Тёмный

പഴയ ചൂരൽ മലയും മുണ്ടകൈയും | Chooralmala Before landslide | ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ 😥🙏 

Trip & Tech Stories
Подписаться 822
Просмотров 184 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 158   
@Manjooran-thegreate
@Manjooran-thegreate 2 месяца назад
ഇത്രയും മനോഹരമായ സ്ഥലം ഇനി വെറും ഓർമ്മ മാത്രം. നമ്മെ വിട്ടു പിരിഞ്ഞ ആ സഹോദരങ്ങൾക്ക് ഒരു പിടി കണ്ണീർ പൂക്കൾ
@anithamol3704
@anithamol3704 2 месяца назад
Thanks 🙏 ഇതുവരെ കണ്ടിട്ടില്ലാത്ത ചൂരൽ മലയു० മുണ്ടകൈയു० കാണിച്ചുതന്നതിന്. 😢😢
@Sudhi1212
@Sudhi1212 2 месяца назад
സഹോദരാ താങ്കളുടെ നൊസ്റ്റാൾജിക് വീഡിയോയും, അതിനനുസരിച്ചുള്ള ശബ്ദവും മനസ്സിനെ വല്ലാതെ നുമ്പരപ്പെടുത്തുന്നു.. 😔😔😔😔
@TripandTechStories
@TripandTechStories 2 месяца назад
sorry bro :(
@rajeshraj-rj1xd
@rajeshraj-rj1xd 2 месяца назад
സത്യം, ആ കാഴ്ചകളും ആ ശബ്ദവും കണ്ണ് നിറഞ്ഞു
@rayand786
@rayand786 2 месяца назад
Yes😔
@SafiyaKp-mh8zy
@SafiyaKp-mh8zy 2 месяца назад
..റ്റഃ ​@@TripandTechStories
@HABEEB_CASROD
@HABEEB_CASROD 2 месяца назад
Watermark vendairinnuuuu😢
@shijovarghese9655
@shijovarghese9655 2 месяца назад
ഞാനും പോയി രുന്നു. 😪ആദ്യം ഇവിടെ ഒക്കെ വന്നത് പുത്തുമല ദുരന്തം നടന്നു ഒരു മാസം കഴിഞ്ഞു അവിടെ കാണാൻ വന്നപ്പോൾ ആണ് ചൂരൽ മല, മുണ്ടക്കൈ ഒക്കെ പോയത്. പിന്നെ കുറച്ചു നാൾ മുമ്പ് പുത്തുമല യിൽ രക്ഷപെട്ടു ഒറ്റക്ക് ജീവിക്കുന്ന ഒരു സ്പെഷ്യൽ മനുഷ്യൻ ചെഗുവേര എന്നാ ശ്രീ കുമാർ ചേട്ടനെ കാണാൻ വന്നപ്പോൾ വീണ്ടും അട്ടമല കൂടി കാണാൻ പോയി. ഒത്തിരി ഇഷ്ടം ആയ സ്ഥലങ്ങൾ ആണ്. പണ്ട് മുതലേ കേട്ട് attamala ഭാഗം rippon വലത്തൂർ നിന്ന് ഒരുപാട് തവണ കണ്ടതും ഓർമ്മകൾ. ഞാൻ ജനിച്ച ത് എറണാകുളം വർക്ക്‌ ചെയ്യുന്നത് എറണാകുളം. പക്ഷേ ഒന്നര വയസ്സ് മുതൽ വളർന്നത് മേപ്പാടി rippon. ഇതിന്റെ അങ്ങേ കുന്ന്.. റോഡ് മാർഗം 15km. ആകാശ ദൂരം 4km only..
@NasiNaseema-sx4nk
@NasiNaseema-sx4nk 2 месяца назад
പ്രകൃതി കനിഞ്ഞു നൽകിയ സൗന്ദര്യം പ്രകൃതി തന്നെ കൊണ്ടുപോയിരിക്കുന്നു. മനുഷ്യൻ ഇനി എത്ര കാലം പ്രയത്നിച്ചാലും ഇനി ആ ഗ്രാമങ്ങൾ അതേ പോലെ പുനർനിർമിക്കാൻ കഴിയില്ല എന്നതിൽ ഒരു സംശയവുമില്ല കാണുമ്പോൾ സന്തോഷവും ഓർത്തപ്പോൾ വല്ലാത്ത വേദനയും
@TripandTechStories
@TripandTechStories 2 месяца назад
😢😢
@sreethaanumon7412
@sreethaanumon7412 2 месяца назад
Sathyam😢
@suganthisornam9355
@suganthisornam9355 2 месяца назад
Tamil please
@suganthisornam9355
@suganthisornam9355 2 месяца назад
😢
@MNMujeeburahma
@MNMujeeburahma Месяц назад
ഇതെല്ലാം കണ്ടാലും വർഗീയ വാതികൾക്ക് നേരം വിളക്കില്ല...
