Тёмный

പഴയ എസ്എഫ്ഐ നേതാവിന്റെ തിരിച്ചുവരവ് , സഭയിൽ പ്രതിപക്ഷത്തെ വെട്ടിലാക്കി  

PRESS ONE TV
Подписаться 229 тыс.
Просмотров 42 тыс.
50% 1

Subscribe & Share : / pressonetv
/ @pressonetv
Facebook : / pressonetv
Twitter : / pressonetv
Join our WhatsApp Channel : whatsapp.com/channel/0029Va4W...
#MSF #mbrajesh
കെ എൻ ബാലഗോപാലിന്റെ അസാമാന്യ പ്രകടനം
#pinarayigovernment #congressnews #pinarayivijayan #ksurendran #vdsatheeshan #ksudhakaran #rameshchennithala #CPIMKERALA #bjpKERALA #incKERALA #CPIMNEWS #INCNEWS #BJPNEWS #cpimvsinc #rameshchennithala #ksurendran #sasitharoor #bjpnews #incnews #cpimnews #congress #congressnews #PressoneTV #TrendingNews

Опубликовано:

 

8 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 89   
@sajeevkumar9054
@sajeevkumar9054 29 дней назад
ബാലഗോപാൽ സതി ശന്റെ അടപ്പൂരി . അഭിനന്ദനങ്ങൾ👍
@MujeebRahman-ue7tj
@MujeebRahman-ue7tj 28 дней назад
അതിനു ബാല ഗോപാലനെ എണ്ണ തേപ്പിച്ചു കിടത്തണം 1:00 1:06
@johnpk8982
@johnpk8982 29 дней назад
അധികാരത്തിന് വേണ്ടി എന്ത് നരബലി, മ്റൃഗബലി, കൂടോത്രം ഒക്കെ ചെയ്യാൻ മടിയില്ലാത്ത കോൺഗ്രസ്.
@sheejabeegam2310
@sheejabeegam2310 29 дней назад
ആരും.. ഒന്നും.. പറയല്ലേ.. കോൺഗ്രസ്സും.. കെഎസ്‌യു കാരും... സമാധാനത്തിന്റെ വെള്ളരി പ്രാവുകളാണേ..😢😢🙏🙏🙏🤣🤣🤣🤣
@pmkrishnankutty8950
@pmkrishnankutty8950 29 дней назад
കുഞ്ഞാലിക്കുട്ടിയും സതീശനും ചോദിച്ചു വാങ്ങി.
@anilkv6681
@anilkv6681 29 дней назад
നാണം കെട്ട പ്രതിപക്ഷം 😅
@sasikunnathur9967
@sasikunnathur9967 29 дней назад
കോലീബി കൾക്ക് നാണം മാനം എന്നിവ ഇല്ല. കോലീബീ മാധ്യമങ്ങൾ ഇങ്ങിനെ ചതി നുണ തെറി പ്രയോഗിക്കുന്നു. ഇതിന് അറുതി വരുത്തിയാൽ കൊള്ളാം.
@jamesphilippose6279
@jamesphilippose6279 29 дней назад
കലക്കി മിനിസ്റ്റർ 👍👍
@rajeshkundil3048
@rajeshkundil3048 29 дней назад
കലക്കി
@sheejabeegam2310
@sheejabeegam2310 29 дней назад
❤❤❤ബാലഗോപാൽ.. സർ.. 👍👍👌👌
@vijayanppokkadavath7818
@vijayanppokkadavath7818 29 дней назад
പാഠപുസ്തക വിവാദത്തെ തുടർന്നുള്ള പ്രശ്നങ്ങളിൽ വാലില്ലാപുഴ സ്കൂളിലെ അദ്ധ്യാപകൻ ജജെയിംസ് അറസ്റ്റ്യനെ യാണ് ചവുട്ടി കൊന്നത്
@hamzaclari
@hamzaclari 26 дней назад
ലീഗുകാർ ആണ് ചവിട്ടി കൊന്നത്. അന്ന് എല്ലാ പത്രങ്ങളിലും വാർത്ത വന്നതാണ്
@thankachent.t9012
@thankachent.t9012 29 дней назад
കോൺഗ്രസിൽ വിവരം ഉള്ള ഒരുത്തനും ഇന്ന് ഇല്ല. കാളപ്രസവിച്ചു എന്നു പറയുമ്പോൾ പ്രതിപക്ഷ നേതാവ് ആദ്യം ഇറങ്ങും കയ്യർ എടുത്തെ ഇതാ അവസ്ഥ
@skjp3622
@skjp3622 29 дней назад
