Тёмный

പഴയകാല രുചിയിൽ ബീഫ് മപ്പാസ് | Beef mappas | Annamma chedathi special 

Annammachedathi Special
Подписаться 1,6 млн
Просмотров 302 тыс.
50% 1

അന്നമ്മ ചേടത്തിയുടെ തനി നാടൻ സ്റ്റൈൽ ബീഫ് മപ്പാസ്

Опубликовано:

 

20 июн 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 559   
@sindhuts6822
@sindhuts6822 4 года назад
എന്റെ അമ്മ സച്ചിനെ ഫുഡ്‌ ഇൻസ്‌പെക്ടർ എന്നാണ് പറയുന്നത്...
@AnnammachedathiSpecial
@AnnammachedathiSpecial 4 года назад
Ha ha pwoliii
@ranisimon4937
@ranisimon4937 4 года назад
Adopoli
@stellamary7266
@stellamary7266 4 года назад
Athu kalakki
@nimilkattappana1784
@nimilkattappana1784 4 года назад
പഴയ കാലത്ത് ഉണ്ടാക്കുന്ന കടുകുമങ്ങാ ഉണ്ടാക്കി കാണിക്കാമോ?
@worldofdessert7172
@worldofdessert7172 4 года назад
പവം അമ്മ
@liveindia7567
@liveindia7567 4 года назад
അമ്മച്ചിയെ ഒരു സിനിമയിൽ കാണണം എന്നാഗ്രഹമുള്ളവർ ഒന്ന് ലൈക്ക്‌ അടിച്ചെ...
@AnnammachedathiSpecial
@AnnammachedathiSpecial 4 года назад
Ayyoo
@ajithtkundukulam6928
@ajithtkundukulam6928 4 года назад
I remember my grandma when I see her talking and cooking . The taste of dishes she used to make is still on my tongue. Sadly, she is no more :(
@ashlyphilip7835
@ashlyphilip7835 4 года назад
@@ajithtkundukulam6928 I'm sorry for ur loss😔😟🥀😇💗
@athuldominic
@athuldominic 4 года назад
I fed up with actings... But here she is real... That's why I love this channel.. acting in movies is a deterioration to her
@nimilkattappana1784
@nimilkattappana1784 4 года назад
ഒത്തിരി ആഗ്രഹിച്ചിരുന്നു പഴയ മപ്പാസ് കറിയുടെ കൂട്ട് കിട്ടാൻ, ഞങ്ങളുടെ ആഗ്രഹം സാധിചു തന്ന അന്നമച്ചിക്ക് ഒരുപാട് നന്ദി
@johnynijin
@johnynijin 4 года назад
മപ്പാസിനോളം വേറെ ഒന്ന് ഇല്ലാ, പൊളി ഐറ്റം..എറണാകുളം സൈഡിൽ ചെറിയ പീസ് ആണ്, കളറും കുറച്ച് വ്യത്യാസമുണ്ട്. മൊത്തത്തിൽ പൊളി❤️❤️
@sheebalouis5744
@sheebalouis5744 4 года назад
മപ്പാസ് പണ്ട് കൊച്ചുന്നാളിൽ കല്യാണത്തിന് കൂട്ടിയ ഓർമയുണ്ട്. പിന്നെ ഇന്നേവരെ ഇത് കഴിച്ചിട്ടില്ല
@Ukmallucouple7860
@Ukmallucouple7860 3 года назад
Sharikkum pinne kanditte illa
@earnestcruz8598
@earnestcruz8598 4 года назад
അമ്മച്ചിയെ ഞാൻ ആദ്യം തന്നെ വീഡിയോ ഭാര്യക്ക് അയക്കും , മക്കൾക്ക് ഉണ്ടാക്കി കൊടുക്കാൻ പറയും ' മപ്പാസ് അടിപൊളി, പിന്നെ ബാബു ഭായിയുടെ അമ്മോ എന്നുള്ള വിളി അത് കേൾക്കാൻ എന്ത് രസമാ , അടുത്ത ജന്മത്തിൽ സച്ചിനായ് ജനിച്ചിരുന്നങ്കിൽ ? അമ്മച്ചിയുടെ കറികൾ ടേസ്റ്റ് ചെയ്യാല്ലോ.