@Bkr-ob4tu
@Bkr-ob4tu 2 месяца назад
രണ്ട് പ്രാവശ്യം ആയാണ് ഈ വീഡിയോ ഞാൻ കണ്ടത്... കരഞ്ഞുപോയി...45 കാരനായ ഒരു കുട്ടിയുടെ അച്ഛനും ആയ എനിക്ക് അവിടെ മരിച്ചു മണ്ണിനടിയിൽ കിടക്കുന്ന കുഞ്ഞുങ്ങളെയും മറ്റ് മനുഷ്യരെയും ഓർമ്മ വന്നു... ആദരാഞ്ജലികൾ 🙏
@TripandTechStories
@TripandTechStories 2 месяца назад
അതെ, ആലോചിക്കുമ്പോൾ വളരെ അധികം ദുഃഖം തോന്നുന്നു, പ്രതേകിച്ചു മക്കളെ ഓർത്തു . ആരും പ്രതീക്ഷിക്കാത്ത വന്ന ദുരന്തം. 😢😢
@Bkr-ob4tu
@Bkr-ob4tu 2 месяца назад
​@@TripandTechStories yes🙁
@nayanavijayan3472
@nayanavijayan3472 2 месяца назад
ഇത്രയും ഭംഗി കൊടുത്തത് മുഴുവൻ തട്ടിയെടുക്കാൻ ആയിരുന്നല്ലേ😢😢
@rajasekharanpillai2701
@rajasekharanpillai2701 2 месяца назад
ബ്രോ, ഹൃദയം നിറഞ്ഞ നന്ദി. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു
@akbarikka5818
@akbarikka5818 2 месяца назад
ഇന്നത്തെ പെറേതനഗരവും 10 ദിവസം മുമ്പെതത സൃർഗ നഗരവും അഭിനന്ദനങ്ങൾ Sir
@salyrejimathewmathew1734
@salyrejimathewmathew1734 2 месяца назад
ഈ വീഡിയോ കണ്ടപ്പോൾ, ബ്രദർ.. ഒത്തിരി വേദന ഉണ്ടായി. കുറെ സ്വപ്‌നങ്ങൾ ഉണ്ടായിരുന്ന നമ്മുടെ സഹോദരങ്ങൾ ഇന്ന് ഇല്ലാതെ ആയിപ്പോയി. 😭😭
@and-uy4jv
@and-uy4jv 2 месяца назад
ഒരുപാട് സുന്ദരമായ ഒരു സ്ഥലം. ഒറ്റ രാത്രി കൊണ്ട് ദുരന്തഭൂമി ആയി മാറി. അവിടുത്തെ ജനങ്ങളെ സംരക്ഷിച്ചു പോന്ന മണ്ണ് തന്നെ ആ പാവങ്ങളുടെ ജീവനും ജീവിതവും എടുത്തു. ഇതൊക്കെ ടീവിയിൽ കാണുമ്പോൾ നെഞ്ച് podiyunna വേദന ആണ് 😢😢😢😢
@TripandTechStories
@TripandTechStories 2 месяца назад
😢😢
@sajithsk2745
@sajithsk2745 2 месяца назад
ഒരിക്കലും നഷ്ടപ്പെടാതെ ഈ പ്രകൃതി ഭംഗി ഇവിടമിൽ നിറയട്ടെ 🤲🤲🤲😌😌😌
@Divya12374
@Divya12374 2 месяца назад
കണ്ണീർതുള്ളികൾ പോലെ ആ വെള്ളത്തുള്ളികൾ camera ഇൽ
@TripandTechStories
@TripandTechStories 2 месяца назад
😥
@saira9541
@saira9541 2 месяца назад
നല്ല പ്രകൃതി രമണീയം ആയ സ്ഥലം, ഈ സ്ഥലം ആണല്ലോ ഉരുൾ എടുത്തത്, അള്ളാഹുവേ അത് ഓർക്കാൻ കൂടി വയ്യ 🤲🏻🤲🏻🤲🏻
@wildcaptainkerala7839
@wildcaptainkerala7839 2 месяца назад
ഈ വിഡിയോയിൽ കാണുന്ന സഹോദരങ്ങൾ ഒക്കെ ഇപ്പോൾ എന്ത് സംഭവിച്ചോ ആവോ ദൈവമേ..... Safe ആയി ഇരിക്കണേ!
