Тёмный

പഴയകാല മലയാള സിനിമയിലെ സൂപ്പർ കോമഡി സീൻ | Jagathy Sreekumar Comedy Scenes | Malayalam Comedy Scenes 

Malayalam Comedy Movies
Подписаться 1,4 млн
Просмотров 1,1 млн
50% 1

#malayalamcomedyscenes #malayalamcomedy #jagathysreekumarcomedyscenes #mamukoyacomedyscenes #malayalamcomedyscene #bestmalayalamcomedyscenes #comedyscenes #malayalamoldcomedy #jagathycomedyscenes #salimkumarcomedyscenes #comedy #latestmalayalam , #surajvenjaramooducomedyscenes , #malayalamcomedytroll #sreenivasancomedyscenes #cochinhaneefacomedyscenes #latestmalayalamcomedyscenes
#newmalayalamcomedy
Movie : Georgootty C/O Georgootty
Starring : Jayaram , Thilakan , Jagathy Sreekumar , Kuthiravattam Pappu , Jagadish , Siddique , Janardhanan , Rizabawa , Vijayaraghavan , Oduvil Unnikrishnan , Sunitha , K. P. A. C. Lalitha , Sukumari , Unni Mary , Mala Aravindan , Babu Namboothiri
chat.whatsapp.com/HgKAtVn9gbc...
Paid Collaboration Contact :- ceo@movieworldentertainments.com
***********************************************************************************************
Welcome to Malayalam Comedy Movies You Tube Channel
Movie World Entertainments is the leading player in the Indian Film industry
office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Movie World , Amal Complex, CP Ummer Road, Pulleppady, Ernakulam L.NO : 04844038291
Enjoy & stay connected with us!
***********************************************************************************************
Join Whatsapp Group ➜ chat.whatsapp.com/HgKAtVn9gbc...
Subscribe to ➜ / malayalamcomedymovies
Like us on Facebook ➜ / filmflicksofficial
Find us on ➜ Pinterest / movieworldtv
Follow us on ➜ Twitter / movieworldtv1
Follow us on ➜ instagram / movieworldtv
Website ➜ www.movieworldentertainments.com
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
#MalayalamComedyScenes #MalayalamComedy #Comedy
#MalayalamComedyMovies #JagathySreekumarComedyscenes
#SreenivasanComedyScenes #LatestMalayalam #SalimKumarComedyScenes
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visual content is Copyright protected and licensed to MOVIE WORLD.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
And any such licensed content from MOVIE WORLD must contain the link to MOVIE WORLD RU-vid Channels.
Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #KalpanacomedyscenesJagathy Sreekumar | Malayalam Comedy Scenes

Приколы

Опубликовано:

 

21 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 203   
@sreehari8990
@sreehari8990 8 месяцев назад
ഈ തിലകനും കെപിഎസി ലളിതയും ഒടുവിലും എത്ര സ്വാഭാവികവും മനോഹരവും ആയിട്ടാണ് അഭിനയിക്കുന്നത്. ഇതിലപ്പുറം ഒന്നും ഒരു അഭിനേതാവിനും കഴിയില്ല. നമിക്കുന്നു ഈ പ്രതിഭകളെ.