@robinsamdaniel6955
@robinsamdaniel6955 4 года назад
Hooo hooo ഇത് എല്ലാം ഒരു ഓർമ മാത്രം . Great super.
@omanatomy5917
@omanatomy5917 4 года назад
ബീഫ് മപ്പാസ് പറഞ്ഞറിയിക്കാൻ പറ്റാത്ത ടേസ്റ്റ് ഉള്ള വിഭവം അതിന്റെ രുചി കഴിച്ചുതന്നെ മനസ്സിലാക്കണം.അന്നമ്മ ചേടത്തി പുതു തലമുറയ്ക്ക് പഴയ രുചി പകർന്നു നൽകുന്നതു കാണുമ്പോൾ സന്തോഷം തോന്നുന്നു. 👍🏻👍🏻👍🏻.ഇനിയും പഴമയുടെ രുചി പകർന്നു നൽകൂ .ദൈവം അനുഗ്രഹിക്കട്ടെ.
@sheenasunil2281
@sheenasunil2281 4 года назад
ഞാൻ തേടി നടന്ന റെസിപ്പി ആണ്..... thank u അമ്മച്ചി 😍
@houseboatkitchen6907
@houseboatkitchen6907 4 года назад
അന്നമ്മ ചേടത്തി കിടു !!! വായിൽ വെള്ളമൂറുന്നു . എനിക്ക് അപ്പത്തിനേക്കാൾ കൂടുതൽ ഇഷ്ടം ഇച്ചിരെ സ്വീറ്റ് ബ്രീഡ് കൂടി കഴിക്കാൻ ആണ് 🥰🥰🥰 പൊളിച്ചു!!
@kilikoottamspecials8362
@kilikoottamspecials8362 4 года назад
Beef mappas എന്നും എല്ലാവര്ക്കും ഇഷ്ട്ടമുള്ള വിഭവം തന്നെ ..👌👌👌 Thank you very much ..
@marychako9182
@marychako9182 4 года назад
പഴയരുചി,ഓർമ്മ വരുന്നു. Super
@shinyjoseph6902
@shinyjoseph6902 4 года назад
ഒരുപാട് കാലമായിട്ട് കാത്തിരുന്ന ഒരു റെസിപ്പിയാണിത്. അമ്മച്ചിക്കും മോനും ഒരു പാട് നന്ദി
@NoufalNoufal-yh6vl
@NoufalNoufal-yh6vl 4 года назад
ബീഫ് മപ്പാസ് ഞാൻ ആദ്യം ആയി കാണുകയാ പൊളിച്ചു 👍👍😋😋
@naushadeanaushad7966
@naushadeanaushad7966 4 года назад
എത്ര കഴിച്ചാലും കൊതി മാറൂല
@applesreeshasudheerkumaarc8255
@applesreeshasudheerkumaarc8255 4 года назад
ഹായ് അമ്മുമ്മ. Ammumayude. Sambarpodi.. റെസിപ്പി kandu. ഞാൻ ഉണ്ടാക്കി sambarpodi. വളരെ nnannayi. Inikadayil നിന്ന് vangunilla. മീറ്റ് masalayum. 😊വളരെ നന്ദി അമ്മുമ്മ എല്ലാം വളരെ എളുപ്പമുള്ള റെസിപ്പി aanu🙏thanku😘😘അവിടെ എല്ലാവർക്കും സുഖമല്ലേ ബാബുചേട്ട സച്ചി എല്ലാവർക്കും hai🙋‍♀️
@basilabraham890
@basilabraham890 4 года назад
Ammuma alla ammachi
@regigeorge6446
@regigeorge6446 4 года назад
Adipoli ammachi, nokkiyirikuvarunu.. Thanks 💕
@kiransojan5067
@kiransojan5067 4 года назад
Ammamare puram thallunna eekalathu niggede ammachiyodulla sneham kaanubbom vallatha sandhosham thonnunnu uddakunna E llam super
@prasanthpv885
@prasanthpv885 4 года назад
മപ്പാസ് സൂപ്പർ അമ്മച്ചി 👌👌👌👌
@samvarughese8489
@samvarughese8489 4 года назад
Annammachi you reminds me of my mom. Bring back beautifulmemories. The good old times.💖
@jiji3366
@jiji3366 4 года назад
Super ammachi...ammachide videos mind nu Nalla oru relaxation aanu .. when ever I got frustrated or had any tensions I used to watch your videos and I feel happy and relaxed...your food, simplicity and way you are talking to others shows pure love and care.... keep going, my wishes and love....