@Hopelessadventure
@Hopelessadventure 2 месяца назад
In
@elizabethchacko3135
@elizabethchacko3135 2 месяца назад
എന്തോ പേരുപറയാൻ പറ്റാത്ത ഒരു നിമിത്തം ആവും ഫുൾ വീഡിയോ കവർ ചെയ്യാൻ തോന്നിയത് so കാണാത്തവർക്ക് 😢😢🙏🏻🙏🏻🙏🏻
@blaizykapil3976
@blaizykapil3976 2 месяца назад
Thanks a lot for uploading this video....I wanted to visit this place... but never can I...God must have felt jealous of his creative work... prayers for everyone who lost their lives 😭🙏🌹
@ayoobmahmood873
@ayoobmahmood873 2 месяца назад
വീടുകൾ ആ പോകുന്നഏരിയയിൽ കുറവാണ് ല്ലേ... എന്തൊരു മനോഹരം ആണ് ആസ്ഥലം 😭😭😭എല്ലാം എങ്ങനെ ഇത്ര പറയാൻ വാക്കുകൾ ഇല്ല 😭😭😭
@ajithsamjoseph1255
@ajithsamjoseph1255 2 месяца назад
താങ്കളുടെ വീഡിയോ ഒരു മനോഹരപ്രദേശത്തിന്റെ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോയി.... ഒരാഴ്ച മുൻപ് അതൊരു സുന്ദരഗ്രാമം..... ഇപ്പോൾ ഒരു പാഴ്ഭൂമി 😥.....പുത്തുമല.... കവളപ്പാറ.... ഇപ്പോൾ മുണ്ടക്കൈ.... ഇനിയും ഇതുപോലെയുള്ള ദുരന്തങ്ങൾ ഉണ്ടാകാതിരിക്കട്ടെ ... നമുക്ക് പ്രാർത്ഥിക്കാം 🙏🏻
@TripandTechStories
@TripandTechStories 2 месяца назад
🙏🏻
@mx24mxgp
@mx24mxgp 2 месяца назад
താങ്കളുടെ വീഡിയോ കാണുമ്പോൾ ഒരുപാട് സങ്കടം വരുന്നു ആ പഴയ മനോഹരമായ ആ സുന്ദര ഗ്രാമം എന്നുന്നേക്കുമായി പ്രകൃതി തന്നെ തുടച്ചു നീക്കി ഒരുപാട് ജീവനും നഷ്ടപ്പെട്ടു ഇനി ഒരിക്കലും ഇങ്ങനെ ഒരു ദുരന്തം വരാതിരിക്കാൻ എല്ലാവർക്കും പ്രാത്ഥിക്കാം 🙏🙏🙏🙏
@TripandTechStories
@TripandTechStories 2 месяца назад
🙏🙏
@sobha9820
@sobha9820 2 месяца назад
എന്റെ ഏറ്റവും വലിയ ആഗ്രഹം ആരുന്നു, വയനാട് കാണണം എന്നും കുറച്ചുകാലം അവിടെ വീട് വാടകക്ക് എടുത്തെങ്കിലുവൽ കുറച്ചു കാലം താമസിക്കണം എന്ന്...... ഇപ്പൊ ആ ആഗ്രഹം ഒക്കെ പോയി... 😥😥.. കണ്ണു തുറക്കാത്ത ദൈവങ്ങളെ.... കരയാനറിയാത്ത...
@vaishnavivaidyanatha
@vaishnavivaidyanatha 2 месяца назад
Very beautiful video.chooralamala is just a memory now.very sad.
