Тёмный

പവിഴം തരും പപ്പായ 

Gurusree 🙏 Voice
Подписаться 673
Просмотров 13 тыс.
50% 1

പവിഴം തരും പപ്പായ, പപ്പായ കൃഷി രീതികൾ, വിപണന സാധ്യതകൾ, പോഷക ഗുണങ്ങൾ, തൈകളുടെ ലഭ്യത എന്നിവ ഉൾപ്പെട്ട സമഗ്ര വീഡിയോ.
Camera editing
Satheesh kumar, Kothanalloor
Uthram media.
#papaya
#papayakrishi
#agriculture
#gurusreevoice
#fruits
#antioxidant
#krishibhavan
#kuravilangad

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 27   
@majeedchirammal7504
@majeedchirammal7504 Год назад
തേടിയ വള്ളി കാലിൽ ചുറ്റിയ പോലെ ഞാൻ ഉദ്ദേശിച്ച കാര്യം എനിക്ക് കിട്ടി. ഞാൻ കുറച്ചു നേരത്തെ ഇതിനെക്കുറിച്ച് ആലോചിച്ചതേയുള്ളൂ. നല്ല അവതരണം വളരെ അധികം നന്ദി.
@rajeshpr6246
@rajeshpr6246 7 месяцев назад
Presented well. Very good Gurusree Voice and Joshi chettan. Proceed.
@uthrammedia2450
@uthrammedia2450 Год назад
പപ്പായ കൃഷിയെകുറിച്ചും അതിന്റെ പോഷകഗുണത്തെ കുറിച്ചും വിപണനത്തെ കുറിച്ചും കൂടുതൽ അറിവ് ലഭിച്ച വീഡിയോ... വളരെ നന്ദി
@gurusreevoice606
@gurusreevoice606 Год назад
Thanks
@lazarusworld-lejitha
@lazarusworld-lejitha Год назад
നമ്മുടെയൊക്കെ പറമ്പിൽ ഒരു വളവും ചെയ്യാതെ തന്നെ വളരെ സമൃദ്ധമായി വളരുന്ന പപ്പായയോട് ആർക്കും വലിയ മീച്ചം ഇല്ല.... പപ്പായ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവക്ക് വളരെ ഗുണകരമായ video 💪
@gurusreevoice606
@gurusreevoice606 Год назад
Thanks
@vargesevjosephv
@vargesevjosephv Год назад
നല്ല അവതരണം നല്ല അറിവ്
@ramabhadranramabhadran4673
@ramabhadranramabhadran4673 Год назад
സൗണ്ട് ഇല്ലാത്ത വീഡിയോ കേൾക്കാൻ അത്രയും കഷ്ടപ്പെടേണ്ടതുണ്ടോ അതുകൊണ്ട് ഒഴിവാക്കുന്നു
@gurusreevoice606
@gurusreevoice606 Год назад
വീഡിയോയുടെ ചില ഭാഗത്ത് സൗണ്ട് കുറവുണ്ട്.. തുടക്കത്തിൽ ശേഷം സൗണ്ട് ഉണ്ട്.... ഇയർഫോൺ വെച്ച് കേൾക്കുമല്ലോ..
@hngogo9718
@hngogo9718 Месяц назад
സാധാരണ പപ്പായ കഴിച്ചാൽ വീടിനു പുറത്തുപോകാൻ പേടിക്കണം എന്ന് പറഞ്ഞു. അതാണ് പപ്പായയുടെ യഥാർത്ഥ ഗുണം. നല്ല ശോധന നൽകി ശരീരത്തിലെ അഴുക്കു പുറത്തു കലയും പക്ഷെ റെഡ് ലേഡി കൊണ്ട് ആ പ്രയോജനമില്ല. വെറുതെ ആപ്പിൾ തിന്നുന്ന പോലെ തിന്നാം എന്ന് മാത്രം . അത് കൊണ്ട് സാധാരണ പപ്പായയ്ക്കു മാത്രമാണ് യഥാർത്ഥ ഗുണം. റെഡ് ലേഡി നല്ല തൂക്കവും ദീർഘ സൂക്ഷിപ്പ് കാലവും ഉള്ളതു കൊണ്ട് മാത്രം കർഷകർക്കും കച്ചവടക്കാർക്കും മിച്ചം.
@kkgoatfarmkerala6627
@kkgoatfarmkerala6627 Год назад
ജോഷി ചേട്ടൻ്റെ പപ്പായ കൃഷി കൊള്ളാം ...
@gurusreevoice606
@gurusreevoice606 Год назад
🙏
@shaji5813
@shaji5813 Год назад
വോയിസ്‌ കേൾക്കുന്നില്ല
@gurusreevoice606
@gurusreevoice606 Год назад
Will better on next video.. Thank u
@ashokkumar-wk2tf
@ashokkumar-wk2tf Год назад
oru paquothayarnna paripadi
@saraswathysuresh9523
@saraswathysuresh9523 Год назад
Very poor audio
@gurusreevoice606
@gurusreevoice606 Год назад
Will better on next video
@ashokkumar-wk2tf
@ashokkumar-wk2tf Год назад
ellam sariyakum
@jiljongovind5450
@jiljongovind5450 Год назад
Voice less
@gurusreevoice606
@gurusreevoice606 Год назад
Ok. Solve it.
@nizamkasim5946
@nizamkasim5946 Год назад
ജോഷി ചേട്ടന്റെ സ്ഥലം എവിടാ?
@gurusreevoice606
@gurusreevoice606 Год назад
Kuravilangad
@jobyjose8836
@jobyjose8836 Год назад
സ്ഥലം എവിടെ എന്ന് പറയാമോ
@gurusreevoice606
@gurusreevoice606 Год назад
Kuravilangad.. Kottayam.
@deeduvasukutty4300
@deeduvasukutty4300 Год назад
ജോഷി ചേട്ടന്റെ ഫോൺ നമ്പർ കിട്ടുമോ
@gurusreevoice606
@gurusreevoice606 Год назад
Joshi Kuravilangad 9961020503
@gurusreevoice606
@gurusreevoice606 Год назад
Thanks to watch.
Далее
iPhone 16 - презентация Apple 2024
01:00
Просмотров 55 тыс.
▼ЮТУБ ВСЁ, Я НА ЗАВОД 🚧⛔
30:49
Просмотров 519 тыс.