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 4 года назад
ഞങ്ങൾ ഇവിടെ മപ്പാസ് ഉണ്ടാക്കുമ്പോ ഉരുള കിഴങ്ങു കൂടി ഇടും. ഒരു പീസ് ഇറച്ചി ഒരു കഷ്ണം ഉരുള കിഴങ്ങ് അല്പം ചാറ് ഇതാണ് സദ്യയ്ക്ക് കിട്ടുക. എന്തായാലും ഇതും സൂപ്പർ
@WESTERNNADANRECIPESWITHSHYNO
@WESTERNNADANRECIPESWITHSHYNO 4 года назад
If you are interested in cooking RECIPES KERALA and south African visit me too
@abinaac273
@abinaac273 4 года назад
Ammachi njn ammachi undaakunnath nokki padich uzhunn vada, ari murukk, kuzhalappm, ella tharam moru curry, mathi pollichath, kudampuli itta meen curry, chiken malli varutharachath, undampori ellam undaaki nokki.. ellam onninnonn mecham.. thnkyu ammachi.. iniym ithpole ellarkm cheyyan pattiya saadhnangalde vedioym aayi munnott pokan pattatte.. luv u ammachi.......
@marymathew581
@marymathew581 4 года назад
Ammachi hai Sachine ingane kothipikkalle Babu kidu mappas super👌👌👌👌👌👌😋😋😋😋😋
@bijukc150
@bijukc150 4 года назад
ഞാൻ തേടി നടന്ന രുചിക്കൂട്ട്..
@bindubriscoe5328
@bindubriscoe5328 4 года назад
Ammachi you're adipoli. Nattil varumbol kananan varunnde..love u ❤
@leejs3240
@leejs3240 4 года назад
Super Ammachi 🤗, njan innu try cheyyum
@anurenny9804
@anurenny9804 4 года назад
Pwoli pwoli onnum parayan ella ammachi. Vere level aanu ammachi 😍😍😍😋😋😋😋
@FoodsPhotos
@FoodsPhotos 4 года назад
കിടു ഇപ്പോൾ എല്ലാം എളുപ്പവഴി ആണ്... ഇതുപോലെ ഉണ്ടാക്കി നോക്കാൻ ആരും ഉണ്ടാകില്ല... അടിപൊളി ആയിട്ടുണ്ട്...
@lissajose5046
@lissajose5046 4 года назад
Ammachi beef mappas superaaketto ngan undakkinoki.thankyousooo much
@ancym9156
@ancym9156 4 года назад
Adipoli... kazhickan thonnunnu Ammachee...
@divyaa335
@divyaa335 4 года назад
Ithu polichu tto ammachi 😘😘😘😘😘
@nabeezathubeevi2273
@nabeezathubeevi2273 4 года назад
അന്നമ്മചേച്ചി, ഞാനങ്ങുവരു०, മപ്പാസ്തിന്നാൻ. കൊതിയാവുന്നു.
@sunithamini1184
@sunithamini1184 4 года назад
ഇന്നലെ രാത്രി ഞാനുണ്ടാക്കി ട്ടോ അടിപൊളിയാ
@nimmykj5437
@nimmykj5437 4 года назад
അമ്മച്ചി thanks for mappas ഇനി ബീഫ് വിന്ദാരി വച്ചു തരണം 💖❤️💖💖💖
@shahidaet9269
@shahidaet9269 4 года назад
Adiyamayittanu comment edunnadh Ammachi beef mappas superanuto 👌👌😋😋😍😍
@gjtsun
@gjtsun 4 года назад
Super I can’t as my wait to try this .