പ്രതിപക്ഷത്തിന്റെ വിചാരം എല്ലാവർക്കുംഅവരെപോലെ മറവിരോഗം ബാധിച്ചു വെന്നാണ്
@shafik5637
@shafik5637 29 дней назад
അന്ന് അധ്യാപകനെ ചവിട്ടിക്കൊന്ന എംഎസ്എഫ് കാർക്ക് ജാമ്യം എടുക്കാനും അവരെ ഒളിവിൽ താമസിപ്പിക്കാനും മുൻപന്തിയിൽ ഉണ്ടായിരുന്ന വേട്ടവളിയൻ ആണ് pk ബശീർ 😊
@mishalkoombara3940
@mishalkoombara3940 29 дней назад
സലാം സഖാവെ 🌹🌹👆🏻👆🏻
@iqbalnp1440
@iqbalnp1440 29 дней назад
അത് കലക്കി 👍
@jamesphilippose6279
@jamesphilippose6279 29 дней назад
അഭിവാദ്യങ്ങൾ 👍👍👌
@leogaming5231
@leogaming5231 29 дней назад
ഓഓ.ഇവൻമാരൊക്കെസത്യവാൻമാർ.ആകെ കുഴപ്പം എസ്എഫ്ഐ ക്കു മാത്റം
@rajesh-fd2of
@rajesh-fd2of 29 дней назад
👍👍👍👍
@rajagopalbmenon3901
@rajagopalbmenon3901 28 дней назад
കൂടൊത്രവും ഐസ് ക്രീംമും ചോദിച്ചു വാങ്ങി
@akkiii17
@akkiii17 29 дней назад
ചോദിച്ചു വാങ്ങി പ്രതിപഷം
@MrBavamk
@MrBavamk 29 дней назад
അതെ മലപ്പുറം ജില്ലയിലെ കിഴിശ്ശേരി ക്ലസ്റ്റർ മീറ്റിങ്ങിൽ 👌👌👌
@pradipkumar-ui4fq
@pradipkumar-ui4fq 29 дней назад
പ്രതിപക്ഷ നേതാവെന്തിനാ രാവിലെ കുളിച്ച് കുറിതൊട്ടിങ്ങ് പോരുന്നത്?വീട്ടിലിരുന്ന് വാക്ക്ഔട്ട് നടത്തിയാൽ പോരെ? (Work from home ,മറന്ന് പോയോ?
@dr.dhaneshjayasimhan2451
@dr.dhaneshjayasimhan2451 29 дней назад
കൊലപാതകത്തിനു ആഹ്വാനം നൽകുന്ന നേതാക്കൾ
@abdullahtk5805
@abdullahtk5805 28 дней назад
അഭിനന്ദനങ്ങൾ സഖാവെ
@jarishnirappel9223
@jarishnirappel9223 26 дней назад
വാലില്ല പുഴ സ്കൂളിലെ അധ്യാപകനെ ചവിട്ടി കൊന്നു എന്നു അന്ന് കേസ്. ആ കുടുമ്പം അനാഥമായി. കേസ് എങ്ങും എത്തിയില്ല. ഇനി ദൈവം വ്യക്തികളെ സന്ദർശിക്കും
@sudarsananks7867
@sudarsananks7867 28 дней назад
അധ്യാപകനെ എംഎസ്എഫുകാ൪ ചവിട്ടിക്കൊന്നത് തെളിവുസഹിതം തുറന്നുപറഞ്ഞത് ജനങ്ങളറിഞ്ഞപ്പോൾ കൂടോത്രകോൺഗ്രസ്സ് വാക്കൗട്ട് നടത്തിപ്പോകുന്നു. പ്രതിപക്ഷം മുള്ളിപ്പോയി. കൂടോത്രസതീശനും കുഞ്ഞാലിയും ഒന്നും അറിഞ്ഞിട്ടില്ലാത്തപോലെ പൊട്ട൯കളിച്ചിട്ടൊന്നും കാര്യമില്ല.ജനങ്ങൾ ഇതൊന്നും മറന്നിട്ടില്ല. 😀
@jamesphilippose6279
@jamesphilippose6279 29 дней назад
👍👍👍👌
@jamesc1773
@jamesc1773 28 дней назад
ഗാന്ധി സമല്ല കന ഗോലിസമാണ് ഇന്ന് കോൺഗ്രസിൽ അവരോടു പറഞ്ഞിട്ട് എന്തുകാര്യം
@mayareghu3102
@mayareghu3102 29 дней назад
👏👏👍
@dr.dhaneshjayasimhan2451
@dr.dhaneshjayasimhan2451 29 дней назад
പിള്ളാർക്കു പറ്റിയ അച്ചൻമാർ
@azeezkavaal4299
@azeezkavaal4299 27 дней назад
ഒവ്വോ, ഭയങ്കരം തന്നെ. ഒന്നിനും കൃത്യമായ മറുപടി പറയാതെ എല്ലാത്തിലും റൗണ്ട് എബൗട്ടറി അടിച്ച് തടി തപ്പുന്ന ബാലഗോപാലനെ സാറ് ചുമ്മാ എണ്ണ തോൽപ്പിക്കല്ലെ സാറെ. പ്ലീസ്.
