ എന്ത് ചെയ്യണം. ഒന്ന് പറഞ്ഞു തരാമോ
@anamikaanu7981
@anamikaanu7981 6 месяцев назад
കയാ ഉണ്ടാവൻ വഴി ഉണ്ടോ ചെടിഉണ്ട്
@bettypothen1826
@bettypothen1826 Год назад
എനിക്ക് 3വർഷം തിൽ ആയ logan ഉണ്ട് ഇതു വരെ കായിച്ചില്ല നല്ല വളർച്ച ഉള്ള plant ആണ്. Home ഗ്രൗൺ മേടിച്ച താണ് കായിക്കാൻ ഇനിയും എന്തു ചെയ്യണം . reply തരും എന്ന് കരതുന്നു
@rejanreghu9400
@rejanreghu9400 Год назад
Best twoveriety longen etha?
@gardens2227
@gardens2227 Год назад
സംശയങ്ങൾക്കും വിലവിവരങ്ങൾ അറിയാനും മുകളിൽ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്ത നമ്പറുകളിൽ കോൺടാക്ട് ചെയ്യാവുന്നതാണ്
@greenplanet9142
@greenplanet9142 Год назад
Ping pong and white longan are good. They are more sweet and comparatively big. Ruby longan is not so good as it contains very less flesh, but it can be planted as an ornamental plant with beautiful red leaves and fruits.
@sanjoytudu9582
@sanjoytudu9582 Год назад
Full address please.
@karakunnel123
@karakunnel123 Год назад
ഇതിന്റെ പഴത്തിന് എന്താണ് വില? തൈകൾക്ക് ആവറേജ് എന്ത്‌ വില വരും അതൊക്കെ ആണ് അറിയേണ്ടത്.
@3oranges4
@3oranges4 Год назад
Do aa numberil onnu vilichu nokku
@radicle256_69
@radicle256_69 Год назад
Normally 250 - 200 okke kittum, adikavum arum vangilla, angine rate kurach kittarund
@hajaranazar1724
@hajaranazar1724 Год назад
ചേട്ടാ എന്റെ പക്കൽ ലോഗൻ ചെടി ഉണ്ട് എന്റെ അടുത്ത വീട്ടിൽ ലോഗൻ 9വർഷമായി ഉണ്ടായിരുന്നു അവർ കായില്ലാത്ത ത്ത് കൊണ്ട് വെട്ടുന്നസമയം ഞാൻ ലയറിങ്ങിലൂടെ ഒരു തൈ ഉണ്ടാക്കി ഇപ്പോൾ അത് വലിയബക്കറ്റിൽ വെച്ചു ഇപ്പോ 4വർഷം ആയി കായിക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടത് തൈ നല്ല ഹെൽത്തിയാണ്
@mumtazkareem134
@mumtazkareem134 Год назад
കായ പിടിച്ചതിൽ നിന്നല്ലേ Learing ഉം ശഒക്കെ ചെയ്യ
@shoukathalishamsu5457
@shoukathalishamsu5457 Год назад
@@Jk-bc4qz 😄😄
@jimmutten
@jimmutten Год назад
Price!!
@gardens2227
@gardens2227 Год назад
സംശയങ്ങൾക്കും വിലവിവരങ്ങൾ അറിയുന്നതിനും മുകളിൽ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്ത നമ്പറുകളിൽ കോൺടാക്ട് ചെയ്യാവുന്നതാണ്
@sudhapoonadathil818
@sudhapoonadathil818 Год назад
Kozhikkode എത്തിക്കാൻ ട്രാൻസ്‌പോർട്ടിങ് ചാർജ് എത്രയാകും?