@OrdinaryLife-os5tf
@OrdinaryLife-os5tf 5 месяцев назад
Jagathy❤️
@anoopthodupuzhakerala2837
@anoopthodupuzhakerala2837 4 месяца назад
അപ്പോ ജഗതിയോ
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 4 месяца назад
അതെ 👍
@sreehari8990
@sreehari8990 4 месяца назад
@@anoopthodupuzhakerala2837 ജഗതിയിൽ അത്ര മേൽ സ്വഭാവികത (മേല്പറഞ്ഞവരുടെ അത്രയും ) ഞാൻ കാണുന്നില്ല.👍❤️
@sankarmenon3268
@sankarmenon3268 3 месяца назад
Super. Oduvil. Unnikrishnan
@anjanagnair6151
@anjanagnair6151 8 месяцев назад
Super movie എത്ര പ്രാവശ്യം കണ്ടുവെന്ന് അറിയില്ല, ഡൺലിപ്പ്, മോഴ്സി, മോബേഴ്സ് ടയറുകൾ 😂😂, ഓരോരുത്തരും അവരവരുടെ റോളുകൾ ഭംഗിയാക്കി, പ്രത്യേകിച്ച് ജഗതി തിലകൻ ലളിത ചേച്ചി 🎉🎉🎉
@ahilhumayoon4510
@ahilhumayoon4510 6 месяцев назад
പിന്നല്ലയോ.. യുദ്ധം തുടങ്ങിയ പിന്നെ കാപ്പിക്ക കേറിയത്. പറയുമ്പോ എല്ലാം പറയനല്ലോ "ഈ അച്ചപ്പം അസ്സലായിട്ട് ഉണ്ട്" 😂😂😂
@Thariqasharaf
@Thariqasharaf 9 месяцев назад
തിലകൻ ചേട്ടനൊക്കെ എന്നാ അഭിനയനമാണല്ലേ 👌
@lollipop2621
@lollipop2621 2 месяца назад
ആലീസ് എത്ര ശാലിന സുന്ദരി'' സ്നേഹിക്കാനറിയുന്ന ഏതൊരു പുരുഷനും 'ഇത് പോലുള്ള ആലീസ്നെ ജീവനായിരിക്കും❤ I love you
@SudheeshE-uw3hx
@SudheeshE-uw3hx 8 месяцев назад
ബ്രോക്കർ ആണെങ്കിൽ ഇങ്ങനെയായിരിക്കണം ജഗതി ചേട്ടൻ പൊളിച്ചു
@hardtrailrider
@hardtrailrider 8 месяцев назад
this is one of the proof why Jagathy was one of the highest paid and demanding actor of malayalam cinema
@cbsuresh5631
@cbsuresh5631 7 месяцев назад
Ever seen
@cbsuresh5631
@cbsuresh5631 7 месяцев назад
വിഷാദ മനുഷ്യൻ...!ബാബു നമ്പൂതിരി എപ്പോഴും വിഷാദം ഉള്ള നടൻ
@JihasJalu
@JihasJalu 5 месяцев назад
ജഗതി കോമഡി കാണാൻ വന്നു, ഇപ്പോ ഫുൾ സിനിമ സെർച്ച്‌ ചെയ്യാൻ പോകുന്നു. നല്ലൊരു പടം...
@user-bq8wm8dq3z
@user-bq8wm8dq3z 9 месяцев назад
Malayalam Legends in one flm one frame.. Thilakan, Lalitha, Oduvil, Pappu, Mala
@vyshakkumar1171
@vyshakkumar1171 9 месяцев назад
'The complete actor' name is apt to jagathy sreekumar 👌🏻
@Leisuremedia_kitchen_lifestyle
@Leisuremedia_kitchen_lifestyle 9 месяцев назад
നല്ല കുടുംബമെന്ന് പറഞ്ഞ് ജഗദി തിലകനെ പറ്റിച്ചു. കോമഡി എന്നു പറഞ്ഞ് ചാനൽ മുതലാളി ഞങ്ങളെ പറ്റിച്ചു
@user-cv4fe1fp6v
@user-cv4fe1fp6v 9 месяцев назад
😂
@ejlittleworld4568
@ejlittleworld4568 8 месяцев назад
@@user-cv4fe1fp6v അത് കലക്കി.പൊളിച്ചു
@santabakehouse6597
@santabakehouse6597 8 месяцев назад
😄😆😆😅👍
@divyanair9858
@divyanair9858 8 месяцев назад
🤣🤣🤣🤣🤣
@rajtheking659
@rajtheking659 3 месяца назад
😂🤣😅 സത്യം..!!😅
@eyememyself6307
@eyememyself6307 9 месяцев назад
Wayanad ..not orginal ..tamilnadu border ...😍 Aurangabad....👌👌anna timing
@rajeshmp5072
@rajeshmp5072 9 месяцев назад
ഞാൻ ട്രൂപ്പിൽ ഒന്നും ഇല്ലായിരുന്നല്ലോ.. ജഗതി 🤣🤣🤣🤣
@cisftraveller1433
@cisftraveller1433 7 месяцев назад
ഇവിടെ കോഴി പൊട്ടി അല്ല, മരപ്പട്ടി വരെ കിട്ടും ജഗതി rocks😅
@udayprakash1280
@udayprakash1280 8 месяцев назад
Thilakan in Glorius form and Jagathy top notch.