@kpvkumar6764
@kpvkumar6764 29 дней назад
MSF is an Elephant , that is why " Chavittikola"
@balanchulliyan7632
@balanchulliyan7632 28 дней назад
എംബി രാജേഷ് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട് ചവിട്ടി കൊന്ന അദ്ധ്യാപകന്റെ പേര് അഗസ്റ്റിൻ എന്നാണ് എന്ന്. എന്നിട്ടും അഖിലലോകനുണയൻ ആയ സതീശൻ പറയുന്നത് അടിസ്ഥാനമില്ലാത്തതാണ് എന്ന്. എങ്ങനെ ഉണ്ട് സതീശന്റെ നുണ പ്രകടനം?
@basheerpulimoottil8148
@basheerpulimoottil8148 29 дней назад
How many crores were spent late Karunakaran & Karthykeyan's medical reimbursement including in USA Hospital?.
@skjp3622
@skjp3622 29 дней назад
അതൊക്കെ പറയാൻ ഇവരുടെ ഒടുക്കത്തെ ആദർശം ഇങ്ങോട്ട് പരിഹസിയ്കുമ്പോൾ പറയണ്ടേ. ടിപി യുടെ കഥ പറയുമ്പോൾ ജയിയ്ക്കാൻ വേണ്ടി മാത്രം നിസ്കാരപായയിൽ വച്ചു dyfi നേതാവ് ബലാത്സംഗം ചെയ്തു വെന്ന് ഒരു സ്ത്രീ യെ കൊണ്ടു ലീഗ് പറയിപ്പിച്ചു അതിന്റെ ഫലമായി മത തീവ്ര സംഘടന പോലീസ് നിരപരാധി യാണെന്ന് പറഞ്ഞീട്ടുംആ ചെറുപ്പക്കാരനെ വെട്ടി നുറുക്കിയ കഥ ലീഗിന്റെക്രൂരത ജനങ്ങളോട് പറഞ്ഞു കൊടുക്കണംഇങ്ങനെ ചെയ്യിപ്പിച്ചവർക്ക് msf ക്കാർ അധ്യാപകനെ ചവുട്ടി കൊന്നതൊക്കെ അവർക്ക് എന്ത് പ്രശ്നം
@ameenazees9805
@ameenazees9805 27 дней назад
Shamseer ഇരുന്ന് chirikkunnu Ombrla kandu padikkanam 😂😂😂
@ALIPAMBALATH-ly5tk
@ALIPAMBALATH-ly5tk 29 дней назад
🌹❤️❤️
@user-ct3ng8jq1f
@user-ct3ng8jq1f 28 дней назад
Dear Satheesan, behave well. Some times u will become the CM of Kerala.
@haridas527
@haridas527 26 дней назад
ഈ ബാലഗോപാലൻ അല്ലേ പ്രേമചന്രനോട് തോറ്റു ഓടിയത്.
