അവധിക്കാലത്ത് നമ്മൾ അലമാരയിൽ നിന്നും ഉപയോഗിക്കാൻ കഴിക്കാത്ത പഴയ വസ്ത്രങ്ങൾ കളയാറുണ്ട്. എന്നാൽ ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ.... നമുക്കവ എങ്ങനെ reuse ചെയ്യാം എന്നറിയാം. feedback പറയണേ
Ahaa nalla nalla ideas anallo njan stich cheyyunna balance pieces ellam ini ithu pole cheyyaallio good video thanku dear 👌❤️wificover Anu kalakkiyathu ❤️👌