ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പേരിൽ ഒരു food item കേൾക്കുന്നതും കാണുന്നതും.☺️ .. തൈർ സാദം കണ്ടിട്ടും കഴിച്ചിട്ടും ഉണ്ട്..( തമിഴ് നാട്ടിൽ വെച്ച്).. പക്ഷേ അതുംഇങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്നു ഇപ്പോൾ ആണ് മനസ്സിലായത്.. വളരെ നല്ല അവതരണം , വളരെ വ്യക്തമായി , സാവധാനം മനസ്സിലാക്കാനും പറ്റുന്നുണ്ട്. Newgen items പലപ്പോഴും കാണാറുണ്ട് you tube ഇൽ.. ഇതുപോലുള്ള ഗൃഹാതുരത്വം ഉണർത്തുന്ന പാചക കുറിപ്പുകൾ വിശദമായി ഉണ്ടാക്കുന്ന രീതിയിൽ കാണാൻ പറ്റുന്നത് വിരളം ആണ്.👍👌💐 നന്ദി , നമസ്കാരം ☺️💐
രംഗൈയൻ പല്ലാവൂർ പേരിഞ്ചേരി ക്കാരുടെ ഒരു സ്പെഷ്യൽ പലഹാരം ആണ്. This is only associated with this Pallavur Perincheri Tharavad. My grand mother and aunty used to make this. Proud to say that.
വിനിയേച്ചിയെ.. ഞാൻ അമ്പലപ്പുഴ ക്കാരി ആണ്.. ആദ്യമായി കേൾക്കുന്നു.. കാണുന്നു.. ഉറപ്പായും ഉണ്ടാക്കും.. കാണാനും കേൾക്കാനും ഒക്കെ ഒരുപാട് ഇഷ്ടം ആണ് ചേച്ചിയെ.. ur attitude.. behaviour.. എല്ലാം ഒത്തിരി ഇഷ്ടം.. love u... ഞാൻ ദിയ.. ഇപ്പൊ മസ്കറ്റിൽ താമസിക്കുന്നു
Super dish ആണ്.. ഞാൻ വെള്ളപയർ വെച്ച് ഉണ്ടാക്കാറുണ്ട്, തൈര് ചോറിന്റെ കൂടെ കഴിക്കാൻ... l ഇനി ചെറുപയർ വെച്ച് ഉണ്ടാക്കി നോക്കണം.. എന്റെ ഒരു friend ന്റെ അമ്മ ആണ് പണ്ട് ഇത് പറഞ്ഞു തന്നത്.. പേരും കഥകളും ഒന്നും അറിയില്ല ട്ടോ 😊
Njan first time kelkunnathu, thamil dish pole thonni peru kettittanuto, Super recipe, love you so much,ethupole mubail marathikal chanadal kondu undakarundu, ethupole aviyil vevichu pnne thavayil fry cheyyum
I tried this receipe ❤❤now this receipe is in my favourite receipes list ❤believe it this receipe is just amazing and I introduced this receipe to my uncle..A big thanks to you chechi for introducing this receipe. Expecting more vegetarian receipe because I am a vegetarian ❤
This is a traditional recipe, but is a common dish in north India with gravy. Steamed dhal is fried or as such, prepared with gravy This dish can be prepared with other dhal verities especially urad or black masoor
Very nice presentation. Different receipe. Ithiri oil kurachal valare healthy aayiricum. ...kai kondu choru kuzhachappol എന്തോ പോലെ. ക്ഷമിക്കുമല്ലോ തുറന്നു പറഞ്ഞതിനിന്
Hi nannpalakkad karithanne but ethu nan kazhichute ella. Undakitumilla..nan try cheyam.thank u mole. Orupaadu enium kananumdu. Yeniku molde yella items um eshtamai. Thank u soomuch.love u mole ❤️😍❤️
@@viniskitchen9947..aano...i didn't know that psnasonic had those nice upside down small transparent jar ones. I really thought those were glass jars. And belonged to some imported foreign brand .....ok .thank you so much. :) have a nice day.
വളർന്നത് പാലക്കാടാണെങ്കിലും രങ്കയൻ എന്നൊരു വിഭവത്തെ കുറിച്ച് കേൾക്കുന്നത് .. Thanks a ton for introducing this yummy looking dish. I will definitely try this.
യൂട്യൂബിൽ ഒരുപാട് vedios ഞാൻ കാണാറുണ്ട്,അതിൽ എന്റെ ഏറ്റവും fvrt youtuber ചേച്ചിയാണ്. അനാവശ്യമായി ഒരു കൂട്ടിച്ചേർക്കലുകളൊന്നുമില്ലാത്ത ഒരു തനി നാടൻ പാലക്കാട്ടുകാരി. Love you ചേച്ചി. God belssyou
Thank you for this interesting recipe. You introduce totally different dishes. Can you please let me know which grinder you used. Appreciate your reply. All the best!
Ellavarkum sugam thanne alle ragayan undaki നോക്കാം ട്ടോ.കാണുമ്പോൾ superrrr വിണിയുടെ ഇല്ല dishum വളരെ നന്നായിരിക്കും എന്ന് അറിയാം പാലക്കാട് അയതുകൊണ്ടെ ragayan നാട്ടിൽ ഉള്ളപ്പോൾ കേട്ടതും കഴിച്ചതും അണ് എപ്പോൾ ഒന്നും unakarilla ok bye take care അമ്മയോട് ഞാൻ chodihadayi പറയുക