@preethidileep668
@preethidileep668 2 месяца назад
എന്ത് മനോഹരം ആയ സ്ഥലം 😢😢ഇപ്പോൾ സങ്കട ത്തോടെ അല്ലാതെ വയനാട് എന്നപേര് കേൾക്കുമ്പോൾ 😢ഒരു നൊമ്പരം ആണ് 😢അവിടുത്തെ ജനങ്ങൾ 😢എത്ര യും വേഗം അവർക്കുള്ള വാസ സ്ഥലം കിട്ടണം.. നഷ്ടം ആയത് തിരിച്ചു കിട്ടില്ലല്ലോ 😢
@TripandTechStories
@TripandTechStories 2 месяца назад
😢 athe but ethyram vengam kittate 🙏🏻
@renukadevim3535
@renukadevim3535 2 месяца назад
Thanks for your video. Well taken. This video will be special in your lifetime. Apt music and special voice and good content which is suitable for travel blog. Heart becomes heavy to know that this place and people are shattered.
@TripandTechStories
@TripandTechStories 2 месяца назад
Thank you so much for your kind words. I'm glad you found the video meaningful. It truly is heartbreaking to see such a beautiful place and its people go through so much. I hope this video serves as a tribute to their resilience and the beauty of the location.
@eyetech5236
@eyetech5236 2 месяца назад
Thanks for the video...watched with tear's
@TripandTechStories
@TripandTechStories 2 месяца назад
😢
@nijeshnnair2954
@nijeshnnair2954 2 месяца назад
🙏ആദരാജ്ഞലികൾ
@geethaphilip9611
@geethaphilip9611 2 месяца назад
😢😢😢
@geethakr2156
@geethakr2156 2 месяца назад
കാണുമ്പോൾ നെഞ്ച് പൊട്ടുന്നു 😮
@travelmonk83
@travelmonk83 2 месяца назад
Thanks bro for showing us how beautiful chooralmala & Mundakai, It’s so devastating how many lives and how many dreams 😞. I have personally never been to this part of Wayanad but since the landslides my heart is with all the families there … My heartfelt condolences 💐 to all lives lost and may all strength to the ones recovering ❤️‍🩹
@StalinPandiyan
@StalinPandiyan 2 месяца назад
Video very nice.... Still now 😭😭😭😭😭😭😭
@Mindismine2727
@Mindismine2727 2 месяца назад
I watch this video time and again to avoid the confusion and I can't realize the place now happen after landslide it's completely plain now roads no any single pieces of any buildings
@TripandTechStories
@TripandTechStories 2 месяца назад
😥
@Yhvgjg
@Yhvgjg 2 месяца назад
Such a beautiful place....the intensity of the disaster was very very high.....😢😢
@TripandTechStories
@TripandTechStories 2 месяца назад
😥
@captaingtamil3060
@captaingtamil3060 2 месяца назад
ഞങ്ങളും വലിയ വേദനയിലാണ്
@shonisajeesh2145
@shonisajeesh2145 2 месяца назад
ഒരു മാസം മുൻപ് ഞങ്ങൾ അവിടെ റിസോർട്ടിൽ പോയി താമസിച്ചിരുന്നു ഒലിച്ചു പോവും മുൻപ് ഞങ്ങൾക്ക് ആ പ്രകൃതി ഭംഗി കാണാൻ യോഗം ഉണ്ടായിരിക്കും മഞ്ഞിൽ മൂടിയ ഒരു സായാഹ്നം മറക്കാൻ പറ്റുന്നില്ല ആറിസോർട് ഇപ്പോൾ ഉണ്ടോ,.. ഞങ്ങക്ക് food ഉണ്ടാക്കിത്തന്നവർ... ഒക്കെ ആലോചിക്കുമ്പോൾ എന്തോ ഒരു വിഷമം 😭😭🙏🙏
@TripandTechStories
@TripandTechStories 2 месяца назад
😢😢
@97shafnan
@97shafnan 2 месяца назад
😭😭😭
@nalinimanohari2345
@nalinimanohari2345 2 месяца назад
Road, and അതിന് തൊട്ടു അരികിൽ പ്ലാസ്റ്റിക്ക് വേസ്റ്റ് കാണുന്നു, but സീനറി super... നമ്മുടെ ബ്യൂട്ടിഫുൾ സ്ഥലം അതെ പടി നിലനിർത്തി ടൂറിസും വികസിപ്പിക്കാനുള്ള വികസന നിലപാട് ഇല്ല... പകരം അതിന്റെ ബ്യൂട്ടി നശിപ്പിച്ചു സ്വന്തം പോക്കറ്റിൽ weight ഉണ്ടാക്കാൻ ശ്രമിക്കുന്ന പൊളിറ്റീഷ്യൻസ്... നാടിനു ശാപം 😢
@majeeshkottayi2632
@majeeshkottayi2632 2 месяца назад
ഇത് കാണുമ്പോൾ മനസ്സ് തകർത്തു പോകും എത്ര കുടുംബം ആലോചിക്കാൻ വയ്യ 🙏
@DSR32014
@DSR32014 2 месяца назад
Thank you for the video. So painful. God save all people 🙏🙏🙏🙏
@rosaliclemence2859
@rosaliclemence2859 2 месяца назад
😭😭😭
@captaingtamil3060
@captaingtamil3060 2 месяца назад
തമിഴ്നാട്ടിലെ ജനങ്ങൾ ഈ വീഡിയോ കാണാൻ ആഗ്രഹിക്കുന്നില്ലേ?