@vijayakumarvijayakumar8725
@vijayakumarvijayakumar8725 4 года назад
അമ്മച്ചിയുടെ പാചകം അടിപൊളി
@bindujoseph4469
@bindujoseph4469 4 года назад
Hi Ammachi I made this mappaas today .. but with chicken ... Awesome taste👌👌👌 That soaked and grounded coriander seeds and the final pepper powder tempering ... made this dish a class apart. Thanks so much😍
@sheena-hu1qx
@sheena-hu1qx 4 года назад
Super recipe annamma chedathi. Thanks for the recipe
@seemagabriel4432
@seemagabriel4432 4 года назад
Ammichike ippozhum oru kalarppillatha nature ane atha enik ishtom ammichi parayunna ellam swayam manasik ninnum varunnathe njan ammichike recipe alla nokkunne appka face ane cute n innocent ❣️❤️😍🤩😘😘😘😘😘😘😘😘😘😘😘😘😘😘 really love u maaa
@-90s56
@-90s56 4 года назад
കുക്കിങ് അടിപൊളി ആയിട്ടുണ്ട് 👌👌👌
@shaji6755
@shaji6755 4 года назад
അമ്മച്ചീ., സുഖാണോ? ഇതാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട channel. അമ്മച്ചി ദൂരെ ഇരിക്കുന്ന ഞങ്ങളേയും മക്കളേ എന്ന് വിളിക്കുമ്പോൾ ഒരു positive energy യാ. May you and your family stay blessed always. Your talk and ways bring memories of my dearest grandmother closer. She taught me the basics of cooking and now you are too. Babu ചേട്ടൻ,Sachin & Pinchu God bless you all.
@Ageorge6922
@Ageorge6922 4 года назад
ഇതു എന്തായാലും തകർത്തു...👌👌👌😊
@seemapaul7985
@seemapaul7985 4 года назад
Ammachi enne kothippichu.mappas adipoli
@manju8356
@manju8356 4 года назад
i made this..It was a hit in our home.We all loved this recipe..Thank u ammamma
@familasebastian617
@familasebastian617 4 года назад
Ammachi pwolichu😋
@negisjoy
@negisjoy 4 года назад
Adyamayitta njan ingane beef cook cheythu kanunne. Beef kazhikkilla njangal so chicken and mutton il ithonnu try cheyyanam. Thanks for the recipe.
@aleeshaalen656
@aleeshaalen656 4 года назад
Super ammachi..😃☺️😗♥️♥️
@Alisha_Rachel
@Alisha_Rachel 3 года назад
Ammachi, thank you for the wonderful recipe. Made this today 😘❤️
@tomyaugustine8420
@tomyaugustine8420 4 года назад
Pala bhagathum pandukalathu kalyananangalku udakiyirunna super mappas pala bhaguthu
@baijulabaiju3254
@baijulabaiju3254 4 года назад
Adipoli recipe ammachi...I like it❤️😍
@prajithprajithedp6849
@prajithprajithedp6849 4 года назад
മപ്പാസിനു പല രുചിയാണെങ്കിലും കഴിക്കാൻ സച്ചിൻ റെഡി
@shibilasherin.r5710
@shibilasherin.r5710 4 года назад
After അമ്മച്ചിടെ മപ്പാസ് നല്ല രസം കൊച്ചുമോനെ കണ്ടിലല്ലോ
@shoba443
@shoba443 4 года назад
Ammachi Kalaki kaduvarathu ketto. Padathe oru vibhavam ayirunnu. Adipoli. Oru kushumb und kettu ketto. Sachinu pakaram jan varayte taste chaiyan. Padu chappathi breakfast nte curry ayirunnu.
@meeramanish24
@meeramanish24 4 года назад
കണ്ടപ്പോൾ തന്നെ വായിൽ വെളളം വന്നു കെട്ടോ അമ്മച്ചി......ഉറപ്പായും ഉണ്ടാക്കും.....💕💕💕💕💕😊
@ednajames6619
@ednajames6619 4 года назад
Ammachi 😍 enkeyum venam
@annamathews1084
@annamathews1084 4 года назад
Thank you so much for this recipe Ammachy and family 🥰♥️🙏
@walkingbeast7640
@walkingbeast7640 4 года назад
Adipoli..love u ammachi
@sheelaar1273
@sheelaar1273 4 года назад
അടിപൊളി അമ്മച്ചി ഉണ്ടാക്കി നോകാംട്ടോ
@dr.rajukuzhively9554
@dr.rajukuzhively9554 4 года назад
The down to earth style of Annammachedathi is very genuine. I like her 'naaaden' little-talk. I wish all success and may a lot of Keralites subscribe to your channel. This endeavour, indeed, is a great help to the Kerala-diaspora, especially, the central Kerala-species, to try our the 'My mothers' taste'. Well done, Annammachedathi!. May God bless you.