@russellj9265
@russellj9265 8 месяцев назад
തമിഴ്നാട് ബോർഡറ, ഔറംഗബാദ്😂😂😂😂😂😂😂
@naveedk5477
@naveedk5477 6 месяцев назад
😂😂😂
@niya143
@niya143 5 месяцев назад
😂😅
@shyjucv6153
@shyjucv6153 5 месяцев назад
😂
@mkdmanufacturer5154
@mkdmanufacturer5154 5 месяцев назад
😂😂😂😂
@Betterdevilhere
@Betterdevilhere 4 месяца назад
😂😂😂
@anoopthodupuzhakerala2837
@anoopthodupuzhakerala2837 4 месяца назад
ഈ സിനിമയിൽ കുതിരവട്ടം തകർത്തിട്ടുണ്ട്. POLICE അല്ലടാ POULOSE എന്റെ പേര് എന്റെ ജീപ്പിനിടും
@proud_indi2n
@proud_indi2n 6 месяцев назад
14:34 ഞാൻ ട്രൂപ്പിലൊന്നും ഇല്ലായിരുന്നല്ലോ ! ഇടി കൊള്ളുമ്പോഴും അണ്ണന്റെ കൗണ്ടർ ! 😂
@varghesewilson2411
@varghesewilson2411 9 месяцев назад
അളിയാ.. ഫീൽ ചെയിക്കുന്ന വർത്തമാനം പറയരുത്..😂
@Vignesh096
@Vignesh096 9 месяцев назад
വയനാട്. തമിഴ്നാട് ബോഡർ ആണ്.. ഔറഗബാദ് 😂😂😂
@R.garden788
@R.garden788 Месяц назад
😂😂😂
@ittoopkannath6747
@ittoopkannath6747 9 месяцев назад
ബാബു നമ്പൂതിരിയുടെ ഒരു പടം കണ്ടാൽ മതി. എല്ലാ പടവും കണ്ടപോലെയാണ്
@ml7687
@ml7687 8 месяцев назад
5:41 പരമസത്യം
@ShihabPkmotivation
@ShihabPkmotivation 8 месяцев назад
😂😂😂😂😂
@binraj9577
@binraj9577 4 месяца назад
തിലകൻ സാറിന്റെ വെള്ളമടി അപാരം enna ഫീൽ 👌👌👌👌👌👌
@suvines4049
@suvines4049 2 месяца назад
തിലകൻ : നാടകം കളിയ്ക്കായിരുന്നല്ലേ.. ജഗതി : ഞാൻ ട്രൂപ്പിലൊന്നും ഇല്ലായിരുന്നല്ലോ 😂😂😂
@mindfulness916
@mindfulness916 9 месяцев назад
1:15 കുടുംബത്തിൽ പിറന്നവർ ഇങ്ങനെ തന്നെ ചെയ്യണം :D :D
@sandrosandro6430
@sandrosandro6430 9 месяцев назад
ബാബു നമ്പൂരിയുടെ മുഖം എന്നും ഇങ്ങനേയാണോ😂
@Faazthetruthseeker
@Faazthetruthseeker 9 месяцев назад
😂😂 " പറയാന്ന് വെച്ചാൽ.... വല്യ കഷ്ടപ്പാടാ..പിന്നെ... " ഇതാ മൂപ്പരുടെ ശൈലി 😆
@_GK_krpl_
@_GK_krpl_ 9 месяцев назад
​@@Faazthetruthseeker😂😂
@tech4sudhi837
@tech4sudhi837 9 месяцев назад
🤪🤣
@muhasinahamed5933
@muhasinahamed5933 9 месяцев назад
Branded aan..😂
@kvs2014
@kvs2014 9 месяцев назад
...എന്നെന്നും എപ്പോഴും...😉
@unknown5612
@unknown5612 8 месяцев назад
3:42 jagathi chettante proverbs🤣🤣🤣🤣
@sherryjohnoommen
@sherryjohnoommen 9 месяцев назад
Tire company 'Dunlip, Morci, Boforce 😂 Tamilnadu border Aurungabad 😂
@acelink251
@acelink251 9 месяцев назад
നല്ല വീട്
@ManiKumar-sb2rr
@ManiKumar-sb2rr 7 месяцев назад
Old arist...are legend... Odivil unnikrishan.... Thilagan...