@anshidkp2970
@anshidkp2970 Год назад
എനിക്കും വേണം കുറച്ച് അതികം
@irinme9562
@irinme9562 Год назад
Rate
@gardens2227
@gardens2227 Год назад
സംശയങ്ങൾക്കും വിലവിവരം അറിയുന്നതിനും മുകളിൽ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്ത നമ്പറുകളിൽ കോൺടാക്ട് ചെയ്യാവുന്നതാണ്
@freefirejoy2731
@freefirejoy2731 Год назад
പ്രൈസ് വളരെ കൂടുതൽ ആണ്
@sabithau4937
@sabithau4937 Год назад
Courier undo
@KrishimithraTVindia
@KrishimithraTVindia Год назад
HOME DELIVERY AVAILABLE.PLS CALL ...Mob : 9061977222,7012819336 ,6282470373 ,8075657317,9061977111,9061977333
@muhammadparamban5181
@muhammadparamban5181 Год назад
കായ പിടിച്ച ശേഷം കാണിക്കൂ
@Salam-xy7my
@Salam-xy7my Год назад
Ningalte nursriyi ninnu 23350 rs nte plant vangi Aadym nalla discout okke tharaannu paranjhu Toltal cheith staff gm notu chodichappol verum 350 rs descount aanu thanne Veendum kurakkaamonnu chodichappo gm paranjhu iniyum kurayatthilla ningalkk venel yetuttha mathinnu paranjhu Adhehatthine swabhavavum oru costomrotu palikkenda reethi allaarunnu Staff nalla swabhaavam Njanghal annu thanne vere itatthunnu vanghi 20100 aayi avar njangalkk 3100 rs kurachu thannu Nalla plants Gm super behaving Ningalte vidio kandaayirunnu cheerakuzheel avite poyath Utubil thanne palatitatthum 3 plant yetutthaal onnu free tharum Ratum kututhalalla Ippo calicalil ninnu njangal veendum plants onlie vazhi vangi Verum 1000 rs plant yetutthal free home delivery 3 days sil delivery Athum calicutil ninnu edatthanattukaraykk Supr plants
@ummermash
@ummermash Год назад
കഴിഞ്ഞ ദിവസം ഒരു matalada വാങ്ങിയിരുന്നു. അത് tag മാറിയോ എന്ന് സംശയമുണ്ട്. Matalada യുടെ ഇലകൾ ഉള്ളിലേക്കൽപ്പം വളഞ്ഞിട്ടാണ്. കിട്ടിയ തൈ അങ്ങിനെയല്ല. 200 km യാത്ര ചെയ്താണ് ഞാൻ വന്നത്.
@senmathew285
@senmathew285 9 месяцев назад
നല്ല രീതിയിൽ കായ്ച്ച ഒരു ലോങ്ങൻ മരം കാണിച്ചിട്ട് ഈ പുളുവടി ആകാമായിരുന്നു, ഇവിടെത്തെ കാലാവസ്ഥ ഇതിനു പറ്റില്ല, ഇങ്ങനെ ഒക്കെ പറഞ്ഞാലേ തൈവില്പന നടക്കൂ, വിദേശ പഴങ്ങളിൽ റബൂട്ടാനും അബിയും പറ്റും
@khaderk3511
@khaderk3511 Год назад
4സീസൺ ലോങ്ങേൻ ഉണ്ടൊ
@gardens2227
@gardens2227 Год назад
കൂടുതൽ വിവരങ്ങൾക്ക് ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്ത നമ്പറുമായി ബന്ധപെടുമല്ലോ
@sanjoytudu9582
@sanjoytudu9582 Год назад
Contact no for longan plant.
@appusappus229
@appusappus229 Год назад
ലോങ്ങൻ തോട്ടം, ഇവിടെ ലോങ്ങൻ മാത്രമാണോ ഉള്ളത്
@KrishimithraTVindia
@KrishimithraTVindia Год назад
No..എല്ലാ Plants ഉം ഉണ്ട്.
@KrishimithraTVindia
@KrishimithraTVindia Год назад
Part 4 Video ആണിത്
@user-jg1id5to6i
@user-jg1id5to6i 5 месяцев назад
നഴ്സറിയുടെ മാനേജറാണെന്ന് പറഞ്ഞിട്ട് ആളെ പറ്റിക്കുന്നോ? റൂബി ലോങ്ങൻ ലോങ്ങിനിൽ വെച്ച് ഒന്നിനും കൊള്ളാത്ത ഇനമാണ് വലിയ സ്വീഡ് ഫ്ലഷ് തീരെയില്ല
@saheershapa
@saheershapa Год назад
വിലയും കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു.