@Ukmallucouple7860
@Ukmallucouple7860 3 года назад
I do agree with you,she is a star ⭐️
@visualmediakochi2222
@visualmediakochi2222 4 года назад
Ammachiude ari murukku njaaan undakki nokkitto. Veeetttil elllavarkkum ishttamaayi. Athukondu ammachikoru special thanks
@ashlybabu9943
@ashlybabu9943 4 года назад
Njnum undakiyayirunu super
@roythomas1913
@roythomas1913 4 года назад
അമ്മച്ചി മപ്പാസ് സൂപ്പർ. 🙏
@shabeebsain5610
@shabeebsain5610 4 года назад
Hiii ammachiiii njn Abu Dhabiyilnn vannitt 14 days quarantine irikkunna timaan..enik orupaad boradi maari kittunnund Ammachiyude cookingum samsaramokke kelkkumbol...thank you.....babuchettaaa ennum vedios idaaan sremikkaneee🤗🤗🤗
@tittymoledominic1845
@tittymoledominic1845 4 года назад
Ho.oru rakshayumilla,undakki nokki adipoli
@jyothijithuraj7819
@jyothijithuraj7819 4 года назад
AMMACHI THANKU.... was searching for this recipe
@sreelekhasudhan.c627
@sreelekhasudhan.c627 4 года назад
Annammachedathi you are great.A big salute to you.👍👍👍👍👍👍🌹🌹🌹🌹🌹🌹
@albygineesh7552
@albygineesh7552 4 года назад
Nthokke recipes aanu...kothiyakunnu
@jessyjose4022
@jessyjose4022 4 года назад
ഈ റെസിപ്പി ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു.ഇത് തന്നെയല്ലേ പണ്ടൊക്കെ കല്യാണസദ്യക്ക് ചാപ്സ് കറിയെന്നു പറഞ്ഞിരുന്നത്? അമ്മച്ചിക്ക് ഒത്തിരി നന്ദി.
@bibinb004
@bibinb004 4 года назад
ആണെന്ന് തോനുന്നു പണ്ട് കല്യാണത്തിന് റോട്ടി മപ്പാസും ആയിരുന്നു പിന്നെ ബോയ്ലർ ചിക്കന്റെ വരവോടെ കുറഞ്ഞു
@kunjukunjuka5573
@kunjukunjuka5573 4 года назад
Helo ammichi pandokke kalyanathinu povumbo kittunna pork starter ille athu undakki kaanikavo please
@Ukmallucouple7860
@Ukmallucouple7860 3 года назад
Enikkum kananam 😊
@maluttysasi6681
@maluttysasi6681 4 года назад
അമ്മച്ചി കൊതിപ്പിക്കല്ലേ.. 😜😜😋😋😋😋😋😋😋😋😋😋😋🤤
@misha8561
@misha8561 4 года назад
Ammachii, beef mappas super
@mollybalu8257
@mollybalu8257 4 года назад
Super curry Thank you Ammachy
@reshmaajesh4074
@reshmaajesh4074 4 года назад
അടുത്ത ജന്മം അമ്മച്ചിയുടെ മോളായി ജനിക്കണേ 💚
@blossom7928
@blossom7928 4 года назад
ഇപ്പൊ ഉള്ള അമ്മയെ വേണ്ടേ ???
@binujohn111
@binujohn111 4 года назад
@@blossom7928 oristam kondu paranjathalle
@chinchuchinchu7302
@chinchuchinchu7302 3 года назад
@@binujohn111 pavam😅😅😅
@krishnav9057
@krishnav9057 2 года назад
Super. Excellent making. God bless
@smatdxbmathew9216
@smatdxbmathew9216 4 года назад
Adipoli recipe..Ammachi
@thankamfrancis6707
@thankamfrancis6707 4 года назад
Nalla appamo kallappamo undengil oru pidi pidikkam alle ammachi.suuuuuper.