@vishnumt2459
@vishnumt2459 9 месяцев назад
പഴയകാലം ❤️
@krishnakumarmantharathil6240
@krishnakumarmantharathil6240 Месяц назад
Superrr move n SCRIPT story is Based About KANJIRAPPALLY N PONKUNNAM ACHAYAN'S Orginal Charector 😂😂
@KashiNath-mv5xu
@KashiNath-mv5xu 8 месяцев назад
Oduvil unnikrishnan nailed it:)
@AmarnathN-mm8bv
@AmarnathN-mm8bv 2 месяца назад
Georgekuttyc/o Georgekutty Director KK Haridas Writer Ranjith
@sirilsunny7584
@sirilsunny7584 Месяц назад
ഒടുവിൽ bgm 🤣🤣🤣🤣😍
@raviarcot3145
@raviarcot3145 10 дней назад
Wao, acting ,pure authentic natural kerala acting.evida എല്ലാം poyi😢
@rajulasatheesh
@rajulasatheesh 9 месяцев назад
Jagdi sir supper
@knbhaskaran8103
@knbhaskaran8103 8 месяцев назад
Super acting.
@josephmx5937
@josephmx5937 7 месяцев назад
തിലകൻ Sir👌👌👌👌👌👌🥰🥰🥰
@MG-pv4uq
@MG-pv4uq Месяц назад
3:35 "Ente vakelulloru pengala..." 😂😂
@sudheerkar
@sudheerkar 7 месяцев назад
6:55 വള്ളം മറിഞ്ഞ ആക്ഷൻ 😅
@rajivt1982
@rajivt1982 9 месяцев назад
Wayandu ennu paranjal Yathartha Wayanadu alla...Tamil nadu border aanu.. Aurangabad...Jagathikku mathram kazhiyunna comedikal aanu ethokke
@futureco4713
@futureco4713 4 месяца назад
Ivide kaanunna nalum moon um 7 rubber 😁😅
@akj10000
@akj10000 8 месяцев назад
ഇത് കുട്ടികളുടെ സിനിമ എല്ലാവര്ക്കും പേരില്‍ കുട്ടിയുണ്ട്
@rajeshraju2364
@rajeshraju2364 2 месяца назад
ഇതാണ് കൊതിലടി 👍😂😂😂...... എന്ത് പറയാൻ 😂😂😂
@noufalarabi3762
@noufalarabi3762 8 месяцев назад
🤣🤣🤣തമിഴ്നാട് ബോഡർ ഔറങ്ങാബാദ്
@swaminathan1372
@swaminathan1372 9 месяцев назад
ജഗതി ചേട്ടൻ...😂😂😂
@gracevarghese7717
@gracevarghese7717 2 месяца назад
Thilakan , Jagathi jayaram, kpac ,oduvil super
@sureshbabu1461
@sureshbabu1461 3 месяца назад
Thilakan, Jagadhi,Jayaram, KPAC Lalitha chechi.... evergreen characters..... Still we pray for them... New generation....thara..thatthara,. They have to study more and more from our legends like above,. Suresh Babu
@rasheedakbar87
@rasheedakbar87 8 месяцев назад
ജഗതി ❤
@vishalkarayil4450
@vishalkarayil4450 7 месяцев назад
കോഴിടെ പെട്ടി വറുത്തത് കിട്ടോ😂
@priyavm4628
@priyavm4628 8 месяцев назад
തമിഴ്നാട് എന്ന് പറയുമ്പോൾ ഔറംഗാബാദ്😂
@simpsonmathew1361
@simpsonmathew1361 9 месяцев назад
Ente pennukanalinu mumb ee cinema kanditta poye
@bineshpro4882
@bineshpro4882 Месяц назад
🎉🎉🎉🎉 Jagady is Soooooooperrrrrrrrr 🎉🎉🎉
@dhanyar5889
@dhanyar5889 6 месяцев назад
😊
@bharatarajukr8830
@bharatarajukr8830 8 месяцев назад
Channel administration is requested to put titles of the movies in English also-- it will be helpful to the persons don't know malayalam script but can practically speak & understand 🙏🏿
@ManuPrakash15
@ManuPrakash15 6 месяцев назад
Movie name is Georgootty c/o Georgootty.