@dr.dhaneshjayasimhan2451
@dr.dhaneshjayasimhan2451 29 дней назад
നിങ്ങ ചെയ്താൽ ഞങ്ങളും ചെയ്യും എന്തൊരു കഷ്ടം
@user-nw1nx7fy9n
@user-nw1nx7fy9n 29 дней назад
ഇടിമുറി, കിടിലൻ പ്രസംഗം തിരുവായ്ക്കെതിർ വാ ഇല്ലാതെ വിഷമിപ്പിക്കുക ഇങ്ങനെ ചില്ലറ ശീലങ്ങളും ആക്രാന്തം കാട്ടിക്കൂട്ടുന്നത് ജനങ്ങൾക്ക് വേണ്ടിയും അല്ലാത്തവർ ചെയ്യുന്നത് ആഭാസത്തരവും ആണെന്നു പറയുന്നത് ദാസന്മാർക്ക് മനസ്സിലാവും പക്ഷേ തകർത്തു സംസാരിച്ചു എന്നൊക്കെ പറയുമ്പോൾ സ്വയം വിശ്വാസമില്ലാത്ത മാതിരി ആയിപ്പോയി ഞങ്ങൾ ഇങ്ങനെയൊക്കെ ഞങ്ങൾ അങ്ങനെയാക്കി ഇതൊരു പരസ്യം ആവർത്തിക്കുന്ന പരസ്യം പോലെ ആയിപ്പോയി തെണ്ടിത്തരം കൂടുതലാണെങ്കിലും ഭംഗിയായി നടത്തും എന്നതാണ് വസ്തുത. അത് വേറൊന്നും കൊണ്ടല്ല മറ്റേത് ആൾക്കൂട്ടമാണ് ഇത് സംഘടിത ആൾക്കൂട്ടമാണ് നമ്മുടെ സംഘടനയാണ് നമ്മുടെ സംഘടന മറ്റുള്ളതെല്ലാം വർഗീയതയാണ് അങ്ങനെ അങ്ങനെ എത്രത്തോളം സ്വയംപൊക്കി പറയാമോ അത്രത്തോളം ദാസന്മാർക്ക് ഇളക്കങ്ങളും ഉണ്ടാവും. ക്ഷേമപെൻഷൻ ഇത്രയും കാലം കിട്ടാതിരുന്നത് ലഭ്യമാക്കിയതിനാൽ വളരെ സന്തോഷം എന്നത് പോലെ തന്നെയാണ് വോട്ടെടുപ്പും പ്രതിഫലിപ്പിക്കുക. അതേസമയം കിട്ടിക്കൊണ്ടിരിക്കുന്ന ഇല്ലാതായതും വോട്ടെടുപ്പിന് ബാധിച്ചിട്ടുണ്ട് ഇങ്ങനെ പോയാൽ യഥാർത്ഥത്തിൽ ജനങ്ങൾക്ക് എന്താണ് വേണ്ടത് എന്ന് ഇപ്പോഴും പിടികിട്ടിയിട്ടില്ല. എന്തെല്ലാം ചെയ്തു കൊടുത്താലുംജനങ്ങൾ തിരിഞ്ഞു കൊത്തും. അപ്പോൾ നമ്മുടെ സംഘടിത പാർട്ടിയാണെന്നും പറഞ്ഞിട്ട് കാര്യമില്ല കുറെ പ്രശ്നങ്ങളും സാഹിത്യവും കലയുംഎല്ലാം കൂട്ടിക്കുഴച്ച് നമ്മൾ ഇവിടെയുണ്ടേ എന്നറിയിക്കുന്ന ഇവൻ്റ്മാനേജ്മെൻറ് ശൈലിയാണ് സംഘടിത പാർട്ടികൾക്ക് ' ഫലം അപ്പപ്പോൾ കാണുന്നവനെ അപ്പപ്പോൾ പാർട്ടി അല്ലാതെ വേറെ ഒന്നും ഇല്ല ഒരു പരിഹാരമായി ഉള്ളത് എല്ലാത്തിനെയും പെൻഷൻ ഒരുപോലെ ആകണം എന്നാൽ എല്ലാരുടെ അഹങ്കാരവും കുറയും. പൂച്ചക്കാരു മണികെട്ടും ശമ്പളം എത്ര വേണമെങ്കിലും കൊടുത്തോളൂ പക്ഷേ അരിയാഹാരം ആണ് മെയിൻ പെൻഷൻ ആയിട്ടുള്ളവർക്ക് അതനുസരിച്ച് ജീവിതച്ചെലവ് പെൻഷൻ കൊടുക്കണം. അല്ലാതെ ലൈഫ് പദ്ധതി തുടങ്ങിയ ഒരുപാട് ഗുണങ്ങൾ ജനത്തിന് ലഭ്യമാക്കുന്നുണ്ടെങ്കിലും അതിൻറെ ഒരു പൂർണ്ണ ഗുണം സാമ്പത്തികപരമായ സഹായത്തിന് ഗവൺമെന്റിന്റെ പരിമിതികൾ ഏറെയുണ്ട്.
@sebastianmjsebastianmj8884
@sebastianmjsebastianmj8884 26 дней назад
എന്താ ഹേ ഇത്..ഒന്നും അങ്ങട് പിടി കിട്ടിണില്യാ ലോ😂
@viswanadhvpillai9222
@viswanadhvpillai9222 28 дней назад
p k ബഷീറിനു മൂലക്കുരൂന്റെ അസുഖമുണ്ട് അതുകൊണ്ട് ഇരിക്കില്ല .സ്പീക്കർ മാപ്പ് .