@sheejashine5748
@sheejashine5748 4 года назад
Super ammachi👍❤️❤️❤️❤️👏
@priyaelsa7761
@priyaelsa7761 4 года назад
Ammachi.. Super😘😘😘
@jamesmathew2746
@jamesmathew2746 4 года назад
അമ്മച്ചിയുടെ പാചകം കാണുന്നത് ഞങ്ങൾക്കെല്ലാം ഇഷ്ടമാണ്. ചക്കചില്ലി ഉണ്ടാക്കി കഴിച്ചു. സൂപ്പർ ആയിരുന്നു. കോഴി മപ്പാസും ഇങ്ങനെയാണോ ഉണ്ടാക്കുന്നത്?. അതിനു വേണ്ടി ഒരു വിഡിയോ പ്രതീക്ഷിക്കുന്നു
@gradient6654
@gradient6654 4 года назад
Sachin bro you are a great food lover ❤
@annkottackal383
@annkottackal383 4 года назад
Dear Ammachy ,uggren !!! Vannam karanam,chorum Appavum kashikkarilla.... Kothichonde kaanum.... Elam adipoli.... God bless u and ur Family abundantly....
@santhoshjohnjohn4424
@santhoshjohnjohn4424 4 года назад
അടിപൊളി സൂപ്പർ curry...
@jincyvineesh5936
@jincyvineesh5936 4 года назад
Ammachi super 👌👌👌
@elsiej8114
@elsiej8114 4 года назад
I am watching your channel to learn traditional recipes because it's hard to get those delicious dishes home made curries. Those days only small shallots were available. Tomato and savala were rare. Our grand mothers, and mothers recipes of original taste are very rear, especially hard to get organic items now. She also used to make pickle out of raw meen puli, very rare taste.
@seenadias9177
@seenadias9177 4 года назад
കാത്തിരുന്ന recipe ആണ് ഇത്.
@THEJUDEFAMILY
@THEJUDEFAMILY 4 года назад
Ammachi ,adipoli mappasanallo
@anjanagnair6151
@anjanagnair6151 4 года назад
Hi ammachi babu chetta sachin super mappas kandittu kotiyayi
@sreekuttypratheepsreekutty7129
@sreekuttypratheepsreekutty7129 4 года назад
Ammachi super 👍
@sobhareji
@sobhareji 4 года назад
Correct ippol mappas kalyanathinu kodukkilla pazhaya kala ormakal bread appam ennu venda ellam kooti kazhikkam super ammachi babuchayan bindhu chehi kuttikal , sachin pinchu and baby.
@neerajanj
@neerajanj 4 года назад
Super mappas ammachi n babuchtta 👍👍👍
@lizzyjoe9640
@lizzyjoe9640 3 года назад
Very good,was waiting for a good mappas.
@beenafrancis4706
@beenafrancis4706 4 года назад
mappas will be a good combination with appam
@mcjim7630
@mcjim7630 4 года назад
അമ്മച്ചി വന്നത് അറിഞ്ഞില്ല... പൊളി സായനം കൊണ്ടാണല്ലോ വരവ്
@lizzysebi911
@lizzysebi911 4 года назад
Super mappas. Ammachi chakkara umma. Hi Babu
@anna.francis.7546
@anna.francis.7546 4 года назад
"ബാബുചേട്ടൻ"... യഥാർത്ഥത്തിൽ ഒരു പച്ച മനുഷ്യൻ.
@Ukmallucouple7860
@Ukmallucouple7860 3 года назад
Yes I am a fan of Babuchayan 👍
@swapnaswapna6166
@swapnaswapna6166 4 года назад
I'll try this recipe. . Beef mappas looks yummy and tempting.. Thanks a lot Annamma ammachi, Babu chettan, Sachin and Pinchu for this tasty recipe . .
@ShihabKJs
@ShihabKJs 4 года назад
സൂപ്പർ
@arunkl149
@arunkl149 4 года назад
Annaamma chettathi suparaaa 🤩🤩🤩🤩🤩🤩🤩🤩
@gigeeshmathew2157
@gigeeshmathew2157 4 года назад
Ammachi ithu polikum...thumbnail kandale aryaam..😋😋 Ammachi ishtam😘
@tanyachummar3435
@tanyachummar3435 4 года назад
Super Ammachi n family!
Далее
Kettim gul opkegani😋
00:37
Просмотров 1,4 млн
Наше обычное утро 💕
00:42
Просмотров 1,4 млн
Easter Special | Mutton stew & Appam | Must try
21:39
Thilakan In Nerechowe - Old Episode  | Manorama News
25:13
Kettim gul opkegani😋
00:37
Просмотров 1,4 млн