@seena8623
@seena8623 4 месяца назад
ഇതു സിനിമ അല്ലല്ലോ ശേരികും റിയൽ ലൈഫ് വരച്ചു കാണിക്കുന്നു എല്ലാ അഭിനേതാക്കലും തകർത്തു സംവിധാനമികവും അപാരം
@nordicnomad5473
@nordicnomad5473 Месяц назад
കോഴേടെ പെട്ടി മാത്രമല്ല, മരപ്പട്ടി വരെ കിട്ടും 12:07
@ashwinputhenpurayil9264
@ashwinputhenpurayil9264 9 месяцев назад
ഈ സിനിമകൾക്ക് മുന്നിൽ ഇന്നത്തെ തട്ടിക്കൂട്ട് സിനിമകൾ ഒന്നുമല്ല,ഇന്നത്തെ കോപ്പിലെ സിങ്ക് സൌണ്ട്
@sureshbabu1461
@sureshbabu1461 3 месяца назад
Thilakan... Never come such a legend in the world.. Only one person My...our ...THILAKA N sir Living in the minds of all trough his characters
@vimalpv2614
@vimalpv2614 9 месяцев назад
Movie name?
@navamis4754
@navamis4754 9 месяцев назад
Georgootty c/o Georgootty
@jithavarghese4322
@jithavarghese4322 8 месяцев назад
Thilakan super 🌹🌹😍😍
@SaajuBaalu
@SaajuBaalu 3 месяца назад
Njan Trooppilonnum illayirunnallo!😂
@Kunjon.122
@Kunjon.122 9 месяцев назад
😂😂😂
@sureshbabu1461
@sureshbabu1461 3 месяца назад
This not. a movie..but a reality- All characters are living not acting... Above all the directions and Director
@anilakshay6895
@anilakshay6895 2 месяца назад
ആലീസെ എന്തോ❤❤❤❤ പൂപ്പർ😊😊😊
@vilakkattulife295
@vilakkattulife295 2 месяца назад
ജഗതിക്ക് പകരം ജഗതി മാത്രം.
@moviemania5371
@moviemania5371 7 месяцев назад
Thilakan
@sreehari8990
@sreehari8990 8 месяцев назад
ബാബു നമ്പൂതിരി വലിയ ചതിക്കാ കൂട്ട് നിന്നത്.
@josephjeslo7914
@josephjeslo7914 9 месяцев назад
Pazhaye pratapam ulla veetile karonere okke edutu kinnatil idaan tonnum..enna chorichil aanu😂
@Dakshinkarashtravaadi
@Dakshinkarashtravaadi Месяц назад
കറക്റ്റ് കാസ്റ്റിംഗ്... ശക്തമായ തിരക്കഥ... എഴുതിയവന്റെ നിരീക്ഷണ പാടവം അത്യുഗ്രാം.... അഭിനേതാക്കൾക്ക് പണി വളരെ കുറഞ്ഞു
@rosythomas3267
@rosythomas3267 8 месяцев назад
From which cinema is this.
@abhiramimrenjan-amr9323
@abhiramimrenjan-amr9323 8 месяцев назад
2:07 😂
@jjohn6339
@jjohn6339 9 месяцев назад
😂
@youtubepromo
@youtubepromo 9 месяцев назад
Tamil Nadu border... Aurangabad 😂.. jagadi sambhavam
@Gkm-
@Gkm- 4 месяца назад
കോഴിയുടെ പെട്ടി വറുത്ത് അല്ല മരപ്പട്ടി വറുത്തത് വരെ കിട്ടും
@junaidjohnson9760
@junaidjohnson9760 3 месяца назад
എന്റെ നാട്ടിലെ പള്ളി 🎉
@infotech5895
@infotech5895 3 месяца назад
എവിടെയാ തന്റെ നാട്..??
@rajeevjacob532
@rajeevjacob532 9 месяцев назад
ജഗതി, തിലകൻ, ലളിത, ഒടുവിൽ....
@nishadma4822
@nishadma4822 7 месяцев назад
Jagathy🔥🔥 tamilnadu boarderaa Aurangabad
@indian6346
@indian6346 6 месяцев назад
ജഗതി എന്താ അഭിനയം.