@thilakammaparvathy9997
@thilakammaparvathy9997 2 месяца назад
Bro,beautiful video and, valare nalla vivarana reethi. Keep it up
@TripandTechStories
@TripandTechStories 2 месяца назад
thank you bro
@anilar7849
@anilar7849 2 месяца назад
Thanks 🙏🏻video/can't😔 imagine
@Azim_sathar
@Azim_sathar 2 месяца назад
Thank you സഹോദരാ 👍👍😢
@thenmozhisampath6978
@thenmozhisampath6978 2 месяца назад
❤❤🎉nice to see the places but our heart hurts💔 if that place we can't see again think of people who live in that place. Feeling very sorry and sad i don't know what to say
@TripandTechStories
@TripandTechStories 2 месяца назад
😥
@captaingtamil3060
@captaingtamil3060 2 месяца назад
നീലഗിരി ജില്ലയിലെ നടുവട്ടം പ്രദേശത്താണ് ഞങ്ങളുടെ കുടുംബം ആയിരുന്നു, ഇപ്പോൾ ഞങ്ങൾ സേലം ജില്ലയിലാണ്
@kamjipaasha9003
@kamjipaasha9003 2 месяца назад
Punchirimattom😢😢😢😢
@susmithababu6790
@susmithababu6790 2 месяца назад
കാണും തോറും കരഞ്ഞു പോകുന്നു ❤️
@97shafnan
@97shafnan 2 месяца назад
😭🤲
@97shafnan
@97shafnan 2 месяца назад
വല്ലാത്ത ഒരവസ്ഥ 😢
@TripandTechStories
@TripandTechStories 2 месяца назад
😥
@samkdl
@samkdl 2 месяца назад
Sentinal rock, athinde purakile quaters okke ippozhum undo
@TripandTechStories
@TripandTechStories 2 месяца назад
ariyilla 😢😢
@tommyjose4758
@tommyjose4758 2 месяца назад
Thank-you brother 🎉
@bessyrooben9274
@bessyrooben9274 2 месяца назад
😔😔🙏
@sajitha7394
@sajitha7394 2 месяца назад
😭😭😭സഹിക്കാൻ പറ്റുന്നില്ല
@saleena1987
@saleena1987 2 месяца назад
@PremanOdakkaym
@PremanOdakkaym 2 месяца назад
😔😔😔😔🌹🌹🌹🌹
@beenap2995
@beenap2995 2 месяца назад
ഒരു രാത്രി ഇരുട്ടിവെളുത്തപ്പോഴേക്കും അല്ല 4 മിനിട്ടുകൾ കൊണ്ട് സംഭവിച്ചതാണ്.😢😢😢
@TripandTechStories
@TripandTechStories 2 месяца назад
😥
@shahalmohammed2084
@shahalmohammed2084 2 месяца назад
😢​@@TripandTechStories
@RajeshreeAcharya-p7u
@RajeshreeAcharya-p7u 2 месяца назад
😭😭😭😭thank you. Sir
@kanthijaganathan1435
@kanthijaganathan1435 2 месяца назад
No words!
@deenabiju4013
@deenabiju4013 2 месяца назад
😢😢
@vaishnavivaidyanatha
@vaishnavivaidyanatha 2 месяца назад
Nalla vivaranam.
@TripandTechStories
@TripandTechStories 2 месяца назад
Thanks for the kind words!
