Тёмный

പഴനിയിൽ room എടുക്കുമ്പോൾ ശ്രെദ്ധിക്കുക! VKUTTANVLOGS 

Vinod Vengeri
Подписаться 2,2 тыс.
Просмотров 3,4 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 7   
@kumarvr1695
@kumarvr1695 3 месяца назад
മലയാളിയുടെ ഭക്തിയെ ഇത്ര മാത്രം ചൂഷണം ചെയ്യുന്ന ഒരു ക്ഷേത്രം വേറെയില്ല. നമ്മൾ വണ്ടി ഇറങ്ങുന്നതു മുതൽ അറക്കാൻ വേണ്ടി കാത്തിരിക്കുന്നതുപോലെയാണ് ഇവരുടെ പെരുമാറ്റം. ഒരേ ദുരത്തക്ക് എന്ത് കൊണ്ടാണ് ഒരു ഏകീകൃത റേറ്റ് ഇല്ലാത്തത്. ആളും തരവും നോക്കിയാണ് കാശു പിടുങ്ങുന്നത്. വരുംവരായ്കകൾ ചിന്തിക്കാതെ പഴനിയിലേക്ക് വഴിപാട് നേർന്ന് എത്തിപ്പെടുന്നവരെ പറ്റിക്കാനായി ഉറക്കമൊഴിച്ച് കാത്തിരിക്കുന്ന കുറേ എണ്ണം. ശബരിമലയിൽ വരുന്ന അണ്ണന്മാരെ മലയാളികളും പറ്റിക്കുന്നുണ്ട് എന്നാണ് അവരുടെ ന്യായം.
@bijumaya8998
@bijumaya8998 3 месяца назад
ചേട്ടാ ഞങ്ങൾ കഴിഞ്ഞ ആഴ്ചയിൽ പഴനിയിൽ പോയി ദേവസം റൂം എടുത്തു കാന്തൻ ഇല്ലം 300രൂപ എന്ന് പറഞ്ഞു എടുത്തു താക്കോൽ തന്നു മുറി എങ്ങനെ യുണ്ട് എന്ന് നോക്കാൻ പോലും സമ്മതിച്ചില്ല പിന്നെറൂം എടുക്കാൻ ചെന്നപ്പോൾ 300.360ആയി ഞങ്ങൾ 3പേർ 20. പത് കൂടുതൽ അത് പോരാഞ്ഞു 660മൊത്തം അടയ്ക്കാൻ പറഞ്ഞു നമ്മൾ തിരികെ പോരുമ്പോൾ 300തരും ഇന്ന് ചേട്ടാ ഒരു വൃത്തിപോലും മില്ല പിന്നെ താക്കോൽ തന്നവനു രൂപ ക്ലീൻ ചെയ്തവന് രൂപ അങ്ങനെ പോന്നു തരിച്ചുപോരുമ്പോൾ പിന്നെയും കള്ളത്തരത്തിന്റ മൈസ്ട്രറ്റ് അവന്മാർ ബാത്രൂം തീരെ മോശം കയ്കഴുകുന്ന വാഷ്ബെയിസൻ പോലും കഴിക്കിയിട്ടില്ല കൊള്ളത്തില്ല റൂമുകൾ പുറത്ത് വേറെ നല്ലറൂം എടുക്കണം ഇനിയും പോകുന്നവർ
@Vinoddv564
@Vinoddv564 3 месяца назад
സഹോദരാ കന്തൻ ഇല്ലം അവിടെ റൂമിലെത്താൻ ശുചിത്വം വളരെ മോശമാണ് 300 രൂപയാണ് വാടക എന്നുള്ളത് നമുക്ക് താങ്ങാവുന്നതാണ് അല്പം വൃത്തിയും കാര്യങ്ങളൊക്കെ വേണമെങ്കിൽ ഷണ്മുഖർ ഇല്ലം അവിടെ റൂം എടുക്കണം 1100 രൂപ ഡബിൾ റൂം ഏസിയാണ് നല്ല വൃത്തിയുള്ള റൂം ആണ് വീഡിയോയിൽ ഞങ്ങൾ സപ്പോർട്ട് ചെയ്യുന്നത് അവിടെ മാത്രം വിഷമം ഉണ്ടായതിൽ ഞങ്ങൾ ഖേദിക്കുന്നു❤️❤️❤️❤️🙏🙏 ക്ലീനിങ് ബോയ്കൾക്ക് പൈസ കൊടുക്കേണ്ട ആവശ്യമില്ല അവിടെ പലരും പല രീതിയിലും പണം തട്ടാൻ ശ്രമിക്കും ഒരു കാര്യം ചെയ്യരുത് അവിടെ ചെന്നാൽ നെറ്റിയിൽ വലിയ ഭസ്മം ധരിച്ചാൽ വളരെ നല്ലത്
@AshokKumar-ml7dk
@AshokKumar-ml7dk 3 месяца назад
ഭസ്മം ധരിക്കുന്നത് നല്ലതാണെന്ന് പറയുന്നതോടൊപ്പം ,തൊട്ട് മുകളിൽ ഒരു കാര്യം ചെയ്യരുത് എന്ന് എഴുതിയത് മനസ്സിലാവുന്നില്ല.
@prabhakarankaruvadikaruvad1982
@prabhakarankaruvadikaruvad1982 4 месяца назад
Jeeva jalam kittumo
@Vinoddv564
@Vinoddv564 4 месяца назад
എല്ലാ സൗകര്യങ്ങളും അവിടെയുണ്ട്🙏
@AnoopKumar-zw4se
@AnoopKumar-zw4se 3 месяца назад
On line booking ഉണ്ടോ
Далее