@kumarankayyur9289
@kumarankayyur9289 29 дней назад
പാർലമെന്ററി പ്രവർത്തനം ഇങ്ങിനെയാണ്
@asinark1678
@asinark1678 29 дней назад
Ettavum. Nalla. Dhanakarya. Mandri. Sambathika. Prathisandi. Theere. Illa
@skjp3622
@skjp3622 29 дней назад
അതേഎന്താ സംശയം.ഏറ്റവും കൂടുതൽ തനത് വരുമാനം ഉയർത്തിയ മന്ത്രി ഒറ്റയ്ക്കല്ല സർക്കാർ കൂടെയുണ്ടായിരുന്നുപ്രത്യേകിച്ച് വ്യവസായിക വകുപ്പ്, ടൂറിസം വകുപ്പ് ഏറ്റവും ഫലപ്രദമായി നികുതി പിരിച്ചെടുത്ത മന്ത്രി. പിന്നെ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയത് കേന്ദ്ര സർക്കാരാണെന്നു കമ്മ്യൂണിസ്റ്റ്‌ വിരുദ്ധത തലയ്ക്കു ഭ്രാന്തായി പിടിച്ചിട്ടില്ലാത്ത എല്ലാവർക്കും അറിയാം
@babuav3115
@babuav3115 17 дней назад
നുണയൻ ബഡായി സതീശൻ
@ajayankunnil6591
@ajayankunnil6591 24 дня назад
പടം അറിയാതെ മറിയതാണോ.കുറച്ചു ദിവസമായി.അസംബ്ലി വാർത്ത യിൽ ലോക്സഭയുടെ ചിത്രം ശ്രദ്ധിക്കുമല്ലോ ചാനൽ പ്രവർത്തകൻ
@NasarN-tb4sy
@NasarN-tb4sy 29 дней назад
Psc കോയ സിപിഎം വെട്ടിൽ
@AlexAbraham-ru8pu
@AlexAbraham-ru8pu 29 дней назад
ചുമ്മാ ഒരു നേതാവ് ബ ബ ബ പറയുന്നത് കാണിച്ചിട്ട് പ്രതിപക്ഷത്തെ തകർത്തു എന്ന് പറയുന്ന സ്ഥിരം പരിപാടി നിർത്തുക. അംഗസംഖ്യ കുറവെങ്കിലും ഭരണക്കാരെ മുൾ മുനയിൽ നിർത്താൻ കഴിവുണ്ട്.
@ramakrishnankm2088
@ramakrishnankm2088 29 дней назад
നിയമസഭയിൽ പ്രതിപക്ഷം എന്ന ആഭാസന്മാർ കാട്ടിക്കൂട്ടുന്ന കോപ്രായമാണോ മാന്യത?
@sanilkumarn.b6890
@sanilkumarn.b6890 29 дней назад
ചുമ്മാതെ ഒരു നേതാവ് ബബബപറഞ്ഞെന്നോ? അദ്ദേഹം പ്രതിപക്ഷ ഉപനേതാവാണ്
@babub6497
@babub6497 29 дней назад
സതീശൻ തൂറി മെഴുകി ഇറങ്ങി പോണത് കണ്ടോടാ പുല്ലേ 🤣🤣ബാക്കി ഭാഗം സ്‌ക്രീനിൽ കാണാം mooooonchi
@kpvkumar6764
@kpvkumar6764 29 дней назад
Opposition always thinking their " Golden era" VADANASURA.
@siddiquemuhammed4913
@siddiquemuhammed4913 29 дней назад
പോടാ
@SudhakaranUv-bd4ym
@SudhakaranUv-bd4ym 29 дней назад
ഓന്തീശാ ......... ഇച്ചിരി ഉളുപ്പ് നാറീശാ......... കഷ്ടം
@MujeebRahman-ue7tj
@MujeebRahman-ue7tj 29 дней назад
പോടാ തെമ്മാടി സുധാകര. തന്റെ തന്തയാണ് ഓന്തു ബ്ലഡി റാസ്ക്കൽ 8:51 . 8:32
@jojophilipose8866
@jojophilipose8866 29 дней назад
ഉവ്വാ 😂😂 മൊണ്ണേശ്വരൻ
Далее
Китайка Шрек всех Сожрал😂😆
00:20
Китайка Шрек всех Сожрал😂😆
00:20