@chithrak-vg3wt
@chithrak-vg3wt 2 месяца назад
Super video
@TripandTechStories
@TripandTechStories 2 месяца назад
🙏 thank you
@Usha.sudhan
@Usha.sudhan 2 месяца назад
😭😭😭🙏
@TripandTechStories
@TripandTechStories 2 месяца назад
🙏
@-._._._.-
@-._._._.- 2 месяца назад
ഒന്നും പറയാൻ തോന്നുന്നില്ല 🙏👍
@tgty395
@tgty395 2 месяца назад
ഞാൻ രണ്ടു പ്രാവശ്യം കഴിഞ്ഞ വർഷം പോയി ചൂരൽ മല വരെ മാത്രം. മിസ്സിംഗ്‌ ആയി മുണ്ടക്കൈ 😢ഈ വീഡിയോ കണ്ടപ്പോൾ അങ്ങോട്ട് പോവാൻ തോന്നുന്നു
@ShihabudheenPullat
@ShihabudheenPullat 2 месяца назад
ഭൂപ്രകൃതിയിൽ നിന്നും ആ സ്ഥലതുടച്ചു മാറ്റി | മുമ്പുണ്ടായ സ്ഥലത്തിൻ്റെ അവസ്ഥ കണ്ടില്ലെ?
@kaushikparam
@kaushikparam 2 месяца назад
Thank you for sharing this.
@TripandTechStories
@TripandTechStories 2 месяца назад
No worries!
@warhero-gz5qd
@warhero-gz5qd 2 месяца назад
Unimaginable tragedy
@remavenugopal4642
@remavenugopal4642 2 месяца назад
Sorry to see. Nothing to tell 😭😭
@JOSH1964-v6i
@JOSH1964-v6i 2 месяца назад
Heaven's land, now Dead land
@TripandTechStories
@TripandTechStories 2 месяца назад
yes 😢😢
@Udayakumar-p6j
@Udayakumar-p6j 2 месяца назад
വളരെ ദുഖം അനുഭവപ്പെട്ട് ഇ വീഡിയോ കണ്ടപ്പോൾ നിങ്ങളുടെ ശബ്ദവും കേട്ടപ്പോൾ വളരെ പ്രയാസം തോന്നി
@BabyLatha-ws3jt
@BabyLatha-ws3jt 2 месяца назад
Minnunadu allam ponnalla😮 maranam madi vilikum😮
@GauriP-di3yk
@GauriP-di3yk 2 месяца назад
😭🤦🙏
@thenmozhisampath6978
@thenmozhisampath6978 2 месяца назад
U have taken this video in this June 2024 a no water in river sally how come😲
@TripandTechStories
@TripandTechStories 2 месяца назад
yeah , that's nature
@sheesunilsreesivas9809
@sheesunilsreesivas9809 2 месяца назад
😔😔😔😔
@rajaniprakash2112
@rajaniprakash2112 2 месяца назад
ഈ റോഡ് ഇപ്പോഴും ഉണ്ടോ
@abbaskv099abbas6
@abbaskv099abbas6 2 месяца назад
👍😢
@MSFDARU
@MSFDARU 2 месяца назад
Manasil vingalanu, ith kanumbol,
@MP-uj9ue
@MP-uj9ue 2 месяца назад
താങ്കൾ പോലും കരുതിയിട്ടുണ്ടാവില്ല
@prajodhpp5252
@prajodhpp5252 2 месяца назад
🙏🙏
@sajitha7394
@sajitha7394 2 месяца назад
😭😭😭😭😭😭😭😭😭😭
@bhageerathypothengil9097
@bhageerathypothengil9097 2 месяца назад
ആ പുഴ കൂടി ഒന്ന് ശരിക്കു കാണിക്കാമായിരുന്നു
@JANErationattire
@JANErationattire 2 месяца назад
Aa naadu nashiyunnadhinu munpu ningalude camera il padhiyanam yennu Dhaiva nishchay am, ningalude vazhi thettichu
@TripandTechStories
@TripandTechStories 2 месяца назад
🙏
@unnivk9360
@unnivk9360 2 месяца назад
Aa road motham poyo
@anithakrishnan2948
@anithakrishnan2948 2 месяца назад
എന്റെ നാട്
@Bkr-ob4tu
@Bkr-ob4tu 2 месяца назад
🙏ഈ ദുരന്തം കാരണം എന്തെല്ലാം സഹിച്ചുകാണും
@chandrikav7795
@chandrikav7795 2 месяца назад
🙏🙏അവിടെ ഉള്ളവർക്കു ഓർക്കാൻ ഷെയർ ചെയ്തു കൊടുക്കു
@sajitha7394
@sajitha7394 2 месяца назад
അവർ എല്ലാരും.... പോയില്ലെ.. അല്ലെ 😭😭😭😭😭😭😭
@TripandTechStories
@TripandTechStories 2 месяца назад
athe :( 😭
@sheelaviswam9845
@sheelaviswam9845 2 месяца назад
Athra bhanghiyanu eni athu pole akumo
@UshaKumari-vd3wv
@UshaKumari-vd3wv 2 месяца назад
😪😪😪🙏🙏🙏
@splashchinesefengshuiastro4902
@splashchinesefengshuiastro4902 2 месяца назад
Super ,
@eibymathew9048
@eibymathew9048 2 месяца назад
Plz don't construct buildings on hills beware
@fathima.t.p2762
@fathima.t.p2762 2 месяца назад
ഇതൊക്കെ പോയ ആ ടൗൺ ഒക്കെ
@ayoobmahmood873
@ayoobmahmood873 2 месяца назад
ഇതിൽ കണ്ടഎല്ലാം സ്ഥലവും പോയോ
@INTERNETDREAMS
@INTERNETDREAMS 2 месяца назад
You have just 490 subscribers and very few videos and still you are getting ads on your video , how is it possible ?