@gardens2227
@gardens2227 Год назад
കൂടുതൽ വിവരങ്ങൾക്ക് ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്ത നമ്പറുമായി ബന്ധപ്പെടുമല്ലോ
@moideenmenatil9894
@moideenmenatil9894 Год назад
15 വർഷമായ ലോoഗൻ ഇത് വരേ കാഴ്ച്ചിട്ടില്ല
@minnuponnu1078
@minnuponnu1078 Год назад
എന്റെ വീട്ടിലും ഉണ്ട് കായ്ച്ചിട്ടില്ല 5വർഷം ആയി
@ssh4482
@ssh4482 7 месяцев назад
അതൊക്ക കുരു മുളപ്പിച്ചതാകും. അല്ലെങ്കിൽ ലിച്ചി ആകും. Bud മേടിക്കണം. എന്നാലേ കായ്ക്കൂ
@cheruvathmuhamed7109
@cheruvathmuhamed7109 Год назад
വില വളരെ കൂടുതൽ അല്ലേ? വില കുറവ് ആണെന്ന് പറഞ്ഞു നിങ്ങളുടെ പ്രേക്ഷകരെ എന്തിനാണ് പറ്റിക്കുന്നത്?
@mohammedwithdream2867
@mohammedwithdream2867 Год назад
.ഞാൻ തായ്‌ലൻഡിൽ ചിയാങ് റായ് പ്രവിശ്യയിൽ 10/വർഷമായി ഈ കൃഷി വ്യവസായികാ അടിസ്ഥാനത്തിൽ ചെയ്യുന്ന ഒരാൾ ആണ്
@pratheeshkp1079
@pratheeshkp1079 Год назад
Super
@shareefindia32
@shareefindia32 Год назад
Please give your contact number
@anfalaa
@anfalaa Год назад
Bro, number tharo, kurach fruits& farming information nu vendiyaanu
@chandrakishor8626
@chandrakishor8626 Год назад
How to apply stimulate spray.
@bash8286
@bash8286 Год назад
വില മാത്രം ചോയ്ക്കരുത്
@mravindranmullappalli6869
@mravindranmullappalli6869 Год назад
ഒരു വസ്തുവിനും കൊള്ളാത്ത fruit . Longan കഴിച്ചു അതിൽ 80 % കുരു 20% ഫ്ലഷ് നോ taste. റബൂടൻ്റെ മുന്നിൽ ഇതൊക്കെ വെറും waste.
@siyadppk7839
@siyadppk7839 Год назад
Nalla taste ulla variety und
@alex.vgeorge125
@alex.vgeorge125 Год назад
This fruits are wild fruits good for monkey and birds
@eldhosevarghese5054
@eldhosevarghese5054 Год назад
ചേട്ടൻ സത്യത്തിൽ ഈ സാധനം കഴിച്ചിട്ടുണ്ടോ ? ലോംഗൻ ടേസ്റ്റില്ല പോലും .....കഷ്ടം .
@vargesevjosephv
@vargesevjosephv Год назад
നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല
@praveenfrancisjames5914
@praveenfrancisjames5914 Год назад
Njan kazhichittundu enikku ezhttapettu Nallathu kittan pada Wait cheyyu kittum
@minnuponnu1078
@minnuponnu1078 Год назад
Njan ithinte kuru കുയിച്ചിട്ട് ഉണ്ടായി 5വർഷം ആയി ഇത് വരെ kaychilla
@user-jg1id5to6i
@user-jg1id5to6i 5 месяцев назад
നഴ്സറിയുടെ മാനേജറാണെന്ന് പറഞ്ഞിട്ട് ആളെ പറ്റിക്കുന്നോ? റൂബി ലോങ്ങൻ ലോങ്ങിനിൽ വെച്ച് ഒന്നിനും കൊള്ളാത്ത ഇനമാണ് വലിയ സ്വീഡ് ഫ്ലഷ് തീരെയില്ല
Далее