@user-dc5jj2vj6i
@user-dc5jj2vj6i 4 месяца назад
Eathu movie anu.... Name please
@Codventurer
@Codventurer 8 месяцев назад
What's the movie name
@wood_pecker_
@wood_pecker_ 6 месяцев назад
George kutty c/o georgekutty
@mohammedashim178
@mohammedashim178 9 месяцев назад
Gorjukotti. So. Gorjkutti
@tpvin
@tpvin 9 месяцев назад
C/O
@deepupsps4598
@deepupsps4598 7 месяцев назад
Movie name
@user-jb9hl7pw4k
@user-jb9hl7pw4k 5 месяцев назад
😢vayayil oru pallu polum illa pinne evide ettu thekkana pest adipoli parasyam
@NFORNATHAN
@NFORNATHAN 7 дней назад
വയനാട് എന്നു പറയുമ്പോൾ യഥാർത്ഥ വയനാട് അല്ല തമിഴ് നാട് ബോർഡർ ഔറഗബാദ്..😂😂😂
@coldfusion5153
@coldfusion5153 6 месяцев назад
വയനാട് -തമിഴ് നടു ബോർഡർ aurangabad 😂😂😂😂😂
@SreejithaSreekumaran
@SreejithaSreekumaran Месяц назад
Yetha padam?
@manuj4778
@manuj4778 8 месяцев назад
Champakulath kayal illallo😂
@maheshnambidi
@maheshnambidi 3 месяца назад
Kadayallithu jeevitham
@manuj4778
@manuj4778 3 месяца назад
@@maheshnambidi 😁
@rameshramaswami1301
@rameshramaswami1301 16 дней назад
Aaalways eating banana and banana bajji
@thomaskaleekal7363
@thomaskaleekal7363 4 месяца назад
John:6: 63 The blood and flesh is rxplained here
@user-nw6df9vs6l
@user-nw6df9vs6l 9 месяцев назад
നമ്മൾക്ക് നഷ്ടപ്പെട്ട ജയറം
@renjupavan3298
@renjupavan3298 9 месяцев назад
Ayyo eppozharunu....😔😔
@JGeorge_c
@JGeorge_c 9 месяцев назад
Secret agent anu 😂, athannu expression
@renjupavan3298
@renjupavan3298 9 месяцев назад
🤗
@riyasriyas9920
@riyasriyas9920 9 месяцев назад
😊
@indirajinagar4386
@indirajinagar4386 9 месяцев назад
പക്കാ ചളിയൻ 😄
@livin9929
@livin9929 2 месяца назад
😢😮😮😮😮😮
@proud_indi2n
@proud_indi2n 6 месяцев назад
ഇത് പൂർണ്ണമായും തിലകന്റെ സിനിമയാണ്. അങ്ങേര് പൂണ്ടു വിളയാടിയ കഥാപാത്രം - ഇട്ടിച്ചൻ. വേറൊരാളെ ആ റോളിൽ സങ്കല്പിക്കാൻ പോലും പറ്റുന്നില്ല. ഒരു പക്ഷെ, ഗോപിക്കോ, കൊട്ടാരക്കരക്കോ പറ്റിയേക്കാം.
@deepakthomas8793
@deepakthomas8793 2 месяца назад
ഞാൻ ആ കാര്യം മരിച്ചത് പോലെ അങ്ങ് മറന്നു.
@vivid_impressions
@vivid_impressions 8 месяцев назад
George kutty c/o George Kutty
@cherryblossomandbluejay8590
@cherryblossomandbluejay8590 8 месяцев назад
ith comedy scene allallo.....pinne enthina enganotu thumbnail
@seethapp6334
@seethapp6334 9 месяцев назад
Pazhaya sinima black & white alle ???
@krishnan9347
@krishnan9347 8 месяцев назад
Wayandil Aurangabad 😂😂😂😂
@thomaskaleekal7363
@thomaskaleekal7363 4 месяца назад
Jesus Christ virtually walked in a Spiritual World and spoke of a Spiritual "World of God". He wanted to uncover the follies of Jews and their beliefs and knew that by doing so, they will kill Him. This is the sacrifice He did. He said that it is not their Laws and God that save the humanity but Love and selfless Love only can be a solution. To enable oneself to love others, enter the Spiritual World and see the Spirit He introduced living in ypu and your neighbour. The stories about Him are made by different people to support their arguments 🙏
Далее
My little bro is funny😁  @artur-boy
00:18
Просмотров 6 млн