@TripandTechStories
@TripandTechStories 2 месяца назад
Not sure bro
@GhssThodupuzha
@GhssThodupuzha 2 месяца назад
your vehicle is running very speed so watching is very difficult for eyes.
@TripandTechStories
@TripandTechStories 2 месяца назад
Sorry for that .
@sowjanya7809
@sowjanya7809 2 месяца назад
Reduce the playback speed and watch
@miniart2982
@miniart2982 2 месяца назад
Ee പ്രദേശം അപ്പാടെ പോയോ
@TripandTechStories
@TripandTechStories 2 месяца назад
yes
@Gail784
@Gail784 2 месяца назад
Mis u
@SamsheeShafeeq
@SamsheeShafeeq 2 месяца назад
Chooralmala school kanichilla alle
@TripandTechStories
@TripandTechStories 2 месяца назад
സോറി ബ്രോ, . അവിടെ ഒരു സ്കൂൾ ഉണ്ടേ എന്ന് അറിയില്ലാരുന്നു അപ്പോൾ
@shaheedashaheeda4667
@shaheedashaheeda4667 2 месяца назад
😢 ഇന്ന് ജീവിച്ച് ഇരിപ്പില്ലാ ഈ നാട്
@TripandTechStories
@TripandTechStories 2 месяца назад
😥
@JayalakshmiU-lh5mu
@JayalakshmiU-lh5mu 2 месяца назад
Karajnu. Poyi mone
@TripandTechStories
@TripandTechStories 2 месяца назад
😥
@JOSH1964-v6i
@JOSH1964-v6i 2 месяца назад
School കാണിക്കൂമെന്നു കരുതി അവസാനം വരെ ഉറ്റ് നോക്കി, പക്ഷെ നിരാശനയിപ്പോയി
@TripandTechStories
@TripandTechStories 2 месяца назад
സോറി ബ്രോ, . അവിടെ ഒരു സ്കൂൾ ഉണ്ടേ എന്ന് അറിയില്ലാരുന്നു അപ്പോൾ
@JOSH1964-v6i
@JOSH1964-v6i 2 месяца назад
@@TripandTechStories Well, young brother, I can understand.
@rev.sree07
@rev.sree07 2 месяца назад
School aa pasla kerate nere pokumpozhale atharikum kananje
@hashimoman745
@hashimoman745 2 месяца назад
🙏🙏🙏🙏ചിന്തിക്കാൻ പോലും പറ്റുന്നില്ല... നല്ല strength ഉള്ള area ആണെല്ലോ....വെള്ളത്തിന്റെ പവർ ഭയാനകം 😮😮😮😮😮
@rajendranmachingil530
@rajendranmachingil530 2 месяца назад
😢😢😢
@remavenugopal4642
@remavenugopal4642 2 месяца назад
😭😭😭
@rajeevbk1950
@rajeevbk1950 2 месяца назад
😢😢
@adhillifevlog7940
@adhillifevlog7940 2 месяца назад
😢😢😢
@TripandTechStories
@TripandTechStories 2 месяца назад
😥
Далее
ITZY 예지한테 AI 메이크업하기💖 #shorts
00:23
NAH UH
00:17
Просмотров 2 млн
ITZY 예지한테 AI 메이크업하기💖 #